Imposter Characters in Malayalam Parody Movies

  Рет қаралды 77,911

KhanMax Malayalam

KhanMax Malayalam

3 ай бұрын

#courtesy : Rahul Humble Sanal
#mammootty #sureshgopi #dileep #jayaram #mammooty #navyanair #prithviraj #bramayugam #nivinpauly

Пікірлер: 97
@KHANMAX
@KHANMAX 3 ай бұрын
5:26 ഭാഗ്യരാജാണ് പറഞ്ഞപ്പോൾ മാറിപ്പോയി😌 Spoof Movie Scenes In Malayalam kzfaq.info/get/bejne/f5tnfKWFuZ6wf2g.html
@naveenbhavadasan1110
@naveenbhavadasan1110 3 ай бұрын
5:26 രാജ് ഒന്ന് ലൈറ്റ് ആയി മാറിപ്പോയിട്ടുണ്ട്. സത്യം എല്ലാ, ഭാഗ്യം. 😁
@Abhi36949
@Abhi36949 3 ай бұрын
2:21 കുഞ്ചാക്കോ ബോബൻ from meesho🤣🤣
@Triple-SRD3
@Triple-SRD3 3 ай бұрын
Jayan Sir ഒരു വലിയ ചരിത്രം തന്നെ ❤️🔥 പകരകാരൻ ഇല്ലാത്ത മഹാ നടൻ 🌹
@jobinkarett1438
@jobinkarett1438 3 ай бұрын
ഭാഗ്യരാജിനെ കാണിച്ചിട്ട് സത്യരാജെന്ന് 😂😂
@UFO_YT.
@UFO_YT. 3 ай бұрын
2:20 ithentha chakochanteyum jayaraminteyum hybridoo?😂
@skylightmedia555
@skylightmedia555 3 ай бұрын
മലയാളത്തിൽ അല്ലേൽ സൗത്ത് ഇന്ത്യൻ, ഇന്ത്യൻ സിനിമകളിൽ MockBusters ഉണ്ടോ ?? ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യാമോ ???
@harigovindhsreekumar950
@harigovindhsreekumar950 3 ай бұрын
ജയറാമിന്റെ "വക്കാലത്ത് നാരായണൻകുട്ടി" എന്ന സിനിമയിൽ അന്നത്തെ മുഖ്യമന്ത്രിയായ ഇ കെ നായനാരുടെ ഡ്യൂപ് മുഖ്യമന്ത്രിയായി വരുന്നുണ്ട്...
@jrjtoons761
@jrjtoons761 3 ай бұрын
അത് വിജി തമ്പി ആണ്
@danwantharinaru2070
@danwantharinaru2070 3 ай бұрын
happy to see my dad's film being mentioned in this video #jagapoga
@NewAgeMedia.
@NewAgeMedia. 3 ай бұрын
സംവിധായകൻ ധന്വന്തരി! അന്ന് സ്കൂളിൽ നമ്മൾ പറയുമായിരുന്നു, ജഗപൊക ഹിറ്റ് ആയി നിൽക്കുന്ന സമയത്ത്.
@gokulc9400
@gokulc9400 3 ай бұрын
Bhagyaraj not Sathya Raj
@mysticragegohan7856
@mysticragegohan7856 3 ай бұрын
Bro, 5:25 Athu Sathyaraj alla K Bhagyaraj aanu
@thefanofhighflyers5173
@thefanofhighflyers5173 3 ай бұрын
വിജി തമ്പി - വക്കാലത്ത് നാരായണൻകുട്ടി (E K നായനാർ - dubbed by kalabhavan mani) ജഗതി - ആലിബാബയും ആറര കള്ളന്മാരും (നരേന്ദ്രപ്രസാദ്) KL 95 എറണാകുളം നോർത്ത് - ഇന്ദ്രൻസ്, പ്രഭുദേവ എന്നിവരുടെ ഡ്യൂപ്പുകൾ
@bumblebeemedia9170
@bumblebeemedia9170 3 ай бұрын
Rasikan movie kore mask vacha items varanillee😂
@arjunvivekanandan5977
@arjunvivekanandan5977 3 ай бұрын
Vinayan🤦🏼
@Shaarutrivian
@Shaarutrivian 2 ай бұрын
😂😂
@sachinaudiolibrary3656
@sachinaudiolibrary3656 3 ай бұрын
ഭീമൻ രഘു അഭിനയിച്ച സിനിമ ഞാനും കണ്ടതാണ് പക്ഷേ കുറച്ച് നാളുകൾക്ക് മുൻപ് ഭീമൻ രഘു താൻ ആരുടെയും ഡ്യൂപ്പ് ആയി അല്ല സിനിമയിൽ വന്നത് എന്ന് പറയുന്ന ഒരു ഇന്റർ്യൂ കണ്ട്😅 അപ്പോ ഇതു ശേരിയ്‌കും ജയൻ ആണ് അല്ലേ 😁😁😁 പഴയ സിനിമാ ചെയ്തത് പുള്ളി മറന്നു പോയന്ന് തോന്നുന്നു
@JipsonJohnson
@JipsonJohnson 3 ай бұрын
2:24 Kunjacoboban Lite 😂
@mathaimc5257
@mathaimc5257 3 ай бұрын
മദൻ ലാലിന് അങ്ങനെ തന്നെ വേണം ഈ ആക്സിഡന്റ. അൻസിൽ റഹ്മാൻ ഞങ്ങൾക്ക് ആർക്കും ഒട്ടും ഇഷ്ടമല്ലാത്ത നടൻ.
@gokulc9400
@gokulc9400 3 ай бұрын
Inspector jalaram in simhavalan menon
@lion8264
@lion8264 3 ай бұрын
സമ്മർ പാലസ് : ലോ കോസ്റ്റ് കുഞ്ചാക്കോ ബോബൻ... 😁.. 👹
@Sarathbabu843
@Sarathbabu843 3 ай бұрын
Satyaraj alla brother bhagyaraj
@Charukrishnan-py5xw
@Charukrishnan-py5xw 3 ай бұрын
വക്കാലത്ത് നാരയണൻകുട്ടി സിനിമയിൽ വിജിതമ്പി സാർ ഇകെ നായനാരായി വന്നിട്ടുണ്ട്
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
സത്യരാജ് എന്നത് മ്മടെ കട്ടപ്പയായ പുള്ളിയല്ലേ...🤔
@ramachandranravi9730
@ramachandranravi9730 3 ай бұрын
@khanmax Tamil actor is Bhagyaraj and not Sathyaraj. Bhagyaraj appeared in mr. Marumakan.
@vbsvishnubsachu8245
@vbsvishnubsachu8245 3 ай бұрын
5:26 Sathyaraj alla ith Bhagyaraj ann
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
പിണറായിക്കു൦ ഉമ്മച്ചനു൦ ഒക്കെ അപരന്മാ൪ വന്നിട്ടുണ്ടല്ലോ (സിനിമയിൽ)
@abhijith7480
@abhijith7480 3 ай бұрын
സമ്മർ പാലസിലെ പ്രേതത്തിന് കുഞ്ചാക്കോ ബോബന്റെ അല്ല നാദിർഷായുടെ pakka look ആണുള്ളത്
@dreamshore9
@dreamshore9 3 ай бұрын
Low cost kubo 😂
@abhijith7480
@abhijith7480 3 ай бұрын
@@dreamshore9 അത് ആ വാണം outspoken ഇട്ട പേരല്ലേ 😂😂😂
@Cinema_1896
@Cinema_1896 3 ай бұрын
5:25 സത്യരാജ് അല്ല ഭാഗ്യരാജ്
@KHANMAX
@KHANMAX 3 ай бұрын
Yes my mistake 😌
@Spark-wt8vu
@Spark-wt8vu 3 ай бұрын
1 hour and 100 likes 💯
@KADAN86759
@KADAN86759 3 ай бұрын
3hr. 310 like
@hopefullyearth
@hopefullyearth 3 ай бұрын
Why mallus wasting their time counting strangers youtube channels😂 pathetic side of unemployment 😂😂
@Spark-wt8vu
@Spark-wt8vu 3 ай бұрын
@kidilenjazeelofficial why mallus wasting their tym reading and replying to strangers comments ? More pathetic side of unemployment. And for ur kind info, we are employed. Dont worry or interfere in our lives.
@KADAN86759
@KADAN86759 3 ай бұрын
@@hopefullyearth ninakkum job onnum kanathilla athukondalle myre ni njangalk reply therunnath ni arada njangalk job ondo illiyonu parayan...... Comment idan job venom ennu illa....🤨
@KADAN86759
@KADAN86759 3 ай бұрын
@@Spark-wt8vu ya mahn.....🗿
@jithinkt2370
@jithinkt2370 3 ай бұрын
5:25 ith ഭാഗ്യരാജ് അല്ലേ
@dreamshore9
@dreamshore9 3 ай бұрын
അൻസിൽ നു ഞങ്ങളെ നാട്ടിലെ ഒരു പെൺകുട്ടിയുമായി പ്രണയം ഉണ്ടായിരുന്നു 2 കുടുംബവും muslim പശ്ചാതലം നല്ല സാമ്പത്തികവും ഉണ്ടായിട്ടും എന്തോ അത് നടന്നില്ല...
@abhijith7480
@abhijith7480 3 ай бұрын
പുള്ളി കോട്ടയം കുന്നത്തങ്ങാടിക്കാരൻ അല്ലെ
@nissamip3183
@nissamip3183 2 ай бұрын
രാം സിംഗ് ബറുവാ ❤😂
@anandhuchempazhanthy2580
@anandhuchempazhanthy2580 3 ай бұрын
Thirumala chandran as jayan❤
@Ak_724
@Ak_724 3 ай бұрын
Madan lal nte jeevitham kettal sankadam varum
@nibinsvlog696
@nibinsvlog696 3 ай бұрын
Sathyaraj alla bhagya raj
@gopanjay
@gopanjay 3 ай бұрын
5:25, ഭാഗ്യരാജ് ആണ് സത്യരാജ് അല്ല
@NJVLOGS_MEDIA
@NJVLOGS_MEDIA 3 ай бұрын
First view and comment❤❤❤
@KHANMAX
@KHANMAX 3 ай бұрын
Yes you are!
@sabaritricks1870
@sabaritricks1870 3 ай бұрын
👍
@joicekadavan7630
@joicekadavan7630 3 ай бұрын
Teen Moti. Original Trimurtiyill Sanjay Duttinu vecha character pinnidd Anil Kapoorine vech cheyyukayayirunu.
@abdullaishaq
@abdullaishaq 3 ай бұрын
Virus movie yil manthri shailaja teacherde character revathi cheythurunnu Same face cut
@vyshu7
@vyshu7 3 ай бұрын
5:22 😂😂😂
@tca_gafoor
@tca_gafoor 3 ай бұрын
KL 7 95 എറണാകുളം നോര്‍ത്ത് എന്ന സിനിമയില്‍ കുറെ Aparanmar ഉണ്ട്
@rajmonraju2640
@rajmonraju2640 3 ай бұрын
ഇത്രയൊക്കെ സിനിമയെ കുറിച്ച് അറിഞ്ഞുവെക്കുന്ന നിങ്ങൾ സത്യരാജ് എന്ന് മനപൂർവം പറഞ്ഞതാണെന്ന് അനുമാനിക്കാം.. Comment box നിറക്കാനുള്ള ഒരു തന്ത്രമായിരിക്കും... നിങ്ങളുടെ എല്ലാ വിഡിയോസിലും ഇത് കണ്ടുവരുന്നുണ്ട്...
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
😅
@ShoshyDeolLonewolf03
@ShoshyDeolLonewolf03 2 ай бұрын
Bro FIR cinema il mikka BGM Score ellam Hollywood Movies inte OSTs aan. Athoke ethu aanen ariyan onn analyse Cheythu onn video idavu just only F.I.R
@KodumonPotty231
@KodumonPotty231 3 ай бұрын
Nasrani movie-യിൽ VS അച്യുതനന്ദന്റെ voice ഉണ്ട്
@lifefactor9261
@lifefactor9261 3 ай бұрын
Michael Jackson perfect dupe in Gappi Narendra Modi dupe in Ka pe Ranasingam movie Yuvaraj Singh dupe in Ms dhoni the untold story Silk Smitha dupe in mark Antony
@mml8813
@mml8813 3 ай бұрын
Tamizh padam 1 & 2
@joicekadavan7630
@joicekadavan7630 3 ай бұрын
Madhanlalinte original name Sasikumar ennanu.
@sskkvatakara5828
@sskkvatakara5828 3 ай бұрын
Jsyalalita dupp Keralahouse udsn vilpanakku
@mindvoice2745
@mindvoice2745 3 ай бұрын
அது பாகிய ராஜ் (bagiya raj)👍
@vineeshneerazhi8399
@vineeshneerazhi8399 3 ай бұрын
Bhagyaraj
@joicekadavan7630
@joicekadavan7630 3 ай бұрын
Itha samayamayi enna cinemayilum Bheeman Raghuvinu Jayanteth polulla soundanu.
@abzu83
@abzu83 3 ай бұрын
Paul Walker in Fast and Furious
@abhishekmenon2281
@abhishekmenon2281 3 ай бұрын
Not Raja saab, its Raja Sahib...
@shawnfernandez3618
@shawnfernandez3618 Ай бұрын
6:50 a kaalathe ar rahman ano
@AjithKumar-in6vs
@AjithKumar-in6vs 3 ай бұрын
തമിഴിയിൽ വിജയ് യുടെ അപരൻ ജയ് ഉണ്ട്
@suvines4049
@suvines4049 3 ай бұрын
അങ്ങനെ ചെറിയ രൂപ സാദൃശ്യം ഉള്ളത് കൊണ്ടാവണം ജയ് വിജയ് ന്റെ സഹോദരൻ ആയി അഭിനയിച്ചിട്ടുണ്ട്. ഭഗവതി എന്ന സിനിമയിൽ.
@priyank25781
@priyank25781 3 ай бұрын
Sathyaraj alla bro... Bhagyaraj.. Poornima Jayram inte husband..
@Shaarutrivian
@Shaarutrivian 2 ай бұрын
👍🏾👍🏾👍🏾
@therealindian6151
@therealindian6151 3 ай бұрын
Athu Satyaraj alla, Bhagyaraaj aanu
@Spark-wt8vu
@Spark-wt8vu 3 ай бұрын
Ath sathyaraj alla sir. Bhagyaraj aanu 🔥 K. Bhagyaraj
@gokulc9400
@gokulc9400 3 ай бұрын
Hitler brothers kalabhavan navas and Baiju
@joicekadavan7630
@joicekadavan7630 3 ай бұрын
Auto brothers aanu
@vinuvinod5122
@vinuvinod5122 3 ай бұрын
സത്യരാജ് അല്ല. ഭാഗ്യരാജ് ആണ്
@Svprasad123
@Svprasad123 2 ай бұрын
Chitty in ra one...rajani alle?
@Akshayrchandran
@Akshayrchandran Ай бұрын
rajni sir thanneyaanu ra.one ill abhinayichath enn srk oru showil paranjallo??? appol ath engane? njnum dupe aanen aan karuthiyath
@KHANMAX
@KHANMAX Ай бұрын
Rajni vannu Shoot kanan Oru short eduthu poi baaki dupe ne vech cheythu pinned Chennai poi Rajni yude face Structure Mathram eduthu vfx il dupe nte mel paste cheythu ennalle paranjadh
@SijoAW
@SijoAW Ай бұрын
സത്യ രാജ് അല്ല. ഭാഗ്യരാജ് 🙏
@spbachelor43
@spbachelor43 3 ай бұрын
Kairali Tv❤
@guruguruguru8113
@guruguruguru8113 2 ай бұрын
അത് സത്യരാജ് അല്ല ഭാഗ്യരാജ്🤔
@babycareonline2390
@babycareonline2390 3 ай бұрын
sathyaraj alla baghyaraj
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 3 ай бұрын
രാജേഷ് ഖന്ന എന്നിവരെ ഡ്യൂപ്പ് ഉപയോഗിച്ച് ചെയ്ത ഹിന്ദി ചിത്രമാണ് ഫൈവ് റൈഫിൾസ്
@rajithnambiar2737
@rajithnambiar2737 3 ай бұрын
Adhipurush
@nikhilniki3539
@nikhilniki3539 3 ай бұрын
അത് ഭാഗ്യരാജ് ആണ്
@mrperfect3957
@mrperfect3957 3 ай бұрын
CID മൂസയിൽ മുഖ്യമന്ത്രിയെ കടത്തിക്കൊണ്ട് പോകുമ്പോൾ മൂസ കാറിന്റെ വീൽ കപ്പ്‌ വെള്ളയും പക്ഷെ സ്‌മോക്ക് ചെയ്യുന്ന സമയത്തും ഓയിൽ ചെയ്യുന്ന സമയത്തും വീൽകപ്പ് ചുവപ്പ് ആവുന്നു. ലാസ്റ്റ് വണ്ടി നിർത്തുമ്പോൾ വീൽകപ്പ് വീണ്ടും വെള്ള ആകുന്നുണ്ട്.
@user-cg5ew8ln6w
@user-cg5ew8ln6w 3 ай бұрын
സത്യ രാജ് അല്ല ഭാഗ്യ രാജ് ആണ്
@jamshidak293
@jamshidak293 3 ай бұрын
രജനിയുടെ ഡ്യൂപ്പ് ആണോ ra one ൽ ഉള്ളത് അന്ന് കേട്ടത് രജനി തന്നെ ആണെന്നാണ്
@KHANMAX
@KHANMAX 3 ай бұрын
Dupe ne vech cheythit Rajani yude face vfx il cherthadhanu SRK thanne interviewsil paranjirinnu ithu. Rajani hospitalised ayit veran pattathe ayappol cheythadhanu but Rajani Duplicate shoot kananayit vannirunnu just oru short eduthu baaki close ups chennai il ninnum face structure eduthu athu duplicate nte mel paste cheythu pinne
@psychoallu
@psychoallu 3 ай бұрын
Pin cheyyo
@gmailkerala
@gmailkerala 3 ай бұрын
Dupe are always dupe....
@vysakhrsnedungolam7549
@vysakhrsnedungolam7549 3 ай бұрын
ഉണക്കച്ചെമ്മീൻ
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
ജഗപൊക മൊത്ത൦ ഡ്യൂപ്പല്ലേ....🤣 🤣
Visual Effect Breakdown in Malayalam VFX Series Single Watch
35:25
KhanMax Malayalam
Рет қаралды 46 М.
Malayalam Movie Characters Inspired from Real Persons
10:08
KhanMax Malayalam
Рет қаралды 207 М.
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 35 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Malayalam Movie Characters Who Appeared in Other movies Spin off Part 02
11:49
Malayalam Movie Stars Who Acted Without Showing Their Faces Clearly
8:07
KhanMax Malayalam
Рет қаралды 280 М.
Some Interesting facts  About Malayalam Movies Costumes Part 2
8:28
KhanMax Malayalam
Рет қаралды 137 М.
Malayalam Movies That Taught Us New Knowledge
8:04
KhanMax Malayalam
Рет қаралды 95 М.
Partially Reshot Malayalam Movies Single Watch with Extended Facts
23:34
KhanMax Malayalam
Рет қаралды 118 М.
Stereotypes in Malayalam Movies
8:26
KhanMax Malayalam
Рет қаралды 128 М.
Power of science !! #shorts #explore #fyp
1:01
Nedo X
Рет қаралды 44 МЛН
Didiya hume wo chidiya dila do na 🦜🦜 #shorts #comedy 😜
0:34
Sikha shorts and vlogs
Рет қаралды 50 МЛН
Power of science !! #shorts #explore #fyp
1:01
Nedo X
Рет қаралды 44 МЛН