Reply To Shameer Kollam |ഷമീർ കൊല്ലത്തിന്റെ ന്യായീകരണത്തെ ഐ ടു ഐ പൊളിച്ചടുക്കുന്നു

  Рет қаралды 140,391

i2i News

i2i News

Жыл бұрын

• Sunil Mathew|സുനിൽ മാത...
Reply To Shameer Kollam
ഷമീർ കൊല്ലത്തിന്റെ ന്യായീകരണത്തെ ഐ ടു ഐ പൊളിച്ചടുക്കുന്നു
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#ReplyToShameerKollam #ReplybyLawrence #PastorShameerKollam #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Anishkavalam #Pastorsajithjoseph #Pastoranigeroge #Binuvazhamuttom #PastorKAAbraham #OommenChandy #SwapanaSuresh
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 1 000
@sajuk8693
@sajuk8693 Жыл бұрын
സുഹൃത്തുക്കളെ പ്രതികാരം ദൈവത്തിനുള്ളത് ദൈവം പ്രതികരിക്കും ഇത് അന്ത്യനാഴികയാകുന്നു സമയം തക്കത്തിൽ ഉപയോഗിക്കുക ആരായാലും ദൈവത്തോട് വ്യാജം കാണിക്കുന്നത് നന്നല്ല.അത് ആരായാലും ഇന്നല്ലെങ്കിൽ നാളെയാലും അനുഭവിക്കും പിന്നെ അവതാരകൻ കുറേക്കൂടി മാന്യതയോട് സംസാരിക്കാനും നല്ല വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും നന്ദി 🙏
@malayaleeworker6433
@malayaleeworker6433 Жыл бұрын
എല്ലാം പുറത്തു വരട്ടെ with evidence കർത്താവിന്റെ നാമം ദുഷിക്കപെടാതിരിക്കട്ടെ സഭകൾ ശുദ്ധിയാകട്ടെ
@asukesh4209
@asukesh4209 Жыл бұрын
ഒരു പൊട്ടപുസ്തകവും അതിൽ കെട്ടിഞാന്നു കുറെ പൊട്ടന്മാരും പൊട്ടത്തികളും
@malayaleeworker6433
@malayaleeworker6433 Жыл бұрын
@@asukesh4209 പുസ്തകത്തിന്റെ തെറ്റല്ല ദ്രവ്യാഗ്രഹികളായ മനുഷ്യൻറ കുഴപ്പമാ വളർത്തു ദോഷം ബൈബിൾ പരമമായ സത്യം തന്നെ
@asukesh4209
@asukesh4209 Жыл бұрын
@@malayaleeworker6433 ആനമണ്ടത്തരങ്ങളുടെയും കല്ലുവച്ച നുണകളുടെയും പരസ്പര വൈരുധ്യങ്ങളുടെയും നാറിയ ചവറുകൂനയാണ് ബൈബിൾ. വിശ്വാസികൾ ആരും തന്നെ ബൈബിളിലെ കാര്യങ്ങൾ മുഖവിലയ്ക്കെടുക്കുകയോ അതിലെ ഉദ്ബോധനങ്ങൾ അനുവർത്തിക്കുകയോ ചെയ്യുന്നില്ല. ആർക്കും അത്‌ സാധ്യവുമില്ല. ഓരോരുത്തരും തങ്ങൾക്കു തോന്നുന്നതൊക്കെ കാട്ടിക്കൂട്ടുകയും അതൊക്കെ തങ്ങളുടെ മതത്തിന്റെ അനുശാസനങ്ങളാണ് എന്ന്‌ വെറുതെ പറയുകയും സ്വയം ഭാവിക്കുകയും ചെയ്യുന്നു.
@Immanuel196
@Immanuel196 Жыл бұрын
ഇനി എന്തൊക്കെ കാണാനും കേൾകകാനും ഇരിക്കുന്നു, എൻ്റെ കർത്താവേ നീ വേഗം വരണേ🙏🙏🙏
@kzhukngming6468
@kzhukngming6468 Жыл бұрын
എന്തൊരു വെളിപാട്. അപ്പോ. തകർത്തു ഇതിനൊക്കെ. ദൈവത്തോട്. കണക്കുകൊടുക്കണം
@baijug3695
@baijug3695 Жыл бұрын
ഒരാൾ ശക്തമായി പ്രസംഗിച്ചാൽ ശക്തമായ പ്രതികൂലം ഉണ്ട് അതുകൊണ്ടാണ് paul പറയുന്നത് പ്രശ്ങ്ങിച്ചതിനു ശേഷം ശരീരത്തെ ദെണ്ടിപ്പിച്ചു അടിമയാക്കുന്നു എന്നു പറഞ്ഞത് /നമ്മൾ ഒരു വീട്ടിൽ ചെല്ലുമ്പോൾ നമ്മുടെ കയ്യിൽ ഇരിക്കുന്ന ദൈവവചനം കണ്ടാണ് നമ്മെ അംഗീകരിക്കുന്നത് നമ്മുടെ മനസും ദൈവഭയവും വിട്ടുപോയാൽ പിന്നെ പരാജയം /ആയതിനാൽ തെറ്റു സംഭവിച്ചുപോയാൽ (പാടില്ല )നെടുമ്പാട് വീണു കരയുക 😭😭
@susanjohn3079
@susanjohn3079 Жыл бұрын
ഇതിനെല്ലാം മറുപടി ആയി " ഈ അധമന്മാർ " എല്ലാവരും "കഠിന മൗന ഉപവാസത്തിൽ" പോകുന്നതായിരിക്കും . i2 ന്യൂസ്‌ ദയവായി തുടരുക , ഒരാൾക്കെങ്കിലും ഇതൊക്കെ മനസ്സിലാകുമെങ്കിൽ നിങ്ങൾ വിജയിച്ചു .❤
@jobthomas5317
@jobthomas5317 Жыл бұрын
kzfaq.info/get/bejne/fM6mdcyh3MzPZp8.html
@thomaschacko5810
@thomaschacko5810 Жыл бұрын
I appreciate you mr. Sunil. Go ahead. We all are with you.
@sabual6193
@sabual6193 Жыл бұрын
മൊണ്ണ സുനിലും പെണ്ണ് കേസിൽ കുടുങ്ങി. ഇനി എത്ര കിലോ പഞ്ഞി വേണ്ടി എന്ന സുനിലിന്റെ ഉത്തരം കിട്ടിയാൽ മതി kzfaq.info/get/bejne/fM6mdcyh3MzPZp8.html
@sheejajohny7677
@sheejajohny7677 Жыл бұрын
എല്ലാവന്മാരും ശരിയാ ദൈവത്തിന്റെ പേരും പറഞ്ഞു നടക്കുന്ന....... പറഞ്ഞാൽ കൂടിപ്പോകും നാണമില്ലേ ഈ വകക്കൊക്കെ
@ronsism
@ronsism Жыл бұрын
He told he would file case against Lawrence. Upon that Lawrence could provide the proofs to the court. That is the right thing.
@thomasmathai1779
@thomasmathai1779 Жыл бұрын
പെൺടെക്കോസ്റ്റിലെ പ്രവാചകന്മാർ പറയാത്ത കാര്യം സുനിൽ പറഞ്ഞു...
@mercystephen1433
@mercystephen1433 Жыл бұрын
Mr. Sunil. Thank you. Keep going. I want to listen the word of God. Firstly I felt shocked by listening this about pastor Shamir. But now I am ok, because I trust in Jesus Christ only, not in any pastor.
@manjualex1
@manjualex1 Жыл бұрын
Just be what you are and remain like that,rather hearing these fools like Sunil,just be aware,he is a fox.
@kpkutty5565
@kpkutty5565 Жыл бұрын
10 - 20 വർഷം. എൻ എസ് ജി യിൽ നേരിട്ട് ചേർക്കുന്നില്ല. മറ്റ് സേന കളിൽ നിന്നും 3 വർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ എടുക്കുകയാണ് ചെയ്യുന്ന ത് കാലാവധി 5 വർഷം വരെ നീട്ടി കൊടുക്കുന്നു. പിന്നെ എങ്ങിനെ എൻ എസ് ജി യിൽ 20 വർഷം പണിയുക.
@subinraju4897
@subinraju4897 Жыл бұрын
All support well done we are support to you sunli sir ഞങ്ങൾ ഉണ്ട് എപ്പോളും but be carefull പാസ്റ്റർ ഒക്കെ ആണ് പക്ഷെ എല്ലാം കണക്കാ അതാ i am subin pattazhy
@royjoseph1094
@royjoseph1094 Жыл бұрын
Super 👌👌
@tholoorshabu1383
@tholoorshabu1383 5 ай бұрын
തുമ്പ് മുറിയപ്പെട്ടവരെ കൈയിൽ ബൈബിൾ ഉണ്ടെങ്കിലും സഭാ മക്കൾ നല്ല വണ്ണം സൂക്ഷിയ്ക്കുക... അപകടമാണ്.
@uthamannjuthaman2875
@uthamannjuthaman2875 4 ай бұрын
100% sari.....monnakalkku manasilaakunnillallo
@shajishaji874
@shajishaji874 Жыл бұрын
ഇ മണ്ണുണ്ണികളുടെ കാസ് അടിച്ചു മാറ്റാൻ വളരെ എളുപ്പമാണ്
@nothingimpossible2912
@nothingimpossible2912 Жыл бұрын
Joby halwin ഏറ്റവും വിലയ കള്ളനാ
@abrahammathew3251
@abrahammathew3251 Жыл бұрын
അടിപൊളി... ഇപ്പോഴാണ് സുനിൽ ചേട്ടാ നിങ്ങൾ പുലിയാണ്... ഇങ്ങനെ ആളെ കൊണ്ടിരുത്തി മറുപടി കൊടുക്കണം... സൂപ്പർ
@cherianjoseph2345
@cherianjoseph2345 Жыл бұрын
സുനിൽ സാറേ വണക്കം എന്താ സാറേ ഈ തെണ്ടികളപ്പറ്റി എന്താ പറയും '
@thomaschacko5810
@thomaschacko5810 Жыл бұрын
Ethupole mattullavarkku entha manasilakathathu.
@cicilyphilip2448
@cicilyphilip2448 Жыл бұрын
താങ്കൾ ഒരു നല്ല മനുഷ്യനാന്നെങ്കിൽ എന്തിനാണ് ഇങ്ങനെ യുള്ള പിശാച്ക്കളുടെ കൂടെ കൂടുന്നത്
@joseninanninan7988
@joseninanninan7988 Жыл бұрын
അനീഷ്‌ കാവലത് വിട്ടോ, അതിന് ഒരു തീരുമാനം ആയോ, ഒന്നും കേൾക്കുന്നില്ല, ഇപ്പോൾ ഷമീറ്നെ പിന്നാലെ ആയോ, ഈ ലോറൻസ് പറയുന്ന കാര്യങ്ങൾക് വലിയ പ്രധാന്ന്യത ഉണ്ടന്ന് തോന്നുന്നു ഇല്ല,ഇദേഹം പറയുന്ന കാര്യങ്ങൾക് തെളിവ് ഉണ്ടോ, ലോറൻസ്സിന് വി ളിച്ചതുപോലെ ഷമീറിൽ നിന്നും കേൾക്കുക, അല്ലാതെ കുറെ കാരിങ്ങളെ ഒക്കെ വിളിച്ചു പറഞ്ഞിട്ട് കാര്യം ഇല്ല
@joejj8675
@joejj8675 Жыл бұрын
Lorance kallanaanu anubhavamulla oru pastor paranju
@uthamannjuthaman2875
@uthamannjuthaman2875 4 ай бұрын
Kallanmmaare purathu konduvaranam ..athu viswasikkuyayum venam...allaathe lallana nallavanaakkaruthu
@kkbabu4053
@kkbabu4053 15 күн бұрын
"മറ്റൊരുവന്റ ദാസനെ വിധിപ്പാൻ നീ ആർ?" "നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം കല്ലെറിയട്ടെ" "നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും" "പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും....." "മനുഷ്യൻ പറയുന്ന ഏതു നിസാര വാക്കിനും ന്യായവിധി ദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടി വരും ". "ഒരു രാജ്യം തന്നിൽ തന്നെ ചിദ്രിച്ചുപോയാൽ എങ്ങനെ നിലനിൽക്കും". "ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ...." etc..... ഇങ്ങനെ യുള്ള വചനങ്ങൾ നിങ്ങൾക്കും ബാധകമല്ലേ?? നാം ദൈവമക്കൾ ആണന്നു മറക്കരുത്. കുറ്റാരോപണം സാത്താനുള്ളതല്ലേ? ബൈബിളിലെ ദാവീദിനെ യും അബ്രഹാമിനെയും, സാറയെയും, യാക്കോബിനെയും തുടങ്ങി യുള്ളവരെ പ്പറ്റി നിങ്ങൾ കുറ്റം പറയാതെയും വിധി ക്കുവാൻ ധൈര്യം കാണിക്കാതയും ഇരിക്കുന്നത് എന്ത്? Public ൽ ഇത്രയും ആരോപണം നിങ്ങൾ ഉന്നയിക്കുന്നത് ശരിയാണോ??? നിങ്ങൾ ഇത്രയും വില കുറഞ്ഞ വാക്കുകൾ ഉപയോഗിക്കുന്നത് ശരിയാണോ? "തനിച്ചു പോയി കുറ്റം ബോധ്യം വരുത്തുക" യല്ലേ വേണ്ടത്? കഷ്ടം കഷ്ടം.
@joseenthanakuzhy2561
@joseenthanakuzhy2561 8 ай бұрын
Excellent presentation. Very good explanation, information and message. I support, Salute you Sunil Mathew sir
@sunnykurien4523
@sunnykurien4523 Жыл бұрын
ഇതിൽ എനിക്ക് മനസ്സിലാകാത്ത കാര്യം ഇവർ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും പറയുന്നത് "ദൈവദാസന്മാർ" എന്നാണ്. 🤣🤣🤣🤣🤣🤣🤣🤣🙄
@snehasamuelviic3613
@snehasamuelviic3613 Жыл бұрын
എല്ലാവരുടെയും ഇതുപോലെ മുഖം കാണിക്🙏
@deepajoseph2306
@deepajoseph2306 10 ай бұрын
Very good reaction 👍👍👍👍👌👌👌👌👌
@sheebaac8122
@sheebaac8122 Жыл бұрын
Very very good performance enthoru butiful avatharanam thanks.⭐⭐⭐⭐⭐♥️♥️♥️♥️♥️🌷🌷🌷🌷🌷
@pontegiulio6789
@pontegiulio6789 Жыл бұрын
ഒരു prince നിലമ്പുർ ഉണ്ട്. അവനെ പറ്റി ഒന്ന് അന്വേഷിച്ചു നോക്കണം... ആറ്റം മൊതലാണ് 😝
@shortsshorts306
@shortsshorts306 Жыл бұрын
ദൈവം കലക്കത്തിന്റെ ദൈവം അല്ല . സമാധാനത്തിന്റെ ദൈവം ആണ് .ഈ സുനിൽ ദൈവസഭയിൽ വലിയ കലക്കം ഉണ്ടാക്കികൊണ്ടിരിക്കുവാണ്. ദൈവനാമം ദുഷിപ്പിച്ചുകൊണ്ട് ഇരിക്കുവാണ്. അതിനാൽ ഈ സുനിൽ ചെയുന്നത് ദൈവ പദ്ധതി അല്ല . ദൈവസഭയെ നശിപ്പിക്കാൻ നോക്കുന്ന ശൗൽ ആണ് നീ . എന്നാൽ എന്റെ ദൈവം നിന്നെ പൗലോസ് ആക്കും കണ്ടോ ..
@dr.k.t.varughese3151
@dr.k.t.varughese3151 Жыл бұрын
ദൈവ സഭക്കു ഒരു ക്ഷതവും പറ്റില്ല.
@rachelthomas8583
@rachelthomas8583 Жыл бұрын
Lord have mercy on all these people
@lissyninan2856
@lissyninan2856 Жыл бұрын
After 7 years Mr. Lorenze you didn’t have to publish these things. To correct any one you have to call him personally and discuss
@milym9235
@milym9235 Жыл бұрын
But maybe this type of public warning can be a good tool for destructing all the wolves out there, who acts like innocent sheeps infront of the society
@thunderbuddy3959
@thunderbuddy3959 6 ай бұрын
@@milym9235, he may confessed and corrected him in last 15 years. Anyone can repent and rectify himself.
@MathaiSamkutty-Ig1ni
@MathaiSamkutty-Ig1ni Жыл бұрын
In the beginning I tried to help him sending some Dollars. He didn’t even have the courtesy to tell me that he received it. Since then, I stopped contacting him.
@swapnakoodu1528
@swapnakoodu1528 Жыл бұрын
😂😂😂
@thomaschacko5810
@thomaschacko5810 Жыл бұрын
Good decision.
@fortruth9551
@fortruth9551 Жыл бұрын
തനിക്കു ദൈവത്തിൽ നിന്നാണോ മാന്യത വേണ്ടത് അതോ മനുഷ്യരിൽ നിന്നോ? മനുഷ്യരിൽ നിന്നാണെങ്കിൽ ക്യാഷ് അയക്കുന്നത് നിർത്തിയത് നന്നായി... പാവം ധാനികൻ...
@Miracles3035
@Miracles3035 Жыл бұрын
പൊങ്ങച്ചം തീരെയില്ല പാവം.ഈ പണമൊക്കെ എപ്പോഴാണ് നാം കാണ്ണാൻ തുടങ്ങിയത്‌ .നിർത്തിയത്‌ നന്നായി. കയ്യിലുള്ളതു മുഴുവൻ പോകാൻ ഒരു cancer ,renal failure വല്ലോം വന്നാൽ മതി.ക്രിസ്ത്യാനി ആണത്രെ.😩
@8384uru
@8384uru Жыл бұрын
Please don't tell you send 100 dollars and expect someone to acknowledge it.....If you send a whole months salary it would make sense...so for clarity disclose the amount and let us think for ourvselves if he was fair to you or not...
@alithnaintechcont8171
@alithnaintechcont8171 Жыл бұрын
സുനിലേ.... സൂപ്പർ അവതരണം
@m.varghese4416
@m.varghese4416 Жыл бұрын
Dear sunil sir, u should bring forward more such frauds and expose them, and save our poor pentecostal believers, regards
@rajjtech5692
@rajjtech5692 Жыл бұрын
👆pastors ന്റെ തുടക്കം, പഠനം, വളർച്ച ഇവയെല്ലാം മറ്റു പലരുടെയും supportസ് ഉണ്ടെങ്കിലേ മുന്നോട്ടു കൊണ്ടു പോകാൻ പറ്റൂ. എന്നാൽ ഇവർ വളർന്നു വലിയ ആളായാൽ പിന്നെ തുടക്കത്തിൽ സഹായിച്ച സകലരെയും മറക്കും!. Lawrence എന്ന supporter റെ മറന്നതും അതുപോലെ എന്ന് മനസ്സിലാവുന്നുണ്ട്.
@letstalk2614
@letstalk2614 Жыл бұрын
എന്റെ പൊന്ന് സുനിൽ ബ്രോ, ഒരുവൻ ഒരുകണ്ടതിൽ നിന്നും മറുകണ്ടതിൽ ചാടുമ്പോൾ അവന്റെ മുതുകിൽ ഇരിക്കുന്ന പിശാചുക്കളും കൂടെ കാണും 👍👍
@johnrozario1946
@johnrozario1946 Жыл бұрын
Br Sunil you have given the proof and all evedance about shameer ,this is also an Evangulaton for the world
@babuthomas5056
@babuthomas5056 Жыл бұрын
ഞാൻ പുതിയ ഒരു സഭ തുടങ്ങാൻ പോകുക ആണ്. 😄😄എല്ലാവരും എന്റെ സഭയിൽ ചേരണം.
@ajeshkochu1238
@ajeshkochu1238 Жыл бұрын
Cheram paisa 50-50?😀😀
@uthamannjuthaman2875
@uthamannjuthaman2875 4 ай бұрын
Idea pidikitty
@kunjumonchina6306
@kunjumonchina6306 Жыл бұрын
ഹിന്ദു സമുദായത്തിലെയും മുസ്ലിം സമുദായത്തിലെയും പൊള്ളതരങ്ങൾ പുറത്തു കൊണ്ടുവരാൻ എന്താ ഒരു മടി അതു തൊട്ടാൽ വിവരം അറിയും അല്ലെ 🤪🤪😅
@vincentskallumala3376
@vincentskallumala3376 Жыл бұрын
Correct
@vincentskallumala3376
@vincentskallumala3376 Жыл бұрын
Athine pulli christhyanikalude poppalle🤭
@iloveindia1076
@iloveindia1076 8 ай бұрын
അത്‌ ആ സമുദായക്കാർ പറയുന്നതല്ലേ നല്ലത്
@joshuajoji6668
@joshuajoji6668 Жыл бұрын
ഇവൻ എന്റെ ചർച്ചിൽ ശുശ്രൂഷിക്കാൻ വന്നപ്പോൾ ഞാൻ അറിയാതെ സഭയിലേ ഒരു സഹോദരി യുടെ phone number വാങ്ങി....
@roychacko4107
@roychacko4107 Жыл бұрын
സാത്താൻ്റെ സാമ്രാജ്യത്തിൽ നിങ്ങൾക്ക് പുതിയ നിയമനം നൽകി അനുഗ്രഹിക്കട്ടെ
@shinevincentperera
@shinevincentperera Жыл бұрын
സുനിൽ ബ്രദർ നിങ്ങളെ ദൈവം സ്നേഹിക്കുന്നു. താങ്കൾ ഈ വ്യർത്ഥ കാര്യങ്ങൾ ഉപേക്ഷിച്ച് കർത്താവിന്റെ സുവിശേഷവുമായി ഇറങ്ങുക.....❣️❣️🙏🙏
@stephencj5686
@stephencj5686 Жыл бұрын
സുനിൽ ഈ പ്രവർത്തനം തുടരണം. സുവിശേഷം പറയുവാൻ ഇപ്പോൾ കേരളത്തിൽ ധാരാളം പേർ ഉണ്ടല്ലൊ. താങ്കൾ കള്ള സുവിശേഷകന്മാർക്കു വക്കാലത്തു പിടിക്കാൻ വന്നയാളാണെന്നു വ്യക്തം.
@thankappankm4789
@thankappankm4789 Жыл бұрын
മണ്ടൻ
@gjgj363
@gjgj363 Жыл бұрын
ഇത് കാണുന്ന അനീഷ് കുട്ടപ്പൻ, അതി ഗുരുതരമായ ആരോപണം പിന്നീട് പറയാം എന്നു പറഞ്ഞത് എത്ര നന്നായി
@varghesethomas1518
@varghesethomas1518 Жыл бұрын
ഈവർഷത്തെ യാണ് ആദ്യം നിരോധിക്കേണ്ടത്
@anugrahatheeram6859
@anugrahatheeram6859 Жыл бұрын
ലോറന്‍സ് ന്റെ സംഭാഷണം കേള്‍ക്കുമ്പോള്‍ ഒരു Daiva paithal ആയിട്ടു തോന്നുന്നില്ല. Dushadiyam പോലെ ഉണ്ട്
@ajeeshy9222
@ajeeshy9222 Жыл бұрын
ഈ ദൈവദാസൻമാർ കാരണം പുറത്തിറങ്ങാൻ പറ്റാതായല്ലോ ദൈവമേ 😄😄😄😄
@asukesh4209
@asukesh4209 Жыл бұрын
ദൈവം മുങ്ങി
@johnsondaniel8366
@johnsondaniel8366 Жыл бұрын
ഇവനെയൊക്കെ യേശു ഒരു ദിവസം പിടിക്കും 🌹
@uthamannjuthaman2875
@uthamannjuthaman2875 4 ай бұрын
​@@asukesh4209 pakshe shameerinu pongi
@sajikuriyil5955
@sajikuriyil5955 Жыл бұрын
ചുമ്മാ പച്ച കള്ളം
@jibincs9836
@jibincs9836 Жыл бұрын
Shameerinta thanisobhavam purthukatiya Suni sir ,God bless you 🖐️
@vilangilathujoykutty4332
@vilangilathujoykutty4332 Жыл бұрын
Oh my God what we are hearing about these type of people,Sunil you continue we are with you
@shalomreels8987
@shalomreels8987 Жыл бұрын
അടിപൊളി 👍👍👍😂😂😂
@saneesharajesh5181
@saneesharajesh5181 Жыл бұрын
ബ്രദർ...സുനിൽ... താങ്കൾ ഒരു നല്ലോരു മാധ്യമ പ്രവർത്തകൻ ആണ് എങ്കിൽ... താൻ ക്രൈസ്തവ ലോകത്തിൻ മാത്രമേ...ഈ വെട്ടിപ്പും തട്ടിപ്പും ഉള്ളു എന്നു പറയാതെ... താൻ അത്ര വലിയ ഒരു മാധ്യമ ധർമം ആണ് ചെയ്യുന്നെങ്കിൽ... ക്രൈസ്തവ ലോകത്തെ മാത്രം പറയാതെ... താൻ ഇസ്ലാം മതത്തിലെയും ഹിന്ദു മതത്തിലെയും തട്ടിപ്പും വെട്ടിപ്പും ഒന്നു പുറത്തു കൊണ്ട് വാ സുനിലേ..... ഞങ്ങൾ പ്രേഷകർക്ക് അതും അറിയണ്ടേ.... പിന്നെ ആരെ ആണോ നാം കുറ്റം ചുമത്തുന്നെ... അവരുടെ വീട്ടിൽ പോയോ...അവരെ വിളിച്ചോ അവരുടെ വോയിസും ഇതിൽ ഇട്ടാൽ നന്നായിരുന്നു.......പിന്നെ ഇതിലുടെ ഒരുപാട് പേരെ ക്രിസ്തുവിൽ നിന്നും താങ്കൾ അകറ്റുന്നുണ്ട് എന്നും കൂടി ഓർക്കുന്നത് നന്നായിരിക്കും..... താങ്കൾ തെറ്റു ചൂണ്ടി കാണിക്കുന്നത് പോലെ.... ഇതിൽക്കൂടി ഒരു സന്ദേശവും കൂടി കൊടുക്ക്.... സുനിലേ.....
@dr.k.t.varughese3151
@dr.k.t.varughese3151 Жыл бұрын
ക്രിസ്തുവിൽ നിന്ന് അകറ്റുന്നില്ല, പാസ്റ്റർമാരിൽ നിന്ന് അകറ്റി, സ്വാതന്ത്രക്കുന്നുണ്ട്. അങ്ങനെ സ്വാതന്ത്രായവർ യേശുവിന്റെ വഴി സ്വയം തിരിച്ചറിയും. പാസ്റ്റർമാർ അതു കാട്ടി കൊടുക്കില്ല. അവർക്കു അതു അറിഞ്ഞിട്ടു വേണ്ടേ?
@saneesharajesh5181
@saneesharajesh5181 Жыл бұрын
@@dr.k.t.varughese3151 ഓക്കേ അങ്ങനെ എങ്കിൽ അങ്ങനെ....എന്നാൽ എന്തുകൊണ്ടാണ്...ഒരു കമ്യൂണിറ്റി മാത്രം തിരഞ്ഞെടുകുന്നത്... മറ്റുള്ളവർ എല്ലാം വിശുദ്ധർ ആണോ....നിങ്ങൾ പറയൂ....മറ്റുള്ള മതത്തിൽ നടക്കുന്ന തെറ്റായ പ്രവർത്തങ്ങളും ഇതുപോലെ .... വന്നിരുന്നു പറയാൻ....അവരുടെ ഐഡന്റിറ്റി പോലും മറച്ചു വെക്കാതെ..... കാരണം ഈ വാർത്ത ചാനൽ എല്ലാ മതത്തിൽ ഉള്ളവരും കാണുന്നത് ആണലോ..... പിന്നെ ഈ ചാനൽ ഞാൻ ഒരു വിഭാഗത്തെ മാത്രമേ കുറ്റം പറയൂ എന്നു സുനിൽ പറഞ്ഞോ....ഇല്ലെങ്കിൽ അങ്ങനെ പറയണം......
@tinusamuel2665
@tinusamuel2665 Жыл бұрын
ഷമീർ പാസ്റ്റർ പണ്ട് ഒരുപാട് പാസ്റ്റർമാരെ കുറ്റം പറഞ്ഞു നടന്നതാ ഇപ്പോൾ അയാളെ പറഞ്ഞപ്പോൾ പൊള്ളി അതെന്ന അങ്ങനെ 😒
@asukesh4209
@asukesh4209 Жыл бұрын
അറിവില്ലാത്ത ദാരിദ്രജനങ്ങളുടെ പിച്ചചട്ടിയിൽ കയ്യിട്ടു തിന്നുകയാണ് ഇവന്മാരുടെ ലക്ഷ്യം. സ്ത്രീപീഡനകേസുകളിൽ നിരന്തരം പാസ്റ്റർമാർ അറസ്റ്റിലാകുന്നുണ്ട്.
@mathewcheriyan6678
@mathewcheriyan6678 5 ай бұрын
സത്യം അല്ലെങ്കിൽ മറുപടി കൊടുക്കണം..
@jacobpunnilam9077
@jacobpunnilam9077 Жыл бұрын
കാവാലവും, ഹാൽവിനും, ഷമിറും, ഒരേ ചങ്ങലയിലെ കണ്ണികളോ,?? ഇത് പൂർത്തിയാകാൻ എത്ര കണ്ണികൾ കൂടെ വേണം, ആർക്കറിയാം, ആരൊക്കെ കണ്ണികളാകുമെന്ന്.
@molynv4580
@molynv4580 Жыл бұрын
Brothet സുനിൽ ദൈവത്തെ ഓർത്ത് അ കുഞ്ഞുങ്ങളുടെ മാനസിക അവസ്ഥ കൂടി മനസ്സിലാക്കണം പത്തിലും പ്ലസ് വൺ എന്നി ക്ലാസ്സിൽ പഠിക്കുന്ന പെൺകുഞ്ഞുങ്ങൾ അണ് ദൈവത്തെ ഓർത്ത് ഒരു അമ്മയുടെ വാക്കുകൾ അണ് തള്ളി കളയരുത്
@bijumathai5758
@bijumathai5758 Жыл бұрын
അതും ശരിയാണ്...... ന്നാലും
@sijuthomas3332
@sijuthomas3332 Жыл бұрын
കണ്ട പെണ്ണുങ്ങളുടെ തുണി പൊക്കാൻ പോകുമ്പോൾ മക്കളെ ഓർമ്മ വരുന്നില്ലേ.....??
@johnsondaniel8366
@johnsondaniel8366 Жыл бұрын
കുഞ്ഞുങ്ങളെ ജീസസ് കാത്തുകൊള്ളും 🌹എല്ലാത്തിനും ഒരു അവസാനം ഉണ്ട്‌ യേശുവിനെ എന്നും പറ്റിക്കാൻ സാധിക്കില്ല
@gastronomefamily
@gastronomefamily Жыл бұрын
ഇങ്ങനെയുള്ളവർ കേറി നശിപ്പിച്ച വീടുകളിലും കുഞ്ഞുങ്ങളും മറ്റും ഉണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്
@johnsondaniel8366
@johnsondaniel8366 Жыл бұрын
@@gastronomefamily ഇങ്ങനെ ഉള്ള ചിലർ കേറി ഇറങ്ങുന്ന ഭവനങ്ങളിലും പെൺകുഞ്ഞുങ്ങൾ ഉള്ളതെന്ന് ഓർമ വേണം
@thomaskuttianil
@thomaskuttianil Жыл бұрын
ആ ഹാൽവാ മഹാ കള്ളൻ
@baijug3695
@baijug3695 Жыл бұрын
ഞാൻ പാപികളിൽ ഒന്നാമനായിരുന്നു മാനസാന്ദരപ്പെടാതെ സ്നാനപ്പെട്ടു ഒരുമാസം പോലും നിന്നില്ല പിന്മാറിപ്പോയി ലോകപാപത്തിലേക്കു ആണ്ടുപോയി പാപങ്ങൾ 123.... ചെയ്യാൻ തുടങ്ങി ഓരോ പാപം കൂടുമ്പോഴും സന്ദോഷം 2കൊല്ലം കഴിഞ്ഞു ദൈവം കാര്യമായി ഒന്ന് തൊട്ടു ആത്മഹത്യ അല്ലാതെ ഒരു മാർഗവുമില്ല തൂങ്ങാൻ ശ്രെമിക്കുമ്പോൾ ഒരു പാസ്റ്റർ വന്നു ഒരു പ്രാർത്ഥനക്കു കൊണ്ടുപോയി പരസ്യമായി പാപം ഏറ്റുപറയാൻ പ്രെസംഗിച്ചുകൊണ്ടിരുന്ന പാസ്റ്റർ പറഞ്ഞു അല്ലെങ്കിൽ മരിക്കും ഉറപ്പു/ഞാൻ ഓരോന്നായി ഏറ്റുപറഞ്ഞു അന്ന് വയസ് 26ഇന്നു വയസു 47 നല്ല ഒരു മനുഷ്യൻ ആയപ്പോൾ ജീവിതത്തിൽ പ്രതീകൂലം ഏറി നഷ്ടങ്ങൾ കഷ്ടങ്ങൾ വീണ്ടും വീഴുവാനുള്ള സാഹചര്യം ആയതിനാൽ നിലനില്പിനായി ചില തിരഞ്ഞെടുപ്പുകൾ അതും യോഗ്യം എന്നു പറയാൻ കഴിയില്ല എങ്കിലും ദൈവം മനസലിഞ്ഞു/ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ കഴിവല്ല നിൻ ദയയാണ് /പ്രാർത്ഥിക്കാൻ അടുത്തു വന്നു നിൽക്കുമ്പോൾ നമ്മുടെ മനസും ഏകാഗ്രതയും കൈവിടാതെ സൂക്ഷിക്കുക കഴിയുന്നില്ല എങ്കിൽ ലോകപരമായി ഇഷ്ടം പോലെ ജീവിച്ചു ഒരുകിയിരിക്കുന്ന നരകത്തിലേക്കു പോകുക എന്നെ കൂടി ഉൾപെടുത്തിയാണ് ഇതു പറയുന്നത് tank you
@johnvarghese9927
@johnvarghese9927 10 ай бұрын
Hallelujah!
@jessyscaria7558
@jessyscaria7558 Жыл бұрын
ക്രിസ്ത്യാനികളുടെ അപ്പൻ ദൈവം ആണ്. അതുകൊണ്ട് ഒരു തെറ്റ് ചെയ്താലും തെറ്റിപ്പോയി അപ്പാ, എന്നോട് ക്ഷമിക്കണേ എന്നു പറയുന്ന നിമിഷം അപ്പൻ മക്കളോട് ക്ഷമിക്കും. താങ്കളുടെ അവസ്ഥ എന്തായി തീരും....? തലയിൽ തീക്കനൽ കൂട്ടി വയ്ക്കുകയാണ് എന്ന സത്യം താങ്കൾക്ക് അറിയോ..? ഇനിയെങ്കിലും സ്വയം നന്നാകാൻ നോക്ക് മോനേ സുനിലേ... ഒരു ക്രിസ്ത്യാനി ആകാൻ നോക്ക്. ദൈവം അനുഗ്രഹിക്കും... നിശ്ചയമായും അനുഗ്രഹിക്കും.... Bless u in the name of Jesus Christ our Lord..... 🌹
@mvmv2413
@mvmv2413 Жыл бұрын
ദൈവപുത്രൻ എന്ന് ബൈബിളിൽ കണ്ടിട്ടുണ്ട്. അങ്ങേരുടെ കാര്യങ്ങൾ ഇത്ര ഭയങ്കരമായി അറിയാവുന്ന ഇങ്ങനെ ഒരു പുത്രി ഉള്ളതായി കണ്ടില്ല....പല പ്രാവശ്യം 66 പുസ്‌തകവും വായിച്ചിട്ടും. ഏതായാലും അറിഞ്ഞത് നന്നായി. സൂക്ഷിക്കാമല്ലോ! ഹഹ....🤣🤣😄 M വര്ഗീസ്.
@jayarajthankayyan9097
@jayarajthankayyan9097 Жыл бұрын
Excellent shameer clean bowled,big salute
@VinodKumar-do9ub
@VinodKumar-do9ub 7 ай бұрын
ഇത് പോലത്തെ ആളുകളെ ആരും ഒരിക്കലും വിട്ടിൽ കയറ്റരുത്
@PastorShajiROoty
@PastorShajiROoty Жыл бұрын
തൻ്റെ ഭാര്യ യോടു അനാവശ്യമായി ഷമീർ പറഞ്ഞു എന്നു പറയുംബോൾ അയാളുടെ ഭാര്യ യെ വിളിച്ചു വേണ്ടെ ചോദിക്കാൻ
@kallumkadavu1
@kallumkadavu1 Жыл бұрын
വട്ടപ്പാറ സഭയിലും ഷമീർ e വേർത്തികെട് kanicho
@falconig8441
@falconig8441 Жыл бұрын
കാവാലത്തിന്റെ കാര്യം എങ്ങനെ ഒത്തു തീർ പ്പായി.
@btv7561
@btv7561 Жыл бұрын
Let the truth be revealed. I2I news is the voice of the voiceless.
@henrykalluveettil6514
@henrykalluveettil6514 Ай бұрын
What a lier. Shame on you
@jamesvarughese9677
@jamesvarughese9677 Ай бұрын
Great
@handsom112
@handsom112 Жыл бұрын
ഞങ്ങള് വിശ്വസിച്ചു
@baijug3695
@baijug3695 Жыл бұрын
വിശ്വസിച്ചേ പറ്റൂ
@saijuk8389
@saijuk8389 Жыл бұрын
നിങ്ങേൾ ഇത്രെയും പറയുന്നു എങ്കിൽ ഫോൺ സംഭാഷണം പുറത്തു വിടടോ
@vincentskallumala3376
@vincentskallumala3376 Жыл бұрын
Correct
@fortruth9551
@fortruth9551 Жыл бұрын
ഇയാൾ പറയുന്നത് ഒരു ആരോപണം ആണ്.. ഞങ്ങൾക്കു വേണ്ടത് evidence ആണ്.. ആരുടേമേലും ആരോപണം ആർക്കും നടത്തം.. നിയമത്തിന്റെ മുൻപിൽ തെളിയിക്കേണ്ടി വരും അപ്പോൾ ബ് ബ് ബ് ബ് എന്നൊന്നും പറഞ്ഞേക്കല്ലേ പ്ലാച്ചറെ ലോറൻസ്...
@Byju55
@Byju55 Жыл бұрын
An eye opener for american achayans
@rajammathomss726
@rajammathomss726 Жыл бұрын
Great message 👍. He deserves this reply. Thank you Mr Sunil 🙏. reveling the truth 🙏. Once again thanks .
@dominicjohn7561
@dominicjohn7561 Жыл бұрын
വ്യഭിചാരം ചെയ്തതിനു പിടിക്കപ്പെട്ട സ്ത്രീയോട് കർത്താവു ക്ഷമിക്കുകയാണ്
@maryjohn5975
@maryjohn5975 8 ай бұрын
സുനിൽ മോന് അഭിനന്ദനങ്ങൾ സുനിലിൻ്റെ ചാനലും ന്നു നിൽ മോനും വിജയിക്കട്ടെ 100 % സത്യം അറിഞ്ഞേ സുനിൽ പറയുകയുള്ള സത്യം മാത്രം പറയുന്ന ചാലൻ
@sanjusimon1912
@sanjusimon1912 Жыл бұрын
Sunil sir. God bless and protect you and your family from all evil people.Always blessings and always be victorious
@saijuk8389
@saijuk8389 Жыл бұрын
Lorence അന്യഭാഷ പറയുമോ,
@user-ce2sy3cd4t
@user-ce2sy3cd4t Жыл бұрын
You stop sunil. You are listening one side.
@rajuphilip2271
@rajuphilip2271 Жыл бұрын
IPC പ്രകാരം കേസ്സ് കൊടുക്കണം പിള്ളേച്ചാ. അല്ലാതെ IPC പാസ്ററർ മുഖാന്തിരം അല്ല
@abrahamvarug2334
@abrahamvarug2334 Жыл бұрын
Super sir
@rachelthomas8583
@rachelthomas8583 Жыл бұрын
It's God's doing and marvelous in our eyes.
@stephenhabel1661
@stephenhabel1661 Жыл бұрын
Our Lord is a consuming fire ..God will judge each person and lier will be vanished forever
@mpaulthankachan7974
@mpaulthankachan7974 Жыл бұрын
"പാപം ചെയ്യാത്തവൻ ഒരുത്തൻ പോലുമില്ല " സഹോദരങ്ങളെ .... ഒരു കൊഴുത്ത് വരുന്നുണ്ട്. അന്ന് ഈ കളെകളെ എല്ലാം കർത്താവ് പറിച്ചു കളയും . ഇപ്പോൾ പറിച്ചാൽ സാധുക്കളായ പാവം ദൈവമക്കൾ കൂടെ നശിച്ചു പോകും. മാത്രമല്ല ആരും ഈ സത്യവിശ്വാസത്തിലേക്ക് വരുവാൻ മടിക്കും. നാം "സ്വർഗ്ഗ രാജ്യത്തെ " തടയരുത് ..ശിക്ഷ വലുതായിരിക്കും ..... .Romans 2:24 “നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ " Zechariah 3:1-3 "അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു. യഹോവ സാത്താനോടു: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു. എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പിൽ നിൽക്കയായിരുന്നു "
@elizabethjacob6820
@elizabethjacob6820 Жыл бұрын
Yes. എന്റെയും അഭിപ്രായം ഇതാണ് നമ്മൾ ആരാധിക്കുന്ന യെഹോവയായ ദൈവത്തിന്റെ പുത്രനാം യേശുവിനെ ആണ് നമ്മൾ അപമാനപ്പെടുത്തുന്നത് 😔
@johnsondaniel8366
@johnsondaniel8366 Жыл бұрын
ശരിയാണ് ബ്രോ കർത്താവിന്റെ വചനം വിറ്റു ജീവിക്കുന്ന എല്ലാ അവനും ആ കൊയ്തിൽ പെട്ടുപോകും 🌹
@AsishDavid
@AsishDavid Жыл бұрын
Convincing aakunnillallo sunileee
@kunjumonchina6306
@kunjumonchina6306 Жыл бұрын
കൊള്ളാം ഒരു സംശയം? എന്തുകൊണ്ട് നിങ്ങൾ ക്രിസ്തീയ സഭകളെ മാത്രം വെളിച്ചതുകൊണ്ടുവരുന്നത്
@rajankoshy3913
@rajankoshy3913 Жыл бұрын
അത് ക്രിസ്ത്യാനികൾ ഒന്നിനും പ്രതികരിക്കില്ല. മറ്റു മതങ്ങളെ പറഞ്ഞാൽ വിവരം അറിയും.
@payikkadajimathew1545
@payikkadajimathew1545 Жыл бұрын
അന്ന് എന്തുകൊണ്ട് കേസ് കൊടുത്തില്ല?
@thomasmathai1779
@thomasmathai1779 Жыл бұрын
നേരോടെ നടന്നാൽ സമ്പത് വർധിക്കില്ല, സാക്ഷ്യം വര്ധിക്കുന്നു.....7 മുങ്ങിയപ്പോൾ നയമാണ് ശുദ്ധമായി,700 മുങ്ങിയാൽ ഇത്‌ ശുദ്ധമാകില്ല... കഷ്ടം..
@nppaulnp8609
@nppaulnp8609 Жыл бұрын
ഒരു കണക്കിന് നോക്കിയാൽ, ഷമീർ കുറേ നാള് മുൻപ് കുറച്ചു ദൈവ ദാസന്മാരെ കുറിച്ച് ഡയലോഗ് വിട്ടിരുന്നു... ഇതൊക്കെ കാണുബോൾ ദൈവം ആർക്കും കടക്കാരൻ അല്ലെന്നു മനസിലായി....
@valsamma1415
@valsamma1415 Жыл бұрын
ഷമീർ.ദൈവാദസൻ.മാരെ.ഒരുപാട്.തെറി.പറഞ്ഞു.കേട്ടപ്പോൾ.വിഷമം.തോന്നി ദൈവം.തിരിച്ചു.ചോദിക്.ആയിരിക്കും.ഏതായാലും.പെണ്ണുങങ്ങൾ.ആണു.നുണ.ഇപ്പോൾ.പാസ്റ്റർ.മാർ.ആയല്ലോ.ദൈവമെ.സഭ.പ്രസംഗി.പറഞ്ഞത്.പോലെ.കർത്താവേ.കാശുനു.vedy.ഒള്ള. ഒരു.പോക്. 30.വെള്ളി.കാശിനു.ഒരു.യൂദാശു.മാത്രമേ.ഓടായിരുള്ളൂ. ഇപ്പോൾ.എത്ര യൂദാസ്.മാർ.കർത്താവിനെ.കാശക്കുന്നു
@sam75723
@sam75723 Жыл бұрын
@@valsamma1415 ദൈവം ഇപ്പോൾ അപ്പോൾ അപ്പോൾ ആണ്
@benoykurian4682
@benoykurian4682 Жыл бұрын
John Lawrence you don't tell bluff, you must have reacted .
@mayareji7050
@mayareji7050 Жыл бұрын
ബ്രാദർ . ലോറൻസ് ഷമീ ർ പാസ്റ്റർ തെറ്റ് ചെയ്തോ ഇല്ലയോ അത് അവിടെ നിൽക്കാട്ടെ നിങ്ങൾ ഈ ചർച്ച തുടങ്ങിയപ്പോൾ നിങ്ങൾ പറഞ്ഞ ഒരു വാക്ക് ദൈവത്തിനു മഹത്വം ennanu മറ്റേരു വെക്തിയുടെ കുറ്റം പറയാനും അത് കേൾക്കാനും ഇരിക്കുന്ന ഒരു വെക്തി പറയേണ്ട വാക്ക് അല്ല ok
@shibugeorge7370
@shibugeorge7370 Жыл бұрын
ലോറൻസ് പറയുന്നതിൽ കുറച്ചു കള്ളത്തരം തോന്നുന്നുണ്ട്, പറഞ്ഞു പറയിപ്പിക്കുന്നത് പോലെ തോന്നുന്നു,
@jessyscaria7558
@jessyscaria7558 Жыл бұрын
ഇനി ഈ ലോറൻസ്... ഇയാൾ എന്ത് പ്രോഗ്രാം ആണ് ചെയ്യുന്നത്... ഈ സുനിലിന്റെ ആരാ ലോറൻസ്..? ലോറൻസിന്റെ ആരാ സുനിൽ...? സുനിലിന് കഞ്ഞിക്കുള്ള വക ഉണ്ടാക്കിക്കൊടുക്കാൻ ഇവർ തമ്മിലുള്ള ബന്ധം എന്താണ്..? ദൈവ വചനം പറയുന്നു.. പിശാച് നുണയനും നുണയന്റെ അപ്പനും ആണ്. എങ്കിലും ലോറൻസെ തന്റെയൊക്കെ അവസാന സ്ഥിതി എന്താകും എന്നു ചിന്തിക്കുന്നുണ്ടോ..? എവിടെ സമയം അല്ലേ... നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും., നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. Mathew 7:1,2. ഫലം നോക്കി വൃക്ഷത്തെ മനസ്സിലാക്കാൻ വചനം പറയുന്നു. ലോറൻസിന്റെ ഫലം എല്ലാവരും കാണുന്നുണ്ട്..( നുണയനും നുണയന്റെ അപ്പനും )... ലോറൻസ് അച്ചായോ.... നന്നാവാൻ നോക്ക് മോനേ... സുനിലിന്റെ കുടുംബം മറ്റെന്തെങ്കിലും നുണകൾ പറഞ്ഞു സുനിൽ നോക്കിക്കൊള്ളും..... Bless you inthe name of Jesus Christ, my God and my Lord....
@lillythomas9701
@lillythomas9701 Жыл бұрын
നീ നിനക്ക് വേണ്ടി കരയടാ നിന്റെ ആത്മാവിന് വേണ്ടി കരയട നീ മറ്റുള്ളവർക്ക് വേണ്ടി ഇത്ര സ്വഭാവം മനസ്സിലായി നിനക്ക് അല്പം പണം കിട്ടണം അത് ദൈവത്തിന്റെ യേശുവിന്റെ മക്കളെ അവൻ ആരും പ്രതികരിക്കില്ലല്ലോ നീ പോയിട്ട് ഒന്ന് വേറൊരു മുസ്ലിമിനെയോ ഒരു ഹിന്ദുവിനെ ഒന്ന് സംസാരിച്ചു നോക്കൂ അവർ തലേം കൊണ്ട് പോകുള്ളൂ
@sajithomas3608
@sajithomas3608 Жыл бұрын
തങ്കു പാച്ചർ.... അനീഷ് കുട്ടപ്പായി പാച്ചർ.... ഷമീർ കൊല്ലം പാച്ചർ... എല്ലാ പാച്ചർ മാരുടെയും കാര്യം കട്ടപ്പൊഹ......🤔🤔🤔
@shajinkt5788
@shajinkt5788 Жыл бұрын
എല്ലാം പഞ്ചറായി 🥴
@sathyaanweshi
@sathyaanweshi Жыл бұрын
ഫ്രാങ്കോയും, കൊട്ടൂറും, സ്റ്റേബിയും ല്ലേ 🤪
@uthamannjuthaman2875
@uthamannjuthaman2875 4 ай бұрын
Allaam ore thhooval pakshikal
@sajikuriyil5955
@sajikuriyil5955 Жыл бұрын
എടോ സുനിലെ കുറച്ചു കൂടി നാട്ടുകാർക്ക് മനസ്സിൽ ആകുന്നത് പോലെ കള്ളം പറയാൻ പറ
@bijumathai5758
@bijumathai5758 Жыл бұрын
കാവലത്തിന്റെ കോവാലാ 🤣
@pransanthnarayanan7244
@pransanthnarayanan7244 Жыл бұрын
പിന്നെ പുള്ളി ഒരു കമന്റോ അല്ലാ
@danielmathai9325
@danielmathai9325 Жыл бұрын
👏👏👏🙏🌷
@shajisylvester5242
@shajisylvester5242 Жыл бұрын
ക്രിസ്തുവിൻറെ വരവ് സമീപമായി
@jacobkkorah5901
@jacobkkorah5901 Жыл бұрын
സുനിലേ, താങ്കൾ ഇത് വരെ ചെയ്ത വീഡിയോയിൽ ചെയ്ത performance നേക്കാൾ എത്രയോ best ആണ് ഇത്. Keep it up👍. Prime minister ന്റെ പോലും commando wing ൽ ഉണ്ടായിരുന്ന ഈ Lawrence ന്റെ മുഖഭാവവും ആ തെണ്ടി ഷെമീർന്റെ മുഖ ഭാവവും ശ്രദ്ധിച്ചാൽ ആർക്കും മനസ്സിലാവും ആരാ ശരി എന്ന്. ഒന്നും അറിയാൻ വയ്യാത്ത 🤭കുറെ പെണ്ണുങ്ങൾ ഇവനെ പ്പോലെ ഉള്ള fraud കളെ പൊക്കിക്കൊണ്ട് നടക്കും. ഇത് വളരെ ദയനീയമായ അവസ്ഥ ആണ്. ഈ ഷമീറിനെ തല്ലി ഓടിക്കേണ്ട സമയം കഴിഞ്ഞു. സുനിലേ ഈ episode ഏതായാലും കലക്കി. 👍👍👍👍👍
@yt4u..7277
@yt4u..7277 Жыл бұрын
കർത്താവിനെ ക്രൂഷിച്ചപോൾ Yehoodanmarkum പിലത്തോസിനെ ഭയങ്കരമായി ishtapettirunnu....
@pauldavid1969
@pauldavid1969 Жыл бұрын
@@yt4u..7277 fayangaram 😂
@pauldavid1969
@pauldavid1969 Жыл бұрын
Lawrence ithu enodu paranjathaanu 100 correct
@samuelthomas4573
@samuelthomas4573 Жыл бұрын
Arguments and counter arguments do not benifit the church in any way
@benoykurian4682
@benoykurian4682 Жыл бұрын
John Lawrence file a return complaint
@Chicagorose18
@Chicagorose18 Жыл бұрын
I would suggest Shameer to file A defamation case against Lawrence and Sunil. Let the truth be revealed in the court. Ee youtubil ellavarum kedanu korakathe we people want to know the truth from the court
@ktjoseph9444
@ktjoseph9444 Жыл бұрын
Super
@salammawilson5929
@salammawilson5929 10 ай бұрын
യേശു പാപികളെ രക്ഷിക്കാൻ വന്നു. യേശു പാപം മോചിപ്പിച്ചു കഴിയുമ്പോൾ പിശാച് മനുഷ്യരിലൂടെ പാപം ചെയ്യിച്ചു വചനത്തിലൂടെ രക്ഷയിലേക്കുവന്നവരെ കർത്താവിൽ നിന്നും അകറ്റി ക്കളയാനും പലപ്പോഴും പ്രവർത്തിക്കും. വിവേചനാത്മാവിനാൽ തിരിച്ചറിഞ്ഞു പറയുന്നവർക്കും പറയിക്കുന്നവർക്കും, കേൾക്കുന്ന വർക്കും ദൈവകോപത്തിൽ നിന്നും രക്ഷ പെടാൻ സാധിക്കും. ആരെങ്കിലും മനഷ്യപുത്രനെതിരെ ഒരു വാക്കു പറഞ്ഞാൽ അവനോടു ക്ഷമിക്കും , പരിശുദ്ധാത്മാവിന്റെ നേരേ ദൂഷണം പറയുന്ന ഏവനോടും ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ലൂക്കോസ് : 12 - 10
@joseyohannan5242
@joseyohannan5242 Жыл бұрын
Eppol karyangalude kidappu serickum manassilai.
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 182 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 49 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
i2i News ആരോപണങ്ങൾക്ക് മറുപടി.
1:11:06
Pastor Shemeer Kollam Official
Рет қаралды 147 М.
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 182 МЛН