No video

ഇൻഡ്യാ സഖ്യത്തെ പ്രതിരോധിക്കാൻ പുതിയ തന്ത്രം മെനഞ്ഞ് BJP | June 25 as 'Samvidhaan Hatya Diwas'

  Рет қаралды 96,662

REPORTER LIVE

REPORTER LIVE

Күн бұрын

നഷ്ടപ്പെട്ടുപോയ പ്രതിച്ഛായ തിരിച്ചുപിടിക്കാനോ 'ഭരണഘടനാഹത്യ ദിവസ്'? | BJP-led NDA declares June 25 as 'Samvidhaan Hatya Diwas', Emergency Day
#samvidhaanhatyadiwas #BJP #NDAGovernment #indiaAlliance #1975emergency #emergencyday
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 197
@abdulshukkuranvar927
@abdulshukkuranvar927 Ай бұрын
ചിപ്പ് വെച്ച നോട്ട് കണ്ട് ഞാൻ കണ്ണ് തള്ളി 😁😁😁
@Manui7ts
@Manui7ts Ай бұрын
അസ്തമയം ആയി അവർക്ക്, അതാണ് ലോക നീതി ഇനി Rahul ന്റെ കാലം ❤❤❤❤
@Lightervit
@Lightervit Ай бұрын
പപ്പുമോൻ പറിക്കും
@shihabshanu2976
@shihabshanu2976 Ай бұрын
ബോണ്ട്‌ ജീ ഒലത്തും...​@@Lightervit
@sabareesank3782
@sabareesank3782 Ай бұрын
99😂😂😂
@jayabalank.v6926
@jayabalank.v6926 Ай бұрын
പപ്പു എന്നും പപ്പു തന്നെ..... ചുമ്മാ സ്വപ്നം കാണുന്നതിന് ചിലവില്ല...........
@athulkrishna4973
@athulkrishna4973 Ай бұрын
😂😂😂😂
@Hamsun_k
@Hamsun_k Ай бұрын
വർഗീയതയുടെയും കലാപങ്ങളുടെയും ശക്തി കൂട്ടുകയല്ലാതെ വേറെ എന്ത് തന്ത്രം
@renji9143
@renji9143 Ай бұрын
ശെരിയാണ് അതാണ് ഇന്ത്യ മുന്നണിയുടെ തന്ത്രം 😏
@ashrafpaduvingal1026
@ashrafpaduvingal1026 Ай бұрын
മോദി തോറ്റതിന് തുല്യമാണ് മോദിയുടെ വിജയം, ജനം തിരിച്ചറിഞ്ഞു ആ മുഖം,
@user-yk7dk6ts7s
@user-yk7dk6ts7s Ай бұрын
നിങൾ എന്തെങ്കിലും പറയ്, അങ്ങനെ എങ്കിലും കുറച്ച് സന്തോഷം ലഭിക്കട്ടെ 😂.... ഇന്ത്യ സഖ്യം ഒരുമിച്ച് നിന്നിട്ടും ബിജെപിക്ക് തന്നെ ആണ് സീറ്റ് കൂടുതൽ എന്നിട്ടും 😂🙌
@kannanhariprasad
@kannanhariprasad Ай бұрын
241 സീറ്റ് നേടിയ മോദി തോറ്റു 99 നേടിയ പപ്പു ജയച്ചു🤭 ബുദ്ധി അപാരം
@jithin9459
@jithin9459 Ай бұрын
Ezhich podey , karachil niratharayile
@user-zi7zx6lt3b
@user-zi7zx6lt3b Ай бұрын
@@kannanhariprasad എന്ത് കൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് താങ്കൾ ആലോചിച്ചു നോക്കു. കഴിഞ്ഞ തവണ മോഡിയുടെ ഭൂരിപക്ഷം ഇപ്പോഴത്തെ ഭൂരിപക്ഷവും നോക്കിയാൽ തന്നെ അത് common sense ഉള്ള ആർക്കും മനസ്സിലാവും. ബിജെപിക്കാർക്ക് ആ sense ഇല്ലേ. 400+ over confidence ayirunnallo 😂😂😂.
@Kingisheree
@Kingisheree Ай бұрын
@@user-zi7zx6lt3bഎന്നിട്ട് എന്ത്കൊണ്ട് മൂന്നാം തവണ ആയിട്ടും ജനങ്ങൾ കോൺഗ്രസ്നെ ജയിപിച്ചില്ല ?
@deepsJins
@deepsJins Ай бұрын
Emergency നടപ്പാക്കി, അടുത്ത തിരഞ്ഞെടുപ്പ് നേരിട്ട് തോൽക്കുകയും ചെയ്തു. ഇനി അതിൽ കടിച്ചു തൂങ്ങുന്നത് കയ്യിൽ പുതിയ തന്ത്രങ്ങളൊന്നും കൈവശമില്ല എന്നതിന്റെ ലക്ഷണമാണ്.
@rajeshkanukkunnil397
@rajeshkanukkunnil397 Ай бұрын
വെറും മോശം ഭരണം അടുത്തത് വന്നാൽ അതിലും കഷ്ടം
@user-dh2rs6ie1k
@user-dh2rs6ie1k Ай бұрын
400. സീറ്റ് ആണുങ്ങൾ നേടിയിട്ടുണ്ട് ഇന്ത്യയിൽ അതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌
@prasanth6737
@prasanth6737 Ай бұрын
*_അത് ഏത് സമയത്താണ് കിട്ടിയതെന്ന് അറിയാവുന്നവർക്ക് അറിയാം😂സഹതാപത്തിന്റെ പേരിൽ മാത്രം.😂😂😂_*
@ramram76291
@ramram76291 Ай бұрын
പണ്ട് അച്ഛൻ ആന കയറിയെന്ന് കരുതി 🤭🤭മോൻ അതിന്റെ കേമത്തം പറഞ്ഞിട്ട് ന്ത്‌ കാര്യം 🤭🤭
@user-jt3zz2zw8i
@user-jt3zz2zw8i Ай бұрын
Ini orikkal enkilum 100 kadakkan INC nu
@308adarshu5
@308adarshu5 Ай бұрын
​@@user-jt3zz2zw8iippo kadannille😂
@sreeraj-mh
@sreeraj-mh Ай бұрын
99 ഉള്ളു... ഇപ്പോഴും 100 കടന്നിട്ടില്ല ​@@308adarshu5
@Joney838
@Joney838 Ай бұрын
പാച്ചുവു൦ കോവലനു൦ എന്ത് നോക്കിയാലു൦ യുവ ജനത INDIA സഖ്യത്തോട് കടപ്പെട്ട്😂😂
@Lightervit
@Lightervit Ай бұрын
പാപ്പു മോനും കുറെ കോയമാരും സ്വപ്നം കൊണ്ടിരിക്കത്തേയുള്ളൂ ഒരുത്തനും ബിജെപിയെ തോടില്ല
@leelaman.p518
@leelaman.p518 Ай бұрын
​@@LightervitTea seller has no priority over Raghul in any matter ,he is counting down
@9447216835
@9447216835 Ай бұрын
@@Lightervitകെളവൻ മോഡി ഒന്നിനും കൊള്ളാത്തവൻ
@Lightervit
@Lightervit Ай бұрын
@@leelaman.p518 ചരിത്രത്തിൽ ആദ്യമായിട്ടാണ് മൂന്നുപ്രാവശ്യം അടുപ്പിച്ച് കോൺഗ്രസ് അധികാരത്തിന്റെ പുറത്തുനിൽക്കുന്നത്. സ്വന്തം കഴിവിൽ ഇന്നേവരെ ഒരു സംസ്ഥാനത്ത് പോലും അധികാരത്തിൽ എത്തിക്കാൻ കോൺഗ്രസിനെ കൊണ്ട് സാധിച്ചിട്ടില്.എന്തിന് സിറ്റിംഗ് സീറ്റ് ഉപേക്ഷിച്ചിട്ട് ഭയന്ന് muslim ഭൂരിപക്ഷമുള്ള സ്ഥലത്ത് പേടിച്ചോടി വന്ന് മത്സരിക്കേണ്ടി വന്നു ആ ഗതികേടിൽ പോലും ഒരു നേതാവ് കോൺഗ്രസിനും ഉണ്ടായിട്ടുണ്ട്
@nanduk9394
@nanduk9394 Ай бұрын
​@@leelaman.p518 ayinu indu rahul😂
@Shibili313
@Shibili313 Ай бұрын
ഇനി 2002 മുതൽ 14 വരെ പയറ്റിയ തന്ത്രം എല്ലായിടത്തും കലാപത്തിന് തിരി കൊളുത്തുക
@Indian-uv9qo
@Indian-uv9qo Ай бұрын
കഴിഞ്ഞ 10 കൊല്ലം ഭരണഘടന പൊളിക്കാൻ നോക്കിയാ ടീമുകളാ ഇപ്പൊ പുതിയ അടവും കൊണ്ട് വന്നിരിക്കുന്നത് 😆
@mujeebpm4717
@mujeebpm4717 Ай бұрын
തിരുത്താനിരുന്ന ഭരണഘടന കുഞ്ഞി നിന്ന് വണങ്ങിയ മോഡിയാണ് പ്രധാന മന്ത്രി 😂😂😂😂ഇനിയും കുനിയും 🇮🇳🇮🇳🇮🇳
@Sanu19981
@Sanu19981 Ай бұрын
Poojyeppi 😂😂😂😂
@sandeepplazhy4368
@sandeepplazhy4368 Ай бұрын
Sudapikalde appiyekal nannu poojepi
@nanduk9394
@nanduk9394 Ай бұрын
Igane paryan allndu കേരളത്തിലും ജയിച്ചില്ലേ....
@user-yk7dk6ts7s
@user-yk7dk6ts7s Ай бұрын
Khangress
@brainboostmedia4394
@brainboostmedia4394 Ай бұрын
Suresh gopi - thrissur💪
@mohammedirfan802
@mohammedirfan802 Ай бұрын
ഇവനൊക്കെ ഒരു സെൻസ് ഉള്ളൂ ...നോൺ സെൻസ്...അഥവാ വർഗീയത
@sabahmuhammad7241
@sabahmuhammad7241 Ай бұрын
Presentation kollaam. 🤝
@josephmethanath3490
@josephmethanath3490 Ай бұрын
റിപ്പോർട്ടറുടെ കരച്ചിലും
@rajkumarts9614
@rajkumarts9614 Ай бұрын
അടിയന്തിരാവസ്ഥയെ കോൺഗ്രസ് തള്ളിക്കളഞ്ഞതാണ്. ഇത് വിലപ്പോവില്ല.
@AbdulRazak-fx5yd
@AbdulRazak-fx5yd Ай бұрын
ഇത്തവണ 400സീറ്റ് ഇത്തവണ 16പാലം, വിമാനത്താവളം
@user-zi7zx6lt3b
@user-zi7zx6lt3b Ай бұрын
അവസരത്തിനു ഒത്തു മാറാൻ മോഡിയെ കഴിഞ്ഞേ ആളുള്ളൂ. 😂😂😂
@motozan
@motozan Ай бұрын
കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ലോകാസഭ ഇലക്ഷനിൽ ബിജെപി തൂത്തു വാരിയത് ഒന്നും അറിഞ്ഞില്ലെ?😂... ബിജെപി തകരും എന്നത്‌ സ്വപ്നം മാത്രം.... ലോക്സഭ ഇലക്ഷനിൽ ബിജെപി വോട്ട് ഷെയർ കൂടുകയാണ് ചെയ്തത്.... 🔥🔥🔥
@Bharath-me9ts
@Bharath-me9ts Ай бұрын
അടിയന്തരാവസ്ഥ ഭരണാഘടന ആക്ടിൽ ഉള്ളതാണ് ഇതൊന്നും നടപ്പിലാക്കില്ല മോഡി വിയർക്കും
@3737.
@3737. Ай бұрын
404 സീറ്റ് ഉണ്ടായിരുന്നു ഒരു പാർട്ടി ഉണ്ടായിരുന്നു പപ്പു തലപ്പത്തു വന്നതിനു ശേഷം 40 കൂടുതൽ കണ്ടിട്ട് ഇല്ലായിരുന്നു ഇപ്പോൾ 99 കിട്ടിയതിന്റെ സന്തോഷം മാത്രം അത്ര തന്നെ 😂🤣
@Manui7ts
@Manui7ts Ай бұрын
ഗുജറാത്തിലൂടെ വളർന്നവരാണ് ഇന്നത്തെ നേതാക്കൾ ക്രിമിനൽ സംഘങ്ങളെ support ചെയ്യുന്ന ഒരു വിഭാഗം വളർന്നു. ഇന്ന് അതിന് അസ്തമയം ആയി ഇനി Rahul ❤
@231455TR231455
@231455TR231455 Ай бұрын
​@@Manui7tsരാഹുൽ ദ്രാവിഡ്‌ ആണോ 🙄
@50sherif
@50sherif Ай бұрын
PAPPU NINTE APPAN
@3737.
@3737. Ай бұрын
@@50sherif നിന്റെ ok ഉപ്പ ആണ് ഇപ്പോൾ പപ്പു
@3737.
@3737. Ай бұрын
@@Manui7ts UP വിട്ടു ഇപ്പോൾ ഗുജറാത്ത്‌ ഏതു ഗാന്ധിജി യുടെ ഗുജറാത്തിൽ എന്തെ കോൺഗ്രസ്‌ നാമവിശേഷം ആയതു 😂🤣
@mohammedashrafabdulkader3774
@mohammedashrafabdulkader3774 Ай бұрын
ഇനി ഒന്നേ പറയുള്ളൂ... ദേശസ്നേഹം...
@shafeeqpa7056
@shafeeqpa7056 Ай бұрын
ഭരണ ഘടന എല്ലാം പൊളിച്ചെഴുതുമെന്ന് വീരവാദം പറഞ്ഞവർ ഭരണഘടന സംരക്ഷണത്തെ കുറിച്ച് പറഞ് തുടങ്ങിയെങ്കിൽ അത് ഇന്ത്യ മുന്നണിയുടെ വിജയം തന്നെയാണ് 🔥🔥🔥🔥🔥
@salamdibba8389
@salamdibba8389 Ай бұрын
രാജ്യത്ത് സമധാനമയി ജീവിക്കാൻ സാധിക്കാത്ത കാലത്തോളം ഒരു ഭരണാധികാരി നല്ല ഭരണാധികാരി എന്ന് എങ്ങിനെ വിലയിരുത്തും
@AbdulRasheedRasheed-wp4bf
@AbdulRasheedRasheed-wp4bf Ай бұрын
Jai INDIA 🇮🇳🇮🇳🇮🇳🇮🇳
@melody9093
@melody9093 Ай бұрын
വര്‍ഗ്ഗീയത കൈവിട്ടു പോകുന്തോറും അവര്‍ തകരുന്നു. വര്‍ഗ്ഗീയത ഇല്ലേ അവരില്ല.
@makewithalex384
@makewithalex384 Ай бұрын
മകനെ ബിജെപിയുടെ പ്ലാൻ എന്തെന്ന് നീ സ്വപ്നത്തിൽ പോലും ചിന്തിക്കുന്നില്ല ഭരണഘടന മാത്രമല്ല അതൊക്കെ ആയുദ്ധപ്പൂരയിൽ ചെറിയൊരു അമ്പും കോലും മാത്രം വജ്രയുധത്തിൽ ഒരെണ്ണം പോലും ഇതുവരെ എടുത്തിട്ടില്ല 😅
@jabirck8602
@jabirck8602 Ай бұрын
Edukkan eni Indian janatha anuvadhikkilla... Ellarkkum samadhanathode jeevikkan aanu ishtam..
@prasanthcv8620
@prasanthcv8620 Ай бұрын
​@@jabirck8602ippo eantha samadhanam ille
@MrMufeedkhan
@MrMufeedkhan Ай бұрын
Ayn ne aara 😂
@makewithalex384
@makewithalex384 Ай бұрын
@@MrMufeedkhan എന്തായാലും ബോംബ് കെട്ടി വച്ചു ആൾക്കൂട്ടത്തിൽ പോയി പൊട്ടി മറുക്കുന്നവനല്ല
@asifthayyil5794
@asifthayyil5794 Ай бұрын
@@makewithalex384ബോണ്ട് കെട്ടിവെച്ചു രാജ്യത്തെ നശിപ്പിച്ചു മുടിക്കാൻ ഇറങ്ങിയ ചോർച്ചാജി ആയി രാജ്യത്തെ മുടിക്കാൻ ഇറങ്ങിയ മന്ദബുദ്ധി അല്ലേ രാജ്യം ഭരിക്കുന്നത്
@VinodKumar-tt3ty
@VinodKumar-tt3ty Ай бұрын
2004 ലും ബിജെപി ക്ക് വജ്പയ് എതിരെ ഇന്ത്യ സഖ്യം ഉണ്ടായിരുന്നു
@AbdulRahim-ni2ys
@AbdulRahim-ni2ys Ай бұрын
ജനങ്ങൾക്ക്‌ കാര്യങ്ങൾ മനസ്സിലായി by എലെക്ഷനിൽ വിശ്വ കുരുവിനെയും കൂട്ടരെയും അടിച്ചൊടിച്ചു
@ChandranVk-b7h
@ChandranVk-b7h Ай бұрын
അവതരണം കൊള്ളാം...
@Sughamthanne
@Sughamthanne Ай бұрын
Sathyam ann june 25 💯🔥. Nice modiji
@sujithpillai1554
@sujithpillai1554 Ай бұрын
കരഞ്ഞോ... അറ്റം കണ്ടിച്ചവന്മാർ ഒരിക്കലും എന്റെ ഇന്ത്യ ഭരിക്കില്ല.
@ShafeeqShefzzz
@ShafeeqShefzzz Ай бұрын
മുറിക്കാത്ത നീ ഉണ്ടല്ലോ
@siddeeqshiriya4993
@siddeeqshiriya4993 Ай бұрын
ഇനി കര കയറില്ല
@sivaprasad5502
@sivaprasad5502 Ай бұрын
CJI യൊടു പറയുക രാജ്യത്തു ജാമ്യം എടുത്തു നടക്കുന്നവരുടെ കേസിൻ്റെ. തീർപ്പു കൽപിക്കുക. നിയമം വെള്ളവർക്കും ഒരു പോലെ.
@ChandranVk-b7h
@ChandranVk-b7h Ай бұрын
അവതരണം കൊള്ളാം
@paramvaibhav
@paramvaibhav Ай бұрын
റെയ്യതിജ ഹിന്ദി പറയരുത്.
@afsalabu8791
@afsalabu8791 Ай бұрын
Any strategy use BJP but can’t defeat India alliance 😊
@vineethks8767
@vineethks8767 Ай бұрын
🔥🔥
@soumyaachu5189
@soumyaachu5189 Ай бұрын
🔥
@tumbarthidasan9533
@tumbarthidasan9533 Ай бұрын
മോദി 💙💙💙💙💙കരയാൻ വിധി, റിപ്പോർട്ടർ ചാനൽ 😂😂😂
@induchoodanramesh3273
@induchoodanramesh3273 Ай бұрын
Sarath settan..🥰💥
@kumarkumar-rl5rb
@kumarkumar-rl5rb Ай бұрын
Yini modi yenthu thallimarichaalum Indian janangal thanne thirichadicholum .
@user-ig2hk7mv6s
@user-ig2hk7mv6s Ай бұрын
Thoooorepi🤣🤣🤣
@adarshcperumba2564
@adarshcperumba2564 Ай бұрын
@asamad4722
@asamad4722 Ай бұрын
മോഡി പിറക്കപ്പിക്കത്ത 10 അടിയന്തര വസ്ഥാ പിറകപിച്ചു
@user-wl9cj9uo3i
@user-wl9cj9uo3i Ай бұрын
Balatpapper election cundact in 2024 definately 500 seats win INDIA front ,no doubt ,
@careerprayan188
@careerprayan188 Ай бұрын
ഇതിലെന്താണിപ്പോ പുതിയ ഒരു കാര്യം? കുറെ ചർച്ച ചെയ്ത വേർഷൻ തന്നെ !!
@ajeeshanandhan6415
@ajeeshanandhan6415 Ай бұрын
Sharath ji❤
@rasheedpo609
@rasheedpo609 Ай бұрын
No other track only hatred
@timetothink8939
@timetothink8939 Ай бұрын
Modi Onnu Adangiyitund 😂
@anoopt-vc7su
@anoopt-vc7su Ай бұрын
Bjp❤❤❤❤❤❤bjp❤❤❤❤❤❤❤bjp❤❤❤❤❤❤❤bjp❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ashrafahamedkallai8537
@ashrafahamedkallai8537 Ай бұрын
അവസാനം രാമന്റെ ഗതി പോലെ ആകും ശരണം വിളിപോലും ഇല്ലാതായി എന്ന് പറയാം
@ShafeeqShefzzz
@ShafeeqShefzzz Ай бұрын
😂😂💯💯
@shihabudeenm526
@shihabudeenm526 Ай бұрын
മോഡി അടിയന്തര അവസ്ഥ ഇന്ന് നടത്തുന്നു
@SpG___vlogs
@SpG___vlogs Ай бұрын
400 നഹി ബൻപായാ ഫിർബി സർക്കാർ തോ ബൻഗയ ഹേനാ 🤣
@tareemehs
@tareemehs Ай бұрын
അടിയന്തരാവസ്ഥ-1 ആണോ അടിയന്തരാവസ്ഥ-2 ആണോ
@sujithpillai1554
@sujithpillai1554 Ай бұрын
അറ്റം കണ്ടിച്ചവന്മാരെ support ചെയ്യുന്ന chanel Reporter TV.
@ShafeeqShefzzz
@ShafeeqShefzzz Ай бұрын
നിങ്ങൾക്ക് ജനം ഉണ്ടല്ലോ പോരെ
@alimon1645
@alimon1645 Ай бұрын
Jai rahulji indiayuday muttane❤❤❤❤❤❤❤❤
@abdhullaabdhu7161
@abdhullaabdhu7161 Ай бұрын
13.il.11.INDIA.JAI.SREE.RAM.MOODI.THATTIP.AYOODHIYA.YIL.ADAKAM.POTTI.IAM.SUDAPI.
@kabeerhussaincvdykabeerhus2356
@kabeerhussaincvdykabeerhus2356 Ай бұрын
Akale.baar choco baar
@sivanandansiva1100
@sivanandansiva1100 Ай бұрын
Char100 par means not 4oo, above 4oo
@aromala3181
@aromala3181 Ай бұрын
BJP 💥💗
@human7178
@human7178 Ай бұрын
Baar അല്ലടാ beverage 😂baar ഏത് paar ഏത് എന്നറിയില്ല
@rifasworld9204
@rifasworld9204 Ай бұрын
Nanooril adikam
@nazimsanam8085
@nazimsanam8085 Ай бұрын
Very poor presentation, not prepared at all. Long to learn in politics, 😕
@shababahamed7955
@shababahamed7955 Ай бұрын
Kozikkodine.parayunnathendinu.ninte.manassile.vishamanu.athu.parayippikkunnathu
@bineshmudakkazhim44
@bineshmudakkazhim44 Ай бұрын
Rahul full kallanmar all channels
@ASHISHACHANKUNJU
@ASHISHACHANKUNJU Ай бұрын
Enthina
@RajeeshMp-pm4kh
@RajeeshMp-pm4kh Ай бұрын
240 സീറ്റ് ആണോ വലുത് 99 സീറ്റോ ജനങ്ങളുടെ പിന്തുണ ആർക്ക് ജയ് bjp
@jayanbabu6507
@jayanbabu6507 Ай бұрын
1975 smt Indira ji the emergency declared even today the 49 years especially the half century the bjp is the bad game the government policies is making day overmarrow the new solutions the emergency is before year's back they will be the clear situation 1975 the emergency declaration even today the new government bjp the old mechanism very cheep sentiment know you have proceeded today problems solving the new solving The tragically the government ye natikarnawala hi
@jijeshkunnath5597
@jijeshkunnath5597 Ай бұрын
നീ എന്ത് തേങ്ങയാടാ പറയുന്നേ
@rifasworld9204
@rifasworld9204 Ай бұрын
Attam murichavranedo 1000 kollam. India barchad
@mohanbabuadoor8375
@mohanbabuadoor8375 Ай бұрын
അന്തിമ വിജയം BJP ആണ്
@shamsheeravikal9348
@shamsheeravikal9348 Ай бұрын
Enthu chythalum no job
@user-ye7bf2eb3o
@user-ye7bf2eb3o Ай бұрын
Chokobar team😂😂
@abdhullaabdhu7161
@abdhullaabdhu7161 Ай бұрын
NAMMAL.ENI.ENTHU.CHEYUM.MALLAYYAH.ORU.PATHINA.YIRAM.MUSLIN.KALEY.ANGHU.KOLLUKA.JAI.SREE.RAM.VILIPICH.
@muhammedshafi4987
@muhammedshafi4987 Ай бұрын
Oru kariam illla India ingana mosam akiyad ivar ann ivark kalam pani kodukum wait bro
@nanduk9394
@nanduk9394 Ай бұрын
😂
@sujithpillai1554
@sujithpillai1554 Ай бұрын
നീ ഒക്കെ ഇരുന്നു കരഞ്ഞോ ഇങ്ങനെ 5 കൊല്ലം.. Pm modiji only.
@ShafeeqShefzzz
@ShafeeqShefzzz Ай бұрын
അപ്പോ അയാൾ മാത്രേ ഉള്ളൂ ബിജെപിയിൽ😂
@sujithpillai1554
@sujithpillai1554 Ай бұрын
@@ShafeeqShefzzz BJP യിൽ ഒരുപാട് പേരുണ്ട്. PM ആയി തീരുമാനിച്ചത് മോഡി ജിയെ ആണ്. അത് കഴിഞ്ഞ് യോഗി ജി, രാജ്‌നാഥ് സിംഗ്, അമിത ഷാ, നിതിൻ ഗദ്ഗരി ജി അങ്ങനെ നീണ്ട നേര ഉണ്ട് ബിജെപി യിൽ. X plaform 100 Million followers only Modiji, You tube channel ഏറ്റവും കൂടുതൽ followers ഉള്ള leader അതും മോഡി ജി, ഏറ്റവും കൂടുതൽ വിദേശ പുരസ്കാരങ്ങൾ ലഭിച്ച നേതാവ് അതും മോഡി ജി.
@ShafeeqShefzzz
@ShafeeqShefzzz Ай бұрын
@@sujithpillai1554 അതൊക്കെ ഫേക്ക് ആണ് ഭായ് 100 മില്യൺ🤣🤣
@ShafeeqShefzzz
@ShafeeqShefzzz Ай бұрын
@@sujithpillai1554 അമിത് ഷാ ഒന്നും പിഎം ആവില്ല
@sujithpillai1554
@sujithpillai1554 Ай бұрын
@@ShafeeqShefzzz CNN report ചെയ്തു. നീ ഒക്കെ മലയാളം ചാനൽ മാത്രം കാണുന്നത് കൊണ്ടാണ്. പിന്നെ പ്രധാനമന്ത്രി മോഡി ജി തന്നെ ആണ് തത്കാലം. നീ ഒന്നും അതോർത്തു വിഷമിക്കണ്ട. ബിജെപി, RSS തീരുമാനിക്കും. നീ ഒക്കെ ഒരുമിച്ചു നിന്നിട്ടും ബിജെപി ക്ക് കിട്ടിയ seat പോലും ലഭിച്ചില്ല. ഇണ്ടി മുന്നണി ഒരിക്കലും ഇന്ത്യ ഭരിക്കില്ല.
@mohammedkoya7637
@mohammedkoya7637 Ай бұрын
മഹാരാഷ്ട്രയിൽ ആർഎസ്എസ് പണി തുടങ്ങി ഒരു പള്ളി പൊളിച്ചു
@Sughamthanne
@Sughamthanne Ай бұрын
Ethoke ayirunnu pappu nte constitution pokkal 😂. Inni nadakila 😂
@LOSEDMAN
@LOSEDMAN Ай бұрын
Eni oombom UP karkk vera budhi vach😂 eni enth parayyan okka moonjom😂
@uuuuuuu7049
@uuuuuuu7049 Ай бұрын
Apka baar cocho baar😂😂😂 modi😃😃😃
@ChandranVk-b7h
@ChandranVk-b7h Ай бұрын
അവതരണം കൊള്ളാം
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 77 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН