No video

ഇടതുപക്ഷവും ‘മുസ്‌ലിം പ്രീണന‘വും! | Reporter TV Channel Debate | Vellappally Nateshan Statement

  Рет қаралды 21,008

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 121
@justonetime8939
@justonetime8939 2 ай бұрын
അബ്ദുള്ള ബാസിൽ കൃത്യം വ്യക്തമായി പറഞ്ഞു 👍👍👍
@abdurehman8147
@abdurehman8147 2 ай бұрын
അബ്ദുള്ള ബാസിൽ, എം എം അക്ബർ . ഇവർക്ക് ആയൂരാരോഗ്യം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ.
@nasarpalakkal4537
@nasarpalakkal4537 2 ай бұрын
എംഎം അക്ബർ ക്രിസ്തിയാനികൾ മുസ്ലിമീങ്ങളോട് ശത്രുത ഉണ്ടാവുന്നതിൽ വലിയ പങ്ക് വഹിച്ചു . അയാളുടെ അഭിപ്രായത്തിൽ യേശു ദൈവമല്ല പോലും .അയാൾ സമ്മദിക്കൊലപോലെ . യേശു ദൈവമാണോ എന്നതാണല്ലോ ഇവിടത്തെ വലിയ പ്രെശ്നം .
@subairzubaie9424
@subairzubaie9424 2 ай бұрын
എം.എം അക്ബർ കോപ്പാണ്
@prathapbk9489
@prathapbk9489 2 ай бұрын
അത് നിൻ്റെയൊക്കെ വിവരമില്ലായ്മ!
@alimohamed-mc2pi
@alimohamed-mc2pi 2 ай бұрын
എന്തോന്നടെയ്
@nasarpalakkal4537
@nasarpalakkal4537 2 ай бұрын
@@prathapbk9489 അങ്ങനായ്കുല്ലേ thank u ചേട്ടാ sorryto
@shamsuak5035
@shamsuak5035 2 ай бұрын
ഡോക്ടർബാ സിലിനെ ചർച്ചക്ക് തിരഞ്ഞെടുത്തതിന് പ്രത്യേക ആഭി അഭിനന്ദനങ്ങൾ 🌹🌹🌹
@TheSpidyfire
@TheSpidyfire 2 ай бұрын
20 എണ്ണത്തിൽ 5 ക്രിസ്ത്യക്കൾ.. 3 മുസ്ലിങ്ങൾ.. 12 ഹിന്ദുക്കൾ.. 😁 കേന്ദ്രത്തിൽ 72 മന്ത്രിമാർ.. 71 ഹിന്ദുക്കൾ ഒരു ക്രിസ്ത്യാനി.. മുസ്ലിം - 00
@murshid3119
@murshid3119 2 ай бұрын
​@@TheSpidyfireഅയിന് 🤔
@anvarthalayolaparumbu2187
@anvarthalayolaparumbu2187 2 ай бұрын
നല്ല വ്യക്തമായ ചർച്ച... ബാസിൽ ❤❤❤
@techteam565
@techteam565 2 ай бұрын
പറയണം ഇത് ഇനിയും ,പറഞ്ഞു കൊണ്ടേയിരിക്കണം.
@user-0q1hdjd
@user-0q1hdjd 2 ай бұрын
അടിപൊളി മറുപടി.... രാഷ്ട്രീയ അടിമകൾ പറയുന്നതിനേക്കാളും വ്യക്തമായും എണ്ണി എണ്ണി പറഞ്ഞു...🎉
@JS-pu2ky
@JS-pu2ky 2 ай бұрын
More muslim youngsters should come forward to speak the truth like this
@user-xb5cl6ib4t
@user-xb5cl6ib4t 2 ай бұрын
Muslims should get back from politics,
@naabad123
@naabad123 2 ай бұрын
❤❤❤❤❤❤❤❤❤❤ Dr. Basil
@salsabeelkm1813
@salsabeelkm1813 2 ай бұрын
Well said ബാസിൽക്ക ❤️❤️
@user-jx8dn8cv4r
@user-jx8dn8cv4r 2 ай бұрын
വെള്ളാപള്ളി മഴക്ക് മുൻപേയുള്ള തവളയെപ്പോലെയാണ് എലക്ഷനെത്തുംപോൾ മാത്രം വെള്ളാപ്പള്ളി ....
@basheerkung-fu8787
@basheerkung-fu8787 2 ай бұрын
Doctor Basil CP ❤❤❤💪💪💪💪💪
@jamaljamalkappad8266
@jamaljamalkappad8266 2 ай бұрын
പൗരത്വസമരം നടത്തിയ സമയത്ത് എടുത്ത കേസുകൾ ഇത് വരെ പിൻവലിച്ചിട്ടില്ല അതും കൂടി പറയണമായിരുന്നു.
@smartsaji007
@smartsaji007 2 ай бұрын
പറഞ്ഞിട്ടുണ്ട്
@sanjunlmbr4577
@sanjunlmbr4577 2 ай бұрын
പൗരത്വ സമരം മുസ്ലിംസിന്റെ സമരമല്ല രാജ്യത്തിന്റെ സമരമാണ് അത് മുസ്ലിം സമരമാക്കിയത് ഇടതുപക്ഷവും സംഘപരിവാറും ആണ് ഫലസ്തീൻ പ്രശ്നം ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യപ്പോരാട്ടമാണ് അത് മുസ്ലിംസുമായി ബന്ധപ്പെടുത്തുന്നത് തന്നെ ഇരട്ടതാപ്പാണ്
@anvarthalayolaparumbu2187
@anvarthalayolaparumbu2187 2 ай бұрын
വ്യക്തമാക്കിയിട്ടുണ്ട് 🎉
@yasarpp9548
@yasarpp9548 2 ай бұрын
ബാസിൽ വ്യക്തമായ വിശദീകരണം 👍👍👍
@subairzubaie9424
@subairzubaie9424 2 ай бұрын
രാഷ്ട്രിയകക്ഷികളുടെ ന്യായികരണ തൊഴിലാളകൾക്ക് പകരം ബാസിലിനെ പോലെ സ്വതന്ത്ര ആർജവത്തേടെ കാര്യങ്ങൾ പറയുന്നവരെയാണ് ഇത്തരം oർച്ചക്ക് വിളിക്കേണ്ടത്
@Sabiathazhakunnu
@Sabiathazhakunnu 2 ай бұрын
Barak allah feekum Abdulla basil
@shafivillan6524
@shafivillan6524 2 ай бұрын
Basil👌🏻
@MishalAbdulJaleel
@MishalAbdulJaleel 2 ай бұрын
well done baasilkka👏🔥
@Mech969567
@Mech969567 2 ай бұрын
Well said
@sajunk9810
@sajunk9810 2 ай бұрын
Dr Abdullah Basil ❤
@AbdulJabbar-di3to
@AbdulJabbar-di3to 2 ай бұрын
Dr Basil👍
@rafiapz577
@rafiapz577 2 ай бұрын
Super
@moiduttypalliyalil6325
@moiduttypalliyalil6325 2 ай бұрын
Thankyou ബാസിൽ 🎉 താങ്കൾ പറഞ്ഞത് എല്ലാവരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെയാണു്
@_SHABEER
@_SHABEER 2 ай бұрын
Nailed it👌
@moideent9227
@moideent9227 2 ай бұрын
CAA ക്ക് എതിരെ പ്രതിഷേധിച്ചവരുടെ പേരിൽ കേസ്സ് എടുത്തത് എന്തിനാണ്?
@anilmavungal
@anilmavungal 2 ай бұрын
എല്ലാവർക്കും ഭരണഘടന നൽകുന്ന അവകാശം കിട്ടണം ഏതു വർഗീയതയായാലും വച്ചു പൊറുപ്പിക്കരുത് മതേതരം നിലനിൽക്കണം
@UnmaskingAnomalies
@UnmaskingAnomalies 2 ай бұрын
👍🏻👍🏻
@abdurahman1259
@abdurahman1259 2 ай бұрын
ഇടത് പക്ഷം എന്നും മുസ്ലിംകൾക്ക് എതിരേ പ്രവർത്തിച്ചിട്ടുള്ളൂ ... 19/1😊😊
@user-do8yq6kh8f
@user-do8yq6kh8f 2 ай бұрын
Basil ❤❤
@Nishad027
@Nishad027 2 ай бұрын
അബ്ദുള്ള ബാസിൽ❤❤❤❤
@riyas5960
@riyas5960 2 ай бұрын
Well said ❤👏
@anoopchalil9539
@anoopchalil9539 2 ай бұрын
Basil❤🎉
@sadiqmkali8331
@sadiqmkali8331 2 ай бұрын
Excellent
@hassanmanjalingal4912
@hassanmanjalingal4912 2 ай бұрын
ബാസിൽ നന്നായി വിഷയം പറഞ്ഞു
@zxcvbnm442
@zxcvbnm442 2 ай бұрын
You nailed it🎉
@muhammed6248
@muhammed6248 2 ай бұрын
Good❤
@hmk2188
@hmk2188 2 ай бұрын
🔥
@askmedia6274
@askmedia6274 2 ай бұрын
@ansalperumbavoorv.a5497
@ansalperumbavoorv.a5497 2 ай бұрын
❤❤❤❤❤❤
@Thoufeeque-vh6qs
@Thoufeeque-vh6qs 2 ай бұрын
👍👍👍
@shahbasiqbal2795
@shahbasiqbal2795 2 ай бұрын
Mahaallah
@sameerthavanoor5090
@sameerthavanoor5090 2 ай бұрын
🔥🔥🔥
@muhammadsajeer1014
@muhammadsajeer1014 2 ай бұрын
Well
@shereefsteefan3527
@shereefsteefan3527 2 ай бұрын
👍
@SabeerThasnim
@SabeerThasnim 2 ай бұрын
♥️♥️❤️❤️♥️👍👍👍👍
@rizashirin5858
@rizashirin5858 2 ай бұрын
👍👍👍👍👍👍
@nissarthottiyil6874
@nissarthottiyil6874 2 ай бұрын
❤❤❤
@luluabdulkader1837
@luluabdulkader1837 2 ай бұрын
👍🏻👍🏻
@realtalks812
@realtalks812 2 ай бұрын
Abdullah basil ❤💚👌👍
@Mohammedashiq-tz5lc
@Mohammedashiq-tz5lc 2 ай бұрын
Good❤😊
@visionary_days
@visionary_days 2 ай бұрын
*വെള്ളാപ്പള്ളി വർഗീയത പറയരുത്,* അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കരുത്. *മുസ്‌ലിം ലീഗിന്റെ അംഗങ്ങൾ ഒന്നോ രണ്ടോ മാത്രമാണ്* ഇതുവരെ മുസ്‌ലിം വിഭാഗത്തിന് മിക്കപ്പോഴും കേരളത്തിൽ നിന്നും രാജ്യസഭയിൽ പ്രതിനിധികൾ ഉണ്ടായിരുന്നുള്ളൂ. അന്നൊന്നും ആരും ഒരു പരാതിയും വിവാദവും ഉണ്ടാക്കിയിട്ടില്ല. 2010 മുതൽ അഞ്ച് വർഷം ഒരൊറ്റ മുസ്‌ലിം പോലും രാജ്യസഭയിൽ കേരളത്തിൽ നിന്നും ഉണ്ടായിട്ടില്ല. കോൺഗ്രസ് ഇതുവരെ ആറ് മുസ്‌ലിംകളെയും സിപിഎം നാല് മുസ്‌ലിംകളെയുമാണ് 1950 ന് ശേഷം 70 കൊല്ലം കൊണ്ട് കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് അയച്ചിട്ടുള്ളത്. ഈ സമയത്ത് മറ്റു സമുദായക്കാരുടെ എണ്ണം പരിശോധിച്ചാൽ മനസ്സിലാകും ഹിന്ദു, കൃസ്ത്യൻ പരിഗണനയുടെ ആധിക്യം എത്രമാത്രാണെന്ന്. ഇതൊന്നും പൊക്കിപ്പിടിച്ച് ഒരു മുസ്‌ലിം സംഘടനയും വരാറില്ല എന്നത് അവരുടെ സഹിഷ്ണുതയും സഹവർത്തിത്വ മനോഭാവവും കാരണമാണ്. 27 ശതമാനം ഉള്ള മുസ്‌ലിം സമുദായത്തിൽ നിന്നും 2 മന്ത്രിമാരെ മാത്രമാണ് ഇടതുപക്ഷം എക്കാലവും പരിഗണിക്കാറ്. പകുതി ടേം അര മന്ത്രി അപൂർവം ഉണ്ടായിട്ടുണ്ട്. ജനസംഖ്യ അടിസ്ഥാനത്തിൽ 6 അവകാശം ഉണ്ടായിട്ടും അതൊന്നും ആരും പറയാറില്ല. യുഡിഎഫ് വരുമ്പോഴാണ് 25 ശതമാനം പ്രാതിനിധ്യം ഉണ്ടാകാറുള്ളത്. അതും എത്രമാത്രം വിവാദമാക്കിയിരുന്നു ഇതുപോലുള്ള ആളുകൾ. ലോക്സഭാ പ്രാതിനിധ്യവും എക്കാലവും 15 ശതമാനം എന്ന നിലയിൽ വളരെ കുറവാണ്. സർക്കാർ സർവീസിൽ 12 ശതമാനം മാത്രമാണ് മുസ്‌ലിംകൾ ഉള്ളത്, ജനസംഖ്യ അനുപാതം പരിഗണിച്ചാൽ പകുതി പോലും ഇല്ല. 56 ദിവസം പദവിയിൽ ഇരുന്ന സി.എച്ച് മുഹമ്മദ് കോയ മാത്രമാണ് 70 വർഷത്തിനിടയിൽ ഉണ്ടായ ഏക മുസ്‌ലിം മുഖ്യമന്ത്രി. എയിഡഡ് സ്കൂൾ, കോളേജ് എണ്ണത്തിൽ വളരെ കുറവാണ് മുസ്‌ലിം മാനേജ്മെന്റുകൾക്കുള്ളത്. പത്ത് ശതമാനത്തോളം മാത്രം ജനസംഖ്യയുള്ള നായർ വിഭാഗത്തിന് കേരളത്തിൽ നിലവിലുള്ള മന്ത്രിസഭയിൽ 50 ശതമാനം മന്ത്രിമാർ, ലോക്സഭയിൽ 20 ൽ ഏഴും അവർക്ക് തന്നെ. സർക്കാർ സർവീസിൽ 25 ശതമാനത്തിൽ കൂടുതൽ നായന്മാർ ആണ്. കൃസ്ത്യാനികളാണ് എല്ലാ വിഷയത്തിലും ഇവർക്ക് ഒപ്പമെത്തുന്ന സമുദായം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുപടി മേലെയുമാണ്. പൊതു രംഗത്ത് ഈഴവരുടെ പ്രാതിനിധ്യം കുറഞ്ഞതിന് ഉത്തരവാദിത്വം മുസ്‌ലിം സമുദായത്തിനല്ല. ഈ രണ്ട് വിഭാഗങ്ങൾക്കും ജനസംഖ്യാ അനുപാതത്തിൽ കിട്ടേണ്ടത് നായരും കൃസ്ത്യാനികളും അധികം കൈകാര്യം ചെയ്യുന്നു എന്നതാണ് ശരി. അതാണ് പറയുന്നത്, കണക്ക് വെച്ച് സംസാരിക്കാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറാകണമെന്ന്. വർഗീയത പറയരുതെന്നും.
@visionary_days
@visionary_days 2 ай бұрын
*_വർഗീയത തുടർകഥയാകുമ്പോൾ_* ⚠️ ടി.പി ചന്ദ്രശേഖരനെ വധിച്ചവരുടെ കാറിൽ ‘മാ ശാ അല്ലാഹ് ’ സ്റ്റിക്കർ പതിച്ചത്. ⚠️ അഴീക്കോട് കെ.എം ഷാജിക്കെതിരെ ‘സിറാത്തിന്റെ പാലം’ നോട്ടീസ് ഇറക്കിയത്. ⚠️ തൃപ്പൂണിത്തുറ കെ.എം ബാബുവിനെ കുടുക്കാൻ ‘അയ്യപ്പന്റെ ഫോട്ടോ പതിച്ച വോട്ടിംഗ് സ്ലിപ് ’ വിതരണം ചെയ്തത്. ⚠️ വടകരയിൽ ഷാഫി പറമ്പിലിനെ വർഗീയ ചാപ്പയടിക്കാൻ ‘കാഫിർ പോസ്റ്റ് ’ ⚠️ ഫസലിനെ വധിച്ച് രക്തക്കറ പുരണ്ട വസ്ത്രം ക്ഷേത്രത്തിനരികെ ഇട്ട് സാമുദായിക വിദ്വേഷത്തിന് ശ്രമിച്ചത്. 📛 മുസ്‌ലിം സമുദായത്തിന്റെ ചിന്താശേഷി വിലകുറച്ച് കണ്ട് സെൻസിറ്റീവ് വിഷയങ്ങൾ ചർച്ചക്കിട്ട് രക്ഷപ്പെടാമെന്നാണ് സിപിഎം കരുതിയത്. 📛 സച്ചാർ കമ്മീഷൻ പ്രകാരമുള്ള ആനുകൂല്യങ്ങൾ അട്ടിമറിച്ചത്, ന്യൂനപക്ഷ സംവരണം വെട്ടിച്ചുരുക്കിയത്, വഖ്ഫ് ബോർഡ് നിയമന വിവാദം, മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം, പൗരത്വ ഭേദഗതി പ്രക്ഷോഭത്തിൽ സമാധാനപരമായി പങ്കെടുത്തവരുടെ പേരിൽ പോലും നിയമനടപടി തുടരുന്നത്, പെരുന്നാളിന് അവധി നിഷേധിക്കൽ തുടങ്ങി കാതലായ വിഷയങ്ങളിൽ പരിഹാരം കാണുന്നതിന് പകരം ബീഫ് ഫെസ്റ്റിവൽ, ഫലസ്തീൻ ഐക്യദാർഢ്യം പോലുള്ള വിഷയങ്ങളിൽ മുസ്‌ലിം സമുദായത്തിൽ വൈകാരികാവേശം ഉണ്ടാക്കിയാൽ എക്കാലവും സിപിഎം രക്ഷപ്പെടില്ല. 📛 ഭരണപരമായി ഒരു തരത്തിലും പ്രയോജനം മുസ്‌ലിംകൾക്ക് ഉണ്ടായില്ല എന്നുമാത്രമല്ല കപട ന്യൂനപക്ഷ പ്രീണനം കാരണമായി മറുപക്ഷത്ത് ബിജെപി കേരളത്തിൽ വളരുകയും ചെയ്യുന്നു.
@unaisnizar8456
@unaisnizar8456 2 ай бұрын
Basilka ♥️♥️♥️
@9048901214
@9048901214 2 ай бұрын
കാര്യങ്ങൾ വളരേ കൃത്യമായി പറഞ്ഞു. 👍🏻👍🏻👍🏻
@rithwicreationspresents5517
@rithwicreationspresents5517 2 ай бұрын
Unmasking should make videos about participation of muslims un all sectors, so the Kerala people should be know
@manimamanima
@manimamanima 2 ай бұрын
തൃശൂർ കഴിഞ്ഞപ്പോ വെള്ളാപ്പള്ളി ക്ക് ചില മാറ്റത്തിന്റെ നാറ്റമൊക്കെ കിട്ടുന്നുണ്ട്, ഓനോട്‌ കളിക്കണ്ട
@ummerfarook9154
@ummerfarook9154 2 ай бұрын
ബാസിൽ❤❤❤
@Mohammedashiq-tz5lc
@Mohammedashiq-tz5lc 2 ай бұрын
Kanakkukhal parayaanum crithyamaaya statastic vachu samsarikkaanum basika kkum maathrame saadhikkunnulluoo
@user-tc7fo8vg8e
@user-tc7fo8vg8e 2 ай бұрын
Good ❤❤
@latheef1961
@latheef1961 2 ай бұрын
Good speach
@shihabea6607
@shihabea6607 2 ай бұрын
LDF ഉടായിപ്പ് ആണ്.. രാഷ്ട്രീയം പറയാതെ എല്ലാരേം വീഴ്ത്താൻ വേണ്ടി ഓരോരോ നാടകങ്ങൾ നടത്തി ആളുകളുടെ കണ്ണിൽ പൊടിയിട്ട് പറ്റിച്ച് എല്ലാരിൽ നിന്ന് വോട്ട് ഒപ്പിക്കാനും എതിർ വോട്ടുകൾ split ചെയ്യാനുള്ള ഉടായിപ്പുകൾ.. ഇതൊക്കെയാണ് ഇപ്പൊ ചെയ്യുന്നത്. കൃത്യമായി രാഷ്ട്രീയനിലപാട് ഉണ്ടാകുകയും ആ നിലപാട് വ്യെക്താവും കൃത്യവുമായി ജനങ്ങളോട് പറയുകയും അതിന്റെ പേരിൽ വോട്ട് പിടിക്കാനും ശ്രമിക്കണം... അതിനുള്ള രാഷ്ട്രീയസത്യസന്ധത പാർട്ടിക്ക് നഷ്ടമായി..
@Parvatha_
@Parvatha_ 2 ай бұрын
Psc എക്സാം ൽ 12% സംവരണം എന്നിട്ടും കിട്ടണ്ടത് കിട്ടുന്നില്ല 😆😆😆😆
@ibrutnr6197
@ibrutnr6197 2 ай бұрын
വഖഫ് ബോർഡ് :LDF നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. UDF ആവുംമ്പോഴും ഇതേ അവസ്ഥയാണ്
@mohammedshereef4096
@mohammedshereef4096 2 ай бұрын
Kasargod palli imamine patti parayanamayirunnu
@sanjunlmbr4577
@sanjunlmbr4577 2 ай бұрын
ഇതുപോലെ കിട്ടിയ സമയം പരമാവധി ഉപയോഗിക്കാൻ കഴിയുന്നവരെ ചർച്ചയ്ക്ക് വിടാൻ മുസ്ലിം സമൂഹം തയ്യാറാകണം അല്ലാതെ ഓ അബ്ദുള്ള സാറിനെപോലുള്ള സംഘപരിവാർ വളങ്ങളെ അല്ല
@user-jz5pi1fd7l
@user-jz5pi1fd7l 2 ай бұрын
മുസ്ലിംകൾ ഇരകളാക്കപെടുന്ന കേസുകളിൽ പ്രതികളെ സംരക്ഷിക്കുന്നതും
@anoopchalil9539
@anoopchalil9539 2 ай бұрын
Dushtan shudhante bhalam cheythu....nadeshan 😂
@Hert355
@Hert355 2 ай бұрын
BDJS എൽഡിഎഫിനെ പിന്തുണക്കുന്നുണ്ടോ
@Hert355
@Hert355 2 ай бұрын
രാജ്യസഭ സീറ്റ് ആർകാ
@mlatheef7918
@mlatheef7918 2 ай бұрын
preenanam..alla..peedanam..athanu..sary..
@Nature-w9q
@Nature-w9q 2 ай бұрын
Bjp yude valarchayk bharana koodam sahayam cheyunnu
@rafeekjeddha1167
@rafeekjeddha1167 2 ай бұрын
ചെതമില്ലാത്ത പ്രക്ഷോഭങ്ങൾ, കാലണക്ക് ഗുണമില്ലാത്ത കുറെ പ്രീണനങ്ങളും.Sadham ഹുസൈൻ പ്രക്ഷോഭം, cia പ്രക്ഷോഭം, പലസ്തീൻ പ്രക്ഷോഭം, ഏതൊരു വിഷയത്തിലും സമുദായത്തിന് നീതി മാത്രം ലഭ്യമാക്കില്ല. രണ്ടുമൂന്നു തരം നീതികൾ.
@Illuminati-dw5jc
@Illuminati-dw5jc 2 ай бұрын
Palastine, സദാം issues ഇന്ത്യ എന്താണ് ചെയ്യണ്ടേ... അതെല്ലാം മറ്റു രാജ്യങ്ങളിലെ തീവ്രവാദത്തിനെതിരെ നടന്ന attack ഭാഗമായുള്ള പ്രക്ഷോഭങ്ങൾ അല്ലെ... എന്തുകൊണ്ടാണ് താങ്കൾ UCC എതിർക്കുന്നത്?
@Illuminati-dw5jc
@Illuminati-dw5jc 2 ай бұрын
UCC എന്താണെന്നു താങ്കൾക് മനസ്സിലായോ?
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 2 ай бұрын
മതേതരത്വം എന്നാൽ മതപ്രീണനമല്ല
@PCUSER-yy2dz
@PCUSER-yy2dz Ай бұрын
athe. mathapreenanam poyitt mathapeedanam aan cheyyunnath
@abdullack4577
@abdullack4577 2 ай бұрын
muslim preenanm kondanu Vellappalli aa kaserayil allippidichirikkunnu......
@kadath1000
@kadath1000 2 ай бұрын
Kerala പോലീസ് കേസ് നോക്കിയാല്‍ അറിയാം..മുസ്ലീംസ് പ്രതികൾ ആയാൽ പെട്ടെന്നു fir ഉണ്ടാക്കും എറ്റവും വലിയ കുറ്റങ്ങള്‍ ചാര്‍ത്തും....മറിച്ച്‌ ആണെങ്കില്‍ fir പോലും ഉണ്ടാവുകയില്ല...ഉണ്ടായാല്‍ തന്നെ ഏറ്റവും എളുപ്പത്തില്‍ ഊരി പോകാനുള്ള കുറ്റം ചുമത്തും 😊
@latheefmcy
@latheefmcy 2 ай бұрын
ഗവൺമെന്റ് എന്നും ഭൂരിപക്ഷ പ്രീണനം നടത്തുന്നു.
@Rajmohan-nh4ic
@Rajmohan-nh4ic 2 ай бұрын
LDF നോട്‌ കേരളത്തിലെ മുസ്ലിം സമുദായത്തിന് ഉണ്ടായിരുന്ന സമ്പൂർണ വിശ്വാസവും നഷ്ടപ്പെട്ടു കഴിഞ്ഞു,. കേരളത്തിൽ RSS ആണോ LDF ആണോ ഭരിക്കുന്നത് എന്ന് പല തവണ, നിരവധി തവണ സംശയം തോന്നിയ അവസരം വന്നു. LDF നേതാക്കൾ നടത്തിയ ക്രൈസ്തവ പ്രീണനവും, സവർണ്ണ ഹിന്ദുത്വ പ്രീണനവും ഗുണം ചെയ്യുന്നത് ബിജെപിക്ക് ആയി.
@sudheertribal7053
@sudheertribal7053 2 ай бұрын
Ee naari v shep k shave cheyyua 😂😂 mind vheyyenda….we must do the survey in all official side….eth themmadiklkm enthum pareya methanmare
@PCUSER-yy2dz
@PCUSER-yy2dz Ай бұрын
vyakthamaakki ezhuthoo sahodaraa
@hasanhassan7360
@hasanhassan7360 2 ай бұрын
👍👍👌👌
@koyaareacod940
@koyaareacod940 2 ай бұрын
Abiyandhara vagup chath poyitund chathavan kelkillallo
@user-tb6lo1yq2n
@user-tb6lo1yq2n 2 ай бұрын
ജനങ്ങൾ പറയട്ടെ,,,,ഇടതു പക്ഷത്തിനെതിരെ എല്ല, മോദിക്കെതിരെയാണ് ജനങ്ങൾ വിധിയെഴുതിയത്
@abdulrasak6909
@abdulrasak6909 2 ай бұрын
വാറ്റ് പള്ളിയുടെ അവളെ ആരെങ്കിലും പീഡിപ്പിച്ച കാര്യം പറഞ്ഞതായിരിക്കും
@deepworld8757
@deepworld8757 2 ай бұрын
ബലി പെരുന്നാളിന് മൂന്ന് ദിവസം അവധിയാണ് 1983 ലെ സർക്കാർ കൊണ്ട് വന്നത് അത് അനുസരിച്ച് പെരുന്നാളിന് അവധി പൊലും കൊടുക്കുന്നില്ല പെരുന്നാളിൻ്റെ പിറ്റേ ദിവസം യൂണിവേഴ്സിറ്റി കോളേജുകളിൽ പരീക്ഷയാണ് ഇതൊക്കയാണ് പിണറായിയുടെ മുസ്ലിം സ്നേഹം
@9746423369
@9746423369 2 ай бұрын
🎉🎉❤❤Abdulla Basil
@Xcxc-kf8wl
@Xcxc-kf8wl 2 ай бұрын
❤❤❤
@mychannel8676
@mychannel8676 2 ай бұрын
👍
@RAMBO_RAMBO_
@RAMBO_RAMBO_ 2 ай бұрын
@rabeehpanakkad2882
@rabeehpanakkad2882 2 ай бұрын
👍🏻👍🏻
@shifashiya944
@shifashiya944 2 ай бұрын
❤❤❤
@user-by9go3hc1b
@user-by9go3hc1b 2 ай бұрын
👍
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 147 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 12 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 147 МЛН