Engine Oil explained | Types and Grades | Malayalam video | Informative Engineer |

  Рет қаралды 153,297

Informative Engineer

Informative Engineer

5 жыл бұрын

Thanks for watching

Пікірлер: 1 200
@dharajchandana
@dharajchandana 5 жыл бұрын
സാധാരണക്കാർക്ക് പോലും ലളിതമായി മനസ്സിലാക്കാൻ കഴിവുള്ള രീതിയിൽ വളരെ നല്ല അറിവാണ് താങ്കൾ പങ്കു വച്ചത്.
@informativeengineer2969
@informativeengineer2969 5 жыл бұрын
വീഡിയോ length കൂടുതലാണ്.. മാക്സിമം ഇൻഫർമേഷൻ ഉൾക്കൊള്ളിച്ചിട്ടുണ്ട്.. മുഴുവൻ കാണുക...
@sreejithvellaloor
@sreejithvellaloor 5 жыл бұрын
വിസ്കോസിറ്റി വിവരിക്കാൻ ഉപയോഗിച്ച ഉദാഹരണം. 👌👌
@davidprasad1459
@davidprasad1459 5 жыл бұрын
"" വാഹനങ്ങളെ പറ്റി ഒരു അറിവും ഇല്ലാതെ വണ്ടികളെ ഇഷ്ടപ്പെട്ട ഒരാളാണ് ഞാൻ .. വെറുതെ ഒരു ദിവസം താങ്കളുടെ വീഡിയോ കാണാൻ ഇടയായി ഇപ്പോൾ മുടങ്ങാതെ എല്ലാ വീഡിയോ ഉം കാണുന്നു ... ഓരോ അറിവുകളും വളരെനല്ലതാണു ,, ഒരുപാട് നന്ദി ..""
@kabeerakalad4611
@kabeerakalad4611 4 жыл бұрын
വീഡിയോ അവസാനിക്കരുതേ എന്ന് ആഗ്രഹിച്ചു പോയി അത്രക്കും വശ്യമായിരുന്നു വിവരണം thank you
@sreesanth2687
@sreesanth2687 5 жыл бұрын
Super video.. ഞാൻ ഒരുപാട് അറിയാൻ ആഗ്രഹിച്ച ഒന്നായിരുന്നു.
@radhakrishnanmk7206
@radhakrishnanmk7206
ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം വളരെ ലളിതമായി വിവരിച്ചു തന്നു. അഭിനന്ദനങ്ങൾ.
@DileepKumar-zq5se
@DileepKumar-zq5se 3 жыл бұрын
ഒരു പാട് വർഷം മുമ്പുള്ള പല സംശയങ്ങൾക്കും മറുപടി കിട്ടിയതിൽ വളരെ അധികം സന്തോഷം, നന്ദി മോനെ
@vimalraj8963
@vimalraj8963 5 жыл бұрын
നല്ല അവതരണം ആണ്
@gokul8908
@gokul8908 5 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം.... നന്ദി...... ബ്രോ ഇനി wet clutch കുറിച്ചു ഒരു വീഡിയോ ചെയ്യണം
@shakeerkattusseri8330
@shakeerkattusseri8330 4 жыл бұрын
ഇത്രയും നല്ലൊരു അവതരണം മനസിലാവാത്ത വെക്തി ഉണ്ടാവാൻ ചാൻസ് ഇല്ല 👌👌👌♥️🌹
@arunkrishnan.b.s2478
@arunkrishnan.b.s2478 5 жыл бұрын
വളരെ അധികം ഉപകാര പ്രദമായ വിവരണം..... ഓട്ടോമൊബൈൽ പഠന ശേഷം ഞാൻ ഓട്ടോമൊബൈൽ ഫീൽഡിൽ 10 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന ഒരാളാണ് എന്നിരുന്നാലും എനിക്കു ഈ ഗ്രേഡുകളെ ഇത്ര ലളിതമായി മനസിലാക്കാൻ സാധിച്ചിരുന്നില്ല അല്ലെങ്കിൽ ശ്രമിച്ചിരുന്നില്ല..
@BirdEyeShooter
@BirdEyeShooter 5 жыл бұрын
ചേട്ടായി അവതരണത്തിന്റെ കൂടെ ഫോട്ടോ സ്ലൈഡ് ഷോ ആയി കാണിക്കുവാണേൽ ബോറടിക്കില്ല
@abykuriakose9341
@abykuriakose9341 3 жыл бұрын
My goodness. This is teaching at next level.Hats off to your talent. Learnt a lot from you.
@ravindranpanchami2902
@ravindranpanchami2902 2 жыл бұрын
വളരെ നല്ല ലളിതവും വിജ്ഞാനപ്രദവുമായ അവതരണം.അനാവശ്യ വലിച്ചുനീട്ടലുകളോ അലോസരമാവുന്ന background music ഓ ഇല്ലാതെ സ്പഷ്ടമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാവുന്ന താങ്കളുടെ വീഡിയോകള്‍ വളരെ മേന്മയുള്ളവയെന്ന് പറയാതെ വയ്യ.താങ്കള്‍ക്കും താങ്കളുടെ ഈ ഉദ്ദ്യമത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.
@faizalrmajeed1029
@faizalrmajeed1029 4 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി . നല്ല വീഡിയോ . ഞാൻ ഉപയോഗിക്കുന്ന കാർ kia cerato - 10 W 30 ഓയിൽ ആണ് ഉപയോഗിക്കുന്നത് .
@moidukkkattikulangara4240
@moidukkkattikulangara4240 5 жыл бұрын
വളരെ ഉപകാരമായി എനിക്കറിയാത്തതും അറിയാൻ ആഗ്രഹിച്ചതും
@sreejithnarayanan8672
@sreejithnarayanan8672 3 жыл бұрын
10W50 engine oil ല്‍ 100°C il ഒരിക്കലും viscosity 50 ആകില്ല, ഇത് SAE കോഡ് ആണ്‌(allowable viscosity range of 10w50 from 16.30cSt to 21.90cSt @100°c), please refer SAE standards for engine oils.
@paradesi2248
@paradesi2248 3 жыл бұрын
വീഡിയോ .. ഇന്നാണ് കാണുന്നത്.
@Poolakunath
@Poolakunath 3 жыл бұрын
താങ്കൾ ഒരു പ്രസ്ഥാനമാണ് വളരെ നന്നായിട്ടുണ്ട്
Redlining the engine is bad ?? | Malayalam Video | Informative Engineer |
10:35
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Turbocharger Explained | Malayalam Video | Informative Engineer |
16:11
Informative Engineer
Рет қаралды 205 М.
Differential Working Explained | Malayalam Video | Informative Engineer |
17:05
Informative Engineer
Рет қаралды 127 М.
Gearbox Working Explained | Malayalam Video | Informative Engineer |
33:34
Informative Engineer
Рет қаралды 247 М.
Airbag Working | What is SRS Airbags | Malayalam Video | Informative Engineer |
11:43
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН