Пікірлер
@loveshorefilms
@loveshorefilms 15 сағат бұрын
നിവിൻ പൊളി സീൻ ഒഴികെ... ബാക്കി എല്ലാം പക്കാ 🤦‍♂️🤦‍♂️
@Akshay.M.S634
@Akshay.M.S634 20 сағат бұрын
A relevant character in one film is recreated years later with the same actor in another film. Want to take the permission of the director and producer of the previous film? Similarly, to bring a song or a BGM used in an old film to a new film, need to buy copyright? If so, how are its legal processes and methods ? can you make a video explaining it ..
@renjithvijayakumar1927
@renjithvijayakumar1927 Күн бұрын
ഈ വീഡിയോ ചെയ്ത ബുദ്ധിമാനായ മണ്ടൻ അറിയാൻ വേണ്ടി നാക്ക് വേണ്ടി ഓരോ സോഫ്റ്റ്‌വെയറും മറ്റും പല സംഭവങ്ങളും ഇന്ത്യയിൽ നിന്ന് തന്നെ പല ആളുകളും ചെയ്യുന്നുണ്ട് അല്ലാതെ നാസ തന്നെയല്ല ഇതെല്ലാം ചെയ്യുന്നത് പിന്നെ ഐ എസ് ആർ ഓ ഗതി പിടിക്കാത്തത് കുറേ പോട്ടൻമാര് ഇപ്പോഴും തേങ്ങാ ഉടുക്കുന്നത് കോണ്ടാണ് റോക്കറ്റ് പോകുന്നത് എന്ന് വിചാരിക്കുന്നത് കോണ്ടാണ് പിന്നെ വീഡിയോ ചെയ്ത മണ്ടനോട് അറിയില്ലെങ്കിൽ അറിയില്ലാ എന്ന് പറയണം സ്വയം പോട്ടനാവരുത്
@msd_kolathur
@msd_kolathur Күн бұрын
Sudani From Nigeria❌ Sudani from Sudan✅
@bm_bgm6529
@bm_bgm6529 Күн бұрын
Who was that girl in the last scene, her name wasn't even mentioned in the casting list
@gopakumar537
@gopakumar537 Күн бұрын
Jayan. Enthu matram agrahanghal ayirinnu adhehathinu cinemaye kurichu. Ellam oru nimisham kondu theernnu. Allayirunnel mega star akendiyirinna maha nadan. Nammude nashtam anu Jayan.
@muhammadthahakm5824
@muhammadthahakm5824 2 күн бұрын
അംബാനി +അദാനി = അന്താനി
@anoopchalil9539
@anoopchalil9539 2 күн бұрын
Moral: sanghikal nishkalagar aneda( adi poli vaa pokam)
@JithuRaj2024
@JithuRaj2024 2 күн бұрын
ഇത് ഞൻ പറഞ്ഞിട്ട് ചെയ്ത്യണോ
@ShefinThansee
@ShefinThansee 2 күн бұрын
മലയാളി from ഇന്ത്യ നല്ല പടം ആണ്
@shakeebek7510
@shakeebek7510 2 күн бұрын
5:13 cpm alle
@capt.320
@capt.320 3 күн бұрын
Malgosh bhoodham... Sound Hareesh kanarante aa famous thallu skitile characterine polundu.
@subinsm3730
@subinsm3730 3 күн бұрын
2050 ഇൽ കാണുന്നവർ ഉണ്ടോ 😎
@user-wu2yr4ip1c
@user-wu2yr4ip1c 3 күн бұрын
ചുമ്മാതല്ല സിനിമ കണ്ടപ്പോൾ മുൻപ് കണ്ട പല സിനിമകൾ ഒന്നിച്ചു കണ്ടത് പോലെ തോന്നിയത് 😂😂
@anugrahambilad9577
@anugrahambilad9577 3 күн бұрын
1st song ill... Oru nethavu mini cooper ill pokunna kanikkunnund... Athu sheririkkum nadannathalle.. CITU nethavu mini cooper vangiyathu😂😂😂
@ShakeelaShakeela-f7x
@ShakeelaShakeela-f7x 3 күн бұрын
Super movie aan
@Shining_Star917
@Shining_Star917 3 күн бұрын
BJPക്കാരും കോൺഗ്രസ്‌ക്കാരും കൂടി ചേർന്ന് നശിപ്പിച്ച നല്ലൊരു സിനിമ🗿
@athulkrishna6087
@athulkrishna6087 3 күн бұрын
Dhyan overacting.....
@athikaathika2064
@athikaathika2064 4 күн бұрын
Basil and nivin nd enn vicharich kandath❤
@anuannaabi
@anuannaabi 4 күн бұрын
6:05 karthu❌ Jasmine Jaffar ✅
@firefox.
@firefox. 4 күн бұрын
Enik padam isttapettu ❤😁 better than some shit movies
@Emuzlite
@Emuzlite 4 күн бұрын
വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ വരുന്ന ഷോർട്സ് വിഡിയോ എല്ലാം ചേർത്തൊരു മസാല ആണ് ഡയറക്ടർ ഉദ്ദേശിച്ചത് 😄😄 ഒരു 45 മിനിറ്റ് ഉള്ള സ്റ്റോറി വലിച്ചു നീട്ടി 2.30 മണിക്കൂർ ആക്കി.. അനശ്വര റോൾ എന്താണ് 🤔🤔 ഷൈജുസ് എന്ന സ്ഥാപനം ഡയറക്ടർ ആക്ടിങ് 🤔🤔 എന്തിനു 🤔🤔 സലിം കുമാർ റോൾ 🤔🤔 എന്തിനു.. നായകൻ ഒളിവിൽ തമിഴ് നാട്ടിൽ പോകുന്നു അവിടെന്ന് നേരെ ദുബായ്.. നാട്ടിൽ നിന്ന് നേരെ അമ്മ ദുബൈയിൽ ഉള്ള മോനെ വിളിക്കുന്നു.. ഒളിവിൽ പോയവന്റെ നമ്പർ.. ധ്യാൻ വിളിക്കുന്നു.. 😄😄 സിം റോമിങ് ആണേൽ അമ്മച്ചിയെ വിളിച്ചു കറി ഉണ്ടാക്കാൻ പഠിക്കുന്നു.. ദുബൈയിന്ന് നേരെ പാകിസ്ഥാൻ 😄😄 എന്ത് കൂൾ ആയിട്ട്ആണ് പാകിസ്ഥാനിൽ പോകുന്നതും.. അത് അവിടെ രാവൽപ്പിണ്ടിയിൽ.. ഒരു ചെറിയ ഗ്രാമത്തിൽ ചെല്ലുന്നു.. ആ പാകിസ്ഥാനിയുടെ മോളെ കാണുന്നു.. കെട്ടിപിടിക്കുന്നു.. തലയിൽ മുത്തം കൊടുക്കുന്നു 😄😄.. ഇത്‌ ഏത് യൂണിവേഴ്സൽ ആണ് 🤔🤔 അടുക്കള പുറത്ത് ഒളിച്ചിരുന്ന് കേട്ട കഥ സിനിമയിൽ വന്നാൽ ഇങ്ങനെ ഇരിക്കും...
@viveknarayanan574
@viveknarayanan574 4 күн бұрын
Ithu theatre one time watch movie ennu ullu .. 😊 sadharana oru thamasha padam mathram.. thamasha korachude hit ayath avar avre tanne troll.cheythath kond mathram
@thakkammasamuel3407
@thakkammasamuel3407 4 күн бұрын
ചുരുക്കിപ്പറഞ്ഞാൽ സിനിമ മൊത്തം കോപ്പി bgm പോലും കോപ്പിയടിച്ചു അല്ലേ ?
@jacobrenoj3388
@jacobrenoj3388 4 күн бұрын
Ethreyum refrence kanichittu film oru vakka killa 😂
@rakeshckd7548
@rakeshckd7548 4 күн бұрын
Nelson alla mone naslen aanu
@khaismuhammed6991
@khaismuhammed6991 4 күн бұрын
premalu reference ond kili science scene il
@jeffincjoseph7761
@jeffincjoseph7761 4 күн бұрын
Thattathin marayathu movie irangiya shesham next 3 yearsil irangiya orupadu movies il thattam reference vannitundu example: Da thadiya.Thattam movie reference ukal vanna moviesine kurichu matram oru video cheyyamo
@nithin1204
@nithin1204 4 күн бұрын
Kuttam parayuvane thonnarthu... Dijo nte 2 films enik cringe ayitu feel cheythu... Ee vdo kandpo kore whatsapp msgs ne oru film akiya pole thonni😅
@pratheeknelyat2071
@pratheeknelyat2071 4 күн бұрын
ഈ സിനിമയുടെ 2nd half ആടുജീവിതം സിനിമ കോമഡി ആക്കിയ പോലെ ആയിരുന്നു, അതാണ് പലർക്കും ഇഷ്ടപെടാതിരുന്നത്, പിന്നെ bajarangi baijanum.
@mubarishbabu331
@mubarishbabu331 4 күн бұрын
കാര്യം അവർ 2nd ഹാഫ് അല്പം ഹ്യൂമർ, കോമഡി ഒക്കെ ആണ് ഉദേശിച്ചത്‌... പക്ഷെ എടുത്തു വന്നപ്പോൾ നീ പറഞ്ഞത് പോലെ അല്പം ആട് ജീവിതം സ്പൂഫ് പോലെ ആയി.... പക്ഷെ എന്നാലും വാചിബിൾ തന്നെ ആയിരുന്നു അതെല്ലാം.. സിനിമയും ഓവർ all കുഴപ്പമില്ലാത്ത പോലെ തോന്നി
@Cyp-iu7rg
@Cyp-iu7rg 4 күн бұрын
Veruthe irikunavarde manasilek vargeeyatha, hateinte rashtreeyam, ellam kond therunna oru apara cringe movie athaan mfi...sharis Muhammed paranjath Sheri aan ayalude rashtreeyam aan cinemayil ayal kanikunath....anavashyam aaya verup janagalude manasil kuthi vekan allathe ee cinema kond vere gunam onnum illa
@bibinjacquard9274
@bibinjacquard9274 4 күн бұрын
Twenty 20 സിനിമയിൽ മമ്മൂട്ടി-മോഹൻലാൽ ഫൈറ്റിനൊടുവിൽ, മമ്മൂട്ടി തൻ്റെ ഫ്ലാറ്റിലെ ഒരു റൂമിൽ മോഹൻലാലിനെ പൂട്ടിയിടുന്നു. അപ്പോൾ രക്ഷപെടാൻ വേണ്ടി മോഹൻലാൽ ജനലിൻ്റെ ചില്ല് പൊട്ടിച്ച് താഴെയുള്ള സ്വിമ്മിങ്ങ് പൂളിലേക്ക് എടുത്ത് ചാടുന്നതായി കാണിക്കുന്നു. എന്നാലത് നോക്കിയാൽ വ്യക്തമായി മനസ്സിലാകും മറ്റാരോ ആണ് ചാടുന്നത് എന്ന്. T20 സിനിമയിൽ മോഹൻലാലിന് നല്ല തടി ഉണ്ട്.. പക്ഷെ സ്വിമ്മിങ്ങ് പൂളിലേക്ക് എടുത്ത് ചാടുന്നത് തീരെ മെലിഞ്ഞ ഒരാളാണ്.
@leo-messi61
@leo-messi61 4 күн бұрын
ഇതിന്റെ ക്ലൈമാക്സ്‌ ഏറെ കുറെ ബജറങ്ങി ഭായ്ജൻ പോലെ ഇല്ലേ 🤔
@run-yj4ox
@run-yj4ox 4 күн бұрын
ഇങ്ങനെ ഓവർ ആയി റെഫറൻസ് ചേർക്കുന്നത് അരോചകം ആകുന്നുണ്ട്, ഗുരുവായൂർ അമ്പല നടയിലും same ഫീലിംഗ് ആയിരുന്നു
@Dance.Master.Vikram
@Dance.Master.Vikram 3 күн бұрын
അതെ 💯 അതൊക്കെ പ്രേമലുവിലെ reference സുകൾ!!! എല്ലാം നമ്മൾ നിത്യ ജീവിതത്തിൽ പറയുന്ന സിനിമ കോമഡി വളരെ മനോഹരമായി ചെയ്തു വെച്ചു ❤❤
@rageshvr2556
@rageshvr2556 4 күн бұрын
4:27 ormipikalle
@GouthamkrishnaJ
@GouthamkrishnaJ 4 күн бұрын
Kalki yee patti oru video cheyavo
@KHANMAX
@KHANMAX 4 күн бұрын
Ott വന്നിട്ട് ചെയ്യാം
@GouthamkrishnaJ
@GouthamkrishnaJ 4 күн бұрын
@@KHANMAX ok
@aravindR001
@aravindR001 4 күн бұрын
ഒരു സീനിൽ ന്യൂസ് ചാനൽ എക്സിറ്റ് പോളിൽ ഗോപിയുടെ പാർട്ടി കേരളത്തിൽ മുന്നേറ്റം ഉണ്ടാക്കും എന്ന് കാണിക്കുന്നുണ്ട് എന്നിട്ട് result വരുമ്പോൾ 0 seat കിട്ടുന്നതും ഇത് പോലെ 2021 kerala ഇലക്ഷൻ ടൈമിൽ ചില നാഷണൽ ചാനൽ എക്സിറ്പോളുകളിൽ കേരളത്തിൽ ബിജെപി മുന്നേറ്റം ഉണ്ടാകും എന്ന് കാണിച്ചിരുന്നു, എന്നിട്ട് റിസൾട്ട് വന്നപ്പോൾ 0 seat ആയിരുന്നു
@aravindR001
@aravindR001 4 күн бұрын
8:56 ഈ സീൻ കണ്ടപ്പോൾ തോന്നിയിരുന്നു പെൺകുട്ടി കൊള്ളാം ❤️😌
@sinoysibi8061
@sinoysibi8061 4 күн бұрын
Pari padam
@reshmichithra4986
@reshmichithra4986 4 күн бұрын
Oola padam😂
@a.m.xeditzzzz5513
@a.m.xeditzzzz5513 4 күн бұрын
Koree Matha Theevravaathikal karanam pottiya padam😢💔💔
@nilouferbucker4443
@nilouferbucker4443 3 күн бұрын
Enik ishtayla.. Kurache kandulu.. Valip anu
@a.m.xeditzzzz5513
@a.m.xeditzzzz5513 3 күн бұрын
@@nilouferbucker4443 full kaanu..njn ee negative okka kandu vera onnum illathond kandatha..but orupaadu ishtapettu aa movie😊
@a.m.xeditzzzz5513
@a.m.xeditzzzz5513 3 күн бұрын
@@nilouferbucker4443 pinna 1.25 speed il kanda mathi appo valya lag adikilla
@a.m.xeditzzzz5513
@a.m.xeditzzzz5513 4 күн бұрын
Enthokka paranjalum kidilam padam ❤❤❤❤❤❤
@nk2523
@nk2523 4 күн бұрын
Nivin pouly stardom ഇല്ലാതെ ആയി എന്നതിന് തെളിവാണ് m f i & പടവേട്ടു ന്റെ പരാജയം 🤚
@edfredson
@edfredson 4 күн бұрын
ആടുജീവിതവും മലാലയുടെ ജീവചരിത്രവും ബജ്‌റങ്കി ഭായിജാഌം കുറച്ച്‌ വർഗീയലഹളയും സങ്കി ഫലിതങ്ങളും മിക്‌സിയില്‍ അടിച്ചുണ്ടാക്കിയ ഈ അവരാതം പരാജയം അർഹിച്ചതു തന്നെയാണ്‌. ഇതിനേക്കാള്‍ ജനഗണമന 2 കാണാന്‍ പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു.
@ഞാനൊരുപാവംമാടൻ11
@ഞാനൊരുപാവംമാടൻ11 4 күн бұрын
2043 ഇൽ ഡിഗ്രി പാസ്സായതിനു ശേഷം കാണുന്നവർ ഉണ്ടോ 🙄?
@carlozgameing1008
@carlozgameing1008 3 күн бұрын
Aaa und😊
@vyshnavnd2376
@vyshnavnd2376 3 күн бұрын
എനിക്ക് സപ്പ്ളി ഉണ്ട് അളിയാ
@FahimOfficialYTx
@FahimOfficialYTx 4 күн бұрын
Lastullath thallanu bro
@WantToBeAGamer_07
@WantToBeAGamer_07 4 күн бұрын
8:05 ഇവരെയാണ് മുപ്പതിനായിരത്തിൽ അധികമെന്ന് പറഞ്ഞ് The Kerala Story ഉണ്ടാക്കിയവർ തട്ടിവിട്ടത് 😂 അറിവുകെട്ട മുണ്ടംസ്
@shamnadmeerasahib7898
@shamnadmeerasahib7898 4 күн бұрын
1.K Surendran paranja 30 seat kitiyal njangal keralam bharikum ennathinte reference ayi anu Nivin 30 seat kitum keralam bharikum ennu paranjath. 2. Climax scene Kalippattam movie yil vineeth varumpo mohanlal than vannath polai chinthikunu. Ath polai anu ithinte climax um
@rajmonraju2640
@rajmonraju2640 4 күн бұрын
സന്ദേശം സിനിമയിലെ സീൻ ഒക്കെ അതേ പോലെ കോപ്പി അടിച്ചേക്കുന്നു...ഡിജോയും,ഷാരിസും കള്ളന്മാർ തന്നെ എന്നാലും ഇതിനൊക്കെ കാശ് മുടക്കുന്ന ലിസ്റ്റിന് തീരെ ബോധമില്ലാതായോ... ഇതിപ്പോ തിയറ്ററിൽ ഇറക്കുന്നതിന് പകരം റീൽസ് ആക്കി part part ആയി instayilum, youtubilum upload ചെയ്തിരുന്നേൽ കുറച്ചു കൂടി ആളുകൾ കണ്ടെനെ..
@dr.nisamudheenkotta786
@dr.nisamudheenkotta786 4 күн бұрын
കള്ളം പറഞ്ഞോ, തെറി പറഞ്ഞോ, തന്തക്ക് പറഞ്ഞോ വർഗീയത പറഞ്ഞാൽ അടിച്ചു ഭിത്തിയിൽ കയറ്റും പന്നി,