Police വേഷം അത് suresh Gopi ചേട്ടൻ തന്നെ. പിന്നെ ഈ സിനിമ അത് വേറെ ലെവൽ. Shaji kailas ഇഷ്ടം......
@jayakrishnanjayakrishnan29785 жыл бұрын
രതീഷേട്ടൻ അനശ്വരമാക്കിയ വില്ലൻ കഥാപാത്രം മോഹൻ തോമസ്
@mohammedshafi21974 жыл бұрын
Big Saloot prayer
@akvp3333 жыл бұрын
Innu ulla villan mare eduth eriyan thonnunnu
@amalmohandas.t38384 жыл бұрын
പോലീസ് വേഷങ്ങൾ ഇത്രയും മനോഹരമായി ചെയ്യാൻ കഴിയുന്ന വേറെ നടനും ഇന്ന് ഇന്ത്യയിൽ ഇല്ല സുരേഷേട്ടാ നിങ്ങൾ മാസ്സാണ് കൊലമാസ്
@jijujames73453 жыл бұрын
Vijayakant ne maranno....indian cinema il ettavum koodutal police role chyta nadan
@SunilKumar-rt5in2 жыл бұрын
Yes
@govindannair7546 Жыл бұрын
mm"
@govindannair7546 Жыл бұрын
@@jijujames7345 .
@govindannair7546 Жыл бұрын
Ok
@chethanaads49624 жыл бұрын
സുരേഷ് ഗോപിയുടെ ജാതിയോ മതമോ രാഷ്ട്രീയമോ എന്തോ ആയിക്കൊള്ളട്ടെ....പക്ഷേ,ഇൗ സിനിമ ഗംഭീരം തന്നെയാണ്.......
@Itsme-rc7gy3 жыл бұрын
അങ്ങനെ പറയരുത്.. ഒരാളുടെ മതവും ജാതിയും നോക്കാതെ സിനിമ കാണാൻ സാധിക്കും എന്ന് കരുതുന്നില്ല.
@SabuXL3 жыл бұрын
@@Itsme-rc7gy അങ്ങനെ ചിന്തിക്കരുത് ചങ്ങാതീ.അതാ നമ്മുടെ നാടിനെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ ശാപം.
@sreelalvr89242 жыл бұрын
ബിജെപി ❤❤
@sreekalamadhavankutty25972 жыл бұрын
Ys.ngan katta fan.politics me also bjp
@jithinmr6412 жыл бұрын
എന്താണ്.... കേരളത്തിന്റെ മക്കൾക്ക് പറ്റുന്നതു.... എനിക്കും മനസിലായില്ല...
@ananthurgopal9868 Жыл бұрын
ജയൻ , മോഹൻലാൽ , മമ്മൂട്ടി , സുരേഷ്‌ഗോപി ഈ നടന്മാർക് മാത്രമേ ഈ range ഇലുള്ള കഥാപാത്രങ്ങൾ ഇത്രയേറെ impact ഓട് കൂടി വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളു മലയാളത്തിൽ.
@reshirashi485610 ай бұрын
No the Megha one Suresh gopi
@SanthoshKumar-yr7jx5 жыл бұрын
ബാക്ക് ഗ്രൗണ്ട് മ്യൂസിക് അടിപൊളി
@shiju64444 жыл бұрын
I am A lucky. I Had A Good friendship with Rajamani sir...RIP...
@shareefk11753 жыл бұрын
ഭീമൻ രഘു super വില്ലൻ, തോക്ക് കളഞ്ഞു fight ചെയ്ത ചങ്കൂറ്റം പൊളിച്ചു.
@swaminathaniyer81775 жыл бұрын
സുരേഷ്‌ഗോപി. കാക്കിക്കുള്ളിലെ ഗർജിക്കുന്ന സിംഹം.
@mohammedunaize45705 жыл бұрын
Ippo kaki trousers an
@majeedkannath25415 жыл бұрын
A
@vijeshak74345 жыл бұрын
@@majeedkannath2541 box
@nandhukichu90604 жыл бұрын
True...but ee comment kandal oru sudappi reply urappanu.
@samadtopform2146 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@KISWA...5549 Жыл бұрын
ഫൈറ്റ്, ഡയലോഗ്, bgm..... എല്ലാം പൊളി 👌
@santhoshnair26804 жыл бұрын
Handsome Suresh Gopi did a wonderful job. Ratheesh got a great fame as a villain. Bheeman Reghu did a great job. Background music was excellent. It was a blockbuster of my college days and I still remember we went and watched this thriller.
@muhammedirshad40855 жыл бұрын
ഇന്ന് നമുക്ക് മമ്മുക്ക ലാലേട്ടൻ അന്ന് ഈ മച്ചാനും കൂടി ഉണ്ടായിരുന്നു (90)
@ananthuvinodvinod97515 жыл бұрын
Athe inu laletanum mamookeyume olu but 90s angane alarunu The iconic Suresh Etan ondarunu
ea film ishtamanenkilum itinte climax ottum ishtamalla..oru police udyogastanaya barat chandran niyamathinte vazhiye thanney alla villanmareyum othukkanamayirunnu..
Why ratheesh acting villan role after second innings. no like this type of role public, acting is super. The super star parallel to mamootty and mohanlal.
@shihabkk54883 жыл бұрын
Suresh gopi chanakathil veenu ath kond mega star aayilla