ഇന്ന് അതി മഹത്തായ അറഫാ ദിനം! ഇന്നത്തെ ദിവസം ചൊല്ലേണ്ട ദിക്റ് തസ്ബീഹ് ദുആ മജ്‌ലിസ്

  Рет қаралды 68,228

THANZEEL MEDIA LIVE

THANZEEL MEDIA LIVE

9 күн бұрын

ഇന്ന് അറഫാ രാവ്! ഇന്നത്തെ ദിവസം ചൊല്ലേണ്ട ദിക്റ് തസ്ബീഹ് ദുആ മജ്‌ലിസ്
ARAFA DAY
arafa night
arafa rav
arafa dinam
അറഫാ സംഗമം ഇന്ന്! ഇന്നത്തെ ദിവസം ചൊല്ലേണ്ട ദിക്റ് തസ്ബീഹ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 9 രാവ്! ഇന്നത്തെ ദിവസം ചൊല്ലേണ്ട മുഴുവന്‍ ദിക്റ് തസ്ബീഹ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 9 രാവ്! ഇന്നത്തെ ദിവസം ചൊല്ലേണ്ട മുഴുവന്‍ ദിക്റ് തസ്ബീഹ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 9 രാവ്! ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
ഇന്ന് പുണ്യ ദുല്‍ഹിജ്ജ 9 രാവ്! ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
ഇന്ന് പുണ്യ ദുല്‍ഹിജ്ജ 9! ദിക്റ് തസ്ബീഹ് കൂടെ ചൊല്ലാം
ഇന്ന് ദുല്‍ഹിജ്ജ 9 രാവ്! ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulka'ad
ദുല്‍ഹിജ്ജ 9 രാവ്! ഇന്ന് ചൊല്ലേണ്ട സ്വലാത്തുകളും പുണ്യമേറിയ ദിക്റുകളും!
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
ഇന്ന് ദുല്‍ഹിജ്ജ 9 ആം ദിനം | ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Dulhijjah 9 day
ഇന്ന് ദുല്‍ഹിജ്ജ 9 രാവ് | ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Dulhijjah 9 rav
ഇന്ന് തിങ്കളാഴ്‌ച രാവ് ദുല്‍ഹിജ്ജ 9 ആം ദിനം ചൊല്ലേണ്ട സ്വലാത്തുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
ഇന്ന് വെള്ളിയാഴ്ച രാവ് ദുല്‍ഹിജ്ജ 9 ആം രാവ് | ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Dulhajj Month
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം സ്വലാത്തുകള്‍ ദിക്റ് തസ്ബീഹ് കൂടെ ചൊല്ലി ദുആ ചെയ്യാം
Dulhijjah 9
ദുല്‍ഹിജ്ജ 9
Dulhijja
ദുല്‍ഹജ്ജ്
Dulhijjah 9
ദുല്‍ഹിജ്ജ 9
Dulhijah rav
DHUL HAJJ
DUL HIJJAH
DUL HIJJA
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Dulkada dua
dulqaadh 2024
dulqa ad Swalath
Dhikr
Dikr
Dikr
ദുൽഖഅദ് 2024
ദുൽഖഅദ മാസം
Monday
friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ്
മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 362
@asmaraheem8132
@asmaraheem8132 7 күн бұрын
അടുത്ത വര്‍ഷം njangaleyum ആ പുണ്യ arafayil ethikkane Allah 🤲💚🕍🕋🌹✈️🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 7 күн бұрын
അൽഹംദുലില്ലാഹ്🤲 ഈ മജിലിസിനെ സ്വീകരിക്കണെ അള്ളാ🤲🕋🤲
@user-rn4uy9ww8m
@user-rn4uy9ww8m 7 күн бұрын
ആമീൻ 🤲🤲🤲
@sidheeqsidheeq5899
@sidheeqsidheeq5899 7 күн бұрын
Aameen
@JamsheeraJamsheera-tq8jh
@JamsheeraJamsheera-tq8jh 7 күн бұрын
അള്ളാഹുവെ പോരിഷയേറിയ അറഫ ദിവസത്തിൽ എല്ലാവരുടെയും അമലുകൾ നീസ്വീകരിക്കണെ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനേയും ഉൾപെടുത്തണെ
@juneethasalam7345
@juneethasalam7345 7 күн бұрын
🤲❤🤲 ഓരോ മജ്ലിസും കൃത്യ സമയങ്ങളിൽ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും ഇതിൻ്റെ പ്രവർത്തകർക്കും , ബന്ധുക്കൾക്കും എല്ലാ വിധ ഖൈറും , ബറക്കത്തും റഹ്മത്തും റാഹത്തും ,ഇസ്സത്തും നിഅമത്തും നിൻ്റെ സലാമത്തും നൽകണേ അല്ലാഹ്' അഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും നൽകണേ നാഥാ.---🤲❤🤲
@raziyabeegum8936
@raziyabeegum8936 7 күн бұрын
അമീന്‍
@user-zd7yg7yd8m
@user-zd7yg7yd8m 6 күн бұрын
ആമീൻ
@jameelahassan5408
@jameelahassan5408 7 күн бұрын
പരിശുദ്ധ അറഫാ രാവിനോട് ചേരുന്നു ഈ പുണ്യ നിമിഷത്തിൽ നമ്മൾ ചൊല്ലുന്ന എല്ലാ അമലുകളും പരിപൂർണ്ണമായി ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്.. ഈ അമലിന്റെ മുഴുവൻ പ്രതിഫലവും നമുക്ക് ഓതി തരുന്ന ഉസ്താദിനും കുടുംബത്തിനും ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നമുക്കും നമ്മുടെ കുടുംബത്തിനും അള്ളാഹ് ചൊരിഞ്ഞു നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@sulaikhamannoor6961
@sulaikhamannoor6961 7 күн бұрын
അള്ളാഹുവേ പോരിശയേറിയ അറഫാദിനത്തിൻ്റെ പോരിഷ കൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാഹമലും നി സ്വീകരിക്കണേ അള്ളാ അടുത്ത അറഫ ദിനം ഞങ്ങൾക്ക് നി ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം തരണേ അള്ളാ,🤲🤲🤲🤲
@user-ct8bw4zn9h
@user-ct8bw4zn9h 7 күн бұрын
Aameen
@chithaporithiyil8909
@chithaporithiyil8909 7 күн бұрын
​@@user-ct8bw4zn9h27:39
@user-rn4uy9ww8m
@user-rn4uy9ww8m 7 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@nasrinnasrinnoushad2388
@nasrinnasrinnoushad2388 7 күн бұрын
Aameen
@saiduanora5099
@saiduanora5099 7 күн бұрын
ആമിൻ യാറബ്ബൽആലമീൻ
@zeenathvp1340
@zeenathvp1340 7 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻അസുഖങ്ങളും വിഷമങ്ങളും മാറാൻ 🤲🏻🤲🏻🤲🏻ഒരുപാട് മുറാദ്കൾ ഉണ്ട് ഹാസിലാക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓ഈ പുണ്യ രാവിൽ അല്ലാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു തരട്ടെ 🤲🏻🤲🏻🤲🏻😓ഉറച്ച ഈമാൻ നിലനിർത്തണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓
@jameelahassan5408
@jameelahassan5408 7 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@moideenktmenayil7366
@moideenktmenayil7366 7 күн бұрын
alhumdulillah alhumdulillah alhumdulillah alhumdulillah alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen
@rajlakader7514
@rajlakader7514 7 күн бұрын
അൽഹംദുലില്ലാഹ്' അറഫാ ദിനത്തിൻ്റെ പോരിഷകൊണ്ട് ഞങ്ങൾടെ എല്ലാ അമലുകളും നിസ്വീകരിക്കണേ അള്ളാ ഈ രാവിൽ ഞങ്ങൾക്ക് എല്ലാവർക്കും എല്ലാവർക്കും പ്രാത്യകംദുആ ചെയ്യണേ🤲🏻🤲🏻🤲🏻🕋
@asmaraheem8132
@asmaraheem8132 7 күн бұрын
ഈ മാസത്തിന്റെ യും ഈ ദിവസത്തിന്റെ യും barakath കൊണ്ട്‌ njangalude എല്ലാവരുടെയും എല്ലാ തെറ്റ് കുറ്റങ്ങളും നീ പൊറുത്ത് mafakkane Allah 🤲😭
@fathimacv9586
@fathimacv9586 7 күн бұрын
ഈ പോര ഷാക്കപ്പെട്ട അറഫാതിനത്തിൽ ഞങ്ങടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറ്റിത്തരണ അള്ള🕋🕋🕋🤲🤲🤲
@fousif2062
@fousif2062 7 күн бұрын
ഞങ്ങളുടെ മക്കൾക്കും മരുമകനും ഹൈറായ വിസ കിട്ടാനും ഹൈറായ ജോലി കിട്ടാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲
@juneethasalam7345
@juneethasalam7345 7 күн бұрын
💚💚🌺💚💚 അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚💚🌺💚💚
@ayshabikt4414
@ayshabikt4414 7 күн бұрын
Alhamdulillah. Mashaallah. ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ചേര്‍ക്കണേ 🤲🤲🤲
@juneethasalam7345
@juneethasalam7345 7 күн бұрын
🤲🕋🤲 അല്ലാഹു ഞങ്ങളുടെ മജ്ലിസ് ഖബൂൽ ചെയ്യണേ.പരിശുദ്ധഅറഫ രാവിൻ്റെ എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്കും ഞങ്ങളുടെ ഭവനങ്ങളിലും ധാരാളം നൽകണേ റബ്ബേ🤲🕋🤲
@mohdsajad849
@mohdsajad849 7 күн бұрын
അൽ ഹംദുലില്ലാഹ് അറഫാ ദിനത്തിനടുത്ത ഈ പോരിശയേറിയ ദിനത്തിലെ ഉസ്താദിൻ്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെ എല്ലാവരെയും ചേർക്കണെ ആമീൻ യാ റബ്ബൽ ആലമീൻ
@AnsifAnsifp-ss8vn
@AnsifAnsifp-ss8vn 7 күн бұрын
ദുആ ചെയ്യണേ ഉമ്മക്കും ഉപ്പക്കും സഹോദരനും എല്ലാ കബറിൽ ഉള്ളവർക്കും സ്വർഗം കൊടുക്കാൻ ദുഹ ചെയ്യണേ
@juneethasalam7345
@juneethasalam7345 7 күн бұрын
🤲🤲🤲 യാ അല്ലാഹ് പരിശുദ്ധ ദിനങ്ങളിലേയും പരിശുദ്ധരാവുകളിലേയും പുണ്യ ബറക്കത്ത് കൊണ്ട് അറിഞ്ഞും അറിയാതേയും ചെയ്ത സകല തെറ്റ് കുറ്റങ്ങൾക്കും മാപ്പ് നൽകി നീ ഞങ്ങൾക്ക് പാപമോചനവും, നരകമോചനവും നൽകി നിൻ്റെ ഉന്നത സ്വർഗത്തിൻ്റെ അവകാശികളാക്കി മാറ്റണേ ഞങ്ങളെ ആമീൻ🤲🤲🤲
@Shefnafathima-xz3xt
@Shefnafathima-xz3xt 7 күн бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ സമയത്ത് ഈ മജിലിസിലുടെ ചൊല്ലിയ എല്ലാ അദ്കാറുകളും സ്വീകരിക്കണേ അല്ലാഹ് എല്ലാ മുറാദ് കളും ഹാസിലാക്കണേ തെറ്റ് കുറ്റങ്ങൾ മാപ്പാക്കണെ റബ്ബേ🤲🏻
@thasleenamusthafa2429
@thasleenamusthafa2429 7 күн бұрын
ദുഹയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഹലാലായ ഉദേശങ്ങൾ ഹാസിലാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
@suneeragafoor1555
@suneeragafoor1555 7 күн бұрын
കടുംബത്തിൽ ഓരോരുത്തർക്കായി ഓരോരോ അസുഖങ്ങൾ മാറി മാറി വന്നുകൊണ്ടിരിക്കുന്നു ഉസ്താദേ ശിഫ നൽകാൻ പ്രത്യേകം ദുആ ചെയ്യണേ....
@ayishashamla5805
@ayishashamla5805 7 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾക്ക് ഈ ഇൽമ് പറഞ്ഞുതരുന്ന ഉസ്താദിന് കുടുംബത്തിനും അതുപോലെ പാപികളായ ഞങ്ങൾക്കും നന്മ നൽകണമേ പാവങ്ങൾ പുറത്ത് സ്വർഗ്ഗം തന്ന അനുഗ്രഹിക്കേണമേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@AslamAslu-pq1hz
@AslamAslu-pq1hz 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ പോരിശ യേ റിയ അറഫാ ദിനത്തിന്റെ പോരിശ കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദ് കളും ഹാസിലാക്കി തരണം റബ്ബേ 🤲🏻🤲🏻🤲🏻ഞങ്ങൾ കും ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം തരണേ 🤲🏻🕋🕋🕋😭🤲🏻🤲🏻🤲🏻🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻😭😭
@nazeemaka4773
@nazeemaka4773 7 күн бұрын
അൽഹംതുലില്ലാ ഉസ്താതിനും കുടുംബത്തിനും പ്രവർത്തകർക്കും ആദിയത്തുള്ള ദിർഗായ സതരട്ടെ ആമീൻ യാറബ്ബൽ ആലമിൻ
@rasiyarasak7407
@rasiyarasak7407 7 күн бұрын
അൽഹംദുലില്ലാഹ് . ദുആയി ൽ ഉൾപ്പെടുത്തണേ ഉസ്താദേ. ഞങ്ങൾ ചൊല്ലിയതെല്ലാം സ്വീകരിക്കണേ അല്ലാഹ് .
@juneethasalam7345
@juneethasalam7345 7 күн бұрын
💚🌺💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം💚🌺💚
@amanat8315
@amanat8315 7 күн бұрын
ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം
@HFATK
@HFATK 7 күн бұрын
ദുഅചെയ്യെണെ. ഉസ്താദേ. മരണപെട്ട. ഉമ്മാകുംഉപാകുംവെലിമാകുംവെലിപ്പാകുംകുഞിമ്മാമാരകുംകുഞ്ഞിപ്പാകുംഅമായിമകുംഅമേശനുംപാപങ്ങൾപെറുകാൻസ്വർഗംകിട്ടാൻ
@abdulrahoofrahoo6847
@abdulrahoofrahoo6847 7 күн бұрын
ആമിൻ യാറബ്ബൽ ആലമീൻ❕🤲🤲🤲😭😭😭♥️♥️♥️
@jameelahassan5408
@jameelahassan5408 7 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ഉസ്താദിന്റെ കൂടെ ഓതുന്ന പോരിശയേറിയ ഖുർആൻ ആയത്തുകൾ ദിക്റുകൾ സ്വലാത്തുകൾ ഖബൂൽ ചെയ്യണേ റബ്ബേ. ഇതിന്റെ മുഴുവൻ മഹത്വവും പോരിശയും കൊണ്ട് ഇരുലോകത്തും വിജയിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@zeenathvp1340
@zeenathvp1340 7 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@parveshhh__
@parveshhh__ 7 күн бұрын
آ مين يا ربال العلمين🤲🏻🤲🏻🤲🏻
@lamiyak2346
@lamiyak2346 7 күн бұрын
😮
@khadeejamayangil5279
@khadeejamayangil5279 7 күн бұрын
❤❤
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 7 күн бұрын
ആമീൻ
@sunithakoduvath4283
@sunithakoduvath4283 7 күн бұрын
🤲🕋അല്ലാഹുവേ ഖബൂൽ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋
@user-jj5nq8zt8e
@user-jj5nq8zt8e 7 күн бұрын
മകൻ examin passakkan dua ceyyane 🤲🏼🤲🏼🤲🏼
@user-sr2ew8rr4o
@user-sr2ew8rr4o 7 күн бұрын
Halalaya muradhukal hasilakan kadanghal veedan asughanghal maranum dua chayyane 🤲
@fasi7865
@fasi7865 7 күн бұрын
അറഫാ രാവിന്റെ ബർകത് കൊണ്ട്, ഈ മജ്ലിസിന്റെ ബർകത് കൊണ്ട് ഞാൻ ചെയ്തു പോയ ചെറുതും വലുതുമായ എല്ലാ പാപങ്ങളും നീ പൊറുത്തു തരണേ അല്ലാഹ്.എന്റെ ഭർത്താവ് നിസ്കാരം നിലനിർത്തുന്നവനായിക്കിട്ടാൻ ഈ കുടുംബത്തിലുള്ള എല്ലാവരും ദുആ ചെയ്യണേ. 🤲🤲🤲
@muhammadshafi8443
@muhammadshafi8443 7 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന എല്ലാഹമലുകളും സീകരിക്കണേ
@shareefashareefa7078
@shareefashareefa7078 7 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ മറക്കരുതേ ഉസ്താദ് 🤲🤲🤲
@sabeenasabi3
@sabeenasabi3 7 күн бұрын
അൽഹംദുലില്ലാഹ് 🤲🏻ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്ദേ 🤲🏻🤲🏻🕋🕋🤲🏻🤲🏻😰
@subaidaaboobacker6925
@subaidaaboobacker6925 7 күн бұрын
അൽഹംദു ലി ല്ലാഹ് ഒന്നു പോലും ഒഴിവാക്കാഡെ ഓരോ ദിക്റും പ്രേക്ഷകരെ കൊണ്ടു ചൊല്ലിപ്പിക്കാൻ സമയം കണ്ടെത്തുന്ന പൊന്നു ഉസ്താദിനെ അൺഗ്രഹി ക്കനേ
@fidakadeeja3428
@fidakadeeja3428 7 күн бұрын
മക്കൾക്ക് നല്ല ബുദ്ധിയും അനുസരണവും ഉണ്ടാവാൻദുആ ചെയ്യണേ
@FaslaKarumannil
@FaslaKarumannil 7 күн бұрын
എല്ലാപ്രയാസങ്ങളും മാറി നല്ലൊരു ജീവിധം ഉണ്ടാവാൻ ദുഹാചെയ്യണം 🤲🤲🤲 വളരെ പ്രെയാസത്തിലാണ്
@theriyasworld8775
@theriyasworld8775 7 күн бұрын
Adutha varaham njangaleyum arafayil ethikkannee allaahh🤲🥺🤲
@shifanasiyana561
@shifanasiyana561 7 күн бұрын
മോൾക്ക് സ്വാലിഹായ കുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@havvaumma4564
@havvaumma4564 7 күн бұрын
ഞങ്ങൾ ചെല്ലുന്ന സ്വലാത്തും ഖുർആൻ മജ്ലിസ് എല്ലാം അല്ലാഹു കബൂൽ ചെയ്യുമാറാകട്ടെ പാവങ്ങളെല്ല അല്ലാഹു പൊറുത്തു തരുമാറാകട്ടെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
@ayeshaswaliha8517
@ayeshaswaliha8517 7 күн бұрын
ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം എന്റെ മക്കൾക്കും ഭർത്താവിനും ഹിദായത്ത് ഉണ്ടാവാൻ ദുആ ചെയ്യണം
@fidakadeeja3428
@fidakadeeja3428 7 күн бұрын
മക്കളുടെ ബിസനസ്സിൽ നല്ല കച്ചവടം ഉണ്ടാവാൻ ദുആ ചെയ്യണേ
@NafeesaMk-qw8zb
@NafeesaMk-qw8zb 7 күн бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ അസുഖം ശിഫയാവാൻദുഹാചെയ്യണേഅമീൻ ്് ആമീൻ യാറബൽആലമീൻ
@aboobackermannaraveettil354
@aboobackermannaraveettil354 7 күн бұрын
ഇന്നത്തെ പുണ്യ രാവിലെയും നാളത്തെ പുണ്യ പകലിലെയുമുള്ള ദുആകളിൽ എന്നെയും കുടുംബത്തെയും പ്രത്യേകം ഉൾപെടുത്തണേ.
@saidjalaludheen9172
@saidjalaludheen9172 7 күн бұрын
🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲
@Nithusilu
@Nithusilu 7 күн бұрын
റബ്ബേ സ്വീകരിക്കണേ 🤲
@Suhrabi-ym7pz
@Suhrabi-ym7pz 7 күн бұрын
Duayil ulpeduthanam🤲🏻🤲🏻
@moideenktmenayil7366
@moideenktmenayil7366 7 күн бұрын
alhumdulillah Halalaya muradukal asilakan usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen
@alfazkt2133
@alfazkt2133 7 күн бұрын
സൈനബ ദുഹാവാസിയ്യത്തോടെഉസ്താദേ
@shamseerap806
@shamseerap806 7 күн бұрын
ഉസ്താദേ ടുവാചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢
@AfuAfthu
@AfuAfthu 7 күн бұрын
അൽ ഹംദുലില്ലാനി പൊറുക്കുന്ന പനാണലൊ അല്ലാ നീ മ പ്രക്കണം അല്ല അമീൻ അമീൻ .യാറബ്ബൽ അലമീൻ
@jamshiss9047
@jamshiss9047 7 күн бұрын
Ee majilisinte bharkath kondum innathe dhivasathinteyum bharkath kondum ellavarudeyum prayasangal rahathakatte usthathe dhuhayil prethekam ulpeduthane prayasangal rahathakatte🤲🤲🤲
@NadeeraNasar-xo5ns
@NadeeraNasar-xo5ns 7 күн бұрын
ഉസ്താദിൻറെ ദുബായിൽ ഞങ്ങളെ ഉൾപ്പെടുത്തണമെന്ന്
@musthafamahmood9395
@musthafamahmood9395 7 күн бұрын
ഹലാ ഹലാ മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണേ 🤲🏻
@fidakadeeja3428
@fidakadeeja3428 7 күн бұрын
മകൾക്ക് ഇത് പോലെയുള്ള മജ്‌ലിസിൽ ഇരിക്കാൻ മനസ്സു ഉണ്ടാവാൻദുആ ചെയ്യണേ
@user-tq1pz6dp2y
@user-tq1pz6dp2y 7 күн бұрын
🕋 ജസാക്കുമുള്ളാഹു ഖൈറൻ ലക്കും ബാറക്കള്ളാഹു ഫീക്കും യാ ഉസ്താദ്‌നാ ♥️🕋
@beeviamma8
@beeviamma8 7 күн бұрын
أمين أمين أمين أمين أمين أمين أمين ياربيل علىمين برحمتك ياارحمراحمان ولحمد لله ربيلعالمان جساك ألله حيرا توكلت اللله أمين 🤲🏼🤲🏼🤲🏼🌟🌟🌟
@zeenathsidhikh8972
@zeenathsidhikh8972 7 күн бұрын
jazakkallaah hairan lakum baarakkallaah feekum ya Usthadhee 🤲🤲🤲🌹അൽഹംദുലില്ലാഹ് 🤲എല്ലാ ദുആ യിലും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲ya Allaah Rabbana thakabbal minna vminkum 🤲🤲🤲
@aminarahiman1445
@aminarahiman1445 7 күн бұрын
Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲
@user-hy5qb9jr2v
@user-hy5qb9jr2v 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻
@safiapareeth
@safiapareeth 7 күн бұрын
Alhamdulillahi rabbilaalameen duayilulpeduthane usthade
@BasheerCpr
@BasheerCpr 7 күн бұрын
ഹസിന.. അൽഹംദുലില്ലാഹ് ഈ മജ് ലിസിന്റെ ബർക്കത്ത് കൊണ്ട് മനസ്സിലുള്ള എല്ലാ മുറാദുകൾ ഹാ സിലാക്കണെ അള്ളാ ആമീൻ🤲🤲🤲
@ramlushamsu4210
@ramlushamsu4210 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. പുണ്യമാക്കപ്പെട്ട ഈ രാവിൽ അമലുകൾ കൊണ്ട് ധന്യമാക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അള്ളാഹ്. ഞങ്ങളുടെയും മരണപെട്ടവരുടെയും എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ
@marseenap1235
@marseenap1235 7 күн бұрын
അൽഹംദുലില്ലാഹ് സ്വീകരിക്കണേ അല്ലാഹ് ആമിൻ യാ റബ്ബൽ ആലമീൻ നമ്മളുടെ സ്വാലിഹായ എല്ലാ മുറാറുകളും ആസിലാക്കിത്തരണണേ അല്ലാഹ്' ഉസ്താദിൻ്റെ ദുആ യിൽ ഉൾപ്പെടുത്തണേ
@samedia3757
@samedia3757 7 күн бұрын
അല്ലാഹുവേ സ്വീകരിക്കണേ
@ZeenathAkbar-mu1bs
@ZeenathAkbar-mu1bs 7 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല പൊരിശയറിയ ഈ ravil ഞ്ഞങ്ങളെ കൂടി ദുആയിൽ ഉൾപെടുത്തണേ usthad
@user-tl9tu2bf1x
@user-tl9tu2bf1x 7 күн бұрын
അൽഹദുലില്ലാ അൽ ഹ ദുലില്ല അള്ളാഹു സ്വീകരിക്കട്ടെ ആമീൻ🤲🤲🤲
@shylashihab602
@shylashihab602 7 күн бұрын
അൽഹംദുലില്ലാഹ് 🤲🏼ദുആ വസ്വിയതോടെ 🤲🏼ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🏼
@hafsarahmman8173
@hafsarahmman8173 7 күн бұрын
Mashaallah Alhamdulillah duayil cherkanam 🤲🤲🤲
@abdullavettikad2541
@abdullavettikad2541 7 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@ZeenaAjimsha-nn8so
@ZeenaAjimsha-nn8so 7 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah
@user-rk3yd1tc7y
@user-rk3yd1tc7y 7 күн бұрын
ദു ഹാ ചെയ്യണേ ഒരു പാട് വെഷമത്തിലാണ് കടം ഉണ്ട് ഉസ്താത് അസ്സലാമു അലൈക്കു🤲🤲🤲🤲🤲🤲
@meeravahid7481
@meeravahid7481 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ
@shazzp8748
@shazzp8748 7 күн бұрын
Alhamdulillah alhamdulillah alhamdulillah
@rabiyahussain3743
@rabiyahussain3743 7 күн бұрын
الحمدلله رب العالمين امين امين يارب العالمين تقبلله 🕋🤲
@fidafathima4446
@fidafathima4446 7 күн бұрын
Alhamdulillah 🤲🤲🤲
@kunhimarakkar1023
@kunhimarakkar1023 7 күн бұрын
അൽഹംദുലില്ലാഹ് ആമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ
@jabeenismail6774
@jabeenismail6774 7 күн бұрын
Aameen Aameen Aameen yarabilalameen Alahamdullilla 🤲🤲🤲🤲🤲🤲🤲✨️✨️✨️✨️✨️✨️✨️
@nachusnachu2760
@nachusnachu2760 7 күн бұрын
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@SainabaThavalengal-jm1sj
@SainabaThavalengal-jm1sj 7 күн бұрын
അൽഹ oദുലില്ല | ദുഹായി യിൽ എന്തെയും കുട് ബത്തെയും ചേർക്കന്നേ
@ameenahusain6986
@ameenahusain6986 7 күн бұрын
Alhamdulillah alhamdulillah alhamdulillah❤❤❤dua cheyyane usthade🤲
@user-nr7kx9qq6v
@user-nr7kx9qq6v 7 күн бұрын
Alhamdulillahhhh Alhamdulillahhhh Alhamdulillahhhh
@zeenathvp1340
@zeenathvp1340 7 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓
@naveedinaam5074
@naveedinaam5074 7 күн бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണം ഉസ്താദെ പനി യാണ് സുഖമില്ല പ്രത്ത്യേകം ദുആ ചെയ്യണം
@subaidakochahammed567
@subaidakochahammed567 7 күн бұрын
Alhamdulillah 🤲 Mashaallah 🤲 Njangalude. ee. mahathaya majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Dua. qabool cheyyunna bhagyavanmaril njangaleyum ulpeduthy anugrahikkane Thampurane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲
@salma-ex2hu
@salma-ex2hu 7 күн бұрын
Alhamdulillah 🌹🕋🌹 dhuhayil ulpeduthanee usthadeee 🤲🤲💫✨ aameen 🤲🤲🤲
@AbidaHamza_vallathil
@AbidaHamza_vallathil 7 күн бұрын
Alhamdulillah Alhamdulillah Alhamdulillah usthadinte duayil cherkkanee 🤲🤲😭
@aminarahiman1445
@aminarahiman1445 7 күн бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲
@navasn270
@navasn270 7 күн бұрын
🤲🤲🤲 Aameen 🤲🤲🤲 Aameen 🤲🤲🤲 Aameen
@shahalvt1617
@shahalvt1617 7 күн бұрын
Alhamdulillah Alhamdulillah sandhoshamulla samadhanamulla nalla jeevitham nalghan usthade dua cheyyenee
@balkeesvk4575
@balkeesvk4575 7 күн бұрын
Alhamdhulilla aameen yaarabhal aalameen
@user-ir2pj2ve7l
@user-ir2pj2ve7l 7 күн бұрын
ദുആയിൽ ഉൾ പെടുത്തണേ ഉസ്താദേ
@zareenazari2064
@zareenazari2064 7 күн бұрын
Alhamdulillah Marikkunnathinu munne maqboolum mabroorumaya hajjum umrayum cheyyan thoufeeq nalkane Naadhaa
@sajithamm7170
@sajithamm7170 7 күн бұрын
Ameen
@fathimabm6135
@fathimabm6135 7 күн бұрын
Alhamdulillahi rabbilaalameen mashaallah aameenyarabbal aalameen 🤲🤲🤲
@fathimarafeek1396
@fathimarafeek1396 6 күн бұрын
വിട് പെട്ടന്ന് കച്ചവടം ആവാൻ ദുആ ചെയ്യെണെ ഉസ്താ ദെ
@asharafalit6166
@asharafalit6166 7 күн бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 25 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31