കടൽ മീൻ തന്ന അനൂപ് ഏട്ടന് സ്തുതി. നള പാചകം സൂപ്പർ ❤
@NjanorupavamMalayali6 ай бұрын
😄😄അനൂപ് ചേട്ടനെ ഇനി കാണുമ്പോൾ രാജീവിന്റെ കമന്റ് കാണിക്കാം 😄❤️❤️
@SaranyaBoban6 ай бұрын
Good vibes da
@NjanorupavamMalayali6 ай бұрын
Thanks da😘😘
@mariammamathew23766 ай бұрын
കപ്പ cooking പൊളിച്ചു . ഇനിയും പോരട്ടെ ഇച്ചായന്റെ cooking videos. ഇത്ര നാളും തനിച്ചായിരുന്നതിന്റെ. വിരസതയിലായിരുന്നിരിക്കാം സിനി കുക്കിംഗിൽ അല്പം മടിച്ചിയായിരുന്നുട്ടോ 😅 ഇനി പുതിയ പുതിയ items കുക്ക് ചെയ്തു videos ഇടണം രണ്ടാളും കൂടി. ഈ സഹകരണവും സപ്പോർട്ടും സന്തോഷവും. എന്നും undayirikkatte😅❤😂 God bless uu both ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@NjanorupavamMalayali6 ай бұрын
😄Thank you ചേച്ചി ❤️❤️
@thomaskutty37976 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള food കപ്പയും മത്തിക്കറിയും ഈ video കണ്ടപ്പോൾ വായിൽ ഊറിയ വെള്ളത്തിൽ ഒരു ടൈറ്റാനിക് കപ്പൽ ഓടി രണ്ടുപേർക്കും ഒത്തിരി നന്ദി ഉണ്ട് bybyby
@NjanorupavamMalayali6 ай бұрын
😄😄Thank you തോമസ്കുട്ടി ചേട്ടാ ❤️❤️
@nimmykour42726 ай бұрын
❤❤❤❤❤🎉🎉🎉🎉 superb ❤ amzing cooking god bless you 🙏 always ❤ monu and molu lots of love punjab
@NjanorupavamMalayali6 ай бұрын
Thanks a lot Nimmy❤️❤️❤️
@jerin_thomas6 ай бұрын
❤ cute❤
@NjanorupavamMalayali6 ай бұрын
Thank you Jerin❤️❤️
@soniaabraham96046 ай бұрын
Kollam
@NjanorupavamMalayali6 ай бұрын
😘😘
@sindhuremesh78226 ай бұрын
❤❤❤❤
@NjanorupavamMalayali6 ай бұрын
Hi Sindhu ചേച്ചി ❤️❤️
@UnniKrishnan-cw4ju6 ай бұрын
👍👍👍❤
@NjanorupavamMalayali6 ай бұрын
Thank you Unni chetta❤️❤️
@abhijithvmenon19576 ай бұрын
Super👌👍🙏🙏🌹❤️
@NjanorupavamMalayali6 ай бұрын
Thank you Abhi❤️❤️
@JoJoseph9966 ай бұрын
❤❤
@NjanorupavamMalayali6 ай бұрын
❤️❤️
@anujohnson31276 ай бұрын
❤
@NjanorupavamMalayali6 ай бұрын
Thank you Anu❤️❤️
@bennetjoseph19566 ай бұрын
❤❤❤
@NjanorupavamMalayali6 ай бұрын
Thank you Bennet❤️❤️
@lissyjose51186 ай бұрын
Kappa, supper❤
@NjanorupavamMalayali6 ай бұрын
Thank you chechi ❤️❤️
@rosilinthomas4026 ай бұрын
നിങ്ങള്‍ രണ്ടുപേരും നല്ല happy ആയിരിക്കുന്നു വളരെ സന്തോഷം. എന്നും എങ്ങനെ ആയിരിക്കണം. ദൈവം അനുഗ്രഹിക്കട്ടെ.
@StantoStanto-rw8xt6 ай бұрын
ദൈവത്തിന്റെ തിരഞ്ഞെടുപ്പ് നല്ലതായി. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. ഇച്ചായൻ അടിപൊളിയാണ് സൂപ്പർ
@NjanorupavamMalayali6 ай бұрын
Thank you റോസിലി ചേച്ചി ❤️❤️പ്രാർത്ഥനയിൽ ഓർക്കണേ ❤️❤️
@NjanorupavamMalayali6 ай бұрын
Thank you Stanto❤️❤️പ്രാർത്ഥനാ സഹായം അഭ്യർത്ഥിക്കുന്നു ❤️❤️
Siniyude channel njan yadarschikamayan kandath.. Kore naalayi contact illanjondavum ni abroad poyatho onnum arinjilla.. Videos nannavunnund.. Keep going dr❤
@NjanorupavamMalayali5 ай бұрын
Enikku othiri santhoshamaayeda ee comment kandappol❤️❤️ithrayum varsham kazhinjittum enne orkkunnundallo😀😀
@Rashmi-scribbles5 ай бұрын
@@NjanorupavamMalayali pinne orumichulla bus yatra onnum marannitilla
@annammajoshua90076 ай бұрын
Aadyam Purathu varam madikanicha Sini kutyude ichayan rangathu vannu Adipoli kappayundakiyallo. My favorite kappa and fish curry. Molude ichayante Peru koodi parayane mole 💕💕
@NjanorupavamMalayali6 ай бұрын
Thank you അന്നമ്മ ചേച്ചി ❤️❤️ജോസഫ് എന്നാണ് പേര് ❤️
@annammajoshua90076 ай бұрын
@@NjanorupavamMalayali thanks mole, Peru paranjathinu 😀😍 aadyame Peru parayandatharunnu,saramilla ,makkalalle kshamichu😀😀😆😍
@jinothomas82966 ай бұрын
Kappa poli thane✌️
@NjanorupavamMalayali6 ай бұрын
😘😘
@sobhavadyath95366 ай бұрын
രണ്ടാളെയും ഒരുപാടിഷ്ടമാണ്
@NjanorupavamMalayali6 ай бұрын
Thank you Sobha chechi ❤️❤️
@achuslechus60924 ай бұрын
Sini ,kolla muttam entey amma veedanu.I like your vidieos
@NjanorupavamMalayali4 ай бұрын
Thank you😍 Ammayude perentha??
@jogyvarghese92396 ай бұрын
Which place are in Uk? Kindly tell, how many times I'm asking my dear❤❤
@NjanorupavamMalayali6 ай бұрын
അയ്യോ, Sorry for the delay dear❤️❤️ We are in the Isle of man❤️❤️
@subhachacko97526 ай бұрын
കുട്ടനാട്ടുകാർ അല്ലെ സ്റ്റാർട്ടിങ് ഇച്ചിരി കുഴപ്പം പിന്നെ നിർത്താൻ പാടാണ് 🤣🤣🤣🤣ഇനിയും സിനിക്കുട്ടിയേക്കാൾ Hus ആയിരിക്കും മുൻപിൽ 🙏🙏💞💞👍👍😂
@NjanorupavamMalayali6 ай бұрын
😀😀❤️
@user-ch1se1ds9n6 ай бұрын
Chechee enikk uk varanamennath valiyoru aàgrahamaanu home care visa kittan help cheyyo pls reply for me
@NjanorupavamMalayali6 ай бұрын
I don't have any influence here dear.Please try again and again...may God bless you❤️❤️
@JuliepaulChakkiath-fr6sf6 ай бұрын
👍👍Husbend!Ur a lucky wife.🙏😀
@NjanorupavamMalayali6 ай бұрын
😄😄❤️👍
@subhachacko97526 ай бұрын
🥰🥰🥰❤️❤️❤️❤️first 👍
@NjanorupavamMalayali6 ай бұрын
You rock!😍😍
@DonaPhilipInchikalayil6 ай бұрын
ഞാൻ ഇന്ന് കപ്പയും ഇറച്ചിയും ആണ് ഉണ്ടാക്കിയത് 😅video on the way 😂
@NjanorupavamMalayali6 ай бұрын
വീഡിയോ കണ്ടു Mr. & Mrs. ഡിക്രൂസ് അടിച്ചു പൊളിച്ചു ❤️❤️
@marythomas81936 ай бұрын
God bless you Sinimoleee ❤Chettayiii..chance Name parayane 🙏🏻🇮🇳💒🌹🕊🕊🕊
@NjanorupavamMalayali6 ай бұрын
❤️❤️
@beenanambiar98436 ай бұрын
Ur lucky to have a husband who knows to cook
@NjanorupavamMalayali6 ай бұрын
That's Truth 😄❤️ Thank you Beena Aunt❤️❤️
@beenajoseph49646 ай бұрын
സിനിമോളെ ....ഇച്ചായൻ മോളെ കടത്തിവെട്ടും. രണ്ടാളും കൂടി വന്നപ്പോൾ വീഡിയോസ് കൂടുതൽ ആകർഷകമായിട്ടുണ്ട്. ഇനി മൂന്നാളും നാലാളും ഒക്കെയായി കൂടുതൽ ആകർഷകമകട്ടെയെന്നാശംസിക്കുന്നു❤❤
@NjanorupavamMalayali6 ай бұрын
Thank you Beena chechi ❤️❤️
@user-tz5xk1ei4m6 күн бұрын
2 years okke caregiver aayi israel ninnittu uk pokan pattumo .plz reply njan pokan nilkkuva
@NjanorupavamMalayali3 күн бұрын
Yes👍
@jeweljibishponnu13654 ай бұрын
Ee chettene evideyo kandittunde nattil chettente veede evideya
@NjanorupavamMalayali4 ай бұрын
Pulincunnoo, kuttanadu, Alappuzha
@bijoykb43826 ай бұрын
Echayanu ennatha wrk
@anujoshy45956 ай бұрын
Sini ഞാൻ കഴിഞ്ഞ vlog നു കമന്റ് ഇട്ടിരുന്നു. കണ്ടില്ലന്നു തോന്നുന്നു. ഒരു reply തരുമോ
@NjanorupavamMalayali6 ай бұрын
Hi Anu❤️❤️
@chithrachips78526 ай бұрын
Avide kappa kittumo
@NjanorupavamMalayali6 ай бұрын
അടുത്തൊരു philippines ഷോപ്പിൽ കിട്ടും ❤️❤️
@leemaanto32766 ай бұрын
Super. Mole husband nte name prayumo?
@NjanorupavamMalayali6 ай бұрын
Thank you leema ചേച്ചി ❤️❤️ജോസഫ് ❤️❤️
@kjjoseph66886 ай бұрын
Only starting trouble, എല്ലാം sariyakumm
@NjanorupavamMalayali6 ай бұрын
അതേ അതേ 😄😄❤️❤️
@jennifersamsonga65216 ай бұрын
Avide entha jolie? Oru q and a chai
@NjanorupavamMalayali6 ай бұрын
Health care assistant ആണ്. ❤️❤️
@k.c.thankappannair57936 ай бұрын
Best wishes 🎉
@NjanorupavamMalayali6 ай бұрын
Thank you❤️❤️
@bincyjohny42086 ай бұрын
Ayyo arappittittu aavi keriysthinu shesham alle kuzhakkunne
@NjanorupavamMalayali6 ай бұрын
അങ്ങനെ ആണോ😄👍എനിക്ക് കുക്കിംഗ് അറിയില്ല ചേച്ചി 😂.ഇച്ചായൻ ഉണ്ടാക്കി തന്നു..എന്തായാലും ഞാൻ കഴിച്ചു ❤️❤️
@ushajoji62256 ай бұрын
Chettan alpum belum piduthum undunnu thonnunnu.
@NjanorupavamMalayali6 ай бұрын
ഉഷ ചേച്ചി,അല്പം അല്ല, നന്നായിട്ടുണ്ട് 😂😂പതിയെ മാറിക്കോളും എന്ന് വിശ്വസിക്കുന്നു ❤️❤️
@taniamarybiju31506 ай бұрын
Chetten nte veedu evideya sini.
@NjanorupavamMalayali6 ай бұрын
പുളിങ്കുന്ന് ❤️❤️
@taniamarybiju31506 ай бұрын
@@NjanorupavamMalayali ok
@TINSM.S5 ай бұрын
ചക്ക പുഴുക്കും ഓർക്കും നല്ല കോമ്പിനേഷൻ ആണ്... Next ഒന്ന് ട്രൈ ചെയ്യൂ....
@NjanorupavamMalayali5 ай бұрын
Chakka onnum ivide kittilla.
@beenaprakash7526 ай бұрын
കപ്പ നാട്ടിൽനിന്നും കൊണ്ടുവന്നതാണോ സിനി
@NjanorupavamMalayali6 ай бұрын
അല്ല ബീന ചേച്ചി... ഇവിടെ അടുത്തൊരു Philippines ആളുകളുടെ കടയിൽ കിട്ടും. ❤️❤️
@bincyjohny42086 ай бұрын
Echayan joli nokkunnundo
@NjanorupavamMalayali6 ай бұрын
Trying❤️
@LilaPhilipose6 ай бұрын
സിനിയുടെ നല്ല കാല തുടങ്ങി
@NjanorupavamMalayali6 ай бұрын
😄😄സത്യം Lila ചേച്ചി ❤️❤️
@aleyammakg53696 ай бұрын
Njan aunty anu ,ente molde age ullu
@NjanorupavamMalayali6 ай бұрын
Ok Auntie ❤️❤️
@jkpvgsm6 ай бұрын
വിസ എന്തേലും കിട്ടുമോ ചേച്ചി 🤔
@marythomas81936 ай бұрын
സിനിമോളേ ഒറ്റയ്ക്ക് കഴിക്കാതെ ചേട്ടായിക്ക് കൂടെ കൊടുക്ക്
@NjanorupavamMalayali6 ай бұрын
അയ്യോ കൊടുത്തു ചേച്ചി 😄❤️
@pantheeradisuresh50376 ай бұрын
പാചകം ചെയ്യുന്നതു ഒരു കല തന്നെ ആണ്. അത് നന്നായി അറിയാമെന്നു മിടുക്കി കുട്ടിയുടെ, അനിയത്തി കുട്ടിയുടെ Husband ഈ വീഡിയോയിലൂടെ തെളിയിച്ചു. അത് കാണുമ്പോൾ നമുക്കും തിന്നുവാൻ കൊതി തോന്നുന്നു. ഏതായാലും കഴിഞ്ഞ വീഡിയോയിൽ മിടുക്കി കുട്ടിയുടെ Husband പറഞ്ഞ മാതിരി വാചകമടിയിലും അനിയത്തി കുട്ടി ഒരു റാണി ആണെന്ന് ഈ വീഡിയോയിലൂടെ തെളിയിച്ചു. അത് പോലെ തമാശ പറയുന്നതിലും ഒരു റാണി ആണെന്ന് ഈ വീഡിയോയിലൂടെ മിടുക്കി കുട്ടി തെളിയിച്ചു. ശരിക്കും അനിയത്തി കുട്ടി ഈ വീഡിയോ നല്ല പോലെ സംവിധാനം ചെയ്യുക ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഒരു നല്ല കൊതി തോന്നുന്ന പാചക വീഡിയോ. അഭിനയത്തിന്റെ കാര്യത്തിൽ Husband വളരെ മെച്ചപ്പെട്ടു വരുന്നുണ്ട്. മിടുക്കി കുട്ടിയുടെ അഭിനയം അപാരം തന്നെ. ഈ വീഡിയോ രസമായി എടുത്തതെ മിടുക്കി കുട്ടിയുടെ കഴിവ് വെളിപ്പെടുത്തുന്നു. ഏതായാലും ഞാൻ വലിച്ചു നീട്ടുന്നില്ല. രണ്ടു പേർക്കും എന്റെ വക അഭിനന്ദനത്തിന്റെ, സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ നൽകുന്നു. രണ്ടു പേരും ഒരുമിച്ചു പിടിച്ചു കൊള്ളുക. താഴെ വീഴരുത്. ഇത്രമാത്രം പറഞ്ഞു കൊണ്ട് നിർത്തട്ടെ.
@NjanorupavamMalayali6 ай бұрын
വീഴാതെ പിടിച്ചിട്ടുണ്ട് 😄😄❤️❤️Thank you so much❤️❤️
@manojaharidas29826 ай бұрын
യു.കെ യിൽ എത്തിയാൽ ഇച്ചായൻ മാർ കുക്കു ചെയ്തെ പറ്റു എന്റെ മകനും ഭാര്യയും അവിടെയുണ്ട് നാട്ടിൽ അടുക്കളയിൽ ഒന്നും ചെയ്യാത്തവൻ ഫുൾ കുക്കിംഗ്😂😂😂😂
@NjanorupavamMalayali6 ай бұрын
😄😄മനോജ് ചേട്ടന്റെ മകനെയും മരുമകളെയും ഞങ്ങളുടെ അന്വേഷണം അറിയിക്കണേ ❤️❤️
@manojaharidas29826 ай бұрын
@@NjanorupavamMalayali മനോജ് ചേട്ടൻ അല്ല ഞാൻ ചേച്ചിയാ😂😂