I didn't expect this from Dileep says actor Jayaram | Manorama News

  Рет қаралды 861,718

Manorama News

Manorama News

7 жыл бұрын

I didn't expect this from Dileep says actor Jayaram
The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 372
@pgn4nostrum
@pgn4nostrum 2 жыл бұрын
"ആ പ്രതിയുമായി..." അത് കലക്കി ജയരാമാ
@sureshps6131
@sureshps6131 2 жыл бұрын
ചേട്ടാ എല്ലാവരെയും ഒരേപോലെ വിശ്വസിക്കരുത് കൂടെ എത്ര കാലം നടന്നാലും മനസ്സിലാക്കാൻ പ്രയാസമാണ്.
@philosophicspy8058
@philosophicspy8058 2 жыл бұрын
🤣
@abdulla5715
@abdulla5715 2 жыл бұрын
@@philosophicspy8058 ..mm
@abdulla5715
@abdulla5715 2 жыл бұрын
@@philosophicspy8058 o
@bm2599
@bm2599 4 жыл бұрын
Anybody in 2020?
@krishnaprasadps9569
@krishnaprasadps9569 4 жыл бұрын
Eda dhujjiikke😆😆
@kottarathilrufy7954
@kottarathilrufy7954 7 жыл бұрын
സന്തോഷമായി ജയറാമേട്ട ഒരാളെങ്കിലും പ്രതിയെന്നു വിളിച്ചല്ലോ മറ്റുള്ളവർ ആയിരുന്നെങ്കിൽ പ്രമുഖ നടൻ അദ്ദേഹം എന്നൊക്കെയല്ലേ വിളിച്ചിരുന്നത്
@safeelalatheefsafeelalathe5703
@safeelalatheefsafeelalathe5703 7 жыл бұрын
kottarathil Rufy ഞാനും അതാ note ചെയ്ത് ....പ്രതിയെന്ന് വിളിച്ചത് നന്നായി..
@pmraachi1188
@pmraachi1188 4 жыл бұрын
കേട്ടാൽ തോന്നും ദിലീപ് പ്രതിയാണ്. സിനിമ ലോകത്തെ കാര്യങ്ങൾ അനേഷിച്ചാൽ മനസിലാകും. ഈ അടുത്ത് ഒരു യുവ നടൻ പറഞ്ഞില്ലേ സെറ്റ് മുഴുവൻ കഞ്ചാവാണ് അത് പോലെ തന്നെയാ എല്ലാം
@najeelas66
@najeelas66 4 жыл бұрын
@@pmraachi1188 *എന്താ കേട്ടത്... 😏 ഓരോ ബണ്ടീം ബലീം ബൽച്ച് വെരും* 😏
@babykaippully7107
@babykaippully7107 4 жыл бұрын
@@safeelalatheefsafeelalathe5703 dileep
@hp1802
@hp1802 4 жыл бұрын
Still Mr Jayaram is a hypocrite. He gave onakkodi to Dileep while he was in Jail.
@sumeshvarghese8878
@sumeshvarghese8878 2 жыл бұрын
ദിലീപിനെ പ്രതിയെന്ന് പറഞ്ഞ ആ മനസ് ഉണ്ടല്ലോ.. ആഹാ... അന്തസ് ..👍
@Anonymouszz859
@Anonymouszz859 2 жыл бұрын
പ്രതിയെ പ്രതി എന്നല്ലാതെ വാതി എന്ന് പറയാൻ ഒക്കില്ലല്ലോ 🤣
@krishnadas291
@krishnadas291 2 жыл бұрын
Eyalk ethe parayanullu
@radhakrishnanpm924
@radhakrishnanpm924 2 жыл бұрын
പ്രതിയെന്നു വിളിച്ച മാന്യത തെളിയിച്ചൂ ജയറാമിന് അഭിനന്ദനങ്ങൾ
@jyothikabs8829
@jyothikabs8829 2 жыл бұрын
Ayooo alla നിഷ്കളങ്കൻ...
@respectr5938
@respectr5938 2 жыл бұрын
@@Anonymouszz859 😁
@riyazboss8918
@riyazboss8918 7 жыл бұрын
jayaramettaaa polich
@regishbabu5627
@regishbabu5627 7 жыл бұрын
Jayaram called him Prathi... Congrats
@milnasvlogz
@milnasvlogz 2 жыл бұрын
Big salute jayaram
@browncakes9622
@browncakes9622 2 жыл бұрын
തിരിച്ചറിവ് പലർക്കും ഇപ്പോഴാണോ ഉണ്ടാവുന്നെ 😊😊😊 നല്ലത് 🙏🙏
@anjaliv2117
@anjaliv2117 2 жыл бұрын
4 varsham munpulla video aanu😬
@sachincalicut6527
@sachincalicut6527 5 жыл бұрын
ജയറാം ഏട്ടൻ കോവലനെ പ്രതിയെന്നു വിളിച്ചപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ
@ajmiyababu1592
@ajmiyababu1592 4 жыл бұрын
👍👍
@aleenajose6386
@aleenajose6386 4 жыл бұрын
Kovalan😂
@manuk3169
@manuk3169 3 жыл бұрын
Kashtam
@trueindian4549
@trueindian4549 7 жыл бұрын
We respect you jayarametta
@pgn4nostrum
@pgn4nostrum 2 жыл бұрын
എന്തിന്
@nishajoseph4573
@nishajoseph4573 2 жыл бұрын
Hats off jayarametta.
@nevadalasvegas6119
@nevadalasvegas6119 4 жыл бұрын
തിലകൻ, ക്യാപ്റ്റൻ രാജു, ഇന്ദ്രൻസ്, വിനയൻ, ജയറാം, തുടങ്ങി ഒത്തിരി പേര് ദിലീപ് കാരണം വീട്ടിൽ ഇരിന്നിട്ടുണ്ട്
@JP-bd6tb
@JP-bd6tb 4 жыл бұрын
അത് മറ്റൊരു സത്യം..!!
@maheswaripillai8866
@maheswaripillai8866 4 жыл бұрын
True
@user-gw4zg1qm8m
@user-gw4zg1qm8m 4 жыл бұрын
Ath ndha sambavam
@sobhajames4563
@sobhajames4563 4 жыл бұрын
Nevada Lasvegas Prithvirajinu ethireyum kalichu nokki jayichilla
@sijichacko9600
@sijichacko9600 4 жыл бұрын
Ninode paranjo da myre
@subairkaruveetil7285
@subairkaruveetil7285 2 жыл бұрын
ഉപ്പു തിന്നവൻ വെള്ളം കുടിക്കും... എന്ന പോലെ തെറ്റ് ചെയ്തവൻ ശിക്ഷയും... അത്രയുള്ളു 👍🏻
@indhiranarayanan764
@indhiranarayanan764 2 жыл бұрын
എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ സത്യം എന്നും നിലനിൽക്കും
@pulappatta_noufal
@pulappatta_noufal 4 жыл бұрын
ദിലീപ് നല്ല നടൻ തന്നെ ആണ് അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടേലങ്കിൽ ശിക്ഷിക്കപ്പെടണം
@sulochananarayanan2516
@sulochananarayanan2516 2 жыл бұрын
Super....words👍🙏🙏🙏🙏ManjuEpozhumsuper.
@bijoypaul3377
@bijoypaul3377 4 жыл бұрын
ഇവനെ ഒട്ടും വിശ്വസിക്കരുത് ജയിലിൽ കിടന്നപ്പോൾ ഓണക്കോടിയുമായ് ചെന്നവൻ ഇപ്പോൾ ഏഞ്ജനെപറയുന്നു.
@remyakunjus8810
@remyakunjus8810 4 жыл бұрын
👍👍👍👍👍👍
@myieshaik1132
@myieshaik1132 4 жыл бұрын
Ith 2 years munpulla news an
@jaisonpk2778
@jaisonpk2778 4 жыл бұрын
@@myieshaik1132 അതെ bro
@tenyhirosh2409
@tenyhirosh2409 4 жыл бұрын
Exactly u said it
@kothiyan5655
@kothiyan5655 4 жыл бұрын
S..jayaram nalla assoyaundavm dileepnod
@abdulasees1332
@abdulasees1332 2 жыл бұрын
അല്ല മിസ്റ്റർ താങ്കളല്ലെ അന്ന് ദിലീപിന്റെ മൂട് താങ്ങി കൊണ്ടിരുന്നത്. ദിലീപ് ആളൊരു ക്രിമിലാണ് എന്ന് അന്ന് തിലകൻ ചേട്ടൻ പറയാതെ പറഞ്ഞു -😏😏😏😏😏
@mohammedishaath4877
@mohammedishaath4877 7 жыл бұрын
gud speech
@adipoliunni6956
@adipoliunni6956 7 жыл бұрын
ദിലീപ് kutttakaran ആന്നെന്നു ഉറപ്പില്ലലോ
@sreekkuttysree1957
@sreekkuttysree1957 7 жыл бұрын
+adipoli Unni Sheri ane
@yadukrishna6530
@yadukrishna6530 4 жыл бұрын
മഞ്ജുവിന്റെ കരിയർ നശിപ്പിച്ചപ്പഴേ മനസിലായി ഇവൻ ഒരു ഫ്രോഡ് ആണെന്ന്
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
മഞ്ജുവിന്റെ മാത്രമല്ല..ഭാവനയുടെയും.. പൃഥ്വിരാജിന്റെ നശിപ്പിക്കാൻ ശ്രമിച്ചു
@sahithajaisalnoufalsahitha3740
@sahithajaisalnoufalsahitha3740 4 жыл бұрын
ഒരു ആണിനെ നനക്കാൻ ഒരു പെണ്ണനെ കഴിയു അല്ലാതെ ഭർത്താവവെന്ന് വേറെ കാമുകി ഉണ്ട് എന്ന് പറഞ്ഞെ പോക്ക് അല്ല
@ismailsirajsirajismail6486
@ismailsirajsirajismail6486 4 жыл бұрын
@@sahithajaisalnoufalsahitha3740 pne bharthavnm avalkkm kuda pidch nikkano
@sahithajaisalnoufalsahitha3740
@sahithajaisalnoufalsahitha3740 4 жыл бұрын
@@ismailsirajsirajismail6486 a ഭർത്താവിനെ നന്നാക്കി എടുക്കുകയാ വേണ്ടേ അല്ലാതെ അവരവരുടെ സുഖം തേടി പോക്ക് അല്ല
@sahithajaisalnoufalsahitha3740
@sahithajaisalnoufalsahitha3740 4 жыл бұрын
ദിലീപ്പ് തെറ്റ് chethekkill മോൾ അവരുടെ കൂടെ nilko അത് manasillak ok
@sirajav6571
@sirajav6571 4 жыл бұрын
Jayaram intruduce Gopalan to Kamal..
@naishasvlg8292
@naishasvlg8292 2 жыл бұрын
ഇതിലും വലിയ ക്രൈം ഇവിടെ അനുദിനം നടക്കുന്നു അതിനൊന്നും ഇത്ര പ്രസക്തി ഇല്ലാതെ പോവുന്നു
@sunilniranjansunil6264
@sunilniranjansunil6264 4 жыл бұрын
അധികം ആക്രാന്തം ഉള്ളവന് അല്പായുസേയുള്ളൂ..
@valsapaul6271
@valsapaul6271 4 жыл бұрын
Jayram have given chance to Dileep.
@ashrafirumban1276
@ashrafirumban1276 2 жыл бұрын
അവൻ തന്നെയാണ് പ്രതി.
@ishaquekv2445
@ishaquekv2445 4 жыл бұрын
നടിയെ ആക്രമിച്ചു.. നടിയെ ആക്രമിച്ചു... എന്നു പറയുന്നു... ഏത് നടിയെയാണ് ആക്രമിച്ചത് എന്ന് ആരും പറയുന്നില്ല..!
@surajacharya6775
@surajacharya6775 3 жыл бұрын
BHAVANA POO MOL ANNE HEORINE RAPE CHEYAPETA NADI PULSAR SUNI ADAKAM 9 ANGAL KALICHA MOTHAL 9 ANGALDE KUNNA VAAYIL EDTA POORI MOL BHAVANA ARAVANI POO MOL BHAVANA
@rajanidivakaran
@rajanidivakaran 2 жыл бұрын
ഒന്നിന്നു വിശ്വസിക്കരുത്
@jabirjabi7157
@jabirjabi7157 4 жыл бұрын
വിചാരണ നീട്ടി കൊണ്ടു പോകുമ്പോൾ തന്നെ അറിയാം ഗോപാലൻ പെരുംകള്ളൻ ആണെന്ന്
@TheRatheeshmr
@TheRatheeshmr 4 жыл бұрын
Yes. You are correct
@ranimb6338
@ranimb6338 4 жыл бұрын
Adu നീട്ടി നീട്ടി ഇല്ലാതാകാനാണ് ദിലീപ്
@vimalaphilipphilip4151
@vimalaphilipphilip4151 4 жыл бұрын
Jabir Jabi ദിലീപ്പ് എന്താചെയ്തതു
@pinkisworld15
@pinkisworld15 4 жыл бұрын
Engane paranjittu alle jail poyi kandathum onanakodi koduthathathum 😂🤣
@printhouse1173
@printhouse1173 2 жыл бұрын
1. Prathi ennu paranjath 2. Valarcha doore ninnum nokki kandu 🤔
@indhiranarayanan764
@indhiranarayanan764 2 жыл бұрын
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ദൈവത്തിന്റെ അടുത്തുനിന്ന് ശിക്ഷ ഉറപ്പ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഈ പറയുന്ന വർക്ക് എല്ലാം ശിക്ഷ ഉറപ്പ് അത് കൊറോണ കൊറോണ പോലത്തെ മാരകരോഗം വന്നിട്ട് ആയിരിക്കും എല്ലാം ദൈവത്തിനു വിട്ടു കൊടുക്കുന്നു
@sindhujoseph882
@sindhujoseph882 4 жыл бұрын
ഹോ ഇപ്പോൾ എങ്കിലും പ്രതി എന്നു പറയാൻ തോന്നിയല്ലോ👍 പിന്നെ എന്തിനായിരുന്നു ഓണക്കോടിയുമായി ഒരു ജയിൽ സന്ദർശനം കണ്ടായിരുന്നല്ലോ? കോവാലൻ പതിനെട്ടടവും എടുത്തിട്ടും പ്രയോജനമില്ലാട്ടോ പാവം തിലകൻ സാറും വിനയൻസാറിനയും ഒക്കെ ഒത്തിരി വിഷമിപ്പിച്ചതല്ലേ ഇത് പക്ഷേ വളരെ cheap revenge ആയി പോയി👎 കനകം മൂലം കാമിനിമൂലമെന്നല്ലേ 🤔 ഇനി മഞ്‌ജു സത്യസന്ധമായി നിൽക്കുമോ എന്നാണ് ജനം 🤔🤔🤔
@RikkuParu
@RikkuParu 2 жыл бұрын
ഇപ്പഴായിരിക്കും വിശ്വാസമായത്
@toshyad487
@toshyad487 Жыл бұрын
ഇത് അറസ്റ്റ് ചെയ്തപ്പോ സന്തോഷത്തിൽ പറഞ്ഞതാ ഈ വദൂരി... പിന്നെ ജാമ്യം കിട്ടുമെന്ന് മനസ്സിലായപ്പോ ട്രാക്ക് മാറ്റി..
@leemabaluleematuj5690
@leemabaluleematuj5690 4 жыл бұрын
അതല്ലേ ഓണക്കോടി കൊടുത്തു മതിയായോ.
@renjithprenjithp3427
@renjithprenjithp3427 2 жыл бұрын
Abhimaanamunduu ramraj
@gokulgopi9526
@gokulgopi9526 2 жыл бұрын
Ithrem okkke dialog adichit onakkodi kond poyekkunnu 😂😂😂
@josephphilip4210
@josephphilip4210 2 жыл бұрын
ഇപ്പോൾ സപ്പോർട്ടുമായി വന്ന കൂപ്പിരി താരങ്ങളും അനുയായികളും ഇത്രെയും കാലം എവിടായിരുന്നു. ചങ്കൂറ്റമുള്ള സൂപ്പർ താരങ്ങൾ അന്നേ സപ്പോർട്ട് ചെയ്തു. അവരുടെ കൂടെ സാദാ ജനങ്ങളും. ഗ്രഹണം ഇപ്പോഴാണോ കഴിഞ്ഞത് . സത്യം പുറത്തു വരാൻ. സി. ബി. ഐ. എസ്. ഈ സമയം മുഴുവൻ ഈ കേസിന്റെ ചുമതലയിലായായിരുന്നു അല്ലേ അറിഞ്ഞില്ല. പ്രത്യേകം പ്ലെയ്റ്റു അല്ല ഫ്ലയിട്ട് ചാർട്ട് ചെയ്യ്തു വരുന്നതും നോക്കി ഇരിക്കയായിരുന്നോ മറ്റ് അനുജരന്മാരും. കുളിരുമ്പോൾ ഇല്ലാത്ത കുപ്പായം ആർക്കു വേണം. കുളിർന്നപ്പോൾ കുപ്പായമിട്ട സൂപ്പർ ഹീറോകൾ ഇവിടുണ്ട്. ആപത്തിൽ സഹായിക്കാൻ കഴിയാത്ത.. സഹായിച്ചവരുടെ സ്ഥാനം തട്ടിയെടുക്കാൻ.. അത് വേണ്ടെന്നേ..
@sree9432
@sree9432 2 жыл бұрын
കോവാലകൃഷ്ണൻ ഇപ്പൊ ആകെ മാറി 😜
@biviannu
@biviannu 6 жыл бұрын
Jayaram now you support him during onam. Shame....
@amirthasharon9834
@amirthasharon9834 2 жыл бұрын
Manichettante case ethupole theliyikkanam
@babujase9975
@babujase9975 4 жыл бұрын
Dileepine sapport chaithavarokke yavide
@humanbeing3398
@humanbeing3398 4 жыл бұрын
Babu Jase ivade und
@chargerosterone6656
@chargerosterone6656 4 жыл бұрын
Dileep Enna Valiya oru Donnine Aarum manasilaakunila. Ayal Valare powerful aanu.
@deepakc8123
@deepakc8123 7 жыл бұрын
oru time period IL jayaram cheithirunna roles ayirunnu pinneed Dileep cheyyukayum family-children audience NE oppich janapriya nayakan enna label vare ethiyathum( comedy hero roles)
@kothiyan5655
@kothiyan5655 4 жыл бұрын
Manusyanalla urapiyittm dileepnod asooya kanum...
@smkunjus
@smkunjus 7 жыл бұрын
ജയറാംമിനു ഏറ്റവും വലിയ പാരാ ദീലീപ് ആയിരുന്നു
@ramsheedkunjaappu8170
@ramsheedkunjaappu8170 7 жыл бұрын
Shahanas Muhammed olakka
@smkunjus
@smkunjus 7 жыл бұрын
Ramsheed Kunjaappu 😁
@regishbabu5627
@regishbabu5627 7 жыл бұрын
Shahanas Muhammed Janapriya nayakan title in 90s went to Jayaramettan
@sportslove3142
@sportslove3142 7 жыл бұрын
ur right..when first comedy goes to mohanlal..second comedy used to go to jayram ...entry of dileep made jay ram lost so many conmedy hero movies
@smkunjus
@smkunjus 7 жыл бұрын
എന്റെ പൊന്നു bai ഞാൻ പറഞ്ഞത് ജയറാം കത്തി നിൽക്കുബോൾ ആണ് ദിലീപ് വരുന്നത് അതോടെ ജയറാം മിന്റെ അവസരം കുറഞ്ഞു ഞാൻ അത്രേ ഉദേശിച്ചോളൂ
@nishaantony9715
@nishaantony9715 2 жыл бұрын
Ipo parankittenthu karuam.... 4 varsham munpe ith arinjille annavane enthu konde ottapeduthiyilla... Elavarum cherthu pidichille.... Ini onnum thangal chardikanda...
@kuttankv7059
@kuttankv7059 2 жыл бұрын
എന്തു പുണ്ണ്യ പ്രവർത്തിയാണ് അമ്മ ചെയ്തിട്ടുള്ളത് ഒന്ന് അറിഞ്ഞാൽ കൊള്ളാരുന്നു 😂😂😂
@sumeshtc7727
@sumeshtc7727 2 жыл бұрын
അണ്ണാക്കിൽ നിന്ന് മൊഴിഞ്ഞലോ 😀😂😎
@mylifetube2387
@mylifetube2387 4 жыл бұрын
Entha ippo prblm...plss rply frnds
@aaniiii9390
@aaniiii9390 4 жыл бұрын
Eni jayaramettane polikum deleepe vannappole family comedy moves onnum elladayiii eni sandhoshathode abinayikam 😂😂
@jayalal6564
@jayalal6564 2 жыл бұрын
Vezhunnathu kathirunnu thakarkkan
@sijinsijin5166
@sijinsijin5166 6 жыл бұрын
fist she was bad luck of Nishal chandra now him .sure he will suffer a lot
@unaistt9690
@unaistt9690 2 жыл бұрын
Evideyaan 'dileepil ninn ith pratheekshichilla' enn jayaram paranjath... Ath ee video l kaanunnillallo
@vrmedia5111
@vrmedia5111 4 жыл бұрын
Manju cheachi rekshapettu
@taimoor1008
@taimoor1008 2 жыл бұрын
എടാ അക്കച്ചി ജയരാമേ ആരെങ്കിലും പറഞ്ഞാൽ ഞങ്ങളുടെ ദിലീപ് ഏട്ടൻ പ്രതി ആകില്ല
@AngelVisionKerala
@AngelVisionKerala 4 жыл бұрын
ജയറാമിന് ജനപ്രിയ നായകൻ എന്ന പേര് നഷ്ടപ്പെട്ടതിന്റെ നല്ല വിഷമം ഉണ്ട്..... പാവം..
@AngelVisionKerala
@AngelVisionKerala 4 жыл бұрын
@@junglekitchen7259 കേട്ടാൽ അറിയില്ലേ മാഷേ
@AngelVisionKerala
@AngelVisionKerala 4 жыл бұрын
@@junglekitchen7259 thanks...
@AngelVisionKerala
@AngelVisionKerala 4 жыл бұрын
@@junglekitchen7259 Entha thante peashnam?
@AngelVisionKerala
@AngelVisionKerala 4 жыл бұрын
@@junglekitchen7259 podo
@junglekitchen7259
@junglekitchen7259 4 жыл бұрын
Oru katta dileep fan aayathinte rodhanam
@ginubannerji1131
@ginubannerji1131 4 жыл бұрын
Jayaramalla uduthuneumaye jailel poyathu
@donmallu7842
@donmallu7842 7 жыл бұрын
Ammayude Adutha president 🤣
@user-tu7ij4qq4x
@user-tu7ij4qq4x 7 жыл бұрын
Dileep orupade allukale karayippichu.
@aneeshjoseph2047
@aneeshjoseph2047 7 жыл бұрын
love u deelip chetta
@jishathomas8675
@jishathomas8675 4 жыл бұрын
Jayaram chetta life I'll enthum eppo venelum samfavikam .r u a witness for the actress case ?
@pramodsha6828
@pramodsha6828 2 жыл бұрын
Kidakkan sthalam chothichappol thala chaykkan koduthu pinne kidappadam polum venamennayi thilakan chettante aa ssapam undallo athanu
@vijayant2138
@vijayant2138 2 жыл бұрын
ഓ പിന്നേ, ദിലീപ് എല്ലാ കാര്യങ്ങളും തന്നോട് ചോദിച്ച് അനുഗ്രഹം വാങ്ങിയിട്ടല്ലേ ചെയ്യാറുള്ളത്....ഇതു മാത്രം എങ്ങനെയോ പറയാൻ വിട്ടുപ്പോയതാ...
@uktech8833
@uktech8833 2 жыл бұрын
ഉപ്പ് തിന്നവർ വെള്ളം കുടിക്കും...... ആരായാലും. "പ്രപഞ്ചസത്യം"
@shihabnilambur760
@shihabnilambur760 2 жыл бұрын
പാവം ജയറാം മനസിലെ പ്രതികാരം പുറം തള്ളി വിടാൻ കിട്ടിയ അവസരം ആസ്വാസമാക്കി ഇനിയുറങ്ങൂ ഫ്രീയായി... 😂😂
@chemistry7256
@chemistry7256 2 жыл бұрын
Jayaram Anu jailil onam nalil dileepinte Kanan chennath
@bijukumar6492
@bijukumar6492 2 жыл бұрын
Ennitanu Dileep jailil kidannapo Jayaram onakodiyum vaangi kaanaan poyatu
@shahulhameed3435
@shahulhameed3435 2 жыл бұрын
ജയറാമിനെ ബുദ്ധിയില്ല ഒരു ഗുണ്ടാ ഇങ്ങനെ പറഞ്ഞാൽ ആരും വിശ്വസിക്കും പറയിപ്പിച്ചത് ആരാണ് മുകളിൽ കൊടുത്തിട്ടാണ് മഞ്ജുവാര്യരും ടീമും പറയിപ്പിച്ച ന്ത്
@binithabalan2724
@binithabalan2724 4 жыл бұрын
Prathi ennu vilichu kettappo thanne valiyoru aaswasam
@parvathy4987
@parvathy4987 7 жыл бұрын
we respect you jayarametta, but you shouldnt hav attended his 2nd marrg...
@hariharaniyer3422
@hariharaniyer3422 2 жыл бұрын
Jayaramnu ippozhanu manasilayathu. Onnum ariyilla. He went to the prison to see him. Amma sankadana ellarum kooru mari. Athum ariyilla.
@sameeghost1594
@sameeghost1594 4 жыл бұрын
Dilip nde pathanam enne thudangii.. ayalokke anubhavikkan kidakkunneyullu..
@nideeshc2291
@nideeshc2291 4 жыл бұрын
Jayaram chettan pavam anu .
@user-fi8ig8qj3v
@user-fi8ig8qj3v 7 жыл бұрын
Andonu amma
@josejose-je6xu
@josejose-je6xu 5 жыл бұрын
Itheppozhum parayoolo eee 33 barshathinte katha😂 itheppo happy husband enna cinimayil jaya suriyayode paranja poleyayi👏😂
@Abhi-ys5jy
@Abhi-ys5jy 4 жыл бұрын
👍👍👍👍👍👍👏👏👏👏👏
@prasanthop1
@prasanthop1 4 жыл бұрын
പിന്നെ ചേട്ടൻ ഓണക്കോടി കൊടുത്തു
@aliibrahimkutty3169
@aliibrahimkutty3169 2 жыл бұрын
NJAAN CHEYYENDADHU DILEEPU CHAIDHO DHAIVAME EE PAAPIYODU PORUKENAME !!!
@applel1878
@applel1878 Жыл бұрын
Vellutha manthabhuthi jayaeam
@eqbalabdulrahiman5086
@eqbalabdulrahiman5086 2 жыл бұрын
Hi sangi
@shajahanshaji5009
@shajahanshaji5009 7 жыл бұрын
ini jayaram raksha pedum
@Subahallh
@Subahallh 2 жыл бұрын
ബെസ്റ്റ് ജയറാം----കയ്യ് ല്ലാത്ത വൻ നഖമില്ലാത്ത വനെ കുറ്റം പറയൂന്നു ഈ അമ്മ സംഘട നമുബയ് റെഡ് തെരുവിലേക്കുമാറ്റാൻ വല്ലനിയമനടപടി ഉണ്ടാകുമോ ജയ റാചേട്ടാ... അല്ല കള്ളും കഞ്ചാവും സെക്സ് റാക്കറ്റും.. അങ്ങനെ ഒരു നീണ്ട താര നിരകളല്ലേ. ഇപ്പോൾ സിനിമ വാഴുന്നത്
@jinishibu8814
@jinishibu8814 2 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും... ദൈവം എന്നൊരാൾ ഉണ്ട് എല്ലാം കേൾക്കാനും കാണാനും.... ദിലീപിനെ പ്രതിയെന്നു ആരോപിക്കുന്ന ഏല്ലാവർക്കും തിരിച്ചുകിട്ടും...
@binumm9442
@binumm9442 2 жыл бұрын
PR work
@meerum8580
@meerum8580 4 жыл бұрын
Kallanu kanji
@cR-gu5ud
@cR-gu5ud 4 жыл бұрын
Ippoyaano idhathintea padam potaan kaaranam mansilaayadu
@nikhilkjose
@nikhilkjose 7 жыл бұрын
Jayarametta we love you.... Panjabi house enna big hit ningalude aakendathaayirynnu.... dileep inu athinulla arhatha illayirunnu....
@surajacharya6775
@surajacharya6775 3 жыл бұрын
Ennal Padom Ettu Nilayil Moonchi Pokum Appam Kanunavane Appane vilikuna Makkale Punjabi House Dileep Ettane Konde Pattatole 👏👏🤘🤘👌👍 Vere Ethava Aa Role Cheytalum Oombi Padom polinje Pokum 😂😂😂👌👍 Harikrishinans Summer in Bethlahem ithinte Koode Erangit Cinema Punjabi House 200 Divasam Theatril Oddi 💪👌👍 Jayaram Ayurunenkil Padom Potti polinje poyane
@adithyanms6073
@adithyanms6073 2 жыл бұрын
Oru samayath muzhuvan malayala cinemayil dileep padamayirunnu kooduthal vijayichirunnath ennal ethra valiya nadanaylalum kayyiliripp moshamayal ellam kazhiyum
@annamathew840
@annamathew840 2 жыл бұрын
jayram lieing now. How come he didnt atleast suspect him like us.Jayram didnt think about the VICTIM, I am sure all SUPERS from moovie will open their mouth & follow Jayram.It's SHAME
@anilgeorge7088
@anilgeorge7088 4 жыл бұрын
Ýes correct jeyaram chetta
@ibrahimpalatingal1059
@ibrahimpalatingal1059 2 жыл бұрын
മലയാളികൾ അരി ഭക്ഷണം കഴിക്കുന്നവരാണ്....
@surajacharya6775
@surajacharya6775 3 жыл бұрын
Dileep Etta Njangal Ennum Ettan Oppam Onde Orikkalum Verkatila Karanam Njangal Ettane 1991 Totte Kaanan Todangiyatha Kunjile Dileep Ettante Cinema Kanda Valarnath Dileep Mattore Nadiyam inthpole Cheytat illalo 2017 il Alle inth Nadakunath Oro Aval Mare Aval Marde Karyam Nokki Jeevikanam ippol Olla Ellam PooMolum Malayathile Main Hero kalde Personel Karyathil edapedunath entothina AvalMarke Aval de ellam Karyam Nokanam Anne Bhavana Poo Mole Theertamatiyarunu Pinne Ellam Parayunu Dileep Ettan Jayaraminte Chanse Kalanjane Jayaramine konde Pattumo KunjiKoonan , ChanthuPottu , Chackaramuthu , Pachakuthira , MayaMohini , Ezharakootam , CID Moosa , Pandipada ,Thilakam , Sound Thoma ,Runway , inthpolathe Acting Cheyan Jayaramine Konde Pattumo Jayaram Thane Oru Interviewil Paranjatonde Enike Dileep Cheyuna Vetaystha Role Cheyan Pattatila Njan Angane Vanal Alkal Koovum Dileep Vere Levala Acting Vare Levela Enike Dileep Enna Hero ye Istama Dileep Ettan Enna Vyaktiyam Istama 1991 Totte Njangal Kanaan Todangiyatha Orikalum Verkatila Ennum Eppozhum Dileep Ettan Oppam Malayalikalde Podhu Sobhavama Matoralude Karyathi Edapedunath Arkum Anth istamala Bhavana Poo Mole Anne Theertamatiyarunu 👏👏👏👌👍 I Love You Dileep Etta Come Back Best Of Luck Dileep Etta ❤💘💪💪💪🤘🤘🤘👏👏👏👌👍
@anilbalakrishanan224
@anilbalakrishanan224 4 жыл бұрын
Dileepine upadravikkathe ayal anghane cheyyillalo
@sijoephraim86
@sijoephraim86 4 жыл бұрын
dileep ne movie edukuna , nadirsha ninte karyam poka,
@tomykabraham1007
@tomykabraham1007 4 жыл бұрын
Aduthu ninnu kandillello
@jessyt349
@jessyt349 Ай бұрын
Jayaramine vishwasikkan pattilla jayilil ayappol kanda alla
@reji4175
@reji4175 2 жыл бұрын
Dilieep ne manasilakkan arkum kazhijilla .he is a family man .he support kavya because she is Roumers by public for dilieep .so he Give e a family life for kavya and give her a baby for life .keralite see original love affection from dilieep . So now people belive roumers about lady star attack by criminals is dilieeps master mind .so complaint raised Amma start nailing him in cross what a nonsense they do because of Amma public meeting Is just like Romans court for Jesus and Jews as people tell him to crusify. If he do crime court will do right decision . Dilieep a devoted Hindu man .he support religious value of Hindus . He is legend amoung Hindu man's Because he save Hindu women and man in filim industry .so by his ability he build a huge personality in Hindu people .so support him in any situvation
@vishramam
@vishramam 2 жыл бұрын
Sso ippozhano ariyunnathu!
@aluk.m527
@aluk.m527 4 жыл бұрын
2017 le news IPPOL chardhikkunnathinte uddesham MANASSILAYI🤔 DILEEP AYALUDE PRAKADANAM KOND JANAMANASUKALIL CHEKERIYA ALANU , ONNU PODAPPA..... , IVIDE KOOTTAKKOLAYUM BALALSANGAVUM NADATHIYAVARE PRADHANA MANDRIYAKKUNNU PINNEYALLE ORU VICHARANA PRATHI 😁😁😁 2017July 12 le Manorama channel ithu PARANJU. 2017 SEPTEMBER 4 le Manorama news DILEEPINULLA ONAKKODIYUMAYI JAYARAM JAILILETHI ENNA VARTHYUM KODUTHU ????? ENTHA IPPA UNDAYE ?
@anandhuvadakkan1591
@anandhuvadakkan1591 4 жыл бұрын
നല്ല കാര്യം ജയറാമേട്ട
@firozk.v1265
@firozk.v1265 4 жыл бұрын
ജയറാമിനു അസ്സൂയ്യ ... ദിലിപ്‌ ചങ്കാണ്‌
@jithinjofra
@jithinjofra 7 жыл бұрын
amma enthu punya pravruthiyaaanuncheyyunnathennu koodi arinjaal kollamaayirunnu??????
@rajeshrajendran1471
@rajeshrajendran1471 2 жыл бұрын
Jail il onakkodiyum kondu chennavan ippo ingane parayunnu. Don’t trust this guy.
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 88 МЛН
Navya Nair about Dileep's arrest on actress molestation case
6:13
asianetnews
Рет қаралды 2,4 МЛН
DILEEP IS COMPLETELY INNOCENT SAYS BROTHER ANOOP│Reporter Live
5:30
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН