Рет қаралды 42,824
ലോകത്തെ പല രാജ്യങ്ങളിലും പല സമയങ്ങളായതെങ്ങനെ, അഥവാ വ്യത്യസ്ത ടൈം സോണുകൾ ഉണ്ടായതെങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ. സമയവും ജ്യോതിശാസ്ത്രവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു.
How do different parts of the world observe different times? How do time zones exist? What is the connection between astronomy and timekeeping?
#time_zone #vaisakhan_thampi