ട്രക്ക് ന്റെയും SUV കളുടെയും എയർ ഇൻടേക് നല്ല ഹൈറ്റ് ഇൽ ആണെന്ന് പറഞ്ഞു അതിനെ Snorkel air intake എന്നാണ് പറയുന്നത്.. air filter bonnet ന്റെ അകത്തായിരിക്കും പക്ഷെ എയർ വലിച്ചെടുക്കുന്ന Duct നല്ല ഹൈറ്റ് ഇൽ ആയിരിക്കും... അതുകൊണ്ട് വെള്ളം കയറില്ല.. നല്ല temperature കുറഞ്ഞ എയർ വലിച്ചെടുക്കാനും സാധിക്കും...
@informativeengineer29695 жыл бұрын
@nawaz mp video cheythittund..
@anskmd5 жыл бұрын
Honda amaze diesel car Some times Engine warning simbul kanikkunnu. Service centre il kanichappol air duct vazhi rainy seasonil water drops engineil ethiyadanennu problem illa ennu paranju. Pls give me a advice.
@shajahanparamban5484 жыл бұрын
Knocking explain തരുമോ
@user-hi5vx8gn6j4 жыл бұрын
ഓയിൽ ലീക്കിനെ കുറിച്ച് ഒന്ന് പറയാമോ
@aspillai233 жыл бұрын
Pl
@mr_woodpecker49745 жыл бұрын
ഏതൊരു സാധാരണക്കാരനായ "വണ്ടി പ്രാന്തനും" എളുപ്പം മനസിലാകുന്ന വിവരണം..! വളരെ നന്നാകുന്നുണ്ട്. ഒരുപാട് ഇഷ്ടം ആകുന്നുണ്ട് 👍 Thanks 🙏🌹
@informativeengineer29695 жыл бұрын
Thank you😊😊
@anupchandran5 жыл бұрын
പോളിടെക്‌നിക് പഠിക്കാത്തതുകൊണ്ട് എൻജിൻ ന്റെ പ്രവർത്തന രീതി അറിയില്ല.. നിങ്ങളുടെ ചാനൽ കൊണ്ട് എല്ലാം മനസിലാക്കാൻ സാധിക്കുന്നു :) thanks
@mikkunoor26732 жыл бұрын
💯
@alwinshaju61505 жыл бұрын
എല്ലാ വീഡിയോകളും ഉപകാരപ്രദവുമാണ് നന്നായി മനസിലാകുന്നുമുണ്ട്😃🤗🤗
@informativeengineer29695 жыл бұрын
Thank you
@rohitphilip5952 жыл бұрын
വളരെ നല്ല എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം
@hobojoker98343 жыл бұрын
Thanks a lot for this valuable information, i was struggling with some air filter issues. Thanks for this knowledge.
@abykuriakose9341 Жыл бұрын
Your teaching ability is commendable. Learnt a lot about this.thank you
@sarinakperambra6834 жыл бұрын
എയർ ഫിൽട്ടറിനെ കുറിച്ച് ഇത്രയും പഠിക്കാൻ സാധിച്ചു താങ്ക്സ്
@prajilmt84414 жыл бұрын
ഒരു ഓട്ടോമൊബൈൽ ക്ലാസ്സിൽ ഇരിക്കുന്ന mood. സൂപ്പർ ക്ലാസ്സ്. ഏതൊരാൾക്കും മനസിലാകുന്നില്ല രീതിയിലുള്ള അവതരണം
@informativeengineer29694 жыл бұрын
Thank you 😊😊
@babujithin78255 жыл бұрын
നല്ല അറിവ് നൽകിയ താങ്കൾക്ക് വളരെ നന്ദി 🙏
@informativeengineer29695 жыл бұрын
👍👍
@parakkalhaneefa4 жыл бұрын
നല്ല അവതരണം സൂപ്പർ ആവുന്നുണ്ട്
@abhilashptb31995 жыл бұрын
bro ....നന്നായി മനസ്സിലാകുന്ന അവതരണമായതുകൊണ്ടുതന്നെ ... super ....👍👍
@informativeengineer29695 жыл бұрын
Thank you
@athulpm155 жыл бұрын
Fule injunction & Carborater thammilulla difference explain cheyyunna oru video idaamo ?
@rashidkeyceewhitelion48515 жыл бұрын
നല്ലൊരു അവതരണം .എയർ ഫിൽറ്ററിനെ കുറിച്ചു ഇത്രയൊക്കെ പഠിക്കാൻ കഴിഞ്ഞതിൽ സന്തോഷം.അടുത്ത വിഡിയോസിനായി കാത്തുനിൽക്കുന്നു.👍
@informativeengineer29695 жыл бұрын
Thank you 😊
@Aswin-dm7ok16 күн бұрын
Dedication at its best
@abusufiyan81115 жыл бұрын
Thanks bro very usefull...picture description good..useful..👍👍👍😍
@informativeengineer29695 жыл бұрын
Thank you
@day__breaker59945 жыл бұрын
എല്ലാ വീഡിയോയും വളരെ വ്യക്തവും,ആരും അറിയാൻ തൽപര്യപെടുതന്ന subject um aanu🥰🥰🥰...awsm video... . . ഒരു സംശയം... ബൈക്കുകളിൽ കമ്പനി തരുന്ന ഫിൽറ്റർ അല്ലാതെ (Soundnu വേണ്ടി ഉപയോഗിക്കുന്ന BMC പോലത്തെ) വാങ്ങി use cheyunna filter use cheythal എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ???
Engine knocking & knock sensor ഇതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ
@syamvwitmmfishnu46524 жыл бұрын
Bikel power filter fittu cheythal enginu kuzhapum undakumo?
@bismibismija81193 жыл бұрын
K&n air filter koode oru free flow sc project kuude koduthal engine problems varumo?
@sijoabraham625810 ай бұрын
Air filter nte side l oru glass tube athinte ullil spring pole entho ithinte function enthaanu air filter l
@anskmd5 жыл бұрын
Honda amaze diesel car Some times Engine warning simbul kanikkunnu. Service centre il kanichappol air duct vazhi rainy seasonil water drops engineil ethiyadanennu problem illa ennu paranju. Pls give me a advice.
@strixtech7775 Жыл бұрын
Air filter clean akkan kore per kattuaddichu cleaning cheyunthu kandittundu ithu oru thettu annu angane kooduthal forcil katt adichal airfilter ile holes kooduthal velthuavukayum correct eficiency kittila athillum nalthu kotti kalayukaa alakil replace cheyuka
@TECHMECHDIY864 жыл бұрын
K & N air filter use cheyyunnathine patti onnu parayamo
@mithultl4 жыл бұрын
Bro, Bike silenceril ninn oru pottunna/bhum!! sound undavunnathum ee air supplyum thammil bandam undo? Enthukondanath ?
@abdurahim01275 жыл бұрын
Fuel filter & shoot oru video cheyyamo????. Still waiting fur HYdraulic system video!!!!
@mithultl4 жыл бұрын
Bro, what is secondary air induction system? Onnu paranju tharamo? Allenkil video cheyyumo?
@sinbadminhad755 жыл бұрын
Please explain about inline pump and rotary pump and vane pump
@rahmanpv63605 жыл бұрын
EGR VALVE ന്റെ പ്രവർത്തനം എന്താണ്? ഒരു വീഡിയോ ചെയ്യാമോ?
@sreejithnalan22815 жыл бұрын
എല്ലാം വളരെ ഉപകാരപ്രദമായ അറിവുകൾ നന്ദി ,breaking Systam ത്തെ കുറിച്ച് deep ആയിട്ടുള്ള vedio ചെയ്യൂ bro ..
@informativeengineer29695 жыл бұрын
👍👍
@femilsiby77923 жыл бұрын
Bro super bro well explained 🔥❤️❤️
@vaishnavkp10294 жыл бұрын
bro apo cotton type airfilter upayogich koodthal air kadathividumbol dust particles akath kadakkile ?
@aswinbabu32725 жыл бұрын
Crdi,mpfi,gdi,tdi,tsi Onn cheyyu brother
@blesswinvarghese85614 жыл бұрын
Ende vandi hero honda passion plus aannu..njan orikkal athinde filter cap open cheythu oodichu...anneram valivu kuranjath poole thonni...athenthukondaanu...filter cap thurakkumbo kuuduthal air kerukayalle cheyyunnath...pinnengana power kurayunnath??
@sugathakumarisathtasivan59715 жыл бұрын
Bro charcoal cannister nte working ne kurich oru video idamo...??
@anoopchalil95394 жыл бұрын
Can you make a video when to change engine oil gear oil air filter spark plug in cars.. petrol diesel automatic?
@bouncingz5982 жыл бұрын
Bro power filter (cone,cylindrical shape air filters) use cheythal kooduthal air intake cheyyille,ecu remap cheyyathe power filter vechaal engine problem indakumo? Enik oru second hand bike idukkaanaan Athinte owner 4 years aayi k&n powerfilter use cheyyukayaan with out any tuning in ecu . Bronte reply valare vilappettathaayirikkum ..
@aravindb97363 жыл бұрын
Scooteril air filter change cheyyene period ethra
@Shakeermuh4 жыл бұрын
Swift Diesel ൽ ഏത് Type Air filter ആണ് ഉപയോഗിക്കുന്നത്
@athulrag3454 жыл бұрын
Cheriya Aire filter hero Honda polulla cc kuranja 100cc okke ulla bikunu cheriya Aire filter vachu sound change cheythaal milage short aavum ennu parayunnu ath seriyaano ent splenderint sound maattanamnnund
@ivinantony55865 жыл бұрын
Bikeil ee fan nallathano.. ath nthinaaa use cheyyane
@josetom45043 жыл бұрын
Timer belt ne patti oru video cheyyamo... About it's uses and when to change
@indianguitarhero14644 жыл бұрын
Bro, ee performance air filter use cheythal mileage kurayumo? Enthelum disadvantage undo?
@nyjaljosephsartho89035 жыл бұрын
Performance airfilter use chyunnatu bad aanoo enginenu??
@nuhmanvt99395 жыл бұрын
ഏന്തൊരു അവതരണം.. അടിപൊളി.ഇനിയും പലതും അറിയാൻ കാത്തിരിക്കുന്നു...
@informativeengineer29695 жыл бұрын
Thank you
@ajoajomon44844 жыл бұрын
ഇന്ന് തന്നെ മാറ്റണം
@ramsesrahmanramsesrahman13754 жыл бұрын
Performance air filter installing Cheuthal Ulla problems um powerum Oru Cheriya Vidoe Cheyo
@sreerag.k28965 жыл бұрын
What is the difference between AWD & 4WD
@thanseelrahim4 жыл бұрын
K@N filter use cheythal valla problem varoo enginu?
@nawa77m4 жыл бұрын
Hi, can u explain exhaust sound? Ex. Difference between sound like RX100 and bullet (Thup Thup)
@samlulu20124 жыл бұрын
Decarbonisation nallathaano or bad..any side effects for it..what about engine flush like liqui Moli plz explain
@kkzakariyazakariya38265 жыл бұрын
Thank u . Oil filter explain pleas
@harilalphoenix73273 жыл бұрын
Thanks
@sarathchandran4454 жыл бұрын
Thanku...
@informativeengineer29694 жыл бұрын
😊😊
@ajithroy34845 жыл бұрын
ചേട്ട ചേട്ടന്റെ ഒട്ടുമിക്ക വീഡീയോകളും ഞാൻ കണാറുണ്ട് ഒരു വണ്ടിയുടെ എഞ്ചിന്റെ ഭാഗങ്ങൾ ക്കേടായാൽ അത് എങ്ങനെ നന്നാക്കാം എന്നുള്ള ഒരു വീഡിയോ ചെയ്യമോ
@mmjamsheer864 жыл бұрын
അത്രക്ക് വേണോ,
@veerappan18932 жыл бұрын
R15 v3 il eeth type Air filter anu?
@jilscs64933 жыл бұрын
Well explained bro🥰
@avion86784 жыл бұрын
Hai sir...bike nu performance airfilter upayohichal kuzhappundo? Engine no mileage no enthelum preshnam varumo?. Plz reply sir.. Tnku..😊
@OneManShow72634 жыл бұрын
K&N filters use cheythal torque koodumo ?eniku power high rpm undd but low rpm ill torque ellaa pls suggest something or we need to remapping??
@ivinantony55865 жыл бұрын
Use of carborater?
@aadhiaditya2185 жыл бұрын
Video okke polikkann machanne... Nte kore doubt maari kiiitii ...Eniyum videos prathikshikkuunnuuu
@informativeengineer29695 жыл бұрын
Thank you 👍👍
@anoopharikumar18865 жыл бұрын
Full explain thanks 👌
@informativeengineer29695 жыл бұрын
👍
@souravsathya28574 жыл бұрын
Air filters cap remove akkiyal kohzappam undo
@gangadharanmuthalali82623 жыл бұрын
Air filterinu pakaram thuni or mask vech kettiyal problem undo plz reply 😒
Performance air filter enginu enthelum presanam undakuvo
@basheerkadavoor62473 жыл бұрын
Waiting for next video👌
@badushanajeeb4724 жыл бұрын
Is there any disadvantages for cars by using K&N air filter.plzzz reply.........
@niuboys5 жыл бұрын
Bro...hydraulic section.. video cheyamo..
@akhilashokan11755 жыл бұрын
K&N filter use cheythal engine nthelum problem undakuo..
@bijoyp.j86645 жыл бұрын
എന്നത്തേയും പോലെ അടിപൊളി bro...
@informativeengineer29695 жыл бұрын
Thank you bro
@AwesomeDaysbyFebin5 жыл бұрын
Bro ente activa scooter first accelerate chyumbol nalla vibration aakunu. After running when it's slow down on 10 or 5km speed, again we accelerate again also vibrate.....what's the problem. It's clutch issue or throttle cable prob.....can u help
@praveenkumar1163 жыл бұрын
super ...
@shahul20023 жыл бұрын
Alto 800 air ക്ലീൻ ചെയ്ത് upayogikamo
@darvitechvlog29444 ай бұрын
Sr. വണ്ടി വാഷ് ചെയുമ്പോൾ (വാട്ടർ സർവിസ് ) വെള്ളം കേറാതെ ശ്രെദ്ധിക്കണമോ (എന്റെ ബൈക്ക് പാഷൻ pro ആണ് )
@sagarputhuvarathu3425 жыл бұрын
കാർ 1st ഗിയറിൽ കുറച്ച് കൂടുതൽ ആക്സിലറേറ്റ് ചെയ്തിട്ട് ക്ലച്ച് അമർത്തുമ്പോൾ ചെറിയ ഒരു ഇടിപ്പ് (jerking) ഉണ്ടാകുന്നുണ്ട് എന്നാൽ 2nd, 3d പ്രശ്നമില്ല. എന്താവാം കാരണം?
@unexpectedlife4004 жыл бұрын
Very useful
@christophermathew44225 жыл бұрын
Super... spark plugs cheyyamo
@athulrag3454 жыл бұрын
Thanks sir
@_mr_mech_944 жыл бұрын
Njan സൗദി il ആണ് iti പഠിക്കുന്ന ഉദ്യോഗാർത്ഥികൾ ഉണ്ടാക്കിൽ തിയറി നന്നായി പഠിക്കുക ജോലി നിങ്ങൾ ഒരിക്കലും iti അല്ലെക്കിൽ നാട്ടിൽ ട്രെയിനിങ് സെൻഡറുകളിൽ നിന്ന് പഠിക്കാൻ പറ്റില്ല അത് നിങ്ങളുടെ കഴിവ് അനുസരിച്ചു ടൈം അനുസരിച്ചേ പഠിക്കു. അങ്ങനെ പഠിക്കണം ഇന്നുണ്ടാക്കിൽ തിയറി നിങ്ങൾ നന്നായി പഠിക്കുക.