No video

റിംപോച്ച നിസ്സാരക്കാരനല്ല | Parapsychologist Exclusive Interview | George Mathew | Aback Media

  Рет қаралды 73,475

Aback Media

Aback Media

Ай бұрын

സെക്സ് അനുഭവിക്കാൻ ശങ്കരാചാര്യൻ പരകായ പ്രേവേശനം നടത്തിയോ ?,എല്ലാം അറിയുന്നവൻ ഭൂമിയിൽ റിംപോച്ചെ മാത്രം, സാത്താൻ സേവ നടത്തി ചന്ദ്രനിൽ പോയ കഥ
റിംപോച്ച നിസ്സാരക്കാരനല്ല | Parapsychologist Exclusive Interview | George Mathew | Aback Media
#abackMedia #parapsychologie #georgemathew #soul #exclusiveinterview
Friends do watch, subscribe and support.For more suggessions please mention in our comment box
Thank you...♥️
---------------------------------------
For advertisement Enquiry👇
Contact : 7736530413
Mail id : ravindranrohith6@gmail.com
---------------------------------------
Last uploaded video link :👇
---------------------------------------
* ANTI-PIRACY WARNING *
This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 290
@RajyasnehiUm
@RajyasnehiUm Ай бұрын
വളരെ മഹാനായ ഒരു മനുഷ്യനാണ് ഇദ്ദേഹം... അവതാരിക അത് അനുസരിച്ച് ബഹുമാനത്തോടെ ഇദ്ദേഹത്തോട് പെരുമാറണം👆
@deepakarjun6787
@deepakarjun6787 Ай бұрын
Njan orkuvarnnu
@deepusnair6340
@deepusnair6340 Ай бұрын
Sathyam, pullikaride perumattam attitude theere mosam. But pullikaride vere interview und, athoke nallatha..Ithu entho thalparyam illatha pole cheyunapole
@grozbeats
@grozbeats Ай бұрын
idhehathinte level chodyangal venamayirunnu
@mithamurali9945
@mithamurali9945 Ай бұрын
Shari aane
@sheebashane1612
@sheebashane1612 Ай бұрын
അദ്ദേഹത്തിന്റെ മുൻപിൽ ഇരിക്കാൻ പോലും യോഗ്യത ഇല്ലാത്ത സ്ത്രീ
@jyothishrkstr
@jyothishrkstr Ай бұрын
നിങ്ങളുടെ confidence ആണ് നിങ്ങൾ ആരാധിക്കുന്ന ദൈവം എന്ന് വിചാരിക്കുക
@nature9298
@nature9298 Ай бұрын
ഇത് ഞാൻ കേൾക്കുമ്പോൾ യോഗിയുടെ ആത്മകഥ പുസ്തകം ഓർമ വരുന്നു.
@Bluestar6930
@Bluestar6930 Ай бұрын
യോഗാനന്ദ പരാമഹൻസ വെറുമൊരു തട്ടിപ്പ്കാരണാണ് അയാൾ ആ ബുക്കിലൂടെ ഫ്രീമേസൻ അജണ്ട ഒളിച്ചു കടത്തുകയാണ് ചെയ്യുന്നത് .
@divakaranpn8363
@divakaranpn8363 26 күн бұрын
Yogiyude aathmakatha..self created. I never believe him
@christochiramukhathu4616
@christochiramukhathu4616 26 күн бұрын
@@divakaranpn8363 എനിക്കും അയാൾ ഒരു ഫ്രോഡ് ആണെന്ന് തോന്നിയിട്ടുണ്ട്
@pratheepgnair1204
@pratheepgnair1204 Ай бұрын
Deep sleepil നമ്മൾ അറിയാതെ തന്നെ പുറത്ത് പോയി തിരികെ എത്തുന്നുണ്ട്....... മാത്യുസാർ അതുമിതുപറയുവാണ്..... തിരുമൂലർ എഴുതിയ തിരുമന്ത്രം ബുക്ക് വായിക്കുക
@nandukrishnans1298
@nandukrishnans1298 28 күн бұрын
Athu eatha book
@nandukrishnans1298
@nandukrishnans1298 28 күн бұрын
Ethu evdeennu kittum onnu vayikkuanaa
@pratheepgnair1204
@pratheepgnair1204 28 күн бұрын
@@nandukrishnans129818 തമിഴ് സിദ്ധരുകളിൽ ഒരാളായ തിരുമൂലർ എഴുതിയ ബുക്കിൻ്റെ വിവർത്തനം ബുക്ക് മാർക്കിൽ ഉണ്ടായിരുന്നു. അഷ്ടമ സിദ്ധികൾ എങ്ങനെ നേടാം എന്നതൊക്കെ പറയുന്ന ഗ്രന്ഥം
@ashashaiju3626
@ashashaiju3626 25 күн бұрын
Kindle ഉണ്ട് ​@@nandukrishnans1298
@kiranbiju1334
@kiranbiju1334 Ай бұрын
ഞാൻ നോക്കി ഇരിക്കുവാരുന്നു .. interested in this field very much..and wish to deal with it..
@christochiramukhathu4616
@christochiramukhathu4616 26 күн бұрын
അധികം interest കാണിക്കേണ്ട. കാരണം ഇതുപോലെ interest കാണിച്ച കേഡൽ എന്ന യുവാവ് ഇപ്പോൾ പൂജപ്പുര ജയിലിലാണ്. സത്യദൈവ ആരാധനയിലൂടെ അല്ലാത്ത എല്ലാ ആത്മീയ അന്വേഷണങ്ങളും പാര സൈക്കോളജിയും എല്ലാം അപകടകരമാണ്. അതു നമ്മെ നാശത്തിലേ എത്തിക്കൂ.
@jithiish1996
@jithiish1996 14 күн бұрын
​@@christochiramukhathu4616 sathyadaivathe engane ariyum!
@uthaman2296
@uthaman2296 15 күн бұрын
ഭൂമിയിലെ ജീവിതം അർത്ഥവത്താകണം എങ്കിൽ സ്ത്രീ പുരുഷ ജീവിതം യഥാർദ്ധ്യമാകണം. അത് പ്രപഞ്ച രഹസ്യമാണ്. സത്യവുമാണ്. ഇത് ശങ്കരനായാലും ആരായാലും
@lijopunnapra1683
@lijopunnapra1683 28 күн бұрын
താപസനായിരുന്ന പാദ്രേ പിയോയുടെ ജീവിത കഥ വായിക്കുക ... Bi location അഥവാ ഒരേസമയം രണ്ടുസ്ഥലങ്ങളിൽ ആയിരിക്കുക എന്ന പ്രതിഭാസം അദ്ദേഹത്തിന് സംഭവിച്ചിരുന്നു
@magecianbijuchirakkarabiju8596
@magecianbijuchirakkarabiju8596 Ай бұрын
സർ എന്റെ പേര്. ബിജു ചിറക്കര ഞാൻ ഹാർട്ട്ഫുൾനെസ്സ് മെഡിറ്റേഷൻ എന്ന ധ്യാനം ചെയ്യുന്ന ഒരാളാണ് നമുക്ക് ഒരിക്കലും നിർദ്ദേശിച്ചിട്ടില്ലാത്ത ഒരു രീതി ഞാൻ പരീക്ഷിച്ചു ഞാൻ മറ്റൊരു സ്ഥലത്തിരുന്നു കൊണ്ട് ഞങ്ങളുടെ സ്ഥ ലത്തെ ധ്യാനഹാളിൽ (തപോവനം )ചിറക്കര എന്റെ സാന്നിധ്യം ഞാൻ സങ്കല്പിച്ചു അവിടെ ഒരു കസേരയിൽ ഇരുന്നു ധ്യാനിക്കുന്നു ഇതായിരുന്നു ഞാൻ വ്യക്തമായി സങ്കൽപ്പിച്ചത് അപ്രതീക്ഷിതമായി അവിടെ ഒരു സഹോദരി ധ്യാനത്തിലിരുന്ന സമയത്താണ് ഇത് സംഭവിച്ചതും അന്ന് ഈ സഹോദരി എന്നോട് ചോദിച്ചു നീ ധ്യാനം കഴിഞ്ഞു നേരത്തെ പോയിരുന്നോ എന്ന് ഇത് എങ്ങിനെയാണ് സംഭവിക്കുന്നത് 🙏
@user-mp1fk2cg8e
@user-mp1fk2cg8e 29 күн бұрын
🤔
@JosephVenmelil-rw7no
@JosephVenmelil-rw7no 28 күн бұрын
Sathyam aano bro paryune.
@preethap1927
@preethap1927 Ай бұрын
അവതാരികക്ക് ഔചിത്യ ബോധം തീരെ ഇല്ല
@beenapradeep7192
@beenapradeep7192 28 күн бұрын
Very true
@neethurp5986
@neethurp5986 28 күн бұрын
True 100%
@alsatrading8486
@alsatrading8486 Ай бұрын
Sir.... Ne kanumbol valiya aaswasam aanu.... Great man... He is very humble...
@homosapien5271
@homosapien5271 Ай бұрын
പക്ഷെ, ആ റിംപോച്ചയെ രക്ഷിക്കാൻ ഇങ്ങ് കേരളത്തിൽ നിന്ന് അശോകൻ തന്നെ വണ്ടി പിടിച്ച് വരേണ്ടി വന്നു 😎 (കൂടെ അപ്പുക്കുട്ടനും)😄
@priyas2423
@priyas2423 Ай бұрын
😂😂
@Amalgz6gl
@Amalgz6gl Ай бұрын
പിന്നല്ലാതെ...😎👺🤣
@Amalgz6gl
@Amalgz6gl Ай бұрын
@@girishpcr പോച്ചയും ബോച്ചയും...😂
@ashrafvainheeri
@ashrafvainheeri 3 күн бұрын
നല്ല വിവേകമുള്ള ancher ❤
@rockc6609
@rockc6609 Ай бұрын
അവതാരക വീട്ടിലെ producerod പെരുമാറുന്നത് പോലെ മറ്റുള്ളവരോട് പെരുമാറുന്നത് ശരിയല്ല.
@myhighworld8675
@myhighworld8675 26 күн бұрын
She is so curious
@rockc6609
@rockc6609 26 күн бұрын
@@myhighworld8675 no bro... Watch her other interviews. One more male anchor is there. Both having no manners and culture
@JobyJames-tx9lf
@JobyJames-tx9lf Ай бұрын
Astral projection ഞാൻ ചെയ്തിട്ടുണ്ട്, ഇത് ആത്മാവ് ശരീരത്തിൽ നിന്ന് വിട്ടുപോണ പരിപാടിയൊന്നുമല്ല.. നമ്മടെ brain നമ്മളെ തന്നെ പറ്റിക്കുവാണ്..relax ആയി കിടക്കുന്ന ടൈമിൽ നമ്മടെ body ന്ന്‌ ഏതാണ്ടൊക്കെ പറിഞ്ഞു പോവുന്ന ഒരു feel ഉണ്ടാവും ഭയങ്കര വൈബ്രേഷൻ പോലെയൊക്കെ തോന്നും.. അതുകഴിഞ്ഞാൽ gravity ഇല്ലാത്ത ഒരവസ്ഥ പോലെ ഒഴുകിനടക്കാം, അപ്പൂപ്പൻ താടിയൊക്കെ പറന്നു നടക്കുന്ന പോലെ ഒരു feel..എങ്ങോട്ട് വേണേലും പോവാം... നമ്മൾ imagine ചെയ്യുന്ന പോലെ.. 😍😍
@mrvarghese5726
@mrvarghese5726 Ай бұрын
you are correct
@ramakrishnanmylatt6957
@ramakrishnanmylatt6957 Ай бұрын
താങ്കൾ എഴുതിയ കണ്ടത് കളവാണ് എന്ന് ശരിക്കും മസ്സിലായി
@JobyJames-tx9lf
@JobyJames-tx9lf 29 күн бұрын
@@ramakrishnanmylatt6957 ഞാൻ എന്റെ അനുഭവമാണ് പറഞ്ഞത്... ഒന്നല്ല പല പ്രാവശ്യം ഞാൻ ചെയ്തിട്ടുണ്ട്.. വിശ്വസിക്കുവോ, വിശ്വസിക്കാതിരിക്കുവോ, അതൊക്കെ നിങ്ങടെ ഇഷ്ട്ടം.....👍
@muhammedsaeed8972
@muhammedsaeed8972 29 күн бұрын
അത് sleep paralysis anu😅 brain neurone. 😅😅 എല്ലാര്‍ക്കും ഉണ്ടാവും
@JobyJames-tx9lf
@JobyJames-tx9lf 29 күн бұрын
@@muhammedsaeed8972 sleep paralysis നമ്മൾ മനഃപൂർവം ഉണ്ടാക്കുന്നതല്ലല്ലോ..? അതു മിക്കവാറും എല്ലാർക്കും സംഭവിക്കുന്ന കാര്യമാണ്...നമ്മടെ body പോലും നമുക്കൊന്ന് അനക്കാൻ പറ്റാത്ത പോലെയുള്ള ഒരവസ്ഥ...ചിലർക്ക്, എന്താണെന്നറിയാത്തവർക്ക് അതെന്തോ വല്യ ഭീകര സംഭവം ആയി തോന്നാം..astral projection നമ്മൾ മനഃപൂർവം ചെയുന്നതല്ലേ...
@danielthomas5401
@danielthomas5401 25 күн бұрын
നമ്മൾ വളി വിടുമ്പോൾ യഥാർത്ഥത്തിൽ വളിയല്ല പോകുന്നത്. നമ്മുടെ ആത്മാവിൻ്റെ ഒരു അംശം പരമത്മാവിലേയ്ക്ക് വലയം പ്രാപിക്കുന്നതാണ് അത്.
@thiruveesham-pg8bg
@thiruveesham-pg8bg 25 күн бұрын
😮
@AdharshTG
@AdharshTG 24 күн бұрын
Sathyano😂
@ourrudrasworld2019
@ourrudrasworld2019 24 күн бұрын
😂
@abhitexas4765
@abhitexas4765 23 күн бұрын
Nerano kunje
@vipinms9081
@vipinms9081 22 күн бұрын
😂😂
@sureshomachappuzha2036
@sureshomachappuzha2036 28 күн бұрын
ഞാൻ ചെയ്യാറുണ്ട്. ആനന്ദകരമാണ് അനുഭവം ❤️👌
@danielthomas5401
@danielthomas5401 25 күн бұрын
ഞാൻ ഡെയ്‌ലി മൂന്ന് വട്ടം ചെയ്യാറുണ്ട്.
@renjithjohn1747
@renjithjohn1747 22 күн бұрын
Extremely wise person.
@moneyisgod3010
@moneyisgod3010 Ай бұрын
ഒരു ഹിന്ദുവായ എന്റെ സംശയമാണ് ശങ്കരാചാര്യർക്ക് ആൻഡ്രോയിഡ് ടെക്നോളജിയെ പറ്റി അറിവുണ്ടായിരുന്നുവോ കമ്പ്യൂട്ടറുകളെയും സോഫ്റ്റ്‌വെയറുകളും മോട്ടോർ വാഹനങ്ങളെയും ഇലക്ട്രിസിറ്റിയും പറ്റിയ അറിവ് ഉണ്ടായിരുന്നുവോ സർവ്വജ്ഞ പീഠം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരിയാണെങ്കിൽ ഈ അറിവുകൾ എല്ലാം പുള്ളി ഉണ്ടായിരിക്കേണ്ടതല്ലേ..
@Unicon-jt8kk
@Unicon-jt8kk Ай бұрын
അൽപ്പത്തരത്തിന് ഒരു അതിരില്ലേ Mr.. LKG😂
@rifadhtech913
@rifadhtech913 Ай бұрын
10 ithelle base computerinnu All same
@sathghuru
@sathghuru 29 күн бұрын
ശങ്കരാചര്യരുടെ കഥയിൽ ചോദ്യമില്ല.
@bijuswamykal
@bijuswamykal 28 күн бұрын
ഇന്നുവരെയുള്ള സകല ടെക്നോളജികളും ഒരു പ്രത്യേകത ദുരന്തത്തിൽ നശിച്ചു എന്ന് കരുതുക. വളരെ നാമംമാത്രമായ കുറച്ചു മാത്രം ജീവിക്കുന്നു. ഈ സമയത്ത് ഇന്ന് ഉണ്ടായിരുന്ന ടെക്നോളജികൾ എഴുതി വയ്ക്കാൻ വേണ്ടി അല്ല അവർ ശ്രമിക്കുന്നത് ജീവൻ നിലനിർത്താൻ വേണ്ടി മാത്രമായിരിക്കും. ഒരു കടലാസും പേനയും പോലുമില്ലാതെ ഇരിക്കുന്ന ആ കാലത്തിൽ അല്ലെങ്കിൽ മുന്നോട്ടെല്ലാം സർവൈവിനെ കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുന്നത്. പിന്നീട് കാലങ്ങൾക്ക് ശേഷം അടുത്ത ഒരു തലമുറ വ്യാപിക്കുമ്പോൾ. ഇന്നുണ്ടായിരുന്ന സകല ടെക്നോളജികളെ പറ്റിയും ഈ തലമുതിർന്ന കാരണവന്മാർ പറഞ്ഞ് കേട്ടറിവ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഒരുപക്ഷേ ഒരു നാടോടിക്കാതെ പോലെ. ശ്രുതികളോ അല്ലെങ്കിൽ ശ്രുതികളോ സ്മൃതികളോ ആയി മാത്രം മാറും. എത്ര വലിയ ടെക്നോളജികളും ഇരുമ്പ് കൊണ്ട് സൃഷ്ടിച്ചത് ആണെങ്കിൽ പോലും ഒരു ഉപ്പു കാറ്റ് അടിച്ചാൽ തുരുമ്പിച്ചു തെളിവിന് പോലും മിച്ചം വയ്ക്കാതെ നാമാവശേഷമാക്കി കളയും അതാണ് പ്രകൃതി. അങ്ങനെയൊരു സ്ഥലമോ അല്ലെങ്കിൽ ഭൂപ്രദേശമോ അല്ലെങ്കിൽ രാജ്യമോ തന്നെ തന്നെ കടലെടുത്തു പോയാൽ പിന്നീടുണ്ടായിരുന്ന ടെക്നോളജികളെ പറ്റിയുള്ള അറിവ് ഈയൊരു വിധത്തിൽ അന്ന് എത്താൻ ഒരുപാട് കടമ്പകൾ കടക്കേണ്ടി വരും. സത്യത്തിൽ നമ്മളൾ ചെയ്തുകൊണ്ടിരിക്കുന്നത് അതൊക്കെ തന്നെയാണ്. ജെറ്റ് സ്യൂട്ട് ഇല്ലാതെ മനുഷ്യൻ പറക്കുന്ന അവസ്ഥയിലേക്ക് എത്തും.
@bijuvarghese3603
@bijuvarghese3603 28 күн бұрын
If only your question is genuine: “Information is different from wisdom.”
@babeeshcv2484
@babeeshcv2484 Ай бұрын
Thank U Sir🙏
@rajivs3976
@rajivs3976 Ай бұрын
പാർവ്വതിയെ കുറിച്ച് വർണ്ണിച്ച് എഴുതിയെന്നത് കാപട്യമാണ് അതിൻ്റെ ആവശ്യം ശങ്കരാചാര്യർക്കില്ലാ.👏👏👏
@arjun3888
@arjun3888 3 күн бұрын
അതെന്താ?
@theindian2226
@theindian2226 Ай бұрын
Insightful
@NobleBenson-cb3ls
@NobleBenson-cb3ls Ай бұрын
He is a much knowledgable living legend in this field. So Anchor keep in mind not to investigate or rapid fire him during session. Pls dont try to test his credibility.
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 28 күн бұрын
അദ്ദേഹം പറഞ്ഞത് സത്യമാണ്. ആസ്ട്രോ പ്രൊജക്ഷൻ ചെയ്യുന്ന ആൾക്ക് വേണമെങ്കിൽ ഭൂമിക് പുറത്തേക്കു വരെ പോകാം നല്ല പ്രാക്റ്റീസ് വേണം , അല്ലെങ്കിൽ മെന്റലായി പോകും (ഇത് ചെയ്യുന്ന സമയത്ത് ഒരു ഡ്രോണിൽ വീഡിയോ എടുക്കുന്നതു പോലെയായിരിക്കും കാണുന്നത് , അയേൺമാനേ പോലെ പറക്കും) ഞാൻ ചെയ്തിട്ടുണ്ട്
@muhammedasharaf6873
@muhammedasharaf6873 26 күн бұрын
Brooo.
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 25 күн бұрын
@@muhammedasharaf6873 yes
@sreenivasansree417
@sreenivasansree417 Ай бұрын
Great man❤❤❤
@syamraveendran9996
@syamraveendran9996 Ай бұрын
ശങ്കരാചാര്യർ ചെയ്തത് astral projection അല്ല...കൂടു വിട്ട് കൂടുമാറൽ എന്ന സങ്കേതമാണ്....ഇത്തരം പക്വതയില്ലാത്ത വ്യക്തികൾക്ക് കൊടുക്കേണ്ട ineterview subject അല്ല ഇത്...
@subizubin497
@subizubin497 Ай бұрын
അതിന് അയാൾ അത്‌ ചെയ്യാൻ ഉള്ള പ്രാപ്തി ഇല്ല
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
സത്യമാണ് ശ്യാം രവീന്ദ്രൻ പറഞ്ഞത്... എന്തൊരു ദുരന്തം...👈🏻👈🏻😠
@divineinsightsmalayalam5892
@divineinsightsmalayalam5892 Ай бұрын
@@syamraveendran9996 കൂട് വിട്ടു കൂടു മാറുന്നതിന് ഇംഗ്ലീഷിൽ Astral Projection എന്നു തന്നെയാണ് പറയുന്നത്.
@syamraveendran9996
@syamraveendran9996 Ай бұрын
@@divineinsightsmalayalam5892 രണ്ടും രണ്ടാണ്...
@Jeevanjoseph1578
@Jeevanjoseph1578 Ай бұрын
​@@divineinsightsmalayalam5892ആസ്ട്രൽ പ്രൊജക്ഷൻ ബേസിക് സ്റ്റെപ്പ് മാത്രമാണ് നമ്മുടെ ശരീരത്തിന് ആത്മാവിനെ വേർതിരിക്കുന്ന കൂടെ തന്നെ മറ്റൊരാളുടെ ആത്മാവുള്ള ശരീരത്തിൽ കേറി വസിക്കയും ചെയ്യണം അതിന് കൂടുതൽ ശക്തിയുള്ള ഒരു ആത്മാവിന് മാത്രം അത് സാധിക്കുകയുള്ളൂ
@devogalb8978
@devogalb8978 Ай бұрын
Genius🔥
@hunder979
@hunder979 Ай бұрын
Enthuvadai
@muhammedsaeed8972
@muhammedsaeed8972 29 күн бұрын
പിശാച് മായി ഒരു deal ആണ് astral projection. Black magic danger cruval
@user-sy1uw5ku9o
@user-sy1uw5ku9o Ай бұрын
Nice conversation 💝
@ameermuhammed8337
@ameermuhammed8337 29 күн бұрын
Can explain more about lucid dreams
@deepakrnair8126
@deepakrnair8126 29 күн бұрын
Avatharikayude mugathu... subject nodulla agamsha anu eniku ishttom ayathu.. Sr polianu athu vere karem😊
@rajeevankakkara4409
@rajeevankakkara4409 Ай бұрын
Filmstar Lena gone through past life, her last birth was budha sanyasi,. So punerjanmam is true as per her vision.
@Fein811
@Fein811 Ай бұрын
😂😂
@Fein811
@Fein811 Ай бұрын
Lena ayin aarade??
@sreenivasr50
@sreenivasr50 Ай бұрын
Accpt.. പക്ഷെ ഇങ്ങനെ അനുഭവം ഉള്ളവർ മിക്കവാറും സന്യാസി അല്ലെങ്കിൽ രാജാവ്.. ഇതെന്താ ഇങ്ങനെ..
@CJ-ud8nf
@CJ-ud8nf Ай бұрын
​@@sreenivasr50 മിക്കവാറും എല്ലാർക്കും താൻ പണ്ട് കേരളത്തിലെ ഒരു രാജാവ് അല്ലെങ്കിൽ അറ്റ്ലീസ്റ്റ് പടത്തലവൻ ആയിരുന്നു എന്നൊരു തോന്നൽ ഉണ്ട്...😁
@divineinsightsmalayalam5892
@divineinsightsmalayalam5892 Ай бұрын
സൂക്ഷ്‌മ ശരീരത്തിനാണ് ആത്മാവ് എന്നു പറയുന്നത്. ആത്മാവ് ഉണ്ട് എന്നു പറയാൻ മടിയുള്ളവർ അതിനെ മറ്റു പേരുകളിൽ വിളിക്കുന്നു
@sreekanthcs6807
@sreekanthcs6807 Ай бұрын
Nooooo. what is aware in dream and deep sleep which gives mind to capacity to think that is athma . if you are aware about this even in deep sleep you will be aware about athma.
@hunder979
@hunder979 Ай бұрын
Bla bla😅
@Unicon-jt8kk
@Unicon-jt8kk Ай бұрын
​@@hunder979പോടോ.. വലിയ ബുദ്ധിമാൻ ചമയാതെ
@ajinastk
@ajinastk 27 күн бұрын
ആത്മാവ് ഇല്ല എന്ന് പറയുന്നവർ തന്നെയാണ് ആത്മഹത്യ ചെയ്തു എന്നും പറയുന്നത്...
@hunder979
@hunder979 26 күн бұрын
@@ajinastkok എന്താണ് ആത്മാവ്
@spbk1
@spbk1 Ай бұрын
ദയവു ചെയ്തു പൈസക്കു വേണ്ടി അന്ധവിസ്വാസം വളർത്തുന്ന വീഡിയോ ചെയ്യരുത്...ശാസ്ത്രബോധം വളർത്തുന്നവ ചെയ്യൂ. ഇക്കാലത് അമിത മതബോധവും അന്ധവിശ്വാസവും വളർന്നു പൊട്ടിത്തെറിക്കുന്ന കോലത്തിൽ ആയിരിക്കുന്നു മനുഷ്യർ.
@moneyisgod3010
@moneyisgod3010 Ай бұрын
😅😅😅 ഇന്ത്യയിലും പ്രത്യേകിച്ച് ലോകത്തും മൂന്ന് ശതമാനം പേരെ ഉള്ളൂ ശാസ്ത്രബോധത്തിൽ ജീവിക്കുന്നവർ ബാക്കി 97 ശതമാനവും കടുത്ത അന്ധവിശ്വാസികൾ തന്നെയാണ് സോറി പണം വരും പണമാണ് ഏറ്റവും പ്രധാനം. അതുകൊണ്ടാണ് അവർ അന്ധവിശ്വാസത്തിന് മാർക്കറ്റ് ചെയ്യുന്നത്
@sureshpulpparambil3549
@sureshpulpparambil3549 Ай бұрын
താങ്കൾ പൂർണമെന്ന് കരുതുന്ന ഇപ്പോഴും cardashe scale ൽ ഒന്നിന് താഴെ മാത്രം ഉള്ള ഡെവലപ്പ്പിങ് സയൻസ് നെ വച്ച് എങ്ങിനെ ഇത് അന്ധവിശ്വാസം എന്ന് പറയാൻ കഴിയുന്നു
@rifadhtech913
@rifadhtech913 Ай бұрын
Qwantem thiyari???
@sureshpulpparambil3549
@sureshpulpparambil3549 29 күн бұрын
@@rifadhtech913 more to explore
@shavam007
@shavam007 Ай бұрын
4 പേര് ദുരൂഹ സാഹചര്യത്തിൽ മരിച്ച 15 വർഷം ആയിട്ട് ആൾ താമസം ഇല്ലാത്ത വീട്ടിൽ ഒരു രാത്രി പകൽ താമസിച്ചു നോക്കി.. എനിക്ക് ഒരു ചുക്കും കിട്ടിയില്ല 😂
@arunnair.d8606
@arunnair.d8606 Ай бұрын
It depends upon many factors
@Jeevanjoseph1578
@Jeevanjoseph1578 Ай бұрын
ഒരു ദിവസം കൊണ്ട് ഒന്നും സംഭവികണമെന്നില്ല
@Jeevanjoseph1578
@Jeevanjoseph1578 Ай бұрын
ഒരു ദിവസം കൊണ്ടൊന്നും എന്തെങ്കിലും സംഭവിക്കണമെന്നില്ല
@Deancorso-r6o
@Deancorso-r6o Ай бұрын
​@@Jeevanjoseph1578 athenna ini interview undo?😂
@RaqibRasheed781
@RaqibRasheed781 Ай бұрын
ഉവ്വ. തള്ള്😂
@gigi.9092
@gigi.9092 Ай бұрын
ജന്മസ്വത്വസത്യസംശുദ്ധതകളാൽ ദേവദേവീശ്വരജീസസ്‌ മുഹമ്മദുമാരാകുന്നവർക്ക്‌ ചന്ദ്രനിൽ മാത്രമല്ല പ്രപഞ്ചത്തിന്റെ ചെറുതും വലുതും അടുത്തും അകലെയും ആഴങ്ങളിലും ഉയരങ്ങളിലുമുള്ള സർവ്വാംശങ്ങളിലും ചെന്നെത്താവുന്നതും തിരിച്ചെത്താവുന്നതും സഞ്ചരിച്ചുകൊണ്ടേയിരിക്കാവുന്നതുമാണു.
@mrvarghese5726
@mrvarghese5726 Ай бұрын
hoax
@mathewjoseph193
@mathewjoseph193 Ай бұрын
ഒലക്കയാണ്
@lijopunnapra1683
@lijopunnapra1683 28 күн бұрын
താപസനായിരുന്ന പാദ്രേ പിയോയുടെ ജീവിത കഥ വായിക്കുക ... Bi location അഥവാ ഒരേസമയം രണ്ടുസ്ഥലങ്ങളിൽ ആയിരിക്കുക എന്ന പ്രതിഭാസം അദ്ദേഹത്തിന് സംഭവിച്ചിരുന്നു
@gigi.9092
@gigi.9092 28 күн бұрын
@@lijopunnapra1683 ഒരേ സമയം രണ്ടുസ്ഥലത്തല്ല. ഒരേസമയം പ്രപഞ്ചത്തിന്റെ സർവ്വത്ര കോടി സൂഷ്മതകളിലുമായിരിക്കാവുന്നതാണു സർവ്വമതദൈവീകവേദപരാമർശിത സനാതനധർമ്മാനുസരണ കർമ്മഫലദൈവീകനീതിവിധി എന്നതാണു സർവ്വസുനിശ്ചിത പരമസത്യം.
@gigi.9092
@gigi.9092 28 күн бұрын
​@@lijopunnapra1683 ഒരേ സമയം രണ്ടുസ്ഥലത്തല്ല. ഭാരതീയഹൈന്ദവ സനാതനധർമ്മാനുസാര സ്വർഗ്ഗസ്ഥതകൾക്ക്‌ ഒരേസമയം പ്രപഞ്ചത്തിന്റെ സർവ്വത്ര കോടി സ്ഥല സമയ സൂഷ്മതകളിലുമായിരിക്കാവുന്നതാണു. യാതൊന്നിനും സുലഭമായ ജന്മസ്വത്വസത്യസംശുദ്ധതകളാലാർജ്ജിക്കാവുന്ന സർവ്വമതദൈവീകവേദപരാമർശിത സനാതനധർമ്മാനുസരണ കർമ്മഫലദൈവീകനീതിവിധി സ്വർഗ്ഗസ്ഥാനശ്വരത എന്നതാണു സർവ്വസുനിശ്ചിത പരമസത്യം.
@user-nw6ff8hf7h
@user-nw6ff8hf7h 9 күн бұрын
മുൻവിധിയോട് കൂടിയുള്ള ചോദ്യങ്ങൾ ആകുട്ടിയെ ഇതിനെക്കുറിച്ച് പഠിപ്പിച്ചതിനുശേഷം ഇന്റർവ്യൂവിന് വിടാവൂ
@jesskmon7169
@jesskmon7169 25 күн бұрын
What type of question the interviewer asking to Sir? അറിവില്ലാത്ത ചോദ്യങ്ങൾ
@joz9201
@joz9201 20 күн бұрын
അറിയാൻ വേണ്ടിയും അറിയിക്കാൻ വേണ്ടിയും ആണ് ചോദ്യങ്ങൾ
@ajoygopal6194
@ajoygopal6194 28 күн бұрын
V nice questions…
@christochiramukhathu4616
@christochiramukhathu4616 29 күн бұрын
ഓരോ തട്ടിപ്പും വെട്ടിപ്പും മിഥ്യാധാരണകളും. ഏട്ടിലെ പശു പാൽ തരില്ല. പാൽ കുടിക്കാൻ ശരിയായ പശുവിനെ തന്നെ വളർത്തേണ്ടി വരും. ചിലർക്കെങ്കിലും മനസ്സിലായിക്കാണും എന്ന് കരുതുന്നു.
@bijunchacko9588
@bijunchacko9588 Ай бұрын
ബൗദ്ധികമായി നമ്മൾ ആർജ്ജിക്കുന്ന കാര്യങ്ങൾ മരണശേഷം നമ്മുടെ ബോധമായിപരിണമിക്കുമോ?
@varghesevp5139
@varghesevp5139 Ай бұрын
ചോദൃകർത്താവ് വളരെ ഇന്നസെൻറ് ആയിപ്പോയി.....
@lincykp2889
@lincykp2889 Ай бұрын
❤mathew sir
@propheticword391
@propheticword391 29 күн бұрын
Quantum teleportation makes u to go one pllace to another this is happening with the spirit of man it happenend in bible several time
@factfinder6945
@factfinder6945 2 күн бұрын
കഥ മാത്രമേ ഒള്ളൂ😂
@poraliyogi6813
@poraliyogi6813 12 күн бұрын
Mr. George should avoid going these immature anchors who doesn't even know what they are doing.
@universalphilosophy8081
@universalphilosophy8081 6 күн бұрын
ആത്മൻ ശബ്ദത്തിന് സംസ്കൃതത്തിൽ അഹം / ഞാൻ എന്നേ അർത്ഥമുള്ളൂ !! അയം ആത്മാ ബ്രഹ്മഃ എന്നല്ലേ വേദം ? അഹം ബ്രഹ്മാസ്മി എന്നതും വേദം തന്നെ! Soul എന്നതൊക്കെ ബൈബിൾ / ഖുറാൻ ൽ കാണുന്ന അബദ്ധങ്ങളാണ്!! ഏതോ ദോശ / ഇഡ്ഢിലി മാവ് പോലെന്തോ ആണെന്നാണവയിൽ !! 😂😂😂 Consciousness / SELF എന്നൊക്കെയാണ് വൈദിക വിജ്ഞാനം!!
@yaduvijayan8749
@yaduvijayan8749 20 күн бұрын
ഹലോ ഒരു മനുഷ്യൻ 3 അക്ഷരമായ മനസ് എന്ന വാക്കിനെ നിയന്ത്രിച്ചാൽ ഇതൊക്കെ ഉണ്ടെങ്കിൽ സാദിക്കും
@varunmundayadan13
@varunmundayadan13 28 күн бұрын
Sir❤
@kannoth708
@kannoth708 28 күн бұрын
Wake up people Its 2024🙏
@jubyraj007
@jubyraj007 22 күн бұрын
Astral projectione pati chodhikkane Kadal Jinsoninodu chodikku. Pokumbol amazonil ninnu oru sword koodi vaghicho... Chandranil pokan nokkiyatha ippol Poojapurayil undu😅😅😅😅
@satvic_India
@satvic_India Ай бұрын
ഓൾക് വട്ടാണ് ചോദിച്ച ചോദിയം മാറി മാറി ചെയുന്നു
@Maurya1008
@Maurya1008 Ай бұрын
ഒട്ടും നിലവാരമില്ലാത്ത ചോദ്യങ്ങൾ... Do better.
@ramu9375
@ramu9375 26 күн бұрын
She asked the questions without show off, directly, briefly and precisely, and without interfering and making her own knowledge. Is that what you disliked? Often many anchors beat around the bush, confuse the guests and the audience, and feel high about it. I pity them. I personally feel, she did a reasonably good job here.
@JobyJames-tx9lf
@JobyJames-tx9lf 25 күн бұрын
@@Maurya1008മറുപടി പറയുന്ന george mathew വോ...? എന്തൊക്കെ പറഞ്ഞാലും പുള്ളിയൊരു parapsychologist അല്ലേ...?
@SJ-yg1bh
@SJ-yg1bh 13 күн бұрын
ഇതിനെല്ലാം ഇപ്പോൾ treatment ഉണ്ട്
@LOKACHITHRA
@LOKACHITHRA 27 күн бұрын
ഇദ്ദേഹം എന്നെങ്കിലും ഏതെങ്കിലും കാര്യം വ്യക്തമായ പറഞ്ഞിട്ടുണ്ടോ ?
@christochiramukhathu4616
@christochiramukhathu4616 26 күн бұрын
ചുമ്മാതെ കാണാകുണാ പറയും. ഇയാളുടെ എന്നൊക്കെ ഇൻറർവ്യൂ എടുക്കാൻ നടക്കുന്നവരെ പറഞ്ഞാൽ മതി
@rajeshrajendran2676
@rajeshrajendran2676 25 күн бұрын
Kelkkunnayalkku atleast basic knowledge aavasyamanu🙏🙏🙏
@sintokk9317
@sintokk9317 20 күн бұрын
Iyal chumma thallunnu
@mathewalex5953
@mathewalex5953 29 күн бұрын
Asking absurdities and replying even more absurdities ...!..These online platforms are spreading idiocy in the society...!
@howdoyoudo8637
@howdoyoudo8637 28 күн бұрын
Adhehathinte vakkukal palathum manasilakkan sadharanakkaranu prayasamanu
@muhammadali-mk9gu
@muhammadali-mk9gu 26 күн бұрын
Kurach English, kurach science words, kurach nadakaatha kaaryam kuraye andha viswaasam…
@sureshomachappuzha2036
@sureshomachappuzha2036 28 күн бұрын
അവതാരികയ്ക്ക് മെഡിറ്റേഷൻ കേട്ടുകേൾവി മാത്രമാണ്. അനുഭവമില്ല എന്നാണ് തോന്നുന്നത്
@prosperityking1870
@prosperityking1870 29 күн бұрын
ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് ജ്യോൽസ്യന്മാർ പറയ്യുന്നു. സത്യാണോ?
@jimbroottygaming8824
@jimbroottygaming8824 29 күн бұрын
Chumma ... Ninne patichatha 😂
@RISHADABDULRAZAK
@RISHADABDULRAZAK 29 күн бұрын
Pur mandatharangalll
@user-mp1fk2cg8e
@user-mp1fk2cg8e 29 күн бұрын
അത് ആവശ്യത്തിന് ഞമ്മടെ കിത്താബിൽ ഉണ്ടല്ലോ 🤣
@ameer.valiyakath5888
@ameer.valiyakath5888 Ай бұрын
@Jeevanjoseph1578
@Jeevanjoseph1578 Ай бұрын
ശ്രീ ശങ്കരാചാര്യർ തൻറെ 33 മതെ വയസ്സിൽ യേശുക്രിസ്തുവിനെ പോലെ ശരീരത്തോട് ഉയർത്തി സ്വർഗത്തിൽ പോയതാണെന്ന് പറയുന്നുണ്ടല്ലോ
@veerar8203
@veerar8203 Ай бұрын
No he left world in badri at age 32
@lijoylonappan622
@lijoylonappan622 28 күн бұрын
Thenga aanu.
@vineeth6526
@vineeth6526 15 күн бұрын
@@lijoylonappan622Entha Thenga 😂😂 nigalkrythath thengayno ! Ntha Jesusum aai upamichondno ?
@lijoylonappan622
@lijoylonappan622 15 күн бұрын
@@vineeth6526 no i am not believe in jesus. I laughed at jesus only. Not sankara ajarya
@vineeth6526
@vineeth6526 15 күн бұрын
@@lijoylonappan622 why do you laugh at Jesus ? He is also an elevated soul .
@RajyasnehiUm
@RajyasnehiUm Ай бұрын
ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഒരു പാരാ സൈക്കോളജിസ്റ്റും അറിയപ്പെടുന്ന മനശാസ്ത്രജ്ഞനുമാണ് ഇദ്ദേഹം... യുക്തിവാദികൾക്കും വിശ്വാസികൾക്കും ഒരുപോലെ അംഗീകരിക്കാവുന്ന രീതിയിലാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുക.. നിരവധി യൂട്യൂബർസ് ഈ മനുഷ്യനെക്കൊണ്ട് പണമുണ്ടാക്കിയിട്ടുണ്ട്.. എന്തുതന്നെയായാലും ഇദ്ദേഹത്തിന്റെ വീഡിയോ കാണുവാൻ ധാരാളം പേരുണ്ട് ഈ ചാനലും ഇതുപോലെ കൂടുതലായി സംരക്ഷണം ചെയ്യട്ടെ 👍...
@praleeshgladiator307
@praleeshgladiator307 Ай бұрын
പാരാ സൈക്കോളജിയിൽ ഏഷ്യയിൽ രണ്ടാമത്തെ ആളാണ് ഇദ്ദേഹം
@CJ-ud8nf
@CJ-ud8nf Ай бұрын
​@@praleeshgladiator307 എന്താണ് പാരസൈക്കോളജി..? 😁
@abyabraham9210
@abyabraham9210 28 күн бұрын
ഇതെല്ലാം മനസ്സിന്റെ വിഭ്രാന്തികളാണ്
@bensingbramanand5836
@bensingbramanand5836 28 күн бұрын
റിംപോച്ചക്കും ഇന്ത്യയിലെ രാഷ്ട്രീയകരെന്‍റെ മനസ്സ് അറിയുവാൻ സാധിക്കില്ല
@mohansankar2262
@mohansankar2262 28 күн бұрын
Questions are irrelevent , these type of Sidhi's are not possible for comon man and those who got such Sidhi's wouldn't come to expose in normal environment.
@akhilkrishnahere
@akhilkrishnahere 26 күн бұрын
Oru valuable information polum kittiyilla from this video... Questions and answers ellam trim cheydha pole... Constructive criticism only.. please don't get offended
@701alenvarghese7
@701alenvarghese7 Ай бұрын
ഞാൻ ഇന്ന് വായിച്ചതേയുള്ളു 😂
@midnightblack6711
@midnightblack6711 Ай бұрын
Who is the anchor. She is irrespect to mathew sir... She has no deep knowledge about this subject... I recommand to watch ESP KZfaq CHANNEL BY BIJU SARADHA PADMANABAN
@josephk5523
@josephk5523 Ай бұрын
This is the comment I was looking for
@SubinSubi-nz9bt
@SubinSubi-nz9bt Ай бұрын
Kung fu fans aano bro
@babumon8204
@babumon8204 Ай бұрын
Thasmai guruvinu oru kottu koduthalo chechiii pakashe Athu cheetii poyi 😅
@Mongiko
@Mongiko 6 күн бұрын
Rimpoocha ethavanaanu
@indiramanikkan4295
@indiramanikkan4295 Ай бұрын
WHAT ABOUT REIKI .?
@josephk5523
@josephk5523 Ай бұрын
Reiki healing has the same concept of energy, vibration and frequency like he said if it's done with good intention it'll work consistently
@vishnumohan6984
@vishnumohan6984 27 күн бұрын
വൈബ്റേഷൻസ് ആണ് ആത്മാവ് 🤣🤣🤣അതായത് ഇരുന്ന് വിറക്കും അപ്പൊ ആത്മാവ് ആയി 😂😂🤣🤣
@Starmanfansunofficial
@Starmanfansunofficial Ай бұрын
❤❤
@kunjimoncm1501
@kunjimoncm1501 Ай бұрын
ഒന്നിലധികം ആളുകൾ ഒരാളായി പുനർജനിക്കുമോ? ജനിച്ചാൽ എങ്ങിനെയാവും ?
@ashs1992
@ashs1992 Ай бұрын
ഒരാൾ ഒന്നിലധികം ആയി ജനിക്കും കാരണം എല്ലാം ഒരു വേരിൽ നിന്നാണ്
@muhammadali-mk9gu
@muhammadali-mk9gu 26 күн бұрын
Ripochi thoorumo sir?
@abhitexas4765
@abhitexas4765 23 күн бұрын
Ennu arabi theettam thinnondu oru theettam
@AllPraiseRam
@AllPraiseRam 23 күн бұрын
@@muhammadali-mk9gu Yes, സൗദിയിൽ പോകുമ്പോ.. അവിടെ വല്യ ഒരു കക്കൂസ് ഉണ്ട്.. തിന്നാൻ ആണേൽ നീ അവിടെ പോയി വാ തുറന്ന് ഇരിക്ക്, സബ്സിഡി ഉണ്ട് അവിടെ പോകാൻ.. ആളുകൾ പോകാറുണ്ട് അത് തിന്നാൻ വർഷം തോറും...
@muhammadali-mk9gu
@muhammadali-mk9gu 23 күн бұрын
@@AllPraiseRam neeyum ninte ammayum achanum poyi theetam thinnnoo.. pahuvinte theetavun moothravum thinnunna onakka sangikal (dirty people)
@muhammadali-mk9gu
@muhammadali-mk9gu 23 күн бұрын
@@AllPraiseRam neeyum ninte ammayum achanum pashuvinte theetam thinnunna dirty onaka sangikal..
@reshmaravindran3152
@reshmaravindran3152 24 күн бұрын
Interviewer, please make a discipline to ask questions to a genius person. Please make sure your question is genuine or not.
@UaeajmanSharjah
@UaeajmanSharjah 26 күн бұрын
Akkosottoooo
@deepulal9755
@deepulal9755 Ай бұрын
Enthoro entho
@ranjithperimpulavil2950
@ranjithperimpulavil2950 26 күн бұрын
എന്ത് റിസർച്ച് ആണ് ഇദ്ദേഹം നടത്തുന്നത്? കുറെ ചിന്തിച്ചു കൂട്ടി ഓരോന്ന് പറയുന്നു. ബുദ്ധി കൂടിയാലും പ്രശ്നം ആണ്.
@spectman123
@spectman123 Ай бұрын
Knowledge is everything you have no knowledge is nothing
@josoottan
@josoottan Ай бұрын
ഹിപ്നോട്ടൈസിങ് ആണ് രോഗസൗഖ്യങ്ങളിലും അത്ഭുതങ്ങളിലും വർക്ക് ചെയ്യുന്നത്! പിന്നെ ദർശനം ലഭിക്കുന്നത് പട്ടിണി കിടന്നാൽ തലച്ചോർ നമ്മെ പല അഭ്യാസങ്ങളും കാണിക്കും! ആർക്കും ഒന്നും അറിയില്ല! എല്ലാരും വെറുതെ വള വളാന്ന് തട്ടിവിടുന്നു! ലെനയെപ്പോലെ! നമ്മളെക്കുറിച്ച് തന്നെ എന്തെങ്കിലും മനസ്സിലാക്കണമെങ്കിൽ നമ്മൾ ഈ പ്രപഞ്ചത്തിന് വെളിയിൽ കടക്കണം! അപ്പോൾ നമ്മൾ തന്നെ ഒരു പ്രപഞ്ചമാണെന്ന് മനസ്സിലാവും!വെളിയിൽ കടക്കുമ്പോൾ അത് മറ്റൊരു പ്രപഞ്ചത്തിനുള്ളിലാണെന്ന് മനസ്സിലാവും! അങ്ങനെ അനന്തമായി പോകും! ബാക്കി പറയുന്നതെല്ലാം വെറും തേങ്ങയാണ്!
@josephpa7200
@josephpa7200 27 күн бұрын
Yes
@maheshedavana6697
@maheshedavana6697 24 күн бұрын
ശങ്കരചാര്യ പോയപോലെ ഞാൻ പോകാറുണ്ട് . എൻ്റെ അസ്ട്രൽ ബോഡി
@beta21ml
@beta21ml Ай бұрын
ശരിക്കും ഒരുത്തനും ഒന്നും അറിയില്ല പിന്നേ വെറുതെ ഓരോന്ന് പറഞ്ഞു നടക്കും
@sheronjames1453
@sheronjames1453 Ай бұрын
Vastham. Vibrational complex polum😂
@AgilJ-f8n
@AgilJ-f8n Ай бұрын
Tesla said u have to consider everything in terms of energy and vibration..
@AgilJ-f8n
@AgilJ-f8n Ай бұрын
Neurons ... neural network.. as the transfer of signals are there . There is energy... there is frequency .. there is vibration... better oru research cheyth nokk... in spiritual philosophy different ways to achieve this realm .. the world is now being tagged as relegion which is one of the major bullshit why people can't understand or take the teachings..
@1942alovestory
@1942alovestory Ай бұрын
അറിയുന്നവൻ മിണ്ടില്ല. മിണ്ടുന്നവന് അറിയില്ല
@josoottan
@josoottan Ай бұрын
അതാണ് ശരി, ആർക്കും ഒന്നും അറിയില്ല! എന്തെങ്കിലും മനസ്സിലാക്കണമെങ്കിൽ നമ്മൾ ഈ പ്രപഞ്ചത്തിന് വെളിയിൽ കടക്കണം! വെളിയിൽ കടക്കുമ്പോൾ അത് മറ്റൊരു പ്രപഞ്ചത്തിനുള്ളിലാണെന്ന് മനസ്സിലാവും! അങ്ങനെ അനന്തമായി പോകും! ബാക്കി പറയുന്നതെല്ലാം വെറും തേങ്ങയാണ്!
@anilmadhu8904
@anilmadhu8904 Ай бұрын
Knowledge of anchor is very feable, very bad interview, at first study about this subject.
@muhammadali-mk9gu
@muhammadali-mk9gu 26 күн бұрын
Paavam sasyangal..mindunna pranikale nokki minda prani yenn parayum.. mindaanum anungaanum pataatha paavam jeevikal aaya sasyangale thinnaam..mandhabudhikal..
@Polymixin
@Polymixin Ай бұрын
ഇയാൾക്ക് എന്തോ പ്രശ്നം ഉണ്ട്.
@christochiramukhathu4616
@christochiramukhathu4616 29 күн бұрын
ആട്ടെ സർവ്വജ്ഞപീഠം കയറിയെന്ന് വാദിക്കുന്ന അദ്ദേഹത്തിന് എന്തൊക്കെ അറിവുകൾ ഉണ്ടായിരുന്നു? ആധുനിക വൈദ്യശാസ്ത്രത്തെ കുറിച്ചോ ഏറോനോട്ടിക്സിനെ കുറിച്ചോ.. ഒക്കെ അറിവുകൾ ഉണ്ടായിരുന്നോ? ഏക സർവ്വജ്ഞൻ സ്വർഗ്ഗസ്ഥനായ ദൈവം മാത്രമാണ്. വെറുതെ കഥകൾ വിഴുങ്ങി മിഥ്യാ സംതൃപ്തി അടയരുത്.
@rajanetrajan4356
@rajanetrajan4356 13 күн бұрын
വെറുതെ സമയം കളഞ്ഞു
@anishkumaru7732
@anishkumaru7732 Ай бұрын
Kurachu satyam kurachu thallu
@allennoble6950
@allennoble6950 Ай бұрын
എത്രയും മോശം ചോദ്യങ്ങൾ.. ഒരു ബഹുമാനവുമില്ല
@smithaunnikrishnan1720
@smithaunnikrishnan1720 29 күн бұрын
Avatharaku ithinepatti basic knowledge onnum illa.
@user-ax5dm0fg2v
@user-ax5dm0fg2v Ай бұрын
ഇദ്ദേഹത്തിന് നമ്മുടെ നാട്ടിൽ ഉള്ളവരെ കുറിച്ച് വല്യ ധാരണ ഇല്ല എന്ന് തോനുന്നു.
@prakashantp1493
@prakashantp1493 28 күн бұрын
പാരാ സൈക്കോളജിയെപ്പെറ്റി ഒന്നും അറിയാത്ത വളാണ് അവതാരിക എന്ന് ഓരോ തുടർ ചോദ്യത്തിലും മനസിലാകുന്നു😂😂😂😂
@Ananthugopan
@Ananthugopan Ай бұрын
Old kedal jinson
@lijoylonappan622
@lijoylonappan622 28 күн бұрын
Just mandanmar
@user-ef3mx7je5r
@user-ef3mx7je5r Ай бұрын
Vattu
@syam2714
@syam2714 24 күн бұрын
Anchoring is terrible..... Have some respect to an old man atleast !!!!!
@varnamohan2629
@varnamohan2629 29 күн бұрын
😂😂😂😂
@FLIPMART604
@FLIPMART604 28 күн бұрын
വട്ട്
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 30 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН