ഇലക്ട്രിക്ക് കാർ വിരോധികൾ ഉണ്ടോ..? Mg Comet EV User Review Malayalam Review, MG Comet EV, RobMyShow

  Рет қаралды 84,308

Robmyshow

Robmyshow

Жыл бұрын

Morris Garages launched its smallest electric car in India, the Comet EV this year 2023. The comet EV is the smallest electric car available in India. The MG comet comes in three variants - Pace, Play and Plush. The little electric car is smaller than Tata's Nano with less than 3 meters in length. The MG comet EV is loaded with a 17.3 kWH Lithium - Ion battery which can be charged at home using a 3.3 kWH charger in 7 hours to 100%. The max power & torque of MG Comet EV is 41.42bhp & 110Nm Respectively.
Queries Solved;
mg comet ev
comet ev
mg comet ev price in india
mg comet ev review
mg comet ev malayalam
mg comet ev top speed
comet ev price in india
mg ev comet
mg comet ev base model
mg comet ev 2023
mg comet ev range test
mg comet ev tamil
mg comet ev price
mg comet ev vs tiago ev
mg comet ev telugu
comet mg ev
m g comet ev
comet ev car
comet ev mg
mg comet vs tiago ev
ev comet
mg comet ev delivery
mg hector comet ev
tiago ev vs mg comet
mg comet ev off road
mg comet ev owner review
comet ev base model
comet ev review
mg comet ev top model
comet vs tiago ev
**Connect With Me**
Subscribe My KZfaq Channel: kzfaq.info?sub...
Follow/Like my Facebook Page: / robmyshow
Follow #RobMyShow on Insta: / robmyshow
For Business Enquiries, Email me at
robinznc@gmail.com
**About Me & My Channel**
There are a few things that attract me or I am crazy doing. They include cars, technology, food, travel and lots more. #RobMyShow is a KZfaq channel which speaks about all these things which I have craze for.
I treat KZfaq as a platform to share and be connected with the like-minded people. Hence, if you are interested in new cars, automobile, technology, please don't forget to subscribe my channel. Hey foodies and travelers, I am also a bird among you and never let me fly alone. Please do subscribe my channel and do make your valuable suggestions as comments so that I may improve my skills.
Fun assured!
Information Guaranteed!
For all these, stay connected!
**** SUBSCRIBE TO MY CHANNEL: ***kzfaq.info?sub...

Пікірлер: 354
@Robmyshow
@Robmyshow Жыл бұрын
Get an additional discount of Rs. 1000/- on your purchase of SWIFT EV PRO through this affiliated link: invi.tt/A5ZL
@filmfokuz1424
@filmfokuz1424 Жыл бұрын
charger anno ith
@Robmyshow
@Robmyshow Жыл бұрын
അതെ..
@krishnakumar-jv3rm
@krishnakumar-jv3rm 11 ай бұрын
Ààà
@roy4168
@roy4168 10 ай бұрын
കാറിന്റെ മുകളിൽ വെക്കാൻ പറ്റിയ ഒരു വിന്റ വീൽ വെച്ചാൽ പോരേ?
@iqbalwakra1153
@iqbalwakra1153 10 ай бұрын
@@roy4168❤👍🏻
@fv3157
@fv3157 Жыл бұрын
സാറിന്റെ മറുപടികൾ സൂപ്പർ, നമ്മുടെ ആഗ്രഹങ്ങൾ ലാഭത്തിന്റെയും,നഷ്ടത്തിന്റെയും തുലാസിൽ തൂക്കരുത്. ❤
@Robmyshow
@Robmyshow Жыл бұрын
സത്യം ആണ്... ❤️ തർക്കിക്കാൻ വേണ്ടി മാത്രം വളഞ്ഞ ചോദ്യങ്ങൾ ചോദിക്കുന്ന ആളുകൾ ആണ് കൂടുതൽ..
@fromsreekumar001
@fromsreekumar001 10 ай бұрын
താങ്കൾ ഇനി മുതൽ അങ്ങനെ ചെയ്യാൻ ആണോ പ്ലാൻ 😂
@jayakumarpalamukku5363
@jayakumarpalamukku5363 11 ай бұрын
അനുഭവ സമ്പത്തും, ഐഡിയയും ഉള്ള മനുഷ്യൻ, ഇദ്ദേഹത്തിന്റെ പാത വിജയത്തിന്റെതാണ് 🥰👌👏👏👏👏👏
@Robmyshow
@Robmyshow 11 ай бұрын
❤️❤️❤️
@user-iw4zn2lr5q
@user-iw4zn2lr5q Жыл бұрын
നല്ല ഐഡിയ ആണ് പക്ഷെ അമിതമായ വിലയാണ്. ജീവിതലാഭം അവനവന്റെ സന്തോഷം തന്നെ 😊
@Robmyshow
@Robmyshow Жыл бұрын
😄😄😄😄
@harinarayanan8170
@harinarayanan8170 11 ай бұрын
ഒരു വാഹനത്തിന്റെ കാര്യം മാത്രമല്ല വളരെയേറെ അനുഭവസമ്പത്തുള്ള ആ സാറിന്റെ വാക്കുകൾ ജീവിതത്തിൽ ഏതൊരാൾക്കും കിട്ടാവുന്ന വലിയ പാഠങ്ങളാണ്. 🙏🙏🙏
@Robmyshow
@Robmyshow 11 ай бұрын
❤❤❤❤
@alexdevasia3601
@alexdevasia3601 Жыл бұрын
സൂര്യപ്രകാശം ഫ്രീ ആണ് . But solar panal ഫ്രീ അല്ല .. അതിന് depreciation ഉണ്ട്
@JGeorge_c
@JGeorge_c Жыл бұрын
Yes
@sudheeshkumar9632
@sudheeshkumar9632 Жыл бұрын
Investment to gain ratio
@Robmyshow
@Robmyshow Жыл бұрын
😄👍
@babysarma
@babysarma 10 ай бұрын
ഒരു 3kw solar panel set with 9 Panels എനിക്ക് പ്രതിദിനം 10 മുതല്‍ 14 യൂണിറ്റ് വൈദ്യുതി നൽകുന്നു കഴിഞ്ഞ 4 വർഷമായി. 2 ലക്ഷം രൂപ മുടക്കി. ഇപ്പോള്‍ മാസം തോറും ഉള്ള കറണ്ട് ചാർജ് ബിൽ 2 21 രൂപ മാത്രം. അതായത് മീറ്റര്‍ വാടക +ഫിക്സഡ് ചാർജ്. കണക്ടഡ് ലോഡ് അനുസരിച്ച്. മാസം തോറും 130--150 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്നു. 160-180 യൂണിറ്റ് ഉപയോഗിക്കുന്നു അപ് ലോഡ് ചെയ്ത വൈദ്യുതിക്ക് KSEB നൽകുന്ന വില ഏകദേശം 3 രുപ
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
വിരോധികള്‍ ഇല്ല , പക്ഷെ fast charging, യാത്രാ സുഖം , Handling, safety ഇതൊന്നും ഇല്ലാത്ത ഈ വാഹനം വാങ്ങി നാളെ നിങ്ങള്‍ ഇതിനെ പറ്റി കുറ്റം പറയുമ്പോള്‍ ബാക്കി ഉള്ള കൊള്ളാവുന്ന EV കള്‍ക്കും കൂടി അത് ബാധിക്കും എന്ന് മാത്രം ഇതേ വിലയ്ക്ക് Tiago EV ഉണ്ട് ...ഇത് മാര്‍ക്കറ്റ് പിടിക്കാന്‍ ഇറക്കിയ തട്ടിക്കൂട്ട് വണ്ടി ആണ് , അല്ലെങ്കില്‍ 2023 ല് fast charging ഇല്ലാതെ വണ്ടി ഇറക്കിയിട്ട് , city use - city use എന്ന് പരസ്യ വാചകം കൊടുക്കില്ല .
@Robmyshow
@Robmyshow Жыл бұрын
ഒരിത്തിനും ഓരോ സെഗമെന്റ് ഉണ്ട്.. 15-20 കൊല്ലം മുന്നേ ഇലക്ട്രിക് കാർ ഇന്ത്യയിൽ ഉണ്ട്.. Reva ഒകെ.. ഇപ്പോഴും അത് ഉള്ളവർ ഉണ്ട്.. അത് അന്നും ഇന്നും സിറ്റി കാർ ആണ്.. ഫാസ്റ്റ് ചാർജിങ് ഇല്ല.. ഇത്‌ അവർ അങ്ങനെ പറഞ്ഞു തന്നെ അല്ലെ വിളിക്കുന്നത്.. ഡെയിലി ഓഫീസിൽ പോകാൻ, മാർക്കറ്റിൽ പോകാൻ ഒകെ ഉള്ള സെക്കണ്ട് കാർ..
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
@@Robmyshow ക്ഷമിക്കണം , city car എന്നൊരു segment ഇല്ല , ഹാച് കാറുകള്‍ പൊതുവേ നീളം കുറവ് ആയത് കൊണ്ട് അവയെ സിറ്റി കാറുകള്‍ എന്ന് പരിഗണിക്കുന്നു എന്ന് മാത്രം ...ആ കണക്കില്‍ Tiago EV യും സിറ്റി കാര്‍ ആണ് , fast charging ഉള്ള സിറ്റി കാര്‍ , ഈ പറഞ്ഞ കോമെറ്റ് ന്റെ same price, with 4 star safety.. 2023 ലെ ആധുനിക EV കാറുകളുടെ കാര്യം ആണ് ഞാന്‍ പറയുന്നത് , പണ്ട് ഇറങ്ങിയ 50 NM ടോര്‍ക്ക് പോലും തികച്ചു കിട്ടാത്ത EV കള്‍ ഒക്കെ വെറും demo EV കള്‍ മാത്രം ആണ് ....അതൊക്കെ കഴിഞ്ഞു , 9 ലക്ഷം എണ്ണി വാങ്ങുമ്പോള്‍ 2023 ല് ഒരു fast charging നല്‍കാന്‍ ഉള്ള മര്യാദ കാണിക്കാതെ city car ആണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ..ആ കണക്കില്‍ Tiago EV യും സിറ്റി കാര്‍ തന്നെ ആണ്
@123shaa
@123shaa 11 ай бұрын
@@sanalkumarvg2602😂 tata stil long way to go
@777.SalemTrust
@777.SalemTrust 10 ай бұрын
ചൈനയുടെ ഈ വാഹനത്തിൻറെ വിലക്ക് നമ്മുടെ ടാറ്റായുടെ ടിയാഗോ EV കിട്ടുന്ന കാര്യം കൂടി ഇടുക.
@Robmyshow
@Robmyshow 10 ай бұрын
😄😄🤝
@saravanankumar640
@saravanankumar640 Жыл бұрын
Sam sir sema satisfaction is more than money well said + Sam sir non stop answer he did ur job also you never had a chance to ask him anything bcz d answer is ready , anyways nice small ecar video Saab thku
@Robmyshow
@Robmyshow Жыл бұрын
Thank you brother❤️
@rajapparajappa4517
@rajapparajappa4517 11 ай бұрын
Iam from Tamilnadu. I don't know Malayalam.But I can understand clearly.all the best car owner sir
@Robmyshow
@Robmyshow 11 ай бұрын
❤❤❤🤝Thank you soo much..
@madhusudanansrambikkal6190
@madhusudanansrambikkal6190 11 ай бұрын
You cannot understand Malayalam and you can understand the car owner, possibly you know him 😂
@vysakhcharuvila
@vysakhcharuvila Жыл бұрын
പഴയ ഫോൺ ബാറ്ററികൾ കുറേ ഇരിപ്പുണ്ട്, പ്രകൃതിക്ക് കുഴപ്പമില്ലാത്തതരത്തിൽ എങ്ങനെ ഒഴിവാക്കാൻ കഴിയും. ഇലക്ട്രിക് കാറിന്റെ ബാറ്ററി ഉണ്ടാക്കുന്ന മലിനീകരണം വെള്ളവും മണ്ണും എല്ലാം ഇല്ലാതാകും....
@Robmyshow
@Robmyshow Жыл бұрын
മലിനീകരണം ഒരു വിഷയം ആണ് നിലവിൽ.. റണ്ണിംഗ് കോസ്റ്റ് ഇല്ലെങ്കിലും ഡിസ്പോസ് ചെയ്യാൻ നിലവിൽ ബുധിമുട്ട് ആണ്.മൾട്ടി നാഷണൽ കമ്പനികൾ എല്ലാം തന്നേ ഇത്‌ എങ്ങനെ പരിഹരിക്കാം എന്ന് പഠിക്കുന്നു.. നിലവിലെ ബാറ്ററി ലൈഫ് കൂടുതൽ കിട്ടുന്ന തരത്തിൽ, മാക്സിമം efficiency കിട്ടാത്തക്ക വിധത്തിൽ ഡിസൈൻ ചെയ്യാൻ ശ്രെമിക്കുന്നു, ഉപയോഗിച്ച ബാറ്ററി വീണ്ടും വേറെ ആവിശ്യങ്ങൾക്കു വേണ്ടി മാറ്റി പരമാവധി യൂസ് ചെയ്യാൻ ശ്രെമിക്കുന്നു... ഇതൊക്കെ ആണ് നിലവിലെ കാര്യങ്ങൾ.. ഒരു വണ്ടി ദിനം പ്രതി മലീനികരണം നടത്തുമ്പോൾ അതെ ഇലക്ട്രിക് വണ്ടി 8 കൊല്ലം മലേനീകരണമേ ഉണ്ടാകുന്നില്ല.. ഇത്‌ തമ്മിൽ ഉള്ള വെത്യാസം ഭാവിയിൽ കണ്ടു അറിയേണ്ടി ഇരിക്കുന്നു..
@Saj9645
@Saj9645 Жыл бұрын
ആ മലിനീകരണം ഒന്നും ഫോസിൽ ഫ്യൂൽ ഭൂമിയിൽ ഉണ്ടാകുന്ന മലീനികരണത്തിന്റെ പതിലൊന്ന് പോലും വരുന്നില്ല
@Robmyshow
@Robmyshow Жыл бұрын
അതിനെ കുറിച് പഠിച്ചു കൊണ്ട് ഇരിക്കുന്നു.. അതുകൊണ്ട് തന്നേ ഗോ ഗ്രീൻ ഞാൻ ഇപ്പോൾ പറയുന്നില്ല... 🙏🏻 ചിന്ദിക്കേണ്ടുന്ന വിഷയം ആണ്..
@triller8447
@triller8447 11 ай бұрын
ബ്രോ battry എല്ലാം ഇപ്പോൾ വീണ്ടും.. റീപ്ലേസ് ചെയ്യുന്നുണ്ട്
@rahulmurali4284
@rahulmurali4284 Жыл бұрын
Super👍 convincing replays 🎉
@Robmyshow
@Robmyshow Жыл бұрын
❤️❤️🤝
@bijujoseparacka6262
@bijujoseparacka6262 11 ай бұрын
Well planned life style. excellent answers.
@Robmyshow
@Robmyshow 11 ай бұрын
❤️🙏🏻
@nidheeshsruthy531
@nidheeshsruthy531 Жыл бұрын
Labham ayirikkum...retire ayapo kittiya cash okke vach podikkan ulla paripadiyanu...all the best ❤
@Robmyshow
@Robmyshow Жыл бұрын
😄😄❤️❤️🙏🏻
@abdulnassar1296
@abdulnassar1296 10 ай бұрын
സാറിന്റെ വളരെ നല്ല അഭിപ്രായങ്ങൾ കേട്ടു വളരെ ഇഷ്ടമായി
@Robmyshow
@Robmyshow 10 ай бұрын
😄😄❤
@jamestharayil9419
@jamestharayil9419 11 ай бұрын
17:29 അത്യാവശ്യം ആയിട്ടു ദൂരയാത്ര പോകാൻ EV പറ്റില്ല...... നിർത്തി എൻജോയ് ചെയ്തു ചാർജ് ഇട്ടു പോകാൻ കുഴപ്പമില്ല... കോഴിക്കോട്, ബാംഗ്ലൂർ ഒക്കെ പോകാൻ 14 മണിക്കൂർ എടുക്കും...
@Robmyshow
@Robmyshow 11 ай бұрын
Athe.. Ithu athinulla vandiyalla..
@pradeepputhumana5782
@pradeepputhumana5782 Жыл бұрын
A right person and a right answer 👍👍🥰.
@Robmyshow
@Robmyshow Жыл бұрын
❤️❤️🤝
@123shaa
@123shaa 11 ай бұрын
MG comet is very practical for use in town n city
@Robmyshow
@Robmyshow 11 ай бұрын
👍👍👍
@amalsuresh5191
@amalsuresh5191 11 ай бұрын
An another advantage of EV vehicles is they teach people to be more organised in their daily life.
@Robmyshow
@Robmyshow 11 ай бұрын
🤝😄
@mithranm.p
@mithranm.p 8 ай бұрын
A very enterprising&practical person.lot of our own known persons fail to live .It us a good advice to them.He is definitely more younger than the interviewer. I salute him.
@Robmyshow
@Robmyshow 8 ай бұрын
😄😄
@eksathyanath264
@eksathyanath264 11 ай бұрын
Friendly talks, good gentlemen
@Robmyshow
@Robmyshow 11 ай бұрын
❤❤❤
@jojigeorge7525
@jojigeorge7525 Жыл бұрын
The confidence of the customer......thumps up.....excellent answers.....
@Robmyshow
@Robmyshow Жыл бұрын
Welcome sir❤️
@tijocherian
@tijocherian Жыл бұрын
Brother next video..... MG gloster Full option 2023... Review...
@Robmyshow
@Robmyshow Жыл бұрын
ചെയ്യാം കേട്ടോ.
@User34578global
@User34578global 11 ай бұрын
He is Geniuses man Have Good knowledge in technology and practical side theory
@Robmyshow
@Robmyshow 11 ай бұрын
❤❤❤
@rajeevkanumarath2459
@rajeevkanumarath2459 11 ай бұрын
How far it is feasible fornpeople living in flats especially in highrise buildings for example 20th floor? How can we charge it at the parking?
@Robmyshow
@Robmyshow 11 ай бұрын
New apartments have provision for changing ev's..
@triller8447
@triller8447 11 ай бұрын
E v യെ കുറ്റം പറയുന്നവർ അറിയാൻ... മാസം തിൽ ഒരിക്കൽ ഇല്ലേ ആഴ്ചയിൽ 500 രൂപയുടെ petol അടിച്ചു...വല്ല പാർക്കിലും പോയ്‌ വരാൻ വേണ്ടി ഉലവർ ഇത് എടുക്കുന തിൽ ലാഭം ഇല്ലാ ഒരു ലാഭവും ഇല്ല എന്നു 500 രൂപയുടെ petoel അടിച്ചു പോവാൻ മിനിമീം 50 km എങ്കിലും ഓടാൻ ഉള്ളവർ കു മാത്രം ആണ് ഇത് ലാഭം ഒള്ളു... അത് പോലെ സോളാർ ആണ് എങ്കിലും രണ്ടു മാസം കുടു ബോൾ 150 ബില്ല് വരുന്നവർ കു ലാഭം ഇല്ലാ എന്റെ ഫ്രഡ്‌നിന്റെ അടുത്ത് ഫോർച്യൂണർ ആയിരുന്നു. അത് വി റ്റ് ev ആക്കി... ഇപ്പോൾ മാസം അതിനു അടിച്ചിരുന്ന ഡി സ ലി ന്റെ പകുതി മതി ലോൺ അടയ്ക്കാൻ...😂
@Robmyshow
@Robmyshow 11 ай бұрын
Well said❤️
@debutmatches2853
@debutmatches2853 10 ай бұрын
വെയിൽ ഉള്ളപ്പോൾ solar panel വെച്ചാ മതി. മഴ ഉള്ളപ്പോൾ wind mill വാങ്ങി വെച്ചാ മതി. 2 lakh ൻ്റെ tata nano പോലെ ഒരു വണ്ടി 11-12 lakh കൊടുത്തു വാങ്ങി, അതിനെ "renewable" ആക്കാൻ മുകളിൽ പറഞ്ഞ സാധങ്ങൾ ഇൻസ്റ്റാൾ ചെയ്ത്, Total 25 lakh ചിലവാക്കണം. നല്ല logic. By the way, ev cars ൻ്റെ battery making process il ഉണ്ടാവുന്ന പരിസ്ഥിതി മലിനീകരണം, ബാല- വേല, radio- active poisoning affecting many less fortunate people from under developed countries, etc etc, There are plenty ഒരു ചെറിയ study നടത്തിയാൽ അറിയാം. ഇതൊക്കെ mostly underdeveloped countries le പാവപ്പെട്ട മനുഷ്യരേ ആണ് ബാധിക്കുന്നത് എന്നതിനാൽ ലോക ശ്രദ്ധ അതികം പിടിച്ചു പറ്റി എന്ന് വരില്ല. ഇനി, KSEB ഗ്രിഡ് ഇല് നിന്നാണ് ചാർജ് ചെയ്യുന്നത് എങ്കിൽ, that's mostly coal power energy. Aa electricity ഉണ്ടാക്കാൻ വളരെ പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നുണ്ട്.
@Robmyshow
@Robmyshow 10 ай бұрын
ടെസ്ല ഒകെ അമേരിക്കൻ അല്ലെ..? വിജയം അല്ലെ?
@rajamani9928
@rajamani9928 11 ай бұрын
കൃത്യം ചോദ്യം കൃത്യം മറുപടി🎉👌👍
@Robmyshow
@Robmyshow 11 ай бұрын
❤❤🤝
@abdulhaseebp790
@abdulhaseebp790 11 ай бұрын
ഒരു 5 കൊല്ലം കഴിഞാൽ കാണാം ഈ ഇലക്ട്രിക് വാഹനത്തിന്റെ തനി കൊണം 😊😊 തലയിൽ നിന്ന് ഒഴിവാക്കാൻ ഒരു പാട് കഷ്ടപെടും 😂😂
@Robmyshow
@Robmyshow 11 ай бұрын
😄😄😄😄
@manojthyagarajan8518
@manojthyagarajan8518 10 ай бұрын
5 കൊല്ലം കഴിയുമ്പോൾ കൂടുതൽ അഡ്വാൻസ് ആയ ബാറ്ററികൾ ഇറങ്ങും വണ്ടി വിറ്റൊഴിയേണ്ടതില്ല.
@mohamedsabir3807
@mohamedsabir3807 11 ай бұрын
ഫാസ്റ്റ് ചാര്‍ജിംഗ് കൂടി ഉണ്ടായിരുന്നെങ്കില്‍ സൂപ്പര്‍ കാര്‍ ആണ് ഈ ധൂമകേതു.
@Robmyshow
@Robmyshow 11 ай бұрын
🤣🤣🤝
@tijocherian
@tijocherian Жыл бұрын
Next video... MG gloster Full option 2023.... Review...
@Robmyshow
@Robmyshow Жыл бұрын
സെറ്റ് ആക്കാം ❤
@babuk5564
@babuk5564 11 ай бұрын
Please keep camera in a stand focused
@Robmyshow
@Robmyshow 11 ай бұрын
Sure..
@deepakjacob3338
@deepakjacob3338 10 ай бұрын
Eppol edukkunathu mandatharam thannayanu , break even aagum ennu vijarichu eddukkunathu vamban nashtam ... battery carintae resale value mattu vandi apeshichu nokkumbol nashtamthannayanu Pinnae ... eshtam thonniyal eddukka.
@Robmyshow
@Robmyshow 10 ай бұрын
8 കൊല്ലം ഒരു പെട്രോൾ വണ്ടി യുടെ എക്ഷ്പെൻസ് ഒരു പേപ്പറിൽ എഴുതി കൂട്ടി നോക്കിയാൽ മതി..
@deepakjacob3338
@deepakjacob3338 10 ай бұрын
@@Robmyshow oru battery vandiyudae major expense battery thannayannu... ennthathae , battery life 15 years onnum kittathilla , porathathinu appreciation value nokkathae depreciation kudi kanakkil add cheyanum Break even kurach years kudi extend aakum.
@deepakjacob3338
@deepakjacob3338 10 ай бұрын
2) eppol edukkunathe mandatharum ennu parayan Karanam, govt e10 to e100 fuel vandigal( flux engines) konduvaran povugayannu porathinu athintae hybridum and hydrogen.
@SudheerRajendraN
@SudheerRajendraN 10 ай бұрын
Great 👏👏👏👏
@Robmyshow
@Robmyshow 10 ай бұрын
❤❤
@savadp5666
@savadp5666 8 ай бұрын
കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ മാത്രമേ 10 ലക്ഷം വില വരുന്ന ഈ വണ്ടികൊണ്ട് പ്രയോജനം ഉള്ളു എന്ന് സാർ പറയുന്നു. അതായത് വീട്ടിൽ ഈയൊരു വാഹനത്തെ മാത്രം ആശ്രയികരുതെന്ന് സാരം 😊
@Robmyshow
@Robmyshow 8 ай бұрын
😄😄
@jamshimonu
@jamshimonu Жыл бұрын
Iyaal paranja pole solar ellaam vechu ellaam ev vehicle aaki kurachu kazhiyumbo ithinte battery maaraan chellumbo ariyaam enthaa undaavaan pokunne ennullathu annu iyaal motham chilavu koodi parayannam
@Robmyshow
@Robmyshow Жыл бұрын
8 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ ആണ് വാറന്റി..
@SKchavara
@SKchavara 8 ай бұрын
എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായി.
@Robmyshow
@Robmyshow 7 ай бұрын
😄😄
@SuhasPuliyeri-gl5xp
@SuhasPuliyeri-gl5xp 11 ай бұрын
കേരളത്തിലെ ഇന്ധന വില നോക്കിയാൽ ചുരുങ്ങിയത് മാസത്തിൽ 2500 കിലോമീറ്റർ ഓടുകയാണെങ്കിൽ EV എടുക്കുന്നതാണ് നല്ലത്.
@Robmyshow
@Robmyshow 11 ай бұрын
ഓട്ടം ഉണ്ടെങ്കിൽ ബെസ്റ്റ് ആണ്..
@abdulnizar9556
@abdulnizar9556 10 ай бұрын
Petrol rate 110 / 15 km = Rs. 7.33 Ev battery cost Rs. 5 +. 0.50 ps for charging etc = Rs. 5.50 ps Difference Rs. 1.83 ps 1.83 x 2500 = monthly Rs. 4583.33 ലാഭം. Ev വണ്ടിയുടെ വില petrol വണ്ടിയേക്കാൾ 50 - 80% കൂടുതൽ. ഇനി സോളാർ കൂടെ വെക്കണം എങ്കിൽ 2 ലക്ഷം വേറെ കാണണം. വിൽക്കുമ്പോൾ കൂടിയാൽ പകുതി വില കിട്ടിയാൽ ആയി ചാർജ്ജ് ചെയ്യാൻ മണിക്കൂറുകൾ ചാർജ്ജിങ് സ്റ്റേഷനിൽ കാത്ത് നിൽക്കണം മഴക്കാലത് വെള്ളം കയറി ഒരുപാട് വണ്ടികൾ ഇപ്പോഴേ കേടായി. ബാറ്ററി മാറാൻ വണ്ടിയുടെ പകുതി വില 1.83 പൈസക്ക് വേണ്ടി എന്തെല്ലാം ത്യാഗങ്ങൾ
@abdulnizar9556
@abdulnizar9556 10 ай бұрын
ഒരു 5 വർഷം കഴിഞ്ഞ് ഈ വണ്ടിയെ കുറിച്ച് ഇദ്ദേഹത്തെ ഇതുപോലെ ഇന്റർവ്യൂ ചെയ്യുന്ന അവസ്ഥ ആലോചിച്ച് ചിരിച്ചു ചിരിച്ചു 😂😂😂 ന്റ മ്മോ 😂
@Robmyshow
@Robmyshow 10 ай бұрын
8 വർഷം വരെ ഒരു കുഴപ്പവും കാണില്ല.. വാറന്റി ഉണ്ട്
@sureshbalan1099
@sureshbalan1099 8 ай бұрын
5 വർഷം കഴിഞ്ഞ് അ വണ്ടി ആക്രിക്ക് കൊടുത്തു പുതിയ വണ്ടി എടുത്താലും ലാഭം ആണ്
@fromsreekumar001
@fromsreekumar001 10 ай бұрын
ആദ്യ വർത്തമാനം കേട്ടപ്പോൾ തീരുമാനിച്ചു വീഡിയോ മുഴുവൻ കാണണ്ട എന്ന് 🎉
@Robmyshow
@Robmyshow 10 ай бұрын
😄😄😄
@user-kr1il7km5r
@user-kr1il7km5r 11 ай бұрын
Battery changing will be a burden in future.
@Robmyshow
@Robmyshow 11 ай бұрын
This is placed as a daily comutter for short distances
@saifis190
@saifis190 9 ай бұрын
സാറിന്റെ മറുപടി യിൽ ജീവിതതിലേക് ഉള്ള എല്ലാ ഉപദേശം നിർദേശം ഉണ്ട്
@Robmyshow
@Robmyshow 9 ай бұрын
❤❤❤
@afsallais9825
@afsallais9825 7 ай бұрын
Disadvantage of this vehicle is the lack of fast charging.
@Robmyshow
@Robmyshow 7 ай бұрын
Yesss
@user-in4ui7lu1m
@user-in4ui7lu1m 8 ай бұрын
sir is amazhing person
@Robmyshow
@Robmyshow 8 ай бұрын
❤️❤️
@rajurajeshjohn
@rajurajeshjohn 11 ай бұрын
വിലകൂടുതലാണ്... Fast charging ഇല്ല, tiago പോലത്തെ ev ഉള്ളപ്പോൾ സിറ്റി യൂസിനു വേണ്ടി മാത്രം ഈ വില കൊടുക്കുന്നത്???????????
@Robmyshow
@Robmyshow 11 ай бұрын
Options kooduthal aanu cheriya vandi aanenkilum..
@sachins2216
@sachins2216 11 ай бұрын
OK
@Robmyshow
@Robmyshow 11 ай бұрын
ഡബിൾ ഒകെ..
@me14199
@me14199 10 ай бұрын
😊super
@Robmyshow
@Robmyshow 10 ай бұрын
@muralidharannair1666
@muralidharannair1666 10 ай бұрын
🌹👍 February യിൽ പുതിയ വാഗ്നെർ എടുത്തു പോയി എന്ദ് ചെയ്യാം
@Robmyshow
@Robmyshow 10 ай бұрын
❤👍
@abdulhaseebp790
@abdulhaseebp790 11 ай бұрын
ഇലക്ട്രിക് വണ്ടി എടുക്കുന്നവർക്ക് വീട്ടിൽ പെട്രോൾ/ഡിസൽ വണ്ടി വേറെ ഉണ്ടകിൽ കുഴപ്പമില്ല അലെങ്കിൽ പെട്ടു 😂😂
@triller8447
@triller8447 11 ай бұрын
ഒരു പേടലൂം ഇല്ല...ഞാൻ ഫോഞ്ചുണർ വിറ്റ് ആണ് ev നെക്സ്നെ എടുത്ത ത് ഞാൻ hppy ആണ് രണ്ട് ആര വർഷം ആയി.
@Robmyshow
@Robmyshow 11 ай бұрын
😄😄😄
@sunnyn3959
@sunnyn3959 11 ай бұрын
Sam Varghese എന്നാണോ വാഹന ഉടമയുടെ പേര്? എന്തായാലും ആൾ അടിപൊളി. വണ്ടിയും അടിപൊളി.
@Robmyshow
@Robmyshow 11 ай бұрын
അതെ ❤️
@francispb1693
@francispb1693 Жыл бұрын
EV💚💚💚
@Robmyshow
@Robmyshow Жыл бұрын
❤️❤️❤️👍
@saheerali9129
@saheerali9129 11 ай бұрын
അപ്പോ എന്റെ ചോദ്യം ഇതാണ് ചേട്ടൻ മൊത്തത്തിൽ എത്ര OK പറഞ്ഞു 🤔😂😂😂😂
@Robmyshow
@Robmyshow 11 ай бұрын
OK🤣
@ambadykrishnan6939
@ambadykrishnan6939 Жыл бұрын
Light meter alla 6:00 Lux meter
@Robmyshow
@Robmyshow Жыл бұрын
Thank you.. ❤
@Sajeevansajeev
@Sajeevansajeev 11 ай бұрын
വിദ്യഭ്യാസം വിവരം അല്ല വിവരം വിദ്യഭ്യാസവും അല്ല അനുഭവമാണ് ഗുരു മക്കളുടെ ഗതി അതോ ഗതി
@Robmyshow
@Robmyshow 11 ай бұрын
❤🙏🏻
@Kuryan_Kuryan
@Kuryan_Kuryan Жыл бұрын
Ambassador is Morris Oxford.
@Robmyshow
@Robmyshow Жыл бұрын
❤🤝
@ceepee044
@ceepee044 Жыл бұрын
ഓഫ്‌ grid അല്ലെ നല്ലത്
@Robmyshow
@Robmyshow Жыл бұрын
ചിലവ് കൂടുതൽ ആണ്
@homewala
@homewala Жыл бұрын
Enna pannalum plan panni pannanam
@Robmyshow
@Robmyshow Жыл бұрын
😄😄😄😄😄😄😄🙏🏻
@bobbyvarghese7492
@bobbyvarghese7492 Жыл бұрын
👏👏
@Robmyshow
@Robmyshow Жыл бұрын
❤️🙏🏻
@babythomas2902
@babythomas2902 10 ай бұрын
കാർ എന്നു പറഞ്ഞാൽ പണ്ടു മുതലെ എന്റെ ഒരു താല്പര്യം മുൻപു o പിൻപും നീണ്ടിരിക്കുന്ന വണ്ടി. ഇത് ഒരു Auto look. കൂടാതെ കപ്പ കിഴങ്ങിന്റെ മുൻഭാഗം കുത്തനെ ചരിച്ചു വെട്ടിയിരിക്കുന്നതുപോലെ.
@Robmyshow
@Robmyshow 10 ай бұрын
🤣🤣
@madhusudanansrambikkal6190
@madhusudanansrambikkal6190 11 ай бұрын
It feel that MG has given money to do this review even by the look and feel this car appears a bigger nano, no fast charging, 7 hours charging time, to charge the car we have to have a breakfast, the car doesn't have a good road clearance and in roads with raised speed breaker the cars base will hit, the appearance of the car don't seem so great. It is not the car it is all about planning, I think our sir is good at planning, it is better to buy a Even a electric auto at 3,5 lacs, our sir has pension and he is more into his self satisfaction and his policy is a good comedy, if you have 100000, you go and do whatever you want without thinking the return on investment and even if you get 1000 rupees in return it is profit, what a concept pappa ji, but again he says we should plan a very unclear definition. When you plan don't you think about if you want to sell the car is there a resale value? At this age he talks irresponsibly, may be pappaji has a lot of money and doesn't know how to spend it. What i understood is MG has given payment for this indirect advertisement and probably the hotel guy did not give and therefore he didn't tell the name of the hotel, the price is not said clearly because this car is not worth that money.. this interview made me think how irresponsible can we talk at any age, age is just a number even for irresponsible talk, and service doesn't matter when the brain has worn out😂😂😂😂😂😂, thank you, i learned how I should not talk when the product is being reviewed, or if it is in the interest of creating. You Tube channel then planning will be a better topic 😂😂😂😂😂😂
@Robmyshow
@Robmyshow 11 ай бұрын
This is not a paid video.
@varunn534
@varunn534 Жыл бұрын
Fast charging illatha 🚗 kondu lokam chuttan poyalll😮
@Robmyshow
@Robmyshow Жыл бұрын
😄😄😄പ്ലാനിങ്
@colorcity8291
@colorcity8291 Жыл бұрын
Off Grid Night Time EV Car Chargeable not Possible.
@colorcity8291
@colorcity8291 Жыл бұрын
Off Grid Electric Scooter Charging is Possible.
@Robmyshow
@Robmyshow Жыл бұрын
ബാറ്ററി ഇൽ നിന്നും ചാർജ് ആകില്ലേ
@sajeevkumar1008
@sajeevkumar1008 Жыл бұрын
ഓഫ് ഗ്രിഡ് സോളാറിലെ ബാറ്റെറിയിൽ നിന്നും രാത്രിയിൽ ഒരു EV ചാർജ് ചെയ്യാം എന്നുള്ളത് വെറും സ്വപ്നം മാത്രം ആണ്. practically it is not possible . 2013 മുതൽ വീട്ടിൽ സോളാർ offgrid ഉപയോഗിക്കുന്നതിന്റെ അനുഭവം ആണ്. അതുപോലെ ഒരു ബാറ്ററി 10 വര്ഷംകിട്ടില്ല , മാക്സിമം 5 - 6 വര്ഷം കിട്ടിയാൽ ലാഭം എന്ന് കൂട്ടിക്കോളൂ .@@Robmyshow
@robincb4136
@robincb4136 11 ай бұрын
Bike or scooter ok car not possible
@SusanthCom
@SusanthCom 11 ай бұрын
കല്യാണം ... ടെസ്റ്റ് drive eilla 😂😂😂😂 car test drive undu 🏃🏼‍♂️🏃🏼‍♂️🏃🏼‍♂️
@Robmyshow
@Robmyshow 11 ай бұрын
🤣🤣🤣
@praveenchettali
@praveenchettali 11 ай бұрын
വണ്ടി അല്ല പ്രശ്നം.. ഈ വണ്ടിക്ക് ഇത്രയും വിലയോ... ഒരു അഞ്ചുവർഷം ... കിട്ടിയ കിട്ടി
@Robmyshow
@Robmyshow 11 ай бұрын
8 വർഷം വാറന്റി ഉണ്ടല്ലോ..
@jimbroottygaming8824
@jimbroottygaming8824 3 ай бұрын
4 panel vechal 2 kw aaku . 3 kw kittan 6 panel vekkanam
@Robmyshow
@Robmyshow 3 ай бұрын
👍🏻👍🏻
@jyothish7378
@jyothish7378 11 ай бұрын
E മാരണം ഒന്നും ദയവുചെയ്ത് എടുക്കരുത്.battery ഒക്കെ ഏതുസമയവും അടിച്ചുപോകും.നല്ല petrol വണ്ടിയോ Diesel കാറോ കുറഞ്ഞവിലയ്ക്ക് കിട്ടുമെന്നിരിക്കെ ഇതിന്റെ പിറകേ പോയി തുലയരുത്....
@Robmyshow
@Robmyshow 11 ай бұрын
🤣🤣🤣
@gopakumar3955
@gopakumar3955 10 ай бұрын
ശക്തമായാ കാറ്റ്ഉള്ള റോഡിൽ സൂക്ഷിക്കുക.
@faisalfaisal-jm3qu
@faisalfaisal-jm3qu Жыл бұрын
Pinne 3kv kond 17 kV vehicle charging nadakum bhayankaram
@Robmyshow
@Robmyshow Жыл бұрын
ഒരു മണിക്കൂറിൽ ആണ് 03 kw, അങ്ങനെ ആണെകിൽ 6 മണിക്കൂർ പോരെ 17 kw ചാർജ് ചെയ്യാൻ?
@melbinjose295
@melbinjose295 11 ай бұрын
Oru Average 11 kWh kittum
@hafizcanny
@hafizcanny 11 ай бұрын
Electric car home inverter purpose varannam
@Robmyshow
@Robmyshow 11 ай бұрын
Means?
@anooprenadive5450
@anooprenadive5450 Жыл бұрын
Sir nte swapnangal ellam poovaniyatte
@Robmyshow
@Robmyshow Жыл бұрын
😄😄 ശെരിക്കു പറഞ്ഞത് ആണോ.. കൊള്ളിച്ചു പറഞ്ഞപോലെ... 😄😄
@saranpl6497
@saranpl6497 Жыл бұрын
Neemji ipol onroad price atrayanu
@Robmyshow
@Robmyshow Жыл бұрын
അറിയില്ല..
@babujoseph8710
@babujoseph8710 Жыл бұрын
take a small generator with you
@Robmyshow
@Robmyshow Жыл бұрын
😄😄😄
@akshayrdev4629
@akshayrdev4629 10 ай бұрын
Samsarikuanel ingnulla aalkarod samsariknm ...bore adikilla🔥
@Robmyshow
@Robmyshow 10 ай бұрын
❤️❤️❤️❤️
@georgept8113
@georgept8113 10 ай бұрын
EV Car ആയി,EV Scooter ആയി, ഇനി EV ഷിപ്പും, EV വിമാനവും വാങ്ങണം
@Robmyshow
@Robmyshow 10 ай бұрын
വരും.. കപ്പൽ ഉണ്ടല്ലോ...
@muhammednishadkandathsaith9203
@muhammednishadkandathsaith9203 9 ай бұрын
I Will check profit and Lostt he also did as he said 70 days baby. I will check all below. How much the electric car costs upfront. They might be a bit more expensive than regular cars, how much we get as incentives and rebates. Operating Costs: Electric cars are cheaper to run because electricity costs less than gasoline, and they need less maintenance. Range: Make sure the electric car can travel as far as you need it to on a single charge. Battery Life: Find out how long the battery will last and if it's under warranty. Resale Value: See how much the car will be worth when you want to sell it. Insurance: Check how much it costs to insure the car. Environment: Consider the eco-friendly aspect of electric cars. Maintenance: Electric cars need less maintenance, but repairs can be costly. Future Value: Think about how the car's value might change as new models come out. Total Cost: Calculate all costs over the car's lifetime, including buying, running, and selling. Warranty: Look at the warranty and customer support from the manufacturer.
@Robmyshow
@Robmyshow 8 ай бұрын
👍👍
@reality52408
@reality52408 11 ай бұрын
ഇതിന്റെ(wuling )ചൈന വില 2.5ലക്ഷം ആണോ
@Robmyshow
@Robmyshow 11 ай бұрын
അറിയില്ലല്ലോ..
@maddad066
@maddad066 11 ай бұрын
China 3 lck inr thazhe vikkunna wuling company yude city car models eshtam pole erangunnundu athu indiayil 9 lack around nu villunnu. Thale vidhi allathenna 😂
@DileeCreationsbyDileep
@DileeCreationsbyDileep Жыл бұрын
Epposhum second vilkan vendi car sear polum plastic cover itu odikuna alkar undu😂
@Robmyshow
@Robmyshow Жыл бұрын
🤣🤣🤣
@travelwithbijesh4001
@travelwithbijesh4001 9 ай бұрын
ഇലക്ട്രിക് വാഹനങ്ങളുടെ വാറണ്ടി പീരിഡ് കഴിഞ്ഞാൽ വാഹനം ആക്രികാർക്ക് കൊടുക്കുന്നതായിരിക്കും നല്ലത് കാരണം ഇതിന്റെ പല സ്പയർ പാർട്ട്സിനും ഒരു പവൻ സ്വർണ്ണത്തിന്റെ വിലയാണ് അനുഭവം ഗുരു ദയവുചെയ്ത് ഇത് പിൻ ചെയ്തു വയ്ക്കുക
@Robmyshow
@Robmyshow 9 ай бұрын
Enthu anubuavam aanu?
@musthafakpzmuhabbath1275
@musthafakpzmuhabbath1275 11 ай бұрын
സാറിന്റെ സംസാരം കൃത്യം സുതാര്യം
@Robmyshow
@Robmyshow 11 ай бұрын
❤️😄🤝
@Mujeebtravelvlog
@Mujeebtravelvlog 10 ай бұрын
പെട്ടു സാറേ പെട്ടു
@Robmyshow
@Robmyshow 10 ай бұрын
🤣🤣🤣
@Arjun-gd7jk
@Arjun-gd7jk 7 ай бұрын
👍👍👌👌
@Robmyshow
@Robmyshow 7 ай бұрын
🤝🤝🤝
@varunpmohan
@varunpmohan Жыл бұрын
Ellam ok
@Robmyshow
@Robmyshow Жыл бұрын
😄😄
@bineeshcv5830
@bineeshcv5830 10 ай бұрын
Cons : Not have fast charger
@Robmyshow
@Robmyshow 10 ай бұрын
Yess
@rajamani9928
@rajamani9928 11 ай бұрын
ഇപ്പോൾ diveres ആലോചിക്കുന്നോ😊
@Robmyshow
@Robmyshow 11 ай бұрын
😄😄😄😄
@jayaprakashb.s1954
@jayaprakashb.s1954 11 ай бұрын
8 lakh is too high for this congested nano sized vehicle. Inconvenience in folding rear front seat to get into back seat. Money matters to common man. Everybody is not rich like this person. So think twice before buying.
@Robmyshow
@Robmyshow 11 ай бұрын
😄😄
@latheeflatheef2833
@latheeflatheef2833 10 ай бұрын
Veettumutteth.urittikkalikkankollaam.vandikal.vardhichuvarunna.kaalath.saftiyaan.mukyam
@Robmyshow
@Robmyshow 10 ай бұрын
😄😄😄
@sherinjosejose7259
@sherinjosejose7259 10 ай бұрын
One year കഴിയുമ്പോൾ അറിയാം ...
@Robmyshow
@Robmyshow 10 ай бұрын
😄😄
@ArunKumar-qy4gy
@ArunKumar-qy4gy Жыл бұрын
Reviewer anchors potan aha
@Robmyshow
@Robmyshow Жыл бұрын
ഒരു ലെമൺ ടീ എടുക്കട്ടെ
@jipnokjacob5546
@jipnokjacob5546 11 ай бұрын
Sir really a great joker. God bless
@Robmyshow
@Robmyshow 11 ай бұрын
😨😨
@spm2506
@spm2506 10 ай бұрын
കല്യാണത്തിന് ടെക്സ്റ്റ്‌ ഡ്രൈവിംഗ് ഇല്ല, വാഹനത്തിന് ടെക്സ്റ്റ്‌ ഡ്രൈവിംഗ് ഉണ്ട് 😀😀😀
@Robmyshow
@Robmyshow 10 ай бұрын
പൊളി അല്ലെ 🔥🔥😄😄
@aaselraimon
@aaselraimon 10 ай бұрын
ചിന്തിച്ചു സംസാരിക്കുന്നവർ ❤
@Robmyshow
@Robmyshow 10 ай бұрын
❤❤
@PPNsGallery..
@PPNsGallery.. 11 ай бұрын
അപ്പം പ്ലാൻ ചെയ്തു പോയാലേ നടക്കു.. ചാർജിങ് സ്റ്റേഷൻ ഉള്ളാടുതുന്നെ ചായ കുടിക്കണം മൊത്തം പ്ലാൻ ചെയ്യണം
@Robmyshow
@Robmyshow 11 ай бұрын
😄😄😄🙏🏻
@mersonkv3765
@mersonkv3765 10 ай бұрын
ഇലട്രിക്ക് കാർ നല്ലതാണ് , പക് ക്ഷേ ഇതിന്റെ ബാറ്ററിയുടെ വിലയാണ് പ്രശ്നം, ബാറ്ററിക്ക് കാറിന്റെ പകുതി വില കൊടുക്കേണ്ടിവരും , അതാണ് ഇതിന്റെ പ്രധാനാവശ്നം, ബാറ്ററി വില കുറഞ്ഞാൽ മാത്രമേ ഉപഭോക്‌താവിന് ഗുണമുള്ളൂ. അല്ലാതെ ചാർജ് ചെയ്യുന്ന പൈസ അത്ര വലിയ കാര്യമല്ല, എന്തുകൊണ്ടാണ് ബാറ്ററിയു ടെ വില പറയാത്തത് , അത് പ്രധാനമായി പറയേണ്ടതാണ് കാർ കംബനി പണം കൊടുത്ത് പ റയിച്ചതാണ്.
@Robmyshow
@Robmyshow 10 ай бұрын
ബാറ്ററിക് 8 കൊല്ലം വാറന്റി ഉണ്ട്.. അത് കഴിഞ്ഞു ഉള്ള വില ഇപ്പോൾ എങ്ങനെ ആണ് പറയുക?
@mersonkv3765
@mersonkv3765 9 ай бұрын
@@Robmyshow അങ്ങിനെയെങ്കിൽ ഇപ്പോഴത്തെ ബാറ്ററിവില എത്രയാണ്.
@Robmyshow
@Robmyshow 9 ай бұрын
@@mersonkv3765 വാറന്റി പീരിയഡ് ആയതു കൊണ്ടു കൃത്യം പറയുന്നില്ല.4-5 ലക്ഷം വരെ..
@renjithvechurethu
@renjithvechurethu 11 ай бұрын
മുടിയുണ്ടേല് എങ്ങനെയുംചീകാം
@Robmyshow
@Robmyshow 11 ай бұрын
😄😄😄
@techieboii
@techieboii 10 ай бұрын
Oh nyan pand nano edthapol ethrae aalkaaar aanu ennu kaliaakiyathu cheriya vandi ennu paranjittu ..Ipppol comet erangiyapol irunnu review kaanunu athey aalkaar.
@Robmyshow
@Robmyshow 10 ай бұрын
🤣🤣🤣🙏🏻
@maheshthandassery5352
@maheshthandassery5352 10 ай бұрын
എങ്ങനെയൊക്കെ ഭംഗിയായി പറഞ്ഞാലും, 10 ലക്ഷം കൊടുത്ത് ഈ മാട്ട വണ്ടി വാങ്ങാൻ തലക്ക് ഓളമുള്ള എത്ര ആളുകൾ നാട്ടിൽ ഉണ്ടെന്ന് അറിയാം 😜
@Robmyshow
@Robmyshow 10 ай бұрын
😄😄😄😄😄
@akj10000
@akj10000 Жыл бұрын
വേദിയോ അതിനു ഇയാള്‍ puzhayorathalle
@Robmyshow
@Robmyshow Жыл бұрын
എന്റെ പൊന്നോ 😄
@nayanar963
@nayanar963 Жыл бұрын
Leyland irakkumengil njan um edukkum electric car...
@Robmyshow
@Robmyshow Жыл бұрын
ലേയ്‌ലൻഡ് ചെറിയ സെഗ്മെന്റിൽ വരുമോ 🤔
@nayanar963
@nayanar963 Жыл бұрын
Dost pole
@Robmyshow
@Robmyshow Жыл бұрын
@@nayanar963 pick up truck aano നോക്കുന്നത്?
@nayanar963
@nayanar963 Жыл бұрын
No car entry level
@rajilal001
@rajilal001 11 ай бұрын
എന്തൊരു മനുഷ്യന്...
@Robmyshow
@Robmyshow 11 ай бұрын
ആള് പുലിയല്ലേ
@rajilal001
@rajilal001 11 ай бұрын
പുപ്പുലി @@Robmyshow
@abhiplaveli
@abhiplaveli Жыл бұрын
👍🎉
@Robmyshow
@Robmyshow Жыл бұрын
❤️❤️❤️
@pratheeshtom4758
@pratheeshtom4758 10 ай бұрын
Top end pappadam hiii
@Robmyshow
@Robmyshow 10 ай бұрын
😄😄
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 69 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 400 М.
ЗАКЛИНИЛО ГАЗ 🤯
0:16
Top YouTubs
Рет қаралды 554 М.
БМВ ОБИДЕЛСЯ и пролил СЛЕЗУ🥲#shorts
1:00
Асфальта.нет
Рет қаралды 3,6 МЛН
Достойный поступок водителя❤️
0:39
Taкса
Рет қаралды 4,1 МЛН
Путешествие к озеру превратилось в Хард эндуро! Двое на kayo t2
0:52
ВЫХЛОП КАК У АХМЕДА WENGALLBI
0:59
Мистер Глушитель
Рет қаралды 674 М.
1957 Ford Fairlane 500: The Spirit of the '50s
0:28
9EPIC
Рет қаралды 4 МЛН