PSC | 2024 CURRENT AFFAIRS📚എല്ലാ നിയമനങ്ങളും ഒറ്റ വീഡിയോയിൽ ✅INDIA | KERALA | Appointments

  Рет қаралды 36,518

aliSays by Alisha

aliSays by Alisha

22 күн бұрын

VERY VERY IMPORTANT 🔥
ഇന്ത്യയിലെയും കേരളത്തിലെയും എല്ലാ പ്രധാനപെട്ട കമ്മിഷനുകളും നിയമനങ്ങളും
2024 ആനുകാലിക വിഷയങ്ങൾ 🔥
This video is a previous year questions and repeatedly asking current affairs discussion .
Watch Now and be the Rankholder 🔥
Join me on Telegram : t.me/aliSaysbyAlisha
PYQ with SOURCE PLAYLIST :
• PSC PYQ SERIES
Thank you,
Alisha
#2024currentaffairs #currentaffairs #singlevideo #2023pyq #mustwatch #important #budget #pyq #tenthlevel #ldc2024 #lgs2024 #degreelevel #keralapsc #trending #fullmarks #tenonten #explained #ldc2024_preparation #degreeprelims #finallap #ca #importantca #narisakthi #asiangames #cpo #wcpo #lgs #degreelevel #appointments #latestappointment #commissionchairman #psccommissions #chairman #latest #updatedca

Пікірлер: 233
@aliSaysbyAlisha
@aliSaysbyAlisha 20 күн бұрын
NATIONAL HUMAN RIGHTS COMMISSION - നിലവിൽ Acting chair person - വിജയ ഭാരതി സയനി Join me on Telegram : t.me/aliSaysbyAlisha OR Search for ALISAYS BY ALISHA
@midhunmanikandan2036
@midhunmanikandan2036 17 күн бұрын
New Army Chief : Upendra Dwivedi
@shibinm9573
@shibinm9573 8 күн бұрын
Did Manoj pande sir retired..? I believe he will retire in June 24 Am I right guys...
@romarioremmy4849
@romarioremmy4849 19 күн бұрын
1. ദ്രൗപതി മുർമു 15 -ാം രാഷ്ട്രപതി 2. ദ്രൗപതിക്ക് ദീപം തെളിച്ച് ജഗദ്വീപ് ധൻകർ ഉപരാഷ്ട്രപതി 3. മോടി ഉട്ടും കുറക്കാതെ പ്രധാനമന്ത്രി നരേദ്ര മോദി 4. കേരള മുഖ്യമന്ത്രി പിണറായ് വിജയൻ 5. Bill ഒപ്പു വക്കാത്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 6. ആശ്വസിപ്പിക്കാൻ വീണ വായ്ക്കുന്ന ചീഫ് സെക്രട്ടറി Dr. V വേണു 7. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിച്ച് 50ാം Supreme Court ചീഫ് ജസ്റ്റിസ് D Y ചന്ദ്രചൂടൻ 8. 38-ാം High Court ചീഫ് ജസ്റ്റിസ് ആശിച്ച് നേടി ആശിഷ് ജിന്ദേന്ദ്ര ദേശായി 9. രാജ്യത്തിൻ്റെ തെരെഞ്ഞെടുപ്പിനെ സംരക്ഷിക്കാൻ രാജീവ് കുമാർ മുഖ്യ ചീഫ് ഇലക്ഷൻ കമ്മീഷണർ 10. രാജീവിനെ സഹായിക്കാൻ ജ്ഞാനമുള്ള ശ്രീ ജ്ഞാനേഷ് കുമാർ, സുഖിപ്പിക്കുന്ന ഡോ സുഖ്ബീർ സിംഗ് സന്ധു 11. കേരളത്തിലെ ചീഫ് ഇലക്ട്രൽ ഓഫീസർ സഞ്ജയ് കൗൾ ( election സമയത്ത് സഞ്ചരിച്ച വാഹനം Qualis ) 12. മിശ്രഭോജിയായ മനുഷ്യൻ്റെ പ്രതിനിധി ആയി അരുൺ കുമാർ മിശ്ര കേന്ദ്ര മനുഷ്യാവകാശ കമ്മീഷണർ ആയി 13. തൽക്കാലം മനുഷ്യൻ്റെ നാഥനായി ബൈജു നാഥ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷണർ ആയി 14. വിവരങ്ങൾ ആരാഞ്ഞ് സമരം ചെയ്യുന്നവർക്ക് വിവരങ്ങൾ നൽകാൻ കേന്ദ്ര വിവരാവകാശ കമ്മീഷണർ ഹിരാലാൽ സമരിയ 15. സംസ്ഥാന വിവരാകാശ കമ്മീഷണർ വി ഹരി നായർ 16. Gender equality ക്ക് വേണ്ടി മാർഗ രേഖ വരച്ച് കേന്ദ്ര വനിത കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ 17. സംസ്ഥാനത്ത് സ്ത്രീകളുടെ ദേവിയായി പി സതീദേവി അദ്ധ്യക്ഷ ആയി 18. പണം കൈകാര്യം ചെയ്യാൻ പനയിൽ സൂക്ഷിച്ച് 16-ാം ധനകാര്യ കമ്മീഷൻ അദ്ധ്യക്ഷൻ അരവിന്ദ് പനഗരിയ 19. കടം ആയി കിട്ടുന്ന പണം വിജയ ത്തോടെയും ആനന്ദ ത്തോടെയും കൈകാര്യ ചെയ്യുന്ന 6 -ാം കേരള ധനകാര്യ കമ്മീഷൻ അദ്ധ്യക്ഷൻ എസ് എം വിജയാനന്ദ് 20. കുട്ടികളുടെ പ്രിയങ്കരനായ കേന്ദ്ര ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനുംഗോ 21. കുട്ടികളോടുള്ള മനോഭാവത്തിലുള്ള മാറ്റം കൊണ്ടുവരാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ K V മനോജ് കുമാർ 22. സിഖ് പോലുള്ള ന്യൂനക്ഷത്തെ ഒരു പുരയിലാക്കി കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ഇഖ്ബാൽ സിംഗ് ലാൽപുര 23. സംസ്ഥാനത്ത് ന്യൂനപക്ഷത്തിന് വേണ്ടി പെട്ടെന്ന് തീരുമാനം എടുക്കുന്ന A A Rusheed 24. പിന്നാക്ക സമുദായത്തിൻ്റെ എല്ലാ പ്രശ്നങ്ങളും ഗംഗയിൽ ഒഴുക്കി കളയാൻ കേന്ദ്ര പിന്നാക്ക കമ്മീഷൻ അധ്യക്ഷൻ ഹൻസ്‌രാജ് ഗംഗാറാം 25. പിന്നാക്ക കാർക്ക് ധൈര്യമായി സംസ്ഥാന പിന്നാക്ക കമ്മീഷൻ അധ്യക്ഷൻ ജി ശശിധരൻ 26. ശക്തികാന്ത ദാസ് RBI ഗവർണർ ആയ ശേഷം Rupee യുടെ ശക്തി വർദ്ധിച്ചു 27. പട്ടിക വർഗക്കാർക്ക് അന്താക്ഷരി പറഞ്ഞു കൊടുത്ത ST കമ്മീഷൻ ചെയർമാൻ Antar Singh Arya 28. Lokpal-ലോകത്ത് പാൽ വിൽക്കുന്ന ഒരേ ഒരു ഖാൻ ജസ്റ്റിസ് ഖാൻ വിൽക്കർ
@aliSaysbyAlisha
@aliSaysbyAlisha 19 күн бұрын
Adipwoli 🔥🔥🔥
@meghas1926
@meghas1926 19 күн бұрын
Nice work
@fouziaahammed5489
@fouziaahammed5489 19 күн бұрын
🤝👏👏
@tesmygeorge7895
@tesmygeorge7895 19 күн бұрын
🎉🔥
@ShanjanRaj-vq6sj
@ShanjanRaj-vq6sj 19 күн бұрын
😮🎉❤
@ansilmhmd86
@ansilmhmd86 20 күн бұрын
New central ministry oru new video vennam mam- ഈ കഴിഞ്ഞ cpo kapinum ചുണ്ടിനും ഇടയിൽ നഷ്ട്ടപെട്ടു അത് ഇനി സംഭവിക്കില്ല എന്നാ ഉറച്ച വിശ്വാസത്തിൽ LD CLERK ആയിട്ട് ഇരിക്കുവാ 🥰🥰 MAM ഈ കഴിഞ്ഞ 2024 CA വീഡിയോ എനിക്ക് യൂസ് ഫുൾ അയിരുന്നു 😊
@user-fx6pm6ov3t
@user-fx6pm6ov3t 17 күн бұрын
കരസേനാമേധാവി മാറിയില്ലേ ഇപ്പോൾ ഉപേന്ദ്ര ദ്വിവേദി
@surumysadhikali
@surumysadhikali 19 күн бұрын
Ithrayum sincere aayi effort eduth class vdo cheyunnathinu orupaadu thanks
@akshara_mittayi3749
@akshara_mittayi3749 19 күн бұрын
മാറ്റം ശ്രദ്ധിക്കുക ✋🏻 കേരള ലോകയുക്ത-അനിൽ കുമാർ (cyriac Joseph മാർച്ചിൽ വിരമിച്ചു )
@jijomonsaji5432
@jijomonsaji5432 10 күн бұрын
Ano, net il oke nokkiyal ipozhum cyriac joseph aanu kanikkunne
@habeebasabeer7034
@habeebasabeer7034 20 күн бұрын
Thank you dear.. May God bless you..
@archanareghuvaran5449
@archanareghuvaran5449 19 күн бұрын
Very useful video.. Thnku soo much🙏
@ponnus550
@ponnus550 19 күн бұрын
ആദ്യ മായിട്ടാണ് ഞാൻ miss ന്റെ ക്ലാസ്സ്‌ കാണുന്നത്.. നല്ല voice. അവതരണം നന്നായിട്ടുണ്ട്
@soumyav.s6169
@soumyav.s6169 19 күн бұрын
Tnq
@Ponnus_Nannus
@Ponnus_Nannus 19 күн бұрын
Thank you 😊
@ajinmonuty8402
@ajinmonuty8402 19 күн бұрын
വളരെ ഉപകാരപ്രദമായ ക്ലാസ് ചേച്ചി🤝
@snehavipin7719
@snehavipin7719 20 күн бұрын
Ellam nalla upakaram ulla classes aanu.The way of teaching super ❤
@ShijiPrajesh
@ShijiPrajesh 19 күн бұрын
Thank uuu mam❤
@sumisumi8046
@sumisumi8046 20 күн бұрын
Super class as always.....thank u
@sunilmk9639
@sunilmk9639 8 күн бұрын
Super class 👌👌good effort👍👍Thanks mam🙏🙏
@midhun-mi5ll
@midhun-mi5ll 19 күн бұрын
Thankyou mam.🙏Mam exams ini adhikam days ilathond maximum most important topics kooduthal focus chythal nalathayirikum.
@user-uv8zx8bi1l
@user-uv8zx8bi1l 18 күн бұрын
Mam👌👌ക്ലാസ്സ്‌ ❤️❤️ thanku so much❤
@d_e_v_u_3780
@d_e_v_u_3780 19 күн бұрын
Thanku chechii♥️
@AbyzVlog
@AbyzVlog 19 күн бұрын
Informative Video for PSC Aspirants
@najeebon2230
@najeebon2230 19 күн бұрын
Thank you❤❤❤
@Nikhilasinoj604
@Nikhilasinoj604 20 күн бұрын
Thnku mam🙏🏻
@sathiamma8644
@sathiamma8644 16 күн бұрын
Thank you a lot
@rafsimirsha8564
@rafsimirsha8564 6 күн бұрын
Thank uuu
@sruthikrishna8256
@sruthikrishna8256 18 күн бұрын
Thank you♥️
@ammudevanjana2881
@ammudevanjana2881 17 күн бұрын
Thank you
@meenu1356
@meenu1356 19 күн бұрын
Thank u mam🙏🙏🙏
@tesmygeorge7895
@tesmygeorge7895 19 күн бұрын
Perfect class🎉❤❤❤
@arunimavijayan9268
@arunimavijayan9268 17 күн бұрын
കരസേന മേധാവി : ജനറൽ ഉപേന്ദ്ര ദ്വിവേനി
@AmeyaPrasad2020-ei6sj
@AmeyaPrasad2020-ei6sj 19 күн бұрын
Soooooper.. Great effort🎉🎉👍
@molgis5617
@molgis5617 20 күн бұрын
Thank you mam.code super
@lechu8639
@lechu8639 19 күн бұрын
Thankyou so much😍
@sukanyaullas1614
@sukanyaullas1614 20 күн бұрын
Thanku❤❤❤❤
@chinchuomanakuttangb8413
@chinchuomanakuttangb8413 17 күн бұрын
Thank you so much alisha 🙏🙏🙏🙏🙏
@ReshmaSajeevan
@ReshmaSajeevan 19 күн бұрын
Thanks ❤
@athiras4104
@athiras4104 19 күн бұрын
Thank you mam super class🎉🎉🎉🎉
@sureshK-ym1xx
@sureshK-ym1xx 19 күн бұрын
Thanks mam
@anusreemi874
@anusreemi874 20 күн бұрын
Thankyou mis ഞാൻ കാത്തിരുന്ന വീഡിയോ ആയിരുന്നു ❤
@hazalvlog5621
@hazalvlog5621 19 күн бұрын
Thank you so much ❤ Njan CA important topics chothichittundayirunnu. Play list akki telegrame channelil ittittund 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@soumyamol7937
@soumyamol7937 16 күн бұрын
Thankyoumam
@user-px2fy4wc1e
@user-px2fy4wc1e 19 күн бұрын
Nanniyund madam nanniyund🙂😊
@LincyJohn-yf7oq
@LincyJohn-yf7oq 20 күн бұрын
Thank you mam ❤️❤️❤️
@sanfiyafirosh9147
@sanfiyafirosh9147 20 күн бұрын
Hlo mam Thanks for ur effort🤩
@indu.v.sveluthara4188
@indu.v.sveluthara4188 17 күн бұрын
Thank u misee ❤
@asifsherief3939
@asifsherief3939 20 күн бұрын
Quality class❤
@remyamohan3368
@remyamohan3368 20 күн бұрын
Nalla class
@philanthropist1582
@philanthropist1582 20 күн бұрын
Hi ചേച്ചി ❤️. പുതിയ കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും ചൂടോടെ video ചെയ്യാമോ 😄
@aliSaysbyAlisha
@aliSaysbyAlisha 20 күн бұрын
Ha ha .. nokkam 😅
@remyasworld5370
@remyasworld5370 19 күн бұрын
Cheyyane ❤
@mom-of-yuga
@mom-of-yuga 19 күн бұрын
Ldc kk current affairs upto 2024may vare nokyal pore... Pls reply ​@@aliSaysbyAlisha
@mom-of-yuga
@mom-of-yuga 19 күн бұрын
​@@aliSaysbyAlishaMadyakala india topic LdC kk undo??? Pls reply
@aliSaysbyAlisha
@aliSaysbyAlisha 19 күн бұрын
@@mom-of-yuga illa
@tesmygeorge7895
@tesmygeorge7895 20 күн бұрын
❤Thankyou 🎉🎉
@adarshadarsh7599
@adarshadarsh7599 2 күн бұрын
ഒരുപാട് നന്ദി.. 🙏🏼❤🙏🏼 ഈ ഒരു ടോപ്പിക്ക് വെക്തമായി പറഞ്ഞു തന്നതിന്... 💯 A big fan of you..From Kozhikode🔥
@Vi_Ch_Uz
@Vi_Ch_Uz 20 күн бұрын
Love&Thanks🥰🥰😇😇❤
@happy12384
@happy12384 19 күн бұрын
Alisha your classes are superb dear🥰
@anaswararavindranath3155
@anaswararavindranath3155 13 күн бұрын
Thankq miss
@satheeshchandrar9480
@satheeshchandrar9480 16 күн бұрын
VALUABLE & POWERFUL VIDEO MADAM
@NS-cy2ng
@NS-cy2ng 6 күн бұрын
Thank u
@earthview2023
@earthview2023 18 күн бұрын
നല്ല അവതരണം 😍😍
@sukanyamp8403
@sukanyamp8403 19 күн бұрын
Adipoliiii❤
@sajeeshvgkunjumani3082
@sajeeshvgkunjumani3082 5 күн бұрын
Useful class
@shabeenasakkeer7943
@shabeenasakkeer7943 19 күн бұрын
Super class 🥰🥰❤️❤️
@sreedevips1599
@sreedevips1599 20 күн бұрын
Quality classes from Alisha 🔥
@sandeepck513
@sandeepck513 20 күн бұрын
നല്ല class... പൊട്ട കോഡ് ആണ് എപ്പോഴും ഓർമയിൽ നില്കുന്നത്... നാവിക സേന മേധാവി 🤣
@aliSaysbyAlisha
@aliSaysbyAlisha 20 күн бұрын
pinnalaa 😂
@muneebaps
@muneebaps 16 күн бұрын
Super class 🔥🔥❤❤❤
@Aisha1234ash
@Aisha1234ash 20 күн бұрын
Thank you ❤ edakidak ketirikam..apol mindil uracholum.😊 Cabinet minister s vedios cheyyane 👍🏻
@bipinbipin3543
@bipinbipin3543 20 күн бұрын
Thanks miss❤❤❤❤❤
@AKHILAPM-yq3qt
@AKHILAPM-yq3qt 19 күн бұрын
👏👏👏super
@athira3217
@athira3217 20 күн бұрын
Thank u chechi❤kendra manthrimar koodi cheyne😊
@vineethviswam596
@vineethviswam596 8 күн бұрын
Thanks മിസ്സേ ❤
@shamna489
@shamna489 16 күн бұрын
നല്ല ക്ലാസ്സ്‌ ❤️🥰
@lincy.spalakkad7198
@lincy.spalakkad7198 20 күн бұрын
Hi dear😍😍😍😍Thanks for ur effort🙏🏻😍
@aliSaysbyAlisha
@aliSaysbyAlisha 20 күн бұрын
My pleasure 😊
@Soorajfcb
@Soorajfcb 19 күн бұрын
Thank youu❤❤🫶🏻🫂
@cirily5929
@cirily5929 20 күн бұрын
Chechi yude class sooper
@aliSaysbyAlisha
@aliSaysbyAlisha 20 күн бұрын
❤❤❤
@amizworld5981
@amizworld5981 19 күн бұрын
Chechi wcpo k vedi important points onnu video chyoo
@shynikrishnan7830
@shynikrishnan7830 19 күн бұрын
🔥
@sreelakshmiar6993
@sreelakshmiar6993 19 күн бұрын
Useful class mam ♥️♥️need more current affairs classes for ldc 😢
@Aladin1717
@Aladin1717 20 күн бұрын
Cpo exam ezhuthi.. Chechiyudey channel valarey usefull aayirunnu.. ❤️
@aliSaysbyAlisha
@aliSaysbyAlisha 20 күн бұрын
❤❤❤
@sisirakk7708
@sisirakk7708 17 күн бұрын
@soumyavinodh1974
@soumyavinodh1974 7 күн бұрын
❤🎉
@deepthian9098
@deepthian9098 15 күн бұрын
Hi chechi ...❤awards video cheyyo
@ratheeshmadhavan4396
@ratheeshmadhavan4396 16 күн бұрын
❤❤
@annmary3315
@annmary3315 10 күн бұрын
Ma'am oru doubt unde ldck current affairs 2022 January muthal ullath nokano ....eth muthal aanu nokendath please reply 🙏
@fizafathima7440
@fizafathima7440 17 күн бұрын
Code super
@svcreations2850
@svcreations2850 19 күн бұрын
Voice ❤
@user-qh3ij6th6q
@user-qh3ij6th6q 19 күн бұрын
Njan manasil vijarikkum chechy manathu kaanum... 😂 Thank you dr❤❤❤
@GreeshmaPradeep-cy2mc
@GreeshmaPradeep-cy2mc 11 күн бұрын
❤❤❤
@letscrackpsc
@letscrackpsc 18 күн бұрын
Thettund videoyil .Nilavil 15 th finance cmn chairman anu .16th finance cmnr ayit select chythit ullu .ayilla.
@shimna12345
@shimna12345 19 күн бұрын
♥️..... Da current affairs ldc k june mnth thot undakumo?
@DeviHere-vb3zp
@DeviHere-vb3zp 19 күн бұрын
eda sports portions engane a padikande? Rankfile l kidakkune ano nokkande?
@geethukm6324
@geethukm6324 18 күн бұрын
Present loksabha and niyamasabha ne kurich oru video cheyyamo?
@neethuramesh4185
@neethuramesh4185 19 күн бұрын
Mam telegram ithinte qustion pol idamo
@shabinpsamson1863
@shabinpsamson1863 20 күн бұрын
Lgs based class chyumo mam
@anamika7549
@anamika7549 19 күн бұрын
Next class mam paranja topic cousin brother maminte channel paranju koduthu ippo ellam class kanunu
@sajithabinu-mg7hr
@sajithabinu-mg7hr 19 күн бұрын
Hi, daily 10 CA, 10 maths,10mal, 10eng, anghine oru video idumo, (GK IT,scie,soci,const,etc,) daily GK ulpeduthan riskaanel venda, baakki pls 🙏🙏
@vineethar8753
@vineethar8753 19 күн бұрын
Sir central ministry portfolio class chayyamo?
@malumalu6255
@malumalu6255 20 күн бұрын
Miss NCERT Malayalam download cheyyunne engana pls rply
@krishnapriyaj6
@krishnapriyaj6 20 күн бұрын
Good morning missee❤ Thank you🎉🎉🎉😊☺️🤗🥰🥳🥳🥳
@aliSaysbyAlisha
@aliSaysbyAlisha 20 күн бұрын
Good morning!
@Ammaalu
@Ammaalu 20 күн бұрын
🙏❤️ നാവിക സേന മേധാവി ദിനേശ് k thripaadi മരിച്ചാലും മറക്കില്ല 😄😄
@anamika605
@anamika605 19 күн бұрын
Mam wcpo related facts cheyyamo
@arathir.g1105
@arathir.g1105 16 күн бұрын
Manoj pande-mari
@rahulrs7318
@rahulrs7318 19 күн бұрын
Current affairs month wise ഏത് മാസം മുതൽ നോക്കി തുടങ്ങണം
@user-xt1nm8rk5s
@user-xt1nm8rk5s 20 күн бұрын
Thank you. Dear❤❤❤❤ molu schoolil pokan thudangyoo
@reejaev3510
@reejaev3510 19 күн бұрын
Thanks you ❤ pls share pdf
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,4 МЛН