No video

തെറി comments ഞങ്ങൾ എങ്ങനെ നേരിടുന്നു🥺🥺

  Рет қаралды 159,112

Intelerks Podcast

Intelerks Podcast

Күн бұрын

➤ Follow us on Instagram
• / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanthgopal93
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video

Пікірлер: 1 000
@ponnujonu4398
@ponnujonu4398 2 жыл бұрын
ഒരു പബ്ലിക് ഫിഗർ എന്നുള്ള രീതിയിൽ തെറ്റ് എന്നുള്ളത് തെറ്റ് തന്നെ എന്ന് അംഗീകരിക്കാൻ കഴിയുക അത് പബ്ലിക് ആയി വന്നു പറയുക ക്ഷമ ചോദിക്കുക ഇനി ആവർത്തിക്കില്ല എന്ന് സമ്മതിക്കുക.. അതൊരു വലിയ കാര്യം തന്നെയാണ് 💜🔥
@parvathi9540
@parvathi9540 2 жыл бұрын
Eeth video..? Entha sambhavam..?
@renjithparameswaran6585
@renjithparameswaran6585 2 жыл бұрын
ക്ഷമ ചോദിച്ചില്ലെങ്കിൽ പരിപാടി ഒന്നും നടക്കില്ലാലോ. നമ്മൾ അല്ലെ അവർക്ക് cash കൊടുക്കുന്നത്.
@sreelakshmi9717
@sreelakshmi9717 2 жыл бұрын
@@renjithparameswaran6585 paniyeduthittanu cash medikkunnath ketto
@renjithparameswaran6585
@renjithparameswaran6585 2 жыл бұрын
@@sreelakshmi9717 Pls chiripikkaruth 😂
@sabithmohd6892
@sabithmohd6892 2 жыл бұрын
@@renjithparameswaran6585 njammaloo🤔
@BertRussie
@BertRussie 2 жыл бұрын
Unlike most influencers, we are glad that Karthik apologized for the mistakes.
@Maneesha147
@Maneesha147 2 жыл бұрын
True
@anantharam4695
@anantharam4695 2 жыл бұрын
Bro enthaayirnu issue...onnu parayamo....enthaan aa episode....bumper chiri aano podcast aano...enthaan issue...pls parayuo
@bhathrinath8487
@bhathrinath8487 2 жыл бұрын
@@anantharam4695 bumber chiri oru episodil oru skit indayirunnu.. Aa skit muzhuvan rape jokes ayirunnu.. Ath kett ellavarum bayankara chiriyum
@nachosantos9812
@nachosantos9812 2 жыл бұрын
@@bhathrinath8487 Was tht ashwin episode, on Diwali... Karthik chettan is always great, he would always apologize after understanding his mistake...
@bhathrinath8487
@bhathrinath8487 2 жыл бұрын
@@nachosantos9812 yes, they removed it.
@roshnirl
@roshnirl 2 жыл бұрын
1:01 It happens, നമ്മൾ വളർന്ന് വന്നത് conditioned ആയിട്ടുള്ള ഒരു society ൽ ആണ്.അത്കൊണ്ട് തന്നെ നമ്മൾ പല കാര്യങ്ങളും unlearn ചെയ്യാൻ സമയം എടുക്കും.ഒരു social media influencer എന്ന നിലയിൽ apologize ചെയ്യേണ്ടത് കടമയാണ്.പലരും അതിനാണ് മടിക്കുന്നത്.but you are not like them.ഇനി ശ്രദ്ധിച്ചാൽ മതി
@theunknown5946
@theunknown5946 2 жыл бұрын
First karthik chettan enthinu kshama chodikunnath entha sambhavam ennu onn parayavo
@6ty.frames918
@6ty.frames918 2 жыл бұрын
IMPORTANT MESSAGE കാർത്തിക് അണ്ണാ വിനു ചേട്ടാ ശ്രീകാന്ത് അണ്ണാ ദാസ് അണ്ണാ❤ ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ ഉണ്ട് akhilesh ഏട്ടന്റെ marriage ഉടനെ കാണും അല്ലോ, പണ്ട് 162 മത്തെ vlogൽ വിനു അണ്ണാനും കാർത്തിക് ഏട്ടനും കൂടി 50k വീതം ആകെ മൊത്തം 100k ഒരു ബെറ്റ് ഉണ്ടായിരുന്ന . കണ്ണൻ അണ്ണൻ 25K എന്നും പറഞ്ഞു വരും mind ആകേണ്ട 😂 ''അഖിലേഷ് ചേട്ടാ ഇത് ഒക്കെ ഒരു രസം അല്ലെ എന്നെ കൊണ്ട് ഇത് ഒക്കെ pattu. മമനോട് ഒന്നും തോന്നല്ലേ സ്നേഹം മാത്രം". 😘😘😘😍😍😍❤❤❤❤❤ സ്നേഹത്തിന്റെ അടയാളം ആയി ഒരു like ഒ reply ഒ തരുമോ plzzz 💖
@pencilsandvoices
@pencilsandvoices 2 жыл бұрын
ഒരൊറ്റ തെറി കമന്റ്‌ മതി നമ്മടെ ഒരു ദിവസത്തെ mood പോകാൻ. കാർത്തിക് ചേട്ടന്റെ കഴിഞ്ഞ ലൈവ് ഇന്റെ കമന്റിൽ അമ്മക്ക് വിളിച്ചവനെ ചേട്ടൻ deal ചെയ്ത രീതി എനിക്ക് ഇഷ്ടപ്പെട്ടു 👏.അപ്പോഴെ expect ചെയ്തു ഇതുപോലൊരു podcast❤️.
@nikhileshsr5972
@nikhileshsr5972 2 жыл бұрын
Aa channel ethaa🙄
@confusedengineer9
@confusedengineer9 2 жыл бұрын
Aano ennal poyi rand vanam vitu kedanu orng
@okthen3642
@okthen3642 2 жыл бұрын
Timeline.. Onnu.. Parayo
@troll1.071
@troll1.071 2 жыл бұрын
@@confusedengineer9 nee ethada paal kuppi
@pencilsandvoices
@pencilsandvoices 2 жыл бұрын
@@confusedengineer9 sheri da👍
@anna_._irwin
@anna_._irwin 2 жыл бұрын
Apologize ചെയ്തത് നല്ല കാര്യം ...star magic ലെ പോലെ ഞങ്ങൾ എന്തും കാണിക്കും വേണേൽ കണ്ടാ മതി എന്ന attitude എടുത്തില്ലല്ലോ ..എന്നാലും ഞാൻ ഈ രീതിയിലെ ഒരു പരിപാടിയെയും support ചെയ്യില്ല . അറിഞ്ഞോ അറിയാത്തയോ അതിൽ വരുന്ന ജോക്സ് ന് നമ്മൾ ചിരിക്കും ചിലത് body shaming ആയിരിക്കും ചിലത് racism ആയിരിക്കും ചിലത് rape jokes ആയിരിക്കും . അതുകൊണ്ടാണ് പണ്ട് മുതലേ ഞാൻ ഇങ്ങനത്തെ പ്രോഗ്രാംസ് കാണൽ നിർത്തിയത് . ഞാൻ karthik ഏട്ടന്റ ഒരു die hard fan ആണ് എന്നാലും ഇതുവരേം ഒരു ചിരി യുടെ ഒരു episode പോലും മുഴുവൻ കണ്ടിട്ടില്ല . അത് ഈ കാരണം കൊണ്ട് ആണ് . Podcast ടീംസ് ഒരു episode ന്റ entry ഇൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആ episode ന്റ first മാത്രം ഒന്ന് കണ്ട് . Still i don't support these kind of shows . But no hate for u❤🙂
@laiq9534
@laiq9534 2 жыл бұрын
Nee inganathe programme kaanunnath nirthiyath kond avarude trp nalla reethiyil kuranjhu
@MJ-fx8fz
@MJ-fx8fz 2 жыл бұрын
Dear karthik താങ്കൾ തെറ്റ് പറ്റിയതിൽ apology ചോദിച്ചതിനെ ഞാൻ appreciate ചെയുന്നു പക്ഷെ പറയാതിരിക്കാൻ വയ്യ ഒരു ഇരു ചിരി program ഈ ഇടെ ആയി sexual and abusive ആയിട്ടുള്ള contents കുറേ വരുന്നുണ്ട്, അത്തരം skit നു പ്രേഷക പ്രതിനിധി ആയ judges ഉം ചിരിക്കുമ്പോൾ അത്തരം skit കൾ കൂടുതൽ ആയി എടുക്കാൻ contestants ശ്രമിക്കുന്നു. Especially sat and sunday മത്സരം ഇല്ലാത്ത ദിവസങ്ങളിലെ episodes ആണേൽ പറയേ വേണ്ട ഒരു പക്ഷെ അന്ന് കൂടുതൽ professionals വരുന്നത് കൊണ്ടാവാം abusive contents ആണ് കൂടുതൽ, താങ്കൾ show producer അടുത്ത് ഈ കാര്യവും ശ്രദ്ധയിൽ പെടുത്തും എന്ന് കരുതുന്നു, comedy stars പോലെയുള്ള regressive ആയ programs നെ വിമർശിച്ച karthik അതേപോലത്തെ skit ൽ കുലുങ്ങി ചിരിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട് so program ഒന്നുക്കൂടെ filter ചെയണം എന്ന് പറയണേ അവിടെത്തെ producer നോട്‌... നല്ല രീതിയിൽ program മുന്നേറട്ടേ എന്ന് ആശംസിക്കുന്നു.
@riya55569
@riya55569 2 жыл бұрын
ചെണ്ട പഠിക്കാൻ പോയപ്പോൾ തൊട്ട് കൂടെ കൂടിയതാ.4year കൂടെ നിന്ന് വളർച്ച കണ്ടു ഇവിടെ വരെ...... ഇനിയും മുന്നോട്ടു പോകട്ടെ god bless u brother ❤️
@sonysunny1219
@sonysunny1219 2 жыл бұрын
👍🏿
@viswas_a
@viswas_a 2 жыл бұрын
നമുക്ക് നമ്മുടെ ഏറ്റവും മനോഹരമായ ഒരു ദിവസം, ഏറ്റവും നല്ല പ്രവൃത്തിയിലൂടെ ലഭിക്കാൻ, ശക്തമായ ഒരു ചിഹ്നമായി "ഇന്റെലെർക്ക്സ്സ് പോഡ്കാസറ്റ്" എന്നും ആസ്വാദകരുടെ ഹൃദയത്തിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു 🥰
@mktroll4935
@mktroll4935 2 жыл бұрын
🎈🎈🎈🎈🎈🦅🦅🎈🎈🎈🎈🎈🎈👍👍👍👍👍
@renukakammadath
@renukakammadath 2 жыл бұрын
കാർത്തിക്കണ്ണാ... ❤തെറ്റു തിരുത്താനുള്ള മനസു കാണിച്ചല്ലോ..! Happy 🌟 നമ്മളൊക്കെ വളർന്നു വന്ന സാഹചര്യം കാരണമാണ് ഇമ്മാതിരി "jokes" എന്നു പറയുന്ന items കാണുമ്പോ ചിരിച്ചു പോകുന്നത്! തെറ്റാണെന്ന് മനസിലാക്കി ആവർത്തിക്കാതിരിക്കുന്നത് തന്നെയാണ് main! 👍🏻❤
@anjanaparayanchalil5620
@anjanaparayanchalil5620 2 жыл бұрын
Great karthik chetta...ആരുടെ ഭാഗത്തിൽ നിന്നും തെറ്റുയുണ്ടാകും.. അത് accept ചെയ്ത് തിരുത്തുന്നതും അതിന് മാപ്പ് പറയുന്നതും കാണുമ്പോൾ സന്തോഷം ind... പല shows ഉം perfect example ann നിങ്ങളുടേത് കാരണം star maguc പോലുള്ള showsile തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ അതിനെ കളിയക്കിയിട്ടോ അല്ലെങ്കിൽ തെറ്റുചൂണ്ടികാണിക്കുന്നവരെ comedy ആസ്വദിക്കാൻ അറിയാത്തവർ ആയിട്ടോ ആണ് അതിലെ contestants um anchor ഒക്കെ ചിത്രീകരിക്കുന്നത്... അവർക്ക് okke pefect example ആണ് സന്തോഷം ind ഇങ്ങനെയും കാണുമ്പോൾ great karthikchetta👏🏻👏🏻👏🏻
@mindofmine6581
@mindofmine6581 2 жыл бұрын
This is why we love you guys... Thanks for relearning.. Thank you for correcting yourselves and being humans... We still support you..
@yadukrishna9706
@yadukrishna9706 2 жыл бұрын
കാർത്തിക് ചേട്ടാ.... It feels really an immense pleasure hearing you apologize to your mistake. ഒത്തിരി സന്തോഷം. ന്യായികരണ തൊഴിലാളി അകാതിരുന്നതിൽ.🔥
@aryalakshmi3386
@aryalakshmi3386 2 жыл бұрын
The way you apologized itself shows your greatness karthik chetta 😊hope you will be more aware when you do anchoring chetta😇pinne ennathem pole podcast poli🤩🤩🤩🤩🤩🤩🤩
@xfire8597
@xfire8597 2 жыл бұрын
Reason enda
@oruminutesuggestion4307
@oruminutesuggestion4307 2 жыл бұрын
star magicukar ith kand padikanam! i am pretty sure that karthikettan too had a big hand in talking with the crew members about this and taking down the video! in star magic thett inden arelm paranjalm ath vakavekathe swayam pokki pinem mistakes repeat cheyum
@Darshana.737
@Darshana.737 2 жыл бұрын
ഇപ്പോൾ കുറച്ചു നാളായി വന്ന podcastilum ചേട്ടൻ കുറച്ചു sad ആയി ഇരിക്കുന്ന പോലെ ഫീൽ ചെയ്യുന്നു. പണ്ടത്തെ ആ ഒരു happiness faceil ഫീൽ ചെയ്യുന്നില്ല. പഴയ കാർത്തിക്ക് ചേട്ടന്റെ ആ വൈബിലേക്ക് തിരിച്ചു വാ... നെഗറ്റീവ് കമന്റ്‌ വായിച്ചു ഡെസ്പ് ആയി ഇരിക്കാതെ പോസിറ്റീവ് കമന്റിലേക്ക് മൈൻഡ് concentrate ചെയ്യു. നെഗറ്റീവ് കമന്റ്‌ പറയുന്നവരുടെ മുന്നിലേക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു കാണിച്ചുകൊണ്ട് പഴയ കാർത്തിക്ക് ചേട്ടന്റെ വൈബിലേക്ക് തിരിച്ചു വാ. പണ്ടത്തെ energetic host ആയ കാർത്തിക് ചേട്ടനെ വീണ്ടും podcastil കാണാൻ waiting ആണ്.
@devikakn7976
@devikakn7976 2 жыл бұрын
Crct aaahn enikum thonni pinne chettanu padillarnnallo oru chiriyil um ath feel cheyyunnundayirunnu
@jofamily1104
@jofamily1104 2 жыл бұрын
എനിക്ക് ഇപ്പൊ കിച്ചനിൽ കമ്പനി നിങ്ങൾ ആണ് 😍വേഗം 1 മില്യൺ അടിക്കട്ടെ 🥰 എല്ലാരേയും ഇഷ്ട്ടാണ്.. എന്നാലും കുറച്ചു കൂടുതൽ ഇഷ്ട്ടം വിനൂനെ ആണോന്നു ഒരു സംശയം ഇല്ലാതില്ല.. 😁
@achuachu6564
@achuachu6564 2 жыл бұрын
കാർത്തിക്ഏട്ടാ ഇങ്ങനെ സങ്കടപ്പെടല്ലേ plz ഏട്ടന് പറ്റിയ ചെറിയ തെറ്റ് തിരുത്താൻ മനസ്സ് കാണിച്ചില്ലേ അത് തന്നെയാണ് ഏട്ടന്റെ നല്ല മനസ്സ് ആണ് ഏട്ടൻ എപ്പോഴും സന്തോഷമായിട്ട് ഇരിക്കുന്നത് കാണാനാണ് ഏട്ടനെ സ്നേഹിക്കുന്നവർ ആഗ്രഹിക്കുന്നത്... Plz സന്തോഷമായിട്ട് ഇരിക്കു. ❤️❤️❤️
@muhammadunais1355
@muhammadunais1355 2 жыл бұрын
Cheriya tetto?
@danielmaliekkal6694
@danielmaliekkal6694 2 жыл бұрын
Daivangale 😂
@danielmaliekkal6694
@danielmaliekkal6694 2 жыл бұрын
@achu achu daiba vishwasikal daivathe mosham nadakkumbo maathraaano villikkaa, daibam sed aaavumto nallathu nadakkumbolum vilikanam ketto 🌞😂😂😂
@akshayaaachuzz9012
@akshayaaachuzz9012 2 жыл бұрын
@@muhammadunais1355 cheriya thett aayaalum veliya thett aayaalum ath manassil aaki thiruthi parayunnath thanne ettavum nalla karyam
@megamerOG
@megamerOG 2 жыл бұрын
❤️
@jokey1434
@jokey1434 2 жыл бұрын
Me gemer 💕💕💕
@captainappu6360
@captainappu6360 2 жыл бұрын
Maamaa
@mental1001
@mental1001 2 жыл бұрын
Me mamoi
@deva9617
@deva9617 2 жыл бұрын
@M3 Gamer oru commentin ethra subscribes kittum?
@athulsibi428
@athulsibi428 2 жыл бұрын
Me maamaaa
@shanesherin8058
@shanesherin8058 2 жыл бұрын
Karthik surya is a inspiration .... He is working all the time for his life and passion 🔥
@user-dg3xg9sk5n
@user-dg3xg9sk5n 2 жыл бұрын
correct !
@commenter7043
@commenter7043 2 жыл бұрын
An inspiration not a inspiration
@shanesherin8058
@shanesherin8058 2 жыл бұрын
Ok thank you 😊
@avani8530
@avani8530 2 жыл бұрын
എനിക്കും വിഷമം തോന്നി karthik ചേട്ടനും ആ skit കണ്ടിട്ട് ചിരിച്ചപ്പോൾ... But ഇപ്പോൾ തെറ്റ് മനസിലാക്കിയപ്പോൾ സന്തോഷം അയി 😍❤
@gokulg5683
@gokulg5683 2 жыл бұрын
Enthayirunnu skit
@avani8530
@avani8530 2 жыл бұрын
@@gokulg5683 repe jock aarunn ath
@__-yo7wb
@__-yo7wb 2 жыл бұрын
Endarnnu sambavm
@arjunm4992
@arjunm4992 2 жыл бұрын
ഏതു ടീമിന്റെ സ്കിറ്റ് ആണ്
@SARA-xng
@SARA-xng 2 жыл бұрын
@@arjunm4992 aswin and arun
@abhijith27
@abhijith27 2 жыл бұрын
We are busy learning things... But it's really important to unlearn things also... Anyway happy that u accepted the mistake rather than justifying it...
@anunambiar8703
@anunambiar8703 2 жыл бұрын
Correct
@the.valmont
@the.valmont 2 жыл бұрын
39:30 Podcastinte ഒരു BTS വീഡിയോ എടുത്തു ഇട് ഉല്ലാസ് അളിയാ 😌🔥
@freshtalks
@freshtalks 2 жыл бұрын
എന്തരോ എന്തോ... Intro music ഇജ്ജാതി feel ആണ് ✨️ Absolutely Mindblowing
@arathyvenugopal3650
@arathyvenugopal3650 2 жыл бұрын
#monday_to_friday #work_harder നിങ്ങടെ ഈ Friend circle തരുന്ന vibe അത് വേറെ level ആണ്😍 ❤️🔥
@archanakvinod3302
@archanakvinod3302 2 жыл бұрын
9:14 Negative comment ittu hurt cheythalum, Karthik chettane sherikkum ariyavunna aalukal eppozhum kattakku koode undavum... ❤❤ Karthik Surya ❤ D2D❤ 41:45 Podcast ithrem adipoli ayittu edit cheythu nammalilekku ethikkunna Ullas bro 👏👏👏👏
@infopsycho6003
@infopsycho6003 2 жыл бұрын
appologise ച്യ്തത് നന്നായി...💞💞💞 നിങ്ങടെ skit ചയ്യുന്ന ആൾകാർക്ക് കൂടി ഇതേ പറ്റി ബോധവാന്മാർ ആക്കുക.. 👍👍 D2D
@s_w_a_t_h_i___
@s_w_a_t_h_i___ 2 жыл бұрын
Etha episode
@infopsycho6003
@infopsycho6003 2 жыл бұрын
@@s_w_a_t_h_i___ അത് ഒരു പാലം പണിയുമായി ബന്ധപ്പെട്ട skit.
@s_w_a_t_h_i___
@s_w_a_t_h_i___ 2 жыл бұрын
@@infopsycho6003 hmmmm
@twosidegamer8400
@twosidegamer8400 2 жыл бұрын
@@infopsycho6003 അത് ഒന്ന് വിശദമായി പറയാമോ! Plzz
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🙏🙏
@sanjusathyan8136
@sanjusathyan8136 2 жыл бұрын
Karthik surya: ഇനി എന്തേലും ഉണ്ടോടാ ദാസാ😅 Dasan: ഇല്ലെടാ......... Pure blisss🤗🤗 Always waiting to hear that😍😍 #Monday 2 friday All the best guys keep rocking.
@sreeuma
@sreeuma 2 жыл бұрын
Yes ❤️
@ajourneywithmahimadhav
@ajourneywithmahimadhav 2 жыл бұрын
Yes ❤️‍🔥
@sajin5103
@sajin5103 2 жыл бұрын
47:30 പൈസ സേവ് ചെയ്യാൻ അല്ല Bro മിഡിൽ ക്ലാസും അതിന് താഴോട്ട് ഉള്ളവരിലും എത്ര പേർക്ക് കാർ ഉണ്ട് ഉണ്ടെങ്കിൽ തന്നെ ഇന്ന് എത്ര പേർക്ക് പെട്രോൾ അടിക്കാൻ കഴിയും 3 ഉം 4 ഉം പേരുള്ള Familyൽ ആകെ അവർക്ക് വീട്ടിൽ ഒരു ബൈക്ക് കാണുകയുള്ളൂ അവർക് അങ്ങനെയെ പുറത്ത് ഒക്കെ പോവാൻ പറ്റൂ . നിങ്ങൾ പലപ്പോഴും കാര്യങ്ങൾ കാണുന്നത് നിങ്ങളുടെ അവസ്ഥയിൽ നിന്നാണ് But നിങ്ങൾ ശ്രദ്ധിക്കേണ്ടതും അതാണ് അവരുടെ അവസ്ഥയിൽ നിന്ന് കൂടി കാര്യങ്ങൾ കാണാൻ ശ്രമിക്കുക
@sreyabrajesh6685
@sreyabrajesh6685 2 жыл бұрын
The way you apologized itself shows your greatness karthik chetta 😊hope you will be more aware when you do anchoring chetta😇
@gokul1679
@gokul1679 2 жыл бұрын
ലൈവിൽ പാടിയ ലജ്ജാവതിയെ പാട്ട് അടിപൊളി ആയിരുന്നു വിനു അളിയൻ്റെ പാട്ടും സൂപ്പർ ആയിരുന്നു
@reshmaraveendran4149
@reshmaraveendran4149 2 жыл бұрын
വിനു ചേട്ടൻ pwli ആണ്....... 🥰🥰🥰🥰🥰
@peperoni8586
@peperoni8586 2 жыл бұрын
Guest ഇല്ലാത്ത episodukalil പണ്ടത്തെപ്പോലെ ഏതേലും topic എടുത്തു അതിനെപ്പറ്റി സംസാരിച്ചാൽ നന്നാവും. വെറുതെ ഉള്ള സംസാരങ്ങൾ ചിലപ്പോഴെങ്കിലും വിരസമാവാറുണ്ട്.
@manjuaju5626
@manjuaju5626 2 жыл бұрын
# വർക്ക് ഹോൾഡർ, മൺഡേ to ഫ്രൈഡേ. ഒരു മിസ്റ്റേക്ക് പറ്റിയത് തിരുത്താൻ കാർത്തിക് കാണിച്ച മനസ്സിന് ഒരു ബിഗ് സല്യൂട്ട്.
@anusreeanu4184
@anusreeanu4184 2 жыл бұрын
ഇന്ന് ആകെ ശാന്ത മൂകമായ അന്തരീക്ഷം ആയിപോയല്ലോ ഏട്ടാ..
@ranilamani2686
@ranilamani2686 2 жыл бұрын
Shariyaannu😐
@madhavkrishnak.s4499
@madhavkrishnak.s4499 2 жыл бұрын
Thettu thiruthan kanicha aa manass❤🤗i am proud to be a chunk subscriber of karthiksurya vlogs and intelerkspodcast💝💝
@ansarmalayilan375
@ansarmalayilan375 2 жыл бұрын
MONDAY, WEDNESDAY & FRIDAY... ITHU MOONNUMAANU MY FAVOURITE DAYS.... KAARANAM..., EE 3 DAYSUM PODCASTUND..... 🥰😍🥰🥳🥳🥳💖💖💖🔥🔥🔥LUB U BROSS.. 💖💖💖
@marsishotz9587
@marsishotz9587 2 жыл бұрын
പറ്റുമെങ്കിൽ ഒരു ദിവസം ശ്രീകാന്ത് വെട്ടിയാർജിയെ കൊണ്ട് വരുമോ
@leensframes
@leensframes 2 жыл бұрын
കാർത്തിക് സൂര്യ എന്ന വ്യക്തിയെ ഒരുപാട് ഇഷ്ടപെടുന്നതിന്റെ കാര്യം ഇതു തന്നെ ആണ്.തെറ്റു പറ്റിയാൽ ക്ഷമ പറയാനുളള മനസ് പലർക്കും ഉണ്ടാവില്ല ഈഗോ കൊണ്ട് തന്നെ അത് ന്യായീകരിക്കൽ ആണ് പലരും ചെയ്യാറുള്ളത് .കാർത്തിക്കിനെ ഫോളോ ചെയുന്ന ആളുകളോട് എന്നും അകമഴിഞ്ഞ ഒരു സ്നേഹം കാർത്തിക്കിനു തിരിച് ഉള്ളതായി എപ്പോളും തോന്നാറുണ്ട് .പല പ്രേമുഖരിലും അത് കണ്ടിട്ടില്ലാ.ഇപ്പോൾ തുറന്ന് മാപ്പ് പറഞ്ഞതും തെറ്റ് ഏറ്റെടുത്തതും ഞാൻ ഉൾപ്പെടുന്ന ഫോളോർസിനോട് കാണിച്ച മാന്യത ആണ്. ഒരു തെറ്റും പറ്റാതെ ആർക്കും ജീവിക്കാൻ കഴിയില്ല. കാർത്തിക്കിന്റെ പല നിലപാടുകളും ആത്മാർത്തയും കൊണ്ട് കാർത്തിക്കിനെ ഫോളോ ചെയുന്ന ഒരാൾ ആണ് ഞാൻ.ഇപ്പോൾ ആ ഇഷ്ടം 100 ഇരട്ടി ആയി കൂടിയിട്ടേ ഉള്ളു ❤️❤️❤️
@devinandanap2051
@devinandanap2051 2 жыл бұрын
Happy that you apologized. That's what we want from you chetta.. 💙💙
@manimadhavan684
@manimadhavan684 2 жыл бұрын
Dear Mr.Karthik, ur frds are ur force/power, daivam thanna frdship lifetime inghanne thanne pokatte…. Expecting worthy podcasts….
@wicky908
@wicky908 2 жыл бұрын
ഇന്നലെത്തെ ലൈവ് 🔥 2:08 എന്താ സംഭവം 2:39 നല്ല ഡെസ്പ് ആണല്ലേ 3:06 അടുത്ത വര്ഷം കാണിപ്പയൂരിന് പകരം ശ്രീകാന്തിനെ വെച്ചു ചെയ്യാ 4:30 കഷ്ടപ്പാട് 5:20 മറ്റേഗോദ സിനിമേലെ പോലെ എയറിൽ നിന്ന് ഇടി കൊള്ളേണ്ടിവരും 😂 6:10 അടുത്ത ലൈവിൽ കൂടുതൽ പേര് വിളിക്കുമായിരിക്കും 😊 7:39 അയ്യോ എനിക്കെല്ലാമായി 8:09 ചൂണ്ടി കാണിച്ചത് കൊണ്ട് കണ്ടു ഒരു കാണുന്ന സ്ഥലത്തു വൈകാമായിരുന്നു 8:32 join button മേജർ ,general ,leftonel pension കിട്ടുമെങ്കിൽ ഞാനുമുണ്ട്😂 പെർക്കിന്റെ പേര് മാറ്റമായിരുന്നു ഇപ്പോ മറ്റു ചാനലിന്റെ army പോലെ ആയി പോയി 14:14😂 15:45 അങനെ ആദ്യത്തെ 3മെംബേർസ് ആയി ഒരാൾ കയറ്റിയാൽ മതി 17:40 പ്രാരബ്ധ കാരൻ 😂 18:34 എന്നാലും ആരായിരിക്കും ആ ഗസ്റ്റ് 20:08 ആ ഇപ്പോഴാ ഓർത്തത് ഇതൊരു ഫ്രഷ് പോഡ്കാസ്റ്റ് ആണെന്നത് 😂 21:26 ഞനും ഇതുപോലെ ഒരു superchat അയച്ചിരുന്നു കമന്റ് പോയില്ല 😂 23:40 ഒരു മുല്ലപെരിയര് അണക്കെട്ടിനെ കുറിച്ചുള്ള പോഡ്കാസ്റ്റ് വേണം 24:35 ഏതോ ക്രിക്കറ്റ് മാച്ച് ഡേ ആയിരുന്നു പോഡ്കാസ്റ്റ് ഇല്ലാതിരുന്നത് 27:03 last ട്രോൾ പേജിൽ വരും കോഴി പറഞ്ഞിട് 😂 29:16 സുഗിച്ചു 😂💗 31:14 instagram adiction ആണ് ഇവര് പറയുന്ന കേട്ടിട് തോന്നുന്നേ 32:08 എനി വീട്ടുകാർക് ഹോമിലെ ശ്രീനാഥ് ബാസി ആയി കർത്തികിനെ compare ചെയ്യാം 33:54 😂😂 34:12 വേണമെങ്കിൽ നമ്മളും കൂടി വരാം 34:55അത് നല്ലൊരു ചളി ആയിരുന്നു 36:13 ശ്രീകാന്തിനെ വെച്ച മറ്റേ 8അടിയുടെ കുഴൽ എന്ന് പറയുന്ന റീൽ ചെയ്യിക്കണം 39:26 ലെ 200k sub ഉള്ള ശ്രീകാന്ത് മറ്റേ ജയറാം .jpg 41:22 എനിക്കും ആ എപ്പിസോഡ് ഇഷ്ടപെട്ടത് 43:06 അപ്പോഴേക്കും ഏതേലും app വരുമായിരിക്കും 43:39 ഞാനും കണ്ടിരുന്നു 44:54 sharique 🔥 45:15 sujith ഭക്തൻ വിളിച്ചാൽ വരുമെന്ന് ലൈവിൽ പറഞ്ഞിരുന്നു ഒന്ന് വിളിച്ചു നോക്കികൂടെ 48:40 ഒന്ന് കണ്ണൂർ വന്ന് നോക് ബസ് മുഴുവൻ ആൾകാർ ആണ് 52:42 പാർട്ടി അല്ല സൽക്കാരം 😂 57:08😂😂 59:18 ഓര്മിപ്പിക്കല്ലേ പൊന്നെ 01:00:22 kohli kl രാഹുൽ ആയാൽ പൊളിക്കും 01:01:13 കോഹ്ലി അഗ്ഗ്രസിവ് പൊളി അല്ലെ ടീം മൊത്തം അത് ഏറ്റടുക്കും ചെയ്തു 01:02:56 എല്ലാത്തിലും ലാലേട്ടനെ കഴിഞ്ഞിട്ടേ ഉള്ളു 🔥❤️ 01:03:26 പോക്കിരി രാജയിൽ ഡാൻസ് #workharder-mondaytofriday code ലാസ്‌റ് കൊടുക്കാതെ ഇടക്കു പറയണം
@rizanabdulla0
@rizanabdulla0 2 жыл бұрын
Keep doing❤️🙌🏻
@mrperfect1051
@mrperfect1051 2 жыл бұрын
2:08 oru chiriyile oru skitil rape joke Avatharippichu
@midhuncaptures
@midhuncaptures 2 жыл бұрын
@@mrperfect1051 aa skit evde und
@wicky908
@wicky908 2 жыл бұрын
@@midhuncaptures എല്ലാടത്തും നിന്നും remove ചെയ്തു എന്നു പറയുന്നുണ്ട് പോഡ്‌കാസ്റ്റിൽ
@midhuncaptures
@midhuncaptures 2 жыл бұрын
@@wicky908 aah njn kandu oru clip
@akhilkumar8017
@akhilkumar8017 2 жыл бұрын
ഇതിപ്പോ മഴവിൽ മനോരമ ആയത് കൊണ്ട് വിമർശിച്ചവരെ അവർ ബഹുമാനിച്ചു. Flowers ആയിരുന്നെങ്കിൽ വിമർശിക്കുന്നവരെല്ലാം തെറ്റുകാരാണ് എന്ന് പറഞ്ഞേനെ .........🥴
@unconditionalloveforsk7957
@unconditionalloveforsk7957 Жыл бұрын
Athe
@athulr6102
@athulr6102 2 жыл бұрын
29:05 vinu alyan aranjathu 💯 correct aanu Ooro podcastinayum kaathirikkukayaanu Ippo veetukarkk vare ariyaam headset vachu orottirupp irunnal appo ariyum podcast kaanukayaanennu ❤️ ADDICTED IN PODCAST ❤️
@aaronjoseph9653
@aaronjoseph9653 2 жыл бұрын
21:30 അങ്ങനെ നാളുകൾക്ക് ശേഷം I Phone on Air aakki 😂 34:00 😂 34:50 chaliyan ആണെന്ന് കളി ആക്കും എങ്കിലും ഇതുപോലെ nice saanam okke Sreekanth Bro parayum ❤️
@SaNjU_202
@SaNjU_202 2 жыл бұрын
You guys are always rocking ❤❤❤ Ithum oru fun podcast aairunu 😂😂 Thumbnail kandapo njan vijarichu commentsina patti kore parayuaarikumnu.... #workharder Monday to Friday
@amishasuresh1602
@amishasuresh1602 2 жыл бұрын
Karthik bro u are amazing in all the way .when I watch that particular episode literally l feel sad .But now we all are happy because u genuinely apologize .this is one of the special quality of yours because you accept your mistakes and ready to correct it . you are really a inspiration to everyone
@afterhoursmalayalis
@afterhoursmalayalis 2 жыл бұрын
Thank you for supporting my Malayalam podcast channel. Keep supporting and listening to us! Go on! 😆
@Shankuuu
@Shankuuu 2 жыл бұрын
Guys evarude age 28 - 30 range aanenkillum plus 2 padikkana pillere pole aan chila samayathh 😂❤️❤️
@godwin_shaji
@godwin_shaji 2 жыл бұрын
ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കാതെ കണ്ടവർ ഉണ്ടോ ❤️💙❤️💙❤️💙❤️💙
@anjali_vijayan
@anjali_vijayan 2 жыл бұрын
Helmet nte karyam mention cheythath correct aanu. Njn podcast sthiram viewer aanu. Last 2 videos kanan patyila enik, karanm kaznja divsam enik achante purakil irunn bikil pokumbo accident patti. Kaimutt kuthyath kond thala idichitndayla. I missed to take my helmet actually. But God's grace, onum sambvchilla. #workharder #mondaytofriday
@princypeter1269
@princypeter1269 2 жыл бұрын
Dasan chettanee😇😊Dasan chtn FAN♥️26:00,26:03 🤣🤣🤣 #Monday to Friday.....
@DainSabu
@DainSabu 2 жыл бұрын
55:30 Vinu ചേട്ടൻ Google ന്ന് പറഞ്ഞപ്പോൾ എന്റെ Google Assistant On ആയി 😂😂
@athiramani4948
@athiramani4948 2 жыл бұрын
This is the way to deal with a mistake. No one is perfect . Everyone including me is unlearning and learning. Other influencers just see this is as an example how to deal with a mistake. #mondaytofriday. 😁😁 A regular listener.
@aryaa6995
@aryaa6995 2 жыл бұрын
ഒരാൾ ഉയർച്ചയിലേക്ക് പോകുന്നു എന്ന് തോന്നിയാൽ ചിലർക്കു സഹിക്കില്ല അതുകൊണ്ട് മനഃപൂർവം തളർത്താൻ വേണ്ടി മാത്രം ചെയ്യുന്നതാണ്. ഇങ്ങനത്തെ നെഗറ്റിവ്സ് കണ്ട് മനസ് തളരരുത്. അതു വളരാനുള്ള വളമായിട്ട് കണ്ടാൽ മതി. സുജിത് ഭക്തനെ യൊക്കെ കണ്ടില്ലെ. കൂടുതൽ ശക്തിയോടെ മുന്നേറാൻ ഉള്ള പവർ ആയിട്ട് നെഗറ്റിവ്സ് നെ കാണുക അല്ലാതെ തളർന്നു പോകരുത്
@hidha_007
@hidha_007 2 жыл бұрын
#monday to Friday Sreekanthetan ella episodlum energetic ayitt irikunnund😊💜
@sajeersajeer9052
@sajeersajeer9052 2 жыл бұрын
എനിയ്ക്കും സാമ്രാജ് സാർ വന്ന എപ്പിസോഡ് ഒരുപാട് ഇഷ്ട്ടം 💞💞
@sethulakshmips
@sethulakshmips 2 жыл бұрын
Karthik ettan ❤ Sreekanthettan 💜 Dasan aliyan 💙 Vinu aliyan 🖤
@jerinjozf374
@jerinjozf374 2 жыл бұрын
Exam engane ondarunu😂
@sethulakshmips
@sethulakshmips 2 жыл бұрын
@@jerinjozf374 iyyo ormippikkalle 😌
@s_w_a_t_h_i___
@s_w_a_t_h_i___ 2 жыл бұрын
❤️💜💙🖤
@jerinjozf374
@jerinjozf374 2 жыл бұрын
@@sethulakshmips 😂😂
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🙏🙏
@NjanAyush
@NjanAyush 2 жыл бұрын
4:55എൻ്റെ പേര് പറഞ്ഞതിന് നന്ദി ( Ayush )😂
@Anjana-wl7yl
@Anjana-wl7yl 2 жыл бұрын
28.56 sheriyaa nhangade veetile 4 mootha chettanmar thanneyaaa ningal ... Lub u all... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@roshnirl
@roshnirl 2 жыл бұрын
43:58 Adhrie Joe നെ കൊണ്ട് വരണം♥️ #workharder #mondaytofriday
@shahanirshad3940
@shahanirshad3940 2 жыл бұрын
Ninghal ellaavarum oru dhivasam veegaland il poku kazhinja dhivasam njn poyirunnu oru rakshem illatha entertainment aayirunnu ...nammal nalla reethiyil enjoy cheyyum
@athulr6102
@athulr6102 2 жыл бұрын
Vinu eattande kaalide thaazhe enthayirunnu dumbbells aano atho mikeinde valla saadhanamo🤔
@VishnuIMadhusudanan
@VishnuIMadhusudanan 2 жыл бұрын
Karthick - take care of your health. I am 34 and applied for a life insurance, the policy got rejected because they saw a variation in my Tread Mill test. Now I cannot apply for another policy for the next 6 months. I have started working out and listen to the podcast while I work out. Thank you karthik, Vinu, Akhil Das and Sreekanth for helping me power through my workout sessions. ❤️
@mubi9376
@mubi9376 2 жыл бұрын
Podcastinta level thanna maaarie .... 🔥🔥🔥🔥🔥 Keeeep going guys
@nandithasreedevi8043
@nandithasreedevi8043 2 жыл бұрын
29:04 True that ! ❤️ 1:02:31 Exactly what I thought ✨ 1:03:59 Eh !!! 😦😂 Directed by Robert B. Weide
@asifvk4877
@asifvk4877 2 жыл бұрын
Sharikkum ee commentsokke vayikkunnundo enthoo... ith vare aarum oru commentinum reply cheythathu kandilla... eathenkilum oru podcastil enthanu reasone ennu mention cheythal nannayirunnu... bcz karthik mathramallee full time engaged aayittulloo... bakkiyullavarkk athyavashyam time kittumennn thonnunnu.. constructive aayittulla commentukalkk enthenkilum oru reply kodukkunnath comment cheyyunnavarkk ath kandu ennullath oru satisfaction aan.. eni ee comment kanuvo enthoo😀😀😀
@GB-hg2dk
@GB-hg2dk 2 жыл бұрын
Monday to friday ❤️ eee vtl pranth pidichu erikkumbo ningade eee podcast sherikkum enjoy cheyyunnu. Nattil frnds ellathathinte veshamam ella ningale kanumbo. Just frnds thanneyayi thonnum. Full support chettenmare❤️
@alexbenny5607
@alexbenny5607 2 жыл бұрын
_Play button pattenel aah wall ill set cheyane..cooking channel okke enthaayi sreekanth eatta.kohli ne patti parayana kettappo cheriya goosebumbs proud to be vk fan_
@lekha294
@lekha294 2 жыл бұрын
28:00 - 30:00 ... Podcast audiencesine pokki parayunna kettappo audience aaya lee njn: shoo.. Ennekond njn thanne thoottu.. 😝🤪😅
@Noodleheadgurl
@Noodleheadgurl 2 жыл бұрын
Ipo ninghal whole team lyf le oru part pole aayi❤️ Bro yudeyum frnds tey yum lyf l e oro valarchayum koode ninn nokki kanunna pole oru fee aanu.. As usual podcast pwolichu.. #Mondaytofriday❤️
@kiranvp5530
@kiranvp5530 2 жыл бұрын
പൊടികാസറ്റ് യിൽ uniform set ചെയ്യുമോ
@filmhub582
@filmhub582 2 жыл бұрын
26:00 *Lulumal ഇൽ വെച്ച് നമ്മൾക്ക് കാണാം* 💯🥳♥️
@babithababitha2010
@babithababitha2010 2 жыл бұрын
Thettu thiruthaan kaanicha manassu great Karthik chetta.... Karthik chettan phone addicted njan podcast addicted ....😍🥰
@maskedhearts
@maskedhearts 2 жыл бұрын
Man behind Ullas അളിയൻ ഇഷ്ട്ടം 💚
@varshadas8796
@varshadas8796 2 жыл бұрын
1 mint polum...skip cheyathye kaanund podcast .lub u all brois😍
@sinan_muloor07_
@sinan_muloor07_ 2 жыл бұрын
Njaan niggalude swandam commenter 😎 Podcast adicted ❤️😍 the way he apologized wow nice😍 don't be depressed we all are with u 1 mistake it will happen to all... At last we all are human beings... Soo move on D2D 😍 Waiting for join button 🥰🔥😁🤭 Love from karnataka ❤️
@arshad4142
@arshad4142 2 жыл бұрын
Podcast is lub 🖤
@faizidudevlogs
@faizidudevlogs 2 жыл бұрын
13:50 അവനോട് പോയി പണി നോക്കാൻ പറ 😡 കാർത്തിക് ചേട്ടനെ തെറി വിളിച്ച അവനെ തിരിച്ചു വിളിക്കാൻ അറിയാനിട്ടല്ല പക്ഷെ ഞങ്ങൾ കാർത്തിക് ഏട്ടന്റെയും പിന്നെ പൊടികാസ്റ്റൻറ്റെയും chunk പിള്ളേർ ആയി പോയി 💯
@Football_bhakthan
@Football_bhakthan 2 жыл бұрын
47:21 ബൈക്ക് ഇല്‍ മുന്നില്‍ 2 പിള്ളാര് പിന്നെ ഒരു ചേട്ടൻ പിന്നെ ഒരു കോച്ച് പിന്നെ ഒരു ചേട്ടൻ.. അങ്ങനെ 5 ആള്‍ക്കാര്‍ ഒരു ബൈക്ക് ഇല്‍.. അതും ഒരു ടൗണിൽ കുടെ.... #Monday_to_Friday
@divyakurup1525
@divyakurup1525 2 жыл бұрын
0.49 njanum kazhnja podcastil mention chynm enu vecharnu. Pinne thoni enik matrm thoniye aanene. Happy to hear!
@hannamaryjohnson
@hannamaryjohnson 2 жыл бұрын
Well done Karthik for rectifying your mistake and clarifying it... Respect😍😍😍💯💯
@faizidudevlogs
@faizidudevlogs 2 жыл бұрын
കാർത്തിക് ഏട്ടൻ ആണ് എന്റെ inspiration ‼️🥰💖💙
@gk-mg4lw
@gk-mg4lw 2 жыл бұрын
ദാസൻ ചേട്ടന് പറ്റിയ ഒരു girl ഇണ്ട്, ബ്രോക്കർ ഫീ തന്നാൽ ആളെ പറഞ്ഞു തരാം
@anaz2153
@anaz2153 2 жыл бұрын
Addicted🔥🥰💯 #MondaytoFriday
@Adhiii10
@Adhiii10 2 жыл бұрын
Chetta enth vannalum tired ayitt night drive cheyth veettilekk Varanasi nilkkaruth Pinne oral rathri vaikiyal pokenda enn paranjal pinne chettan varan nikkaruth chetta . accident pole enthengilum sambhavichal ath ella kalathekkum ulla oru vishamam ayirikkum athkond chettan night drive cheyth vararuth
@user-dt1zn9ow5j
@user-dt1zn9ow5j 2 жыл бұрын
#Mondaytofriday _29:04__ വിനു ചേട്ടൻ ആ പറഞ്ഞത് സത്യമാണ്_ 😁😁
@simnahaksar1683
@simnahaksar1683 2 жыл бұрын
Machanmaree... sathyamanu kettoo... ingade videos oru rekshayilla... oru 2 to 3 weeks aayollu accidentally njn youtubil ningade podcast kanditt... athil pinneyanu karthik surya vlogs dare to dream okke kandath.. ellm subscribe cheythu.. pinne regular watcher aayii... namml okke same age group anu.. soo pala karyangalilm ningal parayunna abhiprayam nik yojikkan pattunnund.. ekadhesham same vibe aanu ningal ,ente thoughts um same aanu..keep going machanmaree... ingal ini next Bahrain trip plan cheyyttoo.. ivde vech namukk kaananam... in sha Allah... luv u guyzz..really awsm topics and thoughts.. and guest selection 👌
@Maneesha147
@Maneesha147 2 жыл бұрын
Thumbnail indakkan ullasinu puthiya expressions itt kodkk ellarum 😁 maatti pidi #mondaytofriday
@Jo_2k04
@Jo_2k04 2 жыл бұрын
ഒരു ദിവസം podcast വെച്ച് ഞാൻ കിടന്ന് ഉറങ്ങി പോയി, നിങ്ങളുടെ ചിരി കേട്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത് 😢😂 #workharder #mondaytofriday
@rainbowtunezzz
@rainbowtunezzz 2 жыл бұрын
😂😂😂😂🤣🤣
@anaghads
@anaghads 2 жыл бұрын
#MondaytoFriday Code okke valand formal akkunindo enn oru samshayam...pandathe aa mangandi puchiyum applisuppiyum okke vech nokkumbom🙂
@julien6872
@julien6872 2 жыл бұрын
Karthikketta chettante ee attitude aahn ningale inganne pidichu nirthunathum ithrem pere fans akkunathum….Don’t worry and care about these comments…. Ningal ennum mwuthaaann… everybody #monday
@abhijithanilkumar1874
@abhijithanilkumar1874 2 жыл бұрын
Karthik chettante Personal Assistant Ayesha chechi evide poyi?
@sidharthnt4537
@sidharthnt4537 2 жыл бұрын
Ernakulath room set akku apo ee preshanam kurayule
@reelsofinsta4
@reelsofinsta4 2 жыл бұрын
Inna aa energy korav feel cheythu🥺 ennalum scene illa🤝🏻😌 #MondayToFriday
@anjana.v7123
@anjana.v7123 2 жыл бұрын
Super content ❤️❤️ Nigade smile aanu oru theri viliyum ningale badikkunnilla ennullathinte ettavum valiya thelivu.😁 Keep smile luv u all Intelerks podcast ❤️❤️ Ee podcastinte oru prethekathayanu ella hostinum fans und. 🥰 Ithreyum nalloru channelinu ithrayum theri vili kittunnundenkil. Ettavum moshappetta channelino 🙄
@silpaa3817
@silpaa3817 2 жыл бұрын
Inn energy kuravarunnallo guys 🙄 Code : Monday to Friday
@nalusss
@nalusss 2 жыл бұрын
Ahaana krishnaye kond varamo?
@filmhub582
@filmhub582 2 жыл бұрын
*നമ്മൾ കാണും join ചെയ്തു* 💯😘
@abhijithp580
@abhijithp580 2 жыл бұрын
വിനു ചേട്ടൻ പറഞ്ഞ പോലെ poadcast nnu വേണ്ടി waiting Annu ഞാൻ #MondaytoFriday
Youtubers ഇൻ്റെ Dubai Vlogs മടുത്തോ??
1:03:39
Intelerks Podcast
Рет қаралды 148 М.
ഞങ്ങടെ  കക്കൂസ് കഥകൾ 🥴🥴
1:06:29
Intelerks Podcast
Рет қаралды 109 М.
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 89 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 65 МЛН
BAHUBALI 3 The Beatboxification | Ft Ardhra Sajan
1:13:28
Intelerks Podcast
Рет қаралды 246 М.
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 89 МЛН