ശ്രദ്ധിക്കണ്ടേ സുധാകരാ | Cover story 22 June 2024

  Рет қаралды 135,755

asianetnews

asianetnews

8 күн бұрын

ശ്രദ്ധിക്കണ്ടേ സുധാകരാ | Cover story 22 June 2024
#coverstory #cpm #pinarayivijyan #congress #sudhakaran #sindhusooryakumar #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 298
@renjithkrishnannair6341
@renjithkrishnannair6341 6 күн бұрын
സിന്ധു കൂടുതൽ ഡയലോഗ് ഒന്നും അടിക്കേണ്ട, ഇയാളുടെ മുന്നിൽ പോയി പൂച്ചയെ പോലെ പമ്മി ഇരുന്ന് ഇന്റർവ്യു എടുത്ത ആൾ അല്ലെ നിങ്ങൾ
@manava6515
@manava6515 6 күн бұрын
😂😂😂😂❤
@np4271
@np4271 5 күн бұрын
💯
@roshinisatheesan562
@roshinisatheesan562 2 күн бұрын
😂😂 സത്യം
@cbnaircbnair9050
@cbnaircbnair9050 2 күн бұрын
Yes. I have also seen .
@jose-qb6zm
@jose-qb6zm Күн бұрын
Avar partykkariyanu. Ee partye nervazgikku nadathunnathanu avarude program. Ee partye pattiye avar athmarthamayi program nadatharollu.
@lathe4391
@lathe4391 6 күн бұрын
2 കൊല്ലം കൂടി ഉണ്ട് കക്കണം മുക്കണം നക്കണം.. മാക്സിമം
@mv2552
@mv2552 6 күн бұрын
പിണറായി സർക്കാരിനെതിരെ ജനങ്ങൾ തെരുവിലിറങ്ങാൻ സമയമായി 😡😡😡
@92015install
@92015install 6 күн бұрын
താൻ ഇറങ്ങി നടക്ക്
@anilmavungal
@anilmavungal 6 күн бұрын
വേഗം ഉറങ്ങിക്കോളൂ ഈസംഗിണി പറയണത് കേട്ട്
@shyjukayamkulam5769
@shyjukayamkulam5769 6 күн бұрын
ചെടിച്ചെട്ടി കൊണ്ട് തലക്ക് അടി കിട്ടേണ്ടെങ്കിൽ വീട്ടിൽ ഇരുന്നോ 😂😂😂
@92015install
@92015install 6 күн бұрын
@@shyjukayamkulam5769 😂😂
@ajscrnr
@ajscrnr 6 күн бұрын
Reels മതി ഞങ്ങക്ക്..💪💪
@yesiamindian7830
@yesiamindian7830 6 күн бұрын
അയാൾ ജൻമനാ ഏകാധിപതിയാണ്. ആരും ആക്കിയതല്ല.
@Observer75487
@Observer75487 6 күн бұрын
Janmana alla, koodae nilkkunnathu monnakal aanennu manasilakkiya nikrishta jeevi sharikkum muthaleduthu! Janmana labhikkathathu aakranthathiludae varikoottukayanu cheythathu!
@athiraathu7178
@athiraathu7178 6 күн бұрын
Janmana paazhum aanu
@chinnaa7690
@chinnaa7690 5 күн бұрын
👍👍
@gopalkasergod2700
@gopalkasergod2700 6 күн бұрын
ഇനിയും നേരം വെളുക്കാത്ത വിഡ്ഡികളായ സഖാക്കൻമാർക്ക് നല്ല നമസ്ക്കാരം.
@nazarta-fy5fu
@nazarta-fy5fu 6 күн бұрын
ആ സ്ഥലത്തേക്ക് സുധാകരനാണ് ഭൂരിപക്ഷം ധർമ്മടത്തൊക്കെ ഭൂരിപക്ഷം സുധാകരൻ
@raghavanpk6698
@raghavanpk6698 6 күн бұрын
ഇതാണ് ജനങ്ങളുടെ മൗനവിപ്ലവം ദുർഭരണത്തിനെതിരെ നേതൃത്വം ഇല്ലാത്ത മൗനവിപ്ലവം.
@eldhosegeorge2786
@eldhosegeorge2786 6 күн бұрын
പിണറായിയുടെ മുൻപിൽ ഇരുന്നു കൊഞ്ചി കൊഴഞ്ഞ ചാച്ചി ആണ് 🤣 പിണറായി എടുത്തിട്ട് കൊടഞ്ഞപ്പോൾ മതി ആയി 🙏🏻🙏🏻😁
@Ifclause11
@Ifclause11 6 күн бұрын
😅😂
@vvnair2419
@vvnair2419 6 күн бұрын
അയാള് പറയും ...എല്ലാവരും അങ്ങ് കേട്ട് കൊള്ളുക , അനുസരിച്ച് കൊള്ളുക...അതാണ് ഇപ്പോഴത്തെ സിപിഎം..
@yohannannm7021
@yohannannm7021 4 күн бұрын
അതുകൊണ്ടു ഇരുപത്തഞ്ചു തലമുറക്ക് കഴിയുന്നതിന്നുളളത് എല്ലാ സഖാക്കൾക്കു൦ ഇനിയും സമ്പാദിക്കാമല്ലോ
@vikkymikky1
@vikkymikky1 6 күн бұрын
തിരഞ്ഞെടുപ്പിലെ തോൽവി പാർട്ടി വിശദമായി പരിശോധിച്ചു. പ്രധാന കാരണമായി കണ്ടെത്തിയ കാര്യങ്ങൾ താഴെ പറയുന്നു 1. കേരണഭൂതതിന്റെ കീഴ്ശ്വാസത്തിന്റെ ഗുണ മേന്മകൾ വേണ്ട രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കീഴ് ഘടകങ്ങൾ വേണ്ടത്ര ജാഗ്രത കാട്ടിയില്ല. 2. മോളുടെ മാസപ്പടി വരുമാനം എന്ന ആരോപണത്തിന് ബാല്യ സഖാക്കൾ നൽകിയ കെപ്സ്യൂൾ പല പാർട്ടി അടിമകളും വെള്ളം തൊടാതെ വിഴുങ്ങുന്നതിൽ വേണ്ടത്ര ജാഗ്രത് കാട്ടിയില്ല. 3. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി കേരണഭൂതതിന്റെ കീഴ്ശ്വാസത്തിന്റെ തീവ്രത ഒരു ഉപ സമിതി പരിശോധിക്കുന്നതും നല്ല തീവ്രതയുള്ള കീഴ്ശ്വാസം എല്ലാ ബ്രാഞ്ച്കലിലും എത്തിക്കുന്നതുമാണ്. 4. ⁠ മാസപ്പടി എന്നത് ഒരു മിത്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ പുതിയ ക്യാപ്സ്യൂൾ ക്യൂബയിൽ നിന്ന് ഇറക്കുമതി ചെയ്തു എല്ലാ അടിമകളുടെയും അണ്ണാക്കിലേക്ക് തള്ളിക്കൊടുക്കും. 5. ⁠ കേരണഭൂതന്റെ അപദാനങ്ങൾ പാടിപ്പുകഴ്ത്താൻ പ്രത്യേക സ്ക്വാഡുകൾ ഉണ്ടാക്കും. അതിനായി പുതിയ കേരണഭൂതഅപദാന സർവകലാശാല സ്ഥാപിക്കും.
@Observer75487
@Observer75487 6 күн бұрын
😂
@rohitrajan1232
@rohitrajan1232 6 күн бұрын
ഈ കീഴ് ശ്വാസം ഇനിയും നമ്മൾ സഹിക്കേണ്ടിവരും.. കാരണം ഹമാസ് അനുകൂലികളായ മാധ്യമ പ്രവർത്തകർ അണ്ണന് അനുകൂലമാണ്..
@fascist123
@fascist123 2 күн бұрын
Janangal ldfinu vote cheyithilla
@raveendranpillaivasudevanp8118
@raveendranpillaivasudevanp8118 Күн бұрын
നാണമില്ലേ ഗോവിന്ദ താങ്കൾക്ക് പിണറായിയുടെ കൈ കറ പുരളാ ത്ത താണേ ന്ന് പറയാൻ. കണ്ണൂരിലെയമ്മമാരുടെ കണ്ണീറിന്റെഫലം ഈ നായ അനുഭവിക്കും. തോറ്റുതോപ്പിയിട്ടപ്പോൾ ആണുകമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് പിണുവിന്റെ തോന്നിവാസങ്ങൾക്കെതിരെ പ്രതികരിക്കുന്നത്. നേരത്തെ ഈ ചങ്കൂറ്റം കാണിക്കണമായിരുന്നു. എങ്കിൽപാർട്ടിക്ക് ഇത്ര പരാ jayam സംഭവിക്കില്ലായിരുന്നു.
@RajanRajanmadhavanpillai
@RajanRajanmadhavanpillai Күн бұрын
How may years we can afford this kalane
@prasannamenon3646
@prasannamenon3646 6 күн бұрын
ഈ പാർട്ടിക്ക് വോട്ടു ചെയ്തതിന്റെ വിരലടയാളം സിന്ധുവിന്റെ വിരലിലിൽ നിന്നും ഇതുവരെ മാഞ്ഞിട്ടില്ല. എന്നിട്ടും ഇങ്ങനെ പ്രസംഗിക്കാൻ കഴിയുന്നു. പീ വി എത്രയോ ഭേദം.
@Ifclause11
@Ifclause11 6 күн бұрын
😅😂
@MrRockingbuddy09
@MrRockingbuddy09 Күн бұрын
അതെങ്ങനെ നിങ്ങൾക്കറിയാം? ഒരു റിപ്പോർട്ടർ ആവുമ്പൊ അങ്ങനെ ഒക്കെതന്നെ വേണം..
@pb1818
@pb1818 6 күн бұрын
പിണറായിയെ ക്യാപ്റ്റനാക്കിയ മാപ്രയക്ക 🤣🤣🤣🤣🤣
@raghavanpk6698
@raghavanpk6698 6 күн бұрын
ഗോവിന്ദന് എല്ലാം അറിയാമായിരുന്നു അതാണ് വോട്ടെന്നുന്നതിനു മുമ്പ് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഞങ്ങൾക്ക് രണ്ടു സീറ്റിൽ വിജയിച്ചാലും അത് നേട്ടമാണെന്ന്. അപ്പോൾ കാര്യം മനസ്സിലാക്കാമല്ലോ?
@dasanb.k2010
@dasanb.k2010 6 күн бұрын
മോദി ഇന്റർവ്യൂ ഓർത്തു ചിരി വരുന്നു
@krishnasptbkrishnasptb5024
@krishnasptbkrishnasptb5024 6 күн бұрын
രാജാവ്!! നഗ്നനാണ്!!
@roypaul.k8800
@roypaul.k8800 6 күн бұрын
പ്രതിപക്ഷത്തിന് കൈയും കെട്ടി ഇരുന്നാ മതി. ശവപ്പെട്ടിയുടെ ആണി സഖാക്കൾ സ്വയം അടിക്കുന്നുണ്ടല്ലോ?
@pksanupramesh178
@pksanupramesh178 6 күн бұрын
Sndp എക്കാലവും ldf നു വോട്ട് ചെയ്യുമെന്ന് കരുതിയോ?
@sunilm211
@sunilm211 6 күн бұрын
പഴയ ക്യാപ്റ്റൻ വാഴ്ത്തുപാട്ട് ഇൻ്റർവ്യൂ ഓർമയുണ്ടോ സിന്ധൂ😅😅😅 സിന്ധുവിന് ഇൻ്റർവ്യൂ കൊടുത്ത പ്രധാനമന്ത്രിയുടെ അവസ്ഥ കണ്ടറിയണം😂😂😂😂
@chakkocp8486
@chakkocp8486 6 күн бұрын
അടുത്ത മന്ത്രി സഭയിൽ ഒരു അപ്പം മന്ത്രിയുടെയും ഒരു മ്യൂസി യംമന്ത്രിയും വേണം
@samoommen2177
@samoommen2177 6 күн бұрын
ഇവരെ കണുപോൾ ഓർമ വരുന്നത്, കഴിഞ നിയമ സഭ ഇലക്ഷൻ സമയം,ഇവന്മാരുടെ വിനിത ദാസി ആയി ഉള്ള പിവി യുടെ അടുത്തുള്ള ഇൻ്റർവ്യൂ 😂 ഇപ്പോള് ബഡായി അടിക്കുന്നു.
@safeerkayamkulam6730
@safeerkayamkulam6730 6 күн бұрын
വളരെ കൃത്യമായ നിരീക്ഷണം സിന്ധു 👌🙏 ഇവർ ഇനിയും തിരിത്തില്ല തിരുത്താൻ പാടില്ല എങ്കിലേ വരുന്ന ഇലക്ഷനിൽ യുഡിഫ് ന് അധികാരത്തിൽ കയറാൻ പറ്റു 😂
@ibrahimtodi117
@ibrahimtodi117 6 күн бұрын
Govindan sir ശരിക്കും ഒരു comedian ആണ് ഒരിക്കൽ തിരുത്തി മുന്നോട്ടു പോകു൦ എന്നു പറയുന്നു പിന്നെ ചോദിക്കുന്നു പിണറായി എന്താണ് തിരുത്തേന്ടത് വിരോധാഭാസം തോന്നുന്നില്ലേ
@JayarajKG-zv3dt
@JayarajKG-zv3dt 6 күн бұрын
തുടർഭരണം നൽകിയതല്ലേ കേരള പ്രബുദ്ധർ അനുഭവിച്ചേ മതിയാകൂ Thats all
@prasadsivan9256
@prasadsivan9256 6 күн бұрын
സ്വതവേയുള്ള ഗോവിന്ദൻ്റെ ചിരി എവിടെപ്പോയി ....
@gauthamkrishnau7463
@gauthamkrishnau7463 6 күн бұрын
ഒരു വോട്ടും ആരുടെയും സ്വന്തം അല്ല എന്ന പൊതു ബോധം യെങ്കിലും വേണ്ടതായിരുന്നു മിനിമം
@rajeevrrajan6271
@rajeevrrajan6271 6 күн бұрын
പാർട്ടിയിൽ ഉൾപ്പാർട്ടി ചർച്ചകൾ ഉണ്ടായില്ലെങ്കിൽ തിരിച്ചുവരവ് ഉണ്ടാകില്ല
@dubaidxb4066
@dubaidxb4066 6 күн бұрын
Enthinaa koya... Oru viphala sramam
@sahadevanpillaiap1717
@sahadevanpillaiap1717 6 күн бұрын
തിരിച്ചുവരവ് സ്വപ്നം കാണണ്ട.അങ്ങനെ ഒന്ന് ഉ ണ്ടാകില്ല.
@Aliyan2222
@Aliyan2222 6 күн бұрын
ഒരിക്കൽ പിണുവിന്‌ സ്തുതി പാടിയ പുന്നാര മോളാ. ഉമ്മൻ ചാണ്ടിയെ kurachu ഒന്നും അല്ല ഈ പുന്നാര മോള് പറഞ്ഞതാ
@cyrilnoronha300
@cyrilnoronha300 6 күн бұрын
ഭരണാധികാരി എങ്ങനെ ആകണം എന്ന് വിജയൻ എന്നാണാവോ കാണിച്ചുതന്നത്. ഇന്നുവരെയും ഒരു ഭരണാധികാരി കാണിക്കാൻ പാടില്ലാത്ത വൃത്തികേടുകൾ മാത്രമാണ് ഇയാൾ കാണിച്ചിട്ടുള്ളത്. 😡😡
@bhagyalakshmi7663
@bhagyalakshmi7663 3 күн бұрын
Sindhu Surya Kumar 👌👌👌 Cover story 👍👍👍
@rahula1029
@rahula1029 6 күн бұрын
Captain പിന്നെ എങ്ങനെ ആവണം..😂
@Observer75487
@Observer75487 6 күн бұрын
Sindhu still thinks communism is good for the people of Kerala 😂. It's difficult for slaves to change.
@dileepkumar2947
@dileepkumar2947 Күн бұрын
മാനസിക രോഗി മൈക്ക് ഓടിക്കുന്ന വീഡിയോ കൂടി ഇടാമായിരുന്നു
@sasiv.n.9334
@sasiv.n.9334 6 күн бұрын
Excellent report 👌🥰🥰🥰
@ReviKumar-wm5bz
@ReviKumar-wm5bz 6 күн бұрын
രാജാവ് ആരുളും പ്രെജകൾ അനുസരിച്ചോണം 🙏🙏🙏
@osologic
@osologic 6 күн бұрын
കള്ളൻ കമ്മ്യുണിസ്റ്റ് ആകുന്നതും കമ്മ്യുണിസ്റ്റ് കള്ളനായി മാറുന്നതുമായ സമൂഹം ആർക്കും ഗുണമില്ലാത്ത ഒരു സാമൂഹ്യ ദുരന്തമാണ്!
@jessyalexander8748
@jessyalexander8748 6 күн бұрын
Good review.
@sunilns2391
@sunilns2391 6 күн бұрын
പിണറായി വിജയൻ അർഹിക്കുന്ന മറുപടിയേ സുധാകരൻ നൽകിയിട്ടുള്ളു.. ആരെങ്കിലുമൊക്കെ വേണ്ടേ സിന്ധുവേ വിജയന്റെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും മറുപടി നൽകാൻ..
@user-be2wl8dw5g
@user-be2wl8dw5g 5 күн бұрын
പാർട്ടിയിൽ ഉള്ളവന്മാർ മിണ്ടില്ല യെച്ചുരി റേഷൻ വാങ്ങുന്നത് പിണറായി യുടെ ചിലവിൽ ആണ്
@iksalim
@iksalim 6 күн бұрын
ജനങ്ങൾ റോഡിലിറങ്ങി തുടങ്ങി
@sivadasanMONI
@sivadasanMONI 6 күн бұрын
COVER STORY THE REAL STORY👌👌👌👏👏👍👍
@msjbdhoni
@msjbdhoni 6 күн бұрын
മോദിയെ കയ്യിൽ കിട്ടിയപ്പോൾ പഴം വിഴുങ്ങിയിരുന്ന ആളാ.. ഇപ്പൊ കാമറ നോക്കി ചോദ്യം ഒക്കെ ചോദിക്കുന്നത്😅
@qsaihat5308
@qsaihat5308 2 күн бұрын
Cover story every episode 👍💯💐
@vincentchembakassery9967
@vincentchembakassery9967 6 күн бұрын
Ms. Sandhya, A Political System that is only ASpiritual ,no God,no Soul , how is going to do SOUL SEARCH???
@philipmathew3016
@philipmathew3016 6 күн бұрын
CPM ന് കണക്ക് തെറ്റിയില്ല. C PM ന് കണക്ക് ഒരു സീറ്റ് കിട്ടും എന്നായിരുന്നു കണക്ക്.
@noushadsapzmd7384
@noushadsapzmd7384 6 күн бұрын
അല്ല മാഡം കുറച്ചുകാലം ഒളിവില്ലായിരുന്നല്ലോ കേസ് എന്തായി മാഡം
@mercymary1004
@mercymary1004 3 күн бұрын
Well said ❤
@vijayakumarpottayil3746
@vijayakumarpottayil3746 6 күн бұрын
... പക്ഷെ മുഖ്യമന്ത്രിക്ക് മനസ്സിലാവുന്ന ഭാഷയിൽ സംസാരിച്ചാൽ ഒര് സാധാരണക്കാരന് അത് വൃത്തികേടായി തോന്നുന്നതിൽ അത്ഭുതമില്ല 😎
@ibrahimtodi117
@ibrahimtodi117 6 күн бұрын
ഒരുതെററു൦ വന്നിട്ടില എങ്കിൽ എന്താണ് നിങ്ങൾ തിരുത്തി മുന്നോട്ടു പോകു൦ എന്നു പറഞ്ഞത്
@chandrasekhar7090
@chandrasekhar7090 4 күн бұрын
Cover story- excellent.
@sivadaspc3015
@sivadaspc3015 6 күн бұрын
Asianet channel the best channel in India and Cover Story is one of its crown❤
@muhammedhashimm1453
@muhammedhashimm1453 6 күн бұрын
Modi interview ഓർമിപ്പിക്കല്ലേ പൊന്നേ 😂
@ICON734
@ICON734 5 күн бұрын
പൊതുവേദിയിൽ റ്റാറ്റാ പ്രഹസനം നടത്തിയാൽ കമ്യൂണിസമാവില്ല.
@nazarta-fy5fu
@nazarta-fy5fu 6 күн бұрын
കണ്ണൂർ ശൈലിയിലുള്ള ഡയലോഗുകൾ ആണ് ഇതൊക്കെ
@kunchithangal7939
@kunchithangal7939 2 күн бұрын
കഴിഞ്ഞനിയമസഭ ഇലക്ഷനു സീനിയർ നേതാക്കളേ എല്ലാം തഴഞ് ഒരു നേതാവി ൽ ഒതുക്കി. പൊതിയതല mla മാർ വേണ്ട വിതം തിളങ്ങില്ല.
@user-ih8nr5vw2c
@user-ih8nr5vw2c 2 күн бұрын
എന്തിന് ഈ ചർച്ചയും സംവാദവും.ജനങ്ങൾ ഒന്നിച്ച് ഒരു തീരുമാനം എടുത്താൽ ഇരുത്തേണ്ടവനെ ഇരുത്തേണ്ടടത്ത് ഇരുത്താം. അതിന് ജനം തയാറാവണം.
@ThomasJoseph-zz9nk
@ThomasJoseph-zz9nk 5 күн бұрын
Sinthu Suryakumar is very able journalist. Congratulations!
@thomaspj1387
@thomaspj1387 2 күн бұрын
ബംഗാളിൽ എത്തിക്കഴിഞ്ഞു
@harikumarm535
@harikumarm535 6 күн бұрын
What is the use for the above Meetings. Yes Kerala People will decide What is Good for Kerala
@jasar_thaha_
@jasar_thaha_ Күн бұрын
ഇതെല്ലാം എല്ലാവരും മറക്കും കഴിഞ്ഞ പ്രാവശ്യംവോട്ട് ചെയ്തവർ ഇനിയും വോട്ട് ചെയ്യുക തന്നെ ചെയ്യും. ഇവർ നമ്മളെ പറ്റിച്ചു കൊണ്ടിരിക്കും.
@santhoshkumar6174
@santhoshkumar6174 4 сағат бұрын
ഇതിൽ കൂടുതൽ ചർച്ച ചെയ്യാൻ എന്തിനാണ് കാര്യം. സിമ്പിൾ അല്ലെ നിർത്തിയവർ എല്ലാം തോറ്റു.
@abrahamphilip3416
@abrahamphilip3416 3 күн бұрын
Sindhu good luck, be bold
@nemooverdrive760
@nemooverdrive760 Күн бұрын
ആഗോളവത്കരണത്തിനു ശേഷം തീർത്തും അർഥം നഷ്ടപ്പെട്ട ഒരു പാർട്ടിയാണ് സിപിഐഎം. കാലഹരണപ്പെട്ട ആശയങ്ങളിൽ നിന്നും മുക്തമാവാതെ ഇപ്പോഴും പോയകാല പ്രതാപത്തിൻ്റെ നൊസ്റ്റാൾജിയയും മണത്തു ഇതെത്ര കാലം മുമ്പോട്ട് പോവും. പാർട്ടിക്കകത്ത് ആകട്ടെ, നേതൃത്വത്തെ പുകഴ്ത്തി തള്ളി മറിക്കാൻ മാത്രം അറിയുന്ന ഉപ നേതാക്കളും.
@user-be8wm7ep8z
@user-be8wm7ep8z 2 күн бұрын
ഗോവിന്ദൻ പിണറായുടെ പിണിയാളല്ലേ 😂😂😂
@ramadasankg4671
@ramadasankg4671 5 күн бұрын
Amazing ly interesting 😮
@ElizuMol
@ElizuMol 6 күн бұрын
Pinrayi literally enjoying the taste of POWER, He cant give up the power. He knows the consequences if he exited from power
@bijuvarghese7434
@bijuvarghese7434 6 күн бұрын
🎉🎉🎉🎉🎉🎉🎉🎉
@ullasbiju4721
@ullasbiju4721 6 күн бұрын
Mariyakkutty ❤❤❤❤❤❤
@FacetoFaceMedia
@FacetoFaceMedia 6 күн бұрын
ഇതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുത്തു?
@p.chandrasekharannair6908
@p.chandrasekharannair6908 3 минут бұрын
ജനങ്ങൾക്കു മനസിലാവാത്ത ഭാഷയിൽ കടിച്ചാൽ പൊട്ടാത്ത വിശദീകരണങ്ങൾ നല്കിയാൽ മതിയാകും
@ElizuMol
@ElizuMol 6 күн бұрын
Sudhakaran said the fact about Pinrayi. Pinrayi doesn't deserve any respect. Notorious criminal, He killed so many people including Ommen Chandy
@abdulkhader7592
@abdulkhader7592 6 күн бұрын
ലളിതമായ എന്നാൽ മനോഹരമായ വിശദീകരണം keep it up sister..... MV സഖാവ് പഴയ സൂത്ര ശാലിയായ കുറുക്കാനല്ലേ.... പക്ഷെ മൂപ്പര് പറയുന്നത് വിശ്വസിക്കാൻ ഇത് ആസ്സാം അല്ലല്ലോ....
@RAJESHGSBI
@RAJESHGSBI 6 күн бұрын
രക്ഷാപ്രവർത്തനം കുറെ കൂടെ വെണ്ണം.. പറ്റുമെങ്കിൽ school, college kude venn
@isacpk1474
@isacpk1474 23 сағат бұрын
രാജാവ് നഗ്നനാണന്ന് ആര് വിളിച്ചു പറയും?
@alikasim658
@alikasim658 2 күн бұрын
ചുരുക്കത്തിൽ നിങ്ങൾ ജനങ്ങളെ മനസിലാക്കിയില്ല. പക്ഷെ ജനങ്ങൾ നിങ്ങളെ ശെരിക്കും മനസ്സിലാക്കി.
@ICON734
@ICON734 5 күн бұрын
എന്നാ കമ്യൂണിസമാ ഗോവിന്ദാ നിങ്ങൾ കേരളത്തിലേ യുവതലമുറക്കു മാതൃകയായി കാട്ടി കൊടുക്കുന്നത്. അഴിമതിയും, സ്വജനപക്ഷപാതവും അവർ തിരിച്ചറിഞ്ഞു.
@ICON734
@ICON734 5 күн бұрын
ബാലൻ ഇക്കാലമത്രയും കൊണ്ടു പഠിച്ച കമ്യൂണിസം
@shibuchethikadan3098
@shibuchethikadan3098 5 күн бұрын
തലയ്ക്കു വെളിവ് വന്നു തുടങ്ങി എന്നു പറയുന്നതാവും ശരി
@shajijoseph5726
@shajijoseph5726 2 күн бұрын
ഓരോ കമ്മറ്റിയിലും ചർച്ച ചെയ്യേണ്ടത് എന്താണെന്ന് പിണറായി എഴുതി കൊടുക്കും എങ്ങനെ പാസാക്കണമെന്ന് പിണറായി പറയും
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 6 күн бұрын
ഈ പാർട്ടിക്ക് വോട്ട്ചയ്തവർ ഈതോൽവിയിൽ സന്തോഷിക്കുന്നവരായി. ഇതവർആഗ്രഹിച്ചിരുന്നതാണ്(. ഇതാണ് കാലനീതി. )....!!!...???
@user-be8wm7ep8z
@user-be8wm7ep8z 2 күн бұрын
എന്റെ ബാല താൻ ശെരിക്കും ബാലനാണല്ലോ 😂😂😂😂
@gauthamkrishnau7463
@gauthamkrishnau7463 6 күн бұрын
അതും പെൻഷൻ കാശു കൊണ്ട് ഉള്ള സംരംഭം ശേ എന്തൊരു കഷ്ടം
@ICON734
@ICON734 5 күн бұрын
ഗോവിന്ദ പാർട്ടി secretary എന്നത് മുഖ്യന്ത്രിയേ ന്യായികരിക്കലല്ല.
@thread5040
@thread5040 Күн бұрын
സിന്ധു മുഖ്യമന്ത്രിയെ അവൻ എന്ന് പറഞ്ഞാൽ സിന്ധുവിനu എന്തിനാ പൊള്ളുന്നത്
@chinnaa7690
@chinnaa7690 5 күн бұрын
ഏഷ്യാനെറ്റിനും അവതരികക്കും വളരെ ഏറെ സങ്കടമുണ്ടെന്നു അറിയാം എന്തുചെയ്യാൻ
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 6 күн бұрын
തുടർ ഭരണം അഹങ്കാരത്തിന് വഴിവെച്ചു...ഇനി. അതുണ്ടാവരുത്..അത് ജനങ്ങളാണ് മനസ്സിലാക്കേണ്ടത്... (. ഭീതിവേണ്ട ജാഗ്രത മതി അത്ജനത്തിനുണ്ടായാൽ. നല്ലത്. )
@comment6567
@comment6567 4 күн бұрын
ഇന്നു കേരളത്തിലെ കമ്യൂണിസ്സു പാർട്ടി എന്നു പറഞ്ഞാൽ ഒരു രാജാവും എട്ടു പത്തു മേസ്തിരിമാരും പിന്നെ ഏതാനും അടിമകളും മാത്രമാണ്
@subramanian.p.pnianpp9767
@subramanian.p.pnianpp9767 4 күн бұрын
അധികാര ഭ്രമം കൂടി ,താഴെ നോക്കാൻ മറന്നു സഖാവേ ,,
@arundas-jx3fd
@arundas-jx3fd 4 күн бұрын
" അപ്പൊ മുതലാളിക്ക് ഇതുവരെ കാര്യം മനസിലായില്ലേ ഇവൻ പൊട്ടനാണ് മുതലാളി...ഇവന് ആംഗ്യ ഭാഷയെ മനസിലാകൂ.... ജപൻ...."😅😅😅
@deepukg-gv3io
@deepukg-gv3io 2 күн бұрын
👍👍👍👍
@sajintc1343
@sajintc1343 19 сағат бұрын
സുധാകരൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല
@sasidharanputhiyottil8849
@sasidharanputhiyottil8849 6 күн бұрын
ബാലന് ഗവ: എന്ന് പറയാൻ തന്നെ അറിയില്ല.
@ICON734
@ICON734 5 күн бұрын
എതിരു പറയുന്നവരെ, വിവരദോഷികളായി കണ്ടാൽ കാണുന്ന ആൾക്കു വിവരം ഇല്ല എന്നു കണക്കാക്കിയാൽ മതി.
@mohamedsaheercp3722
@mohamedsaheercp3722 Күн бұрын
എന്നാലും ചാച്ചി മോഡിയുടെ മുന്നിൽ പോയിരുന്ന ആ ഇരിപ്പുണ്ടല്ലോ അതോടെ പോയി😂😂😂😂😂😂
@gpalthoroppala178
@gpalthoroppala178 Күн бұрын
Whole human beings need to Live, but some people think only some people deserve to live with all all free(dom)
@rajeshtwinkle4561
@rajeshtwinkle4561 6 күн бұрын
ഇറങ്ങിയില്ല എന്ന് ഗോവിന്ദ സഖാവിനോട് ആരാ പറഞ്ഞത് വാർഡ് ബൂത്ത് തലത്തിൽ പ്രവർത്തിച്ചവർക്കേ ആ ഇറക്കത്തിൻ്റെ പുളി അറിയു
@roshinisatheesan562
@roshinisatheesan562 2 күн бұрын
😂😂 അല്ല ഇതാരായീ പറയണേ😂ൻെറ സിന്ധു നിങ്ങളുടെ സംഭാവനയാണല്ലോ ക്യാപ്റ്റ്ൻ പദവി😂 ഇപ്പോ പൊള്ളി തുടങ്ങിയോ?ഇയാൾ സ്വാർത്ഥനായ നികൃഷ്ടജീവിയാണന്ന് പണ്ടേ പ്രസിദ്ധമാണ്
@vijilal4333
@vijilal4333 6 күн бұрын
Satyam. One communist family told last election they didn't vote for communist because of these issues
@padmanabhanvp1134
@padmanabhanvp1134 Күн бұрын
തുറി നിറച്ച ബസ് ആണോ
@anilkumar-ou2vw
@anilkumar-ou2vw 6 күн бұрын
ബാലൻ വൃദ്ധനായാലും ബാലൻടെ ബുദ്ധി വിക്സ്സിച്ചിട്ടില്ല.
@JohnThomas-lx8cl
@JohnThomas-lx8cl 5 күн бұрын
സുധാകരൻ പിണറായിയെ പറഞ്ഞതിൽ ഒരു തെറ്റുമില്ല.
@kunjimonmon2848
@kunjimonmon2848 6 күн бұрын
നേരോടെ നിർ ഭയം പോക്സോ നെറ്റ് നീറ്റ് പരീക്ഷ അയ്യോ ഭയം ഭയം
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 226 М.
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 14 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 226 М.