ഇന്ന് ദുല്‍ഹിജ്ജ 25! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 25 rav

  Рет қаралды 33,444

THANZEEL MEDIA LIVE

THANZEEL MEDIA LIVE

4 күн бұрын

ഇന്ന് ദുല്‍ഹിജ്ജ 25 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 25 rav
ദുല്‍ഹിജ്ജ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് ദുല്‍ഹിജ്ജ 25 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 25 rav
ഇന്ന് ദുല്‍ഹിജ്ജ 25 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 24 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
After eid days magrib
dulhijjah 25
ദുല്‍ഹിജ്ജ 25 രാവ്
ദുല്‍ഹിജ്ജ 25 ആം ദിനം
Dhul Hijjah
dulhijja
dulhijjah 25
Dulhijjah 25 rav
ദുല്‍ഹിജ്ജ 25
ദുല്‍ഹജ്ജ്
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Dulhijjah dua
Dulhijjah 2023
Dulhijjah Swalath
Dulhijjah Dhikr
ദുല്‍ഹിജ്ജ
ദുല്‍ ഹജ്ജ്
ദുല്‍ഹിജ്ജ 2023
monday
friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 208
@thahirans1039
@thahirans1039 2 күн бұрын
ഖിയാമതോളം ഈ മജ്‌ലിസ് നിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ... ഉസ്താദിന് ആഭ്യത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.... മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ട് നമ്മളെ എല്ലാവരെയും അല്ലാഹു സ്വീകരിക്കട്ടെ.... അവൻ്റെ ജന്നാതുൽ ഫിർദൗിൽ ഒരുമിച്ച് കൂട്ടട്ടെ....🤲🤲🤲
@user-eb6ov3yx1j
@user-eb6ov3yx1j 2 күн бұрын
آمين يارب العالمين
@user-tq1pz6dp2y
@user-tq1pz6dp2y Күн бұрын
🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲🕋
@sunithakoduvath4283
@sunithakoduvath4283 2 күн бұрын
🤲💚അല്ലാഹുവേ പരിശുദ്ധമായ ഞങ്ങളുടെ മജ്ലിസിനെ ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲💚
@jasminnizar6670
@jasminnizar6670 2 күн бұрын
അല്ലാഹുവെ 💚ഞങ്ങളിൽ നിന്നും നീ സ്വീകരിക്കേണമേ🤲നിശ്ചയമായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനും ആണ്🤲ആമീൻ 🤲🤲🤲
@RaihanRaihan-le4xy
@RaihanRaihan-le4xy 2 күн бұрын
Aameen
@jasminnizar6670
@jasminnizar6670 2 күн бұрын
അൽഹംദുലില്ലാഹ്🤲 🕋പ്രഭാത പ്രദോഷങ്ങളിൽ ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന സ്വലാത്ത് ദുആ മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിന്റെ ദറജകൾ ഇരു ലോകത്തും റഹ്മാനും റഹീമും ആയ റബ്ബ് ഉയർത്തട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@jameelahassan5408
@jameelahassan5408 2 күн бұрын
പരിശുദ്ധ ദുൽഹിജ്ജ മാസത്തിന്റെയും ഈ തിങ്കളാഴ്ച്ച യുടെയും ഈ മജ്ലിസിന്റെയും എല്ലാ ഖൈറും ബർക്കത്തും പോരിശയും നമുക്ക് ഓതി തരുന്ന ഉസ്താദിനും ഞങ്ങൾക്കും നൽകണേ.. ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 2 күн бұрын
അൽഹംദുലില്ലാഹ് പോരിശയേറിയ മഗ്‌രിബോട് അടുക്കുന്ന സമയത്ത് നമ്മൾ ഉസ്താദിന്റെ കൂടെ ഓതുന്ന പരിശുദ്ധ ഖുർആൻ ആയത്ത് ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ റബ്ബേ.. നമ്മുടെ ഹലാലായ എല്ലാ മുറാദുകളും ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഹാസ്വിലാക്കി തരണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 😊
@beemabeevicm3877
@beemabeevicm3877 2 күн бұрын
ആമീൻ 🤲🤲
@hajishaisha
@hajishaisha 2 күн бұрын
Aameen
@RaihanRaihan-le4xy
@RaihanRaihan-le4xy 2 күн бұрын
Aameen ya rabbal aalameen
@user-eb6ov3yx1j
@user-eb6ov3yx1j 2 күн бұрын
آمين يارب العالمين
@juneethasalam7345
@juneethasalam7345 2 күн бұрын
🤲 ഉസ്താദിൻ്റെ ഇനിയുള്ള ഓരോ പ്രാർത്ഥനകളിലും ഞങ്ങളേയും ഞങ്ങളുടെ വേണ്ടപ്പെട്ടവരേയും മറക്കാതെ ഉൾപ്പെടുത്തണേ . ഉസ്താദിൻ്റെയും കുടുംബത്തിൻ്റേയും എല്ലാ അമലുകളും പടച്ചറബ്ബ് 'സ്വീകരിക്കട്ടെ.🤲
@user-cn4yx2lc9v
@user-cn4yx2lc9v 2 күн бұрын
ഉസ്താതെ ദുആയിൽ ഉൾപെടുത്തണെ🤲🤲
@sunithakoduvath4283
@sunithakoduvath4283 2 күн бұрын
🤲🕋ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
@jasminnizar6670
@jasminnizar6670 2 күн бұрын
🤲പ്രഭാത പ്രദോഷങ്ങളിൽ ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന സ്വലാത്ത് ദുആ മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിന്റെ ദറജകൾ ഇരു ലോകത്തും റഹ്മാനും റഹീമും ആയ റബ്ബ് ഉയർത്തട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@asminoufi7651
@asminoufi7651 2 күн бұрын
ആമീൻ 🤲🤲
@juneethasalam7345
@juneethasalam7345 2 күн бұрын
🤲 ഓരോ ദീനീ മജ്ലിസും കൃത്യ സമയത്ത് തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്' ആമീൻ♥️🤲
@asminoufi7651
@asminoufi7651 2 күн бұрын
ആമീൻ 🤲🤲
@fathimarana4797
@fathimarana4797 2 күн бұрын
ആമീൻ 🤲🏻
@havvaumma4564
@havvaumma4564 2 күн бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ഈ മജ്‌ലിസിനെ സ്വീകരിക്കണെ അള്ളാ നിന്റെ പൊരുത്തം നൽകി അനുഗ്രഹിക്കണേ റഹ്മാനെ എല്ലാവിധ ഹയറും ബർക്കത്തും ബർക്കത്തും ഉസ്താദിനും കുടുംബത്തിനും നമുക്കും നമ്മുടെ കുടുംബത്തിൽ അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 2 күн бұрын
ഈ വിശിഷ്ഠ തിങ്കളാഴ്ച ദിനം🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@juneethasalam7345
@juneethasalam7345 2 күн бұрын
🤲 പരിശുദ്ധദുൽഹിജ്ജ മാസത്തിലെ വിട പറയുന്ന അവസാന ദിനങ്ങളിലെ പരിശുദ്ധ സമയങ്ങളിലുള്ള ഞങ്ങളുടെ ഒരുമിച്ച് കൂടിയുള്ള ഓരോ അമലുകളും െപാരുത്തത്തോടെ സ്വീകരിക്കണേ അല്ലാഹ്' സകല തെറ്റ് കുറ്റങ്ങൾക്കും മാപ്പ് നൽകണേ🤲
@banijamkutty9748
@banijamkutty9748 2 күн бұрын
ഓരോ സമയത്തും അമലുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ആഫിയത്തും ദീര്ഗായുസും നൽകണേ നാഥാ 💜ദുആയിൽ ഞങ്ങൾക്കും ഒരിടം നൽകണേ റബ്ബേ 💜🤲
@banijamkutty9748
@banijamkutty9748 2 күн бұрын
അല്ലാഹുവേ ഞങ്ങൾ ഇതുവരെ ചെയ്ത എല്ലാ അമലുകളും സ്വീകരിക്കണേ അല്ലാഹ് 🤲💜പോരായ്മകൾ വന്നിട്ടുണ്ടെങ്കിൽ പൊറുത്തു മാപ്പാക്കി തരണേ അല്ലാഹ് 🤲ഞങ്ങളുടെ മനസും, ശരീരവും ശുദ്ധീകരിക്കണേ അല്ലാഹ് 🤲അള്ളാഹു ഇഷ്ടപെടുന്ന അടിമകളിൽ ഉൾപെടുത്തണേ റബ്ബേ 🤲💜
@jameelahassan5408
@jameelahassan5408 2 күн бұрын
അള്ളാഹുവേ ഞങ്ങളുടെ തെറ്റുകുറ്റങ്ങൾ എല്ലാം പൊറുത്തു തരണേ.. ഞങ്ങളുടെ ഈ തൗബ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 2 күн бұрын
അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ.. ഞങ്ങളുടെ മജ്ലിസിനെ സ്വീകരിക്കണേ അള്ളാഹ്.. ആമീൻ.. ദുആയിൽ ഞങ്ങളെയെല്ലാം ഉൾപ്പെടുത്തണേ.. ആമീൻ
@jasminnizar6670
@jasminnizar6670 2 күн бұрын
🕋പവിത്രതകൾ അനേകം ഉള്ള ദുൽഹിജ്ജ മാസത്തിന്റെ ബറക്കത്ത് കൊണ്ട്🤲 ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ 🤲യാ റഹ്മാൻ ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲💚💚
@mohdsajad849
@mohdsajad849 2 күн бұрын
അൽ ഹംദുലില്ലാഹ് അള്ളാഹുവെ ഈ പോരി ശാക്കപെട്ട സമയത്ത് ഞങ്ങൾ ചൊല്ലുന്ന സൂറത്ത് ദിക്ർ സ്വലാത്തുകൾ എല്ലാം നീ ഖബൂലാക്കി റഹ്മത്തും ബർക്കത്തും ചൊരിഞ്ഞുതരണെ അള്ളാ❤❤
@rahamathh452
@rahamathh452 2 күн бұрын
ദുആ ചെയ്യണേ ബുദ്ധിമുട്ടുകളും വിഷമങ്ങളും മാറാൻ സമാധാനവും സന്തോഷം ഉണ്ടാവാൻ പഠിച്ചു നല്ല ഒരു ജോലി കിട്ടാൻ 🤲🏻
@sulaikhamannoor6961
@sulaikhamannoor6961 2 күн бұрын
പരിശുദ്ധമായ ദുൽഹിജ്ജ് നമ്മോട് വിട പറയുകയാണ് ഞങ്ങൾ ചൊല്ലിയതും പറഞ്ഞതും പ്രവർത്തിച്ചതും നി സ്വീകരിക്കണേ അള്ളാഹ ഉസ്താദിനേയും ഞങ്ങളേയും സ്വർഗവാസികളിൽ ഉൾപ്പെടുത്തണേ നാഥാ ആമിൻ
@AdamAdam-sp5lh
@AdamAdam-sp5lh 2 күн бұрын
ഉസ്താദേദുഹായിൽ ഉൽപെടുത്തണേ
@juneethasalam7345
@juneethasalam7345 2 күн бұрын
♥️💛♥️ സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം💛♥️💛
@user-ov5bj5mr5v
@user-ov5bj5mr5v 2 күн бұрын
ഉസ്താദേ ഒരുപാട് കടം ഉണ്ട് അതു വീടാനും ഭർത്താവ് ഒരു കബ്ബനി യിൽ ജോലിക് കയറാനും മക്കൾ സ്വാലിഹായ മക്കളാവാനും പ്രതേകം ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻ആമീൻ യാറബ്ബൽ ആലമീൻ
@nachusnachu2760
@nachusnachu2760 2 күн бұрын
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@user-iu1iz4oo2p
@user-iu1iz4oo2p 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻
@juneethasalam7345
@juneethasalam7345 2 күн бұрын
♥️💛♥️ അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം♥️💛♥️
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 2 күн бұрын
അൽഹംദുലില്ലാഹ്🤲 ഈ പോരിശയേറിയ മജിലിസ് ഞങ്ങളിൽ നിന്നു സ്വീകരിക്കണെ അള്ളാ🤲🕋🤲
@Shefnafathima-xz3xt
@Shefnafathima-xz3xt 2 күн бұрын
ഈ മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ്🤲🏻
@shamamunnas603
@shamamunnas603 2 күн бұрын
Alhamdulillah alhamdulillah alhamdulillah
@ramlushamsu4210
@ramlushamsu4210 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. നീ തന്ന എല്ലാ അനുഗ്രഹങ്ങൾ എല്ലാം നിലനിർത്തി എല്ലാത്തിനും ബർഖത്തു ചൊരിയണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@razialetheefa6839
@razialetheefa6839 2 күн бұрын
മോൻ്റെ ചെവിയുടെ ആരോഗ്യംഹൈറിലാക്കാൻ ഉസ്താദ് ദുആ ചെയ്യണേ🤲🤲
@muhammedsk3498
@muhammedsk3498 2 күн бұрын
الحمدلله الحمدلله الحمدلله❤
@muhammadshafi8443
@muhammadshafi8443 2 күн бұрын
അൽഹംദുലില്ലാഹ് 🤲 ഇ മഗ്‌രിബ്ന്റെ സമയത് ഞങൾ ചെല്ലുന്ന ദിക്ർ സ്വലാത്ത്. മജിലിസ് കബൂൽ ചെയ്യാണേ അല്ലാഹ്
@juneethasalam7345
@juneethasalam7345 2 күн бұрын
🤲 بسم لله الرحمان الرحيم 🤲
@saidjalaludheen9172
@saidjalaludheen9172 2 күн бұрын
🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله
@rameezrameez8213
@rameezrameez8213 2 күн бұрын
ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ 🤲🤲🤲🤲
@zeenathe1943
@zeenathe1943 2 күн бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲
@BasheerCpr
@BasheerCpr 2 күн бұрын
ഹസിന... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ ഈ പുണ്യമായമജ്ലിസിനെ ഞങ്ങ ളിൽ നിന്ന് നി സ്വി ഖരിക്കണെ അള്ളാ ആമീൻ🤲🤲🤲
@banijamkutty9748
@banijamkutty9748 2 күн бұрын
ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
@abidabi447
@abidabi447 2 күн бұрын
ആമീൻ ആ മിൻ യാറമ്പുൽ ആലമിൻ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദെ
@AslamAslu-pq1hz
@AslamAslu-pq1hz 2 күн бұрын
🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ എന്നെ യും എന്റെ കുടുംബത്തിൽ പെട്ടെഎല്ലാർക്കും വേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🕋🕋ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻❤❤❤
@beemabeevicm3877
@beemabeevicm3877 2 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲
@zeenathsulaiman8743
@zeenathsulaiman8743 2 күн бұрын
അൽ ഹം ദിലി ല്ല 🤲🤲 ഉസ് താദി നും കുടുബ🤲🤲ത്തിനും ആയുസും അഫിയ തും നേരുന്നു അമീൻ 🤲🤲🤲
@AaminaAami-xb1yp
@AaminaAami-xb1yp 2 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഈ പുണ്യമേറിയ സമയത്ത് ചൊല്ലുന്ന ഖുർആൻ ദിക്റ് സ്വലാത്ത് തസ്ബീഹ് ഞങ്ങളിൽ നിന്ന് കബൂൽ ചെയ്യണേ അള്ളാ
@fathimamaruvayil4356
@fathimamaruvayil4356 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ തമ്പുരാനേ 🤲🤲🤲🤲🤲🤲
@jameelaabdulrahman1500
@jameelaabdulrahman1500 2 күн бұрын
Alhamdulillah Alhamdulillah Alhamdulillah ❤❤❤❤❤ Aameen Aameen Yarabbal Aalameen 🤲🤲🤲🤲🤲🤲🤲
@parisaezak6078
@parisaezak6078 2 күн бұрын
ദുആയിൽ ചേർക്കണേ ഉസ്താദ്
@asharani4904
@asharani4904 2 күн бұрын
Alhamdulillah Ameen 🤲🏻
@ReshiyabiLukman
@ReshiyabiLukman 2 күн бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻
@zeenathsulaiman8743
@zeenathsulaiman8743 2 күн бұрын
Alhamdulilla എല്ലാ അമ ലൂഗ ലും സികരികനെ അ ല്ല🤲🤲🤲🤲
@safasulaikha4028
@safasulaikha4028 2 күн бұрын
الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼
@shakeelak4436
@shakeelak4436 2 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@jasiraah
@jasiraah 2 күн бұрын
ഉപ്പാൻ്റയുംഉമ്മായുഅസുഖങ്ങൾശിഫയാവാനുംകല്യാണംശരിയാവാനുംഉസ്താദ് ദൂഹാചയ്യണെ..,🤲🤲😭ദുഹാസ്വീകരിക്കണെഅല്ലാഹ്...ആമീൻ
@sajthalisaithali8809
@sajthalisaithali8809 2 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@zeenathe1943
@zeenathe1943 2 күн бұрын
امين يارب العالمين
@safiyamohammed382
@safiyamohammed382 2 күн бұрын
Alhamdhulillah Alhamdhulillah Alhamdhulillah ameen 😢
@abdullap4596
@abdullap4596 2 күн бұрын
മാഷാ അല്ലാഹ്
@siyad.s7.e953
@siyad.s7.e953 2 күн бұрын
Alhamdulillah Aameen 🤲
@AfsaAlp
@AfsaAlp 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാന്അൽഹംദലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋
@user-sc1dw2fq5n
@user-sc1dw2fq5n 2 күн бұрын
ما شاء الله അള്ളാഹു ബർക്കത്ത് ചെയ്യട്ടെ آمين يارب العالمين
@ayshabikt4414
@ayshabikt4414 2 күн бұрын
Alhamdulillah. Mashaallah 🤲🤲🤲
@jameelahassan5408
@jameelahassan5408 2 күн бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്
@amanafathima06
@amanafathima06 2 күн бұрын
എന്റെ ജോലി ഈ മാസ൦ തന്നേ കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
@aminarahiman1445
@aminarahiman1445 2 күн бұрын
Ameen ameen yarabal alameen 🤲🤲🤲
@naveedinaam5074
@naveedinaam5074 2 күн бұрын
അൽഹംദുലില്ലാഹ്
@bilalmuhammedjr7607
@bilalmuhammedjr7607 2 күн бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@RinshadBanu
@RinshadBanu 2 күн бұрын
Alhamdulillah 😊😊😊
@sulekhamt1497
@sulekhamt1497 2 күн бұрын
DUHAYIL ulpeduthane usthady 🤲🏾🤲🏾🤲🏾
@fathimabm6135
@fathimabm6135 2 күн бұрын
Alhamdulillahi rabbilaalameen mashaallah porisha eriyaduayilulpeduthanam aàmeen 🤲🤲🤲🌹
@meeravahid7481
@meeravahid7481 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ
@nabeesanabeesa6650
@nabeesanabeesa6650 2 күн бұрын
👌👌🌹 امین امین یا رب العالمین 👌👌🌹
@ayishanashva9374
@ayishanashva9374 2 күн бұрын
Ameen 🕋🤲🏼🤲🏼🤲🏼
@user-lc5yb3wh6l
@user-lc5yb3wh6l 2 күн бұрын
ദുആയിൽ ഉത്പാടുത്തണേ 🤲
@bushrabushra7690
@bushrabushra7690 2 күн бұрын
Alhamdulillah aameen vaalikumassalam
@salma-ex2hu
@salma-ex2hu 2 күн бұрын
Bismillah alhamdulillah 🤲 aameen 🤲 ameen 😢 aameen ya rabbil aalameen 🤲🤲 dhuhayil ulpeduthanee usthadeee moon kalliyaanam sheriyaavaaan 😢😢🤲🤲
@ashrafkuvakkattummal6886
@ashrafkuvakkattummal6886 2 күн бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്
@rasiyashihabrasiya
@rasiyashihabrasiya 2 күн бұрын
Alhamdulillah dhuha yilulpiuthanam
@aminarahiman1445
@aminarahiman1445 2 күн бұрын
Usthadite ella duayilum ulpeduthane usthade 🤲🤲
@subaidakochahammed567
@subaidakochahammed567 2 күн бұрын
Alhamdulillah 🤲 Mashaallah 🤲 Njangalude dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲
@user-rm6gw1me9p
@user-rm6gw1me9p 2 күн бұрын
Duayil ulpeduthane usthade 🤲🤲🤲
@Lailavk892
@Lailavk892 2 күн бұрын
Alhamdulillah
@jamshiss9047
@jamshiss9047 2 күн бұрын
Al hamdhu lillaah🤲
@aminarahiman1445
@aminarahiman1445 2 күн бұрын
Ella muradukalum hasilakan duacheyyane usthade 🤲🤲🤲
@assykokkri8312
@assykokkri8312 2 күн бұрын
Duayil ulpeduththaneyy
@RafeekaThaha
@RafeekaThaha 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@asmasidhiq9385
@asmasidhiq9385 2 күн бұрын
Aameen. Alhamdulillah
@hafsarahmman8173
@hafsarahmman8173 2 күн бұрын
Mashaallah Alhamdulillah duayil cherkanam 🤲🤲🤲
@rahee3252
@rahee3252 2 күн бұрын
ഞാൻ pregnant ആണ് suga പ്രസവത്തിന് dua cheyyane
@sumaiatha.usumaiatha.u8841
@sumaiatha.usumaiatha.u8841 2 күн бұрын
Alhamdhulillhha..
@user-mo4sx3hm3k
@user-mo4sx3hm3k 2 күн бұрын
ദുആയിൽ ഉൾപെടുത്തണം ഉസ്താദ്
@lailabeevi475
@lailabeevi475 2 күн бұрын
Alhamdulilla mashaallah ee majilisine barkath kondu njangalkellam papamochanam tharane allah aameen 🤲🤲🤲🕋🕋🕋😊
@_abdulla_557_
@_abdulla_557_ 2 күн бұрын
Alhamdulillah 😊
@aleemaibrahim
@aleemaibrahim 2 күн бұрын
Halalaya udesangal haselakanum rogam sefayakanum afeyathulla deergayussen vendeyum maranam gairakumbol parepoorna eemanode koode age bathe nanaye marekanum duacheyanam
@alfazkt2133
@alfazkt2133 2 күн бұрын
സൈനബകൈപുരം ദുഹാവസിയ്യത്തോടെ
@moideenktmenayil7366
@moideenktmenayil7366 2 күн бұрын
alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen
@zeenathsidhikh8972
@zeenathsidhikh8972 2 күн бұрын
അൽഹംദുലില്ലാഹ് തകബ്ബൽ അല്ലാഹ് 🤲
@hajishaisha
@hajishaisha 2 күн бұрын
Allhuve. Nee. Seekarikkane. Allah
@rinurinu2283
@rinurinu2283 2 күн бұрын
alhamdulillah A;ameen
@safiyabeegom7062
@safiyabeegom7062 2 күн бұрын
Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,6 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 79 МЛН