‘ആഷിഖ്, ആന്‍സി; മക്കള്‍ക്ക് പേരിട്ടതിന് വരെ വേട്ടയാടി’ | TN Prathapan | Nere Chovve | Election

  Рет қаралды 156,308

Manorama News

Manorama News

Ай бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 573
@nishajayadevan5111
@nishajayadevan5111 Ай бұрын
മകളെ പഠിപ്പിക്കാൻ പോലും പൈസയില്ലാത്ത പാവം പാർട്ടിക്ക് വേണ്ടി 84 ലക്ഷം ചെലവാക്കി ആരും കാണാതെ പോകരുത് ഈ മനസ്സ് 😂
@swadhiqsaqafi850
@swadhiqsaqafi850 Ай бұрын
ചായ കടക്കാരൻ നരേന്ദ്ര മോഡിയാണല്ലോ ഇന്ന് കോടീശ്വരനായ പ്രധാനമന്ത്രി. പോരാത്തതിന് ഇലക്ട്രൽ ബോണ്ട് വൻ അഴിമതിയിൽ മുങ്ങിയ ബിജെപിയും, നരേന്ദ്ര മോഡിയും, അമിത് ഷായും.
@CGAPPUZSGAMING
@CGAPPUZSGAMING Ай бұрын
​@@swadhiqsaqafi850പൊട്ടൻ ആണല്ലേ
@sajianchumuriyiljohn643
@sajianchumuriyiljohn643 14 күн бұрын
IVANEPPOLEYULLAVARE JAYIPPIKKUNNA JENANGAL ENTHU MENMAYANU IVANULLATHU 84 LAKHS EVIDUNNU KITTI
@royjhon7258
@royjhon7258 Ай бұрын
പ്രതാപൻ നിന്നാൽ പൊട്ടിയേനെ അത് പ്രതാപനും അറിയാമായിരുന്നു അത് കൊണ്ട് പതുക്കെ മാറി നിന്നു നല്ലകാര്യം
@JJ-hi4gh
@JJ-hi4gh Ай бұрын
പ്രതാപന്‍ മൊല്ലാക്ക
@mohandaskputhiaveedu197
@mohandaskputhiaveedu197 17 күн бұрын
@user-vt3np6kf6f
@user-vt3np6kf6f 13 күн бұрын
വിജയിച്ചിരുന്നെങ്കിൽ മുരളീധരൻ സൂപ്പർസ്റ്റാർ😢😢😢 പരാജയപ്പെട്ടപ്പോൾ പ്രതാപൻ മാത്രം കുറ്റക്കാരൻ.. പിന്നെ എന്തിനാണ് പ്രതാപനെ മാറ്റി മുരളീധരനെ കൊണ്ടുവന്നത്.. ടി എൻ പ്രതാപനെ വേട്ടയാടുന്നത് കൊടിയ അനീതിയാണ്😢😢😢😢😢 അവസാനനിമിഷം നീ കൊള്ളാത്തവൻ ആണ് എന്ന് പറഞ്ഞ് അപമാനിച്ച അദ്ദേഹത്തെ മാറ്റി മുരളീധരനെ കൊണ്ടുവന്നു ആ പാവം അത് സഹിച്ചു ക്ഷമിച്ചു മുരളീധരൻ രാഹുൽഗാന്ധി ഒന്നുമല്ലല്ലോ പ്രതാപൻ ആയിരുന്നെങ്കിൽ അവിടെ കോൺഗ്രസ് വിജയിക്കും വോട്ട് മാറ്റി ചെയ്തത് അദ്ദേഹത്തെ അവിടെനിന്നും മാറ്റിയ അനീതി കാരണം സാധാരണക്കാരായ വോട്ടർമാർ സ്വയം മുരളീധരനെ കൈയൊഴിഞ്ഞു എന്നതാണ് സത്യം തൃശ്ശൂരിലെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിവില്ലാത്ത മുരളീധരനെ എന്തിന് അവിടെ അവസാന നിമിഷം സ്ഥാനാർത്ഥിയാക്കി.... 300 കിലോമീറ്റർ പദയാത്ര വരെ അവാർഡിൽ നടത്തി വിജയത്തിന് വേണ്ട എല്ലാ തയ്യാറെടുപ്പും നടത്തിയ പ്രതാപനെ കാൾ എന്ത് യോഗ്യതയാണ് മുരളീധരൻ ഉണ്ടായിരുന്നത് എന്ന് ഹൈക്കമാൻഡ് നോട് കോൺഗ്രസ് പ്രവർത്തകർ ചോദിക്കേണ്ട സമയമാണ് ഇത്😢😢😢😮😢 അല്ലാതെ പ്രതാപനെ വേട്ടയാടുക യല്ല വേണ്ടത്😢😢😢 ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്നുവന്ന ഒരു വ്യക്തിയെ അപമാനിച്ച് അവിടെനിന്ന് മാറ്റിനിർത്തി ആ അപമാന സാധാരണ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് വോട്ട് ചോർച്ച... എന്തുകൊണ്ട് ആരും അവിടെ പ്രചരണത്തിന് എത്തിയില്ല അവർക്ക് പ്രതാപനെ അഭിമുഖീകരിക്കുന്ന പ്രയാസം ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ😢😢😢 പ്രതാപൻ എന്ന സാധാരണക്കാരനായ നേതാവിനെ അപമാനിച്ച് ആട്ടി ഇറക്കിവിട്ടു അതിനോട് അവിടത്തെ സാധാരണക്കാരായ ജനങ്ങൾ നടത്തിയ സ്വാഭാവിക പ്രതികരണമാണ് വോട്ട് ചോർച്ച എന്നതാണ് വസ്തുത😢😢😢 കൂത്തുപറമ്പിൽ കെ കെ ശൈലജ ടീച്ചറോട് തോൽവി മുന്നിൽക്കണ്ട് അങ്ങനെ തോറ്റാൽ അത് എൻറെ രാഷ്ട്രീയ കരിയറിലെ ഏറ്റവും വലിയ കറുത്ത കുത്ത് ആയി മാറും എന്ന് തിരിച്ചറിഞ്ഞു മുരളീധരൻ ഇവിടെ നിന്ന് രക്ഷപ്പെട്ടു എന്നുവേണം കരുതാൻ അവിടെ ചെന്ന് തോൽവി ഏറ്റുവാങ്ങി ജനങ്ങൾക്ക് സ്വീകാര്യമായില്ല അതിൻറെ ഉത്തരവാദിത്വം ഒരു പുകമറ പോലെ മുരളീധരൻ പേരെടുത്ത് പറയാതെ അപമാനിതൻ ആയിട്ടും സഹിച്ച പ്രതാപൻ റെ മേൽ കെട്ടി വെക്കുന്നു ഇതാണ് സത്യം... മുരളീധരൻ എവിടെ വേണമെങ്കിലും പൊയ്ക്കോട്ടെ അദ്ദേഹമാണ് ഇതിൻറെ എല്ലാം സൂത്രധാരൻ കൂത്തുപറമ്പിൽ അദ്ദേഹത്തിന് ശൈലജ പേടിയായിരുന്നു എന്ന് തന്നെ മനസ്സിലാക്കണം... ഏറ്റവും വലിയ കളിക്കാരൻ മുരളീധരൻ അതോടൊപ്പം പ്രതാപനെ ഒതുക്കാൻ ചിലർ നടത്തിയ നീക്കങ്ങളും ഇതിനെല്ലാം പാവം പ്രതാപനെ ബലിയാട് ആക്കിയാൽ കോൺഗ്രസ് വലിയ വില നൽകേണ്ടിവരും...
@Cvkdhneloshwklamd
@Cvkdhneloshwklamd Ай бұрын
ഇങ്ങനെ മോങ്ങല്ലേ പ്രതാപാ കുറെ മമ്മുണ്ണികളുടെ വോട്ട് കിട്ടാൻ താൻ പറഞ്ഞതും കാണിച്ചതും അരും മറക്കില്ല
@sukumarikrishnakripa5210
@sukumarikrishnakripa5210 Ай бұрын
അതെ ആരും മറക്കില്ല
@masmasoo
@masmasoo 13 күн бұрын
vargeeyatha vediyo sahodhara.manasinu shanthi kittum
@kannannair2618
@kannannair2618 Ай бұрын
ഹൈന്ദവ വോട്ടുകൾ ഏകീകരിക്കുമെന്ന് കണ്ട് ന്യൂനപക്ഷ വർഗ്ഗീയതയെ കൂട്ടുപിടിച്ച പ്രതാപൻ. 😂
@anirudhp6931
@anirudhp6931 Ай бұрын
Kallan prathapan
@JJ-hi4gh
@JJ-hi4gh Ай бұрын
പ്രതാപന്‍ മോല്യാര്‍
@Dinkan-tc1bo
@Dinkan-tc1bo Ай бұрын
പ്രതാപൻ ഇക്ക😂
@damodarannair2482
@damodarannair2482 Ай бұрын
He has shown how a person can shed all human values to become MLA or MP. He should not be given any post in the party.
@rajanpillai3561
@rajanpillai3561 Ай бұрын
Ivanokke maha chettaya oru samsayavum aarkkum venda ivanum nale B J P marakkanda
@sreenivasane5343
@sreenivasane5343 Ай бұрын
തൃശ്ശൂർ മണ്ഡലത്തിലെ വോട്ടറാണു ഞാൻ.. കഴിഞ്ഞ തവണ ജയിച്ചതിനു ശേഷം ഇങ്ങേരെ ഇതുവരെ കണ്ടിട്ടില്ല
@Adaywithothers
@Adaywithothers Ай бұрын
ഒട്ടു മിക്ക എംപി മാർ അങ്ങിനെ തന്നെ തന്നെ... ലക്ഷകണക്കിന് ആളുകളെ നോക്കി ഇരിക്കാൻ കഴിയില്ല... 7നിയോജക മണ്ഡലം ആണ്.. Mla വരെ കാണാൻ കിട്ടില്ല 😂
@BalaGopalankBalan-tl6vr
@BalaGopalankBalan-tl6vr Ай бұрын
പണ്ട് ഒരു എം ൽ എ എല്ലാ കല്യാണത്തിനും കണ്ടിരുന്നു അദ്ദേഹം എത്ര നല്ലവൻ
@CGAPPUZSGAMING
@CGAPPUZSGAMING Ай бұрын
100%😂
@Harisree-xv8ty
@Harisree-xv8ty 17 күн бұрын
Good acter
@sureshps6131
@sureshps6131 15 күн бұрын
ഇലക്ഷന് മുമ്പ് ഇയാൾ പറഞ്ഞത് ഓർമ്മയുണ്ടോ.
@jamesmammen396
@jamesmammen396 Ай бұрын
ഈ കാപട്യക്കാരൻ്റെ ഇൻറർവ്യൂ കണ്ട് വിലപ്പെട്ട സമയം കളയല്ലേ സുഹൃത്തുക്കളേ. പറയുന്നതു് മുക്കാലും കളവാണ്. കാലുവാരലാണ് മെയിൻ . തോൽക്കുമെന്നുറപ്പായപ്പോൾ പിന്നെ മുരളി തോറ്റോട്ടെയെന്ന് തീരുമാനിച്ചു. ഇനി കെപീശി പ്രസിഡണ്ടാകാൻ ഒരു മോഹം. അതു കഴിഞ്ഞ് ഒത്താൽ ഒരു മന്ത്രി സ്ഥാനവും. കേന്ദ്രത്തിൽ പോയാൽ ഒന്നും നടക്കില്ലെന്നു പ്രതാപനു കൃത്യമായി അറിയാം.
@josephjermias7854
@josephjermias7854 16 күн бұрын
Friends , whatever the fact un known !? It's is make me sAd / cRy 🤔
@user-vt3np6kf6f
@user-vt3np6kf6f 13 күн бұрын
വിജയിച്ചിരുന്നെങ്കിൽ മുരളീധരൻ സൂപ്പർസ്റ്റാർ😢😢😢 പരാജയപ്പെട്ടപ്പോൾ പ്രതാപൻ മാത്രം കുറ്റക്കാരൻ.. പിന്നെ എന്തിനാണ് പ്രതാപനെ മാറ്റി മുരളീധരനെ കൊണ്ടുവന്നത്.. ടി എൻ പ്രതാപനെ വേട്ടയാടുന്നത് കൊടിയ അനീതിയാണ്😢😢😢😢😢 അവസാനനിമിഷം നീ കൊള്ളാത്തവൻ ആണ് എന്ന് പറഞ്ഞ് അപമാനിച്ച അദ്ദേഹത്തെ മാറ്റി മുരളീധരനെ കൊണ്ടുവന്നു ആ പാവം അത് സഹിച്ചു ക്ഷമിച്ചു മുരളീധരൻ രാഹുൽഗാന്ധി ഒന്നുമല്ലല്ലോ പ്രതാപൻ ആയിരുന്നെങ്കിൽ അവിടെ കോൺഗ്രസ് വിജയിക്കും വോട്ട് മാറ്റി ചെയ്തത് അദ്ദേഹത്തെ അവിടെനിന്നും മാറ്റിയ അനീതി കാരണം സാധാരണക്കാരായ വോട്ടർമാർ സ്വയം മുരളീധരനെ കൈയൊഴിഞ്ഞു എന്നതാണ് സത്യം തൃശ്ശൂരിലെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിവില്ലാത്ത മുരളീധരനെ എന്തിന് അവിടെ അവസാന നിമിഷം സ്ഥാനാർത്ഥിയാക്കി.... 300 കിലോമീറ്റർ പദയാത്ര വരെ അവാർഡിൽ നടത്തി വിജയത്തിന് വേണ്ട എല്ലാ തയ്യാറെടുപ്പും നടത്തിയ പ്രതാപനെ കാൾ എന്ത് യോഗ്യതയാണ് മുരളീധരൻ ഉണ്ടായിരുന്നത് എന്ന് ഹൈക്കമാൻഡ് നോട് കോൺഗ്രസ് പ്രവർത്തകർ ചോദിക്കേണ്ട സമയമാണ് ഇത്😢😢😢😮😢 അല്ലാതെ പ്രതാപനെ വേട്ടയാടുക യല്ല വേണ്ടത്😢😢😢 ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്നുവന്ന ഒരു വ്യക്തിയെ അപമാനിച്ച് അവിടെനിന്ന് മാറ്റിനിർത്തി ആ അപമാന സാധാരണ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് വോട്ട് ചോർച്ച... എന്തുകൊണ്ട് ആരും അവിടെ പ്രചരണത്തിന് എത്തിയില്ല അവർക്ക് പ്രതാപനെ അഭിമുഖീകരിക്കുന്ന പ്രയാസം ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ😢😢😢 പ്രതാപൻ എന്ന സാധാരണക്കാരനായ നേതാവിനെ അപമാനിച്ച് ആട്ടി ഇറക്കിവിട്ടു അതിനോട് അവിടത്തെ സാധാരണക്കാരായ ജനങ്ങൾ നടത്തിയ സ്വാഭാവിക പ്രതികരണമാണ് വോട്ട് ചോർച്ച എന്നതാണ് വസ്തുത😢😢😢 കൂത്തുപറമ്പിൽ കെ കെ ശൈലജ ടീച്ചറോട് തോൽവി മുന്നിൽക്കണ്ട് അങ്ങനെ തോറ്റാൽ അത് എൻറെ രാഷ്ട്രീയ കരിയറിലെ ഏറ്റവും വലിയ കറുത്ത കുത്ത് ആയി മാറും എന്ന് തിരിച്ചറിഞ്ഞു മുരളീധരൻ ഇവിടെ നിന്ന് രക്ഷപ്പെട്ടു എന്നുവേണം കരുതാൻ അവിടെ ചെന്ന് തോൽവി ഏറ്റുവാങ്ങി ജനങ്ങൾക്ക് സ്വീകാര്യമായില്ല അതിൻറെ ഉത്തരവാദിത്വം ഒരു പുകമറ പോലെ മുരളീധരൻ പേരെടുത്ത് പറയാതെ അപമാനിതൻ ആയിട്ടും സഹിച്ച പ്രതാപൻ റെ മേൽ കെട്ടി വെക്കുന്നു ഇതാണ് സത്യം... മുരളീധരൻ എവിടെ വേണമെങ്കിലും പൊയ്ക്കോട്ടെ അദ്ദേഹമാണ് ഇതിൻറെ എല്ലാം സൂത്രധാരൻ കൂത്തുപറമ്പിൽ അദ്ദേഹത്തിന് ശൈലജ പേടിയായിരുന്നു എന്ന് തന്നെ മനസ്സിലാക്കണം... ഏറ്റവും വലിയ കളിക്കാരൻ മുരളീധരൻ അതോടൊപ്പം പ്രതാപനെ ഒതുക്കാൻ ചിലർ നടത്തിയ നീക്കങ്ങളും ഇതിനെല്ലാം പാവം പ്രതാപനെ ബലിയാട് ആക്കിയാൽ കോൺഗ്രസ് വലിയ വില നൽകേണ്ടിവരും...
@jamesmammen396
@jamesmammen396 13 күн бұрын
​@@user-vt3np6kf6fപ്രതാപൻ, പ്രതാപനെത്തന്നെ വെള്ളപൂശാൻ ശ്രമിക്കുന്നു. പക്ഷേ, ഒത്തില്ല. നിൻ്റെ മന്ത്രി മോഹം നടക്കാൻ പോണില്ല.
@A45000
@A45000 Ай бұрын
കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്ന തൃശ്ശൂർ നശിപ്പിക്കുന്നതിൽ മുഖ്യകാർമികത്വം വഹിച്ച, കഴിഞ്ഞ് ഉമ്മൻ ചാണ്ടി സാറിന്റെ സർക്കാരിന്റെ സമയത്തു ഹരിത mlamaar എന്ന് പറഞ്ഞു ആ സർക്കാരിന് ഏറ്റവും കൂടുതൽ തലവേദന സൃഷ്‌ടിച്ച, സ്വന്തം പാർട്ടിയിൽ വേറൊരാളെ ഉയർന്നു വരാൻ അനുവദിക്കാതെ സ്വയം ഇമേജ് മാത്രം നോക്കുന്ന, പാർലമെന്റിൽ ഇത്രയും underperforming ആയ ഒരു എംപി വേറെ ഇല്ല. ഇനിയെങ്കിലും പുതിയ തലമുറയ്ക്ക് വേണ്ടി മാറി കൊടുക്കാൻ നോക്കൂ സർ യഥാർത്ഥത്തിൽ പ്രസ്ഥാനത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ
@radhakrishnantkradhakrishn4886
@radhakrishnantkradhakrishn4886 Ай бұрын
ഇത് kc ജോസഫ് ഹസ്സൻ തുടങ്ങിയ ഒന്നര ഡസ്സൺ മൈരന്മാരുണ്ടല്ലോ അവരൊന്നും ഇങ്ങനെ അവഹേളിക്കപ്പെടുന്നില്ല
@saleemkaipamangalam5190
@saleemkaipamangalam5190 Ай бұрын
പാർലമെന്റിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സസ്പെഷൻ കിട്ടിയ എംപിയാണ് ടി എൻ പ്രതാപൻ. സംഘ്പരിവാർ ഏറ്റവും വേട്ടയാടിയ എംപി. ആർഎസ്എസ് ചാരമാരുടെ സർട്ടിഫിക്കറ്റ് പ്രതാപനു വേണ്ട
@edwinpd8061
@edwinpd8061 Ай бұрын
TN പ്രതാപൻ തന്ത്രപൂർവം ഊരി പോയത് ആണ്. തോൽക്കു മെന്നു ഉറപ്പ് ആയിരുന്നു.
@kannannair2618
@kannannair2618 Ай бұрын
പാവം പ്രതാപലി കൈയ്യീന്ന് 85ലക്ഷം രൂപ ചിലവാക്കീ......😂
@sreenivasane5343
@sreenivasane5343 Ай бұрын
പണം ലുലു മൊതലാളിയാവും സ്പോണ്സർ ചെയ്തത്
@vijayan.k.v.k.v5851
@vijayan.k.v.k.v5851 Ай бұрын
അങ്കമാലിലെ പ്രധാനമന്ത്രി ഇല്ലായിരുന്നുവെങ്കിൽ കഴിഞ്ഞ പ്രാവശ്യം തന്നെ കാണാമായിരുന്നു.😂😂😂
@killer20082008
@killer20082008 Ай бұрын
നിയമസഭ സീറ്റ് വേണം അതിനാണ് മാറിയത് ...അല്ലെങ്കിൽ കെപിസിസി പ്രസിഡന്റ് ആകണം അതിന് വേണ്ടിയാണ്
@maadhav8509
@maadhav8509 Ай бұрын
മകൻ്റെ സുന്നത്ത് നടത്തിയോ.. പ്രതാപാ...
@Gkm-
@Gkm- Ай бұрын
തൃശൂരിൽ കിങ്ങിണി കുട്ടൻ പൊട്ടിയാൽ പ്രതാപന് സന്തോഷിക്കാം😂
@v.m.abdulsalam6861
@v.m.abdulsalam6861 Ай бұрын
പ്രതാപൻ സന്തോഷിക്കില്ല. സുരേഷ് ഗോപി ജയിച്ചാൽ പിണറായി സന്തോഷിക്കും.
@user-qo4uj5xl8f
@user-qo4uj5xl8f Ай бұрын
@AgnaAnn-br5zo
@AgnaAnn-br5zo Ай бұрын
അതിന് നിൻ്റെ .....അല്ല പ്രതാപൻ്റെ ...
@hhjluppougr
@hhjluppougr Ай бұрын
​@@AgnaAnn-br5zoara ninte.....
@pavithrans8180
@pavithrans8180 Ай бұрын
കിങ്ങിണിക്കുട്ടൻ നിന്റെ അപ്പുപ്പൻ. തിരിച്ചറിവില്ലാത്ത പോത്ത് 🐃🐃🐃🐃😄👍
@dileepkumarnpdileepkumarnp2526
@dileepkumarnpdileepkumarnp2526 Ай бұрын
മകളെ യുസഫ് ഇക്ക ഡോക്ടർ ആക്കിയില്ലേ?
@rasheed1927
@rasheed1927 Ай бұрын
അത്കൊണ്ട് ?
@vinodtv4239
@vinodtv4239 Ай бұрын
പ്രതിഫലം മായി ?
@absmail007
@absmail007 Ай бұрын
@@rasheed1927 പ്രത്യുപകാരം ചെയ്തു കൊണ്ട് നടക്കുന്നു ..
@BabuBabuAaj
@BabuBabuAaj Ай бұрын
കേർപറേറ്റ് ബിക്ഷ രാഷ്ട്രീയക്കാർ സ്വീകരിക്കരുത് ഒരാളെ മകളെ പഠിപ്പിച്ചത്ലീല ഗ്രൂപ്പാണ്
@user-vt3np6kf6f
@user-vt3np6kf6f 13 күн бұрын
വിജയിച്ചിരുന്നെങ്കിൽ മുരളീധരൻ സൂപ്പർസ്റ്റാർ😢😢😢 പരാജയപ്പെട്ടപ്പോൾ പ്രതാപൻ മാത്രം കുറ്റക്കാരൻ.. പിന്നെ എന്തിനാണ് പ്രതാപനെ മാറ്റി മുരളീധരനെ കൊണ്ടുവന്നത്.. ടി എൻ പ്രതാപനെ വേട്ടയാടുന്നത് കൊടിയ അനീതിയാണ്😢😢😢😢😢 അവസാനനിമിഷം നീ കൊള്ളാത്തവൻ ആണ് എന്ന് പറഞ്ഞ് അപമാനിച്ച അദ്ദേഹത്തെ മാറ്റി മുരളീധരനെ കൊണ്ടുവന്നു ആ പാവം അത് സഹിച്ചു ക്ഷമിച്ചു മുരളീധരൻ രാഹുൽഗാന്ധി ഒന്നുമല്ലല്ലോ പ്രതാപൻ ആയിരുന്നെങ്കിൽ അവിടെ കോൺഗ്രസ് വിജയിക്കും വോട്ട് മാറ്റി ചെയ്തത് അദ്ദേഹത്തെ അവിടെനിന്നും മാറ്റിയ അനീതി കാരണം സാധാരണക്കാരായ വോട്ടർമാർ സ്വയം മുരളീധരനെ കൈയൊഴിഞ്ഞു എന്നതാണ് സത്യം തൃശ്ശൂരിലെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിവില്ലാത്ത മുരളീധരനെ എന്തിന് അവിടെ അവസാന നിമിഷം സ്ഥാനാർത്ഥിയാക്കി.... 300 കിലോമീറ്റർ പദയാത്ര വരെ അവാർഡിൽ നടത്തി വിജയത്തിന് വേണ്ട എല്ലാ തയ്യാറെടുപ്പും നടത്തിയ പ്രതാപനെ കാൾ എന്ത് യോഗ്യതയാണ് മുരളീധരൻ ഉണ്ടായിരുന്നത് എന്ന് ഹൈക്കമാൻഡ് നോട് കോൺഗ്രസ് പ്രവർത്തകർ ചോദിക്കേണ്ട സമയമാണ് ഇത്😢😢😢😮😢 അല്ലാതെ പ്രതാപനെ വേട്ടയാടുക യല്ല വേണ്ടത്😢😢😢 ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്നുവന്ന ഒരു വ്യക്തിയെ അപമാനിച്ച് അവിടെനിന്ന് മാറ്റിനിർത്തി ആ അപമാന സാധാരണ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് വോട്ട് ചോർച്ച... എന്തുകൊണ്ട് ആരും അവിടെ പ്രചരണത്തിന് എത്തിയില്ല അവർക്ക് പ്രതാപനെ അഭിമുഖീകരിക്കുന്ന പ്രയാസം ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ😢😢😢 പ്രതാപൻ എന്ന സാധാരണക്കാരനായ നേതാവിനെ അപമാനിച്ച് ആട്ടി ഇറക്കിവിട്ടു അതിനോട് അവിടത്തെ സാധാരണക്കാരായ ജനങ്ങൾ നടത്തിയ സ്വാഭാവിക പ്രതികരണമാണ് വോട്ട് ചോർച്ച എന്നതാണ് വസ്തുത😢😢😢 കൂത്തുപറമ്പിൽ കെ കെ ശൈലജ ടീച്ചറോട് തോൽവി മുന്നിൽക്കണ്ട് അങ്ങനെ തോറ്റാൽ അത് എൻറെ രാഷ്ട്രീയ കരിയറിലെ ഏറ്റവും വലിയ കറുത്ത കുത്ത് ആയി മാറും എന്ന് തിരിച്ചറിഞ്ഞു മുരളീധരൻ ഇവിടെ നിന്ന് രക്ഷപ്പെട്ടു എന്നുവേണം കരുതാൻ അവിടെ ചെന്ന് തോൽവി ഏറ്റുവാങ്ങി ജനങ്ങൾക്ക് സ്വീകാര്യമായില്ല അതിൻറെ ഉത്തരവാദിത്വം ഒരു പുകമറ പോലെ മുരളീധരൻ പേരെടുത്ത് പറയാതെ അപമാനിതൻ ആയിട്ടും സഹിച്ച പ്രതാപൻ റെ മേൽ കെട്ടി വെക്കുന്നു ഇതാണ് സത്യം... മുരളീധരൻ എവിടെ വേണമെങ്കിലും പൊയ്ക്കോട്ടെ അദ്ദേഹമാണ് ഇതിൻറെ എല്ലാം സൂത്രധാരൻ കൂത്തുപറമ്പിൽ അദ്ദേഹത്തിന് ശൈലജ പേടിയായിരുന്നു എന്ന് തന്നെ മനസ്സിലാക്കണം... ഏറ്റവും വലിയ കളിക്കാരൻ മുരളീധരൻ അതോടൊപ്പം പ്രതാപനെ ഒതുക്കാൻ ചിലർ നടത്തിയ നീക്കങ്ങളും ഇതിനെല്ലാം പാവം പ്രതാപനെ ബലിയാട് ആക്കിയാൽ കോൺഗ്രസ് വലിയ വില നൽകേണ്ടിവരും...
@jobinjoy6464
@jobinjoy6464 Ай бұрын
സുടു പ്രതാപൻ 🤣🤣🤣🤣
@pavithrans8180
@pavithrans8180 Ай бұрын
നിന്റെ അപ്പുപ്പൻ 😄🤩😩🐃🐃🐃🐃🐃🐃👍🇮🇳💪
@jobinjoy6464
@jobinjoy6464 Ай бұрын
@@pavithrans8180 പ്രതാപൻ video കണ്ടു നോക്ക് 🤣🤣🤣🤣
@sathyanv8547
@sathyanv8547 Ай бұрын
😃😂
@ranjithranju8218
@ranjithranju8218 Ай бұрын
​@@pavithrans8180Hamas prathapan
@Dinkan-tc1bo
@Dinkan-tc1bo Ай бұрын
പ്രതാപൻ ഇക്ക 😂
@ShyamprasadThenkara
@ShyamprasadThenkara Ай бұрын
തൃശൂരിൽ ഇവൻ മുരളീധരനെ കാല് വാരി തോൽപിച്ചു
@ArunKumar-dy7lz
@ArunKumar-dy7lz 15 күн бұрын
Very good predictions
@user-vt3np6kf6f
@user-vt3np6kf6f 13 күн бұрын
വിജയിച്ചിരുന്നെങ്കിൽ മുരളീധരൻ സൂപ്പർസ്റ്റാർ😢😢😢 പരാജയപ്പെട്ടപ്പോൾ പ്രതാപൻ മാത്രം കുറ്റക്കാരൻ.. പിന്നെ എന്തിനാണ് പ്രതാപനെ മാറ്റി മുരളീധരനെ കൊണ്ടുവന്നത്.. ടി എൻ പ്രതാപനെ വേട്ടയാടുന്നത് കൊടിയ അനീതിയാണ്😢😢😢😢😢 അവസാനനിമിഷം നീ കൊള്ളാത്തവൻ ആണ് എന്ന് പറഞ്ഞ് അപമാനിച്ച അദ്ദേഹത്തെ മാറ്റി മുരളീധരനെ കൊണ്ടുവന്നു ആ പാവം അത് സഹിച്ചു ക്ഷമിച്ചു മുരളീധരൻ രാഹുൽഗാന്ധി ഒന്നുമല്ലല്ലോ പ്രതാപൻ ആയിരുന്നെങ്കിൽ അവിടെ കോൺഗ്രസ് വിജയിക്കും വോട്ട് മാറ്റി ചെയ്തത് അദ്ദേഹത്തെ അവിടെനിന്നും മാറ്റിയ അനീതി കാരണം സാധാരണക്കാരായ വോട്ടർമാർ സ്വയം മുരളീധരനെ കൈയൊഴിഞ്ഞു എന്നതാണ് സത്യം തൃശ്ശൂരിലെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിവില്ലാത്ത മുരളീധരനെ എന്തിന് അവിടെ അവസാന നിമിഷം സ്ഥാനാർത്ഥിയാക്കി.... 300 കിലോമീറ്റർ പദയാത്ര വരെ അവാർഡിൽ നടത്തി വിജയത്തിന് വേണ്ട എല്ലാ തയ്യാറെടുപ്പും നടത്തിയ പ്രതാപനെ കാൾ എന്ത് യോഗ്യതയാണ് മുരളീധരൻ ഉണ്ടായിരുന്നത് എന്ന് ഹൈക്കമാൻഡ് നോട് കോൺഗ്രസ് പ്രവർത്തകർ ചോദിക്കേണ്ട സമയമാണ് ഇത്😢😢😢😮😢 അല്ലാതെ പ്രതാപനെ വേട്ടയാടുക യല്ല വേണ്ടത്😢😢😢 ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്നുവന്ന ഒരു വ്യക്തിയെ അപമാനിച്ച് അവിടെനിന്ന് മാറ്റിനിർത്തി ആ അപമാന സാധാരണ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് വോട്ട് ചോർച്ച... എന്തുകൊണ്ട് ആരും അവിടെ പ്രചരണത്തിന് എത്തിയില്ല അവർക്ക് പ്രതാപനെ അഭിമുഖീകരിക്കുന്ന പ്രയാസം ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ😢😢😢 പ്രതാപൻ എന്ന സാധാരണക്കാരനായ നേതാവിനെ അപമാനിച്ച് ആട്ടി ഇറക്കിവിട്ടു അതിനോട് അവിടത്തെ സാധാരണക്കാരായ ജനങ്ങൾ നടത്തിയ സ്വാഭാവിക പ്രതികരണമാണ് വോട്ട് ചോർച്ച എന്നതാണ് വസ്തുത😢😢😢 കൂത്തുപറമ്പിൽ കെ കെ ശൈലജ ടീച്ചറോട് തോൽവി മുന്നിൽക്കണ്ട് അങ്ങനെ തോറ്റാൽ അത് എൻറെ രാഷ്ട്രീയ കരിയറിലെ ഏറ്റവും വലിയ കറുത്ത കുത്ത് ആയി മാറും എന്ന് തിരിച്ചറിഞ്ഞു മുരളീധരൻ ഇവിടെ നിന്ന് രക്ഷപ്പെട്ടു എന്നുവേണം കരുതാൻ അവിടെ ചെന്ന് തോൽവി ഏറ്റുവാങ്ങി ജനങ്ങൾക്ക് സ്വീകാര്യമായില്ല അതിൻറെ ഉത്തരവാദിത്വം ഒരു പുകമറ പോലെ മുരളീധരൻ പേരെടുത്ത് പറയാതെ അപമാനിതൻ ആയിട്ടും സഹിച്ച പ്രതാപൻ റെ മേൽ കെട്ടി വെക്കുന്നു ഇതാണ് സത്യം... മുരളീധരൻ എവിടെ വേണമെങ്കിലും പൊയ്ക്കോട്ടെ അദ്ദേഹമാണ് ഇതിൻറെ എല്ലാം സൂത്രധാരൻ കൂത്തുപറമ്പിൽ അദ്ദേഹത്തിന് ശൈലജ പേടിയായിരുന്നു എന്ന് തന്നെ മനസ്സിലാക്കണം... ഏറ്റവും വലിയ കളിക്കാരൻ മുരളീധരൻ അതോടൊപ്പം പ്രതാപനെ ഒതുക്കാൻ ചിലർ നടത്തിയ നീക്കങ്ങളും ഇതിനെല്ലാം പാവം പ്രതാപനെ ബലിയാട് ആക്കിയാൽ കോൺഗ്രസ് വലിയ വില നൽകേണ്ടിവരും...
@sharadms3318
@sharadms3318 Ай бұрын
പഴയ പട്ടിണിക്കഥകൾ ഒന്നും പറയല്ലേ പുതിയ യൂസഫലിക്കഥകൾ പറയട്ടെ
@muralidathan-bo1lr
@muralidathan-bo1lr Ай бұрын
ഇവൻ തൃശൂരിൽ വോട്ട് ചോദിച്ചു ചെന്നിരുന്നെങ്കിൽ നാട്ടുകാർ കൈയും കാലും തല്ലി ഒടിച്ചിരുന്നേനെ 😭😭
@masmasoo
@masmasoo Ай бұрын
he is a gentleman.not a tax evader like gopi
@leo-messi61
@leo-messi61 16 күн бұрын
​@@masmasoo കോപ്പാണ് എന്നിട്ട് അയാൾ ആ ഭാഗത്തു പോലും ഇല്ലായിരുന്നു
@leo-messi61
@leo-messi61 16 күн бұрын
​@@masmasoo എന്ന് കുഴൽപണം സുടാപ്പി
@masmasoo
@masmasoo 15 күн бұрын
@@leo-messi61 kuzal panam surendranalle
@leo-messi61
@leo-messi61 15 күн бұрын
@@masmasoo കൊങ്ങികളെ വിമർശിച്ച അവർ സന്ഖികൾ കൊള്ളാം
@sathyanv8547
@sathyanv8547 Ай бұрын
ന്യൂനപച്ച കണ്ട് വല്ലാതങ്ങ് കൊതിച്ചു. പിന്നെ പ്ളിംഗ്😂
@fasalemke4361
@fasalemke4361 Ай бұрын
"മറിയം വന്നു വിളിക്കൂതി" ഉണ്ട മാണി സാറാ ഗുഡ് 😅😅
@soulsoul1110
@soulsoul1110 Ай бұрын
കിങ്ങിണി കുട്ടനെ കൂടെ നിന്നു കുതി കാൽ വെട്ടി..
@anilcherian9281
@anilcherian9281 Ай бұрын
പാർലമെൻ്റിൽ കഥകളി മുദ്രകൾ കാണിക്കുന്ന പ്രഥാപൻ
@pavithrans8180
@pavithrans8180 Ай бұрын
എടാ... നിനക്ക് തിരിച്ചറിവില്ല. വെറുമൊരു കാട്ടുപോത്തിന് സമം. പ്രതാപന്റെ രോമത്തിന്റെ വിലയില്ലാത്ത നായ് കുരയ്ക്കുന്നോ ❓
@anilcherian9281
@anilcherian9281 Ай бұрын
@@pavithrans8180 എഴുത്ത് കണ്ടപ്പോൾ വിവരം ഉണ്ട് എന്ന് അംഗീകരിക്കുന്നു
@anilcherian9281
@anilcherian9281 Ай бұрын
​@@pavithrans8180മറുപടി കണ്ടപ്പോൾ വിവരം ഉണ്ടേന്ന് സമ്മതിച്ചു
@anilcherian9281
@anilcherian9281 Ай бұрын
​@@pavithrans8180പറ്റിയ അനുയായി
@swadhiqsaqafi850
@swadhiqsaqafi850 Ай бұрын
ധിക്കാരവും, അഹങ്കാരവും കാണിച്ച് കൊണ്ടിരിക്കുന്ന അമിത് ഷാ എന്നയാൾ ഈ രാജ്യത്തിന് വേണ്ടി എന്ത് നന്മയാണ് ചെയ്തത്.
@aneeshjosephjoseph3
@aneeshjosephjoseph3 Ай бұрын
ഇത്രയ്ക്ക് സുഡാപ്പി പ്രേമം നടത്തിയ ഒരു എംപി കേരളത്തിന്റെ ചരിത്രത്തിൽ വേറെ കാണില്ല അറപ്പ് തോന്നുന്നു ഇവനോട്
@rappaikuttikadan667
@rappaikuttikadan667 Ай бұрын
കള്ളനെ നമ്പിയാലും ... നമ്പരുത് എന്ന് പൂർവ്വികർ പറയുന്നു
@user-qk9of9cv5d
@user-qk9of9cv5d Ай бұрын
പ്രതാഭ ഞാൻ muttichukkaranane thanete അഭിനയം വളരെ നന്നായിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും naala അഭിനയതിനെ തനിക്ക് അവാർഡ് കിട്ടണം. സ്നേഹതീരം മുതൽ നാട്ടിക വരെ യൂസഫ്ഫലിക്കടത്തെ kazhijal തന്റെ ബിനാമിയുടേതാണേ അതെ മറക്കണ്ട
@seewelllab3715
@seewelllab3715 Ай бұрын
തോൽ‌വിയിൽ നിന്നും മാന്യമായി രക്ഷപ്പെട്ടു 😊😊
@Justin-li5kj
@Justin-li5kj Ай бұрын
നീ അറ്റം വെട്ടിയത് വായിച്ചു കൊടുക്കുന്നത് നിർത്തിയോ 🤦‍♂️
@tesaheesh
@tesaheesh Ай бұрын
കഴിഞ്ഞ അഞ്ചുവർഷത്തെ ആമ്പളവും അലവൻസും മുഴുവൻ ചിലവഴിച്ചല്ലോ അല്ലേ.. അപ്പോ എങ്ങനെയാണാവോ കഴിഞ്ഞ ഇക്കാലം ജീവിച്ചത്!!
@enlightnedsoul4124
@enlightnedsoul4124 Ай бұрын
ഇയാൾ കരഞ്ഞു കരഞ്ഞു കാര്യം സാധിക്കാൻ നോക്കുകയാണ് 😂
@indukaladharan8529
@indukaladharan8529 Ай бұрын
താങ്കൾ സെൻറിമെൻസ് അടിക്കേണ്ട ധീവരസഭയുടെ പേരും പറഞ്ഞുകൊണ്ട്
@pavithrans8180
@pavithrans8180 Ай бұрын
അയ്യേ.... ദാണ്ടേ.. ഒരു.. പോത്തു.. 🐃😄👍
@renjithkumar2573
@renjithkumar2573 Ай бұрын
ജയിച്ച് കഴിഞ്ഞാൽ - ജനിച്ചാ സമുദായത്തെ തള്ളി പറയുന്നാ - നീങ്ങളെ ജനത്തിന് നല്ലത് പൊല അറിയാം / കടലിന്റെ മക്കളെ പറ്റിക്കുന്ന - നീങ്ങളെ വെറുക്കുന്നു -
@ranjukarayil
@ranjukarayil Ай бұрын
ഞാൻ നാട്ടിക ആണ്. ബീച്ച് സൈഡിൽ ഫുൾ ഭൂമി വാങ്ങി കൂടിയിട്ടുണ്ട്. ചെറിയ ഫ്രോഡ് ആണ് എല്ലാ നേതാക്കളേം പോലെ
@captainbharath2934
@captainbharath2934 Ай бұрын
ആഹാ എന്നിട്ട് എന്നിട്ട്.. ചുമ്മാ കിടന്നു വാ തുറക്കാതെ പോയി ഒരു പരാതി കൊടുക്ക്
@ranjukarayil
@ranjukarayil Ай бұрын
@@captainbharath2934 ആഹാ എന്നിട്ട് എന്നിട്ട്....പരാതി കൊടുത്തിട്ട്...പറ പറ
@premlalpk102
@premlalpk102 Ай бұрын
15 ദിവസം കൊണ്ട് കോട്ടൺ മില്ല് തുറക്കുമെന്നു പറഞ്ഞു അത് എംകെ കൊണ്ട് പോയി 🙏🏻
@RaviPakkanaarpuram
@RaviPakkanaarpuram Ай бұрын
നിന്നോട് സ്നേഹം കാണിക്കുക സുഡാപ്പികൾ മാത്രം ' കാരണം അവർക്ക് വേണ്ടി ' എന്തും ചെയ്യുമല്ലോ. മക്കളെ സുന്നത്ത് വരെ ചെയ്യിക്കാൻ ' തയ്യാറായി . വേണമെങ്കിൽ.....
@leo-messi61
@leo-messi61 16 күн бұрын
എന്നിട്ട് എല്ലാം oombi😂കിട്ടിയിട്ടുണ്ട് 🤣🤣
@sudheeshkk2656
@sudheeshkk2656 Ай бұрын
84 ലക്ഷം ചെലവാഴിച്ചുയില്ലേ. സാധാരണക്കാർക്ക് വരുമാനം എന്താണ്. ഇതുപോലുള്ള കാര്യങ്ങൾ തന്നെയാണ് ജനധിപത്യത്തിൽ ജനങ്ങൾ നേരിടുന്നവെല്ലുവിളി. എന്ത് കൊണ്ട് ടെക്നോളജി ഉപയോഗിച്ച് ചെലവ് കുറയ്ക്കുന്നില്ല. ഇലക്ഷൻ വരുമ്പോൾ മാത്രം പ്രചരണം നടത്തുന്നു. ജനങ്ങളുമായി അകന്ന് നിൽക്കുന്നതുകൊണ്ടാണ് എല്ലാപാർട്ടി കളും ഇങ്ങനെ ചെയ്യുന്നതും, ചെലവുകൾ പെരുപ്പിക്കുന്നതിനും കാരണമാകും
@Riyadh_pm
@Riyadh_pm Ай бұрын
കുറച്ചു ഓവറയിലെ പ്രതാപൻ ചേട്ടാ 🙂
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 Ай бұрын
പ്രേതാ പൻ കാക്ക 😛
@radhak4711
@radhak4711 Ай бұрын
Minority consolidation ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ അത് ഉണ്ടാക്കിയെടുത്തതാണെന്ന് എല്ലാവർക്കും അറിയാം.. തികഞ്ഞ കാപട്യക്കാരൻ പ്രതാപൻ.
@bijukumar9876
@bijukumar9876 Ай бұрын
പ്രതാപന്റെ ചെറുപ്പകാലം പോലെയാണ് ആ കാലഘട്ടത്തിൽ ജീവിച്ച ഭൂരിപക്ഷം ആളുകളുടെയും.പ്രത്യേകം പറയേണ്ട കാര്യമില്ല.
@sasinair2629
@sasinair2629 Ай бұрын
84ലക്ഷം എവിടെ നിന്ന് വന്നു
@killer20082008
@killer20082008 Ай бұрын
ടി ൻ പ്രതാപനെ വർക്കിങ് പ്രസിഡന്റ് ആക്കിയത് സുധീരൻ ഗ്രൂപ്പിന്റെ കളിയാണ് ..ഇവർ ഹസ്സന് എതിരാണ്
@krishnakumar-ii1tb
@krishnakumar-ii1tb Ай бұрын
പൊട്ടനും പോയി മണ്ടനും പോയി ബോട്ടും കിട്ടി ഇലെസ 😂😂😂
@santoshvarma3165
@santoshvarma3165 Ай бұрын
ഇവൻ ഇടക്ക് ഇടക്ക് ബാധ്യത എന്ന് പറയുന്നത് ഇര വാദം ആണ്
@philipmathew3016
@philipmathew3016 Ай бұрын
കോൺഗ്രസ് സംഘടന ശക്തമാകാത്തതിൻ്റെ കാരണം എന്താണ്? ഒരിക്കൽ MLA ആയാൽ അവൻ മരിക്കുന്നതുവരെ MLA❤ പിന്നെങ്ങനെ കോൺഗ്രസ് ശക്തിപ്പെടും?
@abelizabel7693
@abelizabel7693 Ай бұрын
He is one of the fraud.he is not.with public.he is support with v.c Praveen fraud Manager. Not with teachers.
@jayabhanup9070
@jayabhanup9070 Ай бұрын
ഇവൻ ഒരു ശിഖണ്ഡി ആണെന്ന് കോൺഗ്രസ്‌ പാർട്ടി മനസ്സിൽ ആക്കി. അതാണ് ഇവനെ മാറ്റി നിർത്തിയത്.
@muralidathan-bo1lr
@muralidathan-bo1lr Ай бұрын
തരികിടയുടെ ഉസ്താദ് 😭😭😭
@santhoshsukumar7484
@santhoshsukumar7484 Ай бұрын
85ലക്ഷം ആരെങ്കിലും കൊടുക്കു ഈ പാവത്തിന്
@pradeeppk9106
@pradeeppk9106 Ай бұрын
84 ലക്ഷത്തിൽ നിന്ന് കുറക്കുവൻ വലതും ഉണ്ടോ
@radhakrishnanmenon635
@radhakrishnanmenon635 Ай бұрын
മാറി കൊടുത്തത് അല്ല. മാറ്റിയത് ആണ്. അത് അങ്ങേരുടെ മുഖത്തു തന്നെആ സമയത്ത് ദൃശ്യം ആയിരുന്നു.
@velayudhan9268
@velayudhan9268 Ай бұрын
പാവം പ്രതാപൻ തൃശൂർ നമ്മൾ തോല്കുമോ?
@unnikrishnan7696
@unnikrishnan7696 Ай бұрын
ഓസ്കാർ കിട്ടേണ്ട വ്യക്തി.... കഷ്ടമായി പോയി... ഇയാളെ ജയിപ്പിച്ച തൃശൂർ കാരെ പറ്റി ഒന്നും പറയാനില്ല...
@gopaljimanacaud
@gopaljimanacaud Ай бұрын
എല്ലാ പ്രതാപവും തീർന്നു......... ഇനി വീട്ടിലിരുന്നു നാരായണ മന്ത്രം ചൊല്ലൂ
@tesaheesh
@tesaheesh Ай бұрын
നാരായണ ചൊല്ലാനോ... അള്ളാഹു അക്ബർ ചൊല്ലും. അത്രതന്നെ
@sukumarikrishnakripa5210
@sukumarikrishnakripa5210 Ай бұрын
നാരായണ മന്ത്രമല്ല അൽഹംദുലില്ലാഹ് എന്ന് ചൊല്ലട്ടെ
@vijayanp5342
@vijayanp5342 Ай бұрын
ബിനാമി, തിരദേശത് ഓടുന്ന വണ്ടികൾ ഒക്കെ ഇയാൾടെ ആണ്
@vinaykumar-lv9kg
@vinaykumar-lv9kg Ай бұрын
Nannayi kallangal parayunnu….
@101mcn
@101mcn Ай бұрын
Fraud no.1
@krishnakumarks1140
@krishnakumarks1140 Ай бұрын
സുന്ദരിയും, സുന്ദരന്മാരുമാന്നോ അതോവല്ലാകൊച്ചുപുസ്തകം വല്ലതുമാണോ എന്ന് പാർലമെന്റിൽ ഇംഗ്ലീഷിൽ ആരോ എഴുതി തന്ന പ്രസംഗം വായിക്കുന്നത് കേട്ടാൽ തന്നെ ആളുകൾ സംശയിച്ചുപോകും.
@anirudhkmenon5557
@anirudhkmenon5557 Ай бұрын
സിനിമയിൽ ഒരു കൈ നോക്കുന്നോ...? തിലകന്റെ കസേര ഒഴിഞ്ഞു കിടക്കുന്നുണ്ട്.
@tonymathew7438
@tonymathew7438 6 күн бұрын
ജിഹാദി പണിയും സപ്പോർട്ടും കൂട്ടുകെട്ടുമുപേക്ഷിക്കാതെ മോനേ തൃശൂരിലെ ഒരു അസംബ്ലി സീറ്റിലും ഞങ്ങൾ ജയിപ്പിക്കില്ല
@binojacob8685
@binojacob8685 Ай бұрын
Fraud
@user-uq9uc6en5c
@user-uq9uc6en5c Ай бұрын
M P ആയ ശേഷം രണ്ട് കൊല്ലം DCC പ്രസിടെൻറ് സ്ഥാനം ആർക്കും കൊടുക്കാതെ നടന്ന മഹാനാണ് ഇത് അന്ന് ജില്ലയിൽ കോൺഗ്രസു തകർത്തു ഗ്രൂപ്പ് കളിച്ചു.
@user-vt3np6kf6f
@user-vt3np6kf6f 13 күн бұрын
വിജയിച്ചിരുന്നെങ്കിൽ മുരളീധരൻ സൂപ്പർസ്റ്റാർ😢😢😢 പരാജയപ്പെട്ടപ്പോൾ പ്രതാപൻ മാത്രം കുറ്റക്കാരൻ.. പിന്നെ എന്തിനാണ് പ്രതാപനെ മാറ്റി മുരളീധരനെ കൊണ്ടുവന്നത്.. ടി എൻ പ്രതാപനെ വേട്ടയാടുന്നത് കൊടിയ അനീതിയാണ്😢😢😢😢😢 അവസാനനിമിഷം നീ കൊള്ളാത്തവൻ ആണ് എന്ന് പറഞ്ഞ് അപമാനിച്ച അദ്ദേഹത്തെ മാറ്റി മുരളീധരനെ കൊണ്ടുവന്നു ആ പാവം അത് സഹിച്ചു ക്ഷമിച്ചു മുരളീധരൻ രാഹുൽഗാന്ധി ഒന്നുമല്ലല്ലോ പ്രതാപൻ ആയിരുന്നെങ്കിൽ അവിടെ കോൺഗ്രസ് വിജയിക്കും വോട്ട് മാറ്റി ചെയ്തത് അദ്ദേഹത്തെ അവിടെനിന്നും മാറ്റിയ അനീതി കാരണം സാധാരണക്കാരായ വോട്ടർമാർ സ്വയം മുരളീധരനെ കൈയൊഴിഞ്ഞു എന്നതാണ് സത്യം തൃശ്ശൂരിലെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിവില്ലാത്ത മുരളീധരനെ എന്തിന് അവിടെ അവസാന നിമിഷം സ്ഥാനാർത്ഥിയാക്കി.... 300 കിലോമീറ്റർ പദയാത്ര വരെ അവാർഡിൽ നടത്തി വിജയത്തിന് വേണ്ട എല്ലാ തയ്യാറെടുപ്പും നടത്തിയ പ്രതാപനെ കാൾ എന്ത് യോഗ്യതയാണ് മുരളീധരൻ ഉണ്ടായിരുന്നത് എന്ന് ഹൈക്കമാൻഡ് നോട് കോൺഗ്രസ് പ്രവർത്തകർ ചോദിക്കേണ്ട സമയമാണ് ഇത്😢😢😢😮😢 അല്ലാതെ പ്രതാപനെ വേട്ടയാടുക യല്ല വേണ്ടത്😢😢😢 ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്നുവന്ന ഒരു വ്യക്തിയെ അപമാനിച്ച് അവിടെനിന്ന് മാറ്റിനിർത്തി ആ അപമാന സാധാരണ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് വോട്ട് ചോർച്ച... എന്തുകൊണ്ട് ആരും അവിടെ പ്രചരണത്തിന് എത്തിയില്ല അവർക്ക് പ്രതാപനെ അഭിമുഖീകരിക്കുന്ന പ്രയാസം ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ😢😢😢 പ്രതാപൻ എന്ന സാധാരണക്കാരനായ നേതാവിനെ അപമാനിച്ച് ആട്ടി ഇറക്കിവിട്ടു അതിനോട് അവിടത്തെ സാധാരണക്കാരായ ജനങ്ങൾ നടത്തിയ സ്വാഭാവിക പ്രതികരണമാണ് വോട്ട് ചോർച്ച എന്നതാണ് വസ്തുത😢😢😢 കൂത്തുപറമ്പിൽ കെ കെ ശൈലജ ടീച്ചറോട് തോൽവി മുന്നിൽക്കണ്ട് അങ്ങനെ തോറ്റാൽ അത് എൻറെ രാഷ്ട്രീയ കരിയറിലെ ഏറ്റവും വലിയ കറുത്ത കുത്ത് ആയി മാറും എന്ന് തിരിച്ചറിഞ്ഞു മുരളീധരൻ ഇവിടെ നിന്ന് രക്ഷപ്പെട്ടു എന്നുവേണം കരുതാൻ അവിടെ ചെന്ന് തോൽവി ഏറ്റുവാങ്ങി ജനങ്ങൾക്ക് സ്വീകാര്യമായില്ല അതിൻറെ ഉത്തരവാദിത്വം ഒരു പുകമറ പോലെ മുരളീധരൻ പേരെടുത്ത് പറയാതെ അപമാനിതൻ ആയിട്ടും സഹിച്ച പ്രതാപൻ റെ മേൽ കെട്ടി വെക്കുന്നു ഇതാണ് സത്യം... മുരളീധരൻ എവിടെ വേണമെങ്കിലും പൊയ്ക്കോട്ടെ അദ്ദേഹമാണ് ഇതിൻറെ എല്ലാം സൂത്രധാരൻ കൂത്തുപറമ്പിൽ അദ്ദേഹത്തിന് ശൈലജ പേടിയായിരുന്നു എന്ന് തന്നെ മനസ്സിലാക്കണം... ഏറ്റവും വലിയ കളിക്കാരൻ മുരളീധരൻ അതോടൊപ്പം പ്രതാപനെ ഒതുക്കാൻ ചിലർ നടത്തിയ നീക്കങ്ങളും ഇതിനെല്ലാം പാവം പ്രതാപനെ ബലിയാട് ആക്കിയാൽ കോൺഗ്രസ് വലിയ വില നൽകേണ്ടിവരും...
@rarish5554
@rarish5554 Ай бұрын
Than pakka fraud aanu…
@ARYANarushi-kv2tn
@ARYANarushi-kv2tn Ай бұрын
😳കാപട്യമേ നിൻ്റെ പേരോ പ്രതാപൻ😳
@Unpleasant_Truth96
@Unpleasant_Truth96 Ай бұрын
Visvasichu…
@muraleedharannair2480
@muraleedharannair2480 17 күн бұрын
ആര് വേട്ട ആടി പ്രതാപ താൻ അല്ലേ ഒരു മതത്തിൽ വിശോസിക്കുന്നത് കൊണ്ടാണ് എന്റെ മകൾക്കു ഈ പേരിട്ടത് എന്നു 🤣🤣🤣
@MR.INDIA903
@MR.INDIA903 Ай бұрын
കണ്ണീരു തുടച്ചിട്ട് പറ പ്രതാപ്പിക്ക.
@user-uq9uc6en5c
@user-uq9uc6en5c Ай бұрын
MP ആയ ശേഷം2 കൊല്ലം പ്രസിടൻ്റ് സ്ഥാനം ആർക്കും കൊടുക്കാതെ നടന്നു ഗ്രൂപ്പ് കളിച്ച് ജില്ലയിലെ കോൺഗ്രസ് നശിപ്പിച്ചു മഹാൻ പണം പണം പണം
@Nasu1986
@Nasu1986 Ай бұрын
തൃശൂറുകാർക്ക് പറ്റിയ മണ്ടത്തരം.. ഇതുപോലെ ഉള്ള കിഴങ്ങനെ ഒക്കെ ജയിപ്പിച്ചു വിട്ടിട്ടു നാടിനു എന്ത് ഗുണം 🌹
@SKuma270
@SKuma270 Ай бұрын
ആ പണം ഇവൻ്റെ മുതലാളിയുടേതാണ്. അതുകൊണ്ട് സാരമില്ല. ഇവനൊക്കെ MLA യും MP യും ഒക്കെ ആവുന്നത് തന്നെ മുതലാളിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ്....
@ston939
@ston939 Ай бұрын
കേരളത്തിൽ ഒട്ടും ഇഷ്ടമില്ലാത്ത രാഷ്ട്രിയ നേതാവ് എന്ന് ഒരു കോൺഗ്രസ് അനുഭാവി
@sebastiansaiju-es9hs
@sebastiansaiju-es9hs Ай бұрын
കേരളത്തിൽ ഇയാളെക്കാളും നല്ലൊരു കൊണ്ഗ്രെസ്സ് നേതാവ് വേറെയില്ല..
@vasudevantk1363
@vasudevantk1363 Ай бұрын
ഇയാൾ ഓടി രക്ഷപെട്ടതാണ്. ഞാൻ സ്നേഹിക്കുന്ന ഇസ്ലാം എന്നു ഉറക്കെ പ്രഖ്യാപിച്ച ഈ മുത്തിന് ഇസ്ലാമിനെ കുറിച്ച് എന്തറിയാം എന്നു ഒന്നറിഞ്ഞാൽ കൊള്ളാം. പിന്നെ ഒരു കൊഞ്ഞ കുലയും കൊണ്ട് ക്രിസ്ത്യൻ പള്ളിക്കു മുന്നിൽ കമന്നു കിടക്കുന്നതു കണ്ടു. കട്ടു തിന്നാനും അഭിനയിക്കാനും മാത്രം അറിയുന്ന ഒരു കോമാളി.
@geogo1st
@geogo1st Ай бұрын
One of the best actor in Congress.
@shanmd4930
@shanmd4930 15 күн бұрын
പ്രതാപേട്ടൻ ❤️
@santhoshnairarackal
@santhoshnairarackal Ай бұрын
ഇവന്റെ അത്രയും കപട രാട്രിയകാരൻ വേറെ ഇല്ല
@surendranunnisurendranunni520
@surendranunnisurendranunni520 Ай бұрын
ഈ 85 ലക്ഷം രൂപ എന്ന് പറയുന്നത് ഈ പ്രതാപന്റെ പ്രതാപന്റെ വീട്ടിൽ കൊണ്ട് ഒന്നുമല്ലല്ലോ എന്റെ പൊന്നു പ്രതാപ സത്യം മറച്ചുവച്ചിട്ട് ഒന്നും പറയരുത് ഇപ്പോൾ ചാഞ്ചാടി നിൽക്കുകയാണ് നീ
@bennyjose7367
@bennyjose7367 Ай бұрын
Dont,cry
@rainbow962
@rainbow962 Ай бұрын
👍
@user-fm9ig8kt8d
@user-fm9ig8kt8d Ай бұрын
Full udayippppp...
@ranjithranju8218
@ranjithranju8218 Ай бұрын
Hamas prathapan
@rameshchandrababu8284
@rameshchandrababu8284 Ай бұрын
Kallan
@sreejithuk7408
@sreejithuk7408 Ай бұрын
Good😂😂😂😂😂😂
@rejipn3782
@rejipn3782 Ай бұрын
Prathaaapoooo janam mandanmaaralllatto😂
@antonyva1555
@antonyva1555 Ай бұрын
താങ്കൾ വലിയ തോൽവി ആയിരുന്നു തൃശൂർ. നാട്ടുക്കാര് ഇലക്ഷന് കണ്ടതാ പിന്നെ കണ്ടിട്ടില്ല
@manoharan1006
@manoharan1006 Ай бұрын
പദ്മജ പോയതിന് തൃശൂരിലെ വോട്ടർമാർ എന്തുപിഴച്ചു. കടലിൽ മീൻപിടിക്കുന്നവർ എത്രയോ അന്തസ്സായി സമ്പന്നരായി ജീവിക്കുന്നു.
@kbcnair9261
@kbcnair9261 Ай бұрын
TN പ്രതാപൻ്റെ മകൾക്ക് വിദ്യാഭ്യാസ ലോൺ കിട്ടില്ലേ... യൂസഫ് അലി മകളെ പഠിപ്പിക്കുന്നത് എന്തിന്.... 95 ലക്ഷം ആണ് ആകെ ചിലവഴിക്കാൻ കഴിയുന്ന തുക....85 ലക്ഷം സ്ഥാനാർഥി ആകുന്നതിൻ്റെ മുമ്പ് ചിലവാക്കി......... യൂസഫലി രക്ഷപ്പെട്ടു
@pradeeppk9106
@pradeeppk9106 Ай бұрын
തള്ള്
@MrRajeevsundar
@MrRajeevsundar Ай бұрын
പ്രതാപൻ നല്ലൊരു നടനാണ്. ഹൊ.... എന്തായിരുന്നു അഭിനയം. ഒരു കാര്യം കൂടി. പ്രതാപനും ഔട്ട്.... മുരളീധരനും ഔട്ട്.....😊😊😊😊
@ramkumart3697
@ramkumart3697 16 күн бұрын
തൃശ്ശൂർ ജനങ്ങൾക്ക് മനസ്സിലായി. അപ്പോ വികസനം വേണമെങ്കിൽ സുരേഷ് ഗോപി ജയിക്കണം
@jineshkandan1981
@jineshkandan1981 14 күн бұрын
പ്രതാപൻ 🙏 ഇനി ഈ വഴിക്കു വരരുതു 🙏🙏🏿
@user-fc2pd8vq9s
@user-fc2pd8vq9s 15 күн бұрын
നീതികേടായി പ്പോയി എന്ന് പ്രതാപനെക്കൊണ്ട് പറയിപ്പിക്കാൻ ക്ണാഞ്ഞു പ്രിശ്രമിക്കുന്നുണ്ട്
@reneeshcs5889
@reneeshcs5889 Ай бұрын
എൻ്റെ പൊന്നോ എന്തൊരു acting ആണ് പഹയാ നീ
@velayudhan9268
@velayudhan9268 Ай бұрын
ഇനിയിപ്പം പാർലിമെൻ്റിൽ കേരളത്തിന് വേണ്ടി സംസാരിക്കാൻ പ്രതാപനെ പോലെ ഒരാളെ കിട്ടുമോ?
@remeshvijayan9486
@remeshvijayan9486 Ай бұрын
സ്വന്തം സമുദായത്തെ അധികാരത്തിനുവേണ്ടി വഞ്ചിക്കാൻ കൂട്ടുനിൽക്കുന്ന ഇയാളെ പോലുള്ളവരെ സ്വബോധമുള്ളവർ തിരിച്ചറിയും.
@bevatsunil4883
@bevatsunil4883 11 күн бұрын
ഇസ്ലാമിനെ പൊക്കി പറഞ്ഞ് യൂസഫലിയിൽ നിന്നും എത്ര കോടി അടിച്ചു മാറ്റി.
@ShyamKumar-df6hy
@ShyamKumar-df6hy Ай бұрын
Vargeeya prathapan..
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 Ай бұрын
Yes
@viswanathannairp1685
@viswanathannairp1685 Ай бұрын
Than engane kodeeswaren ayi bro
@RahulRavindran-yj9hg
@RahulRavindran-yj9hg Ай бұрын
മീൻ മണമുള്ള സുഡാപ്പി😅
@hhjluppougr
@hhjluppougr Ай бұрын
3 thavana ayityu entha cheythe evide... onnu parayan para
@teatalk8205
@teatalk8205 Ай бұрын
അന്ന് സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിംഗ് MLA ഇന്ന് സീറ്റ് നിഷേധിക്കപ്പെട്ട MP എല്ലാ കാലത്തും താങ്കൾ തന്നെ വിജയി😡
@philipmathew3016
@philipmathew3016 Ай бұрын
Lok Sabha ൽ പോയാൽ ലോക സഭ രസകരമാകണമെങ്കിൽ അവിടെ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്ന അംഗമായിരിക്കണം. നിയമനിർമാണം നടത്താനായി ബില്ല് അവതരിപ്പിച്ച് പാസാക്കണം. ഇതാ ന്നും പ്രതാപന് വശം ഇല്ല. പ്രതാപാ താങ്കളുടെ മകൾ MBBS അല്ലെ? MBBS ന് അഡ്മിഷൻ എങ്ങനെ കിട്ടി? മെറിറ്റിൽ കിട്ടിയതാണോ? അതോ റിസർവേഷനിൽ കിട്ടിയതാണോ? അതോ MES ൻ്റെ ഫസൽ ഗഫൂർ സഹായിച്ചതാണോ?spond amious ആയിട്ടുണ്ടായതാണ് എന്ന്😂😂😂 ഷോ മാൻ. Show man😂 ഇവന് MLA ആകണം മന്ത്രി ആകണം. അതിനായി മാറി നിന്നു.
@sajeevanpv3690
@sajeevanpv3690 Ай бұрын
ലൂക്കോസിൻ്റെ ആtime ലെ ചോദ്യം കേട്ടില്ലേ അച്ഛൻ എന്തു പറഞ്ഞു എന്നുള്ള ആകാംഷ ''
@anilkundoor5962
@anilkundoor5962 Ай бұрын
നടൻ
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 9 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 10 МЛН
V S Achuthananthan in Nere Chowe | Old episode | Manorama News
25:05
Manorama News
Рет қаралды 167 М.
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 2,4 МЛН
John Paul Puthussery in Nere Chowe | Old episode | Manorama News
23:28
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 9 МЛН