ഇന്ന് ഈ വര്‍ഷത്തെ അവസാന വെള്ളി! ഇന്ന് ഒരൊറ്റ വട്ടം ഈ സ്വലാത്തും കിടന്നുകൊണ്ട് ഈ ആയത്തും ഓതൂ..!

  Рет қаралды 79,710

THANZEEL Islamic Channel

THANZEEL Islamic Channel

5 күн бұрын

ഇന്ന് ഈ വര്‍ഷത്തെ അവസാന വെള്ളി!
ഇന്ന് ഒരൊറ്റ വട്ടം ഈ സ്വലാത്തും
കിടന്നുകൊണ്ട് ഈ ആയത്തും ഓതൂ..!
ഉറപ്പായും ഇന്നത്തെ രാത്രി ഒരു സന്തോഷവാര്‍ത്ത നിങ്ങള്‍ക്ക് ലഭിക്കും
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1348
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 682
@THANZEEL
@THANZEEL 2 күн бұрын
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/D8qkwcNVtmn3jlaalXXtoy നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@user-nu8gl4wb6n
@user-nu8gl4wb6n 2 күн бұрын
Ameen
@user-nu8gl4wb6n
@user-nu8gl4wb6n 2 күн бұрын
Amené
@user-tq1pz6dp2y
@user-tq1pz6dp2y 2 күн бұрын
🕋@@THANZEEL ഉസ്താദേ ❤️ മുഹമ്മദ്‌ ആദമിനെ ദുആയിൽ ഓർക്കണേ 🤲🤲🤲🕋
@SafeerSafeeratk
@SafeerSafeeratk 2 күн бұрын
അൽ ഹംദു ലില്ലാഹ്
@SafeerSafeeratk
@SafeerSafeeratk 2 күн бұрын
ആമീൻ
@sunithakoduvath4283
@sunithakoduvath4283 2 күн бұрын
അല്ലാഹുവേ 🤲🕋സ്വലാത്ത് കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർത്തിതരണേ ആമീൻ 🤲🤲🤲🕋💚
@user-tq1pz6dp2y
@user-tq1pz6dp2y 2 күн бұрын
@@sunithakoduvath4283 🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
@sajidhaazeez-ls5xy
@sajidhaazeez-ls5xy 2 күн бұрын
Ameen
@mumthazshajeer434
@mumthazshajeer434 2 күн бұрын
ആമീൻ 🤲🏼
@sunithakoduvath4283
@sunithakoduvath4283 2 күн бұрын
🤲🤲🤲💚പരിശുദ്ധമായ ദുൽഹിജ്ജ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
@mumthazshajeer434
@mumthazshajeer434 2 күн бұрын
പടച്ച തമ്പുരാനേ 🤲🏼🥺ഈ ഒരു വർഷത്തിൽ എന്തൊക്കെ പാപങ്ങൾ നമ്മിൽ നിന്നും വന്നു പോയിട്ടുണ്ടോ അതെല്ലാം പൊറുത്തു പൊരുത്തപ്പെട്ടു മാപ്പാക്കി തരണേ അല്ലാഹ് 🤲🏼🥺ഈ വർഷത്തിൽ ചെയ്ത എല്ലാ ചെറുതും വലുതുമായ അമലുകളും നീ സ്വീകാര്യയോഗ്യ മാക്കണേ തമ്പുരാനെ 🤲🏼🥺ഒരുപാട് അമലുകൾ ചെയ്യാൻ ഇനിയും നിന്റെ തൗഫീഖ് കൊണ്ട് ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ് നമുക്കെല്ലാർക്കും നൽകണേ പടച്ചോനേ 🤲🏼🥺.... നമുക്കും നമ്മുടെ കുടുംബാദികൾക്കും എല്ലാ വിജയങ്ങളും ഇരുലോകത്തും ഖബറിലും നാളെ മഹ്ഷറയിലും തരണേ അല്ലാഹ് 🤲🏼🥺... ആമീൻ 🤲🏼🤲🏼🤲🏼🥺🥺🥺
@user-qq9rf1dq3u
@user-qq9rf1dq3u 2 күн бұрын
ദുഹാ ചെയ്യണം ഉസ്താ പ്രയാസങ്ങൾ മാറാൻനും കടങ്ങൾ വീടാനും മക്കൾ സോലിയാവാനും പഠിപ്പിൽ വിജയം ഉണ്ടാവാനും എല്ലാവരുടെയും അസുഖങ്ങൾ മാറാനും അമലുകൾ സീഗരീക്കാനും ജോലിയിൽ ബർകത്ത് ഉണ്ടാവാനും പ്രേതേഗം ദുഹാ ചെയ്യണം
@banumol-ib9yv
@banumol-ib9yv 2 күн бұрын
മക്കളെ പഠനത്തിൽ ബർക്കത്ത് ഉണ്ടാവാനും ഉന്നത വിജയത്തിലെത്താനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@juneethasalam7345
@juneethasalam7345 2 күн бұрын
🤲🕋'അല്ലാഹുവേ ഇന്ന് തന്നെ വലത് ഭാഗം ചരിഞ്ഞ് കിടന്ന് തൗബയിലെ ഈ രണ്ട് ആയത്ത് ഇഖ്‌ലാസോടെ, തഖ്വവയോടെ ചൊല്ലി ഇന്ന് തന്നെ നമ്പി(സ) യെ കാണിച്ച് തരണേ അല്ലാഹ്'🕋🤲
@dilshadillu3127
@dilshadillu3127 2 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@user-um9fw3fd9j
@user-um9fw3fd9j 2 күн бұрын
Aameen
@thahirafarook9953
@thahirafarook9953 2 күн бұрын
Aameen
@noorjahannizar675
@noorjahannizar675 2 күн бұрын
Ameeeeen 🤲
@AyshaNasar-hz4lr
@AyshaNasar-hz4lr 2 күн бұрын
Aameen yaa rabbal aalameen
@juneethasalam7345
@juneethasalam7345 2 күн бұрын
🤲 അല്ലാഹുവേ ദുൽഹിജ്ജ മാസത്തിലെ അവസാനത്തെ പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ പരിശുദ്ധ വെള്ളിയാഴ്ച ദിനത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും റഹ്മത്തും സലാമത്തും ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങളിലും നൽകണേ അല്ലാഹ്🤲
@user-rn4uy9ww8m
@user-rn4uy9ww8m 2 күн бұрын
ആമീൻ ❤️🤲🤲🤲
@safwaneilishsafwan1372
@safwaneilishsafwan1372 2 күн бұрын
آمين 🤲🤲
@muhammedvaputty3165
@muhammedvaputty3165 2 күн бұрын
Aameen 🤲🤲
@user-lq1jl8mh2y
@user-lq1jl8mh2y 2 күн бұрын
Aameen
@jariyanajeem8937
@jariyanajeem8937 2 күн бұрын
ആമീൻ 🤲
@vaheedajamal9189
@vaheedajamal9189 2 күн бұрын
🤲🏻 അല്ലാഹുവേ ദുൽഹജ്ജ് മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച രാവിലെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും, കുടുംബ അംഗങ്ങളെയും മറക്കാതെ ചേർക്കണേ ഉസ്താദ്
@juneethasalam7345
@juneethasalam7345 2 күн бұрын
🤲 അല്ലാഹുവേ ശ്രദ്ധയോടുകൂടി നമ്പി(സ)യുടെ പേർക്ക് സ്വലാത്ത് ചൊല്ലാനും മുത്തായ ഹബീബ്(സ) തങ്ങളുടെ സാന്നിധ്യം നേടാനും ശഫാ അത്ത് ലഭിക്കാനും ഭാഗ്യം നൽകണേ അല്ലാഹ്' നമ്പി(സ) യെ എത്രയും വേഗം ഒന്ന് കാണാൻ ഭാഗ്യം നൽകണേ അല്ലാഹ്'🤲
@user-rn4uy9ww8m
@user-rn4uy9ww8m 2 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@thafsirappi1094
@thafsirappi1094 2 күн бұрын
Aameen
@ramlabeegomr316
@ramlabeegomr316 2 күн бұрын
Aameen
@fathima546
@fathima546 2 күн бұрын
Aameen
@RaheemRahi-zn9mx
@RaheemRahi-zn9mx 2 күн бұрын
Aameen
@4dhyyyyy1
@4dhyyyyy1 2 күн бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ഇന്നത്തെ മജ്‌ലിസിൽ എന്നെയു കുടുംബം ത്തിന് ദുഹ ചെയ്യണെ.
@zeenathvp1340
@zeenathvp1340 2 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓 പാപങ്ങൾ പൊറുക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓
@sulaikhaak9121
@sulaikhaak9121 2 күн бұрын
ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക
@bushra2088
@bushra2088 2 күн бұрын
ഏറ്റവും നല്ല ആഗ്രഹമാണ് മുത്ത് നബിയെ swoppanm കാണാൻ ഉസ്താദ് dua cheyyanam 🤲😭🤲😭
@nafiyafarsa5705
@nafiyafarsa5705 2 күн бұрын
അള്ളാ ഇവേ വെള്ളിയാഴ്ചരാവിൻ്റ ബർക്കത്ത് കെണ്ടും സ്വലാത്ഖുർആൻ ആയത്തുകളുടെബർക്കത്ത് കെണ്ടും മുത്ത് നബി യെ സല്ലാളാഹു അലൈവസല്ലം ഒരു നേട്ടം മനാമിൽ കാണാൻ തൗഫീകിട്ടണെ അള്ളാ
@fnazrines
@fnazrines 2 күн бұрын
Aaameen ya rabbal aalameen🤲🏼🥺
@shahidtvp3433
@shahidtvp3433 2 күн бұрын
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ദുഹായിൽ ചേർക്കണം ഉസ്താദെ 🤲🤲🤲🤲10 ആം ദി ഉംറക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ട് ഉസ്താദെ ലദുഹാ ചെയ്യണേ എല്ലാവരും എനിക്ക് വേണ്ടി ഇതിൽ ഉള്ള എല്ലാവരോടും ദുഹാ ചെയ്യണേ
@riyanaxe8022
@riyanaxe8022 2 күн бұрын
❤അൽഹംദുലില്ലാഹ് 🤲🏻🤲🏻ദുആ വസിയ്യത്തോടെ ഉസ്താദേ 🤲🏻🕋💚😭 ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 2 күн бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ പുണ്യം നിറഞ്ഞ ഈ മാസത്തിന്റെ ... ഈ രാവിന്റെ മുഴുവൻ ഖൈറും ബർക്കത്തും റഹ്മത്തും ഉസ്താദിനും കുടുംബത്തിനും അതിനോടൊപ്പം നമുക്കും നമ്മുടെ കുടുംബത്തിനും വേണ്ടപ്പെട്ടവർക്കും എല്ലാവർക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@safwaneilishsafwan1372
@safwaneilishsafwan1372 2 күн бұрын
🤲الحمدلله🤲الحمدلله🤲الحمدلله മുത്ത് നബിصلی الله علیه وسلم തങ്ങളെ ഒരുവട്ടമെങ്കിലും കാണാൻ ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ്🤲😭😭. ഉസ്താദ് പറഞ്ഞു തന്ന ഓരോ അറിവുകളും ജീവിതത്തിൽ കൊണ്ടുവരാൻ തൗഫീഖ് നൽകണേ അല്ലാഹ്. ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഗായുസും നൽകട്ടെ 🤲🤲
@mohammedshibilp2961
@mohammedshibilp2961 2 күн бұрын
ഉസ്താദേ എന്റെ ഹസ്ബൻഡ് തലക്ക് സർജറി കഴിഞ്ഞ് വെന്റിലേടറിൽ ആണ്.. ബ്ലേഡിങ് ഉണ്ട്. എത്രയും വേഗം ഷിഫയാവാൻ പ്രതേകം ദുആ ചെയ്യണം.51 y🤲🏻😩
@juneethasalam7345
@juneethasalam7345 2 күн бұрын
🤲 بسم لله الرحمان الرحيم 🤲 الحمدلله ماشاالله 🤲🕋🤲 امين يا رب لعالمين 🕋🤲🤲
@vaheedajamal9189
@vaheedajamal9189 2 күн бұрын
അൽഹംദുലില്ലാഹ് 🤲🏻 ഈ പുണ്യ മാസത്തിലെ എല്ലാ ഹൈറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ🤲🏻🤲🏻
@fathimamaruvayil4356
@fathimamaruvayil4356 2 күн бұрын
അള്ളാഹ് നീ നിന്റെ ഇഷ്ടപ്പെട്ട ദാസ ദാസി മാരിൽ ഞങ്ങളെയും ഉൾപെടുത്തണേ റബ്ബേ 🤲🤲🤲🤲🤲😭
@juneethasalam7345
@juneethasalam7345 2 күн бұрын
🤲 എല്ലാ പ്രഭാതത്തിലും കുറഞ്ഞ സമയം കൊണ്ട് വളരെ ഭംഗിയായി ഒരു പാട് കാര്യങ്ങൾ ഞങ്ങളിൽ എത്തിച്ച് തരുന്ന ഞങ്ങളുടെ ഉസ്താദിനും ഉസ്താദ് ഇഷ്ടപ്പെടുന്നവർക്കും, ഉസ്താദിനെ ഇഷ്ടപ്പെടുന്നവർക്കും ആഫിയത്തോടുക്കുടിയ, ആരോഗ്യത്തോടുകൂടിയ, ബറക്കത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ് ആമീൻ🤲
@ABU-LUBABA-ABDUSSALAM-BAQAVI
@ABU-LUBABA-ABDUSSALAM-BAQAVI 2 күн бұрын
ماشاء الله 👍
@jariyanajeem8937
@jariyanajeem8937 2 күн бұрын
ആമീൻ 🤲
@jameelahassan5408
@jameelahassan5408 2 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@shynifazil3664
@shynifazil3664 2 күн бұрын
എന്റെ മകൾക് പരീക്ഷയിൽ nalla മാർക്ക്‌ കിട്ടാനും ഹലാലായ മുറാത്തുകൾ ഹാസിൽ ആവാനും ദുആ ചെയ്യണേ ഉസ്താദ്ദേ 🤲🏻🤲🏻🤲🏻
@user-tq1pz6dp2y
@user-tq1pz6dp2y 2 күн бұрын
റഹുമാനും റഹീമുമായ കരുണ കടലായ റബ്ബേ 🤲🤲🤲 ഉസ്താദിന്റെയും ♥️ഞങ്ങളുടെയും എല്ലാ അമലുകളും സ്വീകരിച്ച് അനുഗ്രഹിക്കണേ 🤲🤲🤲 പാവങ്ങൾ മാപ്പാക്കണേ റഹുമാനെ അള്ളാഹ് 🤲🤲 അടുത്ത ദുൽഹിജ്ജ വരെയും ഒരു ആപത്തും മുസീബത്തും വരാതെ റബ്ബേ 🤲🤲നിന്റെ കാവലും രക്ഷയും ഉണ്ടാകണേ അള്ളാഹ് 🤲🤲🤲 ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋
@Abishanu-hs3hp
@Abishanu-hs3hp 2 күн бұрын
ഉസ്താദേ എന്റെ റസൂൽ (സ്വ )ഞാൻ ഈ കഴിഞ്ഞ നോമ്പിന്റെ തലേ ദിവസം ഞാൻ സ്വപ്നത്തിൽ കണ്ടു ഉസ്താദേ. വളരെ മനോഹരമായി പുഞ്ചിരിക്കുന്ന മുഖവുമായി ഞാൻ നബിയോട് സലാം ഒക്കെ എന്നോട് മടക്കി
@juneethasalam7345
@juneethasalam7345 2 күн бұрын
🤲 ഇന്നത്തെ രാവിൻ്റെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും മറക്കാതെ ഉൾപ്പെടുത്തണേ . ഇന്നത്തെ രാവിൻ്റെ എല്ലാ പോരിശയും ഉസ്താദിനും കുടുംബത്തിനും അല്ലാഹു നൽകട്ടെ. ആമീൻ🤲
@fathima546
@fathima546 2 күн бұрын
Aameen
@muhammedvaputty3165
@muhammedvaputty3165 2 күн бұрын
ആമീൻ 🤲
@jameelahassan5408
@jameelahassan5408 2 күн бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ ദുൽഹിജ്ജ മാസത്തിന്റെ അവസാന വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങള്ളിൽ നിന്ന് മണ്മറഞ്ഞു പോയ പ്രിയപ്പെട്ട എല്ലാവരെയും ചേർക്കാൻ മറക്കരുതേ.. ഉസ്താദിന്റെ ദുആയുടെ പോരിശ കൊണ്ട് മരണപ്പെട്ടു പോയ എല്ലാവർക്കും അള്ളാഹ് സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@anwarahammad9852
@anwarahammad9852 2 күн бұрын
ദുആയിൽ ഉൾപെടുത്തുക വളരെ പ്രയാസത്തിൽ ആണ് 🤲
@mamukoya7947
@mamukoya7947 2 күн бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@soujathshajahan2669
@soujathshajahan2669 2 күн бұрын
ഈ ആയത്ത് സുബുഹിക്കും മഗ്‌രിബിന്‌ ശേഷം 11 വട്ടവും ബാക്കി നമസ്ക്കാരങ്ങൾക്ക് ശേഷം 7 വട്ടവും ചൊല്ലാറുണ്ട് അൽഹംദുലില്ലാഹ് മരണം വരെ നിലനിർത്തി കൊണ്ടുപോകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@kiljhgvhgfx
@kiljhgvhgfx 2 күн бұрын
അല്ലാഹുവേ ഈ വർഷം ചെയ്തുപോയ എല്ലാ തെറ്റുകളും പൊറുത്തു മാപ്പാക്കണേ അള്ളാ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲
@user-he2cp9xp9o
@user-he2cp9xp9o 2 күн бұрын
തൗബയിലെ ഈ ആയത്ത് നിത്യവും മുടങ്ങാതെ ഓദാറുണ്ട് ഹബീബിനെ കാണാൻ ദുആ ചെയ്യണേ
@mumthazshajeer434
@mumthazshajeer434 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@richusmusicworld5127
@richusmusicworld5127 2 күн бұрын
എല്ലാ ബുദ്ധിമുട്ടുകൾ മാറാൻ ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻
@user-of3vf8io6z
@user-of3vf8io6z 2 күн бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണം ഉസ്താദ്
@mumthasshiyasmumthasshiyas1482
@mumthasshiyasmumthasshiyas1482 2 күн бұрын
ഹലോ ഉസ്താദേ എന്റെ കല്യാണം കഴിഞ്ഞിട്ട് ആറു വർഷമായി കുട്ടികളില്ല ഒന്നു ദുആ ചെയ്യണേ ഉസ്താദേ ചെയ്യണേ ഉസ്താദേ
@RamlathBeevi-rg7qn
@RamlathBeevi-rg7qn 2 күн бұрын
സൂറത്ത് തൗബയുടെ അവസാന ആയത്തുകൾ ചൊല്ലാറുണ്ട് എല്ലാ ഫർള് നിസ്കാരങ്ങൾക്കു ശേഷം ചൊല്ലാറുണ്ട് ഉസ്താദേ ആമീൻ ആമീൻ ആമീൻ.
@shereefafaisal3475
@shereefafaisal3475 2 күн бұрын
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@ayishababu364
@ayishababu364 2 күн бұрын
ഇന്ന് മോൻ ഒരു ഇന്റർവ്യൂ ഉണ്ട് അതിൽ പാസ്സാവാൻ ദുഹാ ചെയ്യണം ഉസ്താദ്
@sajeersajeer8615
@sajeersajeer8615 2 күн бұрын
ഉസ്താദ് ദുആയിൽ ഉൾപ്പടുത്തനെ🤲
@RamlathBeevi-rg7qn
@RamlathBeevi-rg7qn 2 күн бұрын
ഉസ്താദിനു ആഫിയത്തും ദീർഘായുസും നൽകുമാറാകട്ടെ ആമീൻ.
@jameelahassan5408
@jameelahassan5408 2 күн бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്
@havvaumma4564
@havvaumma4564 2 күн бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദേ എല്ലാ ഫർള് നിസ്കാരത്തിനു ശേഷം,3 പ്രാവശ്യവും സുബഹി മഗരിബിന് ശേഷം ഏഴ് പ്രാവശ്യം അതുപോലെ സ്വലാത്തും ചൊല്ലാറുണ്ട് ഉസ്താദേ ആയത്തിനനുസരിച്ച് ആയത്ത് ചൊല്ലുന്നതിനനുസരിച്ച് സ്വലാത്ത് ചൊല്ലാറുണ്ട് അല്ലാഹു കബൂൽ ചെയ്ത് അതിന്റെ എല്ലാ പുണ്യങ്ങളും അല്ലാഹു നമുക്ക് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@jameela4647
@jameela4647 2 күн бұрын
Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋
@hairnisahairnisa1619
@hairnisahairnisa1619 2 күн бұрын
അൽഹംദുലില്ലാഹ് ഉസ്താതെ എനിക്കും കുടുംബത്തിനും ദുആ. വസിയതോടെ.
@mohammedshajahan3184
@mohammedshajahan3184 2 күн бұрын
എന്റെ ഭർത്താവിന് വിസ ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്
@bushrac5392
@bushrac5392 2 күн бұрын
ഞാൻ എല്ലാ നിസ്കാര ശേഷവും 7 വട്ടം ഈ ആയതും സ്വലാത്തും ചൊല്ലാറുണ്ട്. എന്റെ മാനസികവും ശരീരികവുമായ എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താതെ
@banumol-ib9yv
@banumol-ib9yv 2 күн бұрын
മോന് ഫൈസിക്ക് പഠിക്കാണ് കോളേജിൽ നിൽക്കാൻ നല്ല മടിയാണ് മടി മാറാനും ഉന്നത വിജയത്തിലെത്താനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@user-vq7uz7zn5x
@user-vq7uz7zn5x 2 күн бұрын
Dhuayil ullpeduthanea Usthate Yenneayum yente kudubhatheayum 🤲🏼🤲🏼🤲🏼
@Mutumon1
@Mutumon1 2 күн бұрын
ഞാനുംഎന്റെ കുടുംബവും ഇന് ഉംറക് പോവാണ് എല്ലാവരും ദൂആചെയ്യണം ഞാനുംഎല്ലാവർകും ദൂആ ചയും ഇൻഷാഅളളാ 🤲
@naseemashamsudeen5878
@naseemashamsudeen5878 2 күн бұрын
Alhamdulillah Alhamdulillah Alhamdulillah Aameenyarabbalalameen 🤲🤲🤲🤲🤲
@linsinaalavudheen3033
@linsinaalavudheen3033 2 күн бұрын
Assalamualaikum.Ella muradhukalum hasilakan duha cheyyane...nangalkk class paranju tharunna usthadhinum kudumbathinum aafiyathode ulla dheergaus nalkane Allah
@muhammadshafi8443
@muhammadshafi8443 2 күн бұрын
അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുതൗഫീഖ് നൽകട്ടെ
@user-tq1pz6dp2y
@user-tq1pz6dp2y 2 күн бұрын
🕋 വ അലൈകുമുസ്സലാം വ റഹുമത്തു ള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദ്‌നാ ♥️ അൽഹംദുലില്ലാഹ് 🤲🤲🤲🕋
@ayshabikt4414
@ayshabikt4414 2 күн бұрын
الحمد لله. ماشاءالله. ഈ വര്‍ഷത്തെ അവസാനത്തെ. വെള്ളിയാഴ്ച രാവിലെ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ
@safiyank8826
@safiyank8826 2 күн бұрын
Alamdulillah Alamdulillah Alamdulillah
@muhammedvaputty3165
@muhammedvaputty3165 2 күн бұрын
അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വാലിഹായ അമലായി സ്വീകരിക്കണേ അല്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲
@zainanam4100
@zainanam4100 2 күн бұрын
അല്ലാഹുവേ ദുൽഹജ് മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച രാവിന്റെ ബര്കത് കൊണ്ട് മനസ്സിലെ ഹലാലായ മുറാദ്കൾ ആസിലാക്കി തരണേ. വിഷമങ്ങൾ മാറ്റി തരണേ അല്ലാഹ് 🤲🤲
@ffidhhhh
@ffidhhhh 2 күн бұрын
ഉസ്താദ് എന്റെ മൂത്തച്ഛൻ മരിച്ചിട്ട് ഇന്നത്തേക്ക് 10 ദിവസമായി ആക്സിഡന്റ് ആയിരുന്നു പ്രത്യേകം ദുആ ചെയ്യണേ
@ansaralayattil8151
@ansaralayattil8151 2 күн бұрын
Alhamdulillah Alhamdulillah Alhamdulillah Ee ആയത്ത് ഓതാറുണ്ട്. അല്ലാഹു സ്വീരിക്കട്ടെ. Aameen aameen aameen yarabbal aalameen. 😢
@mohammedfaheem725
@mohammedfaheem725 2 күн бұрын
Al ഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുഹയിൽ ഉത്പടു തണം ഉസ്താദ്
@mohammedshajahan3184
@mohammedshajahan3184 2 күн бұрын
എന്റെ ഭർത്താവിന് ലൈസൻസ് ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 2 күн бұрын
അല്ലഹുവേ ഈ വർഷം ത്ത യും അടുത്ത വർഷം ത്ത യും എല്ലാം പൊരിശ അഹുവേ തരണേ 🤲😭😭😭
@user-bt5ru2oc7e
@user-bt5ru2oc7e 2 күн бұрын
ദുആയിൽ ഉൾപെടുത്തണെ ഉസ്തതെ 😢
@user-uh1gl8rk4f
@user-uh1gl8rk4f 2 күн бұрын
മാഷാഅല്ലാഹ്‌ ഉസ്താദ് ഞാൻ ഓതാറുണ്ട് മരണം വരെ മറക്കാതെ ഓതാൻ പറ്റാൻ ദുആ ചെയ്യണം
@SabiP-oq2ym
@SabiP-oq2ym 2 күн бұрын
Mashaa Allah....alhamdhulillah ...
@CR7RIDER96
@CR7RIDER96 2 күн бұрын
ദുൽഹിജ്ജ അവസാന വെള്ളിയാഴ്ച രാവിൻ്റെ ഒക്കത്തുകൾ ഞങ്ങടെ മക്കളിലും ഭർത്താവിലും ഞങ്ങളിലും തരണമേ റബ്ബേ ആമീൻ 🤲🤲🤲
@neenasulaiman7192
@neenasulaiman7192 2 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲ഇന്ഷാ അല്ലാഹ്
@safiyabeegom7062
@safiyabeegom7062 2 күн бұрын
Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻
@jabeenismail6774
@jabeenismail6774 2 күн бұрын
Wa alaikmsalam wrb 💖 Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode subuhanalla 🤲l
@muhammedfaisal5380
@muhammedfaisal5380 2 күн бұрын
. ദുൽഹജ്ജ് മാസത്തിലെ സപരിശുദ്ധ വെള്ളിയാഴ്ചയിലെ ദുആയി ൽ എന്നെ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തേണ മേ-🤲🤲🤲🤲🤲
@haseenahasee5011
@haseenahasee5011 2 күн бұрын
അൽഹംദുലില്ലാഹ് ഞാൻ എന്നും നിസ്കാരശേഷം തൗബ സൂറത്തിലേ eeആയത് ഓതാറുണ്ട് 7തവണ
@mohdkunjushahida620
@mohdkunjushahida620 2 күн бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ക്ലാസ്സ്‌ എല്ലാം കേൾക്കാറുണ്ട്
@s__s___s790
@s__s___s790 2 күн бұрын
Aameen aameen yarabbl aalameen 🤲
@user-ml3kb4fy3r
@user-ml3kb4fy3r 2 күн бұрын
എല്ലാ നിസ്കാര ശേഷം സ്വലാത്തും ഈ ആയതും ഓതാറുണ്ട് 🤲🏼🤲🏼🤲🏼
@jasiraah
@jasiraah 2 күн бұрын
ഇന്നത്തെദിവസത്തിൻ്റെപോരിശ കൊണ്ട് സ്വലാത്ത്ചൊല്ലുന്നസ്വാലിഹീങ്ങളിൽനമ്മളെയല്ലെവരെയുംഅലല്ലാഹുഉൾപ്പെടുത്തിഅനുഗ്രഹിക്കട്ടെ...ആമീൻ
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 2 күн бұрын
🤲اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْْْْْ🤲🏼
@molurishu2234
@molurishu2234 2 күн бұрын
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻
@fathimav4574
@fathimav4574 Күн бұрын
മരിച്ചു പോയ ഉപ്പക്കും ummakum വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@user-bi2hw9oj4y
@user-bi2hw9oj4y 2 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ
@ribin190
@ribin190 2 күн бұрын
Ella muradukalum hasilakan dua cheyyane usthade🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@banumole6338
@banumole6338 2 күн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദേ ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി പ്രത്യേകമായി ദുഹച്ചേയ്യണേ ഉസ്താദേ
@jameelahassan5408
@jameelahassan5408 2 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന സൂറത്തുൽ തൗബയിലെ അവസാന ആയത്തു ഉസ്താദ് പറഞ്ഞ ഈ സമയങ്ങളിലും ഉറങ്ങാൻ കിടക്കുന്ന നേരത്തും എല്ലാ നിസ്കാരം കഴിഞ്ഞ അപ്പോൾ തന്നെ ഒരു വട്ടം ഓതി ഒരു സ്വലാത്തും ചൊല്ലാറുണ്ട് (കുറെ മുന്നേ ഉസ്താദ് പറഞ്ഞു തന്നതാണ് ഇങ്ങനെ ചൊല്ലാൻ ) ഉസ്താദ് പറഞ്ഞു തരുന്നതെല്ലാം ഒരു വിധം എല്ലാം ചെയ്യുന്നുണ്ട്.. അള്ളാഹ് ഖബൂൽ ചെയ്യട്ടെ.. ആമീൻ.. പ്രതിഫലം തരുന്നത് അള്ളാഹ് സുബ്ഹാനഹ് തആലയാണ്.. റബ്ബ് നമുക്കെല്ലാവർക്കും പ്രത്യേകമായി എല്ലാം പറഞ്ഞു തരുന്ന ഉസ്താദിന് ഇരുലോകത്തും എല്ലാ നന്മകളും തന്ന് അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@ABU-LUBABA-ABDUSSALAM-BAQAVI
@ABU-LUBABA-ABDUSSALAM-BAQAVI 2 күн бұрын
ماشاء الله 👍
@safeeraahammed4538
@safeeraahammed4538 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താതെ ദുഹയിൽ ഉൾപെടുത്തണേ
@faisalbabu8621
@faisalbabu8621 2 күн бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
@AbidaHamza_vallathil
@AbidaHamza_vallathil 2 күн бұрын
Alhamdulillah Alhamdulillah Alhamdulillah usthadinte duayil cherkkanee 🤲🤲🤲ellaa prabathathilum ariv paranjutharunna nammude usthadin Allahu Aafiyathulla deergayuss nalkatte 🤲🤲🤲🤲😭❤💚
@ayshabikt4414
@ayshabikt4414 2 күн бұрын
الحمد لله. الحمد لله. ماشاءالله.❤ 🤲🤲🤲
@rajlakader7514
@rajlakader7514 2 күн бұрын
അൽഹംദുലില്ലാഹ്' മോൻക്ക് നല്ല കൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🤲🏻
@AbcdMc-by4rt
@AbcdMc-by4rt 2 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ 🤲
@fathima546
@fathima546 2 күн бұрын
Usthadinte vilappetta duhayil ellaavareyum ulpeduthane usthad aameen
@sabeenasiraj7102
@sabeenasiraj7102 2 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ കബൂലകണേ റബ്ബേ ആമീൻ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@ShemiHaris-qv3rm
@ShemiHaris-qv3rm 2 күн бұрын
Aameen ya rabbul alamin 🤲
@user-nr7kx9qq6v
@user-nr7kx9qq6v 2 күн бұрын
Alhamdulillahhhh Alhamdulillahhhh Alhamdulillahhhh
@Lailavk892
@Lailavk892 2 күн бұрын
അൽഹംദുലില്ലാഹ് 🤲
@farhana2682
@farhana2682 2 күн бұрын
അൽഹംദുലില്ലാഹ്
@riyusriyu123
@riyusriyu123 2 күн бұрын
Alhamdulillah Alhamdulillah Alhamdulillah
@umaivafaisal6731
@umaivafaisal6731 2 күн бұрын
ഉസ്താദേ കുറെ കടങ്ങൾ ഉണ്ട് അത് വീട് കിട്ടാനും ഓരോ പ്രയാസങ്ങളും രോഗങ്ങളും ഒക്കെയുണ്ട് എപ്പോഴും ദുബായിൽ ഉൾപ്പെടുത്തണം ഞാൻ നിങ്ങളുടെ ക്ലാസ്സ് എപ്പോഴും എപ്പോഴും കേൾക്കാറുണ്ട്
@sahla_yasmin
@sahla_yasmin 2 күн бұрын
അൽഹംദുലില്ലാഹ് ❤️ഇന്നത്തെ ദുആയിൽ ഞങ്ങളെ കൂടെ ചേർക്കണേ ❤️ആമീൻ യാറബ്ബൽ ആലമീൻ ❤️
@NadeeraShereef-nh3hy
@NadeeraShereef-nh3hy 2 күн бұрын
ഉസ്താദെ ദു:അ ചെയ്യണെ. അൽഹംദുലില്ല.
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 6 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 9 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 45 МЛН
Dr Jaleel darimi /AL HIDAYAH ISLAMIC CENTER
33:09
Hikmah Healing -അറിവിൻറെ സൗഖ്യം
Рет қаралды 91 М.
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН