ഇനിയാർക്കും ഇങ്ങനെ ഒരു ഗതികേട് ഉണ്ടാവരുത് പൊട്ടിത്തെറിച്ചു നടി മീര നന്ദൻ actress meeranandan wedding

  Рет қаралды 333,736

Malayali Media VibeZ

Malayali Media VibeZ

11 күн бұрын

#actress #meeranandan #film #mulla #heroine #dileep #movie #marriage #socialmedia #husband #sreeju #

Пікірлер: 84
@vinodkumarb3245
@vinodkumarb3245 6 күн бұрын
പാവം മനുഷ്യൻ innocet ആണ്, sincere ആണ്. No doubt.
@VINODRANGOLI
@VINODRANGOLI 8 күн бұрын
കുട്ടി ഒരു നല്ല ജീവിതത്തിന്എല്ലാവിധ ആശംസകളും
@user-ob4io6bk8v
@user-ob4io6bk8v 7 күн бұрын
മാർത്താണ്ട വർമ്മ മഹാരാജാവിന്റെ മൂക്ക് ഇതു പോൽ തന്നെ ആയിരുന്നു, പഴയ സ്കൂൾ പുസ്തകത്തിൽ അദേഹത്തിന്റെ പൊട്രൈറ്റ് ഉണ്ടു,, മഹാ ഭാഗ്യം ഉള്ള മൂക്ക്,, ഉന്നത കുല ജാതാരുടെ, അതി ബുദി യുള്ളവരുടെ മൂക്ക്,, ഇപ്പോൾ 99.99% ത്തിനും ചാമ്പക്ക മൂക്കാണ്,,,ഗോപുരം പോലുള്ള മൂക്കാണ് ലക്ഷണം ഒത്തതു,,,, ഇതൊക്കെ അറിയണം എങ്കിൽ സൗന്ദരിയ ശാസ്ത്രം അറിയണം, വിവരം വേണം, ഇന്റലിജൻസ് വേണം,, , ഇവിടെ കുശുമ്പ്, കുന്നായ്‍മ മാത്രം 🥰🥰🙏🌹
@SathaaSathaa
@SathaaSathaa 6 күн бұрын
ഉത്ഘാടനം പോലും കഴിഞ്ഞു കാണില്ല...
@viewsandinfo1899
@viewsandinfo1899 2 күн бұрын
​@@SathaaSathaaസെൻസ് വേണം, സെൻസിബിലിറ്റി വേണം.
@shahinahajeed9232
@shahinahajeed9232 9 күн бұрын
വിവരം ഇല്ലാത്തവർ പലതും പറയും നിങ്ങൾ സൂപ്പർ ആണ് ❤️❤️
@user-si1xg8um4j
@user-si1xg8um4j 2 күн бұрын
സിനിമ നടിമാരെ നല്ല കുടുംബത്തിൽ ഉള്ള ആണുങ്ങൾ കെട്ടില്ല എന്ന് കേട്കിട്ടുണ്ട് അപ്പൊ അവർ ഒന്നും നോക്കില്ല പേരിനു ഒന്നിനെ അങ്ങ് ഒപ്പിക്കും എന്നു പണ്ട് എവിടേയോ കേട്ടിട്ടുണ്ട്
@snehalathap9464
@snehalathap9464 7 күн бұрын
Santhoshathode jeevichu kanikku mole, ningal supparaa
@francisarangasery1257
@francisarangasery1257 8 күн бұрын
Chekken adipoli look
@anithaps6502
@anithaps6502 7 күн бұрын
May God bless you ..sweet pair ❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤
@haneefavkchemmad7910
@haneefavkchemmad7910 6 күн бұрын
Beautiful man എനിക്ക് ഇഷ്ടപെട്ടു
@user-be1jq7od8n
@user-be1jq7od8n 8 күн бұрын
നല്ല ഒരാൾ🎉🎉🎉🎉🎉🎉❤❤❤❤❤👌👍
@ShaanShanuf
@ShaanShanuf 9 күн бұрын
Super meera
@jayabestwishesjayarajanren803
@jayabestwishesjayarajanren803 7 күн бұрын
ബെസ്റ്റ് wishes
@radhamanicc-vp4np
@radhamanicc-vp4np 8 күн бұрын
അഭിപ്രായ സ്വാതട്രീയം ഉള്ള നാട്ടിൽ തിരഞ്ഞെടുത്തത് ഫൈഗ് സെലക്ഷൻ
@mahijamahi752
@mahijamahi752 8 күн бұрын
Best wishes ❤
@ansalnanavas4606
@ansalnanavas4606 6 күн бұрын
Nalla innocent man
@omananilaparayil3010
@omananilaparayil3010 3 күн бұрын
അദ്ദേഹം ത്തെ കണ്ടാൽ നല്ല ഭംഗി ഉണ്ട് നല്ല മൂക്ക് ഒരു പ്രത്യേകം ഭംഗിയുണ്ടു് അദ്ദേഹത്തിൻ്റെ മുഖംകണ്ണ് ഒക്കെ. രണ്ടു പേരുomatching ആണ്.
@sruthisivankutty
@sruthisivankutty 7 күн бұрын
❤❤❤❤ശ്രീജു ❤മീര ❤❤❤❤
@annaroy2300
@annaroy2300 4 күн бұрын
So cute couple❤❤❤❤❤❤❤❤❤
@smithashanoj6094
@smithashanoj6094 6 күн бұрын
Made for each other
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 7 күн бұрын
❤Meera
@subashkottayam5940
@subashkottayam5940 7 күн бұрын
Super jodi
@honeysiby6139
@honeysiby6139 8 күн бұрын
Enthu kashtama daivame.
@shahanasamal4014
@shahanasamal4014 7 күн бұрын
Excellent jodi god bless you ❤
@raveendranp8250
@raveendranp8250 7 күн бұрын
Best wishes
@ushadevinair4416
@ushadevinair4416 7 күн бұрын
Super
@SatheeshKumar-fe5gy
@SatheeshKumar-fe5gy 9 күн бұрын
Noproblem
@user-dg7zm4xj2p
@user-dg7zm4xj2p 7 күн бұрын
❤❤❤❤👌👌
@mohabbath8689
@mohabbath8689 6 күн бұрын
All the best meera
@ninap.augustine8815
@ninap.augustine8815 6 күн бұрын
Sreeju_ Meera ❤❤ Both are made for each other. All the best wishes and Prayers FOR a happy ,blessed married life, Dears❤❤
@hamza-hamzakutty5045
@hamza-hamzakutty5045 3 күн бұрын
നിങ്ങൾ സന്തോഷമായി ജീവിക്ക്, നിങ്ങൾ കല്യാണം കഴിക്കേണ്ടത് നിങ്ങൾക്കിഷ്ടമുള്ള ആളെയാണ്, മറ്റുള്ളവരുടെ കമൻറുകൾ അവഗണിക്കുക
@RadhikaPradeep-ow4hh
@RadhikaPradeep-ow4hh 5 күн бұрын
Supar jodi
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx 5 күн бұрын
❤❤❤❤❤
@GeethaGNair-ui8dl
@GeethaGNair-ui8dl 2 күн бұрын
Handsome boy
@dhanalekshmimnambiar2522
@dhanalekshmimnambiar2522 8 күн бұрын
Avanavante karyam nokkiyal pore. Mattullavarude kuttavum kuravum kandethunna neramkondu swayamulla thettukal thiruthan nokku. Athalle nalla tha.
@krharikesh6915
@krharikesh6915 7 күн бұрын
അടി പൊളി😂😂😂😂
@ReshmaK-j3y
@ReshmaK-j3y 9 күн бұрын
❤❤❤❤
@ReshmaK-j3y
@ReshmaK-j3y Күн бұрын
❤❤
@ReshmaK-j3y
@ReshmaK-j3y Күн бұрын
🎉🎉
@lephginp475
@lephginp475 4 күн бұрын
ആ ചെക്കന് എന്താ കുഴപ്പം അവൻ executive stylish ചെക്കൻ ഈ സൗന്ദര്യം എന്ന് മോശം comments പറയുന്നവർ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് കൂടി പറയണം
@vrindaradhakrishnan1798
@vrindaradhakrishnan1798 5 күн бұрын
Why r you unnecessarily giving comments on what is not going to happen.
@kmcmedia5346
@kmcmedia5346 9 күн бұрын
😄😄😄
@user-si1xg8um4j
@user-si1xg8um4j 2 күн бұрын
സിനിമ നടിമാരെ നല്ല കുടുംബത്തിൽ ഉള്ള ആണുങ്ങൾ കെട്ടില്ല എന്ന് കേട്കിട്ടുണ്ട് അപ്പൊ അവർ ഒന്നും നോക്കില്ല പേരിനു ഒന്നിനെ അങ്ങ് ഒപ്പിക്കും എന്നു പണ്ട് എവിടേയോ കേട്ടിട്ടുണ്ട്
@Rajani-oe2vh
@Rajani-oe2vh 8 күн бұрын
❤👌👌❤
@abythomas9338
@abythomas9338 21 сағат бұрын
ലണ്ടനിൽ ആരാണ്
@Sd-ih5ql
@Sd-ih5ql 8 күн бұрын
Meera ,A matured girl ,If both couple like each other,what is the problem public,mostly mallu atitude
@janardananp2467
@janardananp2467 7 күн бұрын
Why the people peep into others personal life
@sunil.1759
@sunil.1759 7 күн бұрын
Banglee hii
@francisarangasery1257
@francisarangasery1257 8 күн бұрын
Verraity undu, he is effeabl personalty
@mjvarghes
@mjvarghes 6 күн бұрын
നടിമാരുടെ മഹത്വം പ്രത്യേകം പറയണോ
@sreekumarg3647
@sreekumarg3647 7 күн бұрын
Aahamed to call myself a Malayali. Poke into someone's life is basic trait. Ridiculous. Feeling hurt...
@ramlakm4464
@ramlakm4464 6 күн бұрын
കണ്ണ് മോത്തില്ലെ
@aroangthomas2270
@aroangthomas2270 6 күн бұрын
Eee nadiye arkkum eshtammalla evaru Asianet etho comppatisionil out ayi cinimayi valinju karayival
@gpalthoroppala178
@gpalthoroppala178 5 күн бұрын
Like partner, like you, life is beautiful
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 Күн бұрын
This marriage turned like kavya .Ex love and Ex- Marital relation will end soon to tragedy.
@velayudhanchenamkulathil3822
@velayudhanchenamkulathil3822 Күн бұрын
അവൻ ഇച്ഛിച്ചി പണിക്കാരൻ ആണ്‌, ലണ്ടൻകാരികൾക്കു അതാണ് ഇഷ്ട്ടം.,..
@Smithak-jr8ro
@Smithak-jr8ro 17 сағат бұрын
Nalla chakan
@philipmathew3016
@philipmathew3016 4 күн бұрын
മൂക്ക് നല്ല ഭാഗ്യമുള്ള മൂക്ക്. സി. പി. രാമസ്വാമി ഐയ്യർ മാതിരി ഉയർന്ന മൂക്ക്.
@anivar6375
@anivar6375 9 күн бұрын
Ivale pole ullavar dubai nerangunnondu nattil alkkarkku pennu kittathe 😅
@bhadrankr5387
@bhadrankr5387 6 күн бұрын
NONSENSE......
@rahimkvayath
@rahimkvayath Күн бұрын
പ്രബുദ്ധ കേരളം ...... ത്ഫൂ
@sreedevikm5541
@sreedevikm5541 Күн бұрын
ഈ ജനങ്ങൾ എന്താണ് ഇങ്ങനെ പറയുന്നത്,, ആ പയ്യന്റെ മുഖം കണ്ടാൽ അറിയാം ആളൊരു innecente ആണെന്ന്,,,,, മോളെ ആളുകൾ പലതും പറയും അതൊന്നും കാര്യമാക്കണ്ട നല്ലരീതിയിൽ ജീവിച്ചുകാണിക്കുക 👍🏼👍🏼ഇതേ വേദന ഞങ്ങൾ അനുഭവിച്ചു,,, എന്റെ മകൻ കറുത്തിട്ടാണ്,,, വിവാഹം കഴിച്ചത് നല്ല വെളുത്ത പെൺകുട്ടിയാണ്,,,,,, എന്റെ കൂടെ ജോലിചെയ്തിരുന്ന ആളുകൾ എന്നോട് ചോദിച്ചു,,, രാത്രിയിൽ പെണ്ണ് വിളക്കു കത്തിച്ചു കയ്യിൽ പിടിക്കണം അല്ലോ പയ്യനെ കാണാൻ എന്ന്,,, അത് കേട്ടപ്പോൾ ഞാൻ അനുഭവിച്ച വേദന,,,, 😔😔ഇന്ന് വരെ അവരുടെ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല മോളെ 🙏🏼🙏🏼🙏🏼🙏🏼ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
@ramlu_kunjimon1486
@ramlu_kunjimon1486 6 күн бұрын
അതിന് 2ആളുടെ മൂക്കും ഒരു പോലെ ആണല്ലോ എനിക്ക് ഒരു കുഴപ്പവും തോന്നിയില്ല
@sujanapalts204
@sujanapalts204 6 күн бұрын
Evantea.mugham.kantaal.areyum.evan.kura...
@ramanikrishnan4087
@ramanikrishnan4087 7 сағат бұрын
Pokan para mole ivare Keevichu kanikkuka
@IsjJsksj-ix3id
@IsjJsksj-ix3id 7 күн бұрын
Mara pothan
@anooopekek3929
@anooopekek3929 7 күн бұрын
😮😮
@krishnakumarg6838
@krishnakumarg6838 3 күн бұрын
വളി മുഖം
@sureshtk1779
@sureshtk1779 6 күн бұрын
മനക്കരുത്ത്. എന്ന ഒരു സാധനം വില കൊടുത്ത് വാങ്ങാൻ കിട്ടുന്ന തല്ല. അത് ഇല്ലാത്തവർ ക്ക്.. എന്ത്.... ജിവിതം....
@smithashanoj6094
@smithashanoj6094 6 күн бұрын
Made for each other
@smithashanoj6094
@smithashanoj6094 6 күн бұрын
Made for each other
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 96 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,3 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 92 МЛН
Порезал бассейн, краш тест
0:32
ЗВЕРЬЕ
Рет қаралды 3,8 МЛН
POR QUEEE DIVERTIDAMENTE !!! #shorts
0:15
Figuritalo
Рет қаралды 31 МЛН
The screw cap can also be played like this
0:20
Dice Master_1910
Рет қаралды 12 МЛН
Пресс Боксера Тяжеловеса и Твоего Тренера
0:20
Голову Сломал
Рет қаралды 3,1 МЛН
berenang lagi #viral #shorts
0:12
Kakek Endo Family
Рет қаралды 45 МЛН