innale ente nenjile... Gireesh puthenchery. M Jayachandran

  Рет қаралды 451,430

CHARMING STUDIO 2.5

CHARMING STUDIO 2.5

Күн бұрын

Пікірлер: 160
@shajidmm5433
@shajidmm5433 Жыл бұрын
നിങ്ങളെപ്പോലെ ഒരു മനുഷ്യൻ ഇത്ര പെട്ടെന്ന് പോകാൻ പാടില്ലായിരുന്നു 🙏
@RajeevRajeev-rx7im
@RajeevRajeev-rx7im Жыл бұрын
Anne karayippikyalle.....
@nizammk3961
@nizammk3961 Жыл бұрын
Yes😢
@God_is_the_goodness_within_u
@God_is_the_goodness_within_u Жыл бұрын
പല കഴിവുള്ളവരും ഇത് പോലെ മദ്യം കൊണ്ടു പോയി.
@user-dh2eh4tx2n
@user-dh2eh4tx2n Ай бұрын
Oru paadu per dushtamar ippozhum jeevikunnu nalla kazhivullavareyokke lahari kondu poyi murali kavi ayappan geerish
@harishkumarp6173
@harishkumarp6173 Күн бұрын
Madhyam enna chekuthan kodupoyi....🙏😢
@stech5534
@stech5534 6 ай бұрын
നിങ്ങളെ ആരും വേണ്ട രീതിയിൽ മനസ്സിലാക്കിയില്ല ഗിരീഷേട്ടാ....... കേരളക്കര അങ്ങയോട് മാപ്പ് ചോദിക്കുന്നു....എന്തൊരു രചനയാണ് മാഷേ.......🙏🙏🙏🙏🙏
@arshadha3702
@arshadha3702 Ай бұрын
ധാരാളം അവാർഡ് കിട്ടിയിട്ടുണ്ട്. ധാരാളം സിനികളുടെ പാട്ടുകൾക്ക് വരികൾ എഴുതി. അനേകം വ്യത്യസ്ഥരായ സംഗീത സംവിധായകരോടൊപ്പം ഒന്നിച്ചു ജോലി ചെയ്തു. മലയാളികൾ വളരെ നന്നായി മനസ്സിലാക്കിയ കവിയും തന്നെയാണ് ഗിരീഷ് പുത്തൻ ഞ്ചേരി. പക്ഷേ അദ്ദേഹം വിചാരിച്ചിരുന്നുവെങ്കിൽ കുറച്ചുകാലം കൂടി ജീവിച്ചിരിക്കാമായിരുന്നു.
@vlog-dg9rb
@vlog-dg9rb Ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരും അച്ഛനെ ഓർത്തിട്ട് 😢. വളരെ വളരെ ജീവനുള്ള വരികളാണ് ഗിരീഷേട്ടാ 😢
@UlliyeriNews
@UlliyeriNews Жыл бұрын
ഞാൻ 8 ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം, അന്ന് സ്കൂൾ ലീവ് തന്നു അദ്ദേഹത്തെ കാണാൻ പോവാൻ, ഞങളുടെ വീടിന്റെ അടുത്താണ് അദ്ദേഹത്തിന്റെ വീട്, പുത്തഞ്ചേരി
@reeemmaaa600
@reeemmaaa600 Ай бұрын
ന്റേം ഞാൻ കൊക്കലൂർ aan
@akbarkunjumon
@akbarkunjumon 2 жыл бұрын
Gireesh puthenchery ❤️🌹 മനസ്സിൽ ഇത്രമേൽ ചേർന്നലിഞ്ഞ മറ്റൊരു ഗാനരചയിതാവില്ല...!അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍ അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം
@RajeshKumar-jp9of
@RajeshKumar-jp9of Жыл бұрын
❣️
@manukuttan6826
@manukuttan6826 Жыл бұрын
സത്യം 💯💯💯
@jayanth405
@jayanth405 Жыл бұрын
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം 🌹🌹
@sudindiy4937
@sudindiy4937 Жыл бұрын
❤️
@saikrishnan3183
@saikrishnan3183 10 ай бұрын
@ZebaJoe14
@ZebaJoe14 Жыл бұрын
ഓരോ നഷ്ടങ്ങളും വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു... എത്രയോ പ്രിയപ്പെട്ടവർ നമ്മളെ കടന്നു പോയെന്നു 😔
@rajeshtd7991
@rajeshtd7991 2 ай бұрын
മൂകാംബിക ദേവിയുടെ മുടിയനായ പുത്രൻ😭😭❤️❤️🙏🙏🙏
@jithinjp7688
@jithinjp7688 15 күн бұрын
😊
@robsondoha8236
@robsondoha8236 Жыл бұрын
എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല ഒരു കാര്യം ഉറപ്പാണ് പകരം വെക്കാൻ മറ്റൊരു ആളില്ലാത്ത മഹാപ്രതിഭ 🙏🏽
@jpofficial2535
@jpofficial2535 Жыл бұрын
നിമിഷ കവി 😭😭❤️🙌🏻👏🏻🙏🏻
@foodtravelandmore6252
@foodtravelandmore6252 Ай бұрын
അങ്ങയുടെ പാട്ടും കേട്ടു കൊണ്ട് ഇപ്പോഴും ഇനി പല തലമുറകളോളം ചിലപ്പോൾ മിഴികൾ വാർത്തേക്കാം
@CharmingStudio2.5
@CharmingStudio2.5 Ай бұрын
Yes
@malayalalokam
@malayalalokam 2 жыл бұрын
മലയാളികളുടെ മനസ്സിൽ എന്നുമുണ്ട് Gireesh puthenchery 👍
@smithagangadharan3814
@smithagangadharan3814 Жыл бұрын
ഒരിക്കലും മറക്കാത്ത ഓർമ്മകൾ ഇനി ഇങ്ങനെ ഒരു എഴുത്തുകാരൻ ഉണ്ടാവില്ല പ്രണാമം 🙏🙏🙏🙏
@manua6063
@manua6063 8 ай бұрын
കുംകുമം പൂക്കും കുന്നിൻമേൽ ഒരു കുഞ്ഞിളം കിളി പാടുന്നു അമ്പലം ചുറ്റി എത്തും പ്രാവുകൾ ആര്യൻ പൊൻ പാടം കൊയ്യുന്നു Gireesh puthanchery ❤
@kathikshintu3602
@kathikshintu3602 2 ай бұрын
എന്തൊരു അത്ഭുത പ്രതിഭാസം ആണ് നിങ്ങൾ
@abyalex6080
@abyalex6080 Жыл бұрын
എന്തൊരു മനുഷ്യൻ ആരുന്നു ഇങ്ങേരു 🙏
@jainmj7670
@jainmj7670 Ай бұрын
കലയുടെ ലോകം.. സഗീതത്തിന്റെ ലോകം........ അതുല്യം അവർണനീയം ഗിരീഷ് ❤️❤️❤️❤️
@sportssalam
@sportssalam 17 күн бұрын
ഒരുപാട് ആളുകൾക്ക് നിങ്ങൾ സംഗീതം ഒരു ലഹരിയാക്കി മാറ്റി പക്ഷേ നിങ്ങൾക്ക് ലഹരി വേറെയായിരുന്നു
@zainudheenz7753
@zainudheenz7753 2 ай бұрын
മലയാള സിനിമയിൽ എൻ്റെ മനസ്സിൽ വേറെ ഒരുനല്ല സംഗീത രജൈതാവ് ഇല്ലന്നാണ് സത്യം പ്രണാമം❤❤
@sarithaashok2568
@sarithaashok2568 Жыл бұрын
അകാലത്തിൽ പൊലിഞ്ഞുപോയ മഹാ പ്രതിഭ🙏🙏🙏
@jijoyjayaraj4398
@jijoyjayaraj4398 Жыл бұрын
മലയാള സിനിമയുടെ എക്കാലത്തെയും തീരാ നഷ്ടം......... 🙏
@cleaning_boys_kl05
@cleaning_boys_kl05 Ай бұрын
മരിച്ചെങ്കിലും ഹൃദയത്തിൽ എന്നും സ്ഥാനമുള്ള വ്യക്തി എന്റെ സ്വന്തം ഗിരീഷ് പുത്തഞ്ചേരി✍️❣️❣️❣️
@SunilKumar-nl4ux
@SunilKumar-nl4ux Жыл бұрын
നിങ്ങളെ മലയാള സിനിമക്കി ഇനിയും വേണമെന്ന് നിങ്ങൾക്ക്‌ മനസിലായില്ല 🙏
@nizammk3961
@nizammk3961 Жыл бұрын
Correct
@mariyammaabraha764
@mariyammaabraha764 Жыл бұрын
ഒരുപാടു ഒന്നും വർണ്ണിക്കാൻ എനിക്കറിയില്ല പക്ഷെ ഒന്നു അറിയാം ഗിരീഷ് പുത്തചേരി ഒരു വിസ്മയം ആരുന്നു എന്നു...
@JohnLuther2255
@JohnLuther2255 2 ай бұрын
നിങ്ങൾ ആയിരുന്നു എഴുത്തുകാരൻ ❤️❤️❤️❤️
@prajishaanoop8906
@prajishaanoop8906 2 ай бұрын
കുഞ്ഞുനാളിൽ ഒരുപാട് തമാശകൾ പറഞ്ഞുതന്ന എന്റെ അങ്കിൾ മൺമറഞ്ഞെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ഇപ്പോഴും
@CharmingStudio2.5
@CharmingStudio2.5 2 ай бұрын
😊
@പാമ്പിനെ_കടിച്ച്_കൊന്നവൻ
@പാമ്പിനെ_കടിച്ച്_കൊന്നവൻ Жыл бұрын
ഹൃദയത്തിൽ സൂക്ഷിച്ചു വയ്ക്കാൻ അങ്ങു സമ്മാനിച്ച ഒരുപിടി അനശ്വര ഗാനങ്ങളിലൂടെ മലയാളികളുടെ മനസിൽ എന്നും അങ്ങ് ജീവിക്കും💞 അനശ്വരനായ ഗാനരചയിതാവിന്റെ വിതുമ്പുന്ന ഓർമയ്ക്ക് മുമ്പിൽ പ്രണാമം❤️❤️
@nithinm1776
@nithinm1776 Жыл бұрын
only one word,' legend' 🙏🙏
@ummersheri3312
@ummersheri3312 9 ай бұрын
എനിക്കും എന്റെ ഉമ്മാക്കും മോഹൻലാൽമോഹൻലാലിനെ ആദ്യമായി ഇഷ്ടം തോന്നിയ പടം.... ബാലേട്ടൻ...... എന്തൊരു സിനിമ ആണ്
@iloveindia1076
@iloveindia1076 Жыл бұрын
ഗിരീഷേ എന്തിന് ഞങ്ങളെ വിട്ടുപോയി 😪
@upside.down__
@upside.down__ 9 ай бұрын
😂ടൂർ പോയത
@thomaskottayamthomas3270
@thomaskottayamthomas3270 Ай бұрын
സ്വയം നശിച്ചുപോയ പ്രതിഭകളിൽ ഒരാൾ ..ഗിരീഷ് പുത്തഞ്ചേരി❤❤.
@GKNair-qn8fe
@GKNair-qn8fe Күн бұрын
വരികളിലൂടെ ജീവിക്കുന്ന മഹാപ്രതിഭ 🙏🙏🙏
@shafeeqmon61
@shafeeqmon61 Ай бұрын
വല്ലാത്തൊരു മനുഷ്യൻ 😢
@CM-mw8qd
@CM-mw8qd Жыл бұрын
അത് പുതിയ ട്യൂൺ ഒന്നും ആയിരുന്നില്ല. 40 വർഷങ്ങൾ മുൻപ് വൈകിട്ട് സന്ധ്യാനാമം ചൊല്ലുന്ന ട്യൂൺ ആണ് ഇത്. "അന്തരങ്കംതന്നെ ശുദ്ധിയായ് സേവിച്ചു മർത്യരെ പാലിക്കും ദ്രാക്ഷായണി." യത്യന്തം ഭക്തിയെ.... എന്ന് ഈ ട്യൂണിൽ പാടിയത് ഓർമ്മവാരുന്നു... 🙏
@yadhulsuresh
@yadhulsuresh 7 ай бұрын
legend for a reason ❤️
@ownstylegamer4223
@ownstylegamer4223 25 күн бұрын
Enthoru manushyana♥️
@prajithksa8262
@prajithksa8262 7 ай бұрын
❤❤ . ഗിരീഷ് പുത്തഞ്ചേരി ❤❤ പ്രണാമം ഗിരീഷേട്ടാ 🌹🌹🌹
@nibinjoseph8122
@nibinjoseph8122 Жыл бұрын
Gireeshettan❤️❤️❤️❤️🙏🙏🙏🙏
@Rayaangamer563
@Rayaangamer563 Жыл бұрын
Legend ❤
@yaseenmubarak4442
@yaseenmubarak4442 Жыл бұрын
ലഹരി നഷ്ടം ആക്കിയ മഹാ പ്രതിഭ
@smithamidhu1799
@smithamidhu1799 Жыл бұрын
എന്റെ സർ എന്തിനു പോയി വേഗം 😭ഇപ്പോൾ പാട്ടുകാർ ഉണ്ട് ചെവികല്ല് അടിച്ചു പോകും എന്ന് മാത്രം 😭
@lollipop2621
@lollipop2621 Жыл бұрын
ലഹരി കൊണ്ട് പോയി ❤പാവം
@josephgeroge9613
@josephgeroge9613 Жыл бұрын
ഗിരീഷേട്ടാ എഴുതാൻ വാക്കുകൾ കിട്ടുന്നില്ല ഇങ്ങനെയുള്ള പാട്ടുകളിലൂടെ ഇവിടെ എവിടെയോ ഉണ്ട് ചേട്ടൻ എന്ന ഒരു തോന്നൽ 😢
@shafeekbluff7083
@shafeekbluff7083 Ай бұрын
Iyaal pole oru manushyan ❤
@SaljithC
@SaljithC Ай бұрын
പ്രണാമം ഗിരീഷ് പുത്തഞ്ചേരി sir 🙏🙏🙏
@rakeshsreedhar5831
@rakeshsreedhar5831 Ай бұрын
Gireeshettan ❤❤❤❤❤❤
@sonathomas2174
@sonathomas2174 Жыл бұрын
Divine ❤️
@Tarif-br6fl
@Tarif-br6fl Жыл бұрын
Oru raathri koodi vidavaangave...👍👍👌
@user-xt4jv1bu4h
@user-xt4jv1bu4h 2 ай бұрын
മിസ്സ്‌ യൂ ചേട്ടാ 😥😥😥😥, എനിക്ക് ചേട്ടനോട് ഒരു ദേഷ്യം ഉണ്ട് എന്താന്നറിയോ ചേട്ടനായിട്ട് സ്വന്തം ജീവൻ കാറ്റിക്കളഞ്ഞു ചേട്ടന്റെ വലിപ്പം ചേട്ടനറിയില്ലാരുന്നു 😥😥😥😥😥 ❤️യൂ ചേട്ടാ 🥰umma
@CharmingStudio2.5
@CharmingStudio2.5 2 ай бұрын
😍
@antonympaul
@antonympaul 11 ай бұрын
Tune kittiyaal hridayam thott paatt ezhuthaan Vayalaar kazhinjaal ee bhoomi Malayalathil Gireesh Puthenchery Sir maathrame ulloo..
@reniltk1874
@reniltk1874 2 күн бұрын
Legend
@Varshanandhan1
@Varshanandhan1 6 ай бұрын
😢😢hearttoching song
@abysonhopz.15yearsand
@abysonhopz.15yearsand 7 ай бұрын
വളരെ വേദനയോടെ അല്ലാതെ ഇദ്ദേഹത്തെ ഓർക്കാൻ കഴിയുന്നില്ല
@salimhaneefa6731
@salimhaneefa6731 23 күн бұрын
❤🙏🏻
@Iam_Ans
@Iam_Ans Ай бұрын
ഇയാളൊന്തൊരു മനുഷ്യനാണ്
@mr.b2236
@mr.b2236 Ай бұрын
Still we need you sir 🥺
@user-hj8pu2ru1s
@user-hj8pu2ru1s 25 күн бұрын
🧡🔥
@Rocky57207
@Rocky57207 3 ай бұрын
ഇങ്ങേരുടെ .. വരികൾ ... തേൻമാവിൻ കൊമ്പത്ത് മൂവിയിലെ ... കള്ളി പൂങ്കുയിലെ കന്നിതേൻ മോഴിയേ ...❤❤ ഒരു രക്ഷയുമില്ല ....
@ysagraman3334
@ysagraman3334 15 күн бұрын
⭐♥️
@vysakhpnair9284
@vysakhpnair9284 Ай бұрын
🙏🙏🙏
@abey0729
@abey0729 16 күн бұрын
😥😥😥🥰
@OHOTV774
@OHOTV774 22 күн бұрын
🙏🌹
@bijuthottassery6585
@bijuthottassery6585 Жыл бұрын
Love you sir🎉🎉🎉
@actm1049
@actm1049 Жыл бұрын
Government responsibility to protect health of artists 🎨
@ThirdEye0077
@ThirdEye0077 Жыл бұрын
എന്ത് പണിയാണ് ഗിരീഷേട്ടാ ചെയ്തത് .. നിങ്ങൾ പോയതിനു ശേഷം ഭാഷ വരെ ശോഷിച്ചു പോയി
@shanashanuvlog
@shanashanuvlog 2 жыл бұрын
Super👍
@athulmathew7521
@athulmathew7521 3 күн бұрын
@yatheendrantv5670
@yatheendrantv5670 Жыл бұрын
Nothing more to say... Legends 🔥🔥
@sheejaps3782
@sheejaps3782 2 ай бұрын
❤❤❤ 🙏
@jayeshkt1647
@jayeshkt1647 2 күн бұрын
🌹🌹🌹🌹
@698203
@698203 Жыл бұрын
നഷ്‌ടം.... നമ്മുടെ 😔😔😔
@pranavbinoy4405
@pranavbinoy4405 Жыл бұрын
P.Bhaskaran Mash,Sreekumaran Thampi Sir,ONV Kurup Sir,Gireesh Puthenchery Sir, Kaithapram Damodaran Sir Legends❤️❤️❤️❤️❤️
@PTReji
@PTReji 10 ай бұрын
P.Bhaskaran, Vayalar, sreekumaran Thampi,Bichu Thirumala,Yoosafali kechery,Poovachal khader,K.Jayakumar❤
@Fasilp-kq4wd
@Fasilp-kq4wd 2 ай бұрын
Legend❤️
@SureshKunjumon-tx9di
@SureshKunjumon-tx9di Жыл бұрын
❤️🌹🙏
@dilipmadhav8136
@dilipmadhav8136 10 ай бұрын
Aattavum istaetta paattu..pakshe kelkaan pattilla😢😢😢😢😢
@nacmedia
@nacmedia Жыл бұрын
💞💞
@todayshots694
@todayshots694 Жыл бұрын
Hats off... ഇദ്ദേഹത്തെ നേരിട്ട് കാണാൻ കൊതിയാവുന്നു.....but💔😞
@aswanthrs5598
@aswanthrs5598 Жыл бұрын
Ayyooo athoru muthalaayirunnu ente ayalvassi aayirunnu 'the legend'😢😢😢😢
@BILOVELMEDIA
@BILOVELMEDIA 2 жыл бұрын
Nicee
@kiranjose7230
@kiranjose7230 11 ай бұрын
Pure genius
@FunnyVideos-kj7qd
@FunnyVideos-kj7qd 9 ай бұрын
Gireesh sir nte nattukari ayathil njn abhimanikkunu
@reeemmaaa600
@reeemmaaa600 Ай бұрын
ഉള്ളിയേരി ആണോ ne
@Watch_and_sub
@Watch_and_sub Жыл бұрын
E interview nte full kanaan aarelum onnu link ittu tharaamo njaan nokkittu kittunnilla
@cpamaljith007
@cpamaljith007 Жыл бұрын
kzfaq.info/get/bejne/e7GCa9ehs7GYgXk.html
@Watch_and_sub
@Watch_and_sub Жыл бұрын
@@cpamaljith007 ithu full illallo🙄
@sinigeorge6881
@sinigeorge6881 Жыл бұрын
kzfaq.info/get/bejne/otSIfdFelrfGnY0.html
@SureshKumar-rm4wg
@SureshKumar-rm4wg 24 күн бұрын
താങ്കൾ മലയാള സിനിമക്ക് തീരാ നഷ്ട്ടം തന്നെ.
@adikeys
@adikeys Жыл бұрын
❤🌹🙏
@usuffebrahim2599
@usuffebrahim2599 11 ай бұрын
Good 👍❤
@meee6145
@meee6145 Жыл бұрын
🙏🏻
@roseed8816
@roseed8816 Жыл бұрын
Alcohol killed this extremely talented person!! Why his friends and family allowed him to have this suicide!!
@joshyjose7374
@joshyjose7374 Жыл бұрын
frnds
@snowwhite1782
@snowwhite1782 Жыл бұрын
May be he was nothing without alcohol .. his life was meaningful and useful to the world . Some people don't have any habits and are they all useful to the world . No . May be he get his ability from it . Anyway .Don't use alcohol it's not good
@siddiquebabu1933
@siddiquebabu1933 Жыл бұрын
😢😢😢RIP
@rijom5547
@rijom5547 Жыл бұрын
❤❤
@abhijithaj6235
@abhijithaj6235 Жыл бұрын
Full episode undo
@kurianjoseph2141
@kurianjoseph2141 Жыл бұрын
Legend ❤athinu appuram oru vakku paranyan Ella
@amarnathminivarghese6685
@amarnathminivarghese6685 10 ай бұрын
Full video link??
@gineshmr2887
@gineshmr2887 Жыл бұрын
U r great
@anascherukat4353
@anascherukat4353 Жыл бұрын
😥😥🙏👍
@sunilaattukaal5917
@sunilaattukaal5917 10 ай бұрын
ഇതിന്റെ ഫുൾ വീഡിയോ ആരെങ്കിലും തരുമോ. കുറെ പേരോട് ചോദിച്ചു കിട്ടിയില്ല
@apacalypso
@apacalypso Жыл бұрын
legend....
@ajukuriakose4296
@ajukuriakose4296 Жыл бұрын
❤❤❤❤
@SAM-wj1vg
@SAM-wj1vg Ай бұрын
Nikathaaan pattatha vidavu aayi poyallo gireesh ettaaa
@vppradeepkumar2818
@vppradeepkumar2818 Жыл бұрын
AdharaAjallikal
@sreekanthkn4486
@sreekanthkn4486 Жыл бұрын
🙏
@capitalhifab4909
@capitalhifab4909 Жыл бұрын
Ennathe pattukal kettal chekidu adichu polikkan thonnum
@issaccj2746
@issaccj2746 Жыл бұрын
😭😭😭😭🙏🏽🙏🏽🙏🏽🙏🏽
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,3 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Кадр сыртындағы қызықтар | Келінжан
00:16
Girish Puthenchery's talk
3:41
joseukken
Рет қаралды 250 М.
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,3 МЛН