Redlining the engine is bad ?? | Malayalam Video | Informative Engineer |

  Рет қаралды 56,152

Informative Engineer

Informative Engineer

5 жыл бұрын

Thanks for watching

Пікірлер: 582
@krishnachandran4
@krishnachandran4 5 жыл бұрын
"ഞാൻ ഓവർ സ്പീഡിൽ വണ്ടി ഓടിക്കില്ല!" type ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ ഇവിടെ like ചെയ്തോളു 😆
@mzero7594
@mzero7594 5 жыл бұрын
ചേട്ടൻ്റെ അവതരണം ആണ് higlight
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you.. 😊😊
@machinist4385
@machinist4385 5 жыл бұрын
sathyM 😋
@akhiljose3607
@akhiljose3607 3 жыл бұрын
ചേട്ടൻ സൂപ്പറാ😍
@Sreeharikariot
@Sreeharikariot 5 жыл бұрын
ഇങ്ങേര് എന്നെ കൊണ്ട് വർക്ഷോപ് തുറപ്പിക്കും😘😍
@informativeengineer2969
@informativeengineer2969 5 жыл бұрын
😁😁👍👍
@salmanulfaris4978
@salmanulfaris4978 5 жыл бұрын
Eanthu pattee muthee
@lifestylelifestyle2051
@lifestylelifestyle2051 4 жыл бұрын
😂😂😂
@abdulrasheedck6080
@abdulrasheedck6080 4 жыл бұрын
@@lifestylelifestyle2051 😅
@winnyritamathew3419
@winnyritamathew3419 4 жыл бұрын
Super
@varunvishakham5136
@varunvishakham5136 4 жыл бұрын
യന്ത്രങ്ങൾ നിങ്ങളുടെ വിഷയം എങ്കിലും മനുഷ്യനും മനുഷ്യജീവനും Important ആണ് എന്ന് ആവർത്തിക്കുന്ന താങ്ങൾക്ക് ഒരു Big Salute 👏🏻
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you 😊😊
@sajeevansaji1735
@sajeevansaji1735 4 жыл бұрын
ഈയൊരു പരിപാടിക്ക് ഡിസ്‌ലൈക്ക് അടിച്ച ആൾക്കാർ തീർച്ചയായും നിസ്സാനും ടൊയോട്ടയും എല്ലാം കണ്ടുപിടിച്ച ആൾക്കാർ ആയിരിക്കും
@aswanth8847
@aswanth8847 4 жыл бұрын
അങ്ങനായിരിക്കില്ല,നിസ്സനും ടൊയോട്ട യും എന്താണെന്ന് അറിയാത്ത ആൾക്കാർ ആയിരിക്കും😂😂
@sreesree3240
@sreesree3240 3 жыл бұрын
ഓവർസ്പീഡിൽ ഓടിക്കുന്നവരാകും.
@mzero7594
@mzero7594 5 жыл бұрын
ഞാൻ ഇനി ഓവർ സ്പീഡിൽ വണ്ടി ഓടിക്കില്ല
@informativeengineer2969
@informativeengineer2969 5 жыл бұрын
Good.. 👍👍👏👏
@ananthukrishnan9236
@ananthukrishnan9236 5 жыл бұрын
Over revvs doesn't mean you are going fast.... Generally you can safely revv up to the point in rpm where the peak power and torque curve intersect.... hitting the limiter is unnecessary in most of the time unless you are running a custom mapped engine....Newer engines are made with modern metallurgical methods with advanced machinery and tight tolerances... it's designed to sustain very long high revving operations...
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
@@ananthukrishnan9236 correct bro.kidu comment👍👍👍
@Colours_n_colours
@Colours_n_colours 5 жыл бұрын
Very good bro
@AMAL_JOY.
@AMAL_JOY. 4 жыл бұрын
simplicity is the main attraction. wonderful explanation
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@machinist4385
@machinist4385 4 жыл бұрын
1 s ഇൽ 50 തവണ 😱 കൂടുതൽ rpm ആണേൽ അതിലും കൂടുതൽ. എൻജിനുകൾ ഉം അതിന്റെ parts ഉം മഹാ സംഭവം ആണ്
@user-uw7ui3si6y
@user-uw7ui3si6y 4 жыл бұрын
Means 50 Hz, appo mobile processorinte speed nokkiyittundo, above 2 GHz aanu
@trojan2793
@trojan2793 2 жыл бұрын
@@user-uw7ui3si6y ath digital devices aado 🤦🏻‍♂️ frequency okke... Ith mechanical aanu engine
@vidyasagar7357
@vidyasagar7357 5 жыл бұрын
ഞാൻ അമിത വേഗത്തിൽ വാഹനം ഓടിക്കില്ല... വേഗം കുറച്ചു കാഴ്ചകൾ കണ്ടു ഓടിക്കുന്നതിന് വേറെ ഒരു സുഖമാണ്
@informativeengineer2969
@informativeengineer2969 5 жыл бұрын
Yes.. 👍👍
@Kripakhb
@Kripakhb 4 жыл бұрын
നിങ്ങൾ പറഞ്ഞത് തികച്ചും ശരി ആണ് പക്ഷെ റോഡില്‍ നിന്ന് കാഴ്ചയിലേക്ക് നോക്കാൻ പറ്റുന്നില്ല കാരണം റോഡിലെ കുഴികള്‍ പിന്നെ എതിരെ വരുന്ന വാഹനങ്ങൾ 🙄🙄🙄
@jaiselawrance2708
@jaiselawrance2708 4 жыл бұрын
വണ്ടി നിർത്തി കാഴ്ചകൾ കാണുക
@yasirkp8791
@yasirkp8791 3 жыл бұрын
ചേട്ടാ നല്ല അവതരണം വളരെ ഇഷ്ടപ്പെട്ടു കൂടിയാലും ബോറടിക്കില്ല ഇനി ഞാൻ ഓവർ സ്പീഡിൽ ഓടിക്കില്ല നല്ല അറിവുമായി ഇനിയും വരണം ചേട്ടനെ കണ്ടിരിക്കാൻ ഒരു സുഖം വേറെയാ
@abhilashbharathan8276
@abhilashbharathan8276 4 жыл бұрын
നല്ല അവതരണം പറയുന്നത് കൃത്യമായി മനസിലാകും ഞാൻ താങ്കളുടെ എല്ലാ വീഡിയോ യും കണ്ടു വളരെ നല്ല ഒരു അറിവ് ആയിരുന്നു എല്ലാ വീഡിയോ യിലും ഇനിയും ഇതുപോലെ നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@prathapraghavanpillai1923
@prathapraghavanpillai1923 5 жыл бұрын
ഉപയോഗപ്രദമായ technical അറിവ് share ചെയ്തതിന് thanks. ഇനിയും ഇതുപോലെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. താങ്കളുടെ അവതരണം മികച്ചത്.👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊😊
@siljucyriac5770
@siljucyriac5770 4 жыл бұрын
Bro vdos ellam nalla content aanu... E polytechnic onnum padikkatha ennepole ulla sadharanakkarkk valare prayojanam aakum. Excellent Presentation. Thank You
@shahi9261
@shahi9261 5 жыл бұрын
ഞാൻ 50 ഇൽ കൂടുതൽ ചാനൽ subscribe ചെയ്തു കാണും. ഇങ്ങളെ വീഡിയോക്കു ഞാൻ എന്നും മുൻഗണന കൊടുക്കുന്നു. കാരണം ഞാൻ ഒരു വണ്ടി പ്രാന്തൻ ആണ്. ഈ വക കാര്യം കഴിഞ്ഞേ ഞാൻ ഏതു ചാനലും നോക്കുള്ളൂ. ഈ വക activity ചെയ്യുന്ന ഒരേ ഒരാൾ നിങ്ങളെ ഉള്ളു. God bless u. ഉയരങ്ങളിൽ എത്തട്ടെ.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you.. 😊😊
@abhinandvp4477
@abhinandvp4477 5 жыл бұрын
Bro Your videos are much interesting and useful, watched most of them and don't forgot to introduce yourself when you are preparing for your next video. All the best and keep going..
@jvgeorge1474
@jvgeorge1474 3 жыл бұрын
Your videos are very impressive. You have adequate knowledge on the subject. It's a pleasure to watch you and your videos. All the best.
@jinunr1900
@jinunr1900 4 жыл бұрын
Chettante avatharanam poli perfect ,clarity superrr
@justinjairaj2515
@justinjairaj2515 5 жыл бұрын
Fuel injection,spark plug, carburetor...Oru vdo plz
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍
@BilalBilal-uu8vl
@BilalBilal-uu8vl 5 жыл бұрын
യു റ്റൂ ബിൽ ഇതേപോലെ ഒരു പാട് പേർ വാഹനസംബന്തമായി സംസാരിക്കണതു ഞാൻ 2 മാസമായി ശ്രദ്ധിക്കണു യു റ്റൂ ബിൽ. ആദിയം വാഹനത്തിന്റെ ഇഞ്ചൻ പ്രവർത്തനതെക്കുറിച്ച് അദിയം കേട്ടതു നിങ്ങളിൽ നിന്നും അണ് പിന്നിട് അണ് വേറേ കേൾക്കാൻ ശ്രമിച്ചതും പക് ക്ഷേ ഇവരിൽ നിന്നും എല്ലാം മനസ്സിൽ അക്കാൻ പറ്റിയത് താങ്കളിൽ നിന്നും ആണതിൽ സംശയം ഇല്ല. ഞാൻ വാഹനം വാങ്ങുവാൻ ആഗ്രഹിക്കണു അതാ ശ്രദ്ധിക്കാൻ കാരണം ഇപ്പോൾ ക്കുറച്ചോക്ക് മനസിലായി വാഹനത്തിന്റെ പ്രവർത്തനങ്ങൾ. 💖💖💖💖💖
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊😊
@kumarkvijay886
@kumarkvijay886 2 жыл бұрын
In this video you have given good advice to viewers..abt safety driving habits🙏🙏 ഞാൻ ഒരു professional Driver ആണ്..I don't like overspeed driving..never do that..it's bad for other road users as well as ourself and the life of a vehicle...thanks The great informative Engineer..
@trojan2793
@trojan2793 2 жыл бұрын
What about superbikes ??
@kadirkutty9069
@kadirkutty9069 5 жыл бұрын
Very good articulated explanation and valuable message .
@Ak-shortstories
@Ak-shortstories 5 жыл бұрын
ചേട്ടൻ basic stage തൊട്ടു പറഞ്ഞു മനസ്സിലാക്കുന്നു അതോണ്ട് എല്ലാത്തരം viewer s അത് ഗുണകരമാണ് .നല്ല അവതരണം
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@rkpillai2298
@rkpillai2298 3 жыл бұрын
Excellent presentation 👍 Even a layman can understand.
@samkumarkunjumon5212
@samkumarkunjumon5212 4 жыл бұрын
ഞാൻ 98 ൽ ലൈസൻസ് എടുത്തതാണ് . ഇതുവരെ ഒറ്റ ഫൈൻ പോലും കിട്ടിയിട്ടില്ല. ഞാൻ ഒരു ഡ്രൈവർ ആണ് . സ്വന്തം കുടുംബത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആർക്കും അമിതവേഗത്തിൽ വാഹനം ഓടിക്കുവാൻ കഴിയില്ല.
@sijindharmaraj9130
@sijindharmaraj9130 2 жыл бұрын
Ellam valare nalla reethiyil paranju thannu.. 👏
@lintojoselintojose5894
@lintojoselintojose5894 5 жыл бұрын
Normal Brake ഉം Power Brake ഉം തമ്മിലുള്ള വ്യത്യാസം എന്താണ് ഇവയുടെ പ്രവർത്തനം എങ്ങനെയാണ് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@theminimalist9882
@theminimalist9882 5 жыл бұрын
what a fabulous presentation...
@bijeeshkumar4602
@bijeeshkumar4602 3 жыл бұрын
നല്ലൊരു മെസ്സേജ് കൂടി തന്നതിന് വളരെ നന്ദി സർ. 🙏🙏🙏ഞാൻ ഇനി മുതൽ സ്പീഡിൽ പോകില്ല തീർച്ചയായും ❤️❤️❤️❤️❤️❤️🙏
@AthulVijayanuva
@AthulVijayanuva 5 жыл бұрын
Karyangal ushar aakatte. Ingal paranja aa point enikk ishtamayi, putiya talamura drivers maatruka aakenam ennath. Oru video idea tharatte, technical onnum alla, oru sensible sadhanam aanu. Round aboutil engene drive cheyyenam enn oru video cheyythukoode. Chila samayangalil round about inde ullil kudungi pokarund njan
@rohithnechikkunnan8374
@rohithnechikkunnan8374 5 жыл бұрын
അടിപൊളി video... Super presentation..... Pwolichu👌 Responsible Driver 👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@indianguitarhero1464
@indianguitarhero1464 4 жыл бұрын
Ningal oru raxem illa bro. Adipoli 😍😍👍🏽👍🏽👍🏽
@rameesali6014
@rameesali6014 5 жыл бұрын
Best perfomance i have seen ever
@kaleshkarunakar4381
@kaleshkarunakar4381 5 жыл бұрын
u are awesome machhhaaaaa.....no words.!!!!
@monachandaniel4362
@monachandaniel4362 2 жыл бұрын
Very very good information thankyou never overspeed 👍
@JAJ_2019
@JAJ_2019 5 жыл бұрын
Njn ipo ella videos um erunnu kanarundu...very interesting...very informative...share um cheyyarund..youtube il ninnum njn adyamai share cheytha video bhai de anu..vere oru video polum njn innu vare aarkkum share cheythitilla
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you.. 😊😊
@ajaypkumar1960
@ajaypkumar1960 5 жыл бұрын
Bro, bikinte breakin period enthinaanu, engane cheyyanam, oru video cheyyanam. Usefull aanu ennullavar like here.
@harikrishnanp97
@harikrishnanp97 5 жыл бұрын
Much needed video 👌 Drive responsibly
@shinoobsoman9269
@shinoobsoman9269 5 жыл бұрын
ഞാൻ ഒരു ലോറി ഡ്രൈവർ ആണ്, എന്റെ ഒരു സംശയം ഞാൻ ചോദിക്കുന്നു. ഡീസൽ എൻജിനുകളെല്ലാം ഹൈ കമ്പർഷൻ ടെക്നോളജി ഉപയോഗിച്ച് ഡീസലിനെ ഇടിച്ച് പൊട്ടിക്കുന്നു. അതായത്, പിസ്റ്റൺ പരമാവധി മുകളിലേക്ക് വരുമ്പോൾ ഉന്നത മർദ്ദം കാരണം ചുട്ടുപഴുത്തിരിക്കുന്ന വായുവിലേക്ക് നോസിൽ മുഖാന്തിരം ഡീസൽ ഗ്യാസ് പോലെ സ്പ്രേ ചെയ്യപ്പെടുമ്പോൾ ഡീസൽ കത്തുന്നു. എന്നാൽ, പെട്രോൾ എൻജിനിൽ സ്പാർക്ക് പ്ലഗ് ഉപയോഗിച്ചാണ് അന്നും ഇന്നും പെട്രോൾ കത്തിക്കുന്നത്. പുതിയ പെട്രോൾ വാഹനങ്ങളിൽ കാർബേറ്റർ ഇല്ലാതെ ഫ്യൂവൽ പമ്പ് (M.P.F.I - സംവിധാനം) ഉപയോക്കുന്നുണ്ടെങ്കിലും അതിലും സ്പാർക്ക് പ്ലഗ്ഗുകൾ കാണപ്പെടുന്നു. ഡീസൽ എൻജിനുകളുടെ പിസ്റ്റൺ പരമാവധി ഉയർന്ന് ഗ്യാസ്കറ്റിന്റ തൊട്ടു താഴെ എത്തുമ്പോൾ, പെട്രോൾ എൻജിനുകളിൽ പിസ്റ്റൺ പരമാവധി ഉയർന്നാലും ഗ്യാസ്കറ്റിന്റെ കുറച്ചു കൂടി താഴെ വരെയാണ് പിസ്റ്റൺ വരുന്നത്. (ലോ -കമ്പർഷൻ) പെട്രോൾ എൻജിനുകളിൽ ഇന്ധനം കത്തിക്കാൻ ഡീസൽ എൻജിനുകളുടെ അതേ മാർഗ്ഗം ഉപയോഗിക്കാത്തതെന്താണ്...?? ഉത്തരം ഒരു വീഡിയോ ആയിചെയ്യും എന്ന് പ്രതീക്ഷിക്കുന്നു . വളരെ വിലപ്പെട്ട അറിവുകൾ പങ്ക് വയ്ക്കുന്നതിന് താങ്കൾക്ക് നന്ദി പറയുന്നു. Thank You
@ShabinShaji493
@ShabinShaji493 5 жыл бұрын
ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഞാനും സബ്സ്ക്രൈബ്ർ ആയി..😍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@alfakk3578
@alfakk3578 3 жыл бұрын
അവസാനത്തെ ഉപദേശം അടിപൊളി.,,എന്റെ മാക്സിമം സ്പീഡ് 70,80 ...
@sandeepnandu3290
@sandeepnandu3290 4 жыл бұрын
Teacher maarr polumm egne manasilakki padipikathila chetta nigale vere level ann
@walkwithlenin3798
@walkwithlenin3798 5 жыл бұрын
Very informative. Great. Wishing all the best for upcoming videos
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you.. 😊
@harilalphoenix7327
@harilalphoenix7327 3 жыл бұрын
ABSOLUTELY RIGHT.MY CAR IS HONDA CIVIC MY SPEED IN NH 140 KMPH BUT UR ADVICE IS RIGHT I AM REDUCING MY SPEED 90 KMPH.THANK U
@shaji3474
@shaji3474 5 жыл бұрын
വളരെ നല്ല വീഡിയോ. അഭിനന്ദനങ്ങൾ. Gear system നെ കുറിച്ച് വീഡിയോ ചെയ്യുക.
@informativeengineer2969
@informativeengineer2969 5 жыл бұрын
Ok.. thank you..
@pramojnm2248
@pramojnm2248 5 жыл бұрын
I will not ride vehicle in over speed, thanks for the information its very much useful for us
@r.sworld929
@r.sworld929 4 жыл бұрын
No more speed. Very good information. Thanks.
@informativeengineer2969
@informativeengineer2969 4 жыл бұрын
👍👍Thank you.. 😊😊
@vipinraj5665
@vipinraj5665 5 жыл бұрын
എല്ലാ വീഡിയോസും സൂപ്പർ ആണ്
@dobby8717
@dobby8717 5 жыл бұрын
Spr Bro..👌 super charger നെ പറ്റി ഒരു വീഡിയോ ചെയ്യാമോ..
@informativeengineer2969
@informativeengineer2969 5 жыл бұрын
Ok.
@roshinlalck6456
@roshinlalck6456 4 жыл бұрын
chetta ..presentation adipoli....
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you 😊😊
@aneeshbhaai1359
@aneeshbhaai1359 4 жыл бұрын
After market exhoust bike കളിൽ ഉപയോഗിക്കുന്നതുകൊണ്ടുള്ള ദോഷവശങ്ങളെക്കുറിച്ചു ഒരു video പ്രതീക്ഷിക്കുന്നു bro...🏍👍
@Sabeer_Sainudheen.
@Sabeer_Sainudheen. 5 жыл бұрын
ബ്രോ എൻജിൻ യിൽ മിസ്സിംഗ്‌ എങ്ങനെ ഉണ്ടാകുന്നു അതിനു ഉള്ള പരിഹാരം എന്താണ് അതിനെ കുറിച്ച് വീഡിയോ ചെയ്യാമോ
@manojus6592
@manojus6592 3 жыл бұрын
നന്ദി !
@jessinjose9658
@jessinjose9658 2 жыл бұрын
Good message 👍👍
@stefintoxie1831
@stefintoxie1831 5 жыл бұрын
Machante sound Asif Ali yodu samyam und 😍
@levyfrancis3489
@levyfrancis3489 5 жыл бұрын
chetta inline enginesum parallel enginsum thammilulla difference?? vedio idane
@informativeengineer2969
@informativeengineer2969 5 жыл бұрын
Ok.
@krishnadasvallat9161
@krishnadasvallat9161 5 жыл бұрын
So many Nice messages in between. 👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@mrvlogs5130
@mrvlogs5130 4 жыл бұрын
Very good Thanks
@mujeeb.amujeeb8222
@mujeeb.amujeeb8222 5 жыл бұрын
Nalla avatharanam.sfudamaya vakukal.
@bigbmotosport
@bigbmotosport 4 жыл бұрын
Last chiri polich Nta taxi ann speed governor active ann Athnod koyappula😘😘
@vijinat376
@vijinat376 5 жыл бұрын
njn over spd edukarilla...19 kazhinjapo nirthiyathan aaa paripadi 🤝❤
@mohammedshehin5627
@mohammedshehin5627 4 жыл бұрын
Super kiduuu.. BrO 👌👍👏😍
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@sreenadhsreenivasan5459
@sreenadhsreenivasan5459 2 жыл бұрын
Good information bro ❤️
@ramlakkan9056
@ramlakkan9056 4 жыл бұрын
Thanks good information
@TRULYVids
@TRULYVids 3 жыл бұрын
Useful information bro
@abdulsalam-ke8po
@abdulsalam-ke8po 5 жыл бұрын
Toyota Camry hybrid pruis hybrid polulla vahanangalile energy re generating system oru video cheyyo?
@lohithswaraj2803
@lohithswaraj2803 3 жыл бұрын
Useful information
@mraswin1854
@mraswin1854 5 жыл бұрын
1st like ..pinne comment ..enitt video kanum
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you.. 😊😊
@jinunr1900
@jinunr1900 4 жыл бұрын
Mashe ningal choikkemda karyam illa ithokke arkka eshttapedathe ammathiri avatharanam alle ❤️❤️❤️
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@mechtrick2895
@mechtrick2895 5 жыл бұрын
Nice bro superb
@nastybeaves2924
@nastybeaves2924 4 жыл бұрын
Bro 4strock engine port chytal undakuna disdvantages ina patti oru video chyuvo?
@arjung6322
@arjung6322 5 жыл бұрын
Chetta horizontal & vertical engine ne pattiulla video idoo?
@ajithph5803
@ajithph5803 5 жыл бұрын
Super chetta good information
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@vishnuraghunath5732
@vishnuraghunath5732 5 жыл бұрын
Chetta silencer change cheymbol undavunna effect ne patti oru video cheyamo
@informativeengineer2969
@informativeengineer2969 5 жыл бұрын
Ok..
@abhinavb.s4930
@abhinavb.s4930 2 жыл бұрын
Usefull video ♥️
@shajuaashajushajuaashaju6286
@shajuaashajushajuaashaju6286 5 жыл бұрын
Ooo my brother super super information👍👍👍👍👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@ashikkpthinoor2356
@ashikkpthinoor2356 4 жыл бұрын
ഗുഡ് message like it
@justinjairaj2515
@justinjairaj2515 5 жыл бұрын
Super vdo bro
@ashishjohn86
@ashishjohn86 5 жыл бұрын
Inline enginum v type enginum tammilulla comparison video cheiyumo..?
@shajis3312
@shajis3312 5 жыл бұрын
Good information. Thankyouu....🙏
@informativeengineer2969
@informativeengineer2969 5 жыл бұрын
👍
@muhsinmuhsi2252
@muhsinmuhsi2252 5 жыл бұрын
Air and oil brake vedio cheyyo അത് പോലെ ഓയിൽ ആൻഡ് എയർ പവർ കൂടുന്നത് എന്താ കാരണം
@_anandu_sk__8405
@_anandu_sk__8405 5 жыл бұрын
Chetta nijan oru automobile engg padikkuvva thank u for your valuable ...information about engine l hopefully.. Thank to u❤❤❤❤
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@sivaprasad8146
@sivaprasad8146 4 жыл бұрын
Liked ur presentation . Keep it up ..
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you..😊😊
@mohamedshamiltp
@mohamedshamiltp 5 жыл бұрын
Super bro
@dinkan_dinkan
@dinkan_dinkan 5 жыл бұрын
താങ്ക്സ് 💛😍🤘
@MaximusDecimusMeridius_
@MaximusDecimusMeridius_ 3 жыл бұрын
Vedio കാണാൻ രണ്ട് വർഷം late ആയി 😁 എന്നാലും ഇനി ഞാൻ വണ്ടി overspeed എടുക്കില്ല 🔥
@AjithKumarPookot
@AjithKumarPookot 4 жыл бұрын
Super 👏👏
@ShahenTharammal
@ShahenTharammal 5 жыл бұрын
Car free ayitt move akunna placil gearil pokunnathum...neutralil aaki pokunnathum same amount fuel ano chelav verunnath ?
@sreejithnalan2281
@sreejithnalan2281 5 жыл бұрын
നമ്മൾ over Speed എടുക്കാറില്ല bai പിന്നെ Gulf അതു കൊണ്ടും Hishtway പലതും 120 km allowed Speed ആയതു കൊണ്ടും100 ലൊക്കെ പോകാറുണ്ട് ഇല്ലങ്കിൽ പുറകിൽ വരുന്നവന്റെ തെറി കേൾക്കണ്ടി വരും .
@cadmaster265
@cadmaster265 3 жыл бұрын
njan ns200 4k rpm okay shift cheythanu odikaru to save fuel,(total rpm 10k-12k und), ingana low rpm il sthiram odicha enthenkilum prasnam undo? gearing okay correct aay aanu cheyunathu
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
Very nice presentation bro👍👍👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@vishnudevv6509
@vishnudevv6509 4 жыл бұрын
Well said bro
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you
@abusufiyan8111
@abusufiyan8111 5 жыл бұрын
Ijj kollallo...nallla explanation...🤩🤩🤩👌👌
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@subinbijuuppukandathil4350
@subinbijuuppukandathil4350 5 жыл бұрын
Petrolinte kude vellam kayariyal end samfavikkum?endagilum kuzhappam undo?
@muneershajahan5939
@muneershajahan5939 5 жыл бұрын
fuel injection vandikalilum rpm race cheyunenu anusarich mileage il kurav varuvo
@nandakishore8886
@nandakishore8886 5 жыл бұрын
Acceleration kodukatha samayam engineil sambavikuna and engana engine braking nadakunna ennoru video cheyamo chetta
@anugeorge2314
@anugeorge2314 5 жыл бұрын
Good presentation ..
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@thahseen1000
@thahseen1000 5 жыл бұрын
Mahn...nxt about tunning .. pls
@salmanulfaris4978
@salmanulfaris4978 5 жыл бұрын
Kolaam muthee
@sivanakalur5290
@sivanakalur5290 4 жыл бұрын
Good vdo....
@syamns4100
@syamns4100 4 жыл бұрын
Bro bikinte engine enganeyaanu correctayt tune cheyyunnath for better and smooth engine
Car body styles explained | Malayalam video | Informative Engineer |
13:26
Informative Engineer
Рет қаралды 40 М.
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Turbocharger Explained | Malayalam Video | Informative Engineer |
16:11
Informative Engineer
Рет қаралды 205 М.
Air Filters Explained | Malayalam Video | Informative Engineer |
14:03
Informative Engineer
Рет қаралды 63 М.
What is RPM, Torque and Horsepower | Malayalam Videos | Informative Engineer |
16:20
What is Crankshaft..??||Parts ||functions || Types of Crankshaft ||
5:47
Automobile Basic Ideas മലയാളം
Рет қаралды 3,5 М.
Airbag Working | What is SRS Airbags | Malayalam Video | Informative Engineer |
11:43
Tyre Markings Explained | Malayalam Video | Informative Engineer |
10:49
Informative Engineer
Рет қаралды 107 М.
Американцы красят асфальт?
0:27
BAZAR CLUB
Рет қаралды 188 М.
Самые простые строительные леса
0:54
Канал ИДЕЙ
Рет қаралды 1 МЛН
Fake iPhone 14 Pro Max за 10.000 РУБ.
16:00
Wylsacom
Рет қаралды 1 МЛН
#trending #foryou #challenge #fyp #viral #short #tiktok #vs
0:15
Misiсatсh
Рет қаралды 2,4 МЛН
Pixel 7 и 7 Pro с Face ID - лучше iPhone 14 Pro!
21:12
Rozetked
Рет қаралды 457 М.