ഇമാം ശാഫി (റ) ജീവിതവും ദൗത്യവും | കുമ്പള ടൗൺ ജുമാ മസ്ജിദ് | rahmathulla qasimi | 19.03.2019

  Рет қаралды 8,021

Quran Study Centre Mukkam

Quran Study Centre Mukkam

5 жыл бұрын

19-03-2019
🌍👉കുമ്പള - ടൗൺ ജുമാ മസ്ജിദ്
Kumbala Town Masjid
📚👉 വിഷയം :- ഇമാം ശാഫി (റ) ജീവിതവും ദൗത്യവും
Subject :- Imam Shafi (R.A) Jeevithavum Dauthiyavum
🔻പ്രഭാഷണം :-
🎤 ഉസ്താദ്
Usthad Rahmathulla Qasimi Muthedam
1⃣ഇമാം ശാഫിഈ (റ) ലോക ചരിത്രത്തിൽ മഹാൽഭുതമായ മഹാ പണ്ഡിത തേജസ്സ്.രണ്ടാം വയസ്സിൽ ഉപ്പ വഫാത്തായി, കുറഞ്ഞ പ്രായത്തിൽ ഖുർആൻ വ്യാഖ്യാന സഹിതം മന:പാഠമാക്കി.
2⃣പതിനാലാം വയസ്സിൽ ഇമാം മാലിക്ക് (റ) വിന്റെ അടുക്കൽ ഇമാം ശാഫിഈ (റ) ഇൽമിനായി പോയതിന് ശേഷം രസകരമായ ചില അൽഭുത സംഭവങ്ങൾ.
3⃣രണ്ടാം നൂറ്റാണ്ടിന്റെ മുജദ്ദിദാണ് ഇമാം ശാഫിഈ (റ). ഹിജ്റ 150 ൽ ജനിച്ച്, ഹിജ്റ 204 ൽ വഫാത്തായി.
4⃣ഇൽമുകൾ മനഃപാഠമാക്കുന്നതിൽ ശാഫിഈ (റ) വിന്റെ നൈപുണ്യം അനിർവചനീയം, ഇമാം മാലിക് (റ) വിനെ പോലും അൽഭുതപ്പെടുത്തിയ ചില സംഭവങ്ങൾ,
5⃣54 വയസ്സിനുള്ളിൽ ജീവിതത്തിൽ ചെയ്തിട്ടുള്ള കാര്യങ്ങൾക്ക് കണക്കില്ല, എന്നാലും എളിമയുടെ ആൾരൂപം, ഉസ്താദ് വിശദീകരിക്കുന്നു.
6⃣മഹല്ല് നേതാക്കളെയും, വിദ്യാർത്ഥികൾക്കും ഇമാം ശാഫിഈ (റ) വിനെ പോലെയുള്ളവരെ പറ്റി ബോധവാൻമാരാക്കേണ്ടതിന്റെ ആവശ്യകത.
💧💧💧💧💧💧💧💧💧💧

Пікірлер: 18
@ameenasiancurtan3592
@ameenasiancurtan3592 Жыл бұрын
Masha allah
@ameenasiancurtan3592
@ameenasiancurtan3592 Жыл бұрын
Enik valiya ishtama imam shafi (raliyallahuvine)allahu aa mahanmarodum muth nabi sallallahu alaihivasallaminodumoppavum mattu logathulla ella saliheengalodappavum nale allahuvinte swargathil nammale ellavereyum allahu orumich koottatte
@moideenkunju6893
@moideenkunju6893 5 жыл бұрын
كلام جميل عجيب
@cfRahman
@cfRahman Жыл бұрын
@lukmanls1753
@lukmanls1753 5 жыл бұрын
Alhamdulilla
@moideenkunju6893
@moideenkunju6893 5 жыл бұрын
اسلام عليكم
@juwairiakammali6514
@juwairiakammali6514 5 жыл бұрын
👍👍👍masha Allah
@basheer.kuttippalamk5423
@basheer.kuttippalamk5423 5 жыл бұрын
Good speach
@SalmathP-bc6ti
@SalmathP-bc6ti 11 ай бұрын
Masha Allah
@rameess4944
@rameess4944 5 жыл бұрын
അൽഹംദുലില്ലാഹ്
@ansarmalapuram6988
@ansarmalapuram6988 5 жыл бұрын
മാഷാ അല്ലാഹ്
@muhammadshalijk1734
@muhammadshalijk1734 5 жыл бұрын
Good speech 👍 Masha Allah
@mohammedjamsheel6931
@mohammedjamsheel6931 5 жыл бұрын
Usthad parayunnathellam kaalaprasakthamaya vaakkukalaanu. Allahu aayussum barkathum tharatte
@azeeshaji9279
@azeeshaji9279 3 жыл бұрын
Aameen
@noushadmudathikundan6091
@noushadmudathikundan6091 2 жыл бұрын
ماشاءالله
@ZainZain-we6xy
@ZainZain-we6xy 5 жыл бұрын
അൽഹംദുലില്ലാഹ്...
@learnandprobe338
@learnandprobe338 3 жыл бұрын
🌹🌹🌹🌹
@alifkvr.4402
@alifkvr.4402 5 жыл бұрын
.
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Stay on your way 🛤️✨
00:34
A4
Рет қаралды 6 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН