ഇഞ്ചിയും നാരങ്ങയും കൂടി ഇങ്ങനെ കഴിച്ചാൽ വയറിലെ പഴകിയ മലം മുഴുവൻ പോകും വയർ ക്ലീനാകും

  Рет қаралды 58,851

Malayalam Healthy Tips

Malayalam Healthy Tips

29 күн бұрын

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/hwj4wd
wa.link/lyrkcl
Contact For Booking : +91 9061 065 812
+91 9061 290 226
Dr.Ambili
Lifestyle Physician
MO, Q-ONE Hospital
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/EaML3x7p8tX...
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs

Пікірлер: 64
@muhammedashrafetp6450
@muhammedashrafetp6450 25 күн бұрын
ഈ വീഡിയോ ഫുൾ കേട്ടു ഇഞ്ചി നാരങ്ങ എന്ന ഒരു വാക്ക് മാത്രം കേട്ടില്ല 😊.
@mathaicj5042
@mathaicj5042 19 күн бұрын
കഴിഞ്ഞ നാലു മാസമായി ഹോമിയോമരുന്നു കഴിക്കുന്നു വലിയമാ റ്റം ഒന്നും കാണുന്നില്ല ഇഞ്ചിയുടെയും ചെറു നാരങ്ങയുടെയും പ്രയോഗംഒന്നും പറഞ്ഞില്ലല്ലോ?
@abdulkarimmansurudeen7499
@abdulkarimmansurudeen7499 27 күн бұрын
ഇഞ്ചിയും നാരങ്ങയും എങ്ങനെ കഴിക്കണമെന്ന് അടുത്ത എപ്പിസോഡിൽ പറയുന്നുണ്ട്. കാത്തിരിക്കാം
@devidast1123
@devidast1123 27 күн бұрын
Kaathirikkenda. Varilla.
@divakarannair9667
@divakarannair9667 20 күн бұрын
ഇഞ്ചിയും നരങ്ങയും എവിടെ കുഴിച്ചു മൂടണം
@kunhiramankolikunnil8424
@kunhiramankolikunnil8424 20 күн бұрын
അമ്പിളി ഡോക്ടറെ,നമ്മുടെ സമയം വെറുതെ പോയല്ലോ ഹെഡിങ്ങിൽ പറഞ്ഞ ഇഞ്ജിയെയും നാരങ്ങായെയും കുറിച്ച് മിണ്ടിയില്ലല്ലോ. മൂന്ന് ലിറ്റർ വെള്ളം കുടിക്കാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞാൽ പോരായിരുന്നോ. ഇനിയെങ്കിലും പറയുന്ന വിഷയത്തോട് നീതി പുലർത്താൻ ശ്രദ്‌ധിക്കണം.
@Kunju_X_X_-dq7lg
@Kunju_X_X_-dq7lg 25 күн бұрын
😭😭😭😭😭😭😭😭😭😭😭😭😭😭😭 ഇനിവേണ്ട എല_ ല്ലാം മനസ്സി ലായി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 നനമിക്കു ന്നു.
@padmanabhanp6625
@padmanabhanp6625 25 күн бұрын
Topikkene kurichuparayate veriths samayam kalayate injiyum narangayum kazhikkunnatinepatti parayuka
@salomytitus6235
@salomytitus6235 26 күн бұрын
ടോപ്പിക്ക് ആയിട്ട് ഒരു ബന്ധവും ഇല്ലല്ലോ ഇഞ്ചിയും നാരങ്ങയും എന്തു ചെയ്യണം എന്തെങ്കിലും പറയുമ്പോൾ അത് പൂർണമായിട്ട് ചെയ്യേണ്ട
@jayakrishnansmenon6030
@jayakrishnansmenon6030 18 күн бұрын
@hilalpurakkad385
@hilalpurakkad385 22 күн бұрын
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു 😂 നാരങ്ങ പിഴിഞ്ഞ് കുടിച്ചു കുഞ്ചു... 😂.. 🤭
@NatarajanNatarajan-zc5nv
@NatarajanNatarajan-zc5nv 22 күн бұрын
കാശ് ഉണ്ടാക്കൽ ആണ് ലക്ഷ്യമെങ്കിൽ അതിന് വേറെ വല്ല വഴിയും നോക്കുക.ഇങിനെ മനുഷ്യരുടെ സമയം നഷ്ടപ്പെടുത്തരുത്.ഇത് ഒരു അപേക്ഷയാണ്.
@gopal6461
@gopal6461 24 күн бұрын
കല്യാണ തിരക്കിൽ താലി കെട്ടാൻ മറന്നു പോയി. ഇഞ്ചിയും നാരങ്ങയും മറന്നു പോയി... അടുത്ത പ്രാവശ്യം പറ്റിയാൽ പറയാം 😂
@ravindranathannair3389
@ravindranathannair3389 18 күн бұрын
ആവർത്തനം ഒഴിവാക്കുക. ഇഞ്ചിയും, മഞ്ഞളും ഒക്കെ എന്തുചെയ്യണം. കീഴ് വായു വരുന്നത് എന്തു കൊണ്ടാണ്.
@soudaminisathyan7129
@soudaminisathyan7129 27 күн бұрын
സാധാരണക്കാർക്ക് പട്ടുന്ന് ആഹാരം പറയുക.
@francisfrancisp9918
@francisfrancisp9918 18 күн бұрын
ഇഞ്ചിയും നാരങ്ങയും അരച്ച് മലദേരത്തിൽ പുരട്ടുക
@omanapr8891
@omanapr8891 19 күн бұрын
ഇഞ്ചിയും നാരങ്ങയും എങ്ങനെ കഴിക്കും അത് ഒന്നും പറഞ്ഞില്ല
@bkv6773
@bkv6773 27 күн бұрын
വളിവാധതിനു ഇഞ്ചിയും നാരങ്ങയും കണ്ടോണ്ടു ഇരുന്ന മതിയോ
@ananthasivans2404
@ananthasivans2404 20 күн бұрын
Inchiyum narangayum vangi fridge il vaickuka.Nalla malashodhana kittum.
@nishaanand6796
@nishaanand6796 16 күн бұрын
Adutha oru topikumayi varanda enjiyum naragayum aduth nokkiyirikka alle
@aniyankunnath8271
@aniyankunnath8271 17 күн бұрын
ഒരാഴ്ച തൂറിയില്ലെന്കിലു൦ കുഴപ്പമില്ല ഇത്കേൾക്കുന്നതാണ് കഷ്ടപ്പാട്
@abdulbasheermohammed1197
@abdulbasheermohammed1197 18 күн бұрын
കൂടുതൽ വളച്ചൊടിക്കാതെകാതെ ഇഞ്ചിയും നാരങ്ങയും എന്ത് ചെയ്യണം ഇങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞു ഒന്ന് നിർത്തിക്കൂടെ ഡോക്ടറെ കൂടുതലും പറഞ്ഞു മര കയറിയ ആവശ്യമില്ലല്ലോ
@amminiabraham5301
@amminiabraham5301 26 күн бұрын
Mala thinte mathram paranjodirunnu .kashtam naranjaum inchiy ethile poy .
@muhammedansari2428
@muhammedansari2428 27 күн бұрын
ഒരു തലവാചകത്തിൽ എത്ര എപ്പിസോഡ് ആണ് ഉണ്ടാവുക?
@elizabethjose2918
@elizabethjose2918 8 күн бұрын
ഇഞ്ഞിയും നാരങ്ങയും എങ്ങിനെ കഴിക്കണമെന്നാണ് paranjathu
@JYOTHISHM-bh7lb
@JYOTHISHM-bh7lb 17 күн бұрын
Chalakanda
@asokankarthyani8634
@asokankarthyani8634 18 күн бұрын
ഇഞ്ചിയും നാരങ്ങയും എന്ത് ചെയ്യാനാ ?
@SebastianPeedyekkal-ol8zb
@SebastianPeedyekkal-ol8zb 20 күн бұрын
ഗ്യാസ് സ്‌പെഷലിസ്റ്റ്.....
@prakashank9100
@prakashank9100 19 күн бұрын
ഇഞ്ചി ഉം നാരങ്ങായും എന്തു ചെയ്യണം
@ashrafmongam1164
@ashrafmongam1164 18 күн бұрын
CHERUNARNGAYUM. ENGIYUM. EVIDEYA. KAYATTIVEKKENDATHE
@solly173
@solly173 27 күн бұрын
ഇഞ്ചിയും നാരങ്ങയും ഞാൻ എന്ത് ചെയ്യും ?
@lailaabraham2129
@lailaabraham2129 24 күн бұрын
അവളുടെ തലക്കിട്ട് ഉഴിയണം... വെളിവ് കിട്ടട്ടെ...
@mohandaskn9777
@mohandaskn9777 26 күн бұрын
ബാലസുധകഴിചാൽമതി
@vijayansa2096
@vijayansa2096 17 күн бұрын
Enji naaranga marannupoyo
@SakeenathBeevi
@SakeenathBeevi 24 күн бұрын
Narangyum innchiyum engane kazhikanam ennu paranhillalo enthinanu ingane vanchikkunnath
@khalidthathyath8631
@khalidthathyath8631 24 күн бұрын
Poornamaytparaynkayyulakkilpody
@solomenvarghese6051
@solomenvarghese6051 20 күн бұрын
Ginger and Lemon..where is them.. not described about it?😮😅
@chandranasary1935
@chandranasary1935 22 күн бұрын
ആഗിരണം മാത്രമേ ഉള്ളു പരിഹാരം എവിടെ ടോപ്പിക്ക് മാറ്റി ആഗിരണം എന്ന് പറയണം
@sreenivasannair2366
@sreenivasannair2366 17 күн бұрын
ഇഞ്ചിയും നാരങ്ങയുടെയും വിവരം അറിഞ്ഞില്ല
@kunjakkapmas
@kunjakkapmas 20 күн бұрын
😭
@KurianUlahannan-ws8zy
@KurianUlahannan-ws8zy 19 күн бұрын
ഇഞ്ചി എടുത്ത് ഫിഷ് കറി വെക്കുക
@VijayKumar-od3ih
@VijayKumar-od3ih 21 күн бұрын
ഇതുപോലെ ഉടായിപ്പു പരിപാടിയും ആയി ഇനി വരരുതേ. ഞാൻ എടുത്തു വെച്ച ഇഞ്ചിയും നാരങ്ങയും അതുപോലെ ആസനത്തിൽ കേറ്റി വെയ്ക്കണോ എന്ന് കൂടി paranjittu പോകുക.
@VijayakumariV-gl4ih
@VijayakumariV-gl4ih 27 күн бұрын
Injiyum naranganeerum thalakeezhayininnu maladwarathil ozhikkano😅😆😆😆😆
@kunjukc2755
@kunjukc2755 24 күн бұрын
Your topic remains unexplained. It is a sort of cheating the viewers
@moosakuttyk9919
@moosakuttyk9919 23 күн бұрын
0പോകുന്നതും പോകാത്തതും വിട്ടുകള, പോകാത്തതിനുള്ള വഴി പറഞ്ഞു തരിക, വയള് പറയാൻ വല്ല സ്റ്റേജിലും കേറി പറ.
@ravindranathannair3389
@ravindranathannair3389 18 күн бұрын
90% repeatation. Fruits brings, sugar, pottasiyam etc. No suggestion about, all these doubts. Please respond. Avoid repeatation.
@user-en2qt7ki1j
@user-en2qt7ki1j 21 күн бұрын
Heading is one thing.lecture is about something else.why are you cheating audience.pl.stop such practice.?????
@radhakrishnanpv550
@radhakrishnanpv550 21 күн бұрын
Veruthe samayam poyi
@sahadevanp.n3443
@sahadevanp.n3443 26 күн бұрын
Bad presentation. Not telling the using method.
@MaryDasi-xy2xl
@MaryDasi-xy2xl 21 күн бұрын
ഈ ഡോക്ടർ മാർക്ക് ഒരു പണിയില്ല . വളച്ചൊടിക്കാതെ കാര്യം നേരെ പറയാൻ സാധിച്ചാൽ മറ്റുകാര്യങ്ങൾക്കായ് സമയം ഉപയോഗമാക്കും.
@Aboo-gc5rt
@Aboo-gc5rt 20 күн бұрын
ഇഞ്ചി യുടെ കാര്യം Dr മറന്നോ
@RaviCp-eb7le
@RaviCp-eb7le 18 күн бұрын
ഇഞ്ചിയും നാരങ്ങയും ഇഷ്ടദൈവങ്ങളുടെ ഫോട്ടോക്ക് മുന്നിൽ വെച്ച് പ്രാർത്തിച്ചാൽ മതി ശുഭം
@mohinudheenpc9317
@mohinudheenpc9317 26 күн бұрын
Bad presentation
@sivadassgopalan2409
@sivadassgopalan2409 22 күн бұрын
Cheat of the first kind
@georgewilson3700
@georgewilson3700 23 күн бұрын
Waste of time
@AbdulSamad-oq4ne
@AbdulSamad-oq4ne 19 күн бұрын
ഡോക്ടർക്ക് മലത്തിന്റെ ഷേപ്പ് എന്ന വിഷയത്തിൽ ഒരു PHD കൂടി കിട്ടും 😉 ഇഞ്ചി, നാരങ്ങ, ഇത് രണ്ടും കൂടി അണ്ണാക്കിൽ ഇട്ട് ഒരു ഉലക്ക കൊണ്ട് കുത്തി ഇറക്കിയാൽ മതിയോ പെങ്ങളെ 😉, ത്ഫൂ 😮😮
@narayanansarojini1139
@narayanansarojini1139 19 күн бұрын
ഈ വിഡിയോ ശരിക്കും ആളുകളെ വിഡ്ഢികളാക്കി ലാഭം കൊയ്യലാണ് ???. ഇതിന്റെ ഹെഡിങ് ഇഞ്ചി -നാരങ്ങയും ഇതു പോലെ കഴിച്ചാൽ എന്നല്ലേ ??? എന്നാൽ എങ്ങിനെ എന്നു മാത്രം പറയുന്നില്ല !!!.. വെസറ്റ് .
@manayilmukundan1725
@manayilmukundan1725 20 күн бұрын
Madam, താങ്കൾ മലത്തിനെ പറ്റി ഒരു ESS Ay എഴുതാനുള്ള ക്ലാസല്ലെ? ഇഞ്ചിയും നാരങ്ങയും മലദ്വാരത്തിൽ കുടുങ്ങി പോയോ? ഇങ്ങിനെ ആൾക്കാരെ വിഡികളാക്കരുത്. ഇങ്ങിനെയാണെങ്കിൽ നിങ്ങളുടെ ചികിത്സയും വെറും ആഗിരണം മാത്ര മായിരിക്കുമോ? വിളിച്ചിട്ട് കാര്യമില്ലെന്ന് തോന്നുന്നു. കഷ്ടം .....
@suguthanraghavan4995
@suguthanraghavan4995 22 күн бұрын
ഒന്ന് പറഞ്ഞു തൊലക്കു
@suguthanraghavan4995
@suguthanraghavan4995 22 күн бұрын
Kelkan👌 ഇരുന്ന ഞാൻ വിഡ്ഢിയായി. സ്റ്റേത് പിടിച്ചുവാങ്ങി അടികൊടുത്തു വിടണം ഇതിനെയൊക്കെ.
@ktnchemmaniyod4104
@ktnchemmaniyod4104 22 күн бұрын
പറഞ്ഞത് തന്നെ പറഞ്ഞ് ബോറഡിക്കുന്നു
@kdvijayan9880
@kdvijayan9880 27 күн бұрын
ഇത്രയും വളച്ചു കെട്ടി പറയണോ യുടുബിൽ നിന്നും കിട്ടുന്ന പൈസ നിന്നു പോകും
@ambikakvpmambikakvpm5784
@ambikakvpmambikakvpm5784 20 күн бұрын
ഇഞ്ചിയും നാരങ്ങയും എന്തു ചെയ്യണം
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 20 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 18 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 71 МЛН
Spongebob team his wife is pregnant #spongebob #marriage #pregnant
0:12
Леопард просит прощения🥺 #freekino
0:31
FreeKino
Рет қаралды 4,9 МЛН
Mr. Krabs's Regret #spongebobexe #shorts
0:11
ANA Craft
Рет қаралды 34 МЛН
🍁 Последний звонок
0:11
Ка12 PRODUCTION
Рет қаралды 11 МЛН
Final increíble 😱
0:39
Juan De Dios Pantoja 2
Рет қаралды 46 МЛН
Сумел остановить эскалатор🤯
0:40
WORLD TOP
Рет қаралды 2 МЛН