Chit chat with Praveena Fernandes
22:58
Israel Girl did my makeup
10:17
Жыл бұрын
Пікірлер
@Jeenathomas-m1y
@Jeenathomas-m1y Күн бұрын
Hello i am jeena.enikku phone number. Health care uk വരാൻ. Pls help enikkum cash ഇല്ല visa എടുക്കാൻ കൊടുക്കാൻ
@Jeenathomas-m1y
@Jeenathomas-m1y Күн бұрын
Hello
@pantheeradisuresh5037
@pantheeradisuresh5037 2 күн бұрын
അനിയത്തി കുട്ടിയുടെ വീഡിയോ കുറെ നാളായി കണ്ടിട്ട്. ചിലപ്പോൾ വീഡിയോ എടുക്കുന്നത് നിർത്തിയതായിരിക്കും എന്ന് തോന്നി. അപ്പോൾ അതാ വരുന്നു അനിയത്തി കുട്ടിയുടെ വീഡിയോ. അനിയത്തി കുട്ടിയുടെ വീഡിയോ കാണുന്നതേ എന്തു സന്തോഷം തോന്നുന്ന കാര്യമാണ്. അനിയത്തികുട്ടി ഇപ്പോൾ വളരെ സ്മാർട്ട്‌ ഉം സുന്ദരിയും ആയിട്ടുണ്ട്. വളരെ നല്ല കാര്യം. എന്നും ഇതുപോലെ ഇരിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു.
@nasiliworld4638
@nasiliworld4638 3 күн бұрын
Ippo entha video idathath pls reply
@NjanorupavamMalayali
@NjanorupavamMalayali 3 күн бұрын
Hi, busy with my job and some personal matters.
@sumeshkurian5874
@sumeshkurian5874 4 күн бұрын
Evida kanunnillalo
@NjanorupavamMalayali
@NjanorupavamMalayali 3 күн бұрын
കുറച്ചു ബിസി ആണ് 😄❤️
@mysticaljugnu
@mysticaljugnu 4 күн бұрын
😂 ഭാര്യമാർ എത്ര കൂട്ന്നുവോ.. മക്കളും കൂടുന്നു.. പ്രശങ്ങളും തമ്മിതല്ലും വേർപിച്ചിലും കൂടും.. ഏന്നാൽ അപ്പൻ ഒന്നാണ് ഇതാണ് ഞാൻ എന്നും ഇന്നും ഏന്നും കാണുന്ന ചരിത്ര രേഖയിലും ജീവിതത്തിലും.. ഇപ്പോൾ ഇതൊക്കെ യഹൂദരുടെ കേകളിൽ ആണ് അല്ലെ.. അതേ അവർ തന്നെ ആണ് യഥാർത്ഥ അവകാശികൾ..എബ്രഹാം അപ്പൂപ്പൻ നല്ല അന്തസ്സുള്ള അപ്പൂപ്പൻ ആയിരുന്നു.. സാറാ അമ്മച്ചി ഉപദേശിച്ചു കൊടുത്തു ദാസി പെണ്ണിൻ്റെ കൊണ്ട് നല്ലൊരു കൊച്ച് ഉണ്ടാകട്ടെ.. എന്ന്.. ഇതാണ് നമ്മുടെ നാട്ടിൽ പറയുന്ന ചൊല്ല് "പെൺബുദ്ധി കേട്ടാൽ പെരുവഴി ആധാരം" ഏന്നും, പെൺബുദ്ധി പിൻ ബുദ്ധി ഏന്നും.. ഒക്കെ.. എന്ന് ഈ പണി ചെയ്യാതെ കൂട്ടു കാരനായ ദൈവത്തോട് ഒന്നു പറഞ്ഞിരുന്നു എങ്കിൽ ഈ ഇസ്ലാം (ഹമാസ്) ഇസ്രയേൽ യുദ്ധം വല്ലതും ഉണ്ടാകുമായിരുന്നു വോ.. ശരിക്കും ഇസ്മായേൽ ദാസി യിൽ ഉണ്ടായി എങ്കിലും നല്ല കുട്ടി .. അവനോ ഹഗ്ഗ്ഗാരോ തെറ്റ് വല്ലതും ചെയ്തോ സാരാമ്മചിക്ക് കാര്യം പിടി കിട്ടി.. കുട്ടിയെ ഉപയോഗിച്ച് അവൾ കയറി പറ്റും.. താൻ പുറത്താകുമല്ലോ എന്ന ചിന്ത അതാണ് അവളെ ഓടിച്ചത്.. അക്കാലത്ത് ഏന്തിനും അനുവദം ഉണ്ട്. ഏന്നാൽ ഇത്ര നല്ലവണ്ണയിരുന്നു നമ്മുടെ അബാഹം അപ്പൂപ്പൻ സാറാ അമ്മച്ചി മരിച്ചപ്പോൾ പിന്നെയും,പിന്നെയും ഭാര്യമാരെ കൂട്ടി കുട്ടികൾ ജനിച്ചല്ലോ.. എന്തേലും ആകട്ടെ.. അല്ലെ.. എന്തായാലും സാറാ അമ്മച്ചി ഒരു സംഭവം തന്നെ ആയിരുന്നു.. 😅
@mysticaljugnu
@mysticaljugnu 4 күн бұрын
ee khabaritangalil okke avarute presence undu.. bhayavum bhakthiyum ishtavum snehavum thonnunnu khabaritathil sookshichu nokkiyaal poorvikarute image kaanum pole thonnum.. eallaavarum avite thanne undu eannu paranjaal mathiyallo.. eangottu pokaanaanu..
@NjanorupavamMalayali
@NjanorupavamMalayali 4 күн бұрын
❤️❤️❤️
@minimathew403
@minimathew403 6 күн бұрын
Age limited undo ethu agent a sub agent allathe angane pokam pattum. Ethu agent via aanu poyathu plz
@minimathew403
@minimathew403 6 күн бұрын
Why are you not trying to go another country
@NjanorupavamMalayali
@NjanorupavamMalayali 5 күн бұрын
Its an old video and now I am not in Israel. I am living in the Isle of man now.
@user-yc2rv6uo3q
@user-yc2rv6uo3q 8 күн бұрын
സ്വന്തം അമ്മായി അപ്പനെയും അമ്മായി അമ്മയെയും നിങ്ങൾ ഇത് പോലെ നോക്കുമോ? Cash ആണ് പ്രധാനം, കഷ്ടം
@NjanorupavamMalayali
@NjanorupavamMalayali 8 күн бұрын
പകരം നിങ്ങൾ ആണോ അവരെ നോക്കുന്നത് 😂😂
@sudheepmonu2778
@sudheepmonu2778 9 күн бұрын
Good bless you sini💓💓
@NjanorupavamMalayali
@NjanorupavamMalayali 8 күн бұрын
Thank you❤️
@sudheepmonu2778
@sudheepmonu2778 9 күн бұрын
Njan adyayitta ee channel kanunne oru rekshella asipoli❤❤❤
@NjanorupavamMalayali
@NjanorupavamMalayali 8 күн бұрын
Thank you so much❤️
@aleenas55
@aleenas55 9 күн бұрын
Chechi israel enganeta carer aayit poye?enthokke requirements venam .athinte oru video udaamo
@sajisnair8914
@sajisnair8914 9 күн бұрын
🔥👍
@abhilashmenon3848
@abhilashmenon3848 10 күн бұрын
Agriculture visa veendum open ayo
@santhoshkumar-sf2zu
@santhoshkumar-sf2zu 10 күн бұрын
😮
@RafeeqMp-wu2lc
@RafeeqMp-wu2lc 11 күн бұрын
❤❤
@NjanorupavamMalayali
@NjanorupavamMalayali 10 күн бұрын
❤️❤️
@Kannoli332
@Kannoli332 11 күн бұрын
@NjanorupavamMalayali
@NjanorupavamMalayali 10 күн бұрын
❤️
@kabeerkalathil9221
@kabeerkalathil9221 12 күн бұрын
മോളെ..മനുഷ്യർ ആയിട്ട് ഉള്ളവർക്ക്,ഒരാള് ഒര് നേരത്തെ ഭക്ഷണം തന്നാൽ,ഒര് ചായ വാങ്ങി തന്നാൽ നന്ദി ഉണ്ടാകും.അതില്ലാതവർ ആണ് ഈ കിടന്ന് കുറ്റം പറയുന്നത്..❤
@NjanorupavamMalayali
@NjanorupavamMalayali 10 күн бұрын
Thank you❤️
@SaranyaBoban
@SaranyaBoban 12 күн бұрын
HAI
@NjanorupavamMalayali
@NjanorupavamMalayali 10 күн бұрын
❤️
@bennetjoseph1956
@bennetjoseph1956 12 күн бұрын
❤❤❤
@k.ccherian8732
@k.ccherian8732 12 күн бұрын
God bless you dear Mol ❤🙏🙏
@NjanorupavamMalayali
@NjanorupavamMalayali 10 күн бұрын
❤️
@albertjohn2040
@albertjohn2040 13 күн бұрын
ധൈര്യമായി മുന്നേറൂ
@NjanorupavamMalayali
@NjanorupavamMalayali 10 күн бұрын
❤️
@chrisanthmathew2679
@chrisanthmathew2679 13 күн бұрын
നീ പറയുന്നത് വിശ്വസിക്കുന്നു. അതുകേൾക്കുമ്പോൾ അറിയാം
@NjanorupavamMalayali
@NjanorupavamMalayali 10 күн бұрын
Thank you❤️
@chrisanthmathew2679
@chrisanthmathew2679 13 күн бұрын
നല്ലത് സംഭവിക്കട്ടെ
@NjanorupavamMalayali
@NjanorupavamMalayali 10 күн бұрын
❤️
@chrisanthmathew2679
@chrisanthmathew2679 13 күн бұрын
പറയൂകുട്ടി.പറയൂ. അത് കേൾക്കാൻ ചെവിയുള്ളവർധാരാളം മനുഷ്യർ ഉള്ളപ്പോൾ.സത്യം ആയിരിക്കണം എന്നെയുഉള്ളൂ
@NjanorupavamMalayali
@NjanorupavamMalayali 10 күн бұрын
❤️
@antonythomas4258
@antonythomas4258 13 күн бұрын
😢
@NjanorupavamMalayali
@NjanorupavamMalayali 10 күн бұрын
❤️
@SulaikaUmmar-ml6vp
@SulaikaUmmar-ml6vp 13 күн бұрын
UK യിൽ എന്താണ് ജോലി
@NjanorupavamMalayali
@NjanorupavamMalayali 13 күн бұрын
Direct Support Worker ❤️
@joythomas9474
@joythomas9474 13 күн бұрын
🙏
@NjanorupavamMalayali
@NjanorupavamMalayali 13 күн бұрын
❤️
@joythomas9474
@joythomas9474 14 күн бұрын
മോളെ 👍
@NjanorupavamMalayali
@NjanorupavamMalayali 13 күн бұрын
❤️
@sabug3754
@sabug3754 14 күн бұрын
ദൈവംനല്ല മാന്യതയുംനല്ല സമ്പത്തുംതരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എൻറെ ഒരു മകൾ വിദേശത്ത് കുടുംബമായി താമസിക്കുന്നുഅതുകൊണ്ട്മകളുടെ വേദന ഞാൻ മനസ്സിലാക്കുന്നു
@NjanorupavamMalayali
@NjanorupavamMalayali 13 күн бұрын
❤️
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 14 күн бұрын
പലസ്‌തീൻ ❤️❤️❤️
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 14 күн бұрын
ഇസ്രായേൽ സുരക്ഷിതം അല്ല.. യുദ്ധം
@josephchummar7361
@josephchummar7361 14 күн бұрын
The e.otion is only because you loved them so much and vice versa .
@NjanorupavamMalayali
@NjanorupavamMalayali 14 күн бұрын
Yes, you are absolutely right❤️❤️.
@user-xl2wq5hm1u
@user-xl2wq5hm1u 14 күн бұрын
നല്ലൊരു ജീവിതം ബലികൊടുക്കണ്ടല്ലോ എന്ന് കരുതിക്കാണും.. നല്ലൊരു ഫ്രൂട്ടിലെ കീടമാണ് ജൂതര്... ഇനിയൊരു ജൂതനാശം ഭൂമിയിൽ വന്നേ പറ്റൂ...❤
@SahilKhan-bt6pq
@SahilKhan-bt6pq 14 күн бұрын
Neeyoke ethaadi, evdannu varunnu EE kurippukalokke
@shinepp3162
@shinepp3162 14 күн бұрын
Good good
@NjanorupavamMalayali
@NjanorupavamMalayali 14 күн бұрын
❤️❤️
@KamlaDhamam-dp2gp
@KamlaDhamam-dp2gp 14 күн бұрын
Hello avidiea?
@NjanorupavamMalayali
@NjanorupavamMalayali 14 күн бұрын
Isle of man❤️
@user-gr9rd2rc5w
@user-gr9rd2rc5w 14 күн бұрын
U k yil direct aayi chilavillathe pogan enthu cheyyanam sister .
@KunhammadKv-ey1ow
@KunhammadKv-ey1ow 14 күн бұрын
Hi🤝👍🌹🌹🌹🫂
@NjanorupavamMalayali
@NjanorupavamMalayali 14 күн бұрын
Hello❤️
@dr.amalabdulkareem7144
@dr.amalabdulkareem7144 15 күн бұрын
Haloo please contact me i also in isle of man
@NjanorupavamMalayali
@NjanorupavamMalayali 14 күн бұрын
Where are you?
@dr.amalabdulkareem7144
@dr.amalabdulkareem7144 14 күн бұрын
@@NjanorupavamMalayali isle of man job visa varan nilkuanu i want to know about the place
@dr.amalabdulkareem7144
@dr.amalabdulkareem7144 15 күн бұрын
Haloo i want to know about this island
@NjanorupavamMalayali
@NjanorupavamMalayali 14 күн бұрын
👍
@dr.amalabdulkareem7144
@dr.amalabdulkareem7144 14 күн бұрын
​@@NjanorupavamMalayali i am coming to isle of man
@user-ze2lk1qr9o
@user-ze2lk1qr9o 15 күн бұрын
Mole,snehamulladathe,sankkadamundaku
@NjanorupavamMalayali
@NjanorupavamMalayali 14 күн бұрын
Atye❤️
@josephchummar7361
@josephchummar7361 15 күн бұрын
Life is to be lived .
@NjanorupavamMalayali
@NjanorupavamMalayali 14 күн бұрын
👍
@SulaikaUmmar-ml6vp
@SulaikaUmmar-ml6vp 15 күн бұрын
ഞങ്ങൾ ഇടുന്ന കമന്റ എല്ലാം പാവം ക്കുട്ടി വാഴിക്കാറുണ്ടൊ
@NjanorupavamMalayali
@NjanorupavamMalayali 14 күн бұрын
ഉണ്ട് ❤️
@athirasajith6023
@athirasajith6023 15 күн бұрын
ചേച്ചി, ഞാൻ degree 2018 ൽ കഴിഞ്ഞ ആൾ ആണ്... Diploma കോഴ്സ് ഒക്കെ പഠിച്ചിട്ട് ഉണ്ട്. One year, half year ൽ ഉള്ള course ഒക്കെ... Work experience ഒന്നും ഇല്ല... എനിക്ക് പുറത്തേക്കു പോകാൻ താൽപ്പര്യം ഉണ്ട്... Goal തന്നെ അതാണ്... ഞാൻ എന്താ അതിനു വേണ്ടി ചെയ്യേണ്ടത്??? Please reply ചേച്ചി 🙏🏼🙏🏼💝💝
@SulaikaUmmar-ml6vp
@SulaikaUmmar-ml6vp 15 күн бұрын
പാവം പെണ്ണെ നീ ആള്കളെ കയ്യിലെടുത്തല്ലൊ
@NjanorupavamMalayali
@NjanorupavamMalayali 14 күн бұрын
😄
@KunhammadKv-ey1ow
@KunhammadKv-ey1ow 15 күн бұрын
Hi👍🌹🌹🌹
@NjanorupavamMalayali
@NjanorupavamMalayali 14 күн бұрын
Hello❤️
@KunhammadKv-ey1ow
@KunhammadKv-ey1ow 15 күн бұрын
Hi👍🌹🌹
@NjanorupavamMalayali
@NjanorupavamMalayali 14 күн бұрын
❤️❤️
@tomykabraham1007
@tomykabraham1007 16 күн бұрын
ആദ്മാര്തത ബ്പുഴുങി തിന്നുക അതിനു ഹിസ്ബുല്ല bomb വെചിടുണ്ട് 😂😂
@NjanorupavamMalayali
@NjanorupavamMalayali 14 күн бұрын
വല്ലാത്ത ചൊറിച്ചിൽ ആണല്ലോ 😄😄keep going