Why do F1 car tyre have no tread | Malayalam video | Informative Engineer |

  Рет қаралды 149,298

Informative Engineer

Informative Engineer

4 жыл бұрын

Пікірлер: 666
@shereejp
@shereejp 4 жыл бұрын
പ്രായം കൊണ്ട് താങ്കൾ എന്നേക്കാൾ ചെറുതാണ് എങ്കിലും വിവരം കൊണ്ട് വലിയവനാണ് നിങ്ങൾ. Thank you for clearing one of my doubt.
@ocymqatar4831
@ocymqatar4831 3 жыл бұрын
പിന്നെയും പിന്നെയും പറയട്ടെ... താങ്കൾ ഒരു വളരെ വളരെ മികച്ച അധ്യാപകൻ ആണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@josoottan
@josoottan 4 жыл бұрын
ഇതൊരു പുതിയ അറിവാണ് , വളരെ നന്ദി
@athishmullassery3027
@athishmullassery3027 4 жыл бұрын
Tread തീരെ ഇല്ലാത്ത രണ്ട് വണ്ടികളാണ് പൊതുവേ ഉള്ളത് F1 കാറുകളും നമ്മുടെ KSRTC ബസ്സും 😜
@compessexplorer4027
@compessexplorer4027 4 жыл бұрын
ഞാനും ഈ ചോദ്യം കമൻറായ് ചോദിച്ചിരുന്നു / ഈ വീടിയോ - ചെയ്തതിന് നന്ദി
@AnsarAliyar
@AnsarAliyar 4 жыл бұрын
സൂപ്പർ മച്ചാനെ. തെറ്റ് ധാരണ മാറ്റി തന്നതിന് താങ്ക്സ്..
@francsavio25
@francsavio25 4 жыл бұрын
തികച്ചും വിജ്ഞാനപ്രദമായ കാര്യങ്ങൾ വളരെ ലളിതമായി സാധാരണക്കാരായ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ താങ്കളുടെ വീഡിയോകൾക്ക് കഴിയുന്നുണ്ട്. ചാനലിൻ്റെ മുന്നോട്ടുള്ള യാത്രയിൽ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 😍
@Justin-nv
@Justin-nv 4 жыл бұрын
Tyre selection is one of the most important factor considering in all kind of motorsports, especially F1 and Motogp. & Wet races are full of suspense and winner would be the one who chose the right tyre at right time. Because in a wet race, the track would not be wet all the time.
@alexandergeorge9365
@alexandergeorge9365 3 жыл бұрын
എന്റെ കുറെ ഏറെ സംശയങ്ങൾ മാറിപ്പോയി! Thank you.
@saeedkpahamed4948
@saeedkpahamed4948 4 жыл бұрын
It's new information, we are expecting more videos like this.
@sreerajs7123
@sreerajs7123 3 жыл бұрын
ഒരു ക്ലാസ്സിൽ ഇരിക്കുന്ന പോലെ ഉണ്ട്. അടിപൊളി ബ്രോ.. 😍🔥🔥❤️
@faizals1934
@faizals1934 4 жыл бұрын
കുറച്ച് നാള് ആയി.....കണ്ടിട്ട്....നല്ല അറിവ്.... നന്ദി
@jestinjohn678
@jestinjohn678 3 жыл бұрын
പുതിയ അറിവുകൾ ആണ് ബ്രോ എനിക്ക് ഇത്. വളരെ നന്ദി 👍👍👍
@The_Wild_Humour
@The_Wild_Humour 4 жыл бұрын
ബൈക്കുകൾക്ക് മിഷെലിൻ ടയർ ഉപയോഗിക്കാതിരിക്കുക. ലോങ്ങ്‌ ലാസ്റ്റ് ഉണ്ടെങ്കിലും ഹൈഡ്രോ പ്ലെയിൻ (തെന്നിനീങ്ങിയുള്ള അപകടം) ആക്‌സിഡന്റ് വളരെ കൂടുതലാണ്.
@shijuantonyka
@shijuantonyka 4 жыл бұрын
എനിക്കു carukalodu വലിയ കമ്പമുള്ള ആളാണ്. ഈ സംശയം പലപ്പോഴും തോന്നിയിട്ടുണ്ട്. Thanks for the information 😊
@_Arjunrs_
@_Arjunrs_ 4 жыл бұрын
Good information.. വളരെ ഉപകാരം... thankyoh💕🤩
@dixonantony8408
@dixonantony8408 4 жыл бұрын
നല്ല അറിവാണ് പറഞ്ഞു തന്നത്. Thanks
@aravindh9754
@aravindh9754 4 жыл бұрын
All your videos are very informative as the channel name suggests. As an automobile engineer, your way of explanation reminds me of one of my tutor at college. If you could able to videos on topics such as -
@redbeast5307
@redbeast5307 4 жыл бұрын
Adipoliii....😍 Ente manasilee thettu thiruthi thannethinu thanks....
@arshadnotartist956
@arshadnotartist956 4 жыл бұрын
Thanks
Turbocharger Explained | Malayalam Video | Informative Engineer |
16:11
Informative Engineer
Рет қаралды 205 М.
Modern Cars | Positives and Negatives
8:59
Informative Engineer
Рет қаралды 6 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 130 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 17 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 203 МЛН
Tyre Markings Explained | Malayalam Video | Informative Engineer |
10:49
Informative Engineer
Рет қаралды 107 М.
Redlining the engine is bad ?? | Malayalam Video | Informative Engineer |
10:35
Formula One in Malayalam | Malayalam review of Formula One
10:43
Fans of Vandichakram
Рет қаралды 15 М.
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 393 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 130 МЛН