No video

ഇന്ന് എൻറെ അമ്മച്ചിയുടെ പിറന്നാൾ ആണ് ഒരു സർപ്രൈസ് ഉണ്ട്. എല്ലാവരും ഒന്ന് വിഷ് ചെയ്തേക്കണേ..

  Рет қаралды 39,208

Bineesh Bastin

Bineesh Bastin

Күн бұрын

ഇന്ന് എൻറെ അമ്മച്ചിയുടെ പിറന്നാൾ ആണ് ഒരു സർപ്രൈസ് ഉണ്ട്. എല്ലാവരും ഒന്ന് വിഷ് ചെയ്തേക്കണേ.
ഹാപ്പി ബർത്ത് ഡേ അമ്മച്ചി 🎂🎉❤️

Пікірлер: 578
@ratheesh6620
@ratheesh6620 5 ай бұрын
മകന് വേണ്ടി ജീവിക്കുന്ന അമ്മച്ചിയും അമ്മക്ക് വേണ്ടി ജീവിക്കുന്ന മകനും അമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤❤❤
@seenageorge9923
@seenageorge9923 5 ай бұрын
അമ്മച്ചിക്ക് ആയിരമായിരം പിറന്നാൾ ആശംസകൾ. ഇങ്ങനെ ഒരു നല്ല മകനെ കിട്ടിയ അമ്മച്ചി ഭാഗ്യവതിയാണ് ❤❤❤
@ShrutiLakshmi.
@ShrutiLakshmi. 5 ай бұрын
അമ്മച്ചിക്ക് ഒരായിരം പിറന്നാൾ സ്നേഹം 💞
@RaniDavassy
@RaniDavassy 5 ай бұрын
അമ്മയെ സ്നേഹിക്കുന്ന ബിനീഷിന് ഒരു ആയിരം നന്ദി
@remithaanieshremithaaniesh4398
@remithaanieshremithaaniesh4398 5 ай бұрын
അമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ആയുസും ആരോഗ്യത്തോടും കൂടി ഒരുപാട് നാൾ മുന്നോട്ടുപോകുവാൻ ദൈവം അമ്മച്ചിയെ അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാകും അമ്മച്ചിയും കുടുംബവും.🎉🎉🎉🎉🎉❤❤❤❤❤❤❤🥳🥳🥳🥳🥳🥳🥳❤❤❤❤❤❤❤❤❤❤❤❤
@josekuriakose4731
@josekuriakose4731 5 ай бұрын
ഇത്രയും സ്നേഹമുള്ള മകനെ കിട്ടിയ അമ്മ ഭാഗ്യവതി ഇപ്പോഴത്തെ തലമുറ പൂരിഭാഗവും മാതാപിതാക്കളെ ഉപേക്ഷിച്ച് അവരുടെ സുഖം നോക്കി പോകുന്നവരാണ് കുറച്ചു മക്കളെ ഇത് പോലെ മാതാപിതാക്കളെ അനുസരിച്ചും സ്നേഹിച്ചും നടക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ അമ്മയേയും മകനേയും❤❤
@user-qf4hk9cv4l
@user-qf4hk9cv4l 5 ай бұрын
നന്നായി അമ്മമാര് മക്കളെ കഴ്ടപെട്ട് വളർത്തുമ്പോൾ മക്കൾ തിരിച്ച് ഇങ്ങനെ ഓരോ സംന്തോഷം കൊടുക്കണം എന്റെ മക്കളും വാങ്ങി തരാറുണ്ട്. അമ്മക്ക് ഒരു പാട് കാലം ദൈവം ആയുസ് കൊടുക്കട്ടെ
@sulfikersulfi579
@sulfikersulfi579 5 ай бұрын
അമ്മച്ചിക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ പിറന്നാൾ ആശംസകൾ ❤️🌹
@rosammarosy5824
@rosammarosy5824 5 ай бұрын
ടീമേ. അമ്മച്ചിക്ക് ഞങ്ങളുടെ പിറന്നാൾ ആശംസകൾ ഇന്ന് എൻ്റെ മകൻ്റെയും ജൻമദിനമാണ്
@jyothimolr7934
@jyothimolr7934 5 ай бұрын
അമ്മച്ചിക്ക് ഇത്ര നല്ല ഒരു മകനെകിട്ടിയില്ലേ അതു തന്നെ ഒരു ഭാഗ്യമല്ലേ ആയുരാരോഗ്യ സൗക്യത്തോടെ ദീർഘനാൾ ജീവിക്കാൻ കർത്താവിൻ്റെ അനുഗ്രഹമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🎂♥️♥️♥️
@anngrace6130
@anngrace6130 5 ай бұрын
അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ. അമ്മച്ചിയെ സ്നേഹിക്കുന്ന നല്ല ഒരു മകനെയും ദൈവം തന്നു. എല്ലാവർക്കും ദൈവാനുഗ്രഹം പ്രാർത്ഥിക്കുന്നു.
@RadhaMani-rm5xj
@RadhaMani-rm5xj 5 ай бұрын
അമ്മേ,, അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🎉🎉🎂🎂🥳🥳🍰🍰🥰🥰🥰🌹🌹💞💞💞❤️❤️❤️അമ്മക്ക് ചക്കരയുമ്മ 😘😘
@praveennp8340
@praveennp8340 5 ай бұрын
അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ. ഇതേ പോലുള്ള മോനും അമ്മച്ചിയും ഞാൻ കണ്ടട്ടില്ല. ഇനിയും ഒരുപാട് വർഷം സന്തോഷതോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@beemanazar2958
@beemanazar2958 5 ай бұрын
Happy Birthday to you amma🎉🎉
@VaishnavSm-ut2bh
@VaishnavSm-ut2bh 5 ай бұрын
ടീമേ ഇതുപോലെ അമ്മയെ പറ്റിക്കല്ലേ അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ അമ്മയ്ക്ക് എന്റെ വക 🧁🧁🧁❤
@abdulrasak1976
@abdulrasak1976 5 ай бұрын
അമ്മച്ചിക്ക് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ❤️
@thararejijohn7036
@thararejijohn7036 5 ай бұрын
ചിന്നമ്മച്ചിക്ക് എന്റെ ഒരായിരം പിറന്നാൾ ആശംസകൾ.ദൈവം ഇനിയും അനുഗ്രഹിക്കട്ടെ love U.... 😘😘😘🤗🤗❤❤
@sasikalasasikala5398
@sasikalasasikala5398 5 ай бұрын
അമ്മച്ചിക്ക് ആയുസും ആരോഗ്യവും ദൈവം നൽകേട്ട
@Qatar2023-ee4ty
@Qatar2023-ee4ty 5 ай бұрын
അമ്മച്ചിക്ക് ഹാപ്പി ബർത്ത് ഡേ നൂറു വയസ്സ് വരെ ജീവിക്കട്ടെ
@user-tb4dr8dy4o
@user-tb4dr8dy4o 5 ай бұрын
ശരിക്കും കോഴിക്കുഞ്ഞുങ്ങൾ ആണ് എന്ന് കരുതി വൈകിയാണ് ഈ video കണ്ടത് അമ്മച്ചിക്ക് ആയുരാരോഗ്യ സൗഖ്വും നേരുന്നു
@nainikaarya7216
@nainikaarya7216 5 ай бұрын
അമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤
@safiyasafiyakm8661
@safiyasafiyakm8661 5 ай бұрын
അമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ❤ ഇനിയും കുറെക്കാലം ഇത് പോലെ സന്തോഷത്തോടെ ജീവിക്കട്ടെ❤ ഇത് പോലെ ഒരു മോനെ കിട്ടിയ അമ്മ ഭാഗ്യയവതി ആണ്❤❤❤
@suneerasuni4462
@suneerasuni4462 5 ай бұрын
അമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ
@lissyyacob3779
@lissyyacob3779 5 ай бұрын
ബിനീഷിന്റെ അമ്മച്ചി....... വർഷങ്ങൾ ജീവിക്കട്ടെയെന്ന് 🙏♥️🙏♥️🙏♥️🙏♥️🙏♥️🙏
@kochurani7012
@kochurani7012 5 ай бұрын
അമ്മച്ചിക്ക് 1000 ജന്മദിനാശംസകൾ. സൂപ്പർ അമ്മച്ചിയും മോനും. God Bless You.
@aseeskm7135
@aseeskm7135 5 ай бұрын
പിറന്നാൾ ആശംസകൾ അമ്മച്ചി ❤❤ ടീമേ
@balasubramanis1399
@balasubramanis1399 5 ай бұрын
അമ്മച്ചിക്ക് എന്റെയും കുടുംബത്തിന്റെയും ജന്മദിനാശംസകൾ ഇനിയും അമ്മച്ചിയുടെ ആഗ്രഹം പോലെ ദൈവം നടത്തട്ടെ നല്ലൊരു മകൻ ഉണ്ടല്ലൊ സ്നേഹത്തോടെ നോക്കുന്ന മകനും നന്ദി ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ ആശംസകളോടെ ഞങ്ങൾ.
@balasubramanis1399
@balasubramanis1399 5 ай бұрын
മറുപടി ക്കും ലൈക്ക് ചെയ്തതിനും സ്നേഹത്തോടെ നന്ദി
@aromal-zc2lq
@aromal-zc2lq 5 ай бұрын
അമ്മച്ചിക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാക, എന്ന് ദൈവത്തേട് പ്രാർത്ഥിക്കുന്നു
@renjinipg6337
@renjinipg6337 5 ай бұрын
ഇത് പോലെ ഒരു മോൻ അമ്മ ച്ചി ഹാപ്പി ബർത്ത് ഡേ 🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹രണ്ടു പേര് ഒരു പാട് ഇഷ്ടം ആണ്
@busfanse3277
@busfanse3277 5 ай бұрын
ഹാപ്പി ബർത്തഡേ അമ്മച്ചി വീണ്ടും ആയുസും അരോഗ്യവും ദൈവം തരട്ടെ എല്ല ആഗ്രഹം ദൈവം നടത്തും❤
@remyakc5533
@remyakc5533 5 ай бұрын
അമ്മച്ചിക്ക് ഒരായിരം പിറന്നാള് ആശംസകള് ❤
@sindhusudhakar191
@sindhusudhakar191 5 ай бұрын
ഹാപ്പി ബർത്ത്ഡേ അമ്മച്ചി , ഒരു പാവം അമ്മച്ചി ❤🥰അമ്മച്ചിക്ക് ജഗദീശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ 🙏
@subhasuresh1057
@subhasuresh1057 5 ай бұрын
അമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤️🌹♥️♥️
@suprakashp.a8702
@suprakashp.a8702 5 ай бұрын
Happy birthday അമ്മച്ചി, binesh ചേട്ടനെപോലെ സ്നേഹം നിറഞ്ഞ ഒരു മകനെ കിട്ടാൻ ഭാഗ്യം ചെയ്യണം . ടീമിന് എന്റെ വക ഒരു ഉമ്മ 😊❤❤
@pramelapramela4134
@pramelapramela4134 5 ай бұрын
ആശംസകൾ ഇങ്ങനെ ഒരു മകനെ കിട്ടിയാഅമ്മച്ചി ഭാഗ്യവതി യാണ് 🌹🌹🌹🌹♥️
@SuvarnaPraveen-tp4ki
@SuvarnaPraveen-tp4ki 5 ай бұрын
അമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayeshck629
@jayeshck629 5 ай бұрын
അമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ❤❤ ജയേഷ് നിലമ്പൂർ🎉🎉🎉🎉❤❤❤❤
@user-fn6vw1ki6p
@user-fn6vw1ki6p 5 ай бұрын
അമ്മച്ചി ഒരായിരം പിറന്നാൾ ആശംസകൾ ❤❤❤
@swanthamragesh
@swanthamragesh 5 ай бұрын
അമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰💞💞
@Sophyboban333
@Sophyboban333 5 ай бұрын
അമ്മാ ഒത്തിരി സ്നേഹത്തോടെ പിറന്നാൾ ആശംസകൾ ❤️❤️
@user-rx2vd2po7d
@user-rx2vd2po7d 5 ай бұрын
അമ്മച്ചിക്ക് ഒരായിരം പിറന്നാള് ആശംസകള് ❤❤🎉🎉
@shabeerusman7305
@shabeerusman7305 5 ай бұрын
എൻ്റെ പൊന്നമ്മച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ🎉🎉.. ഒരുപാട് നാൾ ഇത് പോലെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😇🙏
@_j_i_s_h_n_u_222
@_j_i_s_h_n_u_222 5 ай бұрын
ടീമിന്റെ അമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംകൾ ❤️❤️❤️❤️❤️❤️❤️🎂🎉🎉🎊🎊
@saheermlpm3059
@saheermlpm3059 5 ай бұрын
അമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤❤❤❤
@AnilKumar-yp5vq
@AnilKumar-yp5vq 5 ай бұрын
അമ്മച്ചിക്ക് ദീർഘായുസ്സ് നേർന്നുകൊണ്ട് ഒരായിരം പിറന്നാൾ ആശംസകൾ
@lakshmikuttyknair9179
@lakshmikuttyknair9179 5 ай бұрын
അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ 👏🏻👌🎂
@sssreerekha7043
@sssreerekha7043 5 ай бұрын
അമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤🎊🎂🎂
@renjithrajan1431
@renjithrajan1431 5 ай бұрын
Belated birthday wishes ചിന്നമ്മച്ചി 🎉🎉🎉
@abhaykrishna8360
@abhaykrishna8360 5 ай бұрын
അമ്മച്ചീക്ക് ഒരായിരം 'ജന്മദിനാശംസകൾ❤❤❤❤
@soniya3933
@soniya3933 5 ай бұрын
ചിന്നമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤
@geethas7944
@geethas7944 5 ай бұрын
അമ്മക്ക് ഒരായിരം ജന്മദിനാശംസകൾ 🙏🙏❤️💐🎂
@honeyalias844
@honeyalias844 5 ай бұрын
അമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🎂🎂🎂
@roselythomas2082
@roselythomas2082 5 ай бұрын
അമ്മച്ചി❤❤❤❤ ഒരായിരം ജന്മദിനാശംസകൾ❤❤❤❤❤ ആയുസ്സും ആരോഗ്യവുo എന്നും ഉണ്ടാകുവാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു❤❤❤❤❤
@romilidia
@romilidia 5 ай бұрын
ദീർഘായുസ് കൊണ്ട് ദൈവം അമ്മച്ചിയെ തൃപ്തിപ്പെടുത്തട്ടെ.....
@krishna13738
@krishna13738 5 ай бұрын
പിറന്നാൾ ആശംസകൾ അമ്മ🥰❤🥰🎊🎉
@jijomathew5572
@jijomathew5572 5 ай бұрын
അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ❤❤❤❤❤❤🎉🎉🎉🎉
@Priya33863
@Priya33863 5 ай бұрын
ബിലേറ്റഡ് ഹാപ്പി ബർത്ത് ഡേ അമ്മ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍫🍫🍫🍫🍫🍫🍫
@musiclovers2423
@musiclovers2423 5 ай бұрын
Happy Happy Happy Birthday Ammachiii, orupad santhosham ith kandappo ❤🎉🎂🍬🍫🎊
@jyothirenjith8031
@jyothirenjith8031 5 ай бұрын
അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤❤
@sujathas2419
@sujathas2419 5 ай бұрын
ഹായ് അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@shanilanu8258
@shanilanu8258 5 ай бұрын
അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ
@friends-vlog90
@friends-vlog90 5 ай бұрын
അമ്മച്ചിക്ക് ❤️ഒരായിരം പിറന്നാളാശംസകൾ 🎉🎉🎉🎉❤️❤️❤️❤️
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 5 ай бұрын
പിറന്നാൾ ആശംസകൾ അമ്മച്ചി ❤❤🎉🎉🎉
@minimathew2927
@minimathew2927 5 ай бұрын
ചിന്നമ്മ അമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤
@geethaaravindan2693
@geethaaravindan2693 5 ай бұрын
Happy birthday ammachi 🎉🎉🎉🎉🎂🎂🎂🎂🎂
@radhamanisasidhar7468
@radhamanisasidhar7468 5 ай бұрын
അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ!!❤️🙏🎉🎊
@regitom8858
@regitom8858 5 ай бұрын
അമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ🥯🥰🥯🥰🥯❤️🌹
@suchetharajendran8074
@suchetharajendran8074 5 ай бұрын
പിറന്നാൾ ആശംസകൾ
@user-qe4yh7un1f
@user-qe4yh7un1f 11 сағат бұрын
Happy birthday amma Ammachikku oru maikku kodukkanam parayunnathu kelkkan pattunnilla 🎉🎉🎉🎉🎉❤❤❤❤❤
@kochurani7012
@kochurani7012 5 ай бұрын
വീട്ടിലും അങ്ങനെ കോഴിയും കുഞ്ഞുങ്ങളും കൂടിവരും, കർട്ടമ്പ്ലാന്റിന്റെ veliyanu. എല്ലാം ശരിയാകും, അമ്മച്ചിയുടെ കൂടെ ഈശ്വരനുണ്ട്.
@sreeshmakaratt7839
@sreeshmakaratt7839 5 ай бұрын
Ponnammachikk aayiram pirannal aasamsakal❤❤❤❤❤❤😘😘😘😘😘Ee Ammachiyum makanum othiri othiri ishttam
@Achoos_youtube_channel
@Achoos_youtube_channel 5 ай бұрын
ഞങൾ സബ്സ്ക്രൈബ്ഴ്സിനെ കൂടി കുറച്ചു വിളിക്കാരുന്നു.... അമ്മച്ചിയെ Happy BirthDay 😘😘😘😘
@sobhapv5998
@sobhapv5998 5 ай бұрын
അമ്മച്ചിക്ക് എന്റെ പിറന്നാൾ ആശംസകൾ 🥰❤❤❤
@user-fb9hv1ux8f
@user-fb9hv1ux8f 5 ай бұрын
അമ്മീടെ മോൻ ഒരു പാവമാണ്. പാവം ഒരു മോളെ കിട്ടണേ എന്ന് പ്രാത്ഥിക്കുന്നു
@sunisofiyasofiya2681
@sunisofiyasofiya2681 5 ай бұрын
ഇതു പോൽ ഒരു മകൻ അമ്മച്ചിയുടെ പാക്കി യമാൻ 🎉🎉🎉🎉 Happy birhday Amma ma🎉🎉🎉❤❤❤❤
@sukanyak.3296
@sukanyak.3296 5 ай бұрын
അമ്മച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🥰
@shaniej931
@shaniej931 5 ай бұрын
ചിന്നമ്മാമ്മച്ചിക് ഹാപ്പി ബിർത്തഡേ 😍😍😍😍😍
@sobhanat2812
@sobhanat2812 5 ай бұрын
ടീമിന്റെ അമ്മച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰🩵🩷💜💛🤍
@PraveenbPraveen-pi6mf
@PraveenbPraveen-pi6mf 5 ай бұрын
അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ 💕💕💕💕💕അമ്മച്ചി ഇഷ്ടം 💕💕💕💕💕
@shanthaaravindan5872
@shanthaaravindan5872 18 күн бұрын
പിറന്നാൾ ആശംസകൾ അമ്മ 💕💕💕
@FathimaHanna-bv3jl
@FathimaHanna-bv3jl 5 ай бұрын
Happy birthday Ammachiii ❤❤❤
@sujathab8165
@sujathab8165 5 ай бұрын
അമ്മച്ചി. പിറന്നാൾ ആശംസകൾ 🎂👏👍👍❤️🥰🥰🙌
@mammootti1
@mammootti1 5 ай бұрын
Happy Birthday Ammachiy🎉🎉🎉🎉
@sinijose3691
@sinijose3691 5 ай бұрын
അമ്മച്ചി അമ്മച്ചിക് എന്റെ സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകൾ 😘😘😘😘😘🤍🤍🎂🎂🎂🍬🍬😍🫂👍🏻❤️❤️❤️
@PriyaGuptaVlog.
@PriyaGuptaVlog. 5 ай бұрын
🎉❤ happy birthday 🎂🎈 ammma❤❤❤
@sareepattambi9372
@sareepattambi9372 5 ай бұрын
Happy Birthday Ammachi ❤❤❤❤
@doltonroxy3711
@doltonroxy3711 5 ай бұрын
Happy birthday 🎂 🥳 🎉 ammachieeee❤❤❤❤❤❤
@jollyannie
@jollyannie 5 ай бұрын
Chinnammachykku Happy birthday ‘wishes. May God bless you with good health n happiness 🙏👏🤗♥️🎉🎉. Bineesh ,Ammachyae prank cheythillae ? Athu kondu Ammachykku kozhykunjungalae vaangychu kodukkanae … oru Cherya koodum …. 😍🤗🤗♥️ she will be more happy then .
@saheedabeevi8390
@saheedabeevi8390 5 ай бұрын
ഒരു ആയിരം ജൻമദിനം ആശംസകൾ നേരുന്നു
@jerlyjohn
@jerlyjohn 5 ай бұрын
Happy birthday Chinnamma Amachi God bless you
@AnupamaBiju318
@AnupamaBiju318 5 ай бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ 🥰🥰
@rajidavid6728
@rajidavid6728 5 ай бұрын
പിറന്നാളാശംസകൾ അമ്മച്ചി 🥰❤️🎂🥧
@mariyamhomelyvlogs
@mariyamhomelyvlogs 5 ай бұрын
അമ്മച്ചി ക്കു പിറന്നാൾ ആ ശംസകൾ 👍👍👍❤️❤️❤️❤️❤️❤️❤️😍😍🥰🙌
@rasheedabeevi1577
@rasheedabeevi1577 5 ай бұрын
Oru pavan ameachi, ammachik oru 1000 wishes
@beautifulsong1439
@beautifulsong1439 5 ай бұрын
പിറന്നാളാശംസകൾ അമ്മച്ചി 🎉❤❤❤
@shemeenaSajeer-i3d
@shemeenaSajeer-i3d 16 күн бұрын
ഹാപ്പി ബേർത്തഡേ അമ്മച്ചി🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤
@ajithaj218
@ajithaj218 5 ай бұрын
ഹാപ്പി ബർത്ത്ഡേ റ്റു യു❤️❤️🙏👍🏻👍🏻
@rahmathshereef2371
@rahmathshereef2371 5 ай бұрын
ഹാപ്പി ബർത്ത്ഡേ അമ്മ
@sheebajose2985
@sheebajose2985 5 ай бұрын
Happy birthday അമ്മിച്ചി 🎂💐
@mymoonamymoona9211
@mymoonamymoona9211 5 ай бұрын
Ammachikku dheergayussum aarogyavum pradhanam cheyyatte ❤❤❤ Hpy bday ammachikkutti🥰🎂🎂🎂
@geethadevikg6755
@geethadevikg6755 5 ай бұрын
Congrates, ടീമേ. 🌹❤️
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН