ഇൻവർട്ടറില്ലാത്ത കുറഞ്ഞ ചിലവിൽ സോളാർ

  Рет қаралды 282,028

Dr Hamza Anchumukkil

Dr Hamza Anchumukkil

4 жыл бұрын

ഈ ഉൽപന്നം സ്വന്തമാക്കാൻ വാട്സ് ആപ് ചെയ്യാം 8891 33 22 60.
Softibuy.
Online class :-
താഴെയുള്ള ലിങ്കുകൾ നേരിട്ട് പ്രവർത്തിക്കുന്നില്ലങ്കിൽ കോപി ചെയത് നിങ്ങളുടെ ഫോണിൽ പേസ്റ്റ് ചെയ്ത് ശ്രമിക്കുക
ഹംസ അഞ്ചുമുക്കിൽ നയിക്കുന്ന എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ്സിൽ സംശയങ്ങൾ ചോദിക്കാൻ പങ്കെടുക്കാൻ
താഴെയുള്ള ലിങ്കിൽ അമർത്തുക,
Telegram group Link
ഈ ക്ലാസ് റൂം സാധാരണക്കാർക്കുള്ള ജനറൽ ഗ്രൂപ്പാണ്,
Genaral group
t.me/joinchat/LZnycR1dfdJi-HM...
താഴെയുള്ള ഗ്രൂപ് ലിങ്ക് പ്രൊഫഷണൽ ആയ IT, ITI, polytechnic, engineer, wireman, electrical, technicians, എന്നിവർക്കുള്ളതാണ്
ദിവസവും വൈകുന്നേരം 4 മണിക്ക് സംശയങ്ങൾ ചോദിക്കാം,
Anchumukkil Technical group
t.me/joinchat/MAsn0h21RuhPPP2...
Anchumukkil business group.
t.me/joinchat/MAsn0lQQaWi0osu...
ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക ശേഷം മുകളിലെ ലിങ്ക് ഗ്രൂപ്പ് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
Telegram Application Link
play.google.com/store/apps/de...
എന്ന് ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി
9/5/2020

Пікірлер: 490
@hibaparveenkk8972
@hibaparveenkk8972 3 жыл бұрын
നിങ്ങൾ ഒരു മുത്താണ് ഭായി. പാവങ്ങളായ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോ
@1ansadmm
@1ansadmm 4 жыл бұрын
ഞാൻ ഒത്തിരി വിഡിയോ കണ്ടിട്ടുണ്ട്. പക്ഷേ ഇതുപോലെ വളരെ വ്യക്തമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന ആ കഴിവാണ് ഇക്കായുടെ വിജയം. ആശംസകൾ.
@wilsonmathew158
@wilsonmathew158 4 жыл бұрын
👍 YES
@pvcparayil8562
@pvcparayil8562 2 жыл бұрын
ഹംസ അഞ്ചുമുക്ക് നീണാൾ വാഴട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@unnikrishnan9769
@unnikrishnan9769 4 жыл бұрын
വളരെ പച്ച യായ മനുഷ്യൻ വിശദീകരണവും, അവതരണവും നന്നായിട്ടുണ്ട്.. ഒരു വലിയ നന്ദി
@OrdinaryVlogsbyVKSquare
@OrdinaryVlogsbyVKSquare 2 жыл бұрын
But there is some technical details missing
@abu.t2343
@abu.t2343 2 жыл бұрын
Thanks sir
@baspulickal
@baspulickal 4 жыл бұрын
ഞാൻ സാറിൻറെ വീഡിയോകൾ സ്ഥരമായി കേൾക്കാറുണ്ട്. വളരേ ഉപകരമായി സർ ഇത്തരം information തന്നതിന്.. അല്ലാഹു ബർക്കത്ത് നൽകട്ടെ.. ബഷീർ വയനാട് ജിദ്ദ.
@ksd2tvc432
@ksd2tvc432 4 жыл бұрын
Njanum
@ksd2tvc432
@ksd2tvc432 4 жыл бұрын
I am from qatar
@musthafapandiyath949
@musthafapandiyath949 4 жыл бұрын
Aameen
@arunjith7057
@arunjith7057 3 жыл бұрын
Sir. 12v 50 watts monocrystalline panel suitable battery 20ah or above
@alinjinu9090
@alinjinu9090 3 жыл бұрын
Thank you Sir..can we connect bulb without battery ..my kitchen is dark in the day and jus I need a bulb in the day..
@babythomas2902
@babythomas2902 3 жыл бұрын
സർ, അനർട്ടിൽ നിന്ന് 2 സോളാർലാൻറ്റേൺ നേരത്തെ ലഭിച്ചിരുന്നു. അതിൽ നേരത്തെ ഉണ്ടായിരുന്നത് CFLSingle tube ആണ്. അത് 110 v ആയിരിക്കുമോ? അതിലെ Charger ഉപയോഗിച്ച് Battary യിൽ നിന്ന് DC LED 12 V work ചെയ്യരുതോ? ( inverter Sectionൽ പോകാതെ തന്നെ.) Pannel രണ്ടും പാരലൽ കണക്ക്ഷൻ കൊടുക്കാമോ? അതുപോലെ Battary രണ്ടും ' (പാനൽ രണ്ടും, ബാറ്ററി രണ്ടും പാരലൽ കണക്ഷൻ)
@aswinajith1
@aswinajith1 3 жыл бұрын
Sir, oree samayam battery charging and discharging um chiyyunnath kond endengilum Presnam undo?
@sreyas8113
@sreyas8113 4 жыл бұрын
Enthengilum home based assembling work cheyyan pattumo sir ? Njanoru veettammayanu, educated enough but purathu poyi work cheyyanulla sahacharyam illa. Please give a reply....🙏
@nithink.k4166
@nithink.k4166 4 жыл бұрын
10 bulb ethra manikur kathum ,engane kandu pidikum bulbinte power kondu batteryde pwerine harichal mathiyo
@sunnymathew1827
@sunnymathew1827 4 жыл бұрын
Is it true we can generate electricity 240v using magnet coil and speakers magnet. Please clarfy
@likelikenk7379
@likelikenk7379 4 жыл бұрын
Veil illathappol kseb ninnu charge cheyyan we chargeril pattumo
@reghud4765
@reghud4765 2 жыл бұрын
.5 hp airation pumb work cheyan ethra watts solar panel veanam ethu size bty veanam
@Sharon-xu1xb
@Sharon-xu1xb 4 жыл бұрын
Sir amplifier board thinner upayogich clean cheyyumbol noise varunnund athentha angane
@gertiga2692
@gertiga2692 3 жыл бұрын
Super + very simple detailing of solar power lighting systems. Good luck. Prakashan.
@amuwoodmate8777
@amuwoodmate8777 4 жыл бұрын
Peltier കൊണ്ട് കൂളർ ഉണ്ടാക്കൽ എങ്ങനെയൊന്നു വിവരിക്കാമോ
@dhijeeshkd2488
@dhijeeshkd2488 4 жыл бұрын
ഒരുപാട് നന്ദി സാർ. God bless you
@riyasriyas2204
@riyasriyas2204 3 жыл бұрын
What is PO4 battery?? Can u explaine
@madhucreations4895
@madhucreations4895 2 жыл бұрын
Sir 12v 50w solar ന് 12v 50ah ബാറ്ററി use ചെയ്യാമോ ചാർജ് കണ്ട്രോള്ളോർ ഏതു വെക്കണം(ah)ഒന്ന് പറയുമോ
@aalila725
@aalila725 4 жыл бұрын
Sir ups bordumm..car batteryumm vachall...ups work akkummooo...
@habeebrahman6500
@habeebrahman6500 4 жыл бұрын
Ac loowAce മോട്ടോർവർക്ക് ചെയ്യാൻ എത്ര വാഡ് സ് സോളാർ പാനൽ വേണം എത്ര മണിക്കൂർ തുടർച്ചയായി വർക്ക് ചെയ്യും രാത്രിയിൽ ബേറ്ററിയിൽ തുടർച്ചയായി വർക്ക് ചെയ്യും ഇതിന് എത്ര ചിലവ് വരും
@sushupunchakkara5028
@sushupunchakkara5028 4 жыл бұрын
സർ എന്റെ കൈയിൽ 16.4 voltinte 2 പാനൽ ഉണ്ട്. Jan എത്ര volt/ampiar/wats bateriyum, chargarum vagikanam.
@surajr3678
@surajr3678 Жыл бұрын
First battery wire anu kodukandath pwm controlleril, second anu solar panelbwire kodukandath, allathe koduthal complnt akan sadyatha und
@yohannandaniel8942
@yohannandaniel8942 4 жыл бұрын
Can you introduce big solar system (low cost) for a home
@anjum.r7720
@anjum.r7720 4 жыл бұрын
സാർ ഉപകാരപ്പെടുന്ന വീഡിയോ.
@ASHFAQUE369
@ASHFAQUE369 4 жыл бұрын
hamsakka nigale sthabanathil padikunna trini kall dhuritham anubavikukayanuuu nigal ethanu avare help cheyathath
@bridsonmichael869
@bridsonmichael869 4 жыл бұрын
Mazhakalthu solar panal work cheyyumo
@parakatelza2586
@parakatelza2586 2 жыл бұрын
Sincere and simple man.. Good luck🍀.
@Radhapzr
@Radhapzr 4 жыл бұрын
very good presentation. This is one of the useful videos.
@johnevangelistalphonse2596
@johnevangelistalphonse2596 2 жыл бұрын
സർ.. നന്ദി വളരെ ഉപകാരപ്രദമായ അവതരണം. നല്ല രീതിയിൽ ത്തന്നെ കര്യങ്ങൾ പിടി കിട്ടി. ദൈവം അനുഗ്രഹിക്കട്ടെ.
@shihabudeenpadikkal7652
@shihabudeenpadikkal7652 4 жыл бұрын
ഹംസാക്കാ ഇങ്ങൾ A/C.മറക്കല്ലിട്ടാ പാവങ്ങൾക്ക് ചൂടെടുത്തിട്ട് ഉറങ്ങാൻ പറ്റണില്ലാ 🌞🌞🌞
@noufalsiddeeque4864
@noufalsiddeeque4864 4 жыл бұрын
എസ്
@sole9848
@sole9848 4 жыл бұрын
പാവങ്ങളുടെ പടത്തലവൻ... 👌
@wilsonmathew158
@wilsonmathew158 4 жыл бұрын
ഇങ്ങളു ബേജാറാവേണ്ട കാത്തിരിക്കൂ ഹംസാക്കാ ഉടൻ തന്നെ വീഡിയോ ചെയ്യും
@ajith1001
@ajith1001 4 жыл бұрын
ഒരു കമ്പ്യൂട്ടർ സെന്ററിനു വേണ്ടിയാണ് 5 Lap, 3 ink jet multi printer Canon ഇത് 9 To 6 വരെ വർക്ക് ചെയ്യിക്കാൻ എത്ര പാനൽ വേണ്ടി വരും 100 AH ബാറ്ററി 1 Kv ups ഉണ്ട് - ഫുൾ സോളാറിൽ വർക്ക് ചെയ്യിക്കാൻ പറ്റുമോ?
@sujiraj93
@sujiraj93 4 жыл бұрын
Direct batterinn connection edukkanel full charge erangi pokillee....
@godson2242
@godson2242 3 жыл бұрын
Sir. 12v ഫാൻ .5w (2 nos )+12v bulb 20w (2 nos )+12v തെർമോസ്റ്റാറ്റ് എന്ന 12v ന്റെ മൂന്ന് ഉപകരണം ഒരേ സമയം 12 മണിക്കൂർ വർക്ക് ചെയ്യാൻ പറ്റുന്ന ഒരു ബാറ്ററിക്ക് approximate എത്ര ആംബിയർ ഉള്ള ബാറ്ററിയാണ് വാങ്ങുക. Sir. Please reply
@shijithshijith8835
@shijithshijith8835 4 жыл бұрын
സർ pwm 20amp വീഡിയോയിൽ കാണിച്ച ചാർജ് കൺട്രോളർ കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@abhinavprassan4358
@abhinavprassan4358 4 жыл бұрын
To charge 12v14ah battery 6ah charge controller matyo please reply
@musthafaep4143
@musthafaep4143 4 жыл бұрын
Hamsaka ningalude sthiram vedeo kanunna vyakthiaanu njan... nerathe oru vedioyil ningal 'bake boost converter' vachu pannelile charge control aanu chilavu kuravennu paranjirunnu(rs 300 to 500 )pinnenthinaa 950 nte charge controller...
@muhammadaslamkkoranpedika2364
@muhammadaslamkkoranpedika2364 2 жыл бұрын
Thank you ഇതേ സെറ്റപ്പിൽ ബാറ്ററിയിൽ നിന്ന് ac കറൻറ് എടുക്കാൻ പറ്റുമോ
@viewersstreet6007
@viewersstreet6007 3 жыл бұрын
Sir free energy generator നിർമ്മിക്കാൻ കഴിയുമോ അതിന്റെ പിന്നിലെ ശാസ്ത്രീയ വശം. അത് എത്രത്തോളം സാദ്ധ്യത ഉണ്ട് ഒരു വീഡിയോ ചെയ്യുമോ
@balettan954
@balettan954 3 жыл бұрын
Super. വളരെ ഉപകാരപ്രധമായ വീഡിയോ
@rajravi2
@rajravi2 4 жыл бұрын
Please post a solar powered cooking stove or induction cooker
@muhammadaslamkkoranpedika2364
@muhammadaslamkkoranpedika2364 2 жыл бұрын
ഇക്ക ഇതിൽ 40w 60w filament bulb kattumo
@avasgroup7178
@avasgroup7178 3 жыл бұрын
പാനൽ ഏത് കമ്പനിയുടേതാണ് വാങ്ങാൻ നല്ലത് ഒന്ന് പറഞ്ഞു തരാമോ...
@jubinnelson
@jubinnelson 4 жыл бұрын
Ekka paraja Solar panelil 12 v 20 amp charger upayogichu 12 v 40 ah battery full charge aakan ethra time edukkum...maximum ethra ah vare aakam?
@rajeevavrk6194
@rajeevavrk6194 4 жыл бұрын
എൻറെ വീട്ടിലുള്ളത് 12 വോൾട്ട് 40 ആമ്പിയർ ബാറ്ററി ആണ് 150 പാനൽ ആണ് യൂസ് ചെയ്യുന്നത്
@peruvana
@peruvana 4 жыл бұрын
എന്റെ വശം 125 വാട്ട്സിന്റെ2 മോണോ കൃസ്റ്റൽ പാനൽ ഉണ്ട് പിന്നെ വീട്ടിൽ 860 വാട്ട്സിന്റെ ഇൻവർട്ടറും 12 valt 100 Ah battery യും ഉണ്ട് എനിക്ക് ഏത് ചാർജ് കൺട്രോളർ ആണ് ഉത്തമം ഇത് വെക്കാൻ
@Satheeshpattakulam
@Satheeshpattakulam 2 жыл бұрын
Hi sir 7ah battary ക്ക് എത്ര വാൾട് പാനൽ വേണം
@abitech116
@abitech116 3 жыл бұрын
Bulk booster കണക്ട് ചെയ്യുന്നത് പറഞ്ഞില്ലാലോ ഇക്ക. Booster ഉപയോഗം കൂടി പറഞ്ഞു തരാമോ.
@alexkoshy4111
@alexkoshy4111 2 жыл бұрын
Exallent info..! Thank you
@mrriyasrm6
@mrriyasrm6 3 жыл бұрын
ബാറ്ററിയിൽ നിന്നും നേറെ ലോഡ്‌ കൊടുക്കലാണോ അല്ലെങ്കിൽ പി ഡബ്ല്യു എമ്മിൽ നിന്നും കൊടുക്കലാണോ നല്ലത്‌.എന്റെ കയ്യിൽ ലൂമിനിയസിന്റെ ചാർജ്ജ്‌ കണ്ട്രോളറാണു ഉള്ളത്‌.അതിൽ ഒരു ബൾബിന്റെയും ഒരു ഫാനിന്റെയും ഔട്ട്‌ പുട്ട്‌ ലോഡ്‌ കാണിക്കുന്നുണ്ട്‌.എനിക്ക്‌ ഒരു 5ബൾബ്‌ കത്തിക്കാൻ ലോഡ്‌ എടുക്കേണ്ടത്‌ എങ്ങനെയാണെന്ന് പറഞ്ഞു തരാമോ
@sayedhmd8553
@sayedhmd8553 4 жыл бұрын
Hallo hamsakka bldc ac undakkan thudangiyo endu vila varum
@manafadukkathil1811
@manafadukkathil1811 4 жыл бұрын
Mobile signel booster നെ പറ്റി ഒരു വീഡിയോ ചെയ്യുമോ തീരെ rage ഇല്ല നെറ്റും കിട്ടുന്നില്ല...
@arunv5645
@arunv5645 3 жыл бұрын
ചേട്ടാ എൻ്റെ കൈയ്യിൽ 65 Ah ൻ്റ ബാറ്ററി ആണ് ഉള്ളത് , ഇതിന് എത്ര wats ൻ്റ Solar Panel വെക്കണം .
@vinuachukichu8878
@vinuachukichu8878 4 жыл бұрын
സാർ എനിക്ക് ഒരു inverter വേണം,1500W, അതിനു എത്ര price വരും, ഒന്നു മറുപടി തരുക
@kannannair7832
@kannannair7832 2 жыл бұрын
Oru electric scooter charge cheyan ithupola setup pattumoo
@avasgroup7178
@avasgroup7178 3 жыл бұрын
12 വോൾട്ടിന്റെ 80 അമ്പ്യാർ ബാറ്ററിക്ക് ഇക്ക പറഞ്ഞ ആ charger മതിയാകുമോ.. please ഒന്ന് പറഞ്ഞു തരാമോ
@sunilrxz
@sunilrxz 4 жыл бұрын
Informative video ... Hats of sir.
@babulalmathira6638
@babulalmathira6638 2 жыл бұрын
Sir, എനിക്ക് എ സി യും വെള്ളം അടിക്കുന്ന പംപ് ഇത് രണ്ടും വേനലിൽ പ്രവർത്തിക്കാൻ ശേഷി യുള്ള സോളാർ സിസ്റ്റം എത്ര ചിലവ് വരും വിശദീകരിക്കാമോ
@MrAnt5204
@MrAnt5204 4 жыл бұрын
എനിക്കറിയില്ല എങ്ങനെയാണ് സോളാർ കറന്റ് എടുത്തിട്ടു ബൾബ് കത്തിക്കുന്നത് എന്ന് ഇപ്പോൾ കണ്ടു താങ്കൾ വളരെ ലളിതമായി സംസാരിച്ചു താങ്ക്സ്...
@koshyabraham4275
@koshyabraham4275 4 жыл бұрын
Hi Sir, Please do a full video on installing Solar panel through Charge controller to a normal 150 Amp Inverter, also details of how much watts panel required for this
@tashihector4338
@tashihector4338 4 жыл бұрын
Ac oke rdy akkanathe engnaya
@chandrankuttiadi1915
@chandrankuttiadi1915 4 жыл бұрын
ഇടിമിന്നലുള്ളപ്പോൾ എന്തെങ്കിലും അപകടം ഉണ്ടാകുമോ,, ഇതിന് പ്രത്യേകിച്ച് എർത്ത് വേണോ?
@user-m_d.b65
@user-m_d.b65 2 жыл бұрын
ഒരു ഇൻഡക്ഷൻ കുക്കർ ന് എത്ര വാട്ട്സ്ന്റെ സോളാർ പാനൽ വേണം ? സ്റ്റോറേജ് ബാറ്ററി എത്ര ആംപിയർ വേണം: ?
@hadihudasmedia2887
@hadihudasmedia2887 3 жыл бұрын
വെൽ സിംഗ് മെഷീൻ കൊണ്ട് നേരിട്ട് ചാർജ്ജ് ചെയ്യുന്നത് എങ്ങനെ?
@bihasbayern2741
@bihasbayern2741 2 жыл бұрын
എനിക്ക് എങ്ങനെ ather electric സ്കൂട്ടർ charge ചെയാം... Battery മാത്രം മാറ്റിയാൽ മതിയോ plz help
@jeevanrajeev6988
@jeevanrajeev6988 4 жыл бұрын
സോളാർ പാനലിൽ ഒരു dc buck ബൂസ്റ്റർ കണക്ട് ചെയ്തു ഒരു 24v ഫാൻ പ്രേവര്തിപ്പിക്കാൻ കഴിയുമോ. സോളാർ പാനലിന്റെ ah eingne ചെക്ക് ചെയാം
@ramanpillai7477
@ramanpillai7477 4 жыл бұрын
വലിയ സോളാർ സാധാരണ കറന്റ് കണക്ഷനിലേക്ക് നൽകുന്നത് ഫുള്ളായി ഇടാമോ
@sethunairkaariveettil2109
@sethunairkaariveettil2109 6 ай бұрын
ഹംസ ഭായ്, വയർ DC വയറല്ലേ ഉപയോഗിക്കേണ്ടത്? AC വയർ ഉപയോഗിക്കാമോ?
@ajithoneiro
@ajithoneiro 4 жыл бұрын
Good one and lots of information Hats off Sir
@nba4401
@nba4401 4 жыл бұрын
Ardino nano kondu Oru drone undakkunna Oru vedio cheyyamo
@kuttyabdulla9543
@kuttyabdulla9543 2 жыл бұрын
വളരെ നല്ല അറിവ് നൽകിയതിന് നന്ദി
@prasadpv7498
@prasadpv7498 3 жыл бұрын
adyam battery connection alle kodukkendathu
@rohithrpai424
@rohithrpai424 Жыл бұрын
Sir, 50 watt പാനെലും, 10=20A charge controller എന്നിവ കിട്ടുമെങ്കിൽ ദയവായി no തരിക
@muhammedsalim7757
@muhammedsalim7757 4 жыл бұрын
Mobilil charging yes/no
@rameshvu2cpa
@rameshvu2cpa 4 жыл бұрын
useful video. thanks sir
@makathi1234
@makathi1234 2 жыл бұрын
Excellent brother, Thank u brother
@ReghurajanSreyam
@ReghurajanSreyam 4 жыл бұрын
Hai hamzakka. എനിക്ക് 800va യുടെ ഒരു assembled inverter ഉണ്ട്. ഇത് TVM. Based കമ്പനിയുടെ ആണ്. ഇതിന് സോളാർ connect ചെയ്യാൻ option ഇട്ടിട്ടുണ്ട്. 150 AH TUBULAR ബാറ്ററി ആണ് വച്ചിരിക്കുന്നത്. ഇതിലേക്ക് എത്ര വാട്ട്സ് ന്റെ സോളാർ പാനൽ വച്ചാൽ നമുക്ക് ചാർജ് ചെയ്ത് രാത്രി ഉപയോഗിക്കാം? ചാർജിങിങ്ങിനൊപ്പം പകലും ഉപയോഗിക്കാമോ? അത്യാവശ്യം 2fan ഉം led bulb തുടങ്ങിയവ? Inverter ഇരിക്കുന്നിടത്തു നിന്ന് ഏകദേശം 35mtr. ദൂരെ ആണ് പാനൽ വയ്ക്കാൻ ഉദ്ദേശിക്കുന്നത്. എത്ര sq.mm ന്റെ വയർ വേണം പാലിൽ നിന്നും വലിച്ചെടുക്കാൻ?
@usmaniya1
@usmaniya1 4 жыл бұрын
300 watts
@nittoorvijayan2747
@nittoorvijayan2747 4 жыл бұрын
Panalinu repair ഉണ്ടോ?
@moosakoyaaaramkuni4578
@moosakoyaaaramkuni4578 2 жыл бұрын
Orupaad nanniyund 🌅aagrahichad kitti
@sasidharandharan8430
@sasidharandharan8430 Жыл бұрын
സർ എന്റെ കയ്യിൽ 350വാട്സ് പാനൽ 2എണ്ണം,100ah ബാറ്ററി 1, ഉണ്ട് ,2ഫാനും,5 വാട്സ് 9, ബുൾബു കത്തിക്കണം എത്ര amps ചാർജ് കൺട്രോളർ, വേണം ദയവായി മറുപടി തരുന്നേ വിശ്വാസിക്കുന്നു thanku sir
@libitharajesh4888
@libitharajesh4888 4 жыл бұрын
Ac ellam work cheyyan ethra verum
@princejohn9985
@princejohn9985 4 жыл бұрын
Mahindra electric Auto rickshawyude video chyamo
@sandeeppaniken6227
@sandeeppaniken6227 3 жыл бұрын
Thank you so much ikka🚩😊🙏😎
@sijuts1520
@sijuts1520 4 жыл бұрын
Ikka buck booster ozhivakkiyo... Entha nallath
@fakrudheenn3625
@fakrudheenn3625 2 жыл бұрын
Hamsakka love you. Oru kalippattam undaakunnatupole simple aayittu kaanichu tannu . thank you sir
@babeeshkumar9000
@babeeshkumar9000 4 жыл бұрын
Hamsaka super idea.ellaverkkum upakarikkum
@rajuphilip3160
@rajuphilip3160 2 жыл бұрын
UPS ഇൻവെർട്ടർ ആയി കണക്ട് ചെയ്യുമ്പോൾ OFF ആയിപോകുന്നു.. എന്താണ് പ്രതിവിധി? പറഞ്ഞു തരുമോ?
@dcmannadiyar2863
@dcmannadiyar2863 4 жыл бұрын
Thank you so much ... ikka
@sakeerhusain2439
@sakeerhusain2439 2 жыл бұрын
ഇക്കാ കാർ ചാർജറിൽ ബാറ്ററിയുടെ നെഗറ്റീവും പോസ്റ്റ് ആണോ കൊടുക്കുക ആണെങ്കിൽ പോസിറ്റീവും നെഗറ്റീവും എഴുതിയിട്ട് ഉണ്ടാവുമോ
@shameemthoombil2939
@shameemthoombil2939 4 жыл бұрын
അസ്സലാമു അലൈകും , എന്റെ വീട്ടിൽ ഇൻവെർട്ടർ ഉണ്ട് , വീട്ടിൽ 4 ഫാൻ, 6 ലൈറ്റ് , mixer grinder ഇയറായും സാധനങ്ങൾ വർക്ക് ചെയ്യിക്കാൻ എത്ര വാട്സിന്റെ സോളാർ പാനൽ വെക്കേണ്ടി വരും .
@TravelBro
@TravelBro 4 жыл бұрын
രണ്ട് സംശയങ്ങൾ 1. ഇതിന് വീട്ടിലെ ലൈറ്റ് ഫാൻ connect ചെയ്യാൻ സാധിക്കുമോ ? 2. ഒന്നിൽ കൂടുതൽ solar പാനൽ ഉള്ളപ്പോൾ എങ്ങനാ connection ?
@zainudeenedappilly7561
@zainudeenedappilly7561 4 жыл бұрын
ഇതിൽ കാണിച്ചിരിക്കുന്ന ഇൻവേർട്ടർ ഇലക്ട്രിക്ക് ലിനെ line ലേക്ക് connect ചെയ്യേണ്ട ആവശ്യം ഇല്ലാത്ത താണോ
@shibujoseukken
@shibujoseukken 4 жыл бұрын
ചാർജരിൽ നിന്നും load out ille
@subhashtp417
@subhashtp417 4 жыл бұрын
Sir.dc.allathe.ac.onne.parayummo
@vijay-oj4mk
@vijay-oj4mk 3 жыл бұрын
Valara Nannay Ekka Thank you
@sanesh2856
@sanesh2856 3 жыл бұрын
സാധരണ ഇൻവെർട്ടർ ബാറ്ററി എത്രനാൾ കൂടുമ്പോൾ റീപ്ലേസ് ചെയ്യണം മാറ്റി ഇല്ലെങ്കിൽ കറന്റ് ചാർജ് കൂടാൻ ചാൻസ് ഉണ്ടോ
@busywithoutwork
@busywithoutwork 4 жыл бұрын
Ingade sooper information... Very good👍
@mubashirup1589
@mubashirup1589 3 жыл бұрын
30 solar avumbo charger eathraya 7 amber nte battery aann
@Mskshafikk
@Mskshafikk 4 жыл бұрын
Ikka solar panel nalla company ethanu
@shintotantony2291
@shintotantony2291 3 жыл бұрын
എൻ്റെ കയ്യിൽ 50 വാട്ടിന്റെ 3പാനലുണ്ട് ഇതിനുപയോഗിക്കാൻ എത്ര a h ഇന്റെ ബാറ്ററി വാങ്ങണം
@ajithkumarv5278
@ajithkumarv5278 3 жыл бұрын
ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്ന ഒരു സോളാർ സെറ്റപ്പ് ഡെമോ കാണിക്കാമോ?
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 78 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 15 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Сколько реально стоит ПК Величайшего?
0:37
Это Xiaomi Su7 Max 🤯 #xiaomi #su7max
1:01
Tynalieff Shorts
Рет қаралды 1,8 МЛН
$1 vs $100,000 Slow Motion Camera!
0:44
Hafu Go
Рет қаралды 27 МЛН
Как распознать поддельный iPhone
0:44
PEREKUPILO
Рет қаралды 2,1 МЛН
Копия iPhone с WildBerries
1:00
Wylsacom
Рет қаралды 4,4 МЛН