നാം നിൽക്കുന്ന ക്യൂ എപ്പോഴും പതിയെ നീങ്ങുന്നതെന്താ? How Murphy's law works | Vaisakhan Thampi

  Рет қаралды 56,077

Vaisakhan Thampi

Vaisakhan Thampi

4 жыл бұрын

നാം നിൽക്കുന്ന ക്യൂ എപ്പോഴും പതിയെ നീങ്ങുന്നത്, കൈയിൽ നിന്ന് വീണ നാണയം എപ്പോഴും എടുക്കാൻ പറ്റിത്തിടത്തേയ്ക്ക് ഉരുണ്ട് പോകുന്നത്, അത്യാവശ്യത്തിന് പോകുമ്പോൾ എപ്പോഴും ലെവൽ ക്രോസ് അടഞ്ഞുകിടക്കുന്നത്, എന്നിങ്ങനെ പ്രപഞ്ചം നമുക്കെതിരാണെന്ന് തോന്നുന്ന വിധം കാര്യങ്ങൾ നടക്കുന്നതെന്തുകൊണ്ട് എന്ന അന്വേഷണം.
#murphy_rule #vaisakhan_thampi

Пікірлер: 319
@KThalhath
@KThalhath 4 жыл бұрын
ആദ്യമായി ഒരു സ്ഥലത്തേക്ക് പോകുമ്പോൾ വളരെ ദുര മുള്ളത് പോലെ തോന്നും, എന്നാൽ തിരിച്ചുപോരുമ്പോൾ പെട്ടെന്ന് എത്തിയ പോലെ തോന്നും
@Saranyavineesh370
@Saranyavineesh370 3 жыл бұрын
ഇത് എനിക്ക് ഉള്ള സംശയം ആയിരുന്നു
@user-dk1bf9tz6b
@user-dk1bf9tz6b 2 жыл бұрын
Yes👍
@balasubramonihariharan4979
@balasubramonihariharan4979 Жыл бұрын
Very true
@happypill787
@happypill787 Жыл бұрын
അത് നമ്മൾ first പോകുമ്പോൾ ആ സ്ഥലവും അവിടേക്ക് ഉള്ള വഴികളും നമ്മുടെ brainil predefined അല്ല so എത്തി പെടുന്നത് വരെ നമ്മുടെ brain അതിനെ ഓർത്തു bothered ആരിക്കും നമ്മൾ പോലും അറിയാതെ.. But തിരിച്ചു വരുമ്പോൾ നമ്മുടെ braininte ഉള്ളിൽ ആ ആശങ്ക ഇല്ല so defined ആരിക്കും.. ആ defined point നമ്മുടെ brainil set ചെയ്ത പോലെ ആവും..നമ്മൾ പോലും അറിയാതെ set ചെയ്ത് വെച്ചേക്കുന്ന ആ defined point വരെ നമ്മുടെ brain ആശങ്കയ്ക്ക് പോവുകയില്ല... So it's all a matter of how our brain conceive things at first..
@ska4036
@ska4036 Жыл бұрын
അത് എല്ലാവർക്കും ഉള്ള അനുഭവം ആണ്🤔🤗
@ajaychandrasekharan
@ajaychandrasekharan 4 жыл бұрын
"Murphy's law doesn't mean that something bad will happen. It means that whatever can happen, will happen" - Interstellar (2014)
@akhiljithk7173
@akhiljithk7173 4 жыл бұрын
🤩
@benjaminstanleyadoor
@benjaminstanleyadoor 4 жыл бұрын
Nolan👌👌
@alameenismail3842
@alameenismail3842 4 жыл бұрын
Perfect.....
@lalappanlolappan2605
@lalappanlolappan2605 4 жыл бұрын
No. The original Murphy’s Law goes, “If anything can go wrong, it will” or its equivalent. The other versions are just paraphrasing the general idea. By the way, the authorship is not by any Murphy.
@paulatreides6218
@paulatreides6218 4 жыл бұрын
@@lalappanlolappan2605 yeah...cooper too was paraphrasing it in Interstellar when Murph asked him why did he name her on something bad..Then he goes ''Murphy's law doesn't mean something bad................................''
@47ARENA
@47ARENA 4 жыл бұрын
ഇതുപോലുള്ള ചാനലുകൾക്കാണ് ലക്ഷക്കണക്കിന് subscribers കിട്ടേണ്ടത്. ❤️👌
@lionking3785
@lionking3785 2 жыл бұрын
Hi
@abinbaby1100
@abinbaby1100 Жыл бұрын
Yes
@ShareRemix
@ShareRemix 4 жыл бұрын
സൂപ്പെർമാർക്കറ്റിൽ ക്യൂവിൽ നിൽക്കുന്ന ആളുകളുടെ എണ്ണം നോക്കരുത്, മറിച് അവർ വാങ്ങിയ സാധനങ്ങളുടെ എണ്ണം നോക്കുക... problem solved thank me later 🙃
@abhilashkanakamma3697
@abhilashkanakamma3697 3 жыл бұрын
പിന്നല്ല
@ska4036
@ska4036 Жыл бұрын
അതിൽ അർഥം ഇല്ല. ആളുകൾ മിസ്ഡ് ആയി ആണ് നിൽക്കുന്നത്, എല്ലാവരും മിക്സഡ് ആയി ആണ് സാധനങ്ങൾ വാങ്ങുന്നത്🤔🤗
@shabjilalangadan8787
@shabjilalangadan8787 4 жыл бұрын
സൂപ്പർ മാർക്കറ്റിലേക്ക് രണ്ട് പിള്ളേരെ കൂടി കൊണ്ട് പോയി ഒരോ ക്യൂവിലും നിർത്തി എൻ്റെ പ്രോബബിലിറ്റി 6/3 ആക്കി കൂട്ടി ഞാൻ ഈ തോന്നലിനെ അതിജീവിക്കാറുണ്ട് കെട്ടോ..
@bobbyjamesfischer5550
@bobbyjamesfischer5550 3 жыл бұрын
Nee oru killadi thanne
@wildestblueberry
@wildestblueberry 2 жыл бұрын
3/6
@tonydominic258
@tonydominic258 Ай бұрын
Mudukkan
@devadathanmenon4558
@devadathanmenon4558 4 жыл бұрын
Sir...njan oru 12 science student anu....exam kazhinjitillaa.......sirinte videos Ellam enikk valare ishtamanu......Science became my passion bcz of you
@user-dk1bf9tz6b
@user-dk1bf9tz6b 2 жыл бұрын
ഇപ്പോ bsc physics aano subject
@wildestblueberry
@wildestblueberry 2 жыл бұрын
@@user-dk1bf9tz6b parents paranjath kond medicine eduth kanum 😆
@nirenjanj1861
@nirenjanj1861 4 жыл бұрын
പ്രപഞ്ചം എനിക്കെതിരാണോ എന്നൊന്നും അറിയില്ല എന്നാലും പ്രപഞ്ചത്തിൽ വീഡിയോ കാണുന്നതിനും മുൻപ് ഞാൻ ലൈക് ചെയ്യുന്ന ചാനൽ ഇതായിരിക്കും.
@mickylaow6973
@mickylaow6973 4 жыл бұрын
Nirenjan J haha me too
@casperstardust4902
@casperstardust4902 4 жыл бұрын
ഞാനും
@georgekyle165
@georgekyle165 4 жыл бұрын
Nee thanne aan prepamcham
@Midhun-1994
@Midhun-1994 4 жыл бұрын
സാറിന്റെ തന്നെ മറ്റൊരു വിഡിയോയിൽ ഇത് പറഞ്ഞിരുന്നു.. പക്ഷേ ഇത്രയും വിവരിച്ചിരുന്നില്ല...
@AbdullaMv
@AbdullaMv 4 жыл бұрын
Yes.✌️
@sreedevanand6890
@sreedevanand6890 4 жыл бұрын
Oru videoyil alla pala videoyilum paranjitund. Pakshe ithra detail aayitum length kurachum paranjath ithadyamanu..
@pretheeshvkla
@pretheeshvkla 4 жыл бұрын
എന്താണ് എന്നറിയില്ല. ഞാൻ നിൽക്കുന്ന ക്യൂ പെട്ടെന്ന് Finish ആകും. എനിക്ക് പെട്ടെന്ന് ബസ് കിട്ടും. പെട്ടെന്ന് ടിക്കറ്റ് കിട്ടും
@Kurikesh
@Kurikesh 4 жыл бұрын
😉 😂😂😂
@SajayanKS
@SajayanKS 4 жыл бұрын
Ningal eppol paranjathu kallamakanulla probability 50 % anu.
@akhilgeorge1119
@akhilgeorge1119 3 жыл бұрын
Illuminati😂
@akhilsivanand6376
@akhilsivanand6376 4 жыл бұрын
Murphy's law ആദ്യമായ് കേൾക്കുന്നത് interstellar movie യിലാണ്. ഇപ്പോ സർ അത് വ്യക്തമാക്കി തറുകയും ചെയ്തു.✌
@joshithampy7325
@joshithampy7325 4 жыл бұрын
Joseph murphy
@raheescp7
@raheescp7 4 жыл бұрын
പക്ഷെ, ഞാൻ നിക്കുന്ന ക്യൂ കൈകാര്യം ചെയ്യുന്ന ആൾ എപ്പോഴും എഴുനേറ്റ് മൂത്രം ഒഴിക്കാനോ ചായ കുടിക്കാനോ പോകുന്നത് ഏത് ലോ ആണോ എന്തോ.. സാറിന്റെ വീഡിയോ കലക്കി.. ❤️❤️
@fhgtfghgfg
@fhgtfghgfg 4 жыл бұрын
How kruvel 😢😢😢🤤🤤🤤🤤😓
@Telenisme
@Telenisme 4 жыл бұрын
Sir, really appreciates you for choosing remarkable topics.👏
@mkanumahe
@mkanumahe 4 жыл бұрын
ഇതുകൊണ്ടാണ് ഞാൻ വൈശാഖ് സാറിനെ എപ്പോഴും follow ചെയ്യുന്നത്. 👍🏼👍🏼👍🏼
@shijildamodharan2771
@shijildamodharan2771 4 жыл бұрын
എത്ര മനോഹരമായ ഉദാഹരണങ്ങൾ .... മികച്ചവ
@shanojp.hameed7633
@shanojp.hameed7633 4 жыл бұрын
Hi sir, great talk & really beneficial for the public. In fact it is a common phenomenal for almost all and you have solved it scientifically in a very nice way. Thank you so much and waiting for the next...👌👍☝️
@gmohamed9049
@gmohamed9049 4 жыл бұрын
Explained so well and lucidly. Thank you
@rohithgopal
@rohithgopal 4 жыл бұрын
ന്റമ്മോ... Probability ഇത്രേം simple ആയി പറഞ്ഞു തന്നതിന് വളരെ നന്ദി.. cointe കാര്യം തന്നെ ടീച്ചേഴ്സ് പഠിപ്പിച്ചത് കേട്ടാൽ തന്നെ🏃🏃🏃
@rohitmenon9063
@rohitmenon9063 4 жыл бұрын
ഒരു കണക്ക് അധ്യാപകൻ പറഞ്ഞു തരുന്നതിലും നന്നായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു... Thank you sir
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
നമ്മൾ ദൈനം ദിനം കണ്ടും കെട്ടും വരുന്ന വ്യത്യസ്തമായ ഒരു അറിവ് പകർന്നു തന്നതിന് വളരെ നന്നി 💙💙💙🙏🙏🙏👌
@vishnuvijay45
@vishnuvijay45 3 жыл бұрын
Vallya upakaram. Ipola aswasaye.
@haripallipadam1515
@haripallipadam1515 4 жыл бұрын
ഞാൻ നിങ്ങളുടെ ഫാനാണ്.. എല്ലാ വിഡിയോസും കാണാറുണ്ട്.... സൂപ്പർ
@amermohdd
@amermohdd 4 жыл бұрын
ആദ്യ മണിക്കൂറിൽ തന്നെ കണാൻ സാധിച്ചു.. നന്ദി.
@Swahaaa
@Swahaaa 4 жыл бұрын
Nice explanation👌👌👌... I thought about this phenomenon many times..you spread some light into the way i think... Oru suggestion can you add English subtitles to your videos, so that it can be shared with other friends too...
@husamahmed5298
@husamahmed5298 4 жыл бұрын
നമ്മൾ നിൽക്കുന്ന queue ആദ്യമെത്താൻ മാത്രമല്ല, അവസാനമെത്താനും 1/6 സാധ്യതയല്ലേ ഉണ്ടാവൂ. അപ്പോൾ probability മനസ്സിലാക്കാത്തതാണ് കാരണം എന്നെനിക്ക് തോന്നുന്നില്ല. ആദ്യം പറഞ്ഞത് പോലെ, അവിടെയും selective memoryയാണ്‌ പ്രശ്നം എന്നാണ് എനിക്ക് തോന്നുന്നത്.
@ridingdreamer
@ridingdreamer 4 жыл бұрын
In our humanly perceivable state, yes the selective memory holds a big part even in the queue situation. What he was explaining by probability is the pure mathematical reason why the chances are only 1/6 objectively no matter speeding or slowing down. And as you said, slowing down part will add to the selective memory, for sure.
@meo_2338
@meo_2338 3 жыл бұрын
My biological name is"Murphy's"law But people call me അക്കരപ്പച്ച 😂😂😂
@Arun-yd6tt
@Arun-yd6tt 3 жыл бұрын
thanks alot
@benssharon
@benssharon 4 жыл бұрын
നന്നായിട്ടുണ്ട് ബ്രോ .. ഇതേപോലെ വ്യത്യസ്തമായ വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ..🥰🥰
@indrajithsuji5663
@indrajithsuji5663 4 жыл бұрын
നല്ല അവതരണം 👌 പുതിയ അറിവുകൾ
@legendarybeast7401
@legendarybeast7401 4 жыл бұрын
good information, new though.
@nandu2887
@nandu2887 4 жыл бұрын
Vaisakhan thambi..really good work..
@akhilv3226
@akhilv3226 Жыл бұрын
Thank you sir
@onedayyouwillbemyfan
@onedayyouwillbemyfan 4 жыл бұрын
നല്ലൊരു വീഡിയോ
@rinurinuthomas4810
@rinurinuthomas4810 4 жыл бұрын
Great. Sir '. I. Like. It!
@sujithm3461
@sujithm3461 4 жыл бұрын
Clear explanation
@badushapa2640
@badushapa2640 4 жыл бұрын
Thanks
@balasubramonihariharan4979
@balasubramonihariharan4979 Жыл бұрын
Very nice explanation. Keep it up
@nidheeshkrishnan
@nidheeshkrishnan 4 жыл бұрын
Good explanation 💐
@JyothishSebastian
@JyothishSebastian 4 жыл бұрын
ഞാൻ ഇച്ചിരി പോസിറ്റീവ് ആണ്... എന്റെ Q ലാസ്റ്റ് ഫിനിഷ് ആവാനുള്ള ചാൻസ് 1/6... ബാക്കി ഉള്ള Q's ലാസ്റ്റ് ആവാനുള്ള ചാൻസ് 5/6... I feel better now 😎
@bobbyjamesfischer5550
@bobbyjamesfischer5550 3 жыл бұрын
Nee oru killadi thanne
@mixera6077
@mixera6077 2 жыл бұрын
Interesting Topic.. 👍👍👍
@antonyalex3143
@antonyalex3143 4 жыл бұрын
Toll-ൽ നിൽക്കുമ്പോൾ അമ്മ എപ്പോഴും പറയും - "നീയേത് queue-ൽ നിന്നോ അത് ഏറ്റവും അവസാനമേ തീരൂ" എന്ന് 😜
@euginelopez
@euginelopez 4 жыл бұрын
Best example for murphy's law !
@vadajojo
@vadajojo 4 жыл бұрын
Excellent presentation 🤗🤗
@saleeshcalicutferoke6181
@saleeshcalicutferoke6181 3 жыл бұрын
Good presentation sir
@paddylandtours
@paddylandtours 4 жыл бұрын
Sathyam
@babeeshcv2484
@babeeshcv2484 4 жыл бұрын
Thank U Sir... 🙏
@jasminmv326
@jasminmv326 4 жыл бұрын
Yes yes.... Thank you
@dghfgh6185
@dghfgh6185 4 жыл бұрын
Thankyou sir
@sajancherian2773
@sajancherian2773 4 жыл бұрын
Moonu masatholam aay gulfil chorykuthy eripanu, sir enthu vshayam vittalum appol kandirikkum. Thank you.
@joshymathew2253
@joshymathew2253 4 жыл бұрын
Well said
@sugathanpg5919
@sugathanpg5919 4 жыл бұрын
അപ്പോൾ ഇതാണോ കാര്യം. ഇത് മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട് സാറേ .നന്ദി .
@abuthahir2996
@abuthahir2996 3 жыл бұрын
👍👍❤️ you are awesome thanks for the information
@thahiraumer7236
@thahiraumer7236 4 жыл бұрын
Mystery solved, thanks....!
@soumyas8074
@soumyas8074 4 жыл бұрын
Good explanation👌
@shinasrasheed9054
@shinasrasheed9054 3 жыл бұрын
നോക്കി നിന്നാൽ തിളക്കാത്താ അടുപ്പിലെ പാൽ..... നമ്മൾ മാറുമ്പോൾ തിളക്കും... 😀
@asokanbush
@asokanbush Жыл бұрын
അത് പാൽ നമ്മൾ പോയോ എന്ന് നോക്കുന്നത
@penstories.2005
@penstories.2005 4 жыл бұрын
Good presentation ❤
@vinojmankattil7616
@vinojmankattil7616 4 жыл бұрын
ഇത് വളരെ ശരിയാണ്
@Jackie-yh2yn
@Jackie-yh2yn 4 жыл бұрын
Good one
@SureshKumarParayarikkal
@SureshKumarParayarikkal 4 жыл бұрын
Superb!
@rishadp3667
@rishadp3667 4 жыл бұрын
Adipoli
@robyalex003
@robyalex003 4 жыл бұрын
Congrats sir
@naseer2344
@naseer2344 3 жыл бұрын
Good
@ssamuel6933
@ssamuel6933 4 жыл бұрын
Nice video 👌👌
@binsuos007
@binsuos007 4 жыл бұрын
superb channel...videos kaaninnavar..baaki ulla aalukalkkum ea chanel recamond cheyane...edheehathinu..ethrayum subscribers pooraaa
@robinthomas1936
@robinthomas1936 3 жыл бұрын
Kidu👌
@Vineethtkm
@Vineethtkm 4 жыл бұрын
Big bang theory, Creation of stars and elements, Formation of water and first protein, Formation of life and evolution of species up to human. Factors required to maintain Life on earth. Please do a video about the above topics and do a approximate probability calculation of overall events.
@coconutscraperngage5806
@coconutscraperngage5806 4 жыл бұрын
Great 👍👍👍♥️ good
@arunkumarpm3711
@arunkumarpm3711 4 жыл бұрын
adipwoli channel
@sachindev1986
@sachindev1986 4 жыл бұрын
Kidu
@vyshakhcp2068
@vyshakhcp2068 3 жыл бұрын
Interesting🤗
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
ഉഷാർ
@niyasniyas2051
@niyasniyas2051 4 жыл бұрын
Please upload more vedios related by other subjects
@sacred_hope
@sacred_hope 4 жыл бұрын
👌
@firostj
@firostj 4 жыл бұрын
I think if our real ultimate aim to find out outcome, choosing probability method is for the same either it is kiose( too many factors involved and form a complex) or some hidden characteristics/ unknown playing behind the scene. I hope i could convey my concern, i know it is not relevant here. But this cause me so many sleepless nights in my life, when i introduced about probability on UP school life. When i see this methods is applied to quantum mechanics i reframe my thoughts then i included that unknown factors are playing behind the scene
@raheescp7
@raheescp7 4 жыл бұрын
ബെൽ ഐകൻ ക്ലിക്ക് ചെയ്ത ഒരേയൊരു ചാനൽ, കാണുന്നതിന് മുന്നേ ലൈക്ക് ഇടുന്ന ചാനൽ..
@jayangl2552
@jayangl2552 4 жыл бұрын
നമ്മൾ കേറുന്ന ബസ് മാത്രം പതുക്കെ പോകുന്നതും ബാക്കി ബസ് എല്ലാം അതെ ദിശയിൽ വളരെ വേഗത്തിൽ പോകുന്നതും...ഹിഹി..
@mailtoaskarali7
@mailtoaskarali7 4 жыл бұрын
Ellam correct enik ith ellam anuba am und annum innum Your genius
@bilalbasheer2735
@bilalbasheer2735 4 жыл бұрын
Superb keep Going 🥰🥰🥰
@LibinBenedict
@LibinBenedict 4 жыл бұрын
Do you have any videos which explain about the dimensions? Space dimensions, time dimension etc. I remember having read your post on the dimensions in interstellar movie long back.. is there any 4th space dimension?
@praveenvijayan6423
@praveenvijayan6423 4 жыл бұрын
Nice video as always, Que ന്റെ ഉദാഹരണത്തിൽ നമ്മൾ നിൽക്കുന്ന position കൂടെ പരിഗണിക്കേണ്ടതല്ലേ ??
@sumeshbright2070
@sumeshbright2070 4 жыл бұрын
👍👍
@zoomcam7706
@zoomcam7706 4 жыл бұрын
Thampi sir .I subscribed.
@ramlakkan9056
@ramlakkan9056 4 жыл бұрын
Hello sir
@pranavgeethapradeep
@pranavgeethapradeep 4 жыл бұрын
What about the Factors affecting probability...?
@sanoopnp1032
@sanoopnp1032 4 жыл бұрын
Sir *mathematics related nalla topic eppozhenkilum discuss cheyyumo*
@mohammedjasim560
@mohammedjasim560 4 жыл бұрын
Good 👌 Thanks ❤
@krishnadaskrishnadas7201
@krishnadaskrishnadas7201 3 жыл бұрын
ബസ്, ക്യൂ അനുഭവം ...,😩
@user-yp8pj5xg7g
@user-yp8pj5xg7g 4 жыл бұрын
Hi sir
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
അറിയുന്നവർക്ക്. സയൻസ്..... 👍
@ratheeshsooryagayathri8057
@ratheeshsooryagayathri8057 3 жыл бұрын
എന്റമ്മോ കലക്കി
@shirasntk3522
@shirasntk3522 4 жыл бұрын
i also learned probability in my school time but the kind of thinking you made is never came in my life.
@RR-gr1ni
@RR-gr1ni 4 жыл бұрын
Sir, ningal Orupadu viyarkunnu. Oru fan idunne😅
@rahulnath2693
@rahulnath2693 4 жыл бұрын
Law.of Attraction me Patti Oru video cheyanam
@surendranpp1822
@surendranpp1822 4 жыл бұрын
Sir special theory of relativity ne patti vedio cheyyo...
@hariw834
@hariw834 4 жыл бұрын
Now I get it. These concepts are discussed more clearly in a book (which i finished reading last year). Book name - The improbability principle, why coincidences miracles and rare events happen every day Author - David J Hand
@devpr619
@devpr619 2 жыл бұрын
Books evidana vangilkunne
@nasimnachu3673
@nasimnachu3673 4 жыл бұрын
💯👌
@myrecoveryfromtheaccidentd4350
@myrecoveryfromtheaccidentd4350 3 жыл бұрын
A page which is torn from our experiences in our life.. like that I always felt when my feet's little finger hit on the legs of a stool or something when I was in a hurry ..(may be I am giving much importance to my right leg which was affected its free moving ability in the accident..I believe when my right leg become perfect, this will go away.. this is not only the case of my right feet,but many things happens .😬
@macthoughts9194
@macthoughts9194 4 жыл бұрын
And also fliping coin nte head rate 50% anenn theerumanikkunnad large number of times flip cheyyumbozhalle englum oru robotine kond flip cheyyippichal 100% accurateum aakam sheriyalle? Anganeyengil example nammal large number of times coin flip cheyyunnu ennitt eppazhano head rate 50% aavunnad appo nammal stop cheyyunnu shesham theerumanikkunnu idd 50% -50% aanenn actually ente cheodyam idaanu large number of times lum head rate 50% anoo? Sir ne ente qstn manassilayenn vijarikkunnu ... plzz replay
@sreegeshs
@sreegeshs 4 жыл бұрын
Please do a video about time travel.
@thebarmate
@thebarmate 4 жыл бұрын
ഹായ് .. can you explain the real cause of high and low tide. Many say it's moon gravity pull... some says it's not. If moon can pull things in earth then why roof top swimming pool is not affected by moon gravity
@vinuvikraman
@vinuvikraman 4 жыл бұрын
👌👌👌👌
@AJISHSASI
@AJISHSASI 4 жыл бұрын
👍👍👍👍
@rider5333
@rider5333 4 жыл бұрын
👍🏼👍🏼👍🏼
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 68 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН