No video

ഇമാം മഹ്തിയും ദജ്ജാലും വരുന്ന ഭയാനകമായ കാലഘട്ടം | കൊലപാതകം |മീലാദ് നബി (സ്വ) | EP-21| QASIMI USTHAD

  Рет қаралды 15,616

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

Күн бұрын

മീലാദ് നബി (സ്വ) | MEELAD MUTH RASOOL (SW) | EPISODE - 21
ഇമാം മഹ്തിയും ദജ്ജാലും വരുന്ന ഭയാനകമായ കാലഘട്ടം.!
ആഹിര്‍ സമാന്‍ ഇതുതന്നെയാണ്..!
കൊലപാതകങ്ങളും, അക്രമങ്ങളും
ഭൂമിയില്‍ അധികരിക്കുന്ന നീതിയില്ലാത്ത കാലം.
നീതിയില്ലാത്ത ഭരണമായിരിക്കും
മുസ്‌ലിമീങ്ങല്‍ 2 വിഭാഗമായിരിക്കും..?
മുനാഫിക്കീങ്ങള്‍ അധികരിക്കും..!
മനുഷ്യന്റെ തലക്ക് ഒരു വിലയും ഉണ്ടാവില്ല..!
മരണപ്പെടുന്നവന് എന്നെ എന്തിനാണ് കൊല്ലുന്നത് എന്നും., കൊല്ലുന്നവന് ഞാന്‍ എന്തിനാണ് കൊല്ലുന്നത് എന്ന് അറിയാത്ത കാലം..!
AHLU SUNNATH WAL JAMAHATH | USTHAD RAHMATHULLAH QASIMI
#allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #ahirzaman #imammahdi #mahdi #dajjal #milad #miladunnabi #muhammadﷺ #episode23

Пікірлер: 59
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 11 ай бұрын
ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക 👇 chat.whatsapp.com/Ie3ZnWmqMXE5xXS4Rb7iVr DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 Watsup Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
@sanashammask3049
@sanashammask3049 10 ай бұрын
@user-me1wh9pc2n
@user-me1wh9pc2n 6 ай бұрын
എല്ലാ ദുആയിലും ഈ സാധുവിനേയും ലോക മുസ്ലിംഗ ളേയും ഉൾപെടുത്തുക
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 6 ай бұрын
തീർച്ചയായും 🤲
@aliperingatt
@aliperingatt 3 ай бұрын
💚💐 بارك الله 💐
@aliperingatt
@aliperingatt 11 ай бұрын
ഏകമകനോടു ഒസിയത്പോലെ പറഞത്a അഥവാ എനിക്ക് കാണാൻ സാജിച്ചില്ലെങ്കിൽ ഇമാമുനമഹ്ദി പ്രത്യക്ഷപെട്ടാൽ ചെന്നുകാണണം, ഈമാൻ സലാംമതാവാൻ അതിലും വലിയ സൗഭാഗ്യമുണ്ടോ 🥰അല്ലാഹു തൗഫീഖ് നെൽകണേ നെൽകട്ടെ ആമീൻ 🤲🏼
@aliperingatt
@aliperingatt 11 ай бұрын
Wait and see.....താൻ മഹ്ദിയാണെന്ന് മഹ്ദിക്പോലും അറിയില്ല.
@mufeedashfu1599
@mufeedashfu1599 11 ай бұрын
​@@XXV-dx1xc😄😄😄😄
@mufeedashfu1599
@mufeedashfu1599 11 ай бұрын
@@XXV-dx1xc muhammed iibin salman aanu mahdi ennu paranjappo
@mufeedashfu1599
@mufeedashfu1599 11 ай бұрын
@@XXV-dx1xc എന്താ അടയാളം വലിയ ഫുട്ബാൾ ക്ലബ്‌ ഒക്കെ വിലക്ക് വാങ്ങിയതാണോ അതോ ഇവടെ സിനിമ തിയേറ്റർ തുടങ്ങിയതോ
@jashi786
@jashi786 11 ай бұрын
​@@mufeedashfu1599പേരില്ലാതെ വന്നത് കണ്ടാൽ തന്നെ അറിഞ്ഞുകൂടാ വഴിതെറ്റിക്കാൻ വന്നതാണെന്ന്
@user-me1wh9pc2n
@user-me1wh9pc2n 6 ай бұрын
اوصيكم بالدعاء
@user-dd2vd3uw5n
@user-dd2vd3uw5n 10 ай бұрын
ഞാൻ സ്നേഹിക്കുന്ന ഉസ്താദ്❤
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
അൽഹംദുലില്ലാഹ്
@mohammedyaseen111
@mohammedyaseen111 10 ай бұрын
Ameen 🤲🏼
@fidajasmin1401
@fidajasmin1401 11 ай бұрын
Usttad.duaaayil.ulppeduttanay
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
തീർച്ചയായും 🤲
@aliperingatt
@aliperingatt 10 ай бұрын
തിരിച്ചുപോവാൻവേണ്ടി വന്നവരല്ലേ രോഗമില്ലെങ്കിലും, ആഖിറാത്തിലെ ആസാബിനെതൊട്ടു കാക്കണേ യാഅല്ലാഹ് 😪🤲🏼 every soul will taste death every breath is a gift from allaah receive it with thanks 🙏
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
അൽഹംദുലില്ലാഹ് ആമീൻ
@mssuccespoint
@mssuccespoint 10 ай бұрын
2025 - 2032 ആണ് ഇമാം മഹ്ദിയുടെ കാല ഘട്ടം inshaallah
@muhammedvalloth2808
@muhammedvalloth2808 10 күн бұрын
😂
@umarali4855
@umarali4855 9 ай бұрын
❤❤❤
@irshadirshu3141
@irshadirshu3141 11 ай бұрын
Insha Allah Mahdi r vararayiii mahdiyude r koode njangale orumichu koottane allaahhhhh❤️🤲
@Truths332
@Truths332 11 ай бұрын
Ameen 😢
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
ആമീൻ 🤲
@favazpv1749
@favazpv1749 10 ай бұрын
2027-35 ഓടെ വരും. ലോകത്തുള്ള പല രാജ്യങ്ങളും അന്ന് ഉണ്ടാകുകയില്ല. .
@irshadirshu3141
@irshadirshu3141 10 ай бұрын
@mohammedafzalbawa2709
@mohammedafzalbawa2709 10 ай бұрын
2035 -2050 ആകാൻ ആണ് സാധൃത
@mohammedpl461
@mohammedpl461 10 ай бұрын
സൽമാൻ രാജാവിന്റെ കാലശേഷം ഉള്ള സംഭവ വിഗസങ്ങൾ നമുക്ക് വീക്ഷികാം.. !!
@aliperingatt
@aliperingatt 10 ай бұрын
1498 മത്തെ നബിദിനത്തിലല്ലേ നമ്മൾ.
@irshadirshu3141
@irshadirshu3141 10 ай бұрын
@@aliperingatt 2100 yennooru varsham undaavoonn samshayam aaan
@fidajasmin1401
@fidajasmin1401 11 ай бұрын
Usttadau.
@aliperingatt
@aliperingatt 11 ай бұрын
💚💐
@khwajazaman871
@khwajazaman871 11 ай бұрын
എനിക്ക് ഒരു മുറബ്ബിയായശൈഖിൽ നിന്നും ദിവസവും ചെല്ലാൻ പറ്റുന്ന ഒരു zikrപറഞ്ഞു തരാൻ പറ്റുന്ന ആൾക്കാർ ആരെങ്കിലും ഉണ്ടോ ഈമാൻ നില നിർത്താൻ വേണ്ടി
@sadhikabu7460
@sadhikabu7460 11 ай бұрын
Und
@aliperingatt
@aliperingatt 11 ай бұрын
യോഗ്യനാണെങ്കിൽ അള്ളാഹു മുന്നിലെത്തികും قلب المؤمن عرش الرحمان ♥️ഹബീബ്നബിയുടെ(s)ഇടപെടലുകളല്ലേ എല്ലാം എല്ലാം, തബറുകിന്റെ ശൈഖ്ൽനിന്നുള്ള സലാംതുപോലും മുറബ്ബിലേക്കുള്ള വഴികളല്ലേ , حب النبي ومدحه خير العمل 🌹
@INDIA_240
@INDIA_240 10 ай бұрын
സ്വലാത്തും ഫാത്തിഹയും അധികാരിപ്പിക്കുക... എന്നിട്ട് ദുആ ചെയ്യുക... اللهم صلى على محمد اللهم صلى عليه وسلم....❤❤❤. മുത്ത് നബിയുടെ പേരിലും ബദർ ശുഹദാക്കളുടെ പേരിലും മുഹദ്ദീൻ ഷെയ്ഖ്, അഹ്മദ് കബീർ റിഫാഹി,ഖാജതങ്ങൾ, പിന്നെ നിങ്ങൾക്ക് അറിയുന്ന എല്ലാം മഹാന്മാരുടെ പേരിലും പേര് വിളിച്ചു ഫാത്തിഹ ഓതുക...قد س الله سره العزيز .. اخلاص സൂറത്തു അധികരിപ്പിക്കുക... ദിക്‌റിലും ഫിക്രിലും ജീവിക്കുക.. സുന്നത്തുകൾ അധികരിപ്പിക്കുക.. ആരോടും ശത്രുതയില്ലാതെ ജീവിക്കുക... ഞാൻ നിസാരകാരൻ എന്ന ചിന്ത കൊണ്ട് വരിക...ആധ്യം മനസ്സിൽ ഒറപ്പിച്ചു നല്ലപോലെ നിയ്യത് ചെയ്യാൻ മറക്കല്ലേ... 🤲🤲
@khwajazaman871
@khwajazaman871 10 ай бұрын
@@INDIA_240 🤝
@CMVrealzone
@CMVrealzone 10 ай бұрын
​@@sadhikabu7460ആരാണ് പറയാമോ
@muhammedswalih4874
@muhammedswalih4874 10 ай бұрын
Ith eath varsham nadanna vayall anenn parayamoo
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
കുറച്ച് മുമ്പ്
@risingstar9341
@risingstar9341 10 ай бұрын
ഇമാം മഹ്ദിയെ സ്വപനം കണ്ടിരുന്നു
@irshadirshu3141
@irshadirshu3141 10 ай бұрын
Full vidio undoo??
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
ബാക്കി ഇതുമായി ബന്ധപ്പെട്ടതല്ല എന്നും രാവിലേ 9 മണിക്ക് അപ്‌ലോഡ് ചെയ്യാറുണ്ട്
@irshadirshu3141
@irshadirshu3141 10 ай бұрын
@@ahlusunnathwaljamahath3370 part part idunnathilum nallath full ittoode oru abhipraayam aan
English or Spanish 🤣
00:16
GL Show
Рет қаралды 5 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 5 МЛН