No video

ഇനി നിങ്ങളുടെ മുടി പ്രായം പറയില്ല ;100% റിസൾട്ട് ,100%പ്രകൃതി ദത്തം!! | MalluMagellan

  Рет қаралды 112,628

Mallu Magellan

Mallu Magellan

Күн бұрын

ഉപയോഗിക്കുന്ന രീതി : • ഒട്ടും അലർജിയില്ലാതെ 1...
• ഡൈ അടിച്ച് ഇനിയാരും 'ഡ...
PPD is a common ingredient in hair colouring solutions, that causes for different types of allergy in users.This video introduces a purely natural hair dye by the manufacturer herself, as she is being a well known traditional health practitioner in Kerala.Her hair dye is made with natural herbs only.No chemical is added. So the Goverment of India's Ayush Ministry and both Government of Kerala tested the production in Government labs and Certified her product as ' pure natural hair dye'. That is explained in this video
#malluMagellan #naturalHairDye #herbalhairdye

Пікірлер: 251
@nidheeshm.s.9630
@nidheeshm.s.9630 5 ай бұрын
എല്ലാം കെമിക്കൽ സംയോജിപ്പിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. മനുഷ്യ ശരീരം, ഭൂമി, ജലം, വായു പോലും. അതിനാൽ ഈ വെല്ലുവിളി അപ്രസക്തമാണ് .ഇത് എൻ്റെ സൗഹൃദപരമായ അഭിപ്രായമാണെ
@binuabraham4528
@binuabraham4528 5 ай бұрын
ഞാൻ ആദ്യമായാണ് ഈ പ്രോഡക്റ്റ് ഉപയോഗിച്ചത്. Excellent product
@nattuvaidyam
@nattuvaidyam 5 ай бұрын
ഞാൻ പലതരം ഡൈ ഉപയോഗിച്ചു എല്ലാം അലർജിയായിരുന്നു 3 മാസമായി ഇത് ഉപയോഗിക്കുന്നു അലർജിയില്ല....... അനുഭവമാണ്. നല്ല പ്രൊഡക്റ്റാണ്......
@udayansreedharan3452
@udayansreedharan3452 5 ай бұрын
ആവശ്യമില്ലാത്തവർ പറയുന്നതിന് ചെവികൊടുക്കേണ്ട മാഡം ആവശ്യമുള്ളവർ തേടിഎത്തിക്കോളും ധൈര്യമായി മുന്നോട്ടുപോകുക വിജയാശംസകൾ
@user-jz4tt8tb1w
@user-jz4tt8tb1w 5 ай бұрын
Ayyodaa paavam.oru personal duranubhava experience und ivarumaayit.ivar trissur jillayil kaanjanikkaduth aaram kallu enna sthalath irunnirunnu.iru cheriya veed.vayarinte probnu consult cheyth marunnu vaangiyathaa.oru ethicsum illa.cashinodulla Aarthi maatram
@wiperff8129
@wiperff8129 5 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഇത് ഉപയോഗിച്ചത് നല്ല റിസൾട്ടാണ് കിട്ടിയത് thanks madam
@fashiondesire2891
@fashiondesire2891 4 ай бұрын
100% സൂപ്പർ പ്രോഡക്റ്റ് ഞാൻ ഉപയോഗിച്ചു. ഗുണമേനമ്മാ പെർഫെക്റ്റ്.
@lathavsiwanathan1800
@lathavsiwanathan1800 4 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഇത് ഉപയോഗിച്ചത് വളരെ നല്ല റിസൽട്ടാണ്. ആദ്യ ഉപയോഗത്തിൽ തന്നെ നന്നായി മുടി കറുത്തു നന്ദിയും സന്തോഷവും അറിയിയ്ക്കുന്നു.
@nitheeshkn21
@nitheeshkn21 3 ай бұрын
Their product is very good and I got result from the first use, I have no side effects.
@user-vz6xz8rz2i
@user-vz6xz8rz2i 4 ай бұрын
Very good product. I have tried many things claimed to be organic, but turned to be severe allergic. This product is free of chemicals and can be used confidently for allergic persons. Recommend 100%
@sreeragvetticode2232
@sreeragvetticode2232 2 ай бұрын
ഇത് ഉപയോഗിച്ച് നല്ല റിസൾട്ട് ആണ് യാതൊരു side effect um illa 🥰
@jasminejasi
@jasminejasi 13 күн бұрын
ഞാൻ ഉപയോഗിച്ച് നല്ല പ്രോഡക്റ്റ് 👍👍
@shivajikrishna2628
@shivajikrishna2628 5 ай бұрын
Dear Madam ഞാൻ ഈ ഹെയർ ഡൈ ഉപയോഗിച്ച് തുടങ്ങി. നല്ല റിസൾട്ട്‌ ആണ്.. അഭിനന്ദനങ്ങൾ 🙏🏻🙏🏻
@soorajsoorajs5451
@soorajsoorajs5451 5 ай бұрын
ഞാനും ഉപയോഗിച്ചൂ നല്ല result ആണ്
@user-hc1ep3zy3h
@user-hc1ep3zy3h 5 ай бұрын
Rate
@mallumagellan
@mallumagellan 5 ай бұрын
​@@user-hc1ep3zy3hവീഡിയോ കാണൂ 🙏
@tomyputhenpurackal1988
@tomyputhenpurackal1988 5 ай бұрын
എവിടെ നിന്ന് കിട്ടും
@mallumagellan
@mallumagellan 5 ай бұрын
@@tomyputhenpurackal1988 വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ... അയച്ചുതരും
@saleemk6415
@saleemk6415 5 ай бұрын
ഞാൻ വാങ്ങി രണ്ടു തവണ മീശ കറുപ്പിച്ചു. അലർജിയില്ല.ആദ്യ തവണ മീശയിൽ തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂർ കഴിഞ്ഞു കഴുകിക്കളഞ് വീണ്ടും തേച്ചു പിടിപ്പിച്ചു. ഇങ്ങനെ തുടർച്ചയായി മൂന്നു പ്രാവശ്യം ചെയ്തപ്പോൾ അത്യാവശ്യം നല്ല കളർ കിട്ടി.
@solychacko8479
@solychacko8479 5 ай бұрын
Excellent product
@jamunaanilkumar3007
@jamunaanilkumar3007 5 ай бұрын
എത്ര നാൾ colour നിൽക്കും. എത്ര time തലയിൽ വെക്കണം. ഇതെല്ലാം എല്ലാരേയും അറിയിക്കുക. 👍
@mallumagellan
@mallumagellan 5 ай бұрын
ഡിസ്ക്രിപ്ഷൻ ബോക്സിൽ വീഡിയോ ലിങ്ക് ഉണ്ട്. അതൊന്ന് കാണൂ. അതിൽ എല്ലാം ചെയ്ത് കാണിക്കുന്നുണ്ട്
@savinak2565
@savinak2565 5 ай бұрын
ചേച്ചി എനിക്ക് venam
@sakujiji
@sakujiji 5 ай бұрын
Result 💯.
@lekhas2854
@lekhas2854 4 ай бұрын
തിരുവനന്തപുരത്ത് എവിടെയാണ് ഈ product കിട്ടുന്നത്
@mallumagellan
@mallumagellan 4 ай бұрын
ഇപ്പോൾ കിട്ടാൻ വീഡിയോയിലെ നമ്പറിൽ വിളിച്ച് ഓർഡർ ചെയ്യാം... കടകളിൽ എത്താൻ താമസമുണ്ട്
@ummuummu1246
@ummuummu1246 13 күн бұрын
Darck brwn colur undakumo
@arathihits7480
@arathihits7480 11 күн бұрын
മുടിക്ക് കറുപ്പുണ്ടാകാൻ മാത്രമാണോ അതോ മുടിയുടെ ആരോഗ്യം കൂടിയാണോ
@mallumagellan
@mallumagellan 11 күн бұрын
ഉറക്കക്കുറവ് പോലുള്ള ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹരമാണ്
@mallumagellan
@mallumagellan 11 күн бұрын
കൂടാതെ മുടി കറുക്കുകയും ചെയ്യും
@sreeharihairoil6979
@sreeharihairoil6979 5 ай бұрын
👍🏻👍🏻
@user-lj2mq9gt3s
@user-lj2mq9gt3s 5 ай бұрын
Rate ethraya ethra quantities oru fullpackil ethra days use cheyyam black colour nilanilkum pl reply
@mallumagellan
@mallumagellan 5 ай бұрын
Video kanoo... Ithinte upayoga reethi ariyan description boxil koduthirikkunna linkil keri video kandolu
@user-ks6ne1on3e
@user-ks6ne1on3e 5 ай бұрын
കോഴിക്കോട് ഔട്ട്‌ ലെറ്റ്‌ ഇടൂ
@sheebamohan1703
@sheebamohan1703 4 ай бұрын
Enike venamayirunnu engane vangankittum
@mallumagellan
@mallumagellan 4 ай бұрын
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്
@hymavathib9876
@hymavathib9876 5 ай бұрын
Kozhikode Office edu
@sunishaji3859
@sunishaji3859 5 ай бұрын
Alla 400 rs oruvattam use cheyyan angane yenkil oru masam ethra roopayakum orupadu order varunnenkil vila kurachoode
@mallumagellan
@mallumagellan 5 ай бұрын
ഒരു തവണ ചെയ്താൽ മിക്ക ആളുകൾക്കും ഒരു മാസമെങ്കിലും കിട്ടുന്നുണ്ട്... പിന്നെ 6 ഓളം പച്ചിലകൾ ചേർന്നതാണ് ഈ ഡൈ... അവയൊക്കെ ശുദ്ധമായ രീതിയിൽ നല്ല വില കൊടുത്താണ് അവർ വാങ്ങിക്കുന്നത്. അതിന്റെ വില ആവില്ലേ... അതാണ് വില കൂടുന്നത്... ഒറിജിനൽ ആവുമ്പോൾ വില കൊടുക്കണമല്ലോ...
@user-ux9jx7xh6b
@user-ux9jx7xh6b 5 ай бұрын
ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാൽ എത്ര നാൾ കറുപ് നില്കും
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിൽ പറയുന്നുണ്ട് എല്ലാം... കണ്ടോളു
@unnikrishnanmani7122
@unnikrishnanmani7122 5 ай бұрын
❤ ഈ പ്രോഡക്ട് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് ഉപയോഗക്രമം ' മാസത്തിൽ ഒരിക്കൽ ആണോ മൂന്നു മാസം കൂടുമ്പോഴാണോ കേട്ടിട്ട് നല്ലതായി തോന്നി. ഒരു വിവരണം തരുമോ എൻ്റെ പേര് മണി ഉണ്ണികൃഷ്ണൻ
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിൽ എല്ലാം പറയുന്നുണ്ട്
@mak1020
@mak1020 5 ай бұрын
Ellavarum epozhum vanganamennilla oral orupravasiumvagiyal 10 lakhsham aluvagiyal mathi athinushesham pootipoyalum prashnamilla total 3 cr 25 laksham kitum kushal
@mallumagellan
@mallumagellan 5 ай бұрын
ഇത്ര ബുദ്ധിമാനായ താങ്കൾക്ക് ഇതൊന്ന് തുടങ്ങിക്കൂടെ എന്നാൽ... ഗാലറിയിൽ ഇരുന്ന് കൈയ്യടിക്കുന്ന സുഖം ഉണ്ടാവില്ല... ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുമ്പോൾ... കിട്ടിയോ?!
@SureshKumar-ss1yo
@SureshKumar-ss1yo 5 ай бұрын
@bahshadbasha9079
@bahshadbasha9079 5 ай бұрын
Kannurilundo evideyan stalam
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിൽ നമ്പർ ഉണ്ട്. അതിൽ വിളിക്കൂ
@jayasreereghu767
@jayasreereghu767 Ай бұрын
ഇത് evideninnkittum
@mallumagellan
@mallumagellan Ай бұрын
@@jayasreereghu767 വീഡിയോയിൽ നമ്പർ ഉണ്ട്... വിളിച്ചോളൂ
@prasobhkrishnan5209
@prasobhkrishnan5209 5 ай бұрын
Out of India അയക്കുമോ?
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിലെ നമ്പറിൽ വിളിച്ചൊന്നു ചോദിക്കൂ 🙏
@Basant-ex5pd
@Basant-ex5pd 5 ай бұрын
കെമിക്കൽ ഇല്ലക്കിൽ മൂടികറക്കുകയില്ല/കറുത്താൽ തന്നെ ഒരാഴ്ച🎉
@mallumagellan
@mallumagellan 5 ай бұрын
ആഹാ ഭയങ്കര അറിവാണല്ലോ... എന്തറിഞ്ഞിട്ടാ ഈ പറയുന്നത്
@lijocj801
@lijocj801 21 күн бұрын
തൃശൂർ എവിടെ ആണ്‌
@mallumagellan
@mallumagellan 21 күн бұрын
@@lijocj801 ഇപ്പൊ ഷോപ്പുകളിൽ കിട്ടില്ല... വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ... ഒരു 10 daysil തൃശ്ശൂരിൽ ഒരുപാട് ഔട്ട്ലെറ്റ് വരുന്നുണ്ട്
@sophyalex8308
@sophyalex8308 5 ай бұрын
ചേച്ചി എറണാകുളത്ത് എവിടെയാണ് ഏതു കടയിലാണ് കിട്ടുന്നത്
@mallumagellan
@mallumagellan 5 ай бұрын
ഇപ്പോൾ കടകളിൽ എത്തുന്നേയുള്ളു. വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ. അഡ്രെസ്സിൽ അയക്കും
@SaudhaTm
@SaudhaTm 5 ай бұрын
ഈ നമ്പറിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല
@mallumagellan
@mallumagellan 5 ай бұрын
@@SaudhaTm ഈ സമയത്ത് വിളിക്കുന്നത് ശരിയല്ലല്ലോ.. രാവിലെ 9മുതൽ വൈകീട്ട് 5 വരെയാണ് ടൈം 🙏
@Shintasaju
@Shintasaju Ай бұрын
Pls send product name
@mallumagellan
@mallumagellan Ай бұрын
@@Shintasaju please watch the video
@Shintasaju
@Shintasaju Ай бұрын
Video il name clear alla epol market available anno
@hemaacharya6252
@hemaacharya6252 4 ай бұрын
Ithu avide kittum nattil
@mallumagellan
@mallumagellan 4 ай бұрын
വീഡിയോയിൽ നമ്പർ ഉണ്ട്. വിളിച്ച് ഓർഡർ ചെയ്തോളു
@jasminenazer7463
@jasminenazer7463 5 ай бұрын
Enikkum neerirakkam alarji und ubayogikkavo
@mallumagellan
@mallumagellan 5 ай бұрын
ഡിസ്ക്രിപ്ഷൻ ബോക്സിൽ 2 വീഡിയോ ലിങ്ക് ഉണ്ട്. ഉപയോഗം കൃത്യമായി പറഞ്ഞിരിക്കുന്നു അതിൽ. ചെയ്തും കാണിക്കുന്നുണ്ട്. അത് പ്രകാരം ചെയ്താൽ പക്കാ റിസൾട്ട്‌ ഉറപ്പ്.. പിന്നെ അലർജി മറ്റു പ്രശ്നങ്ങളും വരില്ല
@user-oz1xw4vq2k
@user-oz1xw4vq2k 5 ай бұрын
Madam ithu kayamkulathu kittumo
@mallumagellan
@mallumagellan 4 ай бұрын
വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ.... അയച്ചുതരും
@ambikavelayudhan5847
@ambikavelayudhan5847 5 ай бұрын
ഡിയർ മാഡം ഡൈ പേര് ariyikkumo
@mallumagellan
@mallumagellan 5 ай бұрын
വീഡിയോ കാണൂ
@sheelaphilip4655
@sheelaphilip4655 4 ай бұрын
Ithu kollamo
@mallumagellan
@mallumagellan 4 ай бұрын
ഉറപ്പായും 👍🏻😍
@sarajohn2192
@sarajohn2192 5 ай бұрын
USA parcel ചെയ്യുമോ
@mallumagellan
@mallumagellan 5 ай бұрын
വിളിച്ചോളൂ അവരെ
@geethaallath692
@geethaallath692 5 ай бұрын
ഞാൻ അമ്മ Supermarket പോയി. പക്ഷെ അവിടെ വരുന്നില്ല എന്നാണ് അറിഞ്ഞത്. ശരിയായ ഇൻഫർമേഷൻ തരേണ്ടതല്ലേ
@mallumagellan
@mallumagellan 4 ай бұрын
വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ.... അയച്ചുതരും
@shinyshibu7411
@shinyshibu7411 5 ай бұрын
Ernakulam ethu shopil kittum, name plse.
@mallumagellan
@mallumagellan 5 ай бұрын
ഷോപ്പിൽ എത്തുന്നേയുള്ളു... വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ... അഡ്രെസ്സിലേക്ക് അയക്കും
@HamsaKalamthodi-jd2so
@HamsaKalamthodi-jd2so 5 ай бұрын
Ithu ethravattam thekkan pattum
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിലെ നമ്പറിൽ അവരെ വിളിക്കൂ
@user-lj2mq9gt3s
@user-lj2mq9gt3s 5 ай бұрын
Ethra days Karuppu colour needikkum masathil ethra pravasiyam use cheyyanum
@mallumagellan
@mallumagellan 5 ай бұрын
ഡിസ്ക്രിപ്ഷനിൽ കൊടുത്ത വീഡിയോകളിൽ എല്ലാം പറയുന്നു
@beenamanoj2338
@beenamanoj2338 5 ай бұрын
എങ്ങിനെയാണ് വിളിച്ചു ബുക്ക്‌ ചെയ്യണോ ഗുഗിൾ pay ആണോ,
@mallumagellan
@mallumagellan 5 ай бұрын
വിളിച്ചോളൂ
@ukudumanummer761
@ukudumanummer761 5 ай бұрын
Brown colour undo???
@mallumagellan
@mallumagellan 5 ай бұрын
Black mathram
@sjh807
@sjh807 5 ай бұрын
Shampoo based hair dye ano. Ethra minute thechu vakkanam.
@mallumagellan
@mallumagellan 5 ай бұрын
ഉപയോഗിക്കുന്ന രീതി കാണിക്കുന്ന വീഡിയോ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്
@FrancisXavier-ny9zf
@FrancisXavier-ny9zf 5 ай бұрын
A v day kittum ?
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്
@madhaviv6586
@madhaviv6586 5 ай бұрын
എവിടെ കിട്ടും
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിൽ നമ്പർ ഉണ്ട്. അതിൽ വിളിക്കാം
@JalajaAsokan-eq5yv
@JalajaAsokan-eq5yv 5 ай бұрын
Madam ente veedu Thrissur aanu. Njan Amma super market enna shopil poyal eppol kittumo?. Please reply me.
@mallumagellan
@mallumagellan 5 ай бұрын
ഇല്ല. മെയ്‌ മാസത്തോടെ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കടകളിൽ എല്ലാം എത്തും. അവർ അതിനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോൾ കിട്ടാൻ വീഡിയോയുടെ ലാസ്റ്റ് കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചോ മെസ്സേജ് ചെയ്തോ ഓർഡർ ചെയ്യൂ. വൈകീട്ട് 5ണ് ഉള്ളിൽ ഓർഡർ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക
@preethasuresh148
@preethasuresh148 5 ай бұрын
Rate kurachegil pavagalkum upayogikamayirunnu kurakillennariyam kasullavark e rate nissaram pavappettavantte manas arariyan namuk kuranja ratele henna thanne saranam nigale eswaran anugrahikate kasukarkum nigalkum gunam nanmavaratte pavagalkennum kolamketta geevitham daivam tharunnathalle ellam anubhavikam no reply
@mallumagellan
@mallumagellan 5 ай бұрын
Ithokke parayumpol orkkuka. Oral ekadesham 6 varsham eduth kandethiyathan ith. Pinne 5il kooduthal ilakal ithil cherkkunnund. Athokke nalla vila koduth ettavum best ayath mathraman avar vangunnath. Athinokke chilaville. Pinne ith undakkiyedukkanam. Athum kayinj avarkk jeevikkan ithiriyenkilum kittukayum vende. Athaan ee vila. Kooduthal alla ith. Original sadanangalkk vilayundavum.athin karanam manassilakkuka
@jaanv5346
@jaanv5346 5 ай бұрын
Rate എത്രേയ
@user-lj2mq9gt3s
@user-lj2mq9gt3s 5 ай бұрын
Jan Tamilnadu anu
@mallumagellan
@mallumagellan 5 ай бұрын
@@jaanv5346 വീഡിയോ കാണൂ. അതിലുണ്ട്
@mallumagellan
@mallumagellan 5 ай бұрын
@@user-lj2mq9gt3s വിളിച്ചോളൂ monday. അയച്ചുതരും
@PrasannaAkkil-lm1po
@PrasannaAkkil-lm1po Ай бұрын
Namber kitiyal enik vangamayirunu
@mallumagellan
@mallumagellan Ай бұрын
@@PrasannaAkkil-lm1po വീഡിയോയുടെ ലാസ്റ്റ് നോക്കൂ
@sreyashijan8537
@sreyashijan8537 5 ай бұрын
20 rs nu 1month....full black.... Siso...is the best..... 300 um 400 um 1000 polum kulee kitatha aalukal engine vangan.....?
@mallumagellan
@mallumagellan 5 ай бұрын
അലർജിയും കൂടെ കിട്ടുമല്ലോ... അത് കൊള്ളാം 😍
@preethasuresh148
@preethasuresh148 5 ай бұрын
കളിയാക്കുന്നോ നിവർത്തി യില്ലാത്തവരുടെ കാര്യമാ പറഞ്ഞത് ഒന്നും മനസിലാകാത്തതുകൊണ്ടല്ല ഇത് കൊറോണ മരുന്ന് ഇറങ്ങിയപ്പോൾ പറഞ്ഞത് പോലെ യായി നിങ്ങളുടെ വളരെ അധികം ആഗ്രഹത്തോടെ ആണ് നിങ്ങളുടെ മൂന്നു വീഡിയോയും കണ്ടത് അതിൽ വൈദ്യരെ അഭിനന്ദിക്കുന്നു പക്ഷെ വില കേട്ടപ്പോൾ ഞെട്ടി പാവങ്ങൾക്കും ആഗ്രഹം ഉണ്ട് തങ്ങളുടെ പ്രോഡക്റ്റ് ഉപയോഗിക്കാൻ അലർജിയുടെ പേരിൽ കളിയാക്കാതെ ചിന്തിക്കുക ദൈവം അല്ലേ എല്ലാം തരുന്നത് കാശുകാരാണെൽ ഇതൊന്നും പറയാതെ വാങ്ങി ഉപയോഗിച്ചാൽ പോരെ നിങ്ങൾക്കും ഞങ്ങൾക്കും അറിയാം ഈ പ്രോഡക്റ്റ് എല്ലാവരും വാങ്ങൻ ആഗ്രഹിക്കുന്ന ഒന്ന് ആണെന്ന്
@danyarajesh
@danyarajesh 5 ай бұрын
എനിക്കും വേണം
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ
@marykuttyphilip3922
@marykuttyphilip3922 5 ай бұрын
What is the name of the product?
@mallumagellan
@mallumagellan 5 ай бұрын
Please watch the video
@user-pi9gm1ct9w
@user-pi9gm1ct9w 5 ай бұрын
Oo വിഡിയോ കണ്ടില്ലെങ്കിൽപേര് പറയില്ലേ ..
@mallumagellan
@mallumagellan 5 ай бұрын
@@user-pi9gm1ct9w കമന്റ്‌ ഒന്ന് നോക്കൂ മൊത്തം. എത്രപേർക്ക് ഇതുതന്നെ റിപ്ലൈ കൊടുക്കും.. മനസ്സിലാക്കൂ... ഒരുപാട് സംശയങ്ങൾ ഉണ്ടാവും സ്വഭാവികമായും. വീഡിയോയിൽ എല്ലാം പറയുന്നുണ്ടല്ലോ. അതാണ് 🙏നമ്പർ വീഡിയോയുടെ ലാസ്റ്റ് ഉണ്ട്. ഓർഡർ ചെയ്യാൻ അത് ഉപയോഗിച്ചോളൂ
@foraadhithundathil2079
@foraadhithundathil2079 5 ай бұрын
Kuttan enthu chaiyanam
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിൽ നമ്പർ ഉണ്ടല്ലോ
@WInc-nm1el
@WInc-nm1el 4 ай бұрын
1:38
@SunithaSunitha-gt3xp
@SunithaSunitha-gt3xp 4 ай бұрын
പ്രോഡക്റ്റ് name
@mallumagellan
@mallumagellan 4 ай бұрын
വീഡിയോ കാണൂ
@Vyjayanthi-yc1xc
@Vyjayanthi-yc1xc 5 ай бұрын
എനിക്ക് വേണം
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ
@betsygilead2877
@betsygilead2877 5 ай бұрын
Ethra rupees aanu chechi hair dyekku
@mallumagellan
@mallumagellan 5 ай бұрын
വീഡിയോ കാണൂ
@shylajavinod2810
@shylajavinod2810 5 ай бұрын
Delhi order kittumo
@mallumagellan
@mallumagellan 5 ай бұрын
അയച്ചുതരും
@user-lj2mq9gt3s
@user-lj2mq9gt3s 5 ай бұрын
Price parayu vaidyare
@mallumagellan
@mallumagellan 5 ай бұрын
വീഡിയോ കാണൂ സുഹൃത്തേ
@pushparaveendran5264
@pushparaveendran5264 5 ай бұрын
ഞാൻ ഇത് ഉപയോഗിച്ചു.Soff black കിട്ടുന്നുണ്ട്. പക്ഷേ എനിയ്ക്ക് അലർജിയുണ്ടായി.രണ്ടു മൂന്ന് ദിവസം കഴിയുമ്പോഴേയ്ക്ക് മുഖത്തിന് ഇരുളിമ വന്നു.ചൊറിച്ചിലും അനുഭവപ്പെട്ടു. നീലയ മരി ഉപയോഗിച്ചപ്പോൾ ഉണ്ടായ Same അനുഭവമായി "രുന്നു. അതിനാൽ നീലയ മരി അലർജിയുള്ളവർ ടെസ്റ്റ് ചെയ്യുന്നത് നല്ലതായിരിക്കും അത് അവർ വീഡിയോയിൽ പറയണമായിരുന്നു. കാരണം പല പച്ചമരുന്നുകളും ചിലർക്കെങ്കിലും അലർജി വന്നേക്കാം
@mallumagellan
@mallumagellan 5 ай бұрын
ഉപയോഗത്തിൽ ഉള്ള പ്രശ്നംകൊണ്ടല്ലാതെ അലർജി വരില്ല. മുൻ വീഡിയോകളിൽ അവർ ഉപയോഗം കൃത്യമായി പറഞ്ഞിട്ടുമുണ്ട്. അതിന്റെ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്. പിന്നെ മിക്സ്‌ ചെയ്യാൻ നിങ്ങൾ ചേർക്കുന്ന കറ്റാർ വാഴ പോലുള്ളവ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിൽ പിഴവ് വന്നാൽ അലർജി വന്നേക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അത് ഡൈ യുടെ പ്രശ്നമല്ല. മറിച് കൂടെ കൂട്ടുന്നവയുടെ ഉപയോഗത്തിൽ ശ്രദ്ധക്കുറവ് കൊണ്ട് സംഭവിക്കുന്നതാണ്. ഇപ്പോൾ ആയിരക്കണക്കിന് ആളുകൾ അലർജി ഒട്ടുമില്ലാതെ വിവിധ രാജ്യങ്ങളിൽ വരെ ഇത് സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.
@shahidashajihan5957
@shahidashajihan5957 5 ай бұрын
Athukondavum ivarude mukham vallathe irunde okke irikunnathe
@mallumagellan
@mallumagellan 5 ай бұрын
@@shahidashajihan5957 എന്താ ഉദേശിച്ചത്
@ganesanachary572
@ganesanachary572 9 күн бұрын
മീശയ്ക്കു പറ്റുമോ. Allergy ഉണ്ട്. കൊല്ലത്തു എവിടെ കിട്ടും
@sathyanparappil2697
@sathyanparappil2697 5 ай бұрын
ചാച്ചി എനക്കു വേണം എത്ര രൂപയാ കൊരിയർ വഴി അയച്ചു തരുമോ
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിൽ നമ്പർ ഉണ്ട്... വാട്സ്ആപ്പ് ചെയ്യൂ... അയച്ചുതരും... ആദ്യം വീഡിയോ കാണൂ
@jinymathew7688
@jinymathew7688 5 ай бұрын
Anyone who used this..plz share your review for the good of all...
@mallumagellan
@mallumagellan 5 ай бұрын
Please watch the videos pinned in the description. You can find many reviews by lot of different persons as their comments
@shibucharls2754
@shibucharls2754 5 ай бұрын
ഇതു താടിക്ക് ഉപയോഗിക്കാമോ
@mallumagellan
@mallumagellan 5 ай бұрын
Yess
@alicepala1483
@alicepala1483 5 ай бұрын
munnar
@rashmirajesh5990
@rashmirajesh5990 4 ай бұрын
Product+parcel charge=324aaanoo
@mallumagellan
@mallumagellan 4 ай бұрын
നമ്പറിൽ ഒന്ന് വിളിക്കൂ
@jayanthyds2747
@jayanthyds2747 5 ай бұрын
Enikum venmayrunu wtup no edamo
@mallumagellan
@mallumagellan 5 ай бұрын
വീഡിയോ kandille
@musicoflove722
@musicoflove722 5 ай бұрын
Ithu oru thavana use cheythal mathyo
@mallumagellan
@mallumagellan 5 ай бұрын
Ekadesham oru masamokke colour nikkum.. Pinne puthuthayi varunna mudiyil cheyyanam...
@danyarajesh
@danyarajesh 5 ай бұрын
എനിക്കും വേണം ഇതെങ്ങനെ കിട്ടും നമ്പർ അയച്ചുതരുമോ
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിൽ ഉണ്ട്... വിളിച്ചോളൂ
@mileshr7f989
@mileshr7f989 5 ай бұрын
Pattippu
@mallumagellan
@mallumagellan 4 ай бұрын
തെളിയിക്കാമോ... ഇല്ലെങ്കിൽ ചുമ്മാ ആളുകളെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കാതിരിക്കൂ
@abythomas9338
@abythomas9338 5 ай бұрын
ഗൾഫിൽ കിട്ടുമോ
@mallumagellan
@mallumagellan 5 ай бұрын
ഇല്ല
@MollyJose-rq8uv
@MollyJose-rq8uv 5 ай бұрын
Order Cheyyunnath enganeya
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിൽ നമ്പർ ഉണ്ട്. അതിൽ വിളിച്ചോളൂ...അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യൂ
@jasminenazer7463
@jasminenazer7463 5 ай бұрын
Palakkad varumo
@mallumagellan
@mallumagellan 5 ай бұрын
നമ്പറിൽ ഓർഡർ ചെയ്യൂ. ഇന്ത്യയിൽ എവിടെയും കിട്ടും
@savinak2565
@savinak2565 5 ай бұрын
അലര്ജി ഉള്ളവർക്ക് പറ്റുമോ ചേച്ചി
@mallumagellan
@mallumagellan 5 ай бұрын
ഉറപ്പായിട്ടും
@pushparaveendran5264
@pushparaveendran5264 5 ай бұрын
നീലയ മരി അലർജിയുള്ളവർ മാത്രം ഒന്ന് സൂക്ഷിച്ച് ഉപയോഗിക്കുന്നത് നല്ലതായിരിക്കും
@thankamanivm2896
@thankamanivm2896 4 ай бұрын
ഒരിക്കലും കെമിക്കൽ ചേർത്ത് അല്ലാതെ മുടി കറുക്കില്ല
@vedaraj7985
@vedaraj7985 5 ай бұрын
ഓൺലൈൻ നിൽകിട്ടുമോ
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിൽ ഉണ്ട്
@MultiSheji
@MultiSheji 5 ай бұрын
Qatar kittumo
@mallumagellan
@mallumagellan 5 ай бұрын
ഇന്ത്യയിൽ മാത്രമേയുള്ളു....
@ancysabu2388
@ancysabu2388 5 ай бұрын
Any alergy
@mallumagellan
@mallumagellan 5 ай бұрын
Ith naturalan
@artistcreations4601
@artistcreations4601 2 ай бұрын
No. അനുഭവം ഗുരു 🙏
@vijayanap1920
@vijayanap1920 5 ай бұрын
തൃശൂർ ഏത് കടയിൽ നിന് കിട്ടും
@mallumagellan
@mallumagellan 5 ай бұрын
കടകളിൽ വരാൻ ഇനിയും സമയമെടുക്കും... വീഡിയോയിൽ നമ്പർ ഉണ്ട്. വിളിച്ചോളൂ
@bincyshaji5084
@bincyshaji5084 5 ай бұрын
ഒരു പാക്കറ്റ് എത്ര പ്രാവശ്യം ഉപയോഗിക്കാൻ പറ്റും
@mallumagellan
@mallumagellan 5 ай бұрын
ഡിസ്ക്രിപ്ഷൻ ബോക്സിൽ വീഡിയോ ലിങ്ക് ഉണ്ട്. കണ്ടോളു. അതിലെല്ലാം പറയുന്നുണ്ട്
@PCN942
@PCN942 5 ай бұрын
Ekm undo
@mallumagellan
@mallumagellan 5 ай бұрын
ഇപ്പോൾ കിട്ടാൻ വീഡിയോയിലെ നമ്പറിൽ ഓർഡർ ചെയ്യാം.3 മാസത്തിൽ കേരളത്തിലെ പ്രധാന സ്ഥലങ്ങളിൽ എത്തും
@AboobackerKtr
@AboobackerKtr 5 ай бұрын
ചേച്ചി ഇത് എവിടെ കിട്ടും
@mallumagellan
@mallumagellan 5 ай бұрын
നമ്പർ വീഡിയോയിൽ ഉണ്ട്
@gatewayrooms7778
@gatewayrooms7778 5 ай бұрын
Enth kondu Eyal upyokichilla
@mallumagellan
@mallumagellan 5 ай бұрын
ആരാണ്?
@raouft1363
@raouft1363 5 ай бұрын
ഇപ്പൊ വാനലോകത്തു നിന്ന് ഇറക്കിയതെ ഉള്ളു ആരും വിളിക്കരുത് സമയം ഒട്ടും ഇല്ല 😂
@mallumagellan
@mallumagellan 5 ай бұрын
അത് അവർക്ക് വരുന്ന കോളുകളുടെ എണ്ണം അറിയാഞ്ഞിട്ടാണ്. അവർ ഒറ്റക്കാണ് ഇതൊക്ക കൈകാര്യം ചെയ്യുന്നത്... Please understand 🙏
@MotorEngineKL56
@MotorEngineKL56 5 ай бұрын
​@@mallumagellan നിങൾ പറഞ്ഞതാവും correct 👍👍👍
@leenaav7776
@leenaav7776 5 ай бұрын
Ithu engane order cheyende
@mallumagellan
@mallumagellan 5 ай бұрын
@@leenaav7776 വീഡിയോയിൽ നമ്പറിർ ഉണ്ട്
@izzamolizzamol2098
@izzamolizzamol2098 5 ай бұрын
​@@mallumagellan4:39
@jaferthangaljafer1775
@jaferthangaljafer1775 5 ай бұрын
ഫോൺ വാട്സപ് ഒന്നും അവർ എടുക്കുന്നില്ല
@mallumagellan
@mallumagellan 5 ай бұрын
സമയമുണ്ട് വിളിക്കാൻ. മെസ്സേജിന് മറുപടി തരും... ഉറപ്പാണ്... കാത്തിരിക്കൂ 🙏
@SamsungJ-gt7ti
@SamsungJ-gt7ti 5 ай бұрын
കൊല്ലത്തു കിട്ടുമോ
@mallumagellan
@mallumagellan 5 ай бұрын
നമ്പർ വീഡിയോയിൽ ഉണ്ട്... കടകളിൽ എത്തുന്നേയുള്ളു
@rajuxavier1974
@rajuxavier1974 5 ай бұрын
Sorry ഞാന്‍ ഉപയോഗിക്കുന്നില്ല...ലെ raw material supplier..😂😂😂😂😂😂😂😂😂
@mallumagellan
@mallumagellan 5 ай бұрын
ഞാനും ഉപയോഗിക്കുന്നില്ല... അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളല്ലേ... മുടി കൊഴിയുന്നതും നരക്കുന്നതുമൊന്നും എല്ലാവരെയും മാനസികമായി തളർത്താറില്ല. അല്ലാത്തവർ ഉപയോഗിക്കും
@lisammasebastian7300
@lisammasebastian7300 5 ай бұрын
​@@mallumagellan11:14
@sidhiqueshabu1687
@sidhiqueshabu1687 5 ай бұрын
Cochi ൽ കിട്ടുമോ
@mallumagellan
@mallumagellan 5 ай бұрын
കടകളിൽ എത്തുന്നേയുള്ളു... നമ്പറിൽ വിളിച്ച് ഓർഡർ ചെയ്തോളു
@freethinker8465
@freethinker8465 5 ай бұрын
​@@mallumagellanഇത് അത്രയ്ക്ക് ഗുണ മുള്ളതാണെങ്കിൽ കടയിൽ വിൽക്കുമല്ലോ
@sureshnair2742
@sureshnair2742 5 ай бұрын
Bottel type undo?
@mallumagellan
@mallumagellan 5 ай бұрын
No
@rosammajohny5426
@rosammajohny5426 5 ай бұрын
Aadyathe 10 dhivasam kaanum pinne athil chemical cherkkum
@mallumagellan
@mallumagellan 5 ай бұрын
നിങ്ങൾക്ക് തെറ്റി
@madhukr6260
@madhukr6260 5 ай бұрын
നിങ്ങൾ അലർജി ഇല്ല എന്നു മാത്രം പറയുന്നു. ഇതിന്റെ റിസൾട്ട് ചെയ്തു കാണിക്കു. കറുപ്പ് കിട്ടുമോയെന്ന്
@mallumagellan
@mallumagellan 5 ай бұрын
ചാനെൽ ചെക്ക് ചെയ്യൂ... നിങ്ങൾ പറഞ്ഞ വീഡിയോ ഉണ്ട്
@logicsnmagics5168
@logicsnmagics5168 5 ай бұрын
കെമിക്കൽ അല്ലാതെ യാതൊരു വസ്തുവും ഇല്ല എന്ന് മനസ്സിലാക്കുക
@mallumagellan
@mallumagellan 5 ай бұрын
കൃത്രിമ രാസ വസ്തു എന്നാണ് ഉദേശിച്ചത്... എതിരഭിപ്രായമുണ്ടായിട്ട് കാര്യമില്ല... അതിൽ എല്ലാം ഉണ്ട്... പ്രകൃതി ദത്തം എന്ന്
@user-kr1ux4st5n
@user-kr1ux4st5n 5 ай бұрын
എനിക്ക് hair dye allergy ആണ്‌. ഞാന്‍ നിങ്ങളുടെ product മേടിച്ചു തേച്ച് എനിക്ക് allergy വന്നാൽ manufacturer, youtuber എതിരെ നിയമ നടപടികള്‍ എടുക്കും. കുഴപ്പമില്ലെന്ന് വിശ്വസിക്കുന്നു.
@mallumagellan
@mallumagellan 5 ай бұрын
ഇത്ര ബുദ്ധിമുട്ടി ഉപയോഗിക്കണോ... തോന്നിയപോലെ ഉപയോഗിച്ചിട്ട് ഫലം കിട്ടിയില്ല, അലർജി എന്നൊന്നും പറഞ്ഞു വരരുത്. വൈദ്യരുടെ നിർദേശങ്ങൾ മനസിലാക്കുക.. പാലിക്കുക
@freethinker8465
@freethinker8465 5 ай бұрын
ചേച്ചി യുടെ ശരീരത്തിൽ സ്വർണത്തിന്റെ അളവ് കൂടി കൂടി വരുന്നുണ്ടല്ലോ കച്ചവടം പൊടിച്ചോ?? (
@vineethv7187
@vineethv7187 5 ай бұрын
😂😂😂 ഓരോ ചൊറിയണമാര്
@shajivarghese3617
@shajivarghese3617 5 ай бұрын
കോൺടാക്ട് നമ്പർ പറയു....
@mallumagellan
@mallumagellan 5 ай бұрын
വീഡിയോ കണ്ടില്ലേ
@prebhathankachan3738
@prebhathankachan3738 5 ай бұрын
സ്‌ട്രെയറ്റിനിങ് ചെയിത മുടി ഈ ഡയി ചെയ്താൽ മുടിയുടെ സ്റ്റെക്ച്ചർ മാറി ചുരുണ്ടു പോകുമോ
@mallumagellan
@mallumagellan 5 ай бұрын
ഈ ഡൈ കൊണ്ട് മുടി ചുരുളാറില്ല സാധാരണ. കാട്ടിയാവില്ല. സോഫ്റ്റ്‌ ആണ് ആവാറുള്ളത്
@prebhathankachan3738
@prebhathankachan3738 5 ай бұрын
@@mallumagellan ഞാൻ സ്റ്ററെയിട്ടു ചെയ്തു ഇട്ടിരിക്കുന്ന കാര്യം ആണ് ചോദിച്ചേ
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 1,8 МЛН