റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ മുഖ്യമന്ത്രി കറങ്ങിയത് 16 കിലോമീറ്റര്‍ | Kerala CM Pinarayi Vijayan

  Рет қаралды 22,082

REPORTER LIVE

REPORTER LIVE

25 күн бұрын

റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ മുഖ്യമന്ത്രി കറങ്ങിയത് 16 കിലോമീറ്റര്‍ | Kerala CM Pinarayi Vijayan
#keralacm #pinarayivijayan #thrissur #keralaroad #pwd #keralagovernment
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 128
@manimanikandan6321
@manimanikandan6321 24 күн бұрын
നുണ പറയാൻ മാത്രം വാ തുറക്കുന്ന മുഖ്യമന്ത്രി
@Alchemist337
@Alchemist337 24 күн бұрын
കേരളം എന്ത് മാറ്റമാ മാറിയിരിക്കുന്നത്
@thewild1445
@thewild1445 23 күн бұрын
വെറും 30 ലക്ഷം രൂപയുടെ വർക്ക് അയിനാണ് ഈ മാപ്രകളുടെ കോലാഹലം. 3.68 ലക്ഷം കി.മീ ആണ് കേരളത്തിലെ മൊത്തം റോഡുകൾ ഉള്ളത്. മഴക്കാലം കുഴിയുണ്ടാകാറുണ്ട്. വെള്ളത്തിൽ താറിടാൻ കഴിയില്ല... സർക്കാർ കരാറ് കാരന് വർക്ക് നേരത്തെ കൈമാറിയതാണ് അയാൾ അത് ചെയ്തില്ല. പുതിയ ടെണ്ടർ വിളിച്ച് നടപടിക്രമം പൂർത്തിയായി വീണ്ടും കരാർ കൊടുക്കേണ്ട അവസ്ഥയായി. അപ്പോഴേക്കും മാപ്രകൾ ചാടി വീണു
@Alchemist337
@Alchemist337 23 күн бұрын
@@thewild1445 അപ്പോ കേരളത്തിന് പുറത്തുള്ളവർ എന്താ ചെയ്യുക മഴക്കാലത്ത്...ന്യായീകരണം വേണ്ട...നിങ്ങൾക്കും എനിക്കും അവകാശപെട്ടതാണ് അത്
@thewild1445
@thewild1445 23 күн бұрын
@@Alchemist337 സർക്കാർ മഴക്ക് മുമ്പേ കരാർ കൊടുത്ത റോഡ് ആണ്. കരാറ്കാരൻ വർക്ക് തുടങ്ങിയില്ല. ജനങ്ങളുടെ കാശല്ലേ നടപടിക്രമം പാലിച്ചല്ലേ പണിയാൻ പറ്റൂ. അത് കൊണ്ട് വീണ്ടും ടെണ്ടർ വിളിച്ചു. അതും പൂർത്തിയായി പണി തുടങ്ങാൻ പോകുമ്പോൾ ആണ് ഈ വാർത്ത.. റോഡുകളുടെ കുഴി വാർത്ത ആക്കുക തന്നെ വേണം. പക്ഷെ ന്യായം എന്നൊന്നുണ്ട്..
@jobinjoseph5204
@jobinjoseph5204 24 күн бұрын
ന്യൂയോർക്ക് റോഡ് കാണാതെ വേറെ വഴി പോയത് ശരിയായില്ല.
@arushapajoy8041
@arushapajoy8041 24 күн бұрын
ന്യൂയോർക്കിൽ റോഡിൽ സ്വിമ്മിംഗ് പൂൾ ഉണ്ടല്ലോ
@Fx0511
@Fx0511 24 күн бұрын
ഇത് മരുമകന്റെ വിജയം 💪🏻🔥
@athwifhanas131
@athwifhanas131 23 күн бұрын
എന്റെ പൊന്നോ...... എന്തോരു തള്ള്..... കാരണഭൂതന്റെ തള്ള് അപാരം തന്നെ...
@babumottammal2584
@babumottammal2584 23 күн бұрын
മുകളിൽ കെ റെയിൽ, നടുവിൽ റോഡ്, താഴെ ജല പാത... 😄😄. എത്ര മനോഹരമായ പദ്ധതി😂.
@zubbyzubi7793
@zubbyzubi7793 23 күн бұрын
“K rail വരും കേട്ടോ “😂😂😂😂
@CG-bt3fr
@CG-bt3fr 23 күн бұрын
മരുമോന് അവാർഡ് കൊടുക്കണം 😂😂😂
@harshadmp7405
@harshadmp7405 23 күн бұрын
പിന്നെ എന്തൊരു മാറ്റമാണ് ഇവിടെ.... 😄😄😄😄
@ashraft238
@ashraft238 23 күн бұрын
കേരളത്തിൽ വാതുറന്നാൽ നുണ പറയുന്ന ഒരു വർഗം ഉണ്ടകിൽ അതു നമ്മുടെ മുക്യനും കൂട്ടരും
@Aath_Mika
@Aath_Mika 23 күн бұрын
ആ ന്യൂയോർക് മോനെ നീ ആരെന്നു പറയാമോ... പൂച്ചണ്ട് തരാന്ന് 😂
@manimanikandan6321
@manimanikandan6321 24 күн бұрын
രണ്ടുവർഷം കൂടി ചുമക്കണം
@arundev7862
@arundev7862 23 күн бұрын
എല്ലാ പ്രശ്നങ്ങളോടുമുള്ള സമീപനം ഇങ്ങനെ തന്നാണ്... ഈ ചിന്താഗതി മാറ്റിയാൽ തന്നെ പകുതി ഗുണം പിടിക്കും...
@livingstonn.v4834
@livingstonn.v4834 24 күн бұрын
വിപ്ലവം ജയിക്കട്ടെ 💪
@jayan.smjayas1420
@jayan.smjayas1420 23 күн бұрын
അങ്ങനെ കറങ്ങി പോകാൻ പാവങ്ങളുടെ നികുതി പണം ഉണ്ടെല്ലോ 😢😢😢
@anishkwl3128
@anishkwl3128 23 күн бұрын
😂😂🤣🤣🤣 എന്തൊരു മാറ്റമാ റോഡിൽ ഏല്ലാം.. 🙏🏻🙏🏻🙏🏻
@connectinghope6537
@connectinghope6537 23 күн бұрын
എന്താല്ലേ എട്ട് കൊല്ലം ആയി ഇപ്പോഴും ഈ കൊച്ചു കേരളത്തിലെ റോഡ് നന്നാക്കാൻ ഇവർക്ക് കഴിയുന്നില്ല 🙄
@Babu59652
@Babu59652 23 күн бұрын
തൃശൂർ പാലക്കാട് കുതിരാൻ തുരങ്കം അടക്കം കേന്ദ്ര സർക്കാർ പണിത നഷ്ണൻ ഹൈവേ ആണ് എന്ന് മുക്കിയവന് ഒന്ന് പറഞ്ഞ് കൊടുക്ക്
@selfie1420
@selfie1420 23 күн бұрын
റോഡ് പൊളിഞ്ഞു കിട്ടി എന്താ സന്തോഷം ആപത്തു കാലത്തു അർമാദിക് ഈ റോഡ് ശരി ആവും തീർച്ച
@user-gm5ub3fu4y
@user-gm5ub3fu4y 24 күн бұрын
പ്രായം ആയില്ലേ ചേമ്പ് വിജയന് ഇനി എത്ര നാൾ ഉണ്ടാവുമെന്നറിയില്ല നല്ല വഴിക്ക് തന്നെ പൊയ്ക്കോട്ടേ ഇത് ഇത്രയും വലിയ പ്രശ്നം ആക്കണോ ഒരു വർഷം നടക്കുമോ അറിയില്ല മുഖമൊക്കെ കോമാഞ്ഞ പോലെ ആയില്ലേ
@sushilkumar-cp7wt
@sushilkumar-cp7wt 23 күн бұрын
ന്യൂയോർക്കിന് വരെ വന്ന് കളിയാക്കിയിട്ടും, അതുപോലും മനസിലാക്കാൻ പറ്റാതെ, നിയമസഭയിൽ വന്ന് അതും ഒരു നേട്ടമായി വിളിച്ചു പറയുന്നു... കഷ്ടം തന്നെ രായവേ നിങ്ങളുടെ കാര്യം...
@Aath_Mika
@Aath_Mika 23 күн бұрын
മരുമോൻ റിയാസിന്റെ ഒരു ന്യൂയോർക് ടെക്നോളജി 😂
@24x7sonu
@24x7sonu 24 күн бұрын
കുഴിമന്ത്രി മരുമോൻ എവിടെ??????
@sreekumaranc6903
@sreekumaranc6903 23 күн бұрын
അമവിയപ്പനും മരുമകനും കൂടി കേരളം നാശമാക്കി. 🙏തൊഴാം ഒന്ന് രാജീവച്ചു പോകു.....😅
@georgekoshy1713
@georgekoshy1713 23 күн бұрын
റിപ്പോർട്ടർ ചാനൽ പിണറായി സഖാവിനെ നാറ്റിക്കരുത് പാവം കുറച്ചുകാലം ജീവിക്കട്ടെ
@keralacafe9557
@keralacafe9557 23 күн бұрын
ഒരു ഉളുപ്പും ഇല്ലാതെ ന്യൂ യോർക്ക് തള്ള് കേൾക്കുമ്പോൾ നമ്മുടെ തൊലി ചുളിയുന്നു.. കഷ്ടം
@sooraj981
@sooraj981 23 күн бұрын
എന്തിനാണ് വഴി മാറിപോയത്... എല്ലാ സംഗമവും കാണാമല്ലോ 😊😊😊
@adarshmohanan1836
@adarshmohanan1836 23 күн бұрын
കേരളം എന്ത് മാറ്റം ആണ് മാറിയിരിക്കുന്നെ 😆
@user-vh9cu3po4d
@user-vh9cu3po4d 23 күн бұрын
ന്യൂ യോർക് റോഡ് ചെളിയായിരുന്നോ സകവേ
@nidhinviswanadh5857
@nidhinviswanadh5857 23 күн бұрын
വർഗീയത തുലയട്ടെ 🚩🚩🚩🚩
@MrJaykrishnan
@MrJaykrishnan 23 күн бұрын
സ്വർഗസ്ഥയായ ശ്രീമതി ജോസഫൈൻ മാടം പറഞ്ഞതെ എനിക്കും പറയാനുള്ളൂ... "അനുഭവിച്ചോ"
@SreejitPanicker
@SreejitPanicker 23 күн бұрын
*ലെ കിണർ: ഈ വാർത്ത ഞാൻ കണ്ടിട്ടുമില്ല, കാണുകയുമില്ല 😅😅
@user-qy2in3ve3p
@user-qy2in3ve3p 23 күн бұрын
അങ്ങേർക്ക് വീട്ടിൽ ഇരുന്നാൽ പോരെ? വെറുതെ 10-20 വണ്ടികൾ ഇത്രയും ദൂരം ഒരു ആവശ്യം ഇല്ലാതെ ഓടിക്കണോ? പുറത്തിറങ്ങിയാൽ നാട്ടുകാരുടെ കാശു മുടിപ്പിക്കും.
@sidhartht-hy8ib
@sidhartht-hy8ib 23 күн бұрын
ഗുഡ് 🧡
@kochikaran1642
@kochikaran1642 18 күн бұрын
ന്യൂയോർക്ക് കൂടി പോയപ്പോൾ കാല് നനഞ്ഞു തലയിൽ വെള്ളവും വീണു
@mohammedali584
@mohammedali584 23 күн бұрын
🤣😍 വിടൽ അവാർഡ് കൊടുക്ക് 😂
@MelVin245
@MelVin245 23 күн бұрын
Pinarayi🚩💪💌
@shyjak2854
@shyjak2854 23 күн бұрын
മൂപ്പർക്ക് ആവാലോ... 16....26 എത്ര km വരെ പോകാലോ..... പെട്രോൾ അടിക്കുന്നത് സ്വന്തം പൈസ ക്കു അല്ലല്ലോ....
@theone6481
@theone6481 24 күн бұрын
😂😂😂 kuzhiyil veenu Nadu vettanam appo padikkum
@aliasvarghese4619
@aliasvarghese4619 21 күн бұрын
കേന്ദ്രം മനഃപൂർവം കേരളത്തിൽ മഴ പെയ്യിക്കുന്നു. ഇത് കേന്ദ്രത്തിന്റെ കൊഴപ്പമാണ്. കൊറച്ചു മണ്ണെടുത്തു കളഞ്ഞു കനലാക്കിയാൽ ജലഗതാഗതം പരീക്ഷിക്കാം. കേരളത്തിന് ജലഗതാഗതമാണ് നല്ലതു വഞ്ചികളും ചെറിയ ബോട്ടുകളും വാഹനങ്ങളുടെ സ്ഥാനം അലങ്കരിക്കും. ചിലവും കുറവായിരിക്കും ലോകത്തിനു തന്നെ മുഖ്യ മന്ത്രി പറഞ്ഞപോലെ അത്ഭുതമായിരിക്കും.
@muhammedali7396
@muhammedali7396 20 күн бұрын
Newyork :അത് തള്ളിയതാണെന്ന് അറിയാത്ത ksmmi😂😂😂😂
@SreejitPanicker
@SreejitPanicker 23 күн бұрын
കുറച്ചു പ്രബുദ്ധത ഉണ്ടെങ്കിൽ ഈ റോഡും ന്യൂ യോർക്ക് പോലെ തോന്നും. ബുദ്ധിയില്ലാത്ത ആൾക്കാർക്ക് മാത്രമേ ഇത് പ്രയാസം ആകൂ.
@saheerkp4987
@saheerkp4987 24 күн бұрын
Janagaluda cashaaa ,, chetthi kitttiya cash allla😡😡😡😡
@zubbyzubi7793
@zubbyzubi7793 23 күн бұрын
Wow Kerala no 1 😅😅😅😅😅
@BlueTaurianBull
@BlueTaurianBull 23 күн бұрын
Gods OWN COUNTRY ...
@user-dh1uc9gz1w
@user-dh1uc9gz1w 4 күн бұрын
മഖ്യൻ എങ്ങനെയും ചോകാം. കുഴിയാണങ്കിൽ എലി കോപ്പ് ഉണ്ട് മുകളിൽ കൂടെ പോകാൻ . വെള്ളത്തിൽ ഇടെയാെണങ്കിൽ അമ്മേടെ കപ്പലും ഉണ്ട്.
@kochikaran1642
@kochikaran1642 18 күн бұрын
നല്ല കഥ ഒന്നാംക്ലാസിൽ പഠിക്കുന്ന പിള്ളേരോട് പറയാൻ പറ്റിയ കഥയാണിത്
@pradheeshv716
@pradheeshv716 23 күн бұрын
റോഡിൽ വീണു ചത്താലും ജനങ്ങൾക്കു ഒരു പ്രശ്നമില്ല ആരും ഇതിനെതിരെ ഒരു പ്രതിഷേധം ഉയർത്തുന്നത് കാണുന്നേയില്ല. പ്രത്യേകിച്ച് ചെറുപ്പക്കാർ മൊബൈൽ കളിക്കാൻ അല്ലെ നേരമുള്ളൂ
@AnilKumar_1966
@AnilKumar_1966 58 минут бұрын
അയോദ്ധ്യയിൽ പോയോ😂😂😂
@bestofstatus18
@bestofstatus18 24 күн бұрын
😊😊😊😂😂
@ranishevranishev4805
@ranishevranishev4805 23 күн бұрын
മരുമോനോട് പറഞ്ഞു പെട്ടന്നു ടാർ ചെയ്തുടെ
@raheezbabu4294
@raheezbabu4294 23 күн бұрын
ഈ വഴിയിൽ പോയിട്ട് എന്റെ ഒരു ടയർ ആണ്‌ പൊട്ടിയത്... 😢😢😢
@satharmukkunoth5137
@satharmukkunoth5137 23 күн бұрын
മാറിയതല്ല മുഖ്യാ നാറിയതാണ്
@josepp5168
@josepp5168 22 күн бұрын
New york
@Peterjupeterju
@Peterjupeterju 23 күн бұрын
യ്യോ നമ്മുടെ ടൂറിസ്റ് മന്ത്രി..😂😂
@mohammedm8321
@mohammedm8321 23 күн бұрын
No. 2.പണികിട്ടി
@premrajnarayanan8735
@premrajnarayanan8735 23 күн бұрын
Is he living in Kerala? He is comparing Kerala with NewYork😅😅😅
@aliasvarghese4619
@aliasvarghese4619 21 күн бұрын
That man must have surprised because of Such road possible for adverture tourism . Poor kerala people can enjoy both plain travel boat travel and bus travel in one road. Instead of roads we can try Canals. it will be cheper also.
@abcdefg-yp8iq
@abcdefg-yp8iq 23 күн бұрын
സഖാക്കളെ കുഴിയിൽ തള്ളാൻ ആരും നോക്കണ്ട 😃😃
@surendranpridukkysuru525
@surendranpridukkysuru525 24 күн бұрын
Aye
@sebastianjestin03
@sebastianjestin03 22 күн бұрын
Newyork alle mone
@aliasvarghese4619
@aliasvarghese4619 21 күн бұрын
ഇയാൾ ശരിക്കും ന്യൂയോർക്കിൽ പോയോ അതോ അതും ഗ്രാഫിക്സ് ആണോ.
@sasink7751
@sasink7751 23 күн бұрын
Reporter ചാനലും മാറീതുടങ്ങി.
@vineeshpv3
@vineeshpv3 23 күн бұрын
എന്തോന്ന് മാറ്റം. സംസ്ഥാന പാത ദേശീയ പാത ആക്കി മാറ്റിയിട്ടുണ്ട്
@ahammedmusthafa2433
@ahammedmusthafa2433 23 күн бұрын
ആ മാറ്റത്തിനുള്ള വോട്ടാണ് ജനം നൽകിയത് .
@ashokt.v7437
@ashokt.v7437 23 күн бұрын
New york Road alle Sir ....pinnenthaas
@VivekKPinCanonEOS1300D
@VivekKPinCanonEOS1300D 23 күн бұрын
Vehicle RC print adikkan polum cash illa enna parayunnathu, pinne anu road nannaakkal. December il edutha vandiyude RC vannathu May masam.
@ami347
@ami347 23 күн бұрын
SG ye ariyikk … hurry up!
@sreejasurendran3392
@sreejasurendran3392 22 күн бұрын
കഷ്ടം അല്ലാതെന്തു പറയാൻ 😂
@AbdulHameed-iq6nx
@AbdulHameed-iq6nx 23 күн бұрын
Party leaders standerd of life very high..come from andiyodaya family
@jijupj2561
@jijupj2561 23 күн бұрын
😅😅😅
@abdulvahab9809
@abdulvahab9809 23 күн бұрын
Paavam kaliyakiyath mansilayilla
@hariprem5727
@hariprem5727 24 күн бұрын
Helicopter vangichukude.
@adithyan.k.935
@adithyan.k.935 23 күн бұрын
Pinarayi newyork road 😂😂😂
@smitheshnair9453
@smitheshnair9453 23 күн бұрын
Mandrake കേരളത്തിന്റെ ശാപം
@teaspider1800
@teaspider1800 23 күн бұрын
New york nagaram😂😂😂
@sujimon8836
@sujimon8836 23 күн бұрын
ആറ് മാസം അല്ല ആറ് വർഷം
@rajiramesh6191
@rajiramesh6191 21 күн бұрын
Ravile..kulikkaan.time.illengil..povunna..vazhi..irangi..kulichu..kayari.povam..😁
@mohammadfad2680
@mohammadfad2680 22 күн бұрын
ന്യൂയോർക്ക് റോഡ് നമുക്ക് വേണ്ടാ. എൻ്റെ പൊന്നു വിജയാ.... കുഴിയിൽ വീണു മരിച്ചു എന്ന് നിങ്ങൾക്ക് ന്യൂസ് വേണോ. അയാള് ഹെലികോപ്റ്ററിൽ പോയിക്കോട്ടെ...
@vivekkrishna2200
@vivekkrishna2200 23 күн бұрын
ഉളുപ്പില്ലാത്തവന് എന്തും പറയാം...
@user-di9wc4ls9p
@user-di9wc4ls9p 23 күн бұрын
😂😂😂😂😂😂😂😂
@cmsmedia1887
@cmsmedia1887 24 күн бұрын
😀🤣😀😀😀🤣
@shibinc1075
@shibinc1075 23 күн бұрын
😂😂😂
@mohammedali584
@mohammedali584 23 күн бұрын
K reyil വരും കേട്ടോ
@jyothinair2018
@jyothinair2018 23 күн бұрын
Marumon busy ya ... kittiya cash okke safe akkandee
@AnilKumar-vl6qx
@AnilKumar-vl6qx 20 күн бұрын
Ethonnum kanunnille. Pottakannanano
@AnilKumar-vl6qx
@AnilKumar-vl6qx 20 күн бұрын
Nanamille ethara natturajavo
@user-tl3pz5lv7j
@user-tl3pz5lv7j 10 күн бұрын
Vijyaപോടെ ഒന്ന്.
@CalmBakedBuns-kn4st
@CalmBakedBuns-kn4st 23 күн бұрын
പൊട്ടാ 😆😆🤣🤣🤣🤣🤣🤣🤣🤣
@manimanikandan6321
@manimanikandan6321 24 күн бұрын
കിളവൻ എന്തൊരു തള്ള് തള്ളുന്നത്
@Mindbridgeofabhijith1990..
@Mindbridgeofabhijith1990.. 23 күн бұрын
😂
@varghesekuttyjohn8394
@varghesekuttyjohn8394 23 күн бұрын
Kuttykku veendum aachariyam😂
@abdullatheef9347
@abdullatheef9347 23 күн бұрын
entammoo entoru thallaa
@sajidbayan3634
@sajidbayan3634 23 күн бұрын
Keralam maari janagal mykyamandri keralam barikkunnath kudumbathinn veendi vooottcheid vijayippicha janagalaaan mandanmaar😮😮
@scoopastory
@scoopastory 23 күн бұрын
LDF verum ellam sheri alum
@sajithsaji8835
@sajithsaji8835 23 күн бұрын
Pottan irattachangan😂
@thewild1445
@thewild1445 23 күн бұрын
ഒരു കി.മീ നീളത്തിൽ വെറും 30 ലക്ഷം രൂപയുടെ വർക്ക് അയിനാണ് ഈ മാപ്രകളുടെ കോലാഹലം. 2.68 ലക്ഷം കി.മീ ആണ് കേരളത്തിലെ മൊത്തം റോഡ് നീളം . ഇതിൽ പൊതുമരാമത്ത് വകുപ്പ് പരിപാലിക്കുന്നത് ഏകദേശം 32000 കി.മീ വരും . മഴക്കാലം ചില റോഡുകളിൽ കുഴിയുണ്ടാകാറുണ്ട്. വെള്ളത്തിൽ താറിടാൻ കഴിയില്ല... ഈ റോഡ് സർക്കാർ കരാറ് കാരന് വർക്ക് നേരത്തെ കൈമാറിയതാണ് അയാൾ അത് ചെയ്തില്ല. പുതിയ ടെണ്ടർ വിളിച്ച് നടപടിക്രമം പൂർത്തിയായി വീണ്ടും കരാർ കൊടുക്കേണ്ട അവസ്ഥയായി. അപ്പോഴേക്കും മാപ്രകൾ ചാടി വീണു... കരാറ്കാരൻ്റെ അണ്ണാക്കിലോട്ട് നിൻ്റെയൊക്കെ സാമാനം കുത്തി ചോദ്യങ്ങൾ ചോദിക്കില്ല.
@vineeshpv3
@vineeshpv3 23 күн бұрын
നീയൊക്കെ അതിലെ പോയിട്ടുണ്ടോ. 1 കിലോമീറ്റർ പോലും. മുന്നേ ഉണ്ടാരുന്ന നല്ല റോഡ് റീടാർ ചെയ്യാതെ. rebuild kerala കൊണ്ട് വന്നു നാശകോശ മാക്കി.
@DileepKumar-bf5hh
@DileepKumar-bf5hh 23 күн бұрын
ചെറ്റത്തരം പറയാൻ ഒരു ഉളുപ്പും ഇല്ല. - ഭൂ - കേരളത്തിലെ റോഡുകൾ അമേരിക്കൻ / ഗൾഫ് റോഡുകളേക്കാൾ മികച്ചതാണ് ..... ചുമ്മാ മണ്ടത്തരം പറയാതടോ . അമേരിക്കയിലെ ആ കസ്സേര കണ്ടില്ലായിരുന്നോ, മുഖ്യന്റെ കസ്സേരയെക്കാൾ എന്ത് നല്ലതായിരുന്നു. അപ്പപ്പിന്നെ റോഡ് മോശമാവുമോ, പ്രേത്യേകിച്ചു രണ്ടാം മരു മോൻ ചെയ്തതല്ലേ. ആടി ചക്കെ.
@rajeevrajeev2493
@rajeevrajeev2493 23 күн бұрын
ഇതാണ് നമ്മുടെ നാടിന്റെ വികസനം എന്നു പിനുഗാണ്ടി വിജയൻ 😅😅😅. ലോഹോത്ര നിലവാരം ഉള്ള റോഡ് ആണെന്ന് ഗുണുമോൻ ബാവ എങ്ങനെ ഉണ്ട് നാട്ടാരെ കണ്ടോളിൻ ജമ്മന്റെ വികസനം 😂😂😂🤣🤣🤣🤣🤣😅.
@DileepKumar-bf5hh
@DileepKumar-bf5hh 23 күн бұрын
ennaa aadaraneeyanaado reportare, bhoo.
@nilavunilavu7933
@nilavunilavu7933 23 күн бұрын
😂😂😂😂 പിണു ഫലിതക്കുൾ
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 73 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 57 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 39 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 77 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 73 МЛН