INDIA'S TOP TEN ODI BATSMANS OF ALL TIME | CRICKET NEWS MALAYALAM

  Рет қаралды 53,946

MALLU SPORTS

MALLU SPORTS

4 жыл бұрын

#TOP10ODIBATSMANSOFINDIA
#ALLTIMEBESTINDIANBATSMANS
#CRICKETNEWSMALAYALAM
#HIGHLIGHTS
#EXCLUSIVE
#SPORTSNEWSMALAYALAM
#INDIA'STOPTENODIBATSMANSOFALLTIME
#LATESTCRICKETUPDATESINMALAYALAM
#TOPTENCRICKETVIDEOS
#SACHINTENDULKAR
#VIRENDERSEHWAG
#YUVRAJSINGH
#MSDHONI
#ROHITSHARMA
#VIRATKOHLI
#CRICKETMALAYALAM
INDIA'S TOP 10 ODI BATSMANS OF ALL TIME
CRICKET NEWS MALAYALAM
HIGHLIGHTS
EXCLUSIVE
LATEST CRICKET UPDATES IN MALAYALAM
SCORECARD
VIRENDER SEHWAG
SACHIN TENDULKAR
ROHIT SHARMA
VIRAT KOHLI
SOURAV GANGULY
MS DHONI
BEST INDIAN BATSMANS
LATEST CRICKET NEWS
CRICKET MALAYALAM
TOP TEN CRICKET FACTS MALAYALAM
INDIA'S TOP TEN ODI BATSMANS OF ALL TIME IN MALAYALAM
CRICKET STORIES MALAYALAM
UNTOLD CRICKETERS SHORT STORIES IN MALAYALAM
CRICKET ANALYSIS
CRICKET UPDATES MALAYALAM

Пікірлер: 386
@zbn6638
@zbn6638 4 жыл бұрын
ടെസ്റ്റ്‌ ക്രിക്കറ്റ്‌ t20 ആക്കി മാറ്റിയ ഒരേ ഒരു താരം വീരു 🤩
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@amalnath4763
@amalnath4763 4 жыл бұрын
Yaa
@homegrown9145
@homegrown9145 3 жыл бұрын
Dhoni uyir
@sunwitness7270
@sunwitness7270 4 жыл бұрын
ഇന്ത്യയുടെ മികച്ച ഏകദിന താരങ്ങളിൽ വീരുവിന്റെ പേര് ഉണ്ടാവാതിരിക്കില്ല💙💙💙💙....... പക്ഷെ,വീരു ടെസ്റ്റിലും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ കൂടിയാണ്💞💞💞💞...... ഇനി ഇത് പോലെ ഒരു താരത്തെ ഇന്ത്യക്ക് ഇനി കിട്ടാനില്ല.വിവിയൻ റിച്ചാർഡ്‌സ് വിരമിച്ചപ്പോൾ കരുതി,എന്റർടൈൻമെന്റ് ക്രിക്കറ്റ്‌ അവസാനിച്ചെന്ന്....... പക്ഷെ,വീരു വന്നതോടെ കൂടി,അദ്ദേഹം എന്റർടൈൻമെന്റ് ക്രിക്കറ്റിന്റെ രാജാവായി മാറി👑👑👑👑....... സിക്സറുകൾ പരത്തി സെഞ്ച്വറികൾ ആഘോഷിക്കുന്ന ഒരേയൊരു വ്യക്തി ആണ് സെവാഗ്🔥🔥🔥🔥...... വീരു,ആർക്കാണ് നിങ്ങളെ മാറ്റി സ്ഥാപിക്കാൻ കഴിയുക🤫🤫🤫🤫???? നിങ്ങൾക്ക് ഒരു പകരക്കാരൻ ഇല്ല.ആ പ്രതിഭാസം ഒന്നേ ഉള്ളൂ😍😍😍😍.... വിരേന്ദർ സെവാഗ് നിങ്ങൾ ഒരിക്കൽ കൂടി തിരിച്ചു വന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോവുന്നു😔😔😔😔......
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️🔥
@binsonba5759
@binsonba5759 4 жыл бұрын
അവസാന മത്സരം പോലും അനുവദിക്കാതെ പടിയിറങ്ങുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. വീരു എന്ന ആ മഹാമനുഷ്യനെ ഒരുപാടിഷ്ടം 💙
@jobygeorge2497
@jobygeorge2497 4 жыл бұрын
Yuviye kandathukond maathram like adichu😍😍
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@akhilsurendran6820
@akhilsurendran6820 4 жыл бұрын
Cancer vannillengil yuvi top 5 indavatti
@King-hd8vp
@King-hd8vp 4 жыл бұрын
യുവിയുടെ വിടവ് നികത്താൻ ഇന്ത്യക്ക് കഴിയുമോ Yuvi❤️❤️❤️❤️
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@harishanthshanth3257
@harishanthshanth3257 3 жыл бұрын
Kazhiyilla
@santhoshsanthu4816
@santhoshsanthu4816 2 жыл бұрын
Padya
@vskkariveetil7193
@vskkariveetil7193 4 жыл бұрын
Dravid should have been In first Five position. Not in the last one. That's the only mistake in this but it's a Huge mistake
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍😍
@meledy1048
@meledy1048 2 жыл бұрын
Your openion is correct.
@mumbaiindians4482
@mumbaiindians4482 4 жыл бұрын
സച്ചിൻ ടെണ്ടുൽക്കർ.... നമ്പർ 1❣️
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@eavokes7558
@eavokes7558 Жыл бұрын
Sachine maathe ariyollu athaa 😂😂😂😂
@nikhilm6772
@nikhilm6772 3 жыл бұрын
Sachin Kohli Ganguli Dravid Dhoni Rohith Sehwag Asarudeen Yuvaraj Gambhir
@nafseer9538
@nafseer9538 4 жыл бұрын
എല്ലാം ഓക്കേ.. പക്ഷെ ഗംഭീറിനെ ഒഴിവാക്കിയത് ശരിയായില്ല... consistent ആയി ബാറ്റ് ചെയ്യാൻ gambeerine കഴിഞ്ഞേ ഉള്ളൂ... 2011 world cup ഫൈനലിൽ ജയിച്ചത് ഗംഭീറിന്റെ പെര്ഫോമന്സ് ആണ്.. അല്ലെങ്കിലും അർഹിക്കുന്ന അംഗീകാരം ഗംഭീറിന് ഇതുവരെ കിട്ടിയില്ല..ധവാനെ കാളും സെഹ്‌വാഗിനെ കാളും consistent ആയിരുന്നു ഗംഭീർ...
@nikhilm6772
@nikhilm6772 3 жыл бұрын
Dhavanu mukalil varum Gambhir inte sthanam . Aradakarkku vendi kalikkathe indiakku vendikalichatharam
@rahulkannan1010
@rahulkannan1010 3 жыл бұрын
Sathyam
@legacy9719
@legacy9719 2 жыл бұрын
Sehwag ne vittu pidikku chetta athu oru vallatha pahayan aanu muthaaanu viru 😘😘😘😘😘😘😘😘
@volco-4u398
@volco-4u398 3 жыл бұрын
ഗാഗുലി /അതാണ് ക്രിക്കറ്റിന്റെ സന്ദര്യം......
@nikhilnikhi874
@nikhilnikhi874 4 жыл бұрын
ഇത് കാണുന്നതിന് മുമ്പ് തന്നെ ആദ്യ 5 പേരയുംകൃത്യമായി predict ആരൊക്കെ ഉണ്ട് ഇവിടെ?
@sherinbaby7929
@sherinbaby7929 4 жыл бұрын
Njn und
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@sabinkb1512
@sabinkb1512 4 жыл бұрын
Thetippyi Dravid last ayippoyi
@Deedrops185
@Deedrops185 4 жыл бұрын
Njan 4 Ganguly 3 Rohit ayirunu
@ajmaljasim9832
@ajmaljasim9832 3 жыл бұрын
കൃത്യം ആയി അല്ല 5 പേരും correct ആയിരുന്നു
@user-hn6mf2bw9l
@user-hn6mf2bw9l 4 жыл бұрын
കോഹ്ലിയുടെ ആവറേജ് കണ്ട് ഞെട്ടി.
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@peoplesmedia6406
@peoplesmedia6406 4 жыл бұрын
ആരൊക്കെ എന്തൊക്കെ വേണമെങ്കിലും പറഞ്ഞോളൂ. പക്ഷെ ഇതിലും നല്ല 10 ബാറ്റ്സ്മാന്മാരുടെ ലിസ്റ്റ് ഇല്ല. വളരെ നല്ല വീഡിയോ ബ്രോ 😘
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️ thank you very much bro 😘
@rggrouppalakkal4227
@rggrouppalakkal4227 4 жыл бұрын
kzfaq.info/get/bejne/e7pieJWWzq2aiKM.html first one
@aromalkannan6234
@aromalkannan6234 4 жыл бұрын
Dada Army 😍😍😍😍😍😍
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@aaamsad6690
@aaamsad6690 4 жыл бұрын
❤️😘
@akhilkumarp.b5518
@akhilkumarp.b5518 4 жыл бұрын
Dada
@shinebabushine5528
@shinebabushine5528 4 жыл бұрын
Daada is My Hero
@aliuae2779
@aliuae2779 Жыл бұрын
@vidhunkrishna6264
@vidhunkrishna6264 4 жыл бұрын
Sehwag 🔥miss you Muthew ❣️
@khadarkhadar5069
@khadarkhadar5069 4 жыл бұрын
ഈ പത്തുപേരിൽ 100ന് മുകളിൽ സ്ട്രൈക്ക് റൈറ്റ് റേറ്റുള്ള ഒരേ ഒരു താരം എന്റെ വീരു
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
❤️😍
@vasudevannamboodiri925
@vasudevannamboodiri925 9 ай бұрын
ലോകമെമ്പാടുമുള്ള ബൗളർ മാരുടെ ഉറക്കം കെടുത്തിയവൻ വീരു 👍🏽
@mohdshahin718
@mohdshahin718 4 жыл бұрын
Dada😍😍😍😍.. dadakk ethratholam pradhanyamundenn ippo oru palkupikalkkum manasilavilla
@a13317
@a13317 4 жыл бұрын
Dada❤️
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@aliuae2779
@aliuae2779 Жыл бұрын
@miras4582
@miras4582 3 жыл бұрын
രോഹിറ്റ് ശർമ 💕💕
@_damn__devil
@_damn__devil 4 жыл бұрын
DHONI.. 💕 HE IS BACK WITH MORE POWER 😘😘😘😘
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@sunwitness7270
@sunwitness7270 4 жыл бұрын
ഇന്ത്യ കണ്ട മികച്ച 1️⃣0️⃣ഏകദിന ബാറ്റസ്മാൻമാർ😍😍😍😍😍. ഇതിനേക്കാൾ നന്നായി ആർക്കും ഇ ലിസ്റ്റ് ഉണ്ടാക്കാൻ കഴിയില്ല👌👌👌👌. അത്രക്ക് പെർഫെക്ട് ആണ്🔥🔥🔥🔥. ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ഉദ്ദേശിച്ച എല്ലാ താരങ്ങളും അടങ്ങിയിട്ടുണ്ട്😘😘😘😘. you are doing a great job👏👏👏👏.
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
Thank you very much bro 😍❤️
@amalbose9835
@amalbose9835 3 жыл бұрын
ലിസ്റ്റ് ശെരിയായിരിക്കാം പക്ഷെ ഓർഡർ ശെരിയല്ല...
@sunwitness7270
@sunwitness7270 3 жыл бұрын
@@amalbose9835ഓക്കേ സുഹൃത്തേ 🤝🤝🤝🤝🤝
@shafeekbuflyzz4022
@shafeekbuflyzz4022 3 жыл бұрын
Hitmam Uyir❤️❤️❤️
@amalbabuvostok1
@amalbabuvostok1 4 жыл бұрын
ധവാന് ഇത്രയും സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നോ 😵😵
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
Yes 😍❤️
@jithinsuresh9998
@jithinsuresh9998 4 жыл бұрын
Dhawanu pakaram gambhir aayirunnu varendath🙌
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️ സ്ട്രൈക്ക് റേറ്റ്, ശരാശരി എന്നിവ കൂടുതലാണ്
@mrcfan4619
@mrcfan4619 4 жыл бұрын
ഗംഭീർ നല്ല player ആണ് knockoutil ആണ് നല്ല player
@nikhilm6772
@nikhilm6772 3 жыл бұрын
Ys
@albinjoemathew3790
@albinjoemathew3790 3 жыл бұрын
Strike Rate average mathram nokkiyittu karyam illa Gambhir was a believable batsman and fielder
@abhinad.p.p5192
@abhinad.p.p5192 4 жыл бұрын
Rohit uyir ❤️😘
@gopangopan9162
@gopangopan9162 4 жыл бұрын
Rahul dravid
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@RD19RD
@RD19RD 4 жыл бұрын
Dravid should be in Top 5
@vishnums2675
@vishnums2675 4 жыл бұрын
എത്ര തകര്ന്ന കളികൾ ജയിപ്പിച്ചുട്ടുള്ള ദ്രാവിഡ് പത്താമത്
@jafisjafijafisjafi4902
@jafisjafijafisjafi4902 4 жыл бұрын
sachin kohli rohit ganguly dravid dhoni azhrudheen sevaag yuvaraaj shigadhawan its my list
@v.a2979
@v.a2979 4 жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നതിന് മുൻപ് തന്നെ ഒരു സംശയവും ഇല്ലാതെ ആദ്യ രണ്ട് പേരെ തിരഞ്ഞെടുക്കുകയാണ് 1 സച്ചിൻ തെൻഡുൽക്കർ 2 വീരാട് കോലി
@manug3062
@manug3062 4 жыл бұрын
The one and only great sachin
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@majeshjoy8927
@majeshjoy8927 4 жыл бұрын
Sachin... sachin... 😎😎🏏🏏
@aaronthomas5012
@aaronthomas5012 3 жыл бұрын
Rohit Sharma
@jamsheermdry2557
@jamsheermdry2557 4 жыл бұрын
Rohit sharma ❤️
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@libin32
@libin32 4 жыл бұрын
List il kuzpam onnum illa but. Rahul Dravid egene number 10 ayathu.. 10,000 score chaitha player annu Dravid.. 3rd Indian player scored 10,000 runs in one day cricket... 2nd fastest fifty odi for india, 83 half century.. Wicket keeper also... Top 5 il dravid varum... 1.Sachin 2.kohili 3.Ganguly 4.Dhoni 5.Dravid 6 Rohit 7.shewang 8.Azhar 9.yuvraj 10 Gambier
@maheshs7114
@maheshs7114 4 жыл бұрын
Sachin Kohli Dhoni Rohit Ganguly Shewag Azurdhin Dhawan Yuvraj Dravid, I think this is correct
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@amalbose9835
@amalbose9835 3 жыл бұрын
ദ്രാവിഡ് ടോപ്പ് 3 യിൽ വരണമായിരുന്നു
@maheshs7114
@maheshs7114 3 жыл бұрын
@@amalbose9835 ith odi alay? Test alalo! 🙄
@cavalrycutz2541
@cavalrycutz2541 3 жыл бұрын
King Kohli💋💋
@muneermunna1425
@muneermunna1425 3 жыл бұрын
Hitman
@kkabdullakmohamed9618
@kkabdullakmohamed9618 2 жыл бұрын
സൗരവ് ഗാംഗുലി ❤️❤️❤️
@TheGeorgedarwin
@TheGeorgedarwin 4 жыл бұрын
ശിഖർ എന്താ ഇവിടെ ??? അയാളുടെ സ്ഥാനത് ഈ പട്ടികയിൽ ഗംഭീർ ആയിരുന്നു കുറച്ചൂടെ യോഗ്യൻ ദ്രാവിഡിന് അല്പംകൂടി സ്ഥാനക്കയറ്റം കൊടുക്കാമായിരുന്നു.
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
ഗംഭീറിനെക്കാളും റൺസും, ആവറേജും, സ്ട്രൈക്ക് റേറ്റും കൂടുതലാണ് ധവാന് 😍❤️
@samahvp4330
@samahvp4330 2 жыл бұрын
Sachin Kohli Rohit Shewag Ganguly Dravid Ashsrudheen Dhoni Gambheer Kabil dev
@LD72505
@LD72505 Жыл бұрын
Sachin ❤❤❤ Kohli ❤❤❤ Dhoni ❤❤❤ Yuvi ❤❤❤
@vigneshcheran1122
@vigneshcheran1122 4 жыл бұрын
Yuvi cancer വന്നില്ലെങ്കിൽ 10000+ രുന് nediyitundakum
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
💯😍❤️
@Dgakcreation
@Dgakcreation 4 жыл бұрын
Athe bro...😢😢
@harishanthshanth3257
@harishanthshanth3257 3 жыл бұрын
Yes
@akzyanakzyan7099
@akzyanakzyan7099 3 жыл бұрын
World best finsher world best msd
@ammukutty8836
@ammukutty8836 4 жыл бұрын
Sachin 😘😘😘
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@ashrafcherupparambilashraf1898
@ashrafcherupparambilashraf1898 4 жыл бұрын
Dada ❤️❤️😘
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@binsonba5759
@binsonba5759 4 жыл бұрын
സേവാങ്ങിന്റെ റാങ്കിങ് ശരിക്കും 2 ആണ് കൂടാതെ ഗംഭീർ നെ ഉൾപ്പെടുത്താമായിരുന്നു
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
സെവാഗ് ഏകദിനത്തിൽ ആവറേജ് കുറവല്ലേ. ടെസ്റ്റിൽ മുന്നിൽ ഉണ്ടാവും
@binsonba5759
@binsonba5759 4 жыл бұрын
@@MALLUSPORTS007 test ന്റെ റാങ്കിങ്ങ് പ്രതീക്ഷിക്കുന്നു
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
@@binsonba5759 ചെയ്യാം ബ്രോ 😍❤️
@vipinbhaskar3826
@vipinbhaskar3826 4 жыл бұрын
Odi consistancy illaas
@vibinvichu5267
@vibinvichu5267 4 жыл бұрын
Correctane
@shafeekbuflyzz4022
@shafeekbuflyzz4022 3 жыл бұрын
Sachin ka Mass The God 0f Cricket 💥💥💥💥
@typicalmedia6020
@typicalmedia6020 3 жыл бұрын
King Kohli , master Blaster, veeru
@alameeni5777
@alameeni5777 3 жыл бұрын
Msd❤❤
@rameesrasheed973
@rameesrasheed973 4 жыл бұрын
sachinnn Sachin♥️♥️♥️
@jamsheermdry2557
@jamsheermdry2557 4 жыл бұрын
Hit man
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@abhishek.s2223
@abhishek.s2223 3 жыл бұрын
Rohit
@jancybiju3275
@jancybiju3275 4 жыл бұрын
Virat fans plz like here
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@arungeorge4275
@arungeorge4275 4 жыл бұрын
Shikar Dhawan..played only 136 matches...Raina...gambir...should replace him..
@Dgakcreation
@Dgakcreation 4 жыл бұрын
Yuviiiiii🔥🔥😚😚😚😚
@akzyanakzyan7099
@akzyanakzyan7099 3 жыл бұрын
Will love mahi
@brianjoseph3030
@brianjoseph3030 4 жыл бұрын
King veeru
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@sabinbabu2251
@sabinbabu2251 4 жыл бұрын
World no1 batsman RO 45
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@rojinvarughesephilip1645
@rojinvarughesephilip1645 4 жыл бұрын
Pinnalla🤩🤩🤩ഉയിരാണ്.. ഉശിരാണ് ro-hitman... 🔥🔥
@ajayanil1996
@ajayanil1996 4 жыл бұрын
Apo kohli 🤔😂😂
@rojinvarughesephilip1645
@rojinvarughesephilip1645 4 жыл бұрын
@@ajayanil1996 അവൻ മാറാൻ സമയം ആയിരിക്കുന്നു.. റാങ്കിങ്ങിൽ..
@ajayanil1996
@ajayanil1996 4 жыл бұрын
Rojin Vlogs Viralzz uva..2 varsham kazhinju kohli 1 irikkunnu..no chance for the change..
@muhammedmammu2226
@muhammedmammu2226 4 жыл бұрын
Sachin tendulkar😚😚😚
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
❤️😍
@franklinraj4668
@franklinraj4668 3 жыл бұрын
സേവാഗ് മാസ് ആണ് 🔥🔥🔥
@mibinmibin6880
@mibinmibin6880 4 жыл бұрын
Good video bro.. 🔥🔥♥️👏
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
Thank you very much 😍❤️
@nijjasabdulkaalam9664
@nijjasabdulkaalam9664 3 жыл бұрын
MSD
@AthulMohan0555
@AthulMohan0555 3 жыл бұрын
ദാദ ❤️❤️
@muhammedshafi9c927
@muhammedshafi9c927 2 жыл бұрын
Virat 🔥🔥🔥🔥🔥
@6_win890
@6_win890 4 жыл бұрын
Gud
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️ thank you
@ismailta1834
@ismailta1834 4 жыл бұрын
Dhoni dravid finisher having a near chase with front line batsman itself proves them to be best only when a opener fails midorder batsman can utilise his best to score
@renjithmohan8294
@renjithmohan8294 4 жыл бұрын
Yuvaraj and sehwag deserving higher ranks
@akzyanakzyan7099
@akzyanakzyan7099 3 жыл бұрын
Msd
@mytube5878
@mytube5878 3 жыл бұрын
Innathe bowlers alla Annu undayirinuth...angana noku anenkil sachin, Ganguly tanne 1,2 positionil....Dada polea Dada mathram❤️
@bigiljamevictor3813
@bigiljamevictor3813 3 жыл бұрын
Viru herooo❤️❤️🔥🔥🔥
@muhammedbishr7010
@muhammedbishr7010 3 жыл бұрын
ലോഗോത്തര batsman മാരുടെ rank നോക്കിയാൽ വരെ rahul dravidinde സ്ഥാനം 9 ആണ്. എന്നിട്ടിപ്പോ ഇന്ത്യയിൽ 10.
@kingkohligoat2132
@kingkohligoat2132 3 жыл бұрын
One day ann athra pora Overall Rahul test kudi nokkiyal number 9 varum
@HariHari-rq2xb
@HariHari-rq2xb 3 жыл бұрын
my hero yuvi
@MALLUSPORTS007
@MALLUSPORTS007 3 жыл бұрын
❤️😍
@akzyanakzyan7099
@akzyanakzyan7099 3 жыл бұрын
Msd we miss mahi
@dascreations1529
@dascreations1529 4 жыл бұрын
Mahi
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@lijojoy2506
@lijojoy2506 9 ай бұрын
Navjoth sidhu jadeja vinod kambli
@vibinvichu5267
@vibinvichu5267 4 жыл бұрын
Yuvi ente listil top fivil undavum
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@anjutharol4832
@anjutharol4832 4 жыл бұрын
Strike rate king Viru
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
🔥😍❤️
@nasabdu3333
@nasabdu3333 4 жыл бұрын
Sehwag
@HariC-dj2tr
@HariC-dj2tr 8 ай бұрын
Mss❤❤❤
@sunilsoudha3162
@sunilsoudha3162 4 жыл бұрын
പൊളി Mahn
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️❤️
@noushadneyyan2533
@noushadneyyan2533 3 жыл бұрын
Onli veeru muthann
@MALLUSPORTS007
@MALLUSPORTS007 3 жыл бұрын
❤️😍
@dhaneshkr9754
@dhaneshkr9754 4 жыл бұрын
Yuvi uyir
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@sreehari-ib3ss
@sreehari-ib3ss 4 жыл бұрын
ഗംഭീർ എവിടെ ???? 🙄
@vashimtk4266
@vashimtk4266 4 жыл бұрын
Msd uyyire💖💖💖
@aswinallu8071
@aswinallu8071 2 жыл бұрын
Yuvi ❤️👑
@ortusterra
@ortusterra 4 жыл бұрын
yuvi♥♥♥♥
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@noyalts3481
@noyalts3481 9 ай бұрын
ഗൗതം ഗംഭീർ 🥀
@rajeeshr8951
@rajeeshr8951 4 жыл бұрын
Dravid ഒരു 3.4 പൊസിഷനിൽ വരാമായിരുന്നു
@santhoshsanthu4816
@santhoshsanthu4816 2 жыл бұрын
10000 runs und
@sreejith5629
@sreejith5629 3 жыл бұрын
. Yuvraj
@user-zb1le4je3f
@user-zb1le4je3f 4 жыл бұрын
God
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@faizalfaiz5361
@faizalfaiz5361 4 жыл бұрын
Dhawan pakaram btter optn nokayirunu... Gambir.. Ajy jadeja
@rashikl5452
@rashikl5452 4 жыл бұрын
Yuvi ❤️🔥
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍
@user-tn3mk6ht1p
@user-tn3mk6ht1p Жыл бұрын
ആരുടെ ഫാൻ ആണെങ്കിലും ക്രിക്കറ്റിനെ ഇഷ്ടപെടുന്ന ഏതൊരു ഇന്ത്യക്കാരനും പ്രിയപ്പെട്ട കളിക്കാരാണ് സച്ചിനും യുവരാജും
@abhigameryt6608
@abhigameryt6608 3 жыл бұрын
D d dravid and dhoni DD
@nitheeshkichu6219
@nitheeshkichu6219 3 жыл бұрын
Sachin lover 😍😍😍
@MALLUSPORTS007
@MALLUSPORTS007 3 жыл бұрын
❤️😍
@amalks6767
@amalks6767 3 жыл бұрын
Rahul DRAVID and Sachin Tendulkar
@prasanth3374
@prasanth3374 4 жыл бұрын
Gambir
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@fun6969
@fun6969 4 жыл бұрын
Bro 2001 ind vs aus 2nd test ne kurichu oru video cheyyu.detail ayi.nalloru match anu.lnk njn idam.orupadu records ulla match alle.eppo cheyyum?
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
നോക്കട്ടെ ബ്രോ, ചെയ്യാം 😍❤️
@prajeeshraj9477
@prajeeshraj9477 4 жыл бұрын
സച്ചിൻ സെവാഗ് ഗാംഗുലി ദ്രാവിഡ്‌ യുവരാജ് അസ്‌ഹർ കോഹ്ലി രോഹിത് ധോണി അജയ് ജഡേജ
@mrcfan4619
@mrcfan4619 4 жыл бұрын
🙄
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@sabinkb1512
@sabinkb1512 4 жыл бұрын
Gambir neyum robin singhneyum koottamayirunnu
@_damn__devil
@_damn__devil 4 жыл бұрын
Dhoni
@prajeeshraj9477
@prajeeshraj9477 4 жыл бұрын
@@sabinkb1512 10 പേരെ അല്ലെ പറഞ്ഞത്... അതുകൊണ്ട് ആണ്... അല്ലെങ്കിൽ അവരെ കൂടെ ഉള്പെടുത്തുമായിരുന്നു
@9526456787
@9526456787 4 жыл бұрын
ദ്രാവിഡിനേക്കാള്‍ മികച്ച ബാറ്റ്സ്മാന്‍ ആണ് ധവാന്‍ എന്ന് ഞാന്‍ ഏതായാലും വിശ്വസിക്കുന്നില്ലാ..
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
ഏകദിനത്തിൽ ശരാശരിയും സ്ട്രൈക്ക് റേറ്റും ആണല്ലോ പ്രധാനം. ടെസ്റ്റ്‌ ആയിരുന്നെകിൽ ആദ്യ അഞ്ചിൽ ദ്രാവിഡ്‌ ഉണ്ടായേനെ.
@Lonewolf-rj2hn
@Lonewolf-rj2hn 4 жыл бұрын
@@MALLUSPORTS007 Ningal enthu paranjaalum Indian cricket Kanda ettavum mikacha batsman Rahul Dravid aanu....... No doubt....... He is the complete cricketer😎
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
@@Lonewolf-rj2hn ❤️😍 ദ്രാവിഡ്‌
@9526456787
@9526456787 4 жыл бұрын
@@MALLUSPORTS007 അങ്ങനെ അല്ലാ, സ്ട്രൈക്ക് റേറ്റും ആവറേജും മാത്രമല്ലാ മാനദണ്ഡം, സ്ഥിരതയാര്‍ന്ന പ്രകടനവും അവിഭാജ്യഘടകമാണ്.
@mrcfan4619
@mrcfan4619 4 жыл бұрын
@@9526456787 ath thanneyalle average
@legacy9719
@legacy9719 2 жыл бұрын
Ende kanakkil 1=Sachin 2=Kohli 3=ganguly 4=sehwag 5=yuvraj 6=Dhoni 7=Rohith 8=Dravid 9=azharuddin 10=Dhavan
@sajeevv9837
@sajeevv9837 4 жыл бұрын
10 per alla etre per undayalum... no 1 position sachin the mast blaster
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 52 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН
1st T20 | English | Highlights | India Tour Of Sri Lanka | 27th July 2024
16:44
Sony Sports Network
Рет қаралды 1,1 МЛН
Messi or Ronaldo ? 🤔🤯 #football #talent #wonderkid
0:18
Alex and Deme
Рет қаралды 15 МЛН
Football Players Jumping Records + Basketball ⚽️🏀
0:24
Vietnam Football
Рет қаралды 6 МЛН
100% Smooth Passes 🤯
0:35
Miro Football
Рет қаралды 10 МЛН
Messi or Ronaldo ? 🤔🤯 #football #talent #wonderkid
0:18
Alex and Deme
Рет қаралды 15 МЛН