No video

ഇനിയില്ല, ആ കല്ലറയും... 💔

  Рет қаралды 17,024

Nikhil John Attukaran

Nikhil John Attukaran

Күн бұрын

Пікірлер: 135
@shaijup.a9903
@shaijup.a9903 Жыл бұрын
ഭാഗ്യം ചെയ്ത മാതാപിതാക്കൾ... 🙏കല്ലറ ഇല്ലേലും,വിശുദ്ധീകരണത്തിന്റ ബലിപീഠത്തിൽ എന്നും അർപ്പിക്കപ്പെടുന്ന പരിശുദ്ധ ബലിയിൽ ഓരോ ദിനവും അനുസ്മരിക്കപ്പെടുമല്ലോ... 🙏അതിനായ് തങ്ങളുടെ മകനെ ഏൽപ്പിച്ചനുഗ്രഹിച്ച ആ നല്ല മാതാപിതാക്കൾ എത്രയോ ഭാഗ്യം ചെയ്തവർ... ❤️🙏ഒപ്പം എത്രയോ പേരുടെ പ്രാർത്ഥനകൾ.... 🙏ഈശോയുടെ സന്നിധിയിൽ സമാധാനത്തിൽ ആശ്വസിക്കട്ടെ.... 🙏
@clarajohnson1416
@clarajohnson1416 5 ай бұрын
🙏🙏
@jessyjames7811
@jessyjames7811 Жыл бұрын
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അച്ചാ 🙏🙏🙏🙏🙏
@Sony-by1yp
@Sony-by1yp Жыл бұрын
രണ്ട് മാസമായി അച്ചാ എന്റെ അമ്മച്ചി മരിച്ചിട്ട്. അഞ്ച് വർഷ മായി അമ്മച്ചി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. രോഗം കണ്ട് പിടിച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ അമ്മച്ചിക്ക് ആറ് മാസത്തെ ജീവിതമാണ് പറഞ്ഞത്. പക്ഷേ ദൈവത്തിന്റെ അനുഗഹം കൊണ്ട് അമ്മച്ചി അഞ്ച് വർഷം ഞങ്ങളോട് കൂടെ ഉണ്ടായിരുന്നു. അമ്മച്ചിയുടെ മരണം ഒരു വലിയ നഷ്ടം തന്നെ ആണ്. പെട്ടന്ന് ഒരു ദിവസം അനാഥയായത് പോലെ. എന്റെ അമ്മച്ചിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ അച്ചാ🙏🙏🙏
@amithan2238
@amithan2238 Жыл бұрын
എനിക്ക് എന്റെ അപ്പായെ ഒരുപാട് ഇഷ്ട്ടാ. ഓർക്കുമ്പോൾ ഒരുപാട് സങ്കടം ആണ്. എനിക്ക് കാണണം എന്ന് പലപ്പോഴും തോന്നാറുണ്ട്. പക്ഷെ കഴിയില്ലല്ലോ. അച്ചന്റെ മമ്മിയുടെയും പപ്പുടെയും ആത്മാവിന്റെ നിത്യ ശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നു🙏🏻 സ്വർഗ്ഗത്തിൽ മമ്മിയും പപ്പയും ദൈവത്തോടൊപ്പം ജീവിക്കട്ടെ 🙏🏻
@user-vr3rw9jl7s
@user-vr3rw9jl7s Жыл бұрын
പ്രിയപ്പെട്ടവരെ നഷ്ട്ടപ്പെട്ടവർക്കെ അതിൻ്റെ വേദന അറിയൂ❤ അച്ചൻ്റപപ്പയ്ക്കും മമ്മിക്ക് വേണ്ടി പ്രാർത്ഥിക്കന്നു❤
@shinydavis5300
@shinydavis5300 Жыл бұрын
അമ്മ എന്നും ഒരു നിർവികാരതയാണ് പ്രാർത്ഥിക്കുന്നു 🙏
@lovelybinu5916
@lovelybinu5916 Жыл бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. എന്റെ പപ്പായുടെയും കല്ലറ എടുക്കപ്പെട്ടു. അതിന്റെ സങ്കടം ഇന്നും ഉണ്ട് .
@mukamikumari8163
@mukamikumari8163 3 күн бұрын
അച്ഛാ കണ്ണ് നിറഞ്ഞു അച്ഛാ 😭 അപ്പന്റെയും അമ്മയുടെയും 😭 പ്രാർത്ഥന എപ്പോഴും 😭😭😭😭 അച്ഛനോടപ്പം ഉണ്ടാകും 😭😭😭 ഞാനും പ്രാർത്ഥിക്കുന്നു 🙏🙏🌹
@thankamakj9294
@thankamakj9294 Жыл бұрын
ക്യാഷ് കൊടുത്തു വാങ്ങരുതോ ചേട്ടൻകുഞ്ഞെ, കണ്ണ് നിറയുന്നു, പപ്പക്കും മമ്മിക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@SarojiniMenon-tm4zo
@SarojiniMenon-tm4zo 3 ай бұрын
പ്രാർത്ഥന കൾ... കണ്ണ് നിറഞ്ഞു പോയി...
@nalinianjana7059
@nalinianjana7059 Жыл бұрын
പ്രാർത്ഥിക്കുന്നു. എന്തോ അമ്മയുടെ കാര്യം പറഞ്ഞപ്പോ ഒരു സങ്കടം (❤ അമ്മ❤ അപ്പൻ)
@AkashAkash-bt1co
@AkashAkash-bt1co Жыл бұрын
Mother is the only visible God..........❤️
@janki5288
@janki5288 3 ай бұрын
പൊന്നച്ചാ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം❤❤❤
@bajithajohn2079
@bajithajohn2079 Жыл бұрын
Sankadam ayi poyi 💔💔😢.ee video kandappol thanne enikku ente pappayeyum mummiyeyum pettennu vilikkanam ennu thonni.. touching videos😢😢
@nimishaann
@nimishaann Жыл бұрын
Prayers 😢🌹
@iveyanitha1408
@iveyanitha1408 10 ай бұрын
എനിക്കും പപ്പയും അമ്മയും ഇല്ല കരയാതെ ഈ വീഡിയോ കാണാൻപറ്റില്ല അച്ഛാ 🙏🙏🙏🥰🥰
@jijibonifas1555
@jijibonifas1555 Жыл бұрын
എന്റെ അമ്മ മരിച്ചിട്ട് 10 വർഷം യായി അമ്മയുടെ കല്ലറ തുറന്ന് അച്ഛൻ ന്റെ മമ്മിയുടെ കാര്യം പറഞ്ഞപോൾ എനിക്കും സങ്കടം വന്നു
@ayonaalona7622
@ayonaalona7622 Жыл бұрын
🙏🙏🙏പ്രാർത്ഥിക്കുന്നു....
@reenasasi3625
@reenasasi3625 Жыл бұрын
🙏🙏പ്രാർത്ഥിക്കുന്നു എന്നും
@jessyjoseph9361
@jessyjoseph9361 Жыл бұрын
ചേട്ടനച്ചാ ഒത്തിരിനാളായി കാത്തിരിക്കൂ വാരുന്നു.. കണ്ടതിൽ സന്തോഷം.. God bless
@user-we2tn7vs5d
@user-we2tn7vs5d 5 ай бұрын
അച്ഛാ വല്ലാത്തെരു വിഷമം കണ്ണ് നിറഞ്ഞ് പോയി
@nancybinoy6870
@nancybinoy6870 Жыл бұрын
Prayers 🙏
@mathewshany
@mathewshany Жыл бұрын
Manoharamaya devalayam🙏
@seenajossy8132
@seenajossy8132 Жыл бұрын
So sad acha......❤❤❤❤🙏🙏🙏🙏
@sherlysimon4114
@sherlysimon4114 9 ай бұрын
പ്രാർത്ഥിക്കുന്നു എന്നും കു‌ടെ ഉണ്ടാവട്ടെ പപ്പയും മമ്മി യും
@babybabu6358
@babybabu6358 Жыл бұрын
ചേട്ടനച്ചാ ഒരുപാട് വേദനയായി പ്പോയി ഈ വീഡിയോ.... 😔പ്രാർത്ഥന യിൽ ഓർക്കണേ..... 🙏🏻
@Mini_n_Her_Dreams
@Mini_n_Her_Dreams Жыл бұрын
May their souls find purpose again😢💐🙏 May their blessings be with you forever Achenmone 🙏🙏❤️❤️
@neenamarkose3568
@neenamarkose3568 Жыл бұрын
ആത്മ ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു......❤ഈ വീഡിയോ ഞാൻ കാണുന്നത് 20/8/2023നാണ് ഇന്നത്തെ ദിവസത്തിന് എന്റെ ജീവിതത്തിൽ ഒരു പ്രത്യേകതയുണ്ട് ഇന്ന് എന്റെ പപ്പ എന്നെ വിട്ടു പോയിട്ട് ഒരു വർഷം തികയുന്ന ദിവസമാണ് അതുകൊണ്ടുതന്നെ അച്ഛന്റെ വിഷമം എന്താണെന്ന് എനിക്ക് നന്നായി മനസ്സിലാകും അച്ഛന്റെ പപ്പയ്ക്കും മമ്മിക്കും അനിയനും അച്ഛനും വേണ്ടി എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥന എന്നും ഉണ്ടാകും❤... എന്റെ പപ്പയുടെ ആത്മാവിന് ശാന്തി ലഭിക്കാൻ അച്ഛന്റെ പ്രാർത്ഥനയും ഉണ്ടാകണം.... എന്റെ ലൈഫിൽ വിശ്വസിക്കാൻ പറ്റാത്ത ഒന്നാണ് എന്റെ പപ്പയുടെ വിടവാങ്ങൽ ഇപ്പോഴും കൂടെയുണ്ടെന്ന് തന്നെ വിശ്വസിക്കുന്നു എന്റെ പപ്പയ്ക്ക് എന്നെ വിട്ടു എന്റെ കുടുംബത്തെ വിട്ടു ഒരിക്കലും പോകാൻ കഴിയില്ല അതുപോലെതന്നെ അച്ഛന്റെ പപ്പയും മമ്മിയും എന്നും അച്ഛന്റെ കൂടെത്തന്നെ ഉണ്ടാകും...❤️ ബുദ്ധിമുട്ടി പപ്പയില്ലാതെ കഷ്ടപ്പെട്ട് മുന്നോട്ടുപോകുന്ന ഞങ്ങളുടെ ജീവിതത്തിലെ അച്ഛന്റെ പ്രാർത്ഥനയും അനുഗ്രഹവും എന്നും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.... നന്നായി പഠിക്കാൻ എനിക്കും എന്റെ അനിയത്തിക്കും കഴിയണമെന്നും ഞങ്ങൾ നന്നായി നോക്കാൻ കഷ്ടപ്പെടുന്ന എന്റെ മമ്മിക്ക് ആരോഗ്യവും പപ്പയുടെ ആപാവത്തിൽ എല്ലാം നേരിടാനുള്ള ആത്മവിശ്വാസവും നൽകണമെന്ന് പ്രാർത്ഥിക്കണേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു❤❤❤
@Jaicy-Angel
@Jaicy-Angel Жыл бұрын
🙏
@neenamarkose3568
@neenamarkose3568 Жыл бұрын
@@Jaicy-Angel ❤️
@ValsalaC-hq8yu
@ValsalaC-hq8yu 28 күн бұрын
Prayers ❤❤
@GraceReji
@GraceReji Ай бұрын
Prayers 🙏🙏🙏🙏🙏
@peterthankachen7313
@peterthankachen7313 Жыл бұрын
അമ്മ ❤️❤️❤️❤️😭
@babythomas2059
@babythomas2059 Жыл бұрын
Karanju konda video kande Acha ente Appachante kallarayum. ee varshamanu poyathu Njangal 7 makkalkku vendi matram jeevicha njangalude Appachan poyeettu 6 varshamaghunnu Ennum prayers
@dhanyaraj
@dhanyaraj Жыл бұрын
Prayers 🙏🙏🙏
@user-me2no2cz2z
@user-me2no2cz2z 9 ай бұрын
Amen athmavinu nithiya shandi kuvandi prathikunnu ella marichaviswasikalkum nithiyashandhi nlkanama amen
@amalchacko6586
@amalchacko6586 2 ай бұрын
Prayers 🙏🙏
@Jaicy-Angel
@Jaicy-Angel Жыл бұрын
അച്ചാ ... Cash കൊടുത്താൽ പുതിയ കല്ലറ കിട്ടില്ലേ? അപ്പോൾ നിങ്ങള്ക്ക് എന്നും മമ്മി avide ഉണ്ടെന്നു feel ചെയ്യില്ലേ? ഞങ്ങളുടെ പപ്പായി മരിച്ചപ്പോൾ പൊതു കല്ലറയിലാണ് അടക്കിയത്. അതു 5 വർഷമായപ്പോൾ പുതിയ ആളെ അടക്കുന്ന time ആകാൻ ആയപ്പോൾ ഞങ്ങൾ കുടുംബ കല്ലറ വാങ്ങിച്ച്പ പ്പായിടെ അസ്ഥി ഒക്കെ എടുത്ത് പുതിയ കല്ലറയിൽ വെച്ചു. അങ്ങനെ നിങ്ങൾക്കും ചെയ്യത്തില്ലേ അച്ചാ? അപ്പോൾ വീട്ടിൽ ചെല്ലുമ്പോൾ ഓടി ചെന്ന് മമ്മിയോടും പപ്പയോടും കാര്യങ്ങൾ ഒക്കെ പറയാല്ലോ. അങ്ങനെ ചെയ്യ് അച്ചാ. അനിയനോട് പറ കല്ലറ വാങ്ങിക്കാൻ.. അവര് ഇല്ലാണ്ടായാൽ ഉള്ള വിഷമത്തെക്കാളും വരില്ലാ. എന്നാലും പ്രാർത്ഥിക്കാനും കാര്യങ്ങൾ പറയാനും അവർക്കു ഒരിടം ഉണ്ടെങ്കിൽ നമ്മൾ happy ആകില്ലേ അച്ചാ.
@sunidileep9653
@sunidileep9653 Жыл бұрын
അച്ഛാ ഇടവാക പള്ളി അമ്മയുടെ അച്ഛന്റെ അടക്കം ചെയ്യതാ കല്ലാറ കണിച്ച് തന്നതിന് നന്ദി കല്ലാറസ്വന്തം മായി മേടിക്ക് അച്ഛാ അപ്പോൾ അച്ചനെ കല്ലാറ നഷ്ടപ്പെടുന്നതിന്റെ വിഷമം ഇല്ലാതാക്കും❤🙏🙏🙏
@sanjushathomas2777
@sanjushathomas2777 2 ай бұрын
Prayers
@sindukv3333
@sindukv3333 Жыл бұрын
അച്ചാ ആ കല്ലറ സ്വന്തമായി വാങ്ങ്
@vineethajosen598
@vineethajosen598 2 ай бұрын
Agane kittilla kudumba kallara aanengile kituu
@jiljotjohn3478
@jiljotjohn3478 Жыл бұрын
🙏🏻🙏🏻🙏🏻 prayers
@anuanutj4491
@anuanutj4491 Жыл бұрын
May God bless you Acha ❤❤Achatay Appakum Ammakum vadi prarthikunnu
@seenathomas6755
@seenathomas6755 4 ай бұрын
Jeevanodirikkumbol nallathu cheyuka..athmavu deivathinte koode cherum..namakku swantha mennuparayunnathum nammudeyalla..orikkal upekshichu ponam..arkengilum okke upakarapradham aakatte❤
@sherlyg2048
@sherlyg2048 Жыл бұрын
അനിയനച്ചന്റെ അപ്പച്ചന്റെയും അമ്മയുടെയും ആത്മക്കൾക്ക് നിത്യശാന്തി നേരുന്നു. 🙏🙏🙏🌹🌹
@nikhillalybenny3596
@nikhillalybenny3596 Жыл бұрын
ഹൃദയം പിടയുന്ന വേദനയോടെയേ ഇത് സ്വീകരിക്കാനാകു 😢. എന്റെ ചാച്ചന്റെ കല്ലറയും അതുപോലെ എടുക്കപ്പെട്ടു .😢
@joshmamini3180
@joshmamini3180 Ай бұрын
Oru kallara vang ayirunnu pavam parents kallarayilalla avar 2 perum orumich sorgathilund Achaneyum aniyanum kanunnund
@leelamathew4681
@leelamathew4681 Жыл бұрын
My prayers.
@bijimolthomas7872
@bijimolthomas7872 8 ай бұрын
Achante pappayudeyum mummyudeyum athmashanthicku vendi prarthickunnu🙏🙏🙏🙏🙏
@SebastianPhilip-he6mu
@SebastianPhilip-he6mu Ай бұрын
ഈ വിഡിയോ കണ്ടപ്പോൾ 30 വർഷം മുൻപ് മരിച്ചു പോയ എൻ്റെ അമ്മയെ ഓർത്തു പോയി മിഴികൾ നിറയാതെ നമുക്കിത് കാണാനാവില്ല 😭
@savithrymohanan5926
@savithrymohanan5926 Жыл бұрын
Parthankal🙏🙏🙏🙏🙏🙏
@sindhusatheesh4468
@sindhusatheesh4468 5 ай бұрын
അച്ചാ .. എൻ്റെ മമ്മി മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു .. അച്ചൻ പറഞ്ഞ പോലെ ഇനി മറ്റൊരാൾ അവിടേക്ക് വരും പിന്നെ നമുക്ക് അതും സ്വന്തമല്ലാതാകുന്നു ... പിന്നെ എല്ലാം ഓർമ്മകൾ മാത്രം 🙏😭.. അച്ചൻ എൻ്റെ മമ്മിയുടെ ആത്മാവിന് നിത്യാശത്തിക്കായ് പ്രാർത്ഥിക്കണമേ ..🙏🙏
@tincyvinod7399
@tincyvinod7399 2 ай бұрын
കല്ലറ സ്വന്തമായി വാങ്ങരുതോ 😢നഷ്ടപ്പെടുപ്പോൾ ഒരു വേതന 😢😢
@sujashaju8422
@sujashaju8422 Жыл бұрын
ആമേൻ
@Lucky-ng2wo
@Lucky-ng2wo 2 ай бұрын
ചേട്ടനച്ച.. ഞാൻ മുവാറ്റുപുഴയിലാണ്. അച്ഛനും അമ്മയും ഉണ്ടായിട്ടും ആരുമില്ലാതെ അവരുടെ ആട്ടും തുപ്പും കേട്ട് ഇ വീട്ടിൽ കല്ലറയിൽ എന്നപോലെ കഴിയുന്നു. എന്നെ ഒന്ന് സഹായിക്കുമോ എൻ്റെ പേര് ആരോൺ എന്നാണ്
@azaadicreations2388
@azaadicreations2388 Ай бұрын
അങ്ങനെ പറയരുത്.കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല.താങ്കളുടെ കുഴപ്പം കൊണ്ട് തന്നെയാണ് അവർ വഴക്കിടുന്നത്.അവർ രണ്ടുപേരും മരിച്ചതായി സങ്കൽപ്പിച്ചു നോക്കൂ. അവർ ചെയ്ത കാര്യങ്ങൾ..കൊച്ചിലെ സംഭവിച്ച സ്നേഹ നിമിഷങ്ങൾ ..... വെറുതെ സ്റ്റേ ഹിക്കൂ .... .... അവർ തിരിച്ചു സ്നേഹിച്ചില്ല എങ്കിൽ വേണ്ട. നമുക്ക് ദേഷ്യം വരുന്നത് നമ്മുടെ ഭാഗത്തെ കുഴപ്പം കൊണ്ട് ആണോ എന്ന് നോക്കുക. അവരെ സ്പർശിക്കുക. ഉമ്മ കൊടുക്കുക. ഒന്നും വാങ്ങി കൊടുക്കാൻ കഴിഞ്ഞില്ല എങ്കിലും. അല്ലങ്കിൽ അവർ നഷ്ടപ്പെട്ട് പോയാൽ താങ്കൾ കുറ്റബോധത്താൽ നീറും. അവർ നീതികേട് കാണിച്ചെങ്കിലും സാരമില്ല. മറ്റ് വ്യക്തികളുടെ ഇടപെടൽ ആയിരിക്കാം. സൗമ്യമായി മാതാപിതാക്കളോട് കാര്യങ്ങൾ പറയൂ. പ്രാർത്ഥിക്കൂ... Anjaly Das.( മറ്റൊരു ഫോണിൽ നിന്നും അയക്കുന്നത്)
@rajeswarivijayan1300
@rajeswarivijayan1300 Жыл бұрын
Njan e vedeo kanditt karanjupoayi acha .jeavichirikkunna ente parents ne care cheyyatha ente brothers, ennu njan ente parents ne care cheyyunnu. Enikk ente parents ne care cheyyan vendi joali cheyyan ulla aaroagyam kittan vendi prarthikkane achoa
@aaryajohn8986
@aaryajohn8986 Жыл бұрын
🙏
@angeljoyadackaparayil8096
@angeljoyadackaparayil8096 Жыл бұрын
❤🙏
@sherinbinu1421
@sherinbinu1421 Жыл бұрын
Prayers acha🙏🙏
@daisyantony4105
@daisyantony4105 Жыл бұрын
😰😰😰🙏🏻🙏🏻🌹🌹
@tisnakurian9487
@tisnakurian9487 Жыл бұрын
🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@bijujoseph7238
@bijujoseph7238 Жыл бұрын
🎉😢❤🎉🎉🎉
@jincyajeesh2205
@jincyajeesh2205 Жыл бұрын
🌹🕯️🙏🌹🕯️
@user-uz3yt3hs6q
@user-uz3yt3hs6q 8 ай бұрын
God bless you Achan🙏🙏🙏❤️❤️😢😢
@jizzajoji2628
@jizzajoji2628 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@seemakakkattil1518
@seemakakkattil1518 Жыл бұрын
🌹🌹
@skvlogs3235
@skvlogs3235 Жыл бұрын
😢
@jijibonifas1555
@jijibonifas1555 Жыл бұрын
😭
@smithasmitha4880
@smithasmitha4880 Жыл бұрын
Preyers😢
@mollyreji6426
@mollyreji6426 9 ай бұрын
God bless all acha💐💐
@bijimolekc8176
@bijimolekc8176 Жыл бұрын
🙏🙏❤❤
@minimolpj8591
@minimolpj8591 Жыл бұрын
🙏❤️
@mettildamahesh2086
@mettildamahesh2086 Жыл бұрын
Acha without tears cannot watch this prayers for your parents
@stantybenny9624
@stantybenny9624 Жыл бұрын
🙏🙏🙏
@maryjosephine6812
@maryjosephine6812 Жыл бұрын
🌹🌹🌹
@beenajose285
@beenajose285 Жыл бұрын
🙏🌹
@ambily7547
@ambily7547 Жыл бұрын
😢😢🙏🙏🙏
@lizajohnson7371
@lizajohnson7371 2 ай бұрын
Ente Husnte kuzhiyum edukkarayi Acha prarthikkanam
@minibabu7072
@minibabu7072 Жыл бұрын
🙏🙏🙏🙏
@vavaandanna1084
@vavaandanna1084 Жыл бұрын
Ammaa ennathuu vallatha oru vikaram aanee
@merlinmathews3052
@merlinmathews3052 11 ай бұрын
Prarthanagal priyapetta Acha
@mijocjacob2226
@mijocjacob2226 5 ай бұрын
R.I.P.
@babybaburaj767
@babybaburaj767 11 ай бұрын
അച്ഛാ 🙏🏻🙏🏻🙏🏻
@lijireson2232
@lijireson2232 4 ай бұрын
😢😢😢😢😢 so sad acha 😢😢
@rajigeorge11
@rajigeorge11 7 ай бұрын
Prayers🙏🙏
@sinibestin9991
@sinibestin9991 Жыл бұрын
Prayers 🙏🙏🙏🌹🌹🌹
@nibinz1830
@nibinz1830 Жыл бұрын
അച്ഛാ അവിടുന്ന് മാറ്റി അടക്കം ചെയ്യാൻ പറ്റില്ലേ
@JPSB1
@JPSB1 11 ай бұрын
Acha ee video kandu othiri karanju . Enikum Amma illa 😪
@user-bm4vl3vy8p
@user-bm4vl3vy8p 3 ай бұрын
Prayers 🙏 acha
@diya6225
@diya6225 2 ай бұрын
acha kallara place vila koduthal swantham akille .pappayudeyum mummyudeyum kallara kalayalle
@soumyaantony7564
@soumyaantony7564 11 ай бұрын
🙏🙏🙏😭
@AN3YT853
@AN3YT853 Ай бұрын
അച്ഛൻ വയനാട്ടിൽ എവിടെയാ..
@josephinesabaratnam9338
@josephinesabaratnam9338 Ай бұрын
Achante mathapithakkal eppol swarghattilanu.engane oru makan karanamakam
@jomolsimon5931
@jomolsimon5931 Жыл бұрын
ആാാ kuzhy ഇല്ലെങ്കിലും മാതാപിതാക്കൾ എന്നേ ദൈവത്തിന്റെ മടിയിൽ എത്തി... പുണ്യം ചെയ്ത ഈൗ 2 മക്കളുടെ പ്രാർത്ഥന മാത്രം മതി ഇനി അവർക്കു.... Achan ഇനി സങ്കടപെട്ട് അനിയൻ കൊച്ചിനെ കൂടി കരയിക്കരുത്
@jeseethap.jjacob5657
@jeseethap.jjacob5657 Жыл бұрын
🙏🙏🌹🥰
@ganeshbohara8243
@ganeshbohara8243 Жыл бұрын
🙏🙏🙏🙏🙏🙏♥️♥️♥️♥️
@knockout5942
@knockout5942 11 ай бұрын
🙏🙏🙏🙏🙏
@user-ln2dl3od3w
@user-ln2dl3od3w Жыл бұрын
😢😢
@Don_moko
@Don_moko 2 ай бұрын
Achan entha kudumba kallara edukathath
@ajijoseph5627
@ajijoseph5627 9 ай бұрын
ഭാഗ്യം ഉള്ള അമ്മ ഇതു പോലെ ഒരു മകനെ തന്നിട്ട് പോയി 😢😢😢
@The22061970
@The22061970 Жыл бұрын
🙏🏼🙏🏼
@Laly-mi2dr
@Laly-mi2dr 11 ай бұрын
Kudumba kallara vangi mummy ne angotu mattan pattille acha 🙏
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 17 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 47 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
സ്നേഹം, പ്രേമം.... അഭിപ്രായം...
9:06
Nikhil John Attukaran
Рет қаралды 12 М.
Episode 102 | Panam Tharum Padam | On the floor Nikhil John Attukaran
51:05
Mazhavil Manorama
Рет қаралды 147 М.
ഇതെന്താണിങ്ങനൊക്കെ...Full video...😁
13:09
Nikhil John Attukaran
Рет қаралды 170 М.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 17 МЛН