ആറ്റുകാൽ ക്ഷേത്രത്തിന്റെ അടുത്ത് നല്ല ഭക്ഷണം ഒരുക്കുന്ന അമ്മയും കൊട്ടാരം തയ്യൽക്കാരനായ അച്ഛനും|

  Рет қаралды 118,033

Dancing Mind

Dancing Mind

6 ай бұрын

തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ മേട മുക്കിലാണ് ശാസ്താ വടക്കട. വളരെ പരിമിതമായ ഒരു സാഹചര്യത്തിലാണ് 80 വയസ്സായ ഈ അച്ഛനും അമ്മയും കൂടെ ഈ കട നടത്തിക്കൊണ്ടു പോകുന്നത്. ഓർഡർ അനുസരിച്ച് പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട് അമ്മയുടെ കോൺടാക്ട് നമ്പർ ഞാൻ ഇവിടെ കൊടുത്തിട്ടുണ്ട്.
Contact Number +919744346905
Location maps.app.goo.gl/fWaZyLwtmeDz7...
#foodphotography #foodphotography #food #foodblogger #travelgram #kerala #kerala #foodlover
#trivandrum

Пікірлер: 250
@user-sj1ik2ok6h
@user-sj1ik2ok6h 6 ай бұрын
പ്രവാസി ആയ എന്നെ ഒരുപാട് ബുദ്ധിമുട്ടിൽ നിന്നും രക്ഷിച്ച ചാനൽ. ടീച്ചറുടെ ഒരു വീഡിയോയാണ് എന്റെ ജീവിതം മാറിയത്. ❤
@dancingmind01
@dancingmind01 6 ай бұрын
സന്തോഷം 🙏 ഇതിനപ്പുറം ഒന്നും വേണ്ട ❤️
@arunvalsan1907
@arunvalsan1907 6 ай бұрын
​@@dancingmind01THIRUVANANTHAPURATHU ETTAVUM NALLA UNNIYAPPAM KITTUNNA STHALAM .......SP FORT Hospital road straight pokumpol VALAVINU THOTTU.MUNPU LEFT Side il SREE PADMANABHA STORES enna oru famous shop undi ...avidulla SAMBHARAvum famous aanu AVIDULLA UNNIYAPPAM KOTTARAKKATA GANAPATHY KSHETHRATHILEY UNNIYAPPATHINODU compare cheyyaavunna UNNIYAPPAMaanu ....TIRUNELVELI IRUTTUKKADA HALWA poley oru divasam limited UNNIYAPPAM maathramey kittoo Ithrayum taste ulla UNNIYAPPAM KERALATHIL oridaththum kittilla....BINUvintey Achanum, Ammayum veettil undaakkunnathaanu ....oru divasam limited Unniyappam maathramey undaakkoo... Munpu SREEPADMANABHA SWAMY KSHETHRATHINU NORTH GATE nu left sideil aayirunnu ivarudey shop.....mouth publicity kaaranam famous aayi....Annathey News dailiesil okkey vannirunnu ivarudey UNNIYAPPATHEyum SAMBHARATHEyum vaanolam pukazhththi....pinneedu SREE PADMANABHASWAMY KSHETHRAthiley wealth kaaranam famous aayappol puthiya niyama prakaaram security reasons ullathu kondu sameepathulla shops avidunnu neekkam cheythappol Ivar SP FORTnu munpilulla ROADIL veendum thudangi.....avashyakkaar chodichu varaarundu Contact .BINU SREE PADMANABHA STORE SP FORT HOSPITAL ROAD NEAR WEST GATE FORT...TVM ..9895232463
@user-sj1ik2ok6h
@user-sj1ik2ok6h 5 ай бұрын
@@dancingmind01 മറക്കില്ല ഒരിക്കലും മരണം വരെ ജീവിതത്തിൽ 🙏
@tsnarayanannamboothiri5145
@tsnarayanannamboothiri5145 5 ай бұрын
Athe enthanenne parayamo
@abduljaleel576
@abduljaleel576 5 ай бұрын
While eating a piece of unni appam fell down inside the vessel take care in future
@user-tw7jj9lt8g
@user-tw7jj9lt8g 6 ай бұрын
സുന്ദരി അമ്മ സുന്ദരൻ അച്ഛൻ ഈ പ്രായത്തിലും ജോലി ചെയ്യുന്നു നന്നായിരിക്കട്ടെ അമ്മ ഉണ്ടാക്കിയ ഇടലിയൊക്കെ കാണാൻ തന്നെ എന്തു ഭംഗിയ അപ്പൊ അതുപോലെ ടേസ്റ്റും ഉണ്ടാവും❤❤❤
@sajeenaferozefifafi7998
@sajeenaferozefifafi7998 6 ай бұрын
എല്ലാ ദിവസവും ചിറമുക്ക് വഴി പോകുന്ന എന്നെപ്പോലുള്ള പലരും അറിയാതെ പോയ അമ്മയുടെ കട പരിചയപ്പെടുത്തിയ ടീച്ചർക്ക് നന്ദി 💞 ഉറപ്പായും അവിടെ പോകും 👍🏻
@dancingmind01
@dancingmind01 6 ай бұрын
Thank you
@anandnair6293
@anandnair6293 Ай бұрын
Sathyam njanum athile sthiram pokarunnd ithuvare ariyillarunnu
@manumaniyan7528
@manumaniyan7528 6 ай бұрын
പ്രായം ഒരു പ്രശ്നം അല്ല ജോലി ചെയ്തു ജീവിക്കാൻ എന്നതിന് തെളിവ് ആണ് ഈ അമ്മയും അച്ഛനും, ചേച്ചിയുടെ ഈ വീഡിയോ കൊണ്ടു ഇവരുടെ കച്ചവടം ഇനിയും നന്നാകട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു, ഇനിയും ഒരുപാട് പാവപെട്ടവരെ സഹായിക്കുക എല്ലാം സപ്പോർട്ടും ഇനിയും ഉണ്ടാകും👍👍
@dancingmind01
@dancingmind01 6 ай бұрын
Thank you Manu
@AnilKumar-hm8ju
@AnilKumar-hm8ju 2 ай бұрын
വലിയ കാര്യം ആണ് ടീച്ചർ ചെയ്യുന്നത് 🙏👌🥰
@sheejakr8994
@sheejakr8994 6 ай бұрын
നല്ല അച്ഛനും അമ്മയും ആരെയും ആശ്രയിക്കാത്ത ജീവിതം 🙏🙏🙏
@dancingmind01
@dancingmind01 6 ай бұрын
അതെ, അതുവഴി പോയാൽ ഒന്ന് കേറി നോക്കണേ ❤️
@pottanmamath-bs7qq
@pottanmamath-bs7qq 6 ай бұрын
മുത്തച്ഛന് എത്ര നല്ല ആരോഗ്യം. ഈശ്വരൻ ആരോഗ്യം നല്കട്ടെ. പഴയ രാജകുടുംബം ഒരുട അനുഭവം പങ്കുവെച്ച മുത്തച്ഛൻ. ഈ വീഡിയോ തന്ന ടീച്ചർക് അഭിനന്ദനങ്ങൾ.
@photography-va
@photography-va 5 ай бұрын
എന്നെ കൊണ്ട് കഴിയുന്ന ഒരു സഹായം അമ്മക്കും അച്ഛനും വേണ്ടി ഞാൻ ചെയാം 🩷 ടീച്ചറിനു ഒരുപാട് നന്ദി
@dancingmind01
@dancingmind01 5 ай бұрын
🙏
@sudhakaranck8825
@sudhakaranck8825 6 ай бұрын
സൂപ്പർ ഭക്ഷണം ക്ഷേത്ര പരിസരമായതുകൊണ്ട് നല്ല ഭക്ഷണമായിരിക്കും സൂപ്പർ
@remya_._
@remya_._ 6 ай бұрын
നല്ല ഐശ്വര്യമുള്ള അച്ഛനും അമ്മയും. നല്ല ഭക്ഷണവും ❤️❤️❤️❤️
@dancingmind01
@dancingmind01 6 ай бұрын
💚💚
@safvanasherin3733
@safvanasherin3733 6 ай бұрын
ഞാൻ ചേച്ചിടെ വലിയ ഫാൻ ആണ്. സബ്സ്ക്രൈബ് ചെയ്ത ഒരേ ഒരു ഫുഡ്‌ വ്ലോഗ്. പാവങ്ങളെ സഹായിക്കാൻ മറ്റു ഫുഡ്‌ വ്ലോഗ്ഴ്സും തയ്യാറായാൽ അവർക്കും ഞാൻ സപ്പോർട്ട് ചെയ്യും. ചേച്ചി keep it up. And all wishes ❤
@dancingmind01
@dancingmind01 6 ай бұрын
Thank you 💚💚
@vladimirp5260
@vladimirp5260 5 ай бұрын
പോയിരുന്നു, സൂപ്പർ. നല്ല രുചിയുള്ള നാടൻ ഭക്ഷണം. അസാധാരണമായ കൈപ്പുണ്യം. ഇത്തരം രുചിയിടങ്ങൾ പരിചയപ്പെടുത്തിന് നന്ദി.....
@sujavarghese2770
@sujavarghese2770 6 ай бұрын
Looks very delicious, super unniyappam thanks🙏🏽🙏🏽🌹
@salinijaya1843
@salinijaya1843 Ай бұрын
എന്റെ ഫുഡ്‌ കഴിച്ചവർ ആരും ഇന്ന് വരെ കുറ്റം പറഞ്ഞിട്ട് ഇല്ല അത്യാവശ്യം നല്ലത് തന്നെയാ ഞാൻ ഉണ്ടാകുന്ന ഭക്ഷണം എന്ന് എനിക്കും അറിയാം ഞാൻ ഇപ്പൊ ഹോസ്റ്റലിൽ കുട്ടികൾക്ക് ഭക്ഷണം ഉണ്ടാകുകയാ എനിക്ക് വീട് ഇല്ല ഒരുവീട് ഉണ്ടായിരുന്നെങ്കിൽ എന്റെയും ഒരു സ്വപ്നമാണ് കുറച്ചു പേർക്ക് എങ്കിലും നല്ല ഭക്ഷണം കൊടുക്കുകയെന്നത് അതിനു ദൈവം സഹായിക്കും എന്ന് തന്നെയാ എന്റെ വിശ്വാസം
@kavya1977
@kavya1977 5 ай бұрын
Nalla ammumayum appupanum ....chechiye pole nala manasinu udammakal ennu kandal ariyam.......attukal ammayude anugraham ee prayathilum joli cheyan patunnathu 🥰🥰❤
@sarithaajith7709
@sarithaajith7709 6 ай бұрын
ടീച്ചറെ ആര്യനാട് പാലേ കോണത്ത് ഒരു കുഞ്ഞു ചായക്കടയുണ്ട് വലിയ പരസ്യങ്ങളോ ബഹളങ്ങളോ ഇല്ലാത്ത ഒരു കുഞ്ഞു കട ഒന്നു വരണേ
@dancingmind01
@dancingmind01 6 ай бұрын
വന്നിട്ടുണ്ട്, അവർക്ക് താത്പര്യം ഇല്ലന്ന് പറഞ്ഞു തിരിച്ചു പോന്നു
@Chandran-kb3sj
@Chandran-kb3sj 6 ай бұрын
❤ ടീച്ചറെ ഇന്ന് നല്ല ഭംഗിയാണ് മഞ്ഞ കുറിയും തൊട്ട് സൂപ്പർ
@dancingmind01
@dancingmind01 6 ай бұрын
💚💚
@jayasree1476
@jayasree1476 6 ай бұрын
എന്റെ വീടിനു അടുത്താണ്. നല്ല ഭക്ഷണം ആണ്.
@dancingmind01
@dancingmind01 6 ай бұрын
💚💚
@ushanandakumar4749
@ushanandakumar4749 6 ай бұрын
Very happy to see അച്ഛൻ and amma 🙏🙏🙏❤❤❤😘😘😘
@jaisonj9982
@jaisonj9982 6 ай бұрын
I live in Australia. I love watching this channel and love the way you introduce the food. I am really impressed by the way you approach and eat the food. God bless....
@sureshnair2393
@sureshnair2393 6 ай бұрын
Really a nice vegetarian restaurant. Thanks for showing ❤❤❤
@vineethvinu3852
@vineethvinu3852 6 ай бұрын
ചേച്ചിയുടെ ഒരു വീഡിയോ പോലും miss ചെയ്യില്ല 😍😍😍😍💯
@dancingmind01
@dancingmind01 6 ай бұрын
Thank you😍
@user-ce2zl5xv2o
@user-ce2zl5xv2o Ай бұрын
🌹ചേച്ചി ഇനിയും ഇങ്ങനെയുള്ള പാവപ്പെട്ട അച്ഛനമ്മമാരെ കണ്ടെത്തണം.നമ്മളെപോലുള്ള ആകാശപറവകൾക്ക് വൃത്തിയോടും സ്വാദോടും കൂടെ ആഹാരം നൽകാൻ 🌹
@dancingmind01
@dancingmind01 Ай бұрын
💚💚
@vinithaprasad1742
@vinithaprasad1742 6 ай бұрын
Sundari aayirikunnu Soumya! Naadan veshathil kaanaan nalla bangiyundu! Good sharing , useful video ❤
@dancingmind01
@dancingmind01 6 ай бұрын
Thank you vini
@ldandrdmedia604
@ldandrdmedia604 6 ай бұрын
ടീച്ചറെ വളരെ സന്തോഷം ❤❤❤❤❤❤❤
@dancingmind01
@dancingmind01 6 ай бұрын
💚💚
@vijipillai3335
@vijipillai3335 6 ай бұрын
Kazhikkan thonnunnu kothi varunnu nattil varuppol varam Amme ❤❤❤
@user-pg2dc3ws8f
@user-pg2dc3ws8f 6 ай бұрын
Thank you very much for this video sister It's my grandmother and grandfather 😊
@sudarmathisankar
@sudarmathisankar 6 ай бұрын
Thank you very much sister for this video it's my grandmother and grandfather🥰
@sreedevimenon8264
@sreedevimenon8264 6 ай бұрын
Namaste,Superrrr,Eniyum orupad naal bhakahanam nalkankazhiyatte,sumanassukalude sahayam ethrayum veegam labhikkatte,Thank you so much Tr 💚👏👌👍🙏🙏🙏
@dancingmind01
@dancingmind01 6 ай бұрын
🙏💚💚
@niyatimes5411
@niyatimes5411 6 ай бұрын
നല്ല ഐശ്വര്യമുള്ള അച്ഛനും അമ്മേം❤
@sajad.m.a2390
@sajad.m.a2390 6 ай бұрын
വീഡിയോ അടിപൊളി
@sethulakshmi6435
@sethulakshmi6435 5 ай бұрын
അച്ഛനും അമ്മയ്ക്കും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ ❤️❤️
@dancingmind01
@dancingmind01 5 ай бұрын
💚💚
@rejikumar6296
@rejikumar6296 5 ай бұрын
ഇപ്പോഴും നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ആ അമ്മ യ്ക്കു പ്രണാമം 🎉❤❤🎉
@dancingmind01
@dancingmind01 5 ай бұрын
💕💕💕
@sunilambika322
@sunilambika322 6 ай бұрын
നല്ല 💢ഭക്ഷണമായിരിക്കും 💢സൂപ്പർ💢👍👌
@user-pn1no7le4f
@user-pn1no7le4f 6 ай бұрын
പാവം അച്ഛനും അമ്മയും അടുത്തുള്ളവർ അവിടെ പോയി ഫുഡ്‌ കഴിക്കാൻ പോകണം അത് അവർക്ക് ഒരു സഹായം ആകും
@dancingmind01
@dancingmind01 6 ай бұрын
അതെ , നല്ല ബുദ്ധിമുട്ട് ഉണ്ട്
@ksdileep8042
@ksdileep8042 5 ай бұрын
തിരുവനന്തപുരം എല്ലാം കൊണ്ടും ഇഷ്ടപ്പെടുന്ന സ്ഥലം.. ഒപ്പം വെജ് ഭക്ഷണവും. ❤️
@jijp7342
@jijp7342 6 ай бұрын
Happy to see ❤❤❤ Orupaad thanks.chechi for the video.....God bless
@dancingmind01
@dancingmind01 6 ай бұрын
Thanks a lot
@sairamcssai
@sairamcssai 6 ай бұрын
First like 😊
@roshanpulickal5254
@roshanpulickal5254 6 ай бұрын
Achanum ammayum❤❤❤❤ Oru Nalla Kada namukku ellavarkkum chernnu ettu kodukkam....I promise 10k
@dancingmind01
@dancingmind01 6 ай бұрын
🙏
@nishantbalakrishnan
@nishantbalakrishnan 6 ай бұрын
Thani nadaan vibhavangal, yummy 😋 😍 super nice❤❤❤❤
@dancingmind01
@dancingmind01 6 ай бұрын
💚💚
@benly2111
@benly2111 6 ай бұрын
Teacher 👌👌👌👍👍👍
@minithomas4036
@minithomas4036 6 ай бұрын
Congratulations to acha a nd amma
@dancingmind01
@dancingmind01 6 ай бұрын
💚💚
@sukeshbhaskaran9038
@sukeshbhaskaran9038 6 ай бұрын
Great congratulations
@dancingmind01
@dancingmind01 6 ай бұрын
Many many thanks
@abhilashch1815
@abhilashch1815 6 ай бұрын
Soumya adipoli my favourite idali power ❤❤
@dancingmind01
@dancingmind01 6 ай бұрын
Entem favourite
@honeymahi4944
@honeymahi4944 6 ай бұрын
Doctor.. U r great to this video like this❤use full video 👍
@dancingmind01
@dancingmind01 6 ай бұрын
Thanks a lot
@AadilSathyajith
@AadilSathyajith 6 ай бұрын
Super food ❤👌👌
@busywithoutwork
@busywithoutwork 6 ай бұрын
Very good👍 &thanks for sharing🎉
@dancingmind01
@dancingmind01 6 ай бұрын
Thanks for visiting
@udayappanmadhavan9932
@udayappanmadhavan9932 Ай бұрын
Annam Bhremmamakunnu. Bhremmam Eeswran aakunnu. 5 Thalamurakku Thayichu koduthu. ENTHU PARAYAN?
@RajeshKumar-zc6gh
@RajeshKumar-zc6gh 6 ай бұрын
പരുമല പള്ളി, ചക്കുളത്ത് കാവ്, ചെട്ടികുളങ്ങര ... ഈ സ്ഥലങ്ങളിൽ നല്ല food കിട്ടുന്ന കടകൾ ഉണ്ടെങ്കിൽ ഒന്നു പരിചയപ്പെടുത്തുന്നത് നന്നായിരിക്കും.
@deva2441
@deva2441 6 ай бұрын
Attukalbambalathil verumpol enthaayakum pokum chechi....aa ammakku attukal pongal annu orupaad kachavadam nafakkatteee...avaru pinnee verumpol theerchayum kayarum kandittu kothi aayi
@dancingmind01
@dancingmind01 6 ай бұрын
🥰🥰🙏
@sreedhrannambiar8384
@sreedhrannambiar8384 6 ай бұрын
Marvelous Sruthi from dubai hailing from kannur at thillenkeri
@dancingmind01
@dancingmind01 6 ай бұрын
💚💚
@user-oe8gw4zr9k
@user-oe8gw4zr9k 6 ай бұрын
Super video.. 👍
@dancingmind01
@dancingmind01 6 ай бұрын
💚🙏
@_Afoodies_queen_
@_Afoodies_queen_ 6 ай бұрын
Sure aayitum njn pokum❤
@dancingmind01
@dancingmind01 6 ай бұрын
വരുമ്പോ പോകാമെ 🥰
@ishakishakiishakishaki5083
@ishakishakiishakishaki5083 6 ай бұрын
ഞാൻ തൃശൂർ ആണ് എന്നാലും aa ഇഡലി വട ഉണ്ണിയപ്പം കയിക്കൻ അതിയായ ആഗ്രഹം
@dancingmind01
@dancingmind01 6 ай бұрын
ആറ്റുകാൽ വരുമ്പോ കേറാം
@ishakishakiishakishaki5083
@ishakishakiishakishaki5083 6 ай бұрын
@@dancingmind01 ഓക്കേ 😍👍
@rajasekhar1517
@rajasekhar1517 6 ай бұрын
ഏറ്റവും നല്ല food കിട്ടുന്നത് trivandrum ആണ്... 👍
@dancingmind01
@dancingmind01 6 ай бұрын
💚💚
@bindu3663
@bindu3663 6 ай бұрын
സത്യം ❤❤❤,👍
@deepak5321
@deepak5321 6 ай бұрын
😂😂comedy...
@poornimav7834
@poornimav7834 6 ай бұрын
​@@deepak5321Alla. Baki elladathum bhaingara unhealthy food and. Orupad oil and heavy cholesterol. But TVM il vanapo ane kurachude bhedapeta healthy options kandathe. Biriyani porichatjum varathathum ane ningal food ayite kanditullathe enkil sorry paranjite karyam ella. Even TVM natural biriyani uses basmati rice which is more tasty and less spicy
@user-hw8jx3cq6n
@user-hw8jx3cq6n 6 ай бұрын
Alla Thrissur
@jayamenon1279
@jayamenon1279 5 ай бұрын
Very Nice Video 👌🙏🤗💙
@vinodrg6353
@vinodrg6353 2 ай бұрын
🙏
@manojmkakkodu
@manojmkakkodu 5 ай бұрын
സൂപ്പർ... അടിപൊളി 👍
@dancingmind01
@dancingmind01 5 ай бұрын
💚💚
@അജി
@അജി 6 ай бұрын
ചേച്ചീ 🔥🔥
@sreejithkdl174
@sreejithkdl174 6 ай бұрын
🙏👍
@shashigopal9655
@shashigopal9655 5 ай бұрын
Thanks for sharing this video and sweet couple with tasty food. 👍🙏
@dancingmind01
@dancingmind01 5 ай бұрын
Thank you too
@dreamcatcher7471
@dreamcatcher7471 6 ай бұрын
നേരിൽ കണ്ടാൽ ഒപ്പം നിന്നു ഫോട്ടോ എടുക്കണമെന്ന് തോന്നിയ ഒരാൾ ആണ് ടീച്ചർ ❤️
@dancingmind01
@dancingmind01 6 ай бұрын
അതിനെന്താ. Tvm വന്നാൽ പറയൂ കാണാലോ ❤️
@dreamcatcher7471
@dreamcatcher7471 6 ай бұрын
@@dancingmind01 ഉറപ്പായും പറയും
@lekshmir.s1300
@lekshmir.s1300 6 ай бұрын
​@@dancingmind01വീട് തിരുവനന്തപുരം എവിടെ
@rajugeorge7771
@rajugeorge7771 5 ай бұрын
Madathinte vedio kanumbol manassinu oru kulirmayanu🎉❤ beautiful vedio 🎉
@dancingmind01
@dancingmind01 5 ай бұрын
💚💚
@maryjohnbritto4455
@maryjohnbritto4455 5 ай бұрын
😍😍😍👏👏👏👌👌👌
@rameshc1782
@rameshc1782 6 ай бұрын
Super
@dancingmind01
@dancingmind01 6 ай бұрын
Thanks
@rajagopalrao7874
@rajagopalrao7874 5 ай бұрын
Suggesting 52 year old small Tea shop at Purakkad, Near Ambalapuzha, Name of shop is Krishna cafe Run by Kamath. South side of Sree Venugopala swamy Temple.
@oggyaliyanff5097
@oggyaliyanff5097 6 ай бұрын
എന്റെ നാട് ആറ്റുകാൽ ❤❤
@pbp4659
@pbp4659 6 ай бұрын
Teacher 🥰❤️
@karthiayanim2970
@karthiayanim2970 6 ай бұрын
കൊട്ടാരക്കര ഗണപതി അമ്പലത്തിൽ പോകൂ ഉണ്ണിയപ്പം കഴിക്കാ൦
@NareshKumar-ij4ik
@NareshKumar-ij4ik 5 ай бұрын
Excellent presentation ❤❤❤
@dancingmind01
@dancingmind01 5 ай бұрын
Thanks a lot
@Adhiiii_
@Adhiiii_ 5 ай бұрын
Ente mol athinu aduthu thunchan schoolil anu padikkunnath ethuvareyum engane oru kada ullathayi arijilla ini pokum
@dancingmind01
@dancingmind01 5 ай бұрын
😍
@ottayanottayan9783
@ottayanottayan9783 5 ай бұрын
❤❤❤❤❤❤
@AnandKumar-fy7we
@AnandKumar-fy7we 5 ай бұрын
🔴🌑🔵 വീട്ടിലെ ഒരു കൊച്ചു🔵🌑🔴 ഇഡ്ഡലി💙💜💛വടകൾ🍏🍓🍎 ഉണ്ണിയപ്പ💕💕💕 കട🦆🐧🐦 സന്തോഷം🙏🙏🙏🙏🙏
@shibinshib6285
@shibinshib6285 6 ай бұрын
ടീച്ചർ 👌
@nijokongapally4791
@nijokongapally4791 6 ай бұрын
ഇഡലി വട സൂപ്പറായിഇരു ക്ക് 👍🥰❤️
@sareepattambi9372
@sareepattambi9372 6 ай бұрын
❤❤❤❤
@sreelekhasmarar7652
@sreelekhasmarar7652 6 ай бұрын
❤❤❤
@user-bl4jy9wj3u
@user-bl4jy9wj3u 4 ай бұрын
അവതരണം സൂപ്പർ 👌👌👌
@dancingmind01
@dancingmind01 4 ай бұрын
🙏
@user-cf5gz3bh2p
@user-cf5gz3bh2p 5 ай бұрын
😊
@aadarshr3082
@aadarshr3082 6 ай бұрын
🙏🙏🙏
@dancingmind01
@dancingmind01 6 ай бұрын
💚💚
@kumarimoly5183
@kumarimoly5183 5 ай бұрын
ഭക്ഷണം തിരുവനന്തപുരത്ത് സൂപ്പർ ആണ് പ്രത്യേകിച്ചവെജിറ്റെർരിയൻ
@minisantosh3676
@minisantosh3676 5 ай бұрын
Iam new subscriber ❤
@dancingmind01
@dancingmind01 5 ай бұрын
Thank u
@bindumohaan301
@bindumohaan301 4 ай бұрын
@sarvamsundaram
@sarvamsundaram 5 ай бұрын
Monu nadan palaharangal valare kurache istham ullu. Athil onnanu unniyappam. Athum pazham okke ittu undakiyittulathu. Athu pole undu 👌
@dancingmind01
@dancingmind01 5 ай бұрын
🙏
@vipinvnair2742
@vipinvnair2742 6 ай бұрын
ഇവിടെത്തെ അച്ഛനെ കണ്ടാൽ തിക്കൂറിശ്ശി സർ നെ പോലെയുണ്ട്.
@jayaramp.b1410
@jayaramp.b1410 Ай бұрын
Super❤❤❤
@dancingmind01
@dancingmind01 Ай бұрын
Thanks
@sivabalashunmugamn620
@sivabalashunmugamn620 6 ай бұрын
Bala Achan 🤍
@dancingmind01
@dancingmind01 6 ай бұрын
💚💚
@marivigneswarin8858
@marivigneswarin8858 6 ай бұрын
❤❤🎉
@nandinibhaskar9711
@nandinibhaskar9711 5 ай бұрын
Bhagavan randu pereyum rakshikatte
@rajamohan9330
@rajamohan9330 6 ай бұрын
Super 🎉🎉🎉😄❤️👍
@dancingmind01
@dancingmind01 6 ай бұрын
Thank you 🤗
@user-dg5zw7tj6w
@user-dg5zw7tj6w Ай бұрын
പെരിന്തൽമണ്ണ നല്ലൊരു ഹോട്ടൽ ഉണ്ട്
@vishnurajeev1566
@vishnurajeev1566 5 ай бұрын
👍
@dancingmind01
@dancingmind01 5 ай бұрын
💙💙
@TheGeetrajan
@TheGeetrajan Ай бұрын
Can you give me the address of this achan.
@vipinadvaith7077
@vipinadvaith7077 5 ай бұрын
E vedio chaiyan thoniya manasinu oru big Salut
@dancingmind01
@dancingmind01 5 ай бұрын
🙏🥰
@psshija
@psshija Ай бұрын
Njan ennnum nokkkum yee shop pakshe Ithu vare kandillla share the location pls
@dancingmind01
@dancingmind01 Ай бұрын
Please check Description
@anumodkumar5933
@anumodkumar5933 6 ай бұрын
Nice
@dancingmind01
@dancingmind01 6 ай бұрын
Thanks
@user-zu1js3rz7z
@user-zu1js3rz7z 6 ай бұрын
Cheche bro super amma enne vile kellkkan ❤❤❤ 😊😊😊
@dancingmind01
@dancingmind01 6 ай бұрын
❤️❤️
@user-fg2ed5fz5b
@user-fg2ed5fz5b 5 ай бұрын
👍👍❤️
@dancingmind01
@dancingmind01 5 ай бұрын
💙💙
@syamss3706
@syamss3706 6 ай бұрын
ടീച്ചർ ഉച്ചക്കട ജംഗ്ഷനിൽ ഒരു അമ്മു ഫാസ്റ്റ്ഫൂഡ് എന്നൊരു ചെറിയ കട ഉണ്ട്
@pottanmamath-bs7qq
@pottanmamath-bs7qq 6 ай бұрын
എന്ത് നല്ല ഭക്ഷണം. 😍
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 6 ай бұрын
👍👍😋❤️
@dancingmind01
@dancingmind01 6 ай бұрын
💚💚
@sunilsankar9847
@sunilsankar9847 5 ай бұрын
😋😋👍🏼❤️
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 21 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
Q&A| YouTube Revenue? Family? Job?|@dancingmind01
11:56
Dancing Mind
Рет қаралды 45 М.