Air-Brake working Explained | Malayalam Video | Informative Engineer |

  Рет қаралды 109,494

Informative Engineer

Informative Engineer

5 жыл бұрын

PART 2 : • How parking brake work...

Пікірлер: 586
@informativeengineer2969
@informativeengineer2969 5 жыл бұрын
ഇതിന്റെ പാർട്ട്‌ 2 വീഡിയോ ചെയ്തിട്ടുണ്ട് അതിൽ എങ്ങനെയാണ് പാർക്കിംഗ് ബ്രേക്ക് വർക്ക്‌ ചെയ്യുന്നത് എന്നും എമർജൻസി ബ്രേക്ക് വർക്ക്‌ ചെയ്യുന്നത് എന്നും പറഞ്ഞിട്ടുണ്ട്... വീഡിയോ ലിങ്ക് description ഇൽ കാണാം..
@TheBibin777
@TheBibin777 5 жыл бұрын
Paddle shift explain cheyumo?
@makhulu3718
@makhulu3718 5 жыл бұрын
Video length kurakkoo
@advkiransankar2465
@advkiransankar2465 5 жыл бұрын
അത്ര വല്ല്യ രീതിയിൽ ബാധിച്ചിട്ടില്ല...as usual pwolii....
@kolkaliboys6207
@kolkaliboys6207 5 жыл бұрын
6 speed gearbox figure varach explain cheyyamo?
@umaismuhammed.p567
@umaismuhammed.p567 5 жыл бұрын
Bro number ithvere kittels
@_akhil_achu___
@_akhil_achu___ 5 жыл бұрын
ഒരു ടീച്ചർ ആവാനുള്ള എല്ലാ കഴിവും ഉണ്ട്... പറഞ്ഞുത്തരുംബോൾ നന്നായി മനസ്സിലാകുന്നുണ്ട്👍👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊😊
@ismayilneeliyatt9691
@ismayilneeliyatt9691 5 жыл бұрын
ടീച്ചർ അല്ലേ...???
@shahi9261
@shahi9261 5 жыл бұрын
Thank u bro... ഞൻ കുറെ ചോദിച്ച വീഡിയോ 👍 8:18 താങ്കൾ പറഞ്ഞ പോലുള്ള ചിക് ഛിക് സൗണ്ട് ബസ്സിന്റെ ലോറിടെ എല്ലാം കേൾക്കാൻ തന്നെ ഒരു ഇമ്പം ആണ്.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊😊
@rugeeshkunnummal3788
@rugeeshkunnummal3788 5 жыл бұрын
റിലീസ് വാൽവ്
@paddylandtours
@paddylandtours 4 жыл бұрын
Manassilayi
@sreejithnalan2281
@sreejithnalan2281 5 жыл бұрын
വളരെ നന്ദി bro.. , നല്ല വിവരണം ,ഞാൻ ആവിശ്യപ്പെട്ട video 😍😍😍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@harikrishnan1954
@harikrishnan1954 4 жыл бұрын
മലയാളത്തില് ഇത്ര നല്ല ഒരു Presentation ചെയ്തതിന് വളരെ സന്തോഷം!
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊
@mryrk2865
@mryrk2865 3 жыл бұрын
മറന്നു പോയ കാര്യങ്ങൾ നല്ല വ്യക്തതയോടുകൂടി ഓർമിപ്പിച്ചതിന് വളരെ നന്നി.ഇനിയും ഇതുപോലുള്ള വീഡിയൊ ചെയ്യുക....
@sajinkarimbil5573
@sajinkarimbil5573 5 жыл бұрын
ഇപ്പോളാണ് സംഭവം പിടികിട്ടിയത്....താങ്ക്സ്. ഏതു കോളേജിലാണ് ജോലിചെയ്യുന്നത്.... പിള്ളേരുടെ ഭാഗ്യം.♥️♥️
@jithincrostic103
@jithincrostic103 3 жыл бұрын
100% perfect video... ഇതു പറഞ്ഞുതരുന്ന രീതി കാണുമ്പോഴാണ് എന്നെ പഠിപ്പിച്ച ടീച്ചറെ എടുത്ത് കിണറിൽ ഇടാൻ തോന്നുന്നേ...
@samueljoseph2677
@samueljoseph2677 5 жыл бұрын
നിങ്ങൾ പറഞ്ഞു തരുന്ന കാര്യങ്ങൾ സംശയം ഒന്നും ഇല്ലാതെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്, ഇൻഫർമേഷന് നന്ദി.
@muhammadshan2800
@muhammadshan2800 5 жыл бұрын
നല്ലതുപോലെ മനസ്സിലാകുന്നുണ്ട്.മികച്ച അവതരണ ശൈലി
@shijithsebastian4273
@shijithsebastian4273 3 жыл бұрын
കേൾക്കുന്ന കാണുന്ന ആളുകകൾക്ക് ചോദ്യങ്ങൾ ഉണ്ടാവുന്നില്ലേ വാഹനം ഉപയോഗിക്കിന്നവർക്കും ഫിറ്റർ മാർക്കും കുറെയധികം ഹെല്പ്പായിട്ടുള്ള വീഡിയോകൾ തന്നെയാണ്
@amarjyothi1990
@amarjyothi1990 5 жыл бұрын
Crystal clear presentation, good job bro👍👍👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊😊
@clementt3715
@clementt3715 3 жыл бұрын
എല്ലാം വിശദമായി പഠിപ്പിച്ചു മാഷിന് ഒരുപാട് നന്ദി ....
@shajik698
@shajik698 3 жыл бұрын
ഓരോ കാര്യവും വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു എയർ ബ്രേക്ക് എന്താണെന്നു അറിയില്ലായിരുന്നു ഓരോ | പോയി ന്റിനും വളര വ്യക്തത അടിപൊളി
@vishnuparakkat6148
@vishnuparakkat6148 4 жыл бұрын
Touching the minute level detail is a great thing in the presentation. Very passionate approach. Highly appreciated. Thanks for the videos. 🙏
@rojythomas2006
@rojythomas2006 4 жыл бұрын
വളരെ നല്ല വീഡിയോ. നല്ല അവതരണം, അതിനാൽ എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്.
@chandrasekharannair750
@chandrasekharannair750 3 жыл бұрын
Lots of doubts were in mind, have given clarification/clearance made in these videos. Thanks ur best efforts.
@basheerimmuscat3578
@basheerimmuscat3578 3 жыл бұрын
തീർച്ചയായും മനസ്സിലായി...കുറെ കാലമായിട്ടുള്ള ഒരു സംശയം....all the best......
@keerthanakeerthus5155
@keerthanakeerthus5155 4 жыл бұрын
വളരെ ലളിതമായ അവതരണം. നന്നായിട്ടുണ്ട്
@VinodKumar-qk8rk
@VinodKumar-qk8rk 3 жыл бұрын
നല്ലരീതിയിൽ വിശദീകരിക്കുന്നു. ആശംസകൾ.
@RajeshK-eq1no
@RajeshK-eq1no 4 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച വീഡിയോ വളരെ നന്ദി
@dr.arunjacob8265
@dr.arunjacob8265 2 жыл бұрын
Not heard explanation of air brake such nicely before.great work..
@TtDt2008
@TtDt2008 5 жыл бұрын
Bro, appreciated.... വളരെ ചെറിയ അതിമനോഹരമായ ആർക്കും മനസ്സിലാകുന്ന തരത്തിൽ ഉള്ള അവതരണം... സൂപ്പർ
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@prasanthbchandran3590
@prasanthbchandran3590 3 жыл бұрын
നല്ല explanation. എല്ലാർക്കും മനസ്സിലാവും. Keep on doing videos. We are always with you for support 👍👍
@luckylad7960
@luckylad7960 3 жыл бұрын
nalla class orupad kaaryam manasilayi
@sreekallen1
@sreekallen1 3 жыл бұрын
Thank you sir..perfect explanation..prayers
@MrAfzalaziz
@MrAfzalaziz 5 жыл бұрын
For the first time I subscribed a channel after viewing a single video.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@vintechagroservices2713
@vintechagroservices2713 2 жыл бұрын
സഖാവേ താങ്കളുടെ എല്ലാ വിഡിയോസും വളരെ ക്ലിയറാണ്... ഞാൻ ഒരു കാർഷിക ഉപകാരണങ്ങളുടെ മെക്കാനിക്കാണ്
@rejijoseph9839
@rejijoseph9839 3 жыл бұрын
Weldon sir..easy to understand your presentations at all..
@snehaabhilash3120
@snehaabhilash3120 5 жыл бұрын
Supper ee kayinja policedriver examinu valare upakaraprathamayi
@faizalrmajeed1029
@faizalrmajeed1029 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ..നല്ല അവതരണം ..
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you..😊😊
@ismayilneeliyatt9691
@ismayilneeliyatt9691 5 жыл бұрын
നല്ല ലളിതമായ വിശദീകരണം
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@machinist4385
@machinist4385 5 жыл бұрын
ബ്രോ വളെരെ വ്യക്തമായി പറഞ്ഞു തന്നു താങ്ക്സ്
@shahidpanakkal9553
@shahidpanakkal9553 5 жыл бұрын
Nice video... its really informative... Train il ulla different breaking system nte working explain cheyyunna video cheyyumo
@sujeensudheendran1265
@sujeensudheendran1265 5 жыл бұрын
U r only one ! all the Best my Brother as a Bus Driver me I feeling level getting High
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊😊
@saeedkpahamed4948
@saeedkpahamed4948 5 жыл бұрын
Orupad kalathe samshayamayirunnu... Very thankful...
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@rasheedrashi86
@rasheedrashi86 2 жыл бұрын
Perfect ok👌🏻 അവധരണം
@Jestins_auto_vlog
@Jestins_auto_vlog 5 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊😊
@AnilKumar-Signals
@AnilKumar-Signals 4 жыл бұрын
Very useful information for vehicle users and for engineering students also. Thanxs bro.
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you..😊😊
@DeccanPlateau
@DeccanPlateau 5 жыл бұрын
വളരെ നന്ദി അറിവ് പങ്ക് വെച്ചതിന്...❤️
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊😊
@thomaskoshy3874
@thomaskoshy3874 5 жыл бұрын
Excellent style of explaining. Very much informative.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊
@travelfox1829
@travelfox1829 4 жыл бұрын
1 thavana paranjapozhe karym pidikitty nallla nice video manasilakki tharan nalla kazhivu broikk ond (subscribed)
@shaji3474
@shaji3474 5 жыл бұрын
നന്നായിട്ടുണ്ട്, മനസ്സിലാകുന്നുണ്ട്. Accelarator ന്റെ പ്രവർത്തനത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുക.
@kmsagir7953
@kmsagir7953 3 жыл бұрын
You have given a good explanation of the principles of workings. The photos of the original working parts is shown only momentarily. If possible give a discription of the original parts also. So that the principles shall meet the original working parts.
@blackmaniac
@blackmaniac 2 жыл бұрын
Informative and well explained., ❤️💕
@ajayakumarg7137
@ajayakumarg7137 2 жыл бұрын
Good instructor
@rogancebaby7787
@rogancebaby7787 3 жыл бұрын
Kathirunna video good job,keep going
@muhsinkdy
@muhsinkdy 4 жыл бұрын
Good presentation... Explained well...
@prathueshkrishna4643
@prathueshkrishna4643 3 жыл бұрын
thanks bro for your valuable knowledge
@vinodjohn5947
@vinodjohn5947 5 жыл бұрын
Super brother.....thanks a lot..
@surjithsn1889
@surjithsn1889 5 жыл бұрын
New generation vehicles drier or DDU WHICH ONE IS CORRECT
@9880887738
@9880887738 2 жыл бұрын
well explanation thank you
@shaheem143
@shaheem143 5 жыл бұрын
The way you explain the things are absolutely excellent, any folks can understand, with perfect voice modulation as always!!! That makes you prominent apart from all other channels long way to go my dear !! Seems like you are way too young!!! Keep going 🙏
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊😊
@nidhinthillenkery1117
@nidhinthillenkery1117 5 жыл бұрын
എയർ ബ്രേക്ക് വണ്ടികളിൽ ഹാന്റ് Brake എങ്ങനെ ആണ് വർക്ക് ചെയ്യുന്നത്
@informativeengineer2969
@informativeengineer2969 5 жыл бұрын
Adutha video il parayaam
@nidhinthillenkery1117
@nidhinthillenkery1117 5 жыл бұрын
Ok,,,
@eldhoksanthosh5592
@eldhoksanthosh5592 5 жыл бұрын
Athanu ariyendathu
@santhoshkumar-yl5ik
@santhoshkumar-yl5ik 4 жыл бұрын
Yes.. ഇത് കൂടി ഒന്ന് പറഞ്ഞുതരു
@abey1257
@abey1257 4 жыл бұрын
ഇതിന്റെ opposite ആക്ഷൻ. എയർ കുറയുമ്പോൾ വണ്ടി ബ്രേക്ക് ജാം ആകും
@sonujamsheer4261
@sonujamsheer4261 3 жыл бұрын
നന്നായി മനസ്സിലാക്കി തന്നു 👍
@informativeengineer2969
@informativeengineer2969 3 жыл бұрын
Thank you 😊😊
@akhilakhil9325
@akhilakhil9325 5 жыл бұрын
ethukondanu Hydrolic Braking havy vehclsil use chayyathathu ?
@sreejithleo3987
@sreejithleo3987 4 жыл бұрын
Brother enthukondu hydraulic break system heavy vehiclil use cheyyathathu
@sandeepkt6559
@sandeepkt6559 5 жыл бұрын
വളരെ നല്ല അവതരണം,എല്ലാവർക്കും വളരെ എളുപ്പത്തിൽ മനസ്സിലാകുമെന്ന് തോന്നുന്നു.. good work bro....
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@user-pl7ly2dw3h
@user-pl7ly2dw3h 4 жыл бұрын
Oru chodyam Storagil ninnu varunna powerulla airne thazheyulla spring aanu thadayunnathu Aa springine thazhthan driver athil kooduthal force kodukkanam Aappo pinne driver kodukkunna force direct apply cheitha pore air break systethinte aavasyamunto??
@arunkumarka1809
@arunkumarka1809 3 жыл бұрын
Thanks for this informative video...... very useful......
@munavvarvkd1237
@munavvarvkd1237 5 жыл бұрын
Abs & hand brakes working eganeya caril ulla type ano abs ithil
@lijojose8295
@lijojose8295 5 жыл бұрын
സഹോ നിങ്ങൾ ശരിക്കും ഒരു പ്രൊഫസറായി. ഒന്നാമത്തെ കാര്യം നിങ്ങൾ നന്നായി പ്രിപ്പയർ ചെയ്തിരിക്കുന്നു. നന്നായി എക്സ്പ്ലെയിൻ ചെയ്തിരിക്കുന്നു. കാര്യങ്ങൾ മാത്രം പറഞ്ഞിരിക്കുന്നു.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@SPIDER.46_
@SPIDER.46_ 7 ай бұрын
Nice class 😊❤ bro very useful 👍
@nazeervsyed7682
@nazeervsyed7682 3 жыл бұрын
super, information, thank you,
@siminhamza8529
@siminhamza8529 5 жыл бұрын
Super informative....
@AbdulRahman-pw2xe
@AbdulRahman-pw2xe 10 ай бұрын
സർ, സൂപ്പർ class
@santhoshpolish9133
@santhoshpolish9133 5 жыл бұрын
മികച്ച അവതരണം
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@IqbalIqbal-it1dw
@IqbalIqbal-it1dw 5 жыл бұрын
അടുത്തവീഡിയോക്കായി കട്ട വെയ്റ്റിംഗ്. 👍
@aswanthmp1698
@aswanthmp1698 3 жыл бұрын
Slackinte wrkingkondaano cam automatic adjust avunnath onnu parayaamo
@sreeragsr878
@sreeragsr878 3 жыл бұрын
Super class brother 🥰
@AmalRaj-oq6of
@AmalRaj-oq6of 4 жыл бұрын
Bro bike long term ayi nirthi pokumbol vandi ennum oru 5 Min start cheithu ittal battery irangumo???
@vaishakhtv7588
@vaishakhtv7588 4 жыл бұрын
Manassilaayi...thankks
@jomisjohny9614
@jomisjohny9614 2 жыл бұрын
Very good class 👍👍
@kaleshremanan5728
@kaleshremanan5728 5 жыл бұрын
കൊള്ളാം നല്ല വീഡിയോ.... 👍👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
Air brakeinte working nannaayi manasilaayi. good job👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@mohammeda9437
@mohammeda9437 3 жыл бұрын
One doubt, brake release cheyyumbo exhaust valve koodi air pokumallo eppozhum, so eppozhum entha hissing sound kelkathe
@rajeeshtv8709
@rajeeshtv8709 5 жыл бұрын
Nannayi manasilayi bro..
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@babujithin7825
@babujithin7825 5 жыл бұрын
Brother, പെട്രോൾ കാറിൽ അബദ്ധവശാൽ ഡീസൽ നിറച്ചാൽ എന്താണ് യഥാർത്ഥ ത്തിൽ എഞ്ചിനു സംഭവിക്കുന്നത്, തിരിച്ചും ഡീസൽ വാഹനങ്ങളിൽ പെട്രോൾ നിറച്ചാലും, ഈ subuject കുറിച്ച് പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യണം 👍All the best wishes 💐💐💐💐💐
@ismayilneeliyatt9691
@ismayilneeliyatt9691 5 жыл бұрын
തീർച്ചയായും വേണം
@prajithjohn6979
@prajithjohn6979 3 жыл бұрын
Wowwww super class👌👌🔥🔥🔥🔥
@vishnumg632
@vishnumg632 4 жыл бұрын
Very informative module.. thanks bro..
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you... 😊😊
@kumarkvijay886
@kumarkvijay886 4 жыл бұрын
Very very good explanation...
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@vimalkumar4023
@vimalkumar4023 5 жыл бұрын
Marine engine reversing explain cheyamo
@geethasreenivasan1750
@geethasreenivasan1750 3 жыл бұрын
സാര്‍ by profession automobile engineer aanno? Very good presentation. Drg ലൂടെ elaborate ചെയ്യുന്നത് കൊണ്ട് ഏവര്‍ക്കും മനസ്സിലാക്കാൻ വളരെ എളുപ്പമാണ്. Thanks sir
@akashtcm6961
@akashtcm6961 3 жыл бұрын
Spr cls sir ....thankz...
@mahroofa5238
@mahroofa5238 4 жыл бұрын
Drum brake ulla vahanathil handbrake work cheyunnath ariyam.. But Disc brake ulla vahanathil yenganee ann handbrake work avunnath ? Paranju tharavoo
@adarshp9296
@adarshp9296 4 жыл бұрын
Great work👌👌
@kenslinson7985
@kenslinson7985 5 жыл бұрын
Bro side slip angle control ne pati onnu explain cheythu tharo..
@ubaidpookottur4636
@ubaidpookottur4636 5 жыл бұрын
Very informative
@lineeshthayyullathil3473
@lineeshthayyullathil3473 5 жыл бұрын
very good.
@rbscriation863
@rbscriation863 3 жыл бұрын
Thank you 💗
@aromalmadhu4717
@aromalmadhu4717 4 жыл бұрын
Thanks bro 👍👍👍👌👌
@priyeshpankajmv7308
@priyeshpankajmv7308 4 жыл бұрын
Very informative video thanks bro
@krishnakumara7822
@krishnakumara7822 5 жыл бұрын
Thanku sir , good presentation
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@mohammednihalsayed2259
@mohammednihalsayed2259 2 жыл бұрын
Bro Pala Heavy vehicles accident avunund Egne brake povunu? Air brake ano ella vandik
@mohananbhaskaran3503
@mohananbhaskaran3503 3 жыл бұрын
Good knowledge friend
@nivedkp5121
@nivedkp5121 5 жыл бұрын
Broi dout.Uloader valve air supply cut ചെയ്താൽ പിന്നാലെ കമ്പ്രസറിൽ നിന്ന് വരുന്ന air പുറത്തേയ്ക്ക് ആണോ വിടുക?
@hussainkalathingal7110
@hussainkalathingal7110 3 жыл бұрын
Nalla video 👍👍👍👍👍
@anasnath2529
@anasnath2529 4 жыл бұрын
Hydraulic break nebkurich vdo cheyyumo? Ath enganeyanu fail aakunnath?
@donboscodevassy22
@donboscodevassy22 5 жыл бұрын
The method of explanation is fantastic.. keep it up..all the best wishes..
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@KJSinu
@KJSinu 5 жыл бұрын
നല്ല അവതരണം ആർക്കും മനസ്സിലാക്കുന്ന രീതി
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 40 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
Air Brake of Bus & Lorry Explained | Air & Spring Brake | Ajith Buddy Malayalam
12:16
Air Filters Explained | Malayalam Video | Informative Engineer |
14:03
Informative Engineer
Рет қаралды 64 М.
What is RPM, Torque and Horsepower | Malayalam Videos | Informative Engineer |
16:20
LAYOUT OF AIR BRAKE SYSTEM EXPLAINED.
18:57
PRAVEEN
Рет қаралды 4,6 М.
5 Important formulas for Civil Engineers | Malayalam
9:59
Civil Engineer Malayalam
Рет қаралды 35 М.
Airbag Working | What is SRS Airbags | Malayalam Video | Informative Engineer |
11:43
Padavukal - Careers in Automobile Engineering (Episode78)
21:04
MediaOne Lite
Рет қаралды 66 М.
DRUM BRAKE SYSTEM EXPLANATION.
16:44
PRAVEEN
Рет қаралды 4,9 М.
Samsung laughing on iPhone #techbyakram
0:12
Tech by Akram
Рет қаралды 4,4 МЛН
$1 vs $100,000 Slow Motion Camera!
0:44
Hafu Go
Рет қаралды 28 МЛН
Telefonu Parçaladım!😱
0:16
Safak Novruz
Рет қаралды 27 МЛН
Красиво, но телефон жаль
0:32
Бесполезные Новости
Рет қаралды 1,6 МЛН