അവസാന കാലഘട്ടത്തില്‍ ഇമാം മഹ്ദിയുടെ കൂടെ യുദ്ധം ചെയ്യാന്‍ സിറിയക്കാരായിരിക്കും | ALLAH | QASIMI

  Рет қаралды 70,905

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

Жыл бұрын

സിറിയക്കാരെ നിങ്ങള്‍ ആക്ഷേപിക്കരുത്, അവസാന കാലഘട്ടത്തില്‍ ഇമാം മഹ്ദിയുടെ കൂടെ യുദ്ധം ചെയ്യാന്‍ സിറിയക്കാരായിരിക്കും..!
നമ്മുക്ക് ചെയ്യാനുള്ളത് ചെയ്ത് അള്ളാഹുവിന് ഭാരം ഏല്‍പ്പിക്കുക...
AHLU SUNANTH WAL JAMAHATH | USTHAD RAHMATHULLAH QASIMI
#allah #rasoolallah #rasulullah #ahlussunnahwaljamaah #rahmathullah_qasimi_moothedam #syria #imammahdi

Пікірлер: 125
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക chat.whatsapp.com/FbHzXiGzL4096vddGALOpz DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044
@musthafa835
@musthafa835 Жыл бұрын
👍👍👍👍👍👍👍
@mahmoodrv8268
@mahmoodrv8268 9 ай бұрын
امين يارب العالمين ويا ارحم الراحمين
@salimputhenpeedikayil6242
@salimputhenpeedikayil6242 8 ай бұрын
ഈസ്രയേൽ ചാരൻ
@abdulsalamsalam3481
@abdulsalamsalam3481 8 ай бұрын
​@@salimputhenpeedikayil6242ഇസ്രായേൽ ന്റെ കാലു തിരുമ്മിക്കൊടുത്ത യഥാർത്ഥ ചാരന്മാർ ഇന്ന് അറബ് ലോകത്തു നല്ല ഉറക്കത്തിലാണ്
@bicchi4292
@bicchi4292 8 ай бұрын
ഷിയാ ചാരൻ
@akbar_ali990
@akbar_ali990 4 ай бұрын
Great scholar.
@fathah711
@fathah711 Жыл бұрын
അൽഹംദുലില്ലാഹ് സയ്യിദനാ മുഹമ്മദ്‌ ബ്നു അബ്‌ദില്ലാഹ് നൂരിൻ മിൻ നൂരില്ലാഹ് മുത്ത് നബി (സ ) ഇമാം മഹ്ദി ❤❤❤
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@mumthumumthas6850
@mumthumumthas6850 8 ай бұрын
❤❤❤🤲
@Nizar631
@Nizar631 2 ай бұрын
Mashaallah❤
@moideenkuttymaliyakal4650
@moideenkuttymaliyakal4650 Жыл бұрын
താങ്കളുടെ പ്രസംഗത്തിന്റെ ആന്തരിക അർത്ഥം ആളുകൾ ഗ്രഹിച്ചിരുന്നെങ്കിൽ ആളുകൾക്ക് സമാധാനം കിട്ടിയേനെ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അതെ 👍
@muhammedvalloth2808
@muhammedvalloth2808 11 ай бұрын
വിശദീകരിക്കൂ
@jashi786
@jashi786 11 ай бұрын
💯
@shamsu7629
@shamsu7629 5 ай бұрын
സത്യം ❤❤
@FAZEEHUDHEENAK
@FAZEEHUDHEENAK 3 ай бұрын
വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ, ആരെയും ദേഷ്യപെടുത്തുകയോ സങ്കടപ്പെടുത്തകയോ ചെയ്യാതിരിക്കുക... ക്ഷമയാണ് ജീവിതം.
@nizamuddinmk4283
@nizamuddinmk4283 6 ай бұрын
Best
@bilalmuhammad1469
@bilalmuhammad1469 10 ай бұрын
Alhamdulillah ❣️❣️❣️🤲🏻
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
അൽഹംദുലില്ലാഹ് 🤲
@ponnasvibes
@ponnasvibes 11 ай бұрын
اللهم بارك لنا شامنا ويمننا ...قالى رسول الله ❤
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 11 ай бұрын
അൽഹംദുലില്ലാഹ്
@alcm987
@alcm987 8 ай бұрын
Subhanallah
@LoveRasool___
@LoveRasool___ 7 ай бұрын
😍😍😍😍😍😍😍🤲🤲🤲🤲🤲❤️👍👍👍👍👍 oru samaadaanama evarude kelkkum bol👍
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 7 ай бұрын
അൽഹംദുലില്ലാഹ് 🤲
@minhajyoutuber9740
@minhajyoutuber9740 Жыл бұрын
അൽഹംദുലില്ലാഹ്
@mohammedpl461
@mohammedpl461 Жыл бұрын
ഇനി വരാൻ പോവുന്ന പ്രതിസന്തി ഖുർആൻ നെ നാഥൻ ഉയർതും..!! എല്ലാവരും മൊബൈൽ എന്ന മായാജാലത്തിൽ കുടുങ്ങി കിടക്കുകയാണ്..! എത്ര എത്ര വീടുകളിൽ ഖുർആൻ മറിച്ചു നോക്കാൻ ആളുകൾ ഉണ്ടായിട്ടും പൊടി പിടിച്ചു കിടക്കുന്നു..!! മാസങ്ങൾ ആയി ഖുർആൻ കണ്ണ് കൊണ്ട് നോക്കാത്ത ആണും പെണ്ണും വാഴുന്ന കാലം..!! ഇനി ഒരുനാൾ മൊബൈൽ & ഇന്റർനെറ്റ്‌ എന്ന മായാജാലം സ്തംഭിക്കും.! അന്ന് ഖുർആൻ ലേക്ക് ജനങ്ങൾ തിരിയും..പക്ഷെ..അപ്പോളേക്കും ഖുർആൻ നെ നാഥൻ ഉയർത്തിയിരിക്കും..!! ഭുധിയും വിവേകവും ഒബയോഗിച്ചു.. ചിന്തിച്ചു മനസിലാകുന്നവർക് ഞാൻ എഴുതിയത് തിരിയും അല്ലാത്തവർ പൊങ്കാല ഇട്ടു നട്ടം തിരിയും.. ! കാത്തിരുന്നു കാണാം..!!
@anwarozr82
@anwarozr82 Жыл бұрын
😢😢😢
@muhammadarshad-jd5bc
@muhammadarshad-jd5bc Жыл бұрын
Ya അല്ലാഹ് ഇൻശാ അല്ലാഹ്
@muhammedvalloth2808
@muhammedvalloth2808 11 ай бұрын
Vishadeekarikkamo
@anvarambruz6962
@anvarambruz6962 9 ай бұрын
😢
@user-cp8ne1pv7j
@user-cp8ne1pv7j 9 ай бұрын
ഖുർആനിനെ ഉയർത്ത പെടും എന്നാൽ എങ്ങിനെ വിവരിക്കാമോ
@sajisaji6020
@sajisaji6020 Жыл бұрын
👍🏻❤
@rahathcookingworld7536
@rahathcookingworld7536 Жыл бұрын
Subhanallah alhamdulillah
@albertjohn2040
@albertjohn2040 8 ай бұрын
@muhammadarshad-jd5bc
@muhammadarshad-jd5bc Жыл бұрын
Insha Allah alhamdulillah
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@shabna.p2450
@shabna.p2450 Жыл бұрын
Imam mahdiyude koode orumikkan allahu thoufeek nalgatte
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ആമീൻ 🤲
@kunjimoideen1670
@kunjimoideen1670 8 ай бұрын
Aameen
@fhevrbmemduxbdndmdmfnfnfndnn
@fhevrbmemduxbdndmdmfnfnfndnn 8 ай бұрын
Ameen
@user-mw7mh9ju4j
@user-mw7mh9ju4j 5 ай бұрын
Aameen
@Vipplayer770
@Vipplayer770 5 ай бұрын
❤❤❤❤❤❤❤❤❤மாஷாஅல்லா❤❤❤❤❤❤❤
@ashrafptm42
@ashrafptm42 Жыл бұрын
طول الله عمرك يا استاذي
@shajikeralaindia9434
@shajikeralaindia9434 Жыл бұрын
അദ്ദേഹം ഇതു വരെ മുന്നണിയിലേക്ക് ഇറങ്ങിയിട്ടില്ല. എല്ലാം നിരീക്ഷിക്കുന്നു.
@mohamedrafik5451
@mohamedrafik5451 8 ай бұрын
Imam mahdik polum ariyilla... Adhehaman mahdiyenn.... Aa divasam vannal allhu adhehathe imam mahdiyaki mattum..... Pinnengneyan
@user-gw7uc9xs5x
@user-gw7uc9xs5x Жыл бұрын
സ്വല്ലല്ലാഹു അലാമുഹമ്മദ്,, alahi vaswallim, alh
@moideenkuttymaliyakal4650
@moideenkuttymaliyakal4650 Жыл бұрын
👍👍
@rehna7255
@rehna7255 Жыл бұрын
👍👍🤲🤲
@soudabebisouda2932
@soudabebisouda2932 8 ай бұрын
Ustadente klas kelkunna Alan soudabeevi dua ceyyanam
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 8 ай бұрын
ഇൻഷാഹ് അല്ലാഹ് തീർച്ചയായും 🤲
@Riyasch
@Riyasch Жыл бұрын
ഈ പറഞ്ഞത് ശരിയാണ്...
@user-gw7uc9xs5x
@user-gw7uc9xs5x Жыл бұрын
Alh
@nasarwayanad7052
@nasarwayanad7052 6 ай бұрын
🤔🤔🤔
@irshadirshu3141
@irshadirshu3141 Жыл бұрын
Inshallah Mahdi imam vararayii padachone mandiye kond ee ummathine shakthipeduthane allahhhh 🤲
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ആമീൻ 🤲
@harishassanpm3865
@harishassanpm3865 15 күн бұрын
ഇമാം മഹ്ദി (റ) വന്നാലും യൂറോപ്പിനോടും അമേരിക്കയോടും ഇസ്രാഈലിനോടും യുദ്ധം ചെയ്ത് അവരെ വകവരുത്തിയാലും ഈ ലോകത്ത് ഇന്നും ഇന്നലെകളിൽ ഷഹീതുകളായവരുടെ വേദനക്ക് പകരം ആവുമോ.😢😢😢😢 അല്ലാഹുവിന്റെ ഓരോ വിധിവിലക്കുകൾ. അത് അല്ലാഹുവിന്റെ തീരുമാനം, നിശ്ചയം. അത് ഓരോ മുസ്ലിമിന്റെ കടമയാണ് ആ വിധിയെ സ്വീകരിക്കൽ. എന്നിരുന്നാലും ഈ ലോകത്ത് ഷഹീതുകളായ മുസ്ലിം സഹോദരങ്ങളുടെ വേദനക്കും ദുഃഖത്തിനും ഒന്നും പകരം ആവുകയില്ലാ.
@nylashaji1
@nylashaji1 Жыл бұрын
നബിയുടെ കാലത്തു അമേരിക്കയും ബ്രിട്ടാനും ഉണ്ടോ
@user-lh8ks8hr4u
@user-lh8ks8hr4u 8 ай бұрын
E ലോകം ഉണ്ടാക്കിയത് തന്നെ abeebaya നബിക്ക് വേണ്ടിയാണ്. പോട്ട
@jessymartin6286
@jessymartin6286 8 ай бұрын
​@@Aburushada😂
@mohammedyaseen111
@mohammedyaseen111 8 ай бұрын
Ath nthado 😂 sthalam onn aan name aan maruneth Athan Rom
@nylashaji1
@nylashaji1 8 ай бұрын
@@mohammedyaseen111 താങ്ക്സ്
@Riyaschala
@Riyaschala 7 ай бұрын
ഓക്സിജൻ കണ്ട് പിടിക്കുന്നതിന് മുന്നെ ശ്വസിച്ചതും ഓക്സിജൻ തന്നെയല്ലേ
@ajaydev981
@ajaydev981 Жыл бұрын
ഇപ്പോഴും യുദ്ധം എന്ന വിചാരം mathram
@modifiedkerala2984
@modifiedkerala2984 Жыл бұрын
തകർക്കപ്പെട്ടവന്റെ തിരിച്ചടിയായിരിക്കും .. ഖുറാനിൽ പറഞ്ഞിട്ടുണ്ടെങ്കിൽ നടക്കുക തന്നെ ചെയ്യും ..wait
@muhammedmansoorka7718
@muhammedmansoorka7718 9 ай бұрын
ഇദ് അമേരിക്കയോട് പറഞ്ഞാ മതി
@haanavanddi
@haanavanddi 8 ай бұрын
Luokathu vechu theevaravadikal vargiyavadikal cristan rajagal aan 90 laksham joodare kunnu thalliyadu Hitler aan
@haanavanddi
@haanavanddi 8 ай бұрын
Muslim rajagale thammil adichu oil gas kattu kodikkaan cristan rajagal
@haanavanddi
@haanavanddi 8 ай бұрын
Ennittu Muslim gale thevaravadi vargiyavadi aakiyadu america
@afsalafzi1303
@afsalafzi1303 Жыл бұрын
As my opinion, syrians valare mosham swabavakkaranu, gulfil und Kure per
@bava125
@bava125 7 ай бұрын
Ente anubhavm avar nallavaraanennaan😊
@ggah9418
@ggah9418 Жыл бұрын
അമേരിക്കയോടും ബ്രിട്ടൻ ഓടും എന്ന് പ്രത്യേകം ഹദീസിൽ പറഞ്ഞിട്ടുണ്ടോ അത് ഖാസിമി ഉസ്താദിൻറെ ഭാവനയിൽ നിന്ന് പറഞ്ഞതാവും
@shafeeque818
@shafeeque818 Жыл бұрын
സിറിയയിൽ ഇപ്പോൾ ആരാണ് ശല്യം ഉണ്ടാകുന്നത്
@salimputhenpeedikayil6242
@salimputhenpeedikayil6242 8 ай бұрын
ഇവനെക്കാൾ വിവരം ഇബ്‌ലീസിന് ഉണ്ടായിരുന്നു ഇബ്‌ലീസിന് ഇവന്റെ കോലത്തിൽ വരാനും കഴിയും
@jinusuhail1876
@jinusuhail1876 8 ай бұрын
Eeee vishayathe patti ella hadeesi neyum kurichulla ariv thankalude kayyil undooo?
@mohammedyaseen111
@mohammedyaseen111 8 ай бұрын
@@salimputhenpeedikayil6242ninne poleyum😂
@mohammedyaseen111
@mohammedyaseen111 8 ай бұрын
West ennan usthad udeshicheth manasilakunethinte problm aan
@jessymartin6286
@jessymartin6286 8 ай бұрын
സമാധാനം ഉണ്ടാവാൻ പ്രാർത്ഥിക്കു 👍👍ആളെ കൊല്ലുവാനും യുദ്ധം ചെയ്യുവാനും പറയുന്ന പുരോഹിതൻ.. നീറുന്ന തീയിലേക്കു എണ്ണ പകരുന്ന മനുഷ്യൻ 😥അതും ദേവാലയത്തിൽ 🙏
@mumthumumthas6850
@mumthumumthas6850 8 ай бұрын
സഹോദരി..യുദ്ധം ചെയ്യാൻ അദ്ദേഹം പറയുന്നതല്ല അങ്ങനെയൊക്കെ ഉണ്ടാവും എന്ന് നേരത്തെ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് പ്രവാചകന്റെ വചനങ്ങൾ ആണ് അദ്ദേഹം പറയുന്നത് ഈ ലോകത്തിന് അവസാനം വേണ്ടേ അതിനു ഓരോ കാരണങ്ങൾ ഉണ്ടാകുന്നത്
@mohammedyaseen111
@mohammedyaseen111 8 ай бұрын
Ingane okke undavum enn pravachaka vachanam und enn aan ee purohithan parayunath , Allathe adhehathinte chinthakal alla , ath manasilakoo
@mohammedyaseen111
@mohammedyaseen111 8 ай бұрын
5 masam mumbe paranjath ippol kanuneth kandittum manasilavunnille ithile sathyavastha
@user-fz6oj4ik9l
@user-fz6oj4ik9l 8 ай бұрын
അതിന് സത്യത്തിൽ ഇവർക്ക് ദൈവമാരാണെന്നറിയണ്ടേ? ബൈബിളിന്റെ നേരെ ഓപ്പോസിറ്റ് ആണ് ഇവരുടെ കിത്താബ്. ഒരിക്കലും ഇവർക്ക് സമാധാനമുണ്ടാകാത്ത തരത്തിലാണ് അത് എഴുതിവച്ചിരിക്കുന്നത്
@IRSHADALIification
@IRSHADALIification 8 ай бұрын
That's what you comprehended from his speech? You need to listen again and think about it without a preoccupied mind
@Hashir239
@Hashir239 7 ай бұрын
Urump bakshanam vahichu kond povunnille
@bava125
@bava125 7 ай бұрын
Etavum kooduthal panam donate cheythath jamsetji tatayaan
@LUCKYRICHWEALTHASHRAFPUTHOOR
@LUCKYRICHWEALTHASHRAFPUTHOOR 8 ай бұрын
Mulliyarkku entho kuzhappam undu😅
@mohammedyaseen111
@mohammedyaseen111 8 ай бұрын
Athe 😂 ath aan nammale comunist aakineth😊 Athum west nte thalparyam aan
@aloftinfomag9307
@aloftinfomag9307 8 ай бұрын
മഹതി ഇമാമിനെ കുറിച്ച് വിശുദ്ധ ഖുർആനിൽ വല്ലതും പറഞ്ഞിട്ടുണ്ടോ? മുഹാവിയെയും ,യസീദും എഴുതി ഉണ്ടാക്കിയ ഹദീസിൽ ആണോ ഇത് പറഞ്ഞിട്ടുള്ളത്
@saheern3623
@saheern3623 7 ай бұрын
ഖുർആൻ മുഹമ്മദ് നബി ( സ )ക്ക് ഇറങ്ങിയതാണ് എന്ന് മനസിലാക്കുന്ന ഒരു മുസ്ലിം ഹദീസ് നിഷേധിയാവില്ല. ഹദീസുകളിൽ ധാരാളം കെട്ടിച്ചമക്കപ്പെട്ടവ ഉണ്ട്. എന്നാൽ ബുഹാരി (റ) ശരിയായ ഹദീസ് കണ്ടെത്താൻ ശ്രമിച്ചത് കാണാതിരിക്കുന്നതും അവരെ കളിയാക്കുന്നതും തികഞ്ഞ ധിക്കാരം തന്നെ.
@mjcreation4699
@mjcreation4699 5 ай бұрын
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 38 МЛН
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 3,5 МЛН
🤔Какой Орган самый длинный ? #shorts
00:42
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 38 МЛН