എന്റെ അവസാന ചാൻസ് ആണ്😑..ജോലി ഇല്ലാതെ മുന്നോട്ട് ഉള്ള ജീവിതം ഇല്ല 😑😑..ഞാൻ അന്ന് ടെസ്റ്റ് സീരീസ് ജോയിൻ ചെയ്തിരുന്നു .. Daily exam ചെയുമ്പോൾ പോർഷൻസ് നല്ലപോലെ കവർ ആകുന്നുണ്ട്😍.ഡെയിലി പഠിക്കാൻ തന്നെ കാരണം ഈ എക്സാം ഉള്ളതാണ്..🙏🙏Really Helpful❤️
@chozxgirl0077 күн бұрын
SCERT എങ്ങനെ കവർ ചെയ്യണം എന്ന് ഓർത്ത് ടെൻഷനിൽ ആരുന്നു..exam ചയ്തു നോക്കിയപ്പോഴാണ് ഒരു കോൺഫിഡൻസ് കിട്ടിയത്.. ❤️❤️❤️thank you chechiii😘😘
@archavishnu97958 күн бұрын
Chechide videos kanumbo enik oru motivation aanuu❤️
@rajla-7868 күн бұрын
Dear god bless you.. ❤ sunthariyaayi to...ningal Ente koode nalloru menter aan to... 😊
@punnyajs79998 күн бұрын
നിങ്ങളുടെ പഴയ ഒരു KZfaq വീഡിയോസ് കണ്ടാണ് ഈ ടെസ്റ്റുസീരീസ് നെ പറ്റി അറിഞ്ഞത്.... ഒന്നും പറയാനില്ല മെറ്റീരിയൽ ക്വാളിറ്റി സൂപ്പർ.. Really effective for me🥰🥰😍😍
@surya.kneenu35388 күн бұрын
❤❤❤
@archavishnu97958 күн бұрын
Maths class super aayitt edukkunnath jerin sir inte trig turn aanu ath follow cheyyu
@snehaaneesh44687 күн бұрын
Thank you chechi 🙏🙏 chechi 2 month video waiting 🙏🙏🙏
@resmirajesh98858 күн бұрын
Thanku dr❤
@664safeeraa98 күн бұрын
Trig turn psc nallathanu jerin sir nte maths classes
@Mayaakhil948 күн бұрын
❤❤❤❤❤❤
@swathymanesh1408 күн бұрын
Thank u for sharing your valuable experiences Dear❤❤❤
@theoptimist4758 күн бұрын
ഇനി പഠിച്ചു തുടങ്ങുവർക്ക് വേണ്ടി 60 days study plan ചെയ്യാമോ?
@vyshnaviunni224-fz6mv8 күн бұрын
Chechi mathsite youtube channel ethaayirunnu.do my maths ennano
@aryasvlog95048 күн бұрын
as easy maths enna channel kandunooku super 👌💕 class anu
@minelove19182 күн бұрын
Hlooo gandhiji aree kurich ane idhesham janichillayirunnu enkil India kk swadathram kittillayirunnu enn parayanjath ??? Arelum help me pls
@sinukurup60678 күн бұрын
കഴിഞ്ഞാ ldc ക്കും ഞാൻ SCERT പഠിച്ചതാണ് .. എന്നാൽ നിങ്ങള്ടെ ടെസ്റ്റുസീരീസ് ചെയ്ത് തുടങ്ങിയപ്പോൾ ആണ് ഒരു ആത്മവിശ്വാസം വന്നത് ❤️❤️❤️Thank you so much🙏🙏
@hibasbeautycare93058 күн бұрын
Testu series enthau???
@dhanyadhanyaanil18176 күн бұрын
Engane aanu chya@@hibasbeautycare9305
@najmaanzar16498 күн бұрын
❤❤❤😊
@gopikagopan38995 күн бұрын
Ini padikenda important topic vech oru vdo cheyamo
@shejits8 күн бұрын
60 days revision plan ido. ake confusion last days engane padiknm enn
@ambadidevuttyfamilyvlog8 күн бұрын
Lgs syllabus important karagle onne paraje tharo our video cheyo
@salihakv82948 күн бұрын
Thank you 😊❤
@PrabhaVipin8 күн бұрын
English padanu egane athu crack cheyyan pattum please reply
@kavyacv30498 күн бұрын
Test seriesil engneya join cheyyunne
@ShanaRafeek8 күн бұрын
1 click psc you tube channel ❤❤❤ sir nte class super aa
@user-yg9jw1vr2e8 күн бұрын
Note kittunnila
@ShanaRafeek8 күн бұрын
@@user-yg9jw1vr2e telegram channel notes und Sir nte discription lu undavum
Oru Day njan eth padichilakilum scert chapters padichid nigalddei test attempt cheyum.. 🥰 Othiri helpful annu nigaldei tests. ❤️Thank you so much 🙏
@syamakt59528 күн бұрын
Ethu test serious?
@razzaz22128 күн бұрын
plz reply which test series
@himarajesh42156 күн бұрын
Enghaneya cheyyendath onn paranju tharu
@aswathypulinamparambil55978 күн бұрын
Ethra question attend cheythirunnu?
@ahalyark30072 күн бұрын
Da ldc ക്ക് tally, data analysis പോലുള്ള courses പഠിക്കണത് നല്ലതാണോ. Pls reply
@RanjiniPallipuzha5 күн бұрын
Enik August 31 nu exam .eni avasyam ullath materm padichal kiitille
@libinabraham44538 күн бұрын
Ennum video cheyyamo Ma'am
@anaskm6856 күн бұрын
Salary ethra kittum enn parayamo plz
@raihariyas74176 күн бұрын
Maths inte youtube channel peru nthua paranjath
@aswathyanil147 күн бұрын
Maths jerin sir Chakrapani sir class English
@trendymalluzz7 күн бұрын
Testseries ഒരുപാട് useful ആണ് ഒരു chapter വായിച്ച് പിന്നെ exams കുടി അറ്റൻഡ് ചെയ്താൽ പിന്നെ സെറ്റ് ആയി ..negatives കുറയ്ക്കാൻ നല്ലോണം helpful ആണ് .. Thank u so much ആതിര ❤️❤️🥰🥰
@swathymahesh19687 күн бұрын
Chapters evidennanu padikunnathu
@sumasuma-lo3lf6 күн бұрын
ചേച്ചി എഴുതിയ LDC ക്ക് എത്ര മാർക്കുണ്ടായിരുന്നു ? pls replay Chechi , plsssss
@syamasp87698 күн бұрын
ഇപ്പോൾ SCERT സ്റ്റഡിമെറ്റീരിയൽസ് എല്ലായിടത്തും ഉണ്ട് പക്ഷെ നല്ല ഒരു സ്റ്റഡിപ്ലാണോ സ്വയം evaluate ചെയ്യാൻ exams ഇല്ല.. നിങ്ങടെ Testseries scert ടെക്സ്റ്റ്ബുക് ഓരോ ചെറിയ പോയിന്റ് പോലും മിസ്സ് ചെയ്യാതെ എങ്ങനെ പഠിക്കണം എന്ന് പറഞ്ഞു തന്നു.. 🥰🥰 🙏🙏🙏
@soniap13226 күн бұрын
Ithuvare karyamay thudangatha njan.. Aug 17 xm
@vishnuvenu26828 күн бұрын
Chechi enikk oct anu exam. Cover chytha topic cover chyan time undallo athond eppole revition chynadallo samdanthode padikn time undallo
@Aroop_Avyu6 күн бұрын
Padikunnath daily revise cheytha mathi
@vismayajaison56068 күн бұрын
50 topics enna video chaithittundayirunnille....ini Aa topics mathram padiche revision chaitha mathiyo... Plzz rply.... Chechiyude vakukal eppozhum enikoru motivation ane❤❤❤
@Aroop_Avyu8 күн бұрын
Yes👍🏻
@Lakshitha178 күн бұрын
Chechi nxt year August 1stni Main list alle vernad? Appo short list yeppolaan vernad?
@Aroop_Avyu7 күн бұрын
Athinum 1,2 month munne varum..
@kichusivaentertainments38216 күн бұрын
Chechi LDC exam plus two kazhinja kutikku ezuthan pattuvo, exam syllabus pattern,1 year illu oru pravishyamano exam nadukunathu detail aayi paranju tharuvo
@Aroop_Avyu6 күн бұрын
Ezhutham.3 year koodumbol aan exam
@kichusivaentertainments38215 күн бұрын
@@Aroop_Avyu inni adutha LDC exam eppozha
@dpz4138 күн бұрын
ദിവസവും ഓരോ class കണ്ട് സമയം കളയും .. പഠിക്കുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല അതാരുന്നു ഞാൻ ചെയ്തോണ്ടിരുന്നത് 😑😑..But നിങ്ങള്ടെ ടെസ്റ്റുസീരീസ് എനിക്ക് ഇഷ്ട്ടപെട്ടു .. Upto the point study plan 🥰🥰.. Eppol ആണ് പഠിക്കുന്ന കാര്യം വിശ്വസിച്ചു പഠിക്കാൻ തുടങ്ങിയത് . 💪💪 Thank you for your Support 🤝🤝
@user-qz4sn1tr9p8 күн бұрын
Same avastha
@razzaz22128 күн бұрын
ടെസ്റ്റ് സീരീസ് എവിടുന്നു plz reply
@aswathip69428 күн бұрын
Njan avg student anne previous questions cheyumbol 40 to 50 mark kitunnuluu .eni padichllum ld crack Chetan pattumo.
@Aroop_Avyu8 күн бұрын
Telegram il upgrade kpsc
@shabeenaaneesh11547 күн бұрын
@@Aroop_Avyupaid ആണോ
@SujalaSunil8 күн бұрын
തൊഴിൽ വാർത്ത question ഭയങ്കര tough ആണ്. Pyq ok yanu
@jishhhisuneesh43828 күн бұрын
Suju❤
@SujalaSunil8 күн бұрын
@@jishhhisuneesh4382 കുമ്പിടിയാണോ എല്ലായിടത്തും ഉണ്ടല്ലോ?? 😜😜
@_.Aswin._8 күн бұрын
ivied tough cheyyumbozhe avide eluppamaakoo
@user-oc4bi6ym1r7 күн бұрын
Confidence pokum
@_.Aswin._7 күн бұрын
@@user-oc4bi6ym1r അതിന് ഒന്നും പഠിക്കാതെ പോയി മോക്ക് ടെസ്റ്റുകൾ ചെയ്യരുത്, കഴിവതും സിലബസ്സ് മുഴുവനായയെങ്കിലും അല്ലെങ്കിൽ ചുരുങ്ങിയത് ഒരു 75% എങ്കിലും പൂർത്തിയാക്കിയിട്ടേ ഇതുപോലുള്ള പ്രസിദ്ധീകരണങ്ങളിലെ മോക്ക് ടെസ്റ്റുകൾ എഴുതാൻ പാടുള്ളൂ..
@anuaju50248 күн бұрын
Mem scert text maarinn paranjille aa maarye book aano ini samagra site nokyal kitta plzz reply
@achoootttyyyathul40298 күн бұрын
New and old texts available aanedaa
@anuaju50248 күн бұрын
Chila class maathre text book maaritullu le 5 th etc..
@achoootttyyyathul40296 күн бұрын
@@anuaju5024 yes 1,3,5,7,9
@harisankars1015Күн бұрын
General kittan chance ondo
@urumi3218 күн бұрын
Chechi...plz ippo in-hand il ethre salary kaiyil kittind enn parayaamo.......onnu ariyaan aan....after deductions parayaamo....chechi starting alle ....
@Aroop_Avyu8 күн бұрын
Deductions kazhinj basic nte aduth kitunnund. Starting aayond ella deductions um allowance um set aayinilla .
@urumi3218 күн бұрын
@@Aroop_Avyu so kurachoode kaziyumbol ithil ninnum piditham undaavum ennano ?
@user-yg9jw1vr2e8 күн бұрын
Test serious l Scert chapteril 25,30 questions matrem padichal mathiyo❤❤
@@vishnuvenu2682 ആണോ.. മാത്സ്, ഇംഗ്ലീഷ് ഒക്കെ തൊഴിൽ വീഥി മോഡൽ എക്സാം നോക്കിയാണ് പഠിക്കുന്നത്. അതാ ഞാൻ അതിൽ മെയിൻ ആയിട്ട് നോക്കുന്നത്.. അതുകൊണ്ടാ ചോദിച്ചത്
@vishnuvenu26828 күн бұрын
@@achuanjuuskuttykalavara enta abhiprayathilll thozhilvarthaa oru mock test aytt chythu nokkk pyq maths english malayalam okkee psc ethu varr matram chyyuu ath upakara pedum
@achuanjuuskuttykalavara8 күн бұрын
@@vishnuvenu2682 maths, english okke psc pyq cheyyanano paranjathu..
@Unni6788 күн бұрын
Thozhil Verdi alla PSC pyq cheyanam
@ayanavlog19888 күн бұрын
ഇനി ടെസ്റ്റ് സീരീസ് ഇല് join cheyyan കഴിയുമോ?
@Aroop_Avyu8 күн бұрын
Yes
@niji49098 күн бұрын
Enganeya join cheyyuka
@sherin88 күн бұрын
kannur nalla psc coaching centre ethanu
@amrithaammu37788 күн бұрын
Pragathy
@sherin88 күн бұрын
@@amrithaammu3778 vere etha? pragathy doore anu athondu choiche