Instagram influencer കുടുംബം ആദ്യമായി മാധ്യമങ്ങളോട്...!

  Рет қаралды 313,825

Malayali Vartha

Malayali Vartha

15 күн бұрын

​ ‪@malayalivarthakerala‬
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 659
@rahulprakash-tt9we
@rahulprakash-tt9we 13 күн бұрын
പ്ലസ്ടു പഠിക്കുന്ന കൊച്ചാണോ ഞാൻ കരുതി 24 വയസ്സക്കെ കാണും എന്ന്🙂 പഠിക്കുന്ന സമയത്ത് പഠിക്കണം😊 പ്രണയം തെറ്റെന്നും ഇല്ല പക്ഷെ അതിനുള്ള മെൻ്റൽ strength ഇല്ലാത്തവർ ഈ പരുപാടിക്ക് നിൽക്കരുത്.ഇപ്പോഴത്തെ പിള്ളേർ ചെറിയ കാര്യത്തിന് സൂയിസൈഡ് ചെയുന്നു കഷ്ട്ടം😢ഒരു ചെറിയ വേദന താങ്ങാൻ ഉള്ള ശേഷി പോലും ഇല്ല ഇപ്പോഴത്തെ കുട്ടികൾക്ക്
@astrophile5715
@astrophile5715 13 күн бұрын
Njanum ea kutty 20 age ahnaa vicharichee.. 😅 epozhaalee ariyanee 18 thazhe ahnen
@StephyAnna-uj3pq
@StephyAnna-uj3pq 13 күн бұрын
Chetta enikke 20 vayassunde nammale kke vishakkathe jeevikkan paade pedunnu kooppe ithekke kelkkumbazha ethina ithinekke ithra sensetive Aavane
@stephin360
@stephin360 13 күн бұрын
Njan um vicharichu
@sreedevipillai9388
@sreedevipillai9388 13 күн бұрын
വളരെ ശരിയാണ്. മെന്റൽ strength ഇല്ലാത്ത ആൺ കുട്ടികളായാലും പെൺകുട്ടികൾ ആയാലും ഇതിനൊന്നും പോകാതെ ഇരിക്കുക. വെറുതെ വളർത്തി വലുതാക്കിയവർക്ക് തീരാ വേദന ഉണ്ടാക്കി കൊടുക്കാൻ മാത്രമേ ഇവർക്ക് കഴിയുന്നുള്ളൂ.
@Varshanandhan1
@Varshanandhan1 12 күн бұрын
Njanum angane an karuthiyath 🙂
@Zayan1267
@Zayan1267 13 күн бұрын
അച്ഛൻ ഏതോ പരിജയ മില്ലാത്ത കുട്ടി മരിച്ചപോലെ നിക്കുന്നു 🙂(ഇതിൽ വന്നു പൊങ്കാല ഇടുന്നവരോട് നിങ്ങളൊക്കെ ഫാമിലിയിൽ മരണം നടന്നിട്ട് കരഞ്ഞതും കരയാത്തതും നിങ്ങളുടെ ഇഷ്ട്ടം അത് എന്നോട് എന്തിനാടെ ഉവ്വേ പറയുന്നേ ഈ അച്ഛൻ എന്തൊക്കെ കാര്യങ്ങൾ hide ചെയ്തിട്ട് കുറ്റം ആ ചെറുക്കന്റെ തലയിൽ കൊണ്ട് ഇടുന്നത് പോലെ തോനുന്നു കാരണം മരിച്ചുപോയ കുട്ടിയുടെ ഫ്രണ്ട്സ് പറയുന്നു avalde വീട്ടിൽ നല്ല പ്രേശ്നങ്ങൾ ഉണ്ടായിരുന്നു അവളുടെ അച്ഛൻ ആയിട്ട് വഴക്ക് ഉണ്ടായിരുന്നു എന്ന് പക്ഷെ അച്ഛൻ വീഡിയോസിൽ പറയുന്നു വീട്ടിൽ ഒരു പ്രേശ്നവും ഉണ്ടായിരുന്നില്ല എന്ന് aval breakup aayit 2 month aayi അതിനു ശേഷവും ആ കുട്ടി നല്ല bold ആയി വീഡിയോസ് ചെയ്തിരുന്നു അപ്പോൾ ഇല്ലാത്ത suside ippol aa kutti cheyyenda aavishyam yenthaanu???)(aa payyane enthayalum police arrest cheythittund ) 🖐🏻
@amalsanthoshsanthosh1819
@amalsanthoshsanthosh1819 13 күн бұрын
Athe
@amruthasajeesh40
@amruthasajeesh40 13 күн бұрын
ആണ്
@renjithparameswaran6585
@renjithparameswaran6585 13 күн бұрын
കരയുന്നുണ്ട് മനസ്സിൽ പോരെ
@astrophile5715
@astrophile5715 13 күн бұрын
😂 pinee 1 varsam karannjuu erikanoo...
@Aashpets1614
@Aashpets1614 13 күн бұрын
Yes
@rayyy__yyy
@rayyy__yyy 13 күн бұрын
Ndho kallatharam und ivarill👀 enn thonhunnavar undo?
@renjithparameswaran6585
@renjithparameswaran6585 13 күн бұрын
Full വീഡിയോ കണ്ടോ
@Brokenasphalt__
@Brokenasphalt__ 13 күн бұрын
Illaa
@_mallu_meme_6
@_mallu_meme_6 13 күн бұрын
Ella
@maldini_3514
@maldini_3514 13 күн бұрын
Kashtam
@Bhagi27
@Bhagi27 13 күн бұрын
Plz don't judge people..we can't exactly predict what is going on in someone's life.. Comments like this can affect them a lottt.. Delete ur comment if u can❤
@soloCreationsFX
@soloCreationsFX 13 күн бұрын
ഈ ഫാമിലിക്ക് തന്നെ ഇതിൽ എന്തോ പങ്ക് ഉണ്ട് ,രണ്ടു പേരെയും കണ്ടിട്ട് ഒരു വശപിശക് പോലെ.🫡
@thebtsarmy9523
@thebtsarmy9523 13 күн бұрын
Enikum thonni
@the.shinigxmi
@the.shinigxmi 12 күн бұрын
Jolsyan aano
@the.shinigxmi
@the.shinigxmi 12 күн бұрын
Mugam nokki lakshanam parayumo
@KashinadnNadan
@KashinadnNadan 13 күн бұрын
ഇൻഫ്യൂളുൻസർ എന്നൊക്കെ പറയുന്നത് ദയവായി നിർത്തുക..... എന്തുവാ ഈ വാക്കിന്റെ അർത്ഥം എന്നത് മനസ്സിലാക്കി ഹെഡ്‌ലൈൻ കൊടുക്ക്.... 🙏 കഷ്ട്ടം.,.. 🙏🙏🙏
@astrophile5715
@astrophile5715 13 күн бұрын
She was just 18.but her videos are??
@KashinadnNadan
@KashinadnNadan 13 күн бұрын
Pls.. Watching youtube video's..
@Parusss18
@Parusss18 13 күн бұрын
​@@astrophile5715are?
@semimolabdulaziz3655
@semimolabdulaziz3655 13 күн бұрын
​@@astrophile5715, poyeda
@AmajorMusicPruoduction
@AmajorMusicPruoduction 13 күн бұрын
@@astrophile5715 that doesn't mean she is influencer
@sruthimohan7247
@sruthimohan7247 13 күн бұрын
ജീവിതത്തിൽ ഫെയ്സ് ചെയ്തിട്ടുള്ള പ്രശ്നങ്ങളെകുറിച്ച് ഓർക്കുമ്പോൾ നമ്മളൊക്കെ എത്ര തവണ മരിച്ചു പ്രേതം ആകേണ്ട സമയം കഴിഞ്ഞു. 🤣🤣🤣 കുടുംബത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ. 🙏ദയവുചെയ്ത് പ്രണയിക്കാനോ പ്രണയിച്ചതികളിലും പോയി പെടരുത്🙏 മാതാപിതാക്കളാണ് വലുത് 💯🥰🥰🥰💕💕💕💕💕💕
@divyamadhavan6698
@divyamadhavan6698 13 күн бұрын
ഇവരുടെ സംസാരം കേട്ടിട്ട് ആ ചെക്കനെ കുടുക്കാൻ ഉള്ള പ്ലാൻ ആണല്ലോ
@Yoursaver124
@Yoursaver124 13 күн бұрын
Chekan kudukanulla cheyithh cheyth vechitt allrr
@Mundamala
@Mundamala 13 күн бұрын
ചെക്കനെ പോലിസ് പിടിച്ചു ജീവപര്യന്തം കൊടുക്കണം
@Neer.uuu_hhh
@Neer.uuu_hhh 13 күн бұрын
​@@MundamalaEnthinu 🙄 oru thettum cheyytha aa chekkanu enthina jeevapriyandham kodukkunne🙄
@AdheenaCv
@AdheenaCv 13 күн бұрын
Avnte thalayikk ittal Ivar rakshapettille
@Olivia_510
@Olivia_510 13 күн бұрын
@@Neer.uuu_hhh thett cheythillann police theliyikkatte ketto..
@Imezekeil3650
@Imezekeil3650 13 күн бұрын
ഫാമിലി സപ്പോർട്ട് ആണ് ആ കുട്ടിക്ക് എപ്പോഴും കൂടെ ഉണ്ടായത്, അത് ഇല്ലാണ്ടായി ഒറ്റപ്പെട്ടപ്പോൾ കൈ വിട്ട് പോയിട്ടുണ്ടാവും പാവത്തിന് 🥲
@entertainingmedia1499
@entertainingmedia1499 13 күн бұрын
12 ൽ പഠിച്ച പിള്ളേർക്ക് വരെ കല്യാണം ആലോചിക്കുമ്പോൾ 28 വയസ്സ് ആയിട്ടും കല്യാണം നോക്കാത്ത ആളുകൾ ഈ കേരളത്തിൽ ഉണ്ട് 😏😂
@Haripotter1234
@Haripotter1234 11 күн бұрын
Ente cousin ettayi 43il ipo ketty,etaty 23 but avar happy aanu❤bt age etanu oru kurachil aanu😅paavam etan ipo oru angel koody vannu avark
@jithinks3286
@jithinks3286 13 күн бұрын
സ്വന്തം മകൾ മരിച്ചിട്ടു. അച്ഛനും മകനും മകനും തമ്മിലുള്ള സംസാരം അത്ര ചേർച്ചയക്കുന്നില്ലല്ലോ. മൊത്തത്തിലൊരു തപ്പികളിയായിട്ട തോന്നുന്നത്. ഇത് ആരുടെയോ തലയിൽ കെട്ടിവെക്കാൻ നോക്കുകയാണ് അപ്പനും മകനും.
@ismailikka-um3ir
@ismailikka-um3ir 13 күн бұрын
ഞാൻ പറയുവാണേൽ cyberbullying മാത്രമല്ല .....പ്രശ്നം വേറെ കാര്യം ആയി എന്തോ ഇണ്ട്.. കാരണം ആ കുട്ടി നല്ല bold ആയിരുന്നു എല്ലാവർക്കും തക്കതായ മറുപടി കൊടുക്കുമായിരുന്നു.. ആദിത്യ യുടെ വീട്ടിൽ കാര്യം ആയി എന്തോ പറ്റിയിട്ടുണ്ട് ഇവരെ കണ്ടിട്ട് ഒരു സങ്കടം ഒന്നും മുഖത്തിൽ കാണാൻ കഴിയുന്നില്ല 😢
@s_6536
@s_6536 13 күн бұрын
Ithan bro sathyam or audio porth vannath paru suicide cheyyunnathnta ann ravlee ivrde vtl vazhk ayii ann achanum ay vakk tharkkam ayii achn endhokeyo prnj aghne anennn an alland bold an enn ivr thanne pryunnuu nntt 2 masm munne brkup aya krym vech pettann aghne cheyyllalo
@serahjames1191
@serahjames1191 13 күн бұрын
Aa kutty plus two 2 subject fail ayirunu ellam kooti depression ayi kanum
@sangeethas.s8443
@sangeethas.s8443 13 күн бұрын
Yes... 🙌🏻
@kichu_x____
@kichu_x____ 13 күн бұрын
Enikum thonniyirinu. Kazhinja day oral cmnt ittirunu vtl pidichu preshnangal ayirinu athnd oke ahnen. Sathyam ahnen ariye lla😶
@9048120460
@9048120460 13 күн бұрын
പ്ലസ് two ഫെയിൽ ആണെന്ന് എവിടെയോ ന്യൂസ് കണ്ടിരുന്നു.അങ്ങനെ ആണെങ്കിൽ വീട്ടിൽ വെച്ച് എന്തെങ്കിലും പ്രശ്നം വരാനാണ് കൂടുതൽ സാധ്യത.അവസാനം 6 മാസം മുമ്പ് break up ആയ അവൻ്റെ തലയിൽ വെച്ച് കൊടുത്തു.ഇതാണ് എൻ്റെ നിഗമനം
@atmo8672
@atmo8672 13 күн бұрын
How cool they are!! Talking like some neighbours of that girl.. 😮😮
@ManuSukeshan
@ManuSukeshan 6 күн бұрын
True
@crazybarbirprincessworls
@crazybarbirprincessworls 13 күн бұрын
ആരും പറയുന്നത് വിശ്വസിക്കാൻ പറ്റില്ലല്ലോ കാരണം ആ ചേച്ചിക്ക് മാത്രമേ അറിയൂ യഥാർത്ഥ കാരണം എന്താണ് ഇങ്ങനെ ചെയ്യാൻ എന്ന് 🙂
@revathygnair3113
@revathygnair3113 13 күн бұрын
Aa penkutty suicide cheyyan try cheythathu kazhinja monday anu. Ee last monday anu death confirm ayathu. Hospitalized ayittu 1week. So avru mentally athu accept cheythirinnu.allatha achan allatha kondalla .eppozhum karanju erikuvo .Maybe strong ayathu kondavum
@karishmasuresh97
@karishmasuresh97 13 күн бұрын
Ith polum manasilakathe ororthar cmnt idunne kanumpo feeling disgusted for the society.. lavalesham padippum vivarom illatha aalukal aan cmnt boxil theri vilikkunnathum.. maricha orale krooshikkunnathum.. avare fmlye thaazhthi ketunnathum
@delayedcreator4783
@delayedcreator4783 12 күн бұрын
@@karishmasuresh97 jeevichirikunna oraley oru thellivumilaand krooshikunatho?
@SimplyAnuSai
@SimplyAnuSai 13 күн бұрын
ഈ 2പേരുടേം സംസാരം എന്തോ പോലെ മരിച്ചത് മകൾ തന്നെയല്ലേ
@artysree
@artysree 13 күн бұрын
avarude molkum chechikum vendi avar thanne samsarikande? mattu palathum reasone aayi ellarum paranj nadakunnath alla yathrtha reasone ennu ivar thanne parayande😊. sangadam purath kaanich nadakkunnavark mathram alla
@Thefashionmix13
@Thefashionmix13 11 күн бұрын
Satyamm
@achu-no1vd
@achu-no1vd 13 күн бұрын
17 വയസുവരെ വളർത്തി ആ മോള് ഇല്ലാതായപ്പോൾ ഒരച്ഛൻ നിക്കുന്ന നിൽപ്പാണോ ഇത്. അടുത്ത വീട്ടിലെ കുട്ടിക്ക് സംഭവിച്ചാലും നമ്മൾ ഉള്ള് പൊട്ടി നിക്കും ഇത് എന്താ ഇങ്ങേര് attitude ഇട്ട് നിക്കുന്നെ.
@aparna3657
@aparna3657 13 күн бұрын
4 day ventilatoril ayrnnu.. Avr ath accpt akki.. allenkil avrk aa molodu dehsym kanum... Avre vila vekkathe swnthm jeevan kalnjthil...
@user-akash416
@user-akash416 13 күн бұрын
ആ ചെക്കൻ്റെ തലെല് ഇത് കെട്ടി കെട്ടിവയ്ക്കാനുള്ള പരിപാടിയാണ് അച്ഛൻ്റ് മകൻ്റെ യു. അല്ലേ മരിച്ചതിൻ്റെ രണ്ടാം ദിവസം ഇത്ര നാനായി സംസാരികുന്നു ഒരു തുള്ളി കണ്ണീരു അല്ലേ സംഘടo പോലും ഇല്ലതപോലെ തോന്നു ന്നു ഈ എന്തായാലും 😞 സത്യം പുറത്തുവരും ഒരു ദിവസം എന്നു കരുതാം 💯🫡 ആദരാഞ്ജലികൾ മോളെ 🥀💐
@bincyshaji5084
@bincyshaji5084 13 күн бұрын
സത്യം
@david-bf7fw
@david-bf7fw 13 күн бұрын
Pinne full time karanjondu erikano...
@user-akash416
@user-akash416 12 күн бұрын
@@david-bf7fwഅത്രയ്ക്കൊന്നും വേണ്ട bro എന്നാലും ഒരു മിനിമം ചെറിയൊരു വിഷമം വേണ്ട സ്വന്തം മകളല്ലേ പിന്നെ മീഡിയ അവർക്കു വരുമൊരു കണ്ടൻറ് മാത്രമാണ് ഇത് അച്ഛനോ ഇത് അവരുടെ ജീവിതമാണ് അവർക്ക് വേറെ കണ്ടൻറ് കിട്ടിയവർ അതിനെ നോക്കി പോകും സത്യം അറിഞ്ഞിട്ട് പോരെ ഇതൊക്കെ എന്നു മാത്രമേ പറഞ്ഞുള്ളൂ
@gayathri9783
@gayathri9783 13 күн бұрын
Paaru enna vekthy. Nalla best aniyan 🥲
@muhammedanas6069
@muhammedanas6069 13 күн бұрын
🙂athanne njnum vijariche
@varunvijayan2587
@varunvijayan2587 13 күн бұрын
മൈക്കിന്റെ മുൻപിൽ നിൽക്കണം അപ്പോൾ ഇല്ലാത്ത വാക്കുകൾ തനിയെ വരും...
@aadhyy_.
@aadhyy_. 13 күн бұрын
Aa paavam binoyde thalel ketti vekkuvan allathe breakup aytt ivar angottum ingottum ego vechh vdeos idum cheythittund ivar paraynnathh kekumboo family isuue kondan athh ini aa chekante thalel akkanam
@Anagha-qr8rl
@Anagha-qr8rl 13 күн бұрын
ഒരു മകൾ മരിച്ചതിന്ധേ ഒരു സങ്കടവും അച്ഛൻ എന്നാ നിലയിൽ ഇല്ല. 17 വയസ് മാത്രം പ്രായം ഉള്ള ഒരു പെൺകുട്ടിക്ക് ഒരു ഫോൺ വേടിച് കൊടുക്കുമ്പോൾ അവർ അത് എന്ത് ചെയുന്നു എങ്ങനെ യൂസ് ചെയുന്നു എന്ന് കൂടി തിരക്കണം അല്ലതെ പക്വത ഇല്ലാത്ത പറയത്തിലെ പ്രേണത്തിനെ സപ്പോർട്ട് ചെയുക അല്ല വേണ്ടത്. വീട്ടുകാർക്ക് 10 പൈസട വിവരവും ബോധവും ഇല്ല. ഒരു മകൾ മറിച് മണിക്കൂർ ആയതേ ഉള്ളു ഇത്ര കൂൾ ആയി വന്നു സംരസിക്കാൻ കാണിച്ച ധൈര്യം മകളെ നല്ല വഴി പറഞ്ഞു കൊടുക്കാൻ കാണിച്ചിരുന്നകിൽ ആ കുട്ടി ജീവിച്ചു ഇരുന്നേനെ, ഇവർ മനഃപൂർവം ആ പയനെ ടാർഗറ്റ് ചെയുന്ന പോലെ തോന്നി.
@user-mf9pr3gp5c
@user-mf9pr3gp5c 13 күн бұрын
പ്ലാൻ കൊള്ളാം ചെക്കനെ പൂട്ടാൻ 😂😂😂😂 ഫായിബാർ ആക്രമണം
@bindhumadhavan4924
@bindhumadhavan4924 13 күн бұрын
ഇത് കണ്ടിട്ട് സൈബർ ബുളിങ് ഒന്നും അല്ല.. ചുമ്മാതെ സോഷ്യൽമീഡിയായെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല... ഇത് എന്തോ കാര്യമായ്‌ വീട്ടിൽ നടന്നിട്ടുണ്ട് ഉറപ്പ്... മകള് മരിച്ച ഒരച്ഛൻ 🙄🙄🙄🙄..പിന്നെ ഒരു പ്രണയം ഉണ്ടായിരുന്നു അത് തമ്മിൽ പറഞ്ഞു വേണ്ട എന്ന് തീരുമാനിച്ചു അത് സ്വാഭാവികം.. അതിൽ എന്ത് തെറ്റ്... പിന്നെ ഇനി എല്ലാം ആ ചെറുക്കന്റെ തലയിൽ വച്ച് കെട്ടാൻ ആണ് അച്ഛന്റെയും, സഹോദരന്റെയും തത്രപാട് 😒😒😒... പിന്നെ ഈ കുട്ടിയുടെ വീഡിയോ മരണ ശേഷം ആണ് ഞാൻ കാണുന്നത് അത് കണ്ടിട്ട് സൈബർ ബുളിങ്ങിൽ മരിക്കുന്ന ഒരു കുട്ടി ആയി ഫീൽ ചെയ്തില്ല.. കാണാൻ നല്ലൊരു കുട്ടി പക്ഷെ വായ തുറന്നാൽ അത് എല്ലാം മാറി കിട്ടും... ഇങ്ങനെയൊക്കെ വീഡിയോ ചെയ്യുമ്പോൾ രക്ഷകർത്താക്കൾ ഒന്ന് ശ്രദ്ധിക്കണം 18 വയസ്സ് അല്ലെ ആയിട്ടുള്ളൂ 🙄🙄🙄... ഇപ്പോൾ നിയന്ത്രിക്കാൻ പറ്റിയില്ലായെങ്കിൽ പിന്നെ എപ്പോ 🤔...
@Avanthika-bv6ot
@Avanthika-bv6ot 13 күн бұрын
Avlda insta content nokku last chytha. Ath vach nokkiya eth styam ann enna thonnuu. Achanum aniyanum parayunnath
@user-lx9ko6wi9n
@user-lx9ko6wi9n 13 күн бұрын
കുറച്ച് വീഡിയോകൾ കണ്ടു . കണ്ടിട്ട് കിളി പോയില്ലന്നേയുള്ളൂ . വെറും തരംതാണ സംഭാഷണങ്ങൾ. ഒരു വിദ്യാർത്ഥിനിയുടെ സംസാരമല്ല. വെറും തരംതാണ സംസാരം പ്രത്യേകിച്ച് ഒരു പാട്ട് വീഡിയോ🙄
@arfana6319
@arfana6319 13 күн бұрын
Satyam
@kukkuuuuuu
@kukkuuuuuu 13 күн бұрын
അതെ, കുറച്ചു 18+ content സംസാരിക്കുന്ന videos എല്ലാം കണ്ടു, ഒരു +2 പഠിക്കുന്ന പെൺകുട്ടി ഇങ്ങനെ എല്ലാം post ചെയുമ്പോൾ ഈ പിതാവ് എവിടെ ആയിരുന്നു?
@VinayakaVinaayaka
@VinayakaVinaayaka 13 күн бұрын
Athee vitt vishaym social media youdy thale iduvann thonnun😒 nipp kanditt
@josnaponnu7678
@josnaponnu7678 13 күн бұрын
ഇനി ആ പയ്യനെ കൂടെ കൊല്ലണോ ഇവർ പറയുന്നതിൽ എന്തോ ഒരു പൊരുത്ത കേട് 🙄
@Hyzin855faizu-so8bu
@Hyzin855faizu-so8bu 13 күн бұрын
തെറ്റ് ചെയ്തെങ്കിൽ അവനെ വെറുതെ വിടരുത്
@Anufebin6544
@Anufebin6544 13 күн бұрын
അവർക്ക് അറിയില്ല എന്ന് തോന്നുന്നു ആരാ കുറ്റം ചെയ്തേ എന്ന്.ഇപ്പോ ചുമ്മ പറയും പോലെ ഉണ്ട്.എന്തായാലും സത്യം പുറത്തു വരട്ടെ
@anilarajan6240
@anilarajan6240 13 күн бұрын
ഇന്നു രാവിലെ ഇവിടെ മഹാരാഷ്ട്രയിൽ 24 വയസുള്ള പയ്യൻ 22 വയസ്സുള്ള പെണ്ണിനെ ബ്രക്ക് അപ്പ്‌ ആയതിന്റെ പേരിൽ പോലീസ് സ്റ്റേഷനു മുൻപിലിട്ടു ലിവർ കൊണ്ടു ചന്നം പിന്നം തലയ്ക്കടിച്ചു കൊന്നു.
@appuyt577
@appuyt577 13 күн бұрын
Satyam broo😢
@Ft.Mental
@Ft.Mental 13 күн бұрын
എന്താ ഏതാ എന്ന് വീട്ടുകാർക്ക് ദാരണ ഇല്ല.. കുട്ടിക്ക് മാത്രം അറിയാം യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് അച്ഛൻ അമ്മക് കാരണങ്ങൾ ഒന്നും അറിയില്ല അനിയൻ ചെറിയ രീതി കാര്യങ്ങൾ അറിയാം... അച്ഛൻ എന്താ എന്ന് അറിയാതെ നിക്കുന്നു അച്ഛന് feelings ഇല്ല എന്ന് ആരും പറയരുത്.....
@jithinks3286
@jithinks3286 13 күн бұрын
ഇത് വീട്ടിൽ തന്നെയാണ് പ്രശ്നം ഉള്ളത്
@lulululus9923
@lulululus9923 13 күн бұрын
അതെ എന്നു തോനുന്നു സ്വന്തം മകളും ആ ചെക്കന്റെ പെങ്ങളും ഈൗ ലോകത്ത് ഇന്ന് ള്ള എന്നിട്ടും ഒരു ഇമോഷണൽ ഫീൽ പോലും ഇല്ലാതെ നിക്കുന്നു!!
@aswathyachu77393
@aswathyachu77393 13 күн бұрын
Urap ayitumm
@Dream.girl-revange_
@Dream.girl-revange_ 13 күн бұрын
Atheeee angne thonnan
@bincyshaji5084
@bincyshaji5084 13 күн бұрын
അതേ
@JinukalanilayamJinukalanilayam
@JinukalanilayamJinukalanilayam 12 күн бұрын
💯bro
@Anufebin6544
@Anufebin6544 13 күн бұрын
ശെരിക്കും ആരാ കുറ്റം ചെയ്തേ എന്ന് പോലും അറിയാത്ത പോലെ ഉണ്ട്.ആരേലും ഒരാൾ കുറ്റം ഏറ്റെടുക്കാൻ നിർബന്ധം ഉള്ള പോലെ.സത്യം പുറത്തു വന്നില്ലേൽ കുറ്റം ചെയ്യാത്തവർ ശിക്ഷിക്കപ്പെടും.പുറത്തു വരട്ടെ.സത്യം എന്തായാലും ഓൾക്കും ദൈവത്തിനും അറിയാം
@bangtan8516
@bangtan8516 13 күн бұрын
പക്ഷേ എൻ്റെ ഒരു അഭിപ്രായത്തിൽ ബ്രേക്ക് അപ് ആണ് കാരണം എങ്കിൽ അവൾക് ഇപ്പളെ ആത്മഹത്യ ചെയ്യാമായിരുന്നു 2 മാസം ആയി എന്നല്ലേ പറഞ്ഞേ ബ്രേക്ക് അപ്പ് ആയിട്ട് ഇത് മിക്കവാറും സൈബർ ബുളിംഗ് ആൻഡ് വീട്ടുകാരുടെ സപ്പോർട്ട് ഇല്ലാത്തത് കൊണ്ടും ആയിരിക്കും...സോഷ്യൽ മീഡിയയിൽ കണ്ട ഒരു വീഡിയോ അനുസരിച്ച് നോക്കുവാണേൽ അച്ഛനും അമ്മയും ഉണ്ടായ തർക്കത്തിനിടയിൽ പെൺകുട്ടി ചെന്നു എതിർത്ത് പറഞ്ഞു അപ്പോൾ അച്ഛൻ 'nee കാരണം ഞങ്ങൾ കൂടി ആണ് അനുഭവിക്കുന്നത് എന്ന് paranju' അപ്പോൾ എല്ലാം കൂടി ആയപ്പോൾ പെൺക്കുട്ടിക്ക് സഹിക്കാൻ പറ്റി കാണുല്ല ആത്മഹത്യ കുറിപ്പിൽ വളരെ വ്യക്തമായി എഴുതിട്ടുണ്ടല്ലോ അച്ഛനും അമ്മയും അനിയനും സന്തോഷം ആയി ഇരികണം എന്ന് ഞാൻ എൻ്റെ ഒരു അഭിപ്രായം ആണ് പറഞ്ഞത് അറില്ല ഇപ്പോഴെലും സത്യം പുറത്ത് വരും🙂
@artysree
@artysree 13 күн бұрын
😊😊😊 breakup aayi adyathe month onnum alla depression start cheyya kurachude kazhinjann.. ella hope um poi kazhinjenu shesham ente experience vech paranje.
@kombangaming2007
@kombangaming2007 13 күн бұрын
@@artysree breakup dippression enikum indait ind. Ya it's a very bad moment's egane orikalum anubavichittila. Nammalil ninnu endho attu poya feel. But suicide cheyyan thonnunathu ellarkum alla chilark mathram athu breakup aya tymil thanne cheyyum. Evar thammil eppol randu month ayi breakup ayt so athum alla. Pinne cyber bulling oru paruthyvare thadayan pattum also family and friends support indel. But namak orikalum anubavathil ninn paraya Swantham veetukar kuttapeduthumbol anu kayyil ninn pone. Athum namuk endhelm presham ullapol athu manasil akkathey avar nammaley kuttapeduthm so evdem athu thanne ayrikkum ennanu thonane crct arilla
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 12 күн бұрын
Angne alla. Depression stages und. Suicide tendancy oke athinte last stage aanu. 6 months anubhavicha aalaanu njan.
@vijiviyagparambil7038
@vijiviyagparambil7038 10 күн бұрын
Brk up ayitt 2 mnth kazhinju ennal move on ayennalla artham. Aa move on aavunnath vareyulla eth stagelum suicidal thought kadann varam.
@sujithhariharan8445
@sujithhariharan8445 13 күн бұрын
ഇയാളുടെ മോൾ തന്നെ ആണോ മരിച്ചത്.. സംസാരം കേട്ടാൽ വേറെ ആരോ ആണ് മരിച്ചതെന്ന് തോന്നും
@m24nemo49
@m24nemo49 13 күн бұрын
Ini ath para... Ayal onn strong ayit nikkunath il ningalk valla kuzhapam indo...??? Atho karanj vilich attack varano??? Athaano vendath
@Krish-fb8
@Krish-fb8 13 күн бұрын
ആണുങ്ങൾ അങ്ങനെയല്ലേ സഹോ, എത്ര സങ്കടം ഉണ്ടെങ്കിലും പുറത്തു കാണിക്കാറില്ല, അത് എത്ര അടുത്ത ആൾ ആയാലും....... എന്തായാലും സംഭവിക്കാൻ ഉള്ളത് സംഭവിച്ചു, ഇനി അവര് കരഞ്ഞു വിളിച്ചു കൂവി irikan പറ്റില്ലാലോ
@mariamvarghese
@mariamvarghese 13 күн бұрын
@@m24nemo49 karanj nela viliknm en ala pothuve achan mar angne express chyth karayar ela sherya but avrde mugam kandal namk mansil akum..athe elrum parayun ol etra oke bold ahnelum engnathe situation on kann niranj engilum samsarich elel entha alkr vijarikendath interfere cheyuvala but evrde bagath thet ondo en onum namkum ariyila so arem poornamayum viswasikn avilaaa athipo parents ahnelum ..
@revathygnair3113
@revathygnair3113 13 күн бұрын
Aa penkutty suicide cheyyan try cheythathu kazhinja monday anu. Ee last monday anu death confirm ayathu. Hospitalized ayittu 1week. So avru mentally athu accept cheythirinnu.allatha achan allatha kondalla .eppozhum karanju erikuvo
@m24nemo49
@m24nemo49 13 күн бұрын
@@mariamvarghese Karanj nilavilikaathr strong ayit nilkunavarum... Ind.. ath sherikim kanditilla alaayath kond thanne aaanu parayunnath...... Aah karayathavarude manasil othiri veshamamvum kaanum.... Avrda manasikaavastha karayunnavare kaaal .. moshavum aayirikum...
@aswathybinu12
@aswathybinu12 13 күн бұрын
ഇപ്പൊ സത്യം paragal പാറു ചേച്ചി മരിക്യാൻ ഉള്ള reason ഇപ്പോഴും വ്യക്തമായിട്ടില്ല. But instell ഇവരുടെ ഒരു ഓഡിയോ കേട്ടിരുന്നു ഫാമിലി പ്രോബ്ലം കാരണം അൺ മരണപെട്ടെന് അത് പറുന്റെ അനിയൻ തന്നെ അൺ ഷെയർ ആക്കിത്തും. Audio ഇത്രേ ഒള്ളു brk up ശേഷം പാറു depression അർന്നു ട്രീറ്റ്മെന്റ് ഇണ്ടാർന്നു. But അതിന് ശേഷം ഫാമിലി ഒരു ഡേ ഇതിനെ പറ്റി ടോക്ക് ഉണ്ടാകുകയും.അതിൽ വ്യക്തമായി പാറുവിന്റെ അച്ഛൻ പറയുന്നുണ്ട് ഇതിപ്പോൾ കുറെയായി ഡിപ്രഷന്റെ പേരും പറഞ്ഞ് ഇങ്ങനെ നടക്കുന്നു.ഇനി ഇങ്ങനെ പോയാൽ ശരിയാവില്ല.നാട്ടുകാരും അതും ഇതും പറഞ്ഞു തുടങ്ങി.ഇതിനെ തുടർന്ന് പേരൻസിന്റെ ടോക്കിൽ പാറു ഇടപെടുകയും.ഞാൻ കാരണം നിങ്ങൾക്ക് ഒരു ചീത്തപ്പേര് ആകണ്ട എന്നും പറഞ്ഞ് suicide ചെയ്തു. ഇത്രെയും അൺ ഓഡിയോ പറയുന്നത്.അല്ലാതെ എനിക്ക് തോന്നുന്നില്ല ഇത്രയും സൈബർ ബുള്ളയിങ്ങ് ഉണ്ടായിട്ടും വീഡിയോ ഇട്ടോണ്ട് ഇരുന്ന ഒരാള് അതിന്റെ പേരും പറഞ്ഞ് ആത്മഹത്യ ചെയ്യുമെന്ന്.ബിനോയ് ആയി ബ്രേക്കബ് ആയിരുന്നാലും പാറു move on ചെയ്തതാണ്.ഫാമിലി അൺ ഒന്നുടെ പാറുനെ down ആക്കിയേ. Binoy റീസൺ പറയുന്നുണ്ടാർന്നു.+പാറു +2മാർക്ക്‌ കുറവാർന്നു അതിനെ പറ്റിയും ടോക്ക് വന്നിരുന്നു ഇത്രേം ഇൻഫോർമേഷൻ ഓഡിയോ കൊടുത്തത് പറുന്റെ brother തന്നെ അൺ. ഇപ്പൊ ഇവർ കള്ളം പറയുവാണ്. ഫാമിലി പ്രോബ്ലം കൊണ്ട് തന്നെ അൺ പാറു സൂയിസൈഡ് ചെയ്തത്.
@krishnakichoos
@krishnakichoos 13 күн бұрын
സത്യം
@nithin5294
@nithin5294 13 күн бұрын
Cyber bullying cheythavar ipo pedichukanum😂.. cyberbullying alla alla enna nilavilikal aanu Ella idathum
@krishnakichoos
@krishnakichoos 13 күн бұрын
@@nithin5294 തലയ്ക്ക് ഓളം ഉണ്ടോ? ആ കുട്ടീടെ അക്കൗണ്ട് എടുത്ത് നോക്ക്. അവളങ്ങനെ സൈബർ bullying തളരുന്ന ആളല്ല. ആ കുട്ടീനെ അറിയുന്നവരും അതന്നെ പറയുന്നു. ഇതിപ്പോ ആ കുട്ടീടെ മരണത്തിന് കാരണമായവരെ സംരക്ഷിക്കുന്നത് പോലെ ണ്ടല്ലോ.. ആ കുഞ്ഞിന് അകത്തു നിന്നും പുറത്തു നിന്നും ഉള്ള പ്രഷർ താങ്ങാൻ കഴിഞ്ഞിട്ടുണ്ടാകില്ല. അതന്നെ കാരണം. അല്ലാണ്ട് കൊറേ ഫേക്ക് ആളുകളുടെ തെറിവിളി കൊണ്ടൊന്നും ആ കുട്ടി തളരില്ല.. സത്യം പുറത്തു വരും.. ആദ്യം ഈ ഫാമിലിയിലെ ( ആരാണ് ന്ന് അറിയില്ല കൃത്യമായി. അനിയൻ ആണെന്നാ തോന്നുന്നത്) ഫോൺ കാൾ കേട്ട് നോക്ക്. അപ്പോ കൊറേ ക്ലിയർ ആകും കാര്യങ്ങൾ
@aparna3657
@aparna3657 13 күн бұрын
Aa audio avnte aniyntheth alaaaaaa.. Audiol samsrikunna ale enikrym.. Pullipolm ariythr samsricha all ath docial mediayil share chythu..
@aswathybinu12
@aswathybinu12 12 күн бұрын
@@aparna3657 aniyante ahn enn alla njn parage ee audio itta all aniyanod choychappo paraga karyam ahn ayal audio paragekane enn ahn parage
@Neer.uuu_hhh
@Neer.uuu_hhh 13 күн бұрын
ഇവർ രണ്ടുപേരും കൂടി ചെക്കനെ കുടുക്കാൻ നോക്കുകയാണ്🙄
@user-zb2zo5zp2y
@user-zb2zo5zp2y 13 күн бұрын
മകൾ മരിച്ചൊരു അച്ഛന്റെ വിഷമം ആണോ ഇത്🙄, ആദ്യം സത്യാവസ്ഥ എന്താണെന്ന് അറിയുക.. ആ കുട്ടിയുടെ യഥാർത്ഥ മരണകാര്യത്തിൽ ആ പയ്യനാണോന്ന് അറിയുക... അല്ലാതെ ഒരാളെ സ്നേഹിച്ചിരുന്നതിന്റെ പേരിൽ അയാളെ കുറ്റം പറയാതെ... സ്വന്തം മകളെ കൊന്നിട്ട് അത് താനല്ല എന്ന് പറഞ്ഞ സമൂഹത്തിലാ നമ്മൾ കഴിയുന്നെ, അച്ഛനായാൽ പോലും പറയുന്നത് എല്ലാം സത്യം ആണെന്ന് കരുതരുത്... മരിച്ചു പോയവർ തിരിച്ചു വന്നു സത്യാവസ്ഥ പറയാൻ പോകുന്നില്ല.... കാരണം ഈ പയ്യനുമായുള്ള relation ഈ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇഷ്ടമല്ലായിരുന്നു, എന്റെ ഒരു ഫ്രണ്ടിന്റെ frnd ആണ് ഈ കുട്ടി... ആദിത്യ പാറുവിന്റെ മരണകരണം പലതും വെവ്വേറെ രീതിയിൽ ആണ് സമൂഹമാധ്യമം പറയുന്നത്...
@daffodils8282
@daffodils8282 13 күн бұрын
😢😢
@fidhak7993
@fidhak7993 13 күн бұрын
Elllavarum karanj prakadippikkanam ennnilla.achan ayal sankadam illathirikkillalllo
@user-zb2zo5zp2y
@user-zb2zo5zp2y 13 күн бұрын
@@fidhak7993 പ്രകടിപ്പിക്കുന്നവരും പ്രകടിപ്പിക്കാത്തവരും ഉണ്ട്.... പക്ഷെ അയാളൊരു അച്ഛനാണ്... ഇതിപ്പോ എനിക്ക് മാത്രമല്ല... എല്ലാർക്കും ഒരുപോലെ തോന്നിയ കാര്യം തന്നെയാണ്...ബിനോയ്‌ ബിനോയ്‌ ബിനോയ്‌ കാരണക്കാരൻ എന്ന് പറഞ്ഞിട്ട് കാര്യമില്ല...breakup ആയി ok... Pakshe ആ കുട്ടിയുടെ വീട്ടുകാർക്ക് താല്പര്യം ഇല്ലായ്മകൊണ്ട് ആയികോടാന്നുണ്ടോ? Suicide attempt ഉണ്ടായ ദിവസം aa കുട്ടിയുടെ വീട്ടിൽ വഴക്കുണ്ടായെന്ന് പറയുന്നു... ചിലപ്പോ മരണ കാരണം വീട്ടുകാരുമായുള്ള പ്രശനം ആയിക്കൂടെ... അത് hide ചെയ്യാനാണ് അയാളിങ്ങനെ പറയുന്നെയെങ്കിലോ? Aa പയ്യനുമായുള്ള relation വീട്ടുകാരുടെ സമ്മതത്തോടെ അല്ല എന്നത് അയാളുടെ സംസാരത്തിൽ നിന്ന് മനസിലാക്കാം...
@MrudulaMridhu
@MrudulaMridhu 13 күн бұрын
@@user-zb2zo5zp2y ellarum satym ariyathe ooron parayuvaa oru premam undayi ennu vech ellathinum karanm binoy Avan ennila chilapo vere pala karyngl aarikum aa chechi IPO illathond palarum palathum parayum satym endhan chechikale ariyu😣💔
@kannano8784
@kannano8784 13 күн бұрын
മറ്റൊന്നുമല്ല കാരണം, ആ കുടുമ്പത്തില്‍ അച്ഛന്‍ മകള്‍ മകന്‍ അമ്മ എന്ന എന്ന ബന്ധത്തിന്റെ കെട്ടുറപ്പ് അത്ര മോശമാണ്, അവരവര്‍ക്ക് അവരവരുടെ സ്വാതന്ത്ര്യം , ഒരു പ്രായം വരെ തന്റെ മകന്റെ മകളുടെ ജീവിതത്തിന്റെ വഴി കാണിച്ചു കൊടുക്കേണ്ട അച്ഛനും അമ്മയും അതില്‍ പരാജപെട്ടു,
@AMETHYST_____
@AMETHYST_____ 13 күн бұрын
Ethra kallam paranjalm orunaal sathym purath varm 😇
@AiraAzathasnim
@AiraAzathasnim 13 күн бұрын
അവർ കരഞ്ഞു മെുകുന്നില എന്നത് കൊണ്ട് അവർക്ക് വെഷമം ഇല്ലെന്നും,,അവർക്ക് കള്ളത്തരം ഉണ്ടെന്നും പറഞ്ഞ് കൊറേ പേർ😐😢
@astrophile5715
@astrophile5715 13 күн бұрын
8:30 💯ath seriyaa.. She is vry bold grl
@jeslinjoy2935
@jeslinjoy2935 13 күн бұрын
Achante nilpukandal thonnum njan ea jillakaranalatha pole edaki oro steps unde 😂
@adithyanns2138
@adithyanns2138 13 күн бұрын
കേസ് തെളിയട്ടെ അപ്പൊ കാണാം ....ഇദ്ദേഹം ഒരു അച്ഛൻ തന്നെ ആണോ ...തന്റെ മകൾ മരണപെട്ടിട്ടും രണ്ടാം ദിവസം അച്ഛന്റെ കണ്ണ് കണ്ടാൽ എന്ത് തോന്നുന്നു സുഹൃത്തുക്കളെ ??..സൈബർ ആക്രമണം ഒന്നും അല്ല ഇത് വീട്ടിലെ ചില പ്രേശ്നങ്ങൾ കാരണം തന്നെ ആവണം ആ കുട്ടി ഇങ്ങെനെ ഒരു കൃത്യം ചെയ്യാൻ കാരണം .. അല്ലെങ്കി ഏത് ഒരു വീട്ടിൽ ആയാലും സ്വന്തം കൂടപ്പിറപ്പിനു ഇങ്ങെനെ ഒരു ഇത് ഉണ്ടായാൽ അനുജൻ ചേട്ടൻ എന്നിവർക്ക് സങ്കടം അടക്കാൻ ആവില്ല ... എന്നാൽ ഈ വീഡിയോ കണ്ടാൽ മനസ്സിലാവും ആ അനുജന്റെ നിർത്തവും പറച്ചിലും. ഇത് ഇപ്പൊ കുട്ടിടെ എക്സ് ബോയ്ഫ്രണ്ട് ന്റെ മേൽ കുറ്റം ഇടാൻ ഉള്ള പണി ആയിട്ടാ എനിക്ക് തോന്നണേ ...കമന്റ് സെക്ഷൻ കമന്റ് ഇടാൻ ആയോണ്ട് ഞാൻ എനിക്ക് തോന്നിയത് പറഞ്ഞു നിങ്ങൾക്ക് എന്താ തോന്ന്യേന്ന് വെച്ചാ പറയുക !!
@shyamnath9484
@shyamnath9484 13 күн бұрын
Iyyal oru achanalla hate 👍
@vineeths2554
@vineeths2554 13 күн бұрын
മോഹം നോക്കി ലക്ഷം വരെ കാക്കാലനോ .
@mohammedrustham2683
@mohammedrustham2683 13 күн бұрын
Adipoli eee video kanditt ayalvasikalannn thonnunu
@lathi_mownksd6122
@lathi_mownksd6122 13 күн бұрын
Ellam avante thalel veechu kettan ulla plan en korachu bodham ullavarkku manassil avum🙌🙌🙌🙌🙌
@nimmusachary1526
@nimmusachary1526 13 күн бұрын
അതെങ്ങനെ ശരിയാവും... breakup ആയിട്ട് pennu ആത്മഹത്യ ചെയ്താൽ പയൻ എങ്ങനെ കുറ്റകാരൻ ആകും..അക്ഷര മിഥുൻ മോഹൻ കേസിൽ ഇത് കണ്ടില്ലല്ലോ..എന്നിട്ട് അവൾക്കെതിരെ കേസ് ഉണ്ടോ...
@athirasugath9443
@athirasugath9443 13 күн бұрын
ഇത് കണ്ടിട്ട് എനിക് തോന്നുന്നത് ഇവർക്ക് ആ കുട്ടിയുടെ ഒരു കാര്യത്തിലും ശ്രദ്ധ ഇല്ലായിരുന്നു എന്നാണ്. കുട്ടിയുടെ വിദ്യാഭ്യാസം,സ്വഭാവം കൂട്ടുകെട്ടുകൾ എന്നിവയെ പറ്റി ഇവർക്ക് ഒരു ബോധവും ഇല്ല. അതുകൊണ്ട് ആ കുട്ടി വളരെ ചെറിയ പ്രായത്തിൽ തന്നെ ഇഷ്ട്ടം ഉള്ളത് പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങി.കുട്ടി എവിടെ പോകുന്നു,എപ്പോൾ വരുന്നു,കൂടെ ഉള്ളത് ആരാണ് എന്നൊന്നും ഉള്ള അറിവ് ഇവർക്ക് ഉണ്ടായിരുന്നു എന്ന് എനിക് തോന്നുന്നില്ല.അതുമല്ല സ്വന്തം മകൾ instagram വഴി കണ്ട് മുട്ടിയ ഒരാളെ സ്നേഹിക്കുന്നു അല്ലേൽ അവരോട് ഒപ്പം സമയം ചിലവഴിക്കുന്നു എന്ന് അറിയുന്ന ഏതൊരു പിതവും അത് വിലക്കും.കാരണം കുട്ടിയുടെ പ്രായം വളരെ ചെറുത് ആണ് . ആ കുട്ടി insta യിലും മറ്റും പങ്കുവയ്ക്കുന്ന കണ്ടൻ്റുകൾ തീർത്തും വളരെ മുതിർന്ന ആൾക്കാർ ചിന്തിക്കുന്ന പോലെ ഉള്ള കര്യങ്ങൾ ആണ്.ഇതൊക്കെ കാണുന്ന സാമാന്യം ബോധം ഉള്ള വീടുകാർ അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞ് വിലക്കും.വെറും 18 വയസ് മാത്രം പ്രായം ഉള്ള കുട്ടിയുടെ ഒരു ചിന്താഗതി അല്ല ആ കുട്ടിക്ക് ഉണ്ടായിരുന്നത്. അതിനെ പറഞ്ഞ് മാറ്റാനോ, നിയന്ത്രിക്കാനോ ഇവർ ശ്രമിച്ചിട്ടില്ല.കുട്ടിക്ക് പഠിത്തം ഇഷ്ടം അല്ല എന്ന് കരുതി ഇൻസ്റ്റാഗ്രാമിൽ content create ചെയ്യാൻ പ്രോത്സാഹിപ്പിക്കുക അല്ല വേണ്ടത്.വളരെ ചെറിയ പ്രായത്തിൽ തന്നെ മുതിർന്ന കുട്ടികളെ പോലെ സ്വതന്ത്രവും കിട്ടുകയും അത് നിയന്ത്രിക്കാൻ വീട്ടുകാർ ഇല്ലാതെ വരികയും ചെയ്തപ്പോൾ ആ കുട്ടി കാണിച്ച തെറ്റുകൾ പിന്നീട് വീട്ടുകാർ കുറ്റപ്പെടുത്തിയപ്പോൾ ഉണ്ടായ വിഷമം അകാം അവൾക്ക് ഇങ്ങനെ സംഭവിക്കാൻ കാരണം.നമ്മിൽ തന്നെ ചിന്തിച്ചാൽ അറിയാം ഹെയർ കളറുകൾ ചെയ്യുന്നത് ശരീരത്തിൽ പച്ച കുത്തുന്നത് ഒക്കെ 22 വയസ് ഒക്കെ കഴിഞ്ഞ് സ്വന്തമായ ജീവിതത്തെ പറ്റി നമ്മളെ പറ്റി ഒക്കെ ഈ ലോകത്തെ പറ്റി ഒക്കെ ഒരു അറിവ് വന്ന ശേഷം മാത്രം ആണ്. എന്നാൽ ഈ കുട്ടി വളരെ കുഞ്ഞ് പ്രയത്തിലേ മുതിർന്ന കുട്ടികളെ പോലെ ആണ് ചെയ്യുന്നത്.അതൊന്നും ശ്രദ്ധിക്കാൻ വീട്ടുകാർക്ക് കഴിഞ്ഞ് കാണില്ല.
@aiswaryalakshmi190
@aiswaryalakshmi190 12 күн бұрын
I agree with you..
@Commenter-e8m
@Commenter-e8m 13 күн бұрын
4 മാസം മുന്നേ break up ആയ ഒരാളെ എന്തിന് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നെ..,.. അയാൾക് ഈ ബന്ധത്തിൽ താല്പര്യമില്ലാത്തത് കൊണ്ട് അവൻ അത് വേണ്ടാന്ന് വെച്ചു..... അവൻ അതിന് ഉള്ള rights und 💯🤌🏼
@user-pe4fz1yi6j
@user-pe4fz1yi6j 13 күн бұрын
മോളെ മൊബൈൽ ഫോൺ കൊടുത്തു വിട്ട് സോഷ്യൽ മീഡിയയിൽ അഴിഞ്ഞാടാൻ പോയപ്പോൾ ഇയാൾ എവിടെയായിരുന്നു
@manjaadii1302
@manjaadii1302 13 күн бұрын
Achane police onn question cheyunnath nallath aayirikum
@IntelligentSaho
@IntelligentSaho 13 күн бұрын
Cyber bullying enu frnds anu story ittath,,ath spread ayathanu
@raneeshaKrishnan-kw2xx
@raneeshaKrishnan-kw2xx 12 күн бұрын
ഒരു മകളെ നഷ്ടപെട്ട അച്ഛന്റെ വിഷമം ഇവരുടെ മുഖത്തു കാണാൻ കഴിയുന്നില്ല,മകളുടെ മരണത്തിനു നീതി കിട്ടണം എന്നതിലും അപ്പുറം ആ പയ്യനെ എങ്ങനെയെങ്കിലും അകത്തു ആകണം എന്നാ ഉദ്ദേശത്തോടെ സംസാരിച്ചതുപോലെ തോന്നി.
@publitemallu6092
@publitemallu6092 13 күн бұрын
+2 തോറ്റ്.. മകളെ ഫോണിൽ ലൈക് തേണ്ടാൻ വിട്ട്.. എന്നിട്ട് മരിച്ച് ഒരു ആഴ്ച പോലും ആവുന്നത്തിന് മുന്നേ ചാനെലിൽ വന്ന് ഇരുന്ന് കുറ്റം പറയുന്നു...🤦🏻
@Haridharharee
@Haridharharee 13 күн бұрын
അച്ഛന്റെ ബോഡി language കാണുമ്പോ അറിയാം അച്ഛന് ഉള്ളിൽ ടെൻഷൻ ഉണ്ട് ആളോട്ടും ഓക്കേ അല്ല 🙂. മകൾക്ക് വേണ്ടി വളരെ ബോൾഡ് ആയിട്ട് സംസാരിക്കുന്ന അച്ഛൻ ❤️👍🏻
@shradha8509
@shradha8509 12 күн бұрын
Bold ayt samsarikunna alde body language ayt thonanila. Tension only.
@shradha8509
@shradha8509 12 күн бұрын
Bold ayt samsarikunna alde body language alla. Only tension. Enthina tension...
@Smk-bs4py
@Smk-bs4py 13 күн бұрын
സത്യം അറിയാതെ ആ ചെക്കനെ ആരും കുറ്റപ്പെടുത്തരുത്...
@myworld2508
@myworld2508 13 күн бұрын
അച്ഛൻ കരഞ്ഞില്ല എന്ന് വെച്ച് അവർക്കു വിഷമില്ല എന്നാണോ ? കഷ്ട്ടം അറിയാത്ത കാര്യത്തെ പറ്റി കമന്റ്‌ ചെയ്യാതെ ഇരിക്കുക പിന്നെ എല്ലാ അച്ഛൻ അമ്മാർക്കും ഇൻസ്റ്റാഗ്രാം, ഫാസ്‍ബുക് എല്ലാം എന്താണ് അതിന്റെ ഉപയോഗം എന്താണ് എന്ന് പലർക്കും അറിയണം. എന്നില്ല അഭിപ്രായം പറയാം പറയുന്നത് നല്ലതാണ് അറിയാത്ത കാര്യങ്ങൾ പറയാതെ ഇരിക്കുക
@aiswaryaangel7505
@aiswaryaangel7505 13 күн бұрын
💯
@Theweirdshe
@Theweirdshe 13 күн бұрын
Palarum avardethaya story undaakua, +2 thottathinu, cyber bullying. Ithoke oru lead ayrkm pakshe exact reason enthan arynde ingene kutam parnjondirkn comment motham
@binukumar9022
@binukumar9022 12 күн бұрын
Crct oraalenkilm paranjaloo
@Lechuzz__vichuzz
@Lechuzz__vichuzz 13 күн бұрын
ഉറപ്പിച്ചോ വീട്ടിൽ എന്തോ പ്രശനം നടന്നിട്ട് ഉണ്ട്. ഇനി പാവം ചെറുക്കന്റെ തലയിൽ കേറ്റി വെക്കാനുള്ള തന്ത്രപാട് 😮
@jibinunni2680
@jibinunni2680 12 күн бұрын
Veettukare question cheyyanam💯 Vtl ntho preshnam nadannit unddd💯💯💯
@nithyaachu4910
@nithyaachu4910 13 күн бұрын
ഇനി ആ ചെക്കനെ കുടുക്കാൻ ഉള്ളതാ breakup ayitt 2,3മാസം ആയി എന്നിട്ടും രണ്ടുപേരും വീഡിയോ ഒകെ ഇട്ടിട്ടുണ്ട് എന്തൊക്കെ ഇവർ പറയണത്. സത്യത്തിൽ എന്താണ് എന്ന് ഇവർക്ക് തന്നെ അറിയോ എന്തോ...bold ayitt ഉള്ള പാറു orikalum breakup ആയേനെ ഇങ്ങനെ ചെയ്യാണല്ലോ
@nandhuv4488
@nandhuv4488 13 күн бұрын
കഴിഞ്ഞ മാസം മ്യൂസിയത്തിൽ പോയപ്പോൾ പ്രശ്നം ഉണ്ടായി down ആയി എന്ന് പറഞ്ഞിരുന്നു
@deepzzzs4226
@deepzzzs4226 13 күн бұрын
Best family
@Sarahanuhh
@Sarahanuhh 13 күн бұрын
Nthoo aa veetukar act cheyyuna pole thonnu avark oru sagadavum illa aa kutty poyathil 🙂 vere nthokkeyo issue ond thonnu
@zulikarZulfi
@zulikarZulfi 13 күн бұрын
Athe
@annaaaaax222
@annaaaaax222 13 күн бұрын
@@zulikarZulfi eppozhum ingane sad aayit erikane pattumo avar ippo accept cheythu
@zulikarZulfi
@zulikarZulfi 12 күн бұрын
@@annaaaaax222 oru cheriya sad engilum indavum ath avarkk illa athumalla aa chekkante thalayil ketti vekkunna pole aa letteril ezhuthiyadh achanum ammayum aniyanum santhosham aayi irikkatte ennalle
@annaaaaax222
@annaaaaax222 12 күн бұрын
@@zulikarZulfiavar chilapole kanikkathathe aayirikum
@aboosamad1106
@aboosamad1106 13 күн бұрын
പെൺ, മക്കളെ, അയിച്ചു വിടരുത്, അപകടമാണ്, കുടുംബത്തിന്
@-amhere-317
@-amhere-317 12 күн бұрын
ഒരു പെൺകുട്ടി ചെറു പ്രായത്തിൽ പ്രണയിക്കുക എന്നത് വലിയ തെറ്റൊന്നുമല്ല.... ആ ചെർക്കൻ സ്ഥിരമായി വീട്ടിൽ ആ പെണ്ണിനെ കാണാൻ വരുമെന്ന് അച്ഛൻ പറയുന്നു എന്ത്കൊണ്ട് അച്ഛൻ വേലക്കിയില്ല? അത്പോലെ മറ്റു പല വാർത്തകളിലും ഈ പെൺകുട്ടിയെ പല തവണ ആ പയ്യൻ പീഡിപ്പിച്ചുവെന്ന് കണ്ടു... ആ പെണ്ണുമായി പ്രണയത്തിലുണ്ടായിരുന്ന സമയത്താണ് ഇതൊക്കെ നടക്കുന്നത്... 18 വയസ്സുള്ള ആ കുട്ടിയും അറിഞ്ഞു കൊണ്ടല്ലേ അത്തരത്തിലുള്ള ബന്ധങ്ങളിലേക്ക് പോയത്... ഇപ്പോ suicide ചെയ്തപ്പോ പയ്യൻ പീഡിപ്പിച്ചെന്നായി... കൊള്ളാം നല്ല സമൂഹം തന്നെ 😂
@Bhadra620
@Bhadra620 13 күн бұрын
Ethra cyber bullying ondelum koode cherth nirthan ammayum achanum ondel oru penkutty ingane cheyyilla enn enik thununnu social media ellarum kuttapeduthi appo ivar cherth nirthiyitundo ille ennonum ariyila
@bulusu11
@bulusu11 13 күн бұрын
ഒരു സങ്കടം ഇല്ലല്ലോ ഇവിടരുടെ face lu😕
@m24nemo49
@m24nemo49 13 күн бұрын
Face il sangadam varuthano?? Engyl mathrame sangadam indaavu???
@priyas0504
@priyas0504 13 күн бұрын
ഈ ആങ്ങള പയ്യൻ ഒരു വിഷമം ഇല്ലേ? അച്ഛനും? 🤔.. ഇവർക്കു നാണമില്ലേ ഇങ്ങനൊക്കെ പറയാൻ.. വിവരമില്ലാത്ത .. അയാളുടെ സംസാരം കേട്ടില്ലേ?
@Poojaprajith
@Poojaprajith 13 күн бұрын
ee kutty letter ezhuthi vachathu achanum ammayum brother um happy aayi irikk ennanu vitil vazhakk aarunn achanumai ennu ee kuttyde frnd parayunna voice kettarunn aa frnd inod aniyan aanu paranjath enna parayunne
@Commenter-e8m
@Commenter-e8m 13 күн бұрын
മരിക്കുന്നതിന് മുന്നേ ഇവിടെ പോലീസ് ഒക്കെ ഉണ്ടായിരുന്നല്ലോ.... അവൻ എന്ധെങ്കിലും ഉപദ്രവം ആ കുട്ടിയോട് ചെയ്യുന്നത് ഇവർ അറിഞ്ഞിരുന്നെങ്കിൽ എന്ത് കൊണ്ട് അപ്പോൾ പോലീസിൽ പരാതി നൽകിയില്ല?....
@-amhere-317
@-amhere-317 12 күн бұрын
രണ്ട് മൂന്ന് ചാനൽസ് ആ കുട്ടിയുടെ അനിയന്റെ friends തമ്മിലുള്ള സംഭാഷണം പുറത്തു വിട്ടു... അതിൽ പറയുന്നത് മരണം നടന്ന ദിവസം ഫാമിലി ആയി ചെറിയ വഴക്കുണ്ടായി എന്ന്... അതിൽ ഈ അച്ഛന് ദേഷ്യം വന്ന്‌ ആ പെണ്ണിനോട് നീ കാരണം കൊറേ തീ തിന്നു എന്നെക്കെ പറഞ്ഞു..അപ്പോൾ ആ പെണ്ണ് ഇനി ഞാൻ കാരണം ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല എന്ന് പറഞ്ഞാണ് കൊറച്ചു കഴിഞ്ഞപ്പോൾ തൂങ്ങിയതെന്ന്.... അത് മാത്രമല്ല 6:10 ൽ അച്ഛനോട് breakup ആയി 2 മാസം കഴിഞ്ഞിട്ട് ഇപ്പോ സൂയിസൈഡ് ചെയ്യാൻ കാരണമെന്താണെന്ന് ചോദിച്ചപ്പോൾ അത് വേറൊന്നുമല്ല binoy തന്നെയാണെന്ന് ഒറപ്പിച്ചു പറയുന്നു.... ഇയാൾ പറയുന്ന കേട്ടാൽ തോന്നും പുള്ളി എല്ലാം അറിഞ്ഞിട്ടാണ് നിക്കുന്നതെന്ന്..... ഇത്രയുമൊക്കെ മനസിലായിട്ടും എല്ലാവരും ആ പയ്യന്റെ നേരെ തന്നെ തിരിയുന്നു... ആ പയ്യനെ കുടുക്കി കേസില് നിന്ന് രക്ഷപ്പെടാനുള്ള നീക്കമആണോ ഇതെല്ലാം 🧐
@syamsree.1613
@syamsree.1613 13 күн бұрын
Best achan..
@AnjanaMeenu-vs5bl
@AnjanaMeenu-vs5bl 13 күн бұрын
Binoyne കുടുക്കാൻ ഇവർ കള്ളം പറയുക ആണെന്ന് തോന്നുന്നു
@manoobmanu685
@manoobmanu685 13 күн бұрын
ഇത് ആ ചെക്കനെ പെടുത്താൻ നോക്കുന്നതാ ഇതൊക്കെ ഒരു നാട്ടുനടപ്പാണ്
@wanderlust3327
@wanderlust3327 13 күн бұрын
ആ ചെക്കനെ കുറ്റം പറയണ്ട.. ആത്മഹത്യ ചെയ്യുന്നവർ പോട്ടെ.. അത്ര വിവരം ഇല്ലാത്ത കാര്യം ചെയ്തിട്ട് വേറെ ഒരാളെ കുറ്റം പറയുന്നത് എന്തിനാ.. പഠിക്കണ്ട സമയത്ത് പഠിക്കണം..മുട്ടയിൽ നിന്നും വിരിയും മുന്നേ തുടങ്ങും പ്രേമവും instayum..എന്നിട്ട് നാട്ടുകാർക്ക് കുറ്റം..കുട്ടി കുറിപ്പിൽ അച്ഛനും അമ്മയും അനിയനും സന്തോഷമായി ഇരിക്കാൻ അല്ലെ പറഞ്ഞേ.. ആ ചെക്കനെ അല്ലല്ലോ..പ്രശ്നം വീട്ടിൽ ആണ്..
@PSCtutor-
@PSCtutor- 13 күн бұрын
Ivare onn qstn cheytha kollayirunn
@nikhiiiiiiiii
@nikhiiiiiiiii 13 күн бұрын
Aval onnu paranjal 10 parayum nnullath satyama aval nalla bold and strong girl aanu... Case kodukkumbol karyangal ariyam... Avalk neethi labhikatte
@poojashaji2229
@poojashaji2229 13 күн бұрын
സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നെഗറ്റീവ് കമന്റ്സ് എല്ലാം നേരിടേണ്ടി വരും അത് താങ്ങാൻ പറ്റാത്തവർ ഇൻസ്റ്റ ഉപയോഗിക്കാൻ വരരുത്
@AMETHYST_____
@AMETHYST_____ 13 күн бұрын
Ath mathrm alla last story thanne angne arnnu arkm shalyamayi njn ini ondavilann ..... Vitilm aa kutti nalla presure anubavichit ondavnm oru avastha varmbo family polm kuttapeduthumboo arayalm thalarnn povum..... Sondham achan thanne makale moshakari enn parayumbo avlude mansikavastha alochikavunelm kooduthal avulee
@amruthaamru3327
@amruthaamru3327 13 күн бұрын
💯
@abhiramiratheesh6582
@abhiramiratheesh6582 13 күн бұрын
Paaru enna vekathiyoo...aa payyan ntha angne paranje 🙄
@aswathys7794
@aswathys7794 13 күн бұрын
Atha njanum sredhiche ath aa kuttide brother alleh
@binukumar9022
@binukumar9022 12 күн бұрын
Hooo kastam ithentha malayalikal ingne aaypoye... 😬 aa payyante vayil ninnum enthenkilm vizhaan kaathu nilkunoo... Athil keri pidikaan Kastm
@sheenaBS
@sheenaBS 13 күн бұрын
ingnokke sambhavichitu verum 2 days alle ayitullu ennittu aa achan oru vishamavum mukath kanunillelo enth cool ayitta samsarikne
@adheenavinod5280
@adheenavinod5280 13 күн бұрын
Shall le ketti thoonghi nn alle paranja... Shall le aarelum ketti thoongho.. Ivare aadhym question cheyanam 💔
@akimoviezone4677
@akimoviezone4677 13 күн бұрын
നല്ല ബെസ്റ്റ് ഫാമിലി...
@aiswaryaaiswarya987
@aiswaryaaiswarya987 13 күн бұрын
Enth eluppathil aan aa payyan aan karanam nn parayunnath ulla karyam athupole thanne parayanam mr.
@Parueyyyy
@Parueyyyy 13 күн бұрын
Achn ntha sangdm illathe 😢
@mohammedrustham2683
@mohammedrustham2683 13 күн бұрын
Brother 😂 ayal ingane venam 😂 nde mooone adipoli
@ashhhhhhhh0
@ashhhhhhhh0 13 күн бұрын
Ntho kallatharam ondallooo😢😢
@vijayakumarrajan8094
@vijayakumarrajan8094 13 күн бұрын
Pillare valarthan padikkanam
@Mallugirl56
@Mallugirl56 13 күн бұрын
+2 ആ കുട്ടി തോറ്റു, ഫോൺ അമിതമായി use ചെയ്യുന്നത് കൊണ്ട് ഫോൺ വേടിച്ചു വെച്ചു 🤷🏻‍♀️
@safu9932
@safu9932 13 күн бұрын
Achan kallu kudichitt aano ingine aadunnath?
@aiswaryaaiswarya987
@aiswaryaaiswarya987 13 күн бұрын
Karyam ariyathe aa chekkante thalekitu athine koodi kollaruth plzz
@AnjanaAnjana-pc1ni
@AnjanaAnjana-pc1ni 13 күн бұрын
Avl marichappo aa chekkan vdeo onnum ittitillaa.... Full tym njan avante account nokkittindaayii avan fully down arnn
@arunimaap9149
@arunimaap9149 13 күн бұрын
Chekkante id entha?
@ammuss_6071
@ammuss_6071 13 күн бұрын
Binoy​@@arunimaap9149
@JoshuaW47K3R
@JoshuaW47K3R 13 күн бұрын
​@@arunimaap9149 Bin Noy
@user-ou8zq2nb7e
@user-ou8zq2nb7e 13 күн бұрын
​@@arunimaap9149binoyy
@kombangaming2007
@kombangaming2007 13 күн бұрын
​@@arunimaap9149_binoyy._
@sanujp1511
@sanujp1511 13 күн бұрын
Brk up ആയതിനു seshm അവൾ suicude ചെയ്തതിൽ ആ ചെക്കൻ എന്ത് ചെയ്യാൻ ആണ്. Parents നെ പറഞ്ഞ മതി അവളുടെ
@DIABLO-zp3hx
@DIABLO-zp3hx 13 күн бұрын
Comment box 💔 .
@user-vd6uq3zz4u
@user-vd6uq3zz4u 13 күн бұрын
Breakup ആയാൽ അവന് വേറെ പെണ്ണിനെ സ്നേഹിച്ചൂടെ... ഇവർക്ക് അവരുടെ മകൾ പോയി എന്ന് കരുതി ആ ചെക്കന്റെ തലയിൽ തന്നെ കുറ്റം ഇടണോ ഇവർ മരണകാരണം പറയുന്നത് അവന്റെ കൂടെ ഒരു പെണ്ണിനെ കണ്ടു എന്നാല്ലേ... അവൾ തന്നെ ബ്രേക്പ് പറഞ്ഞേ പിന്നെ എന്തുകൊണ്ട് അവന് വേറെ പെണ്ണിനെ സ്നേഹിച്ചൂട ??
@appuyt577
@appuyt577 13 күн бұрын
Supper achann
@twinkle___2003
@twinkle___2003 13 күн бұрын
Avante thalayil edan nikkunna pole thonunnu. ennalum namakk ariyillalo correct reason pavam kutty avalkke ariyu reason😢
@__na__nd__an__a__
@__na__nd__an__a__ 13 күн бұрын
Ivare kandikk makal maricha sangadamonnum kananillallo. Pinne aniyan paraje anennum parajeattoru video koode puratj vannittund.kuttiyude achanum ammayum thammolulla vaakkettathil kutti eda pedukayum pinned Achanu ayitt vaakkettathil aakukayum indayi last avalayitt ini prashnavum indakilla ennum parajittanu kutti athmahathya cheyythathenn. Aa kittide instagram tag listil kandathaanu.
@shamlapanali5747
@shamlapanali5747 13 күн бұрын
eppo aarelum maranappetal satthyam ariyanamenkil avar thanne onoode varandi varum
@rikakkuvlogs8237
@rikakkuvlogs8237 13 күн бұрын
അച്ഛൻ ഡാൻസ് കളിക്കുന്നു
@jeslinjoy2935
@jeslinjoy2935 13 күн бұрын
Oro sagacharaythine anusarichane oro allkal strong ayi nilkuka ethe Kure preyasagal manasine undayottundavum kutti strong ayirunu pakashe athe oru preshnam mathramalayirinittundavum kuttapeduthulukal pine breakup vere yedhegilum preshnagal athe kande pidikanam
@habeebkalicg9276
@habeebkalicg9276 12 күн бұрын
പെൺ മക്കളെ വീട്ടുകാർ തന്നെ സൂക്ഷിച്ചോ.. അല്ലെങ്കിൽ ഇതുപോലെ തന്നെ എല്ലാർക്കും അനുഭവം വരും..... ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിച്ച് പെൺകുട്ടി കൾ ആരെ ഓക്കേ ആയി ബന്ധം ഉണ്ട്... മൊബൈൽ ഉപയോഗം.. പോവുന്നത്.. വരുന്നത്.. കൂട്ട് കേട്ട് എല്ലാം ശ്രദ്ധിക്കുക..... എങ്ങനെ വിശ്വസിച്ചു എനി പെണ്ണ് കെട്ടാൻ പറ്റും..... പെൺകുട്ടി കൾക്ക് ഈ കാമുകൻ മ്മാരെ കണ്ടു പിടിച്ചു.... ഉള്ള സൗഹൃദം ഓക്കേ അവസാനം ലൈംഗിക മായി ഉപയോഗിച്ച് അവസാനം തെറ്റുമ്പോൾ എല്ലാം പുറത്ത് വരുന്നു തൂങ്ങി ചാവുന്നു.... വീട്ടിൽ ഉള്ളവർ സൂക്ഷിച്ചോ അല്ലെങ്കിൽ എവിടെ യും വരാം ഈ സാഹചര്യം..... ഈ സോഷ്യൽ മീഡിയ വഴി ആണ് 99%വും കുടുംബം നശിച്ചു പോകുന്നത്
@nithinbabu637
@nithinbabu637 13 күн бұрын
പുതിയ തലമുറയിലെ പെൺകുട്ടികൾ ആൺകുട്ടികളുടെ ഒപ്പം കറങ്ങി നടക്കുന്നത് ആണ് കാരണം ആപത്ത് വരാൻ കാരണം
@fiyazafthab3407
@fiyazafthab3407 13 күн бұрын
Aarenkilum ethirthaal ethirthavan pettu Parkiloke kaanunnille endoru vrthiked aan e kuttikal kaattikootunnath
@gracesam2651
@gracesam2651 13 күн бұрын
Enthuva ethe kochu pillara ethokkae aano sredhaa vallathum padiche oru joli sambadican ulla pillare veetukaarude sredha kuravillae
@AMETHYST_____
@AMETHYST_____ 13 күн бұрын
Family problem anenn adhithyayude frnds parayunnond breakup ayathm marichatm thammil kutti kalaryhanda enn avr parayunnond last Elam avn karanm anenn parayan avum ithellam breakup Aya sheshm vitil nalla preshnm ondarnnu vitil polm avle moshamariyayi kanuvarnnuu 🙂
@ardrar3603
@ardrar3603 13 күн бұрын
ഇത്രേ കാലം നോക്കിയിരുന്ന അച്ഛനെയമ്മാനെ മറന്നിട്ട് മരിച്ചത് അല്ലെ അപ്പൊ വിട്ടുകാർക്ക് അത്രേ സങ്കടം തന്നെ ഉണ്ടാവു
@rechuz6574
@rechuz6574 13 күн бұрын
Avane arrest cheythu...newsil ipol kandu...
@sandra.v.ssandra.v.s9350
@sandra.v.ssandra.v.s9350 13 күн бұрын
Swatham makal marichitt engana ithra cool ayitt samsarikkan patunne... 😐😐
@Dilsa761
@Dilsa761 13 күн бұрын
Ntho prashnm nd shariku ulla reason kand pidikanm
@abhijithts2388
@abhijithts2388 13 күн бұрын
Something fishy evante karanam nokki orennam koduthal ullath ariyam adhu endho ayikote.
Always be more smart #shorts
00:32
Jin and Hattie
Рет қаралды 40 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 4,7 МЛН
സുരേഷ് ഗോപി എൻ്റെ ദൈവം
4:57
Malayali Vartha
Рет қаралды 10 М.
BHOOTHAM | Akhil A Sunil | Briston Thomas | Malayalam Horror Short Film 2024
15:48