No video

ഇ.ഡിയോട് മുട്ടുമ്പോൾ | Encounter | 05 August 2022 | News

  Рет қаралды 72,946

24 News

24 News

Күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 159
@Vijaykveettil
@Vijaykveettil 2 жыл бұрын
ഇഷ്ടം പോലെ നോട്ട് അടിക്കാമെന്ന് പറഞ മഹാനല്ലേ ഐസക്
@rasheed1927
@rasheed1927 2 жыл бұрын
കിട്ടിയോ
@user-df4yp6pz6u
@user-df4yp6pz6u 2 жыл бұрын
ഞങ്ങൾ ചൈനയിലെ e d വിളിച്ചാൽ മാത്രമേ പോകു
@thomasvj6073
@thomasvj6073 2 жыл бұрын
ED യുടെ മുൻപിൽ കാര്യം പറയുന്നതിൽ എന്തിനാണ് എത്ര പേടി. അതിനർത്ഥം അതിൽ എന്തോ ചീഞ്ഞു നാറുന്നു എന്നു അല്ലെ 😂😂
@kasmiabdulla360
@kasmiabdulla360 2 жыл бұрын
ഇത് ഇ പി ജയരാജൻ പറഞ്ഞത് പോലെ ഞാൻ ഇനി ഇൻഡിഗോയിൽ കയറില്ല. തോമസ് ഐസക്ക് ED മുന്നിൽ പോവില്ലാ
@rasheed1927
@rasheed1927 2 жыл бұрын
കിട്ടിയോ
@sharmilanissar6855
@sharmilanissar6855 2 жыл бұрын
ED അയ്യം... അഴുക്ക പയല്... 😂😂
@jamesplappally416
@jamesplappally416 2 жыл бұрын
മടിയിൽ കനമുള്ളവർക്ക് വഴിയിൽ ഭമില്ല പക്ഷേ E.D യെ ഭയമാണ്.
@damodaranpalliri2673
@damodaranpalliri2673 2 жыл бұрын
മടിയിൽ ഘനമുണ്ട്
@viswanathmenon2297
@viswanathmenon2297 2 жыл бұрын
അപ്പോൾ എന്തോ കള്ളങ്ങൾ ഒളിപ്പിക്കാൻ ഉണ്ട്
@nidhinlal8153
@nidhinlal8153 2 жыл бұрын
വിവരക്കേട് അല്ലാതെ എന്തു പറയാൻ സോണിയ ആയിട്ടു മുട്ട് മടക്കി പിന്നെയാ ഒരു ഐസക്
@maheshmahiv-log5994
@maheshmahiv-log5994 2 жыл бұрын
സോണിയ ഗാന്ധി ഹാജരായെങ്കിൽ തോമസ് ഐസക്കിനെ എടുത്തുകൊണ്ടുപോകും ഇടി
@kondadivlog4906
@kondadivlog4906 2 жыл бұрын
ഞാനും ഉണ്ടാക്കി ഉണക്ക മീൻ, കണ്ട് നോക്കൂ.
@sunajnair411
@sunajnair411 2 жыл бұрын
അന്തം അനിൽ...ലോകം കണ്ട മഹാൻ ഐസക്...ed ക്കു തൊടാൻ പറ്റില്ല...
@rasheed1927
@rasheed1927 2 жыл бұрын
റെജി ഗ്രൂക്കോസ് ആളെ കിട്ടിയോ
@rknair7378
@rknair7378 2 жыл бұрын
ഈ ചർച്ച ഗുണകരമല്ല...
@sinyjacob8767
@sinyjacob8767 2 жыл бұрын
Hashmi ,please let Abin speak properly !! what he saying is correct , if ED call someone for clarification he should go and give answer to them and if they try to harass more then he needs to seek legal support
@user-xb5pq
@user-xb5pq 2 жыл бұрын
തോമാച്ചൻ അല്ല ഞങ്ങൾ ldf കാർ ആരും ഇനി ഇ ഡി അല്ല ആര് വിളിച്ചാലും പോകില്ല എന്നായിരിക്കും.
@harisvaliyapurakkal531
@harisvaliyapurakkal531 2 жыл бұрын
ഒരിക്കലും സിപിഎമ്മിനെ സഹായിക്കാൻ യുഡിഎഫ് പ്രവർത്തകർ തയ്യാറായില്ല
@pradeepr4811
@pradeepr4811 2 жыл бұрын
നിയമ സഭയുടെ ഭൂരിപക്ഷം, ഭരിക്കുന്നവർക്ക് എന്തും ചെയ്യാനുള്ള അധികാരമൊന്നുമല്ല, അധികാര സ്ഥാനത്തുള്ളവർ നിയമത്തിന് അതീതരുമല്ല,,,,
@binuraj7645
@binuraj7645 2 жыл бұрын
പൂർണ കമ്യൂണിസ്റ്റായ സഖാവ് അനിൽ കുമാറിനോടും ഭാഗീക കമ്യൂണിസ്റ്റായ് "ഖാവ്" റജി ലൂക്കോസിനോടും ഒരേയൊരു ചോദ്യം. മറച്ച് പിടിക്കാനൊന്നുമില്ലെങ്കിൽ അന്വേഷണവുമായി സഹകരിക്കാൻ എന്താണ് ബുദ്ധിമുട്ട്. മുഖ്യമന്ത്രിയുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ "മടിയിൽ കനമില്ലെങ്കിൽ പിന്നെന്തിന് വഴിയിൽ പേടിക്കണം ഹേ"?
@bhashkaranpbhashkaranp3441
@bhashkaranpbhashkaranp3441 2 жыл бұрын
എതെങ്കിലും കള്ളൻ കട്ടു ഉണ്ടാക്കിയ പണം നിയമ പ്രകാരമുള്ള പണമാണെന്ന് പറഞ്ഞാൽ ഇവിടത്തെ പോലീസ്സ് എന്തു ചെയ്യു o
@aravindakshannair1068
@aravindakshannair1068 2 жыл бұрын
നീവകീൽതന്നയോഅനീൽകുമാറേഈപോഴനെയെല്ലാംവിളിച്ചിരിത്തിവിടുവായത്തംപറയാൻ തോമസ്‌ഐസക്കല്ല അവൻെറ അപ്പൻ ഈഡിവിളിച്ചാൽപോകേൺടിവരും
@sureshms1844
@sureshms1844 2 жыл бұрын
ചോദ്യം ചെയ്യാൻ അധികാരപ്പെട്ടവർ വിളിച്ചാലോ ഹാജരാകണം
@krishnankuttyk158
@krishnankuttyk158 2 жыл бұрын
ഹൈ കോടതി ഒഴുകി പോകുവാൻ ആരെങ്കിലും ശ്രമിക്കുമോ???
@gopidasjeraald3676
@gopidasjeraald3676 2 жыл бұрын
Haashmi, you please tell to him for proove the clarity of the funding and his financial background. That is true and correct.
@leostablet
@leostablet 2 жыл бұрын
Regi. സ്ഥിരം പല്ലവി തന്നെ. വേദന തോന്നി. അമർഷം തോന്നി. ഓഗ്മെന്റഡ് റിയാലിറ്റിക്കാരൻ ഇപ്പോൾ അത് നിർത്തിയെന്ന് തോന്നുന്നു.
@sanjaynv8316
@sanjaynv8316 2 жыл бұрын
Keralam indiayil aanennu orru orma venam.indiayude Ellaa niyamangalum keralathinum bhaadhakam aanu enna arrinjirikkunnathu nannaayirikkum
@varghesekora9768
@varghesekora9768 2 жыл бұрын
first Thomas isac Later we can see line by line others finally all be danger condition
@akhilwilson6866
@akhilwilson6866 2 жыл бұрын
ഹാഷമി ഇടതു പക്ഷത്തിനിരിക്കുമ്പോൾ എങ്ങനെ അബിനെ കൊണ്ട് എങ്ങനെ സംസാരിക്കാൻ സമ്മതിക്കും.?
@babukk5658
@babukk5658 2 жыл бұрын
എന്തിനാണ് ഐസക്കിനെ പോലെ യുള്ള ഒരാൾ ചോദ്യം ചെയ്യലിനെ ഭയക്കുന്നത് അത് ഒരു സംശയം സൃഷ്ടിക്കുന്നു.
@vkarthikeyan5239
@vkarthikeyan5239 2 жыл бұрын
Hashmi താങ്കളുടെ കൃമികടി എന്താണ് എന്ന് മനസ്സിലാകും
@mohananpa6023
@mohananpa6023 2 жыл бұрын
MAHABALI v/s PV .who is best king ?
@kunjukattayilunni4158
@kunjukattayilunni4158 2 жыл бұрын
ബഹു.. അനിൽ കുമാർ കൊടകര കുഴൽ പണ കേസ് ശരിയാണോ ? എങ്കിൽ നിങ്ങളുടെ പോലിസല്ലേ കേരളത്തിൽ ഉള്ളത് എന്തായി കേസ് ? ഒത്തുതീർത്തോ
@indirakumari1545
@indirakumari1545 2 жыл бұрын
Congratulations
@gopiprakash3190
@gopiprakash3190 2 жыл бұрын
എടോ റെജി ഈ ലോകം പുകഴ്ത്തിയ സാത്രഞ്ജനെ മാറ്റിയിട്ടു ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളരുതാത്തവനെ ആക്കിയതെന്തിനാ മനസിലാകുന്നില്ല
@aliasvarghese4619
@aliasvarghese4619 2 жыл бұрын
Speak something new. Dear Anil Kumar no new ideas. Before your ideology was to throw away congress. Now you have nothing to say.
@aliasvarghese4619
@aliasvarghese4619 2 жыл бұрын
Came to power through kit.
@unnimadhavankoottakkil6607
@unnimadhavankoottakkil6607 2 жыл бұрын
Entha keralam chinayude state ano
@sajeevm3801
@sajeevm3801 2 жыл бұрын
അവതാരകൻ എന്തിന് ബലം പിടിക്കുന്നു എന്ന് മനസിലാകുന്നില്ല. കിഫ്‌ബി അഴിമതി ചെയ്യാൻ ഒരു സൂത്രപണി.
@alexchacko5802
@alexchacko5802 2 жыл бұрын
Why isac is afraid of jail? Why he thinks ED will arrest and put him in jail? Sonia Gandhi and rahul Gandhi appeared infront of ED and answer their questions. If you have not done any mistake, then you can boldly appear in front of ED. Kerala police called PC for questioning , he went to the police station boldly. Police arrested within hours judge released him. Why Isac is afraid?
@smithp3529
@smithp3529 2 жыл бұрын
മാ പ്രകൾ ചെല്ലാനത്തേക്ക് എന്താ പോകാത്തത്
@sakkariya1234
@sakkariya1234 2 жыл бұрын
ആരെ നംബിയാലും കൊങിയേയും സംഘിയേയും നംബാൻ കൊള്ളില്ല അത്ര തന്നെ
@thomasmv581
@thomasmv581 2 жыл бұрын
പ്രിയ സഖാവേ, ഇൻഡ്യയിൽ ഇപ്പോൾ ഇറ്റലിയുടെ കോളനി ഭരണം അല്ല. ഇൻഡ്യക്ക് ഇറ്റാലിയൻ ആധിപത്യത്തിൽ നിന്നും 2014 ൽ മോചനം കിട്ടി
@aldaarrak617
@aldaarrak617 2 жыл бұрын
ITS BETTER GO TO ED ELSE THOMAS YOU WILL BE IN JAIL SOON.
@shafee223
@shafee223 2 жыл бұрын
Reji lukos aankuttikalude party ennu paranjal sthree viruddamavule hasmi????
@shafee223
@shafee223 2 жыл бұрын
Hashmi reji lukos sthree virudda paraamrsam nadathi enthu kondu idavetilla
@sajipulickal3317
@sajipulickal3317 2 жыл бұрын
എല്ലാവരും കണക് പറരണം ,accountable
@georgemathew7103
@georgemathew7103 2 жыл бұрын
കോൺഗ്രസും ബിജെപിയും നേരിടുന്നത് പോലെയല്ല സിപിഎം കാര്യങ്ങൽ ചെയ്യുന്നത്.
@mohamedjowhar1684
@mohamedjowhar1684 2 жыл бұрын
ED രാഹുൽ ഗാന്ധി യേയും, സോണിയാ ഗാന്ധി യെയും ചോദ്യം ചെയ്യുമ്പോ കൈയ്യ് കൊട്ടി ചിരിക്കുവായിരുന്നില്ലേ സിപിഐഎം. അനുഭവിച്ചോളു ഇപ്പൊ
@vincevarkey3203
@vincevarkey3203 2 жыл бұрын
EVANOKKE CHINA YODANU KURUU
@rosemayor4541
@rosemayor4541 2 жыл бұрын
Hashmi idapedaruthu, especially cpm has anilkumar and reji luckose
@prdeepktprdeepkt848
@prdeepktprdeepkt848 2 жыл бұрын
Life mission commision mettichvo
@rosemayor4541
@rosemayor4541 2 жыл бұрын
Abin varkey point parayuka
@babukppaulson5100
@babukppaulson5100 2 жыл бұрын
24 also completely come in the category of Mapra.
@vinodpunathil432
@vinodpunathil432 2 жыл бұрын
Hashmi shows his partiality in all debates...
@alexchacko5802
@alexchacko5802 2 жыл бұрын
Looks like this media man is an ignorant person. He said kifbi waa the only money for development. What about the lakhs of crore loan amount? What about the income ( tax) of the state? 25% of loan amount is not used for developments. Main development was increased the salary and benefits of the government employees. Still people are using wells for drinking water like 16rh century.
@thomasvj6073
@thomasvj6073 2 жыл бұрын
ED ഏത്ര ബിജെപി കാര് വിളിപ്പിച്ചു. ബിജെപി കാര് എല്ലാം വിശുദ്ധ രാണോ. അപ്പോള് അവരുടെ ഉദേശ സുത്ഥി ചോദ്യം ചെയ്യേണ്ടതാണ്. 😂
@sijilt9140
@sijilt9140 2 жыл бұрын
Anilkumar 👍
@refillindia944
@refillindia944 2 жыл бұрын
Abin👌👍
@againstcriminals1177
@againstcriminals1177 2 жыл бұрын
ഹാഷ്മി നിങ്ങളെന്തിന്താ CPIM നെ ഇങ്ങനെ താങ്ങുന്നത് ? കോൺഗ്രസിനും ബിജെപിക്കും സമയം നൽകാതെ എന്തിന് ചർച്ച നടത്തി പ്രഹസനം നടത്തുന്നു.
@gopidasjeraald3676
@gopidasjeraald3676 2 жыл бұрын
We don't want like this, cheating government. Ministers and party leaders are increase ing there's financial background and, the peoples are going to the verry poverty background. So, the malayalees don't like this type government.
@aliasvarghese4619
@aliasvarghese4619 2 жыл бұрын
Just lame excuses.
@sashidharannair5855
@sashidharannair5855 2 жыл бұрын
അഴിമതിനടത്തിയലാറുംചോദിയ്ക്കാൻപാടില്ലെന്നുപറയുന്നരുതിലെന്താണ് യോഗ്യത
@mathewtitus49
@mathewtitus49 2 жыл бұрын
It is not worth a comments. One side debates
@georgemathew7103
@georgemathew7103 2 жыл бұрын
ചാനൽ ചർച്ചയിൽ വന്നിരുന്നു ആരെങ്കിലും എന്തെങ്കിലും പറഞ്ഞ്ജാൽ അതിനെല്ലാം മറുപടി പറയേണ്ട ആവശ്യം സിപിഎം നില്ല
@Shabeer-f9h
@Shabeer-f9h 2 жыл бұрын
ഈ അബിനെ ദയവു ചെയ്‌തു ഈ പരിപാടിക് വിളിക്കരുട്ടോ ഇതൊക്കെ വിളിച്ചു പറയുന്നു
@psreenivasan1683
@psreenivasan1683 2 жыл бұрын
ED ചോദ്യം ചെയ്യാൻ വിളിക്കാൻ പാടില്ല എന്ന് തോമസ് ഐസക് പറയുന്നത് ശരി അല്ല. നിരപരാധിത്വം തെളിയിക്കാൻ ഉള്ള അവസരം ആയി അതിനെ കാണണം. ഭയം എന്തിന് ?
@mammaalirmoajman9754
@mammaalirmoajman9754 2 жыл бұрын
Hashmi oversmart aavalle boraaanu Skn kaanunnille iyaalude thonivasam
@thulaseedharann1738
@thulaseedharann1738 2 жыл бұрын
ലൂക്കോച്ച ഐസക് എന്തു മഹൻ
@gangadharanp.b3290
@gangadharanp.b3290 2 жыл бұрын
എല്ലാ അവതാരകരും ഒരേപോലെ മര്യാദാ ഹീനന്മാരാണോ, ഒരാൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കു കയറി പറഞ്ഞ് ശല്യം ചെയ്യുന്നത് എന്തു കൊണ്ടാണ്, കഷ്ടം...
@prdeepktprdeepkt848
@prdeepktprdeepkt848 2 жыл бұрын
ഡീ സ ൽ Price Rate58RSആണ്
@purushothamankg7771
@purushothamankg7771 2 жыл бұрын
അവതാരകൻ താങ്കൾ ഒരു സിപിഎം കാരൻ ആണെന്ന് മനസ്സിലാകുന്നുണ്ട്
@alimathary1304
@alimathary1304 2 жыл бұрын
ഇടി വിളിച്ചാൽ പോയില്ലെങ്കിൽ. മോഡി കോപിക്കും.. തോമസ് സാർ. മോഡിയുടെ അടുത്ത് ചെന്ന് ബിജെപിയെ അംഗീകരിക്കാം എന്ന വാഗ്ദാനം കൊടുത്താൽ ഇ ഡി ബീഡിയായി പോകും. 😁😁🥴😂🤣
@AP-pb7op
@AP-pb7op 2 жыл бұрын
ജേക്കബ് തോമസ് പൊത്തകം എഴുതിയാൽ ആജീവനാന്ത സസ്പെന്ഷൻ, എല്ലാ തട്ടിപ്പിനും വെട്ടിപ്പിനും കൂട്ടുനിന്ന ശിവശങ്കരൻ പൊത്തകം എഴുതിയാൽ സെക്രട്ടറി റാങ്കിൽ വീണ്ടും ജോലി എന്ന പോലെ അല്ലേ, അന്തംകമ്മീ?
@sureshms1844
@sureshms1844 2 жыл бұрын
കിസ്ബിയ്ക് ലോക എടുക്കാം.... ആ തുക കേരളത്തിന്റെ ലോൺ ആയി കണക്കാക്കണം. അതാണ് കാര്യം...
@prdeepktprdeepkt848
@prdeepktprdeepkt848 2 жыл бұрын
ശിവൻ കട്ടിയൂ൦ ഹാജർ ആയട്ടില്ലാ
@venkitvktrading2315
@venkitvktrading2315 2 жыл бұрын
Keralam Indiyilalla enhu parrayanthudangiyo enhu thonhi.....
@purushothamvarakkath4296
@purushothamvarakkath4296 2 жыл бұрын
Wrong aurgement
@suluc2913
@suluc2913 2 жыл бұрын
Hashmi sir.👍👍👍👍
@bennymathew478
@bennymathew478 2 жыл бұрын
Ed എടുക്കുന്ന കേസിൽ അന്വേഷണം വർഷങ്ങളെടുക്കും കാരണം അവര്ക് ബിജെപിയിൽ ചേരാനുള്ള സമയം കൊടുക്കേണ്ടേ
@user-df4yp6pz6u
@user-df4yp6pz6u 2 жыл бұрын
മസാല ദോശ എനിക്ക് കിട്ടിയില്ല ചകാവേ
@vincevarkey3203
@vincevarkey3203 2 жыл бұрын
KAYARUPIRI DR,PERUMKALLAN,KERALATHE NASHIPICHA CHETTA,AMERICAN SPY
@worship8616
@worship8616 2 жыл бұрын
HASHMIKKA ❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@JoseJose-tq6fs
@JoseJose-tq6fs 2 жыл бұрын
Hashmi, please don't interfere when Abin and Suresh talking. It's not mandatory for the public to watch all the channel discussions, and it' s impossible, we welcome their arguments. Is Thomas Issac above all the laws? Thomas Issac may be innocent for CPM. But the public should know he is corrupted or not, Why Thomas Issac is afraid of ED? He should appear before ED and furmish the documents. Adv. Anilkumar mentioned about the tail of Dr . Thomas Issac, better to avoid such comparison, let Thomas Issac prove his innocence, still we like and respect him, don't hide himself.
@prdeepktprdeepkt848
@prdeepktprdeepkt848 2 жыл бұрын
Mukhayntey Kasefra TherrikAathirikkAan Shylaja Techer,Thomas Isaku sir ivarutteykuttj wicket Keeper yhoori erinju
@shajip.p9474
@shajip.p9474 2 жыл бұрын
മുട്ടിനിൽക്കാൻ പാടാകും താടിവാലാ 😂😂😂വിനാശകാലെ വിപരീത ബുദ്ധി 🙆‍♂️
@shajisankar6755
@shajisankar6755 2 жыл бұрын
E k cammikuttanodu chodhikkunnathinalla marupadi parayunnathu
@prdeepktprdeepkt848
@prdeepktprdeepkt848 2 жыл бұрын
15D G P yuntta puzhunkAano Lok NAth Ram Kant Namukmku Dadheyatha A D G p postukal
@unnimadhavankoottakkil6607
@unnimadhavankoottakkil6607 2 жыл бұрын
Ada hashmi chettatharam kanikkalle
@pradeepkrishnan9847
@pradeepkrishnan9847 2 жыл бұрын
Anil anna...road undaakaan kodukkunna paisa ningal moshtichathaano adichathaano ennonnum nithin gadkari nokkilla..🤓🤓🤓
@sivaramanvm658
@sivaramanvm658 2 жыл бұрын
കോൺഗ്രസ്‌ എം എൽ എ മാർ കിഫ്‌ബി ഫണ്ട്‌ വേണ്ടെന്ന് വച്ചോ. ബി ജെ പി എം എൽ എ കിഫ്‌ബി ഫണ്ട്‌ വേണ്ടെന്ന് വച്ചോ
@thulaseedharann1738
@thulaseedharann1738 2 жыл бұрын
മ്മിസ്റ്റർ അംനിൽ തോമസിനെ തൂക്കി അകത്താക്കും മോങ്ങാണ്ടിരിക്കാടെ
@sivankavil3570
@sivankavil3570 2 жыл бұрын
ആഷ്മി കൊല്ലണ്ട ആ കോൺഗ്രസ്സ് കാരനെ
@baijump338
@baijump338 2 жыл бұрын
Soneyahajarayangel.niyamathabayamellathathu.kontanu...isakkenu.bayamunt.😈😇😇😆😆😆😆😆😆
@sasikumara8102
@sasikumara8102 2 жыл бұрын
ഇ ഡി ക്ക്ചോദൃം ചെയ്യാൻ,കേരളാമഹാരാജ്യത്ത് എന്താണ്അവകാശം.ഞങ്ങടെ രാജാവ് പാവങ്ങളുടെ കോടികൾ വലിച്ചെടിയും ങാ.....😆
@SanthoshKumar-sp1no
@SanthoshKumar-sp1no 2 жыл бұрын
Antha mashaa avar vilichal challathathu. Mammal onnum chithillangil pinna anthinu padikkanam. Thomas Issac ningal mattullavara Pola aakalla. Ningal educated alla.
@pradeepkrishnan9847
@pradeepkrishnan9847 2 жыл бұрын
Haashmee...sso entoru urukkam aanu...kadam vaangichu thinnaan haashmikkum thinnaam...avasaanam thooriyaal theeroolla ee kadam...🤓🤓🤓
@acneelakandan6883
@acneelakandan6883 2 жыл бұрын
ഒരു മഹത്തായ പ്രസ്ഥാനം കടലെടുക്കുന്നു ..... കത്തുന്ന പുരയിൽ നിന്ന് കിട്ടുന്ന കഴുക്കോൽ ലാഭം, എന്നത് പോൽ ചിലർ വാരിക്കുട്ടി..... ഒന്നും അറിയത്ത അടിമകൾ, വെറുതെ തിളക്കുന്നു.
@sadasivansadasivan6962
@sadasivansadasivan6962 2 жыл бұрын
തോമസ് ഐസക്കിന് എന്താ കൊമ്പുണ്ടോ ED വിളിച്ചാൽ ചെല്ലുക കാര്യം പറഞ്ഞിട്ട് തിരിച്ചു വരുക
@prdeepktprdeepkt848
@prdeepktprdeepkt848 2 жыл бұрын
Horald case were F I R Registred mad Subramanneyam sawmi Suku mAaran Nair kurachapol kotyathipollum Thalla kumpittu Justice Lauie Justice K G Bhala krish an death
@prdeepktprdeepkt848
@prdeepktprdeepkt848 2 жыл бұрын
S Sharma perumpatnna hAaka tharayilSashi vallettenttsy vetfill Aan u oichu Thamacichathi UpokI sharma
@Devils_Claw
@Devils_Claw 2 жыл бұрын
Hashni undengil pinne cpm nu alu vendalo.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 5 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 29 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 28 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН