Happy Independence Day🥰🥰🥰
1:19
14 сағат бұрын
ആശംസകൾ 🥰🥰🥰
1:37
14 күн бұрын
ആ ഒരേ ഒരാൾ....
1:21
നീ happy അല്ലെ??
1:20
Пікірлер
@mollyregi7954
@mollyregi7954 4 сағат бұрын
❤ Sincere prayers for You beloved Nikhilacha and also to all Priests... Psalm 105:15, 1Chronicles 16 22
@fincyshiju7996
@fincyshiju7996 6 сағат бұрын
🙏❤❤❤🙏
@mollyregi7954
@mollyregi7954 6 сағат бұрын
❤.Jeevitham alle Nikhilacho, karayum... chirikkum... ❤
@ashlineanjaline6494
@ashlineanjaline6494 6 сағат бұрын
❤❤
@clarapereira634
@clarapereira634 14 сағат бұрын
Thinking of those who love us is more than enough....May the love of God keep us together..
@rajeshwarivijayan4486
@rajeshwarivijayan4486 14 сағат бұрын
😢😢😢
@lissymathew6842
@lissymathew6842 15 сағат бұрын
Love you Achan.❤
@elsammathomas804
@elsammathomas804 20 сағат бұрын
😍❤️🙏👏
@user-tv7sr5bb6x
@user-tv7sr5bb6x 20 сағат бұрын
കുരുടൻ കുരുടനെ വഴിനടത്തുന്നു
@biniprinu1616
@biniprinu1616 Күн бұрын
Roy Achan Mathew Achan Nikhil Achan (ഞങ്ങളുടെ ചേട്ടനച്ചൻ ) Philip Achan Mathai Achan🙏🙏🙏 ജീവിതത്തിൽ ഓരോ സാഹചര്യങ്ങളിലും ചേർത്ത് പിടിച്ചു ജീവിക്കാൻ ശക്തിഉള്ള വചനങ്ങൾ നൽകി സ്നേഹിച്ച വൈദിക ശ്രേഷ്ഠർ. ❤❤
@annrosejoseph1042
@annrosejoseph1042 Күн бұрын
Truth
@tincyvinod7399
@tincyvinod7399 Күн бұрын
😢😢
@user-uz3yt3hs6q
@user-uz3yt3hs6q Күн бұрын
ഇങ്ങനെ നല്ല ഉപദേശങ്ങളും ജീവിത അനുഭവങ്ങളും പങ്കു വെയ്ക്കുന്നതിന് ഒത്തിരി നന്ദി🙏🙏❤️❤️
@prasantjoma2151
@prasantjoma2151 Күн бұрын
I like it❤
@jithusaju2502
@jithusaju2502 Күн бұрын
ചേട്ടൻ അച്ഛനെ ഒരുപാട് esta
@user-pk8gu9fd1p
@user-pk8gu9fd1p Күн бұрын
അങ്ങനെ ഒന്നും പറയരുത് ഈശോ ഇല്ലേ നമ്മുടെ കൂടെ എന്നും എപ്പോഴും ❤❤🔥🔥🔥
@soumyasoumya6897
@soumyasoumya6897 Күн бұрын
❤❤❤❤
@bettypurayidam5645
@bettypurayidam5645 Күн бұрын
ഇങ്ങനെ പറയരുതേ..... നമ്മൾ എല്ലാവരും ഈ ഭൂമിയിലേക്ക് ഒറ്റയ്ക്ക് വന്ന്, ഒറ്റയ്ക്ക് വിടപറഞ്ഞ് പോകുന്നവരാണ്. ഇതിനിടെയുള്ള ചുരുങ്ങിയ സമയത്തെ നമ്മൾ തമ്മിലുള്ള ഹൃദയബന്ധമല്ലേ എല്ലാം .........
@fincyshiju7996
@fincyshiju7996 Күн бұрын
😢
@elsammathomas804
@elsammathomas804 Күн бұрын
You are absolutely right Acha ☺️👏🙏
@mollyregi7954
@mollyregi7954 2 күн бұрын
❤eliye pedichu illam chudenda Nikhilacho... Go ahead with positive vibes... Even Jesus had criticizers... Many good hearts are with You.... ❤
@skvlogs3235
@skvlogs3235 2 күн бұрын
I'm 37 married women
@lincyjaimon5409
@lincyjaimon5409 2 күн бұрын
അച്ചൻ ഈ കാര്യം വളരെ നല്ല രീതിയിൽ പറഞ്ഞു, പക്ഷേ നമ്മുടെ ഇന്ത്യാ രാജ്യത്തിലെ ഭരണസംവിധാനം മാറ്റേണ്ട സമയം കഴിഞ്ഞു.... വളരെ മോശമായി, ക്രൂരത നിറഞ്ഞ നാട് 😢
@elsystany-r1o
@elsystany-r1o 2 күн бұрын
godblessyouacha🌹🌹🌹🙏🙏🙏🙏🙏🌹🌹🌹
@poorinspirit1850
@poorinspirit1850 2 күн бұрын
മനുഷ്വതം അല്ല അച്ചോ വലുത്, ഒരേ ഒരു രക്ഷകനായ ദൈവമായ യേശുക്രിസ്തുവാണ് ഏറ്റവും വലുത്! അവനിൽ വിശ്വസിക്കാത്ത ഏവനും നശിച്ചു പോകും! അത് ഏത് മതം ആയാലും മനുഷ്യൻ ആയാലും! നമ്മളിൽ ഉള്ള നന്മ പരിശുദ്ധമാവ് തരുന്നതാണെന്നുള്ള ബോധ്യം രക്ഷകനായ ക്രിസ്തുവിനോട് അടുപ്പിക്കാൻ ആയിരിക്കണം! പാപം കഴുകി വിശുദ്ധീകരിച്ചു ക്രിസ്തുവിനെ ഏക രക്ഷകനായി സ്വീകരിക്കാതെ, മനുഷത്വം പറഞ്ഞാൽ ഒന്നും ആരും നിത്യനരകത്തിൽ നിന്ന് രക്ഷപ്പെടില്ല.
@GraceReji
@GraceReji 2 күн бұрын
Correct father 🙏
@mollyregi7954
@mollyregi7954 2 күн бұрын
😂
@jithusaju2502
@jithusaju2502 2 күн бұрын
ചേട്ടനച്ച.... അങ്ങനെ വിളിക്കുവാനനിഷ്ടം. 👍🏽👍🏽
@mukamikumari8163
@mukamikumari8163 2 күн бұрын
എത്ര വേഗമാണ് ഒരു വർഷം 💚💚 കടന്ന് പോയത് അച്ഛാ . 🥰 👍👍 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 💚💚💚💚💚💚💚💚💚💚💚💚💚
@mukamikumari8163
@mukamikumari8163 2 күн бұрын
ചേട്ടനച്ചന് ഒരായിരം 🥰🥰🥰🥰🥰 ജന്മദിനാശംസകൾ നേരുന്നു .🌹 💚💚💚💚💚💚💚💚💚💚💚💚
@mukamikumari8163
@mukamikumari8163 2 күн бұрын
ഒരുപാട് കാലം ചേട്ടനച്ചൻ 🥰🙏 ഞങ്ങളോടൊപ്പം ഉണ്ടാവട്ടെ . 👍 തമ്പുരാൻ എന്നും എന്നും 🥰🙏 അനുഗ്രഹിക്കട്ടെ . 🥰🌹👍👍🙏❤❤❤❤❤❤❤❤❤❤❤❤❤
@alphonsaalex2407
@alphonsaalex2407 2 күн бұрын
👍🏻👍🏻👍🏻
@beenababy6725
@beenababy6725 2 күн бұрын
ഓരോ സംഭവം കഴിയുമ്പോൾ എല്ലാ വരും പറയും ഇത് അവസാനത്തേത് ആയിരിക്കണേന്ന്. എന്നാൽ നമ്മുടെ നിയമം ശരി യഅല്ലാത്തത് കൊണ്ട് വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്. ഇനിയെങ്കിലും നിയമപാലകർ കണ്ണ് തുറന്നെങ്കിൽ
@ajithas9855
@ajithas9855 2 күн бұрын
Acho ente molu medicine padikua orthittu kayum kalum viraykunu
@geethareeth9359
@geethareeth9359 2 күн бұрын
ബഹുമാനപ്പെട്ട അച്ഛാ എത്ര വേദനിച്ചിട്ട് നമ്മൾ എന്ത് കാര്യങ്ങൾ പറഞ്ഞിട്ടും എങ്ങോട്ട് എത്തുന്നില്ല നിർഭയ കേസിൽ കുറ്റവാളികളായ പ്രതികളെ തൂക്കിലേറ്റിയപ്പോൾ നമ്മളൊക്കെ കുറച്ച് ആശ്വസിച്ചിരുന്നു. ഇവിടെ ഇന്ത്യാമഹാരാജ്യത്ത് യാതൊന്നും സംഭവിച്ചില്ല. ഇത്തരം ഹീനമായ പ്രവൃത്തികൾക്ക് പ്രചോദനം കൂടിക്കൂടി വരികയാണ് ചെയ്യുന്നത്. ബഹിരാകാശത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയാൻ നമ്മൾ എത്രമാത്രം ഉൽക്കണ്ഠ ഉള്ളവരാണ്. ലോകത്തിനു മുമ്പിൽ വളരെയധികം നെഞ്ചുവിരിച്ച് നിൽക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നു. പക്ഷേ സ്ത്രീകളുടെ ജീവിതം രാജാക്കൻമാരുടെ ഭരണകാലത്ത് പിന്തിരിഞ്ഞു പോവുകയാണ്. എവിടെയാണ് നമുക്ക് പിഴച്ചു കൊണ്ടിരിക്കുന്നത്??? ഇത്തരം ഓരോരോ സംഭവങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ മാത്രം എല്ലാവരും പ്രതികരിക്കുന്നു. സർക്കാരുകൾക്കു മാത്രമേ വല്ലതും ചെയ്യാൻ കഴിയുകയുള്ളൂ. അവർ നിസ്സംഗൻ ആയിരുന്നാൽ പാവപ്പെട്ട ജനങ്ങളെ എന്ത് ചെയ്യും!! ഇത്തരം പ്രവൃത്തികളുടെ ഫലമായിട്ടാണ് പ്രകൃതിയിലൂടെ ദൈവം നമ്മെ ഓർമിപ്പിക്കുന്നത്. നമുക്കൊന്നേ ചെയ്യാനുള്ളൂ മനുഷ്യരിൽ ആശ്രയിച്ചിട്ടു യാതൊരു ഫലവുമില്ല. ദൈവത്തിൽ ആശ്രയിക്കാം. ഭയപ്പാട് ഇല്ലാതെ ഏത് മേഖലയിലായാലും സ്ത്രീകൾക്ക്, പെൺകുട്ടികൾക്ക് മനസ്സമാധാനത്തോടെ ജീവിക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം അതേയുള്ളൂ ഇതിനൊരു മാർഗ്ഗം..🙏🙏🙏
@babybabu6358
@babybabu6358 2 күн бұрын
ഹായ് ചേട്ടനച്ചാ... 😍 അങ്ങയുടെ വാക്കുകൾ എത്രയോ സത്യം... 🙏🏻പക്ഷെ ഒന്നും നടക്കില്ല നമ്മുടെ രാജ്യത്ത് 😔
@thomasanthony9333
@thomasanthony9333 2 күн бұрын
നിയമം കുറവില്ല, പക്ഷേ അധികാരം നിയമത്തിന് മുകളിൽ. കമ്യൂണിസ്റ് ചിന്താഗതിയുള്ള ഒരു ഭരണ സംവിധാനം ഏതു നാറിയ ന്യായികരണവും കൊണ്ടുവരും. പ്രതികളേ തൂക്കി കൊല്ലാതെ, ജീവിത അവസാനം വരെ ഇരുണ്ടിടങ്ങളിൽ പാർപ്പിക്കണം. വയറു നിറച്ച് ഭക്ഷണം കൊടുത്ത്, ഒരു നിമിഷം കൊണ്ട് തൂക്കി കൊന്നാൽ, നീണ്ട മണിക്കൂറുകൾ ആ പാവം അനുഭവിച്ച വേദനയുടെ ഒരംശം എങ്കിലും ആ നീചൻ അറിയുമോ? ജനങ്ങളേ സത്യ സുവിശേഷം ത്തറിയിച്ച് സമാധാന പാതയിൽ അവരേ നടത്തുമ്പോൾ വരും, ഇതേ ഭരണ കേന്ദ്രങ്ങൾ മതപരിവർത്തനം എന്ന ഇരട്ടത്താപ്പുമായി. ഒന്നോർത്തോ, യേശുവിന്റെ നാമത്താൽ അല്ലാതെ ലോകത്തൊരിടത്തും നീതിയും സമാധാനവും പാലിക്കപ്പെടാൻ പോവുന്നില്ല കാരണം യേശുവാണ് ഏക രക്ഷകൻ, ലോക രക്ഷകൻ. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
@Rosamma-ex9hs
@Rosamma-ex9hs 2 күн бұрын
O, appol ninakke nalla parijayam unde alle. Ninakke sankadam undenkil naadu vitte pooooooooo🐶🐶👺🐶👺👺👹👺👺 govt. Nechathotte kayarane ninakkoke ariyukayollu. Endhinum govt. Nanamillallo. Udhessuchadonnum nadannilla. Appo kozh kozh paranjodirinnal mati. 👽👹👺👹👹👹👹 Loha ittonde poyee prarthikkada bla bla bla adikade.
@GraceReji
@GraceReji 2 күн бұрын
Orikalum Nannkilla Aaccha Nadanu konde irikum
@silver6650
@silver6650 2 күн бұрын
We can just Pray..... 🙏
@celinethomas7018
@celinethomas7018 2 күн бұрын
ശരിയാണ് അച്ചാ അവർക്ക് മനുഷ്യന്റെ വേദന മനസ്സിലാവില്ല 🙏
@user-uz3yt3hs6q
@user-uz3yt3hs6q 2 күн бұрын
എല്ലാ വരുടെയുo കൂടെ ദൈവം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം. നിയമങ്ങൾ നമ്മുക്ക് ഒരിക്കലും സംരക്ഷണം നൽകില്ല🙏🙏🙏 😢
@sobhathomas9952
@sobhathomas9952 2 күн бұрын
എന്റെ ഈശോയെ.... എങ്ങനെ തരണം ചെയ്തു എന്നറിയില്ല. ദൈവം ഇല്ലേ എന്ന് ചിന്തിച്ച സമയങ്ങൾ.. നന്ദി Monu. 🙏
@reenageo707
@reenageo707 2 күн бұрын
Achan paranjath athrayo valiya sadhyam. Manasinte vingal manasilakunnavarke ethoke chinthikanum parayanum pattuka. God bless you acha.
@user-qy9zf2ri9d
@user-qy9zf2ri9d 2 күн бұрын
Arab court rules must be come our country ❤congratulations Fr.Nikhil your reacting and pray for you
@elsammathomas804
@elsammathomas804 2 күн бұрын
🥲 thank you Acha 👏🙏
@sajithascaria7
@sajithascaria7 2 күн бұрын
പാവപ്പെട്ടവന്റെ കൂടെ ദൈവം എന്നും ഉണ്ടാവും അച്ഛാ, അതുകൊണ്ടാണല്ലോ കുറ്റവാളിയുടെ ബ്ലൂടൂത്ത് അവിടെ വീഴാൻ കാരണമായത്, ദൈവമെല്ലാം കാണുന്നു🙏🏼ആ കുട്ടിയുടെ ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏼ഇതൊക്കെ കാണുമ്പോഴാണ് ഗൾഫ് രാജ്യം എത്രയോ ഭേദം... കുറ്റം ചെയ്യുന്നവൻ ശിക്ഷിക്കപ്പെടണം അവിടെ പാവപ്പെട്ടവനെന്നോ പണക്കാരൻ എന്ന ഒരു വ്യത്യാസം ഇല്ലാതെ കുറ്റം ചെയ്യുന്നവന് എപ്പോഴും ശിക്ഷിക്കപ്പെടുന്ന ഒരു നിയമമാണ് ഇവിടെ ഉള്ളത് അതുപോലൊക്കെ നമ്മുടെ നാട്ടിലും ഉണ്ടാകുവാൻ ആഗ്രഹിച്ചു പോകുന്നു ഇതൊക്കെ കാണുമ്പോൾ🙏🏼
@ashlineanjaline6494
@ashlineanjaline6494 2 күн бұрын
Well said ividuthe niyamasamvidhanangal maranam allenkil iniyum nirbhayamar undayikondeyirikum moonnu penmakalude ammayanu njan
@mukamikumari8163
@mukamikumari8163 2 күн бұрын
ചേട്ടനച്ചന് ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ . 🙏❤❤❤❤ പ്രാർത്ഥിക്കാം ❤❤❤❤❤❤❤
@mukamikumari8163
@mukamikumari8163 2 күн бұрын
അച്ഛന്റെ വീഡിയോ 🤔😭😭😭😭 കാണുബോൾ കണ്ണ് നിറയുന്നു . 😭😭😭😭🥰🥰🥰🥰😭😭😭😭🙏