മണ്ടന്മാർ കൊച്ചിയിൽ | Intelerks @ Cochin

  Рет қаралды 147,937

Intelerks Podcast

Intelerks Podcast

2 жыл бұрын

➤ Follow us on Instagram
• / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanthgopal93
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video

Пікірлер: 1 100
@abhijithanil9100
@abhijithanil9100 2 жыл бұрын
Bro മുല്ലപെരിയാർ ഡാമിനെയും ഇടുക്കി ഡാമിനെയും പറ്റിയും save the kerala campaign nadathunna adv russel Joye podcastil konduvaranam
@n__k6982
@n__k6982 2 жыл бұрын
👍👍
@Sanchari_98
@Sanchari_98 2 жыл бұрын
Njanum parayan varuvayirunnu. Sarine konduvannal nannayirunnu
@jomonjohny236
@jomonjohny236 2 жыл бұрын
Yes
@soorajs1267
@soorajs1267 2 жыл бұрын
Nalloru kariyamann konduvarannam
@adarshavkm3337
@adarshavkm3337 2 жыл бұрын
👍👍
@Hashirkalodi
@Hashirkalodi 2 жыл бұрын
മുല്ലപെരിയാർ വിഷയം ഒന്ന് ചർച്ച ചെയ്യാൻ Adv.Russel joy യെ തീർച്ചയായും കൊണ്ടുവരണം 🙏🙏💯💯 #savekerala #decommissionmullaperiyardam
@adarshavkm3337
@adarshavkm3337 2 жыл бұрын
💯👍
@amanalungal764
@amanalungal764 2 жыл бұрын
🌝🌝💯💯
@Hashirkalodi
@Hashirkalodi 2 жыл бұрын
@@amanalungal764 🐱
@mohdrayan3611
@mohdrayan3611 2 жыл бұрын
@@amanalungal764 Amanu 😹
@amalraju6004
@amalraju6004 2 жыл бұрын
മുല്ലപ്പെരിയാർ അണക്കെട്ട് ഒരു ദിവസത്തെ topic ആക്കണേ broi🥲
@AmbadyAnirudhan
@AmbadyAnirudhan 2 жыл бұрын
*Untold truth of MullaperiyarDam* 👇🏽 kzfaq.info/get/bejne/bseKYMJ6l7iYkYE.html
@jolsnajose1381
@jolsnajose1381 2 жыл бұрын
❤️❤️
@drstrange3218
@drstrange3218 2 жыл бұрын
watch full video
@n__k6982
@n__k6982 2 жыл бұрын
🌊മുല്ലപെരിയാർ വിഷയം ഒരു episode ൽ ചർച്ച ചെയ്യൂ.📍 #decommissionmullaperiyardam #savekerala 🙏
@anandhu8609
@anandhu8609 2 жыл бұрын
💯💯
@AmbadyAnirudhan
@AmbadyAnirudhan 2 жыл бұрын
*Untold truth of MullaperiyarDam* *Save kerala* 👇🏽 kzfaq.info/get/bejne/bseKYMJ6l7iYkYE.html
@jaigurufamjg6694
@jaigurufamjg6694 2 жыл бұрын
@@renjiabhiss5715 😂
@Hashirkalodi
@Hashirkalodi 2 жыл бұрын
💯💯
@DainSabu
@DainSabu 2 жыл бұрын
@@AmbadyAnirudhan ayin😂
@arya8981
@arya8981 2 жыл бұрын
മുല്ലപെരിയാർ ഡാം നെ കുറിച്ച് വളരെ അധികം കാര്യങ്ങൾ ആറി യാവുന്ന ഒരാളാണ് adv റസ്സൽ ജോയി. അദ്ദേഹത്തെ ഒരു ദിവസം invite ചെയ്യണം. ഇത് നമ്മൾ എല്ലാവരെയും ബാധിക്കുന്ന. ഒരു പ്രശ്നം ആണ്. യൂട്യൂബിൽ അദ്ദേഹം ഇതിനെ കുറച്ചു പറയുന്ന ഒരുപാട് ഇന്റർവ്യൂസ് ഉണ്ട്.
@fayeshussain4016
@fayeshussain4016 2 жыл бұрын
മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് ഒരു എപ്പിസോഡ് വേണം 😌 പറ്റുമെങ്കിൽ ഒരു campaign നടത്തണം. 🕶️
@adhiladhil1805
@adhiladhil1805 2 жыл бұрын
പറ്റുമെങ്കിൽ എന്നല്ല ബ്രോ എന്തായാലും അത് ചെയ്തിരിക്കണം
@fayeshussain4016
@fayeshussain4016 2 жыл бұрын
@@adhiladhil1805 yes 👍🏼🕶️
@harileo2094
@harileo2094 2 жыл бұрын
@@fayeshussain4016 ippa ellarum ath marnu
@fayeshussain4016
@fayeshussain4016 2 жыл бұрын
@@harileo2094 Mmm😶
@harileo2094
@harileo2094 2 жыл бұрын
@@fayeshussain4016 njan parajath sheri ale social media ayalum arelum aa vishayam parayunnathu kanunna
@samsonmathewvarghese7848
@samsonmathewvarghese7848 2 жыл бұрын
Sanju samson podcastil varrumbol...hashim aliyente...turffil podcast set cheyyanem.....
@jishnulal9010
@jishnulal9010 2 жыл бұрын
ആത്മാര്‍ത്ഥതയുടെ നിറകുടമായ അക്കൂസ് അളിയനിരിക്കട്ടൊരു കുതിരപ്പവൻ 🔥🔥🔥
@Abhinavsuchithra
@Abhinavsuchithra 2 жыл бұрын
അയ്യോ... 🙆‍♀️ club house ശശി വരുന്ന podcast നു വേണ്ടി waitting ആയിരുന്നു 😭😭😭😭😭
@sabarinathj6800
@sabarinathj6800 2 жыл бұрын
Anne sho kashtai
@Abhinavsuchithra
@Abhinavsuchithra 2 жыл бұрын
@@sabarinathj6800 😭😭😭
@rahulkr2601
@rahulkr2601 2 жыл бұрын
Aal vannayirunna
@selfishworld2147
@selfishworld2147 2 жыл бұрын
ആരാണു ee shashy
@sabarinathj6800
@sabarinathj6800 2 жыл бұрын
@selfish world aysheri, oru chiriyil vanna oru contestent anu 2 pravisham bumber okke adicharnnu.Gautham G 'Shashi'
@Thedude88905
@Thedude88905 2 жыл бұрын
Sreekanth and dasan looks like they just finished their duty in their hospital.
@areaakhil7266
@areaakhil7266 2 жыл бұрын
Same thoughts 🤣
@nnr5500
@nnr5500 2 жыл бұрын
Njanum ath parayaan vannathan... OT posting kazhinj vannath poleyund..
@anunambiar8703
@anunambiar8703 2 жыл бұрын
Yes it luk lile doctors scrubs
@redblackff4656
@redblackff4656 2 жыл бұрын
Sathyam
@aparnapraveenhere
@aparnapraveenhere 2 жыл бұрын
Exactly
@scott66484
@scott66484 2 жыл бұрын
മുല്ലപെരിയാർ വിഷയം ഒന്ന് ചർച്ച ചെയ്യാൻ Adv.Russel joy യെ തീർച്ചയായും കൊണ്ടുവരണം 🙏🙏💯💯
@jaimonns2723
@jaimonns2723 2 жыл бұрын
💯
@ponnujonu4398
@ponnujonu4398 2 жыл бұрын
വിനു.... അത്യാവശ്യം ലോക വിവരം ഉള്ള വ്യക്തിയാണ് ... ദാസൻ..... കൂട്ടത്തിൽ ഏറ്റവും പാവം നിഷ്കളങ്കൻ... ശ്രീകാന്ത്..... ചളിയൻ ആണേലും ഭയങ്കര ക്യൂട്ട് ആണ്.... കാർത്തിക് സൂര്യ...... ഒന്നും പറയാൻ ഇല്ല Ummahhh🥰🥰🥰
@abhishekabhi9803
@abhishekabhi9803 2 жыл бұрын
Anooo
@user-ut2ce7hm5w
@user-ut2ce7hm5w 2 жыл бұрын
Ellarkkum nallla vivaram und🌚
@ponnujonu4398
@ponnujonu4398 2 жыл бұрын
@@user-ut2ce7hm5w ഉണ്ട് 💜
@BertRussie
@BertRussie 2 жыл бұрын
ദാസനും ശ്രീകാന്തും നല്ല ലോക വിവരം ഉള്ളവർ തന്നെ ആണ്. ദാസന്റെ observationsഉം അഭിപ്രായവും ഒക്കെ വളരെ matured and progressive ആണ്
@FATHIMAES
@FATHIMAES 2 жыл бұрын
ഇതെന്നാ ശ്രീകാന്ത് അളിയനും ദാസനും ഹോസ്പിറ്റൽ ഡ്രസ്സ് ഇട്ടേകണെ😂😂 #driveresponsibly
@ammuav90
@ammuav90 2 жыл бұрын
Enikum thonni 🤣🤣
@erenjaeger8984
@erenjaeger8984 2 жыл бұрын
Avda dressum kond chenn kaanila pinna velyinn vangiyath arikkum😂
@lekha294
@lekha294 2 жыл бұрын
Enikum ath aadhyam kandappozhe thonni. 😅
@shaaaadin
@shaaaadin 2 жыл бұрын
Athe athe 😂😂😂
@abhiramiraveendran
@abhiramiraveendran 2 жыл бұрын
Hospital duty kazhnju vnna pole und😆
@hrishikesh6060
@hrishikesh6060 2 жыл бұрын
Mulla periyaar vishayam adutha episode venam 😢
@devikabinoy7519
@devikabinoy7519 2 жыл бұрын
A humble request 🙏 Pls raise your voice about the issue of mullaperiyar. Decommission of Mullaperiyar is the current most important issue in Kerala. We, the people should raise our voice for this. Pls do a podcast on the same. Invite Adv. Russel Joy to talk about it. Request from Kerala. #savemullaperiyar
@arjunkp5062
@arjunkp5062 2 жыл бұрын
മുല്ലപ്പെരിയാർ ഡാം •••••••••••••••••••••••••••• 1895 ൽ നിർമ്മിക്കപ്പെട്ട ഈ ഡാം കേരളത്തിന് പേടിസ്വപ്നം ആയി മാറിയിട്ട് കാലങ്ങൾ കുറെയാകുന്നു. ഒരു ഡാം പണികഴിപ്പിക്കപ്പെട്ടാൽ ആ ഡാമിന്റെ ആയുസ്സ് ഏകദേശം 40 - 50 വർഷങ്ങൾ ആയിട്ടാണ് സാധാരണ കണക്കാക്കുന്നത് അവിടെയാണ് മുല്ലപ്പെരിയാർ ഡാം നമ്മെ ഭയപ്പെടുത്തുന്നത് 1895 ഇൽ പണികഴിഞ്ഞ ഡാം ഇന്ന് അങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട് 125 വർഷത്തോളം ആകുന്നു. ഇത്രയേറെ കാലപ്പഴക്കം ഉണ്ടായിട്ടും വേണ്ടത്ര മുൻകരുതലുകൾ ഒന്നും എടുക്കാൻ കേരളത്തിന്‌ കഴിഞ്ഞിട്ടില്ല... 40 - 50 വർഷങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ ഏത് ഡാമും decommission ചെയ്യുകയാണ് പതിവ്... പക്ഷെ decommission ചെയ്യാൻ തമിഴ്നാട് അനുവദിക്കില്ല എന്നതാണ് വസ്തുത... തമിഴ്നാടിന്റെ കയ്യിൽ കേരളത്തിലുള്ള മുല്ലപെരിയാർ ഡാമിന്റെ അധികാരം എങ്ങനെ കിട്ടിയെന്ന് ചോദിച്ചാൽ അതിന് കുറച്ചുകാലം പിറകിലേക്ക് സഞ്ചരിക്കേണ്ടി വരും... വർഷം 1886 ഒക്ടോബർ 29... അന്നത്തെ തിരിവിതാംകൂർ മഹാരാജാവ് ആയിരുന്ന വിശാഖം തിരുനാൾ രാമ വർമ്മയും ഇന്ത്യയുടെ ബ്രിട്ടീഷ് സെക്രട്ടറിയും ചേർന്ന് 999 വർഷത്തേക്ക് ഡാം തമിഴ്നാടിന് പാട്ടത്തിന് നൽകാനുള്ള എഗ്രിമെന്റിൽ ഒപ്പുവച്ചു... ഇതിനായി പല ന്യായങ്ങളും ബ്രിട്ടീഷുകാർ മുന്നോട്ട് വച്ചിരുന്നുവെങ്കിലും അവരുടെ ലക്ഷ്യം മറ്റൊന്നായിരുന്നു... "ഡാമിന് ചുറ്റുമുള്ള 8000 ഏക്കറോളം വരുന്ന വനസമ്പത്ത്"... വിലമതിക്കുന്ന മരങ്ങൾ, Minerals ഇവയൊക്കെ മുന്നിൽക്കണ്ടാണ് ഇങ്ങനെയൊരു അഗ്രിമെന്റ് അവർ മുന്നോട്ടു വച്ചത്... അങ്ങനെ ഇനിയുള്ള 999 വർഷത്തേക്ക് ഡാമിന്റെ കൺട്രോൾ തമിഴ്നാടിന്റെ കയ്യിലായി... 1960 കൾ മുതൽ തന്നെ ഇരു സംഥാനങ്ങളും തമ്മിൽ മുല്ലപ്പെരിയാർ വിഷയത്തിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നു. അണക്കെട്ടിലെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടുകയും ജലനിരപ്പ് കുറക്കണമെന്നും കേരളം വാദിച്ചു... ശരിക്കും അറബിക്കടലിൽ പതിക്കേണ്ട വെള്ളമാണ് ഡാം ഉപയോഗിച്ച് ഗതി തിരിച്ചു ബംഗാൾ ഉൽക്കടലിലേക്ക് വിടുന്നത്... 1970 ൽ വൈദ്യുതി കൂടി ഉൽപാദിപ്പിക്കാൻ ഉള്ള അവകാശവും തമിഴ്നാടിന് കിട്ടി... പിന്നീട് 2006 ഇൽ 142 അടിയാക്കി ജലനിരപ്പ് ഉയർത്തുവാനുള്ള അധികാരം സുപ്രീം കോടതി തമിഴ്നാടിന് നൽകി... "സുർക്കി " എന്ന മിശ്രിതം ഉപയോഗിച്ചാണ് ഡാം നിർമ്മിച്ചിട്ടുള്ളത്... ഭൂകമ്പം തടയുന്നതിനുള്ള സങ്കേതികവിദ്യയോ അടിത്തറയിൽ Drilling, ഗ്രൗറ്റിംഗ് എന്നിവ ചെയ്തിട്ടില്ല... പ്രതിവർഷം 30 ടണ്ണിന് മേലെ സുർക്കി ഒലിച്ചു പോകുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്... അത്രത്തോളം അപകടവസ്ഥയിലാണ് ഈ ഡാം ഇപ്പോൾ ഉള്ളത്. മുല്ലപെരിയാർ തകർന്നാൽ 60 കിലോമീറ്ററിനകത്തുള്ള ഇടുക്കിക്ക് അത്രയും വലിയ ഫോഴ്സിൽ വരുന്ന വെള്ളം താങ്ങാൻ കഴിയുമോ എന്നത് സംശയമാണ്... കാരണം ചൈനയിൽ ഉണ്ടായിരുന്ന ആധുനിക സാങ്കേതിക വിദ്യയിൽ പണികഴിച്ച ബാങ്ങിയോ ഡാമിന്റെ തകർച്ച തന്നെ ഉദാഹരണം... ഡാം തകർന്നാൽ വെള്ളം തടഞ്ഞു നിർത്തും എന്ന് കരുതിയ 60 ഓളം ഡാമുകളെ തകർത്തെറിഞ്ഞാണ് ബാങ്ങിയോ ഡാമിലെ വെള്ളം കലിതുള്ളി പാഞ്ഞുപോയത്... ബാങ്ങിയോ ഡാമിനും മുല്ലപ്പെരിയാറിനും ഒരേ സംഭരണ ശേഷിയാണുള്ളത്... മാത്രമല്ല ബാങ്ങിയോ സ്ഥിതി ചെയ്തതിനേക്കാൾ 8 ഇരട്ടി ഉയരത്തിലാണ് മുല്ലപെരിയാർ സ്ഥിതി ചെയ്യുന്നത്. ഇനിയും ഇടുക്കിക്ക് അത്രയും വലിയ ഫോഴ്‌സ് താങ്ങാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ...? ഡാം പൊട്ടിയാൽ ചിന്തിക്കാനുള്ള സാമയം പോലും ഉണ്ടാകില്ല... എറണാകുളം, ആലപ്പുഴ,കോട്ടയം, തൃശ്ശൂരിന്റെയും പത്തനംതിട്ടയുടെയും ഭൂരിഭാഗം ഭാഗങ്ങളിലും വൻ ദുരന്തം വിതച്ചുകൊണ്ട് മുല്ലപ്പെരിയാറിലെ ജലം അറബിക്കടലിലേക്ക് പതിക്കും... ഇത്രയും വലിയ അളവ് വെള്ളം അറബിക്കടലിലേക്ക് ഒഴുകിയെത്തിയാൽ കടൽ ഉൾവലിഞ്ഞു ആ വെള്ളം തിരിച്ചടിക്കും എന്നും പറയപ്പെടുന്നു... അത് വീണ്ടും കേരള തീരത്ത് ദുരന്തം വിതച്ചേക്കാം.... മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്ന തേക്കടി പ്രദേശം ഭൂകമ്പ സാധ്യതാ മേഖല കൂടിയാണ്... മുല്ലപ്പെരിയാറിന്റെ കാലത്ത് സുർക്കിയിൽ നിർമിച്ച ഡാമുകൾ ഒന്നും ഇപ്പോൾ നിലനിൽക്കുന്നില്ല എന്നുകൂടി ഓർക്കണം... ഡാം decommission ചെയ്യേണ്ട സമയം വളരെ അതിക്രമിച്ചിരിക്കുന്നു എന്നതാണ് വസ്തുത... NB: ഇതൊന്നും ആരെയും ഭയപ്പെടുത്താനോ ആശങ്ക സൃഷ്ടിക്കാനോ പറയുന്നതല്ല... നമ്മുടെ തലക്കുമുകളിൽ ഉള്ള ഈ ജലബോംബിനെ പറ്റി എല്ലാവരും ബോധവാന്മാരാകണം... ഇത് നിസ്സാരമായ ഒരു വിഷയമല്ല...
@ingameghost851
@ingameghost851 2 жыл бұрын
ഇന്ന് ഉജാല ആണോ സ്പോണ്സർസ്😂😂, ദാസൻ അളിയൻ ആൻഡ് ശ്രീകാന്ത് അളിയൻ😂 #driveresponsibly
@AneeetaKarthi
@AneeetaKarthi 2 жыл бұрын
😂😂😂
@winnie4924
@winnie4924 2 жыл бұрын
😂
@oruminutesuggestion4307
@oruminutesuggestion4307 2 жыл бұрын
sashi podcast vanarnel atipoliyayene i like his way of talking
@just.nehaa_
@just.nehaa_ 2 жыл бұрын
pulli varunnund oru dhivassam ann insta-il story ittitundayirunnu
@soorya0075
@soorya0075 2 жыл бұрын
@@just.nehaa_ pulli vannu podcasteduthu but audio clear alla ennu paranju
@just.nehaa_
@just.nehaa_ 2 жыл бұрын
@@soorya0075 ohh
@vicri7164
@vicri7164 2 жыл бұрын
Aaranu sasi
@just.nehaa_
@just.nehaa_ 2 жыл бұрын
@@vicri7164 oru chiri iru chiri bumber chiri-il vanna oru standup comedian aanu kzfaq.info/get/bejne/h9V9ptl8urrOkac.html
@Febinpeteryesudas
@Febinpeteryesudas 2 жыл бұрын
ഇന്ന് ഒന്നും പറയാൻ ഇല്ല #DFK (ദാസൻ_ഫാൻസ്_കോട്ടയം
@dudegaming3419
@dudegaming3419 2 жыл бұрын
മോൻസൺ എഫക്ട്ടിൽ തള്ളിയ കാർത്തിക് മച്ചാൻ.!!😅😂❤️
@gopika2226
@gopika2226 2 жыл бұрын
30:27 Dasan chettan oru pandithan thanne🔥
@Avanthikajanaki
@Avanthikajanaki 2 жыл бұрын
Next Podcast "Saranya Nandhakumar "❤
@vasudevankn3421
@vasudevankn3421 2 жыл бұрын
21:32 ദാസൻ അളിയൻ എക്സ്പ്രഷൻ king 😁😁😁
@NAZRUVLOGGER20
@NAZRUVLOGGER20 2 жыл бұрын
മുല്ലപ്പെരിയാർ ഒരു വിഷയം ആയി കൊണ്ട് വരാമോ? ആരും ഇതിനെ കുറിച്ച് ഒന്നും പറയുന്നത് കേൾക്കാൻ ഇല്ല
@vimaln7824
@vimaln7824 2 жыл бұрын
വിനുവിന് സോഫയിൽ കിടക്കാതെ podcastil ഒരു സുഖം ഇല്ലെന്ന് തോന്നുന്നു പാവം 😆😆😆😆.....ഉടനെ ഒന്ന് സെറ്റാക്കണം... 🔥❤️😊
@hrishikesh6060
@hrishikesh6060 2 жыл бұрын
Missing that Bagraund arun aliyante art 🎨 ellam 😢
@amalbabu8928
@amalbabu8928 2 жыл бұрын
Bros, please try to bring Advocate Russel Joy in this Show..! #Save Mullaperiyar
@vaishnavnair8723
@vaishnavnair8723 2 жыл бұрын
Yes bor it's important
@harikrishnanvp9270
@harikrishnanvp9270 2 жыл бұрын
'mullaperiyar dam 🌊🌊' വിഷയം ഇതിനെ പറ്റി ഒരു podcast ചെയ്യാമോ ഇങ്ങനെ ഈ വിഷയം കുറേ പേരിലേക്ക് എത്തിയാൽ ചിലപ്പോൾ ഒരു മാറ്റം വന്നേക്കാം🌊🌊🌊🌊🌊
@viswas_a
@viswas_a 2 жыл бұрын
കാഴ്ച്ചയുടെയും അറിവിന്റെ സന്തോഷം പല സ്ഥലത്തുനിന്ന് ലഭിക്കുന്നു എന്നു പറയാറുണ്ടല്ലോ "ഭൂമിയിൽ നിന്ന്" "ആകാശത്തു നിന്ന്" "ഒരു കടലാസുതുണ്ടിൽ നിന്ന്" "കടന്നുപോയൊരു രൂപത്തിൽ നിന്ന്" "ഒരു ചിലന്തിവലയിൽ നിന്ന്" അതുപോലെ തന്നെ "ഇന്റെലെർക്ക്സ്സ് പോഡ്കാസറ്റ്"ന്റെ മനോഹരമായ വീഡിയോസ്സിൽ നിന്നും ഞങ്ങളുടെ ഹൃദയപുഷ്പ്പങ്ങൾ വിടരുന്നുണ്ട്
@anaghasajeevan984
@anaghasajeevan984 2 жыл бұрын
Aiwa... 😂 Puthiya location 4 mike set Kiduve....💥 ഇടക്ക് ഒരു ചേഞ്ച്‌ ആരാണ് ആഗ്രഹിക്കാതെ 🥂❣️ #driveresponsibly
@anjana.v7123
@anjana.v7123 2 жыл бұрын
#driveresponsably Oo Sanjarikkunna podcast🤩 Vinu Chettan uyir ❤️ Intereleks podcasts uyir ❤️ Karthik Chetta innale Vanna vlog kandappozhum rathri bumper chiri kandappozhum chettante Kannu orumathiri irunnu paniyayirunnalle☹️
@EdwinAlexanderOfficial
@EdwinAlexanderOfficial 2 жыл бұрын
*ഈ ലൊക്കേഷന് ഒരു Vibe ഇല്ല* 🥺🥺...
@gokulg5683
@gokulg5683 2 жыл бұрын
38:53 ഇടിവെട്ടി മഴ പെയ്യുന്നത് തുലാം മാസത്തിൽ ആണ്.അതായത് ഈ സമയത്ത്.Oct-Nov
@princypeter1269
@princypeter1269 2 жыл бұрын
0:12 hoo😍 ഞെട്ടി പോയി new ambiance കണ്ടു...കൊള്ളാം 😍😇😍😍😍
@mahima6429
@mahima6429 2 жыл бұрын
31:00 റൈനോസറസ് ooo 🤣🤣 ന്റെ ശ്രീകാന്ത് ചേട്ടാ...റൈനോ വൈറസ് എന്നല്ലേ paranje😁 #Driveresponsibly
@Abhinavsuchithra
@Abhinavsuchithra 2 жыл бұрын
Club house ശശി വന്ന podcast നിങ്ങൾ shoot ചെയ്തു എന്ന കാര്യം തന്നെ പറയണ്ടായിരുന്നു. ഇതിപ്പോ ഞങ്ങൾ subscribers ന് ഇരട്ടി വിഷമം ആയി ട്ടോ....🥺😭
@abhirams8845
@abhirams8845 2 жыл бұрын
*Pazhaya setup aanu pwoli 🤩💥❤💕*
@abhirams8845
@abhirams8845 2 жыл бұрын
@@renjiabhiss5715 🙄
@sreelakshmiunnikrishnan4295
@sreelakshmiunnikrishnan4295 2 жыл бұрын
Mothers kitchen ill njnum poyitind but purathe kaadu kandu thirich ponu 🥴 Sreekanth Chettan and dasan Chettan looks like surgeons
@harithms4530
@harithms4530 2 жыл бұрын
oru dam inte max age 50 years aahn . mullaperiyar inte ippam 125 years aayi . Dasan chettan parayunna pole pottilla ennh orapichu parayaan pattillallo .enth sadanm ahaanellum {especially human made things} expiry kazhinal theerum. Dasan chettaa beware of aireshh😂😂😂
@nandithasreedevi8043
@nandithasreedevi8043 2 жыл бұрын
41:38 When you are privileged enough, it's very easy to stay cool and be "too radical" !!!!!
@saranm9143
@saranm9143 2 жыл бұрын
Underrated comment...!!!
@yk3157
@yk3157 2 жыл бұрын
💯💯💯
@dpm6552
@dpm6552 2 жыл бұрын
Dasan is a civil engineer. So he will be having a good knowledge about Dams.
@nandithasreedevi8043
@nandithasreedevi8043 2 жыл бұрын
@@dpm6552 Sure, I didn't question his knowledge ! It's just that he could've been more sensitive .
@dpm6552
@dpm6552 2 жыл бұрын
@@nandithasreedevi8043 Ok 👍
@aryalakshmi3386
@aryalakshmi3386 2 жыл бұрын
Hats off to their dedication 🤩🤩🤩🤩🤩💯💯
@abhi_jith
@abhi_jith 2 жыл бұрын
59:15 best counter 🤣🤣🤣
@romer5793
@romer5793 2 жыл бұрын
Best Friendship goals I have ever seen ❤️
@anaz2153
@anaz2153 2 жыл бұрын
1:3:50 ഇത്രേം time പോരാ പെട്ടന്ന് തീരുന്നു 🥲💔 #Driveresponsibily
@sidharth3364
@sidharth3364 2 жыл бұрын
Karthik machan nicker idunnadin trollunna Sreekanth aliyan ithaa inn nicker ittirikkanu 🌚. Thought we wouldn't notice, bt we did. 🥸😎
@KarthikSuryavlogs
@KarthikSuryavlogs 2 жыл бұрын
Angine chodikku muthee😁
@sidharth3364
@sidharth3364 2 жыл бұрын
@@KarthikSuryavlogs 😁
@annamolsaji5079
@annamolsaji5079 2 жыл бұрын
കാർത്തിക് ചേട്ടൻ ഉയിർ..!!😍❤️
@areaakhil7266
@areaakhil7266 2 жыл бұрын
@@renjiabhiss5715 Yeh bhi thik h
@arunajaytm8401
@arunajaytm8401 2 жыл бұрын
Le google translate vazhi comment vaayicha njn
@filmhub582
@filmhub582 2 жыл бұрын
50:37 *ഒരു വണ്ടിയെ mirror ഇടിച്ചു ശേഷം അവർ പിന്നെ വേറെ രണ്ട് വണ്ടിയിലും ഇടിച്ചിട്ട് ആണ് പോയത് അതാണ്‌ ഇത്രയ്ക്കും scene ആകാൻ കാരണം* 💯 #savekerala #savemullaperiyar #driveresponsibly
@nischith2062
@nischith2062 2 жыл бұрын
This squad ❤️ Sending power from Mysuru 🤗
@walkwithpraveen9322
@walkwithpraveen9322 2 жыл бұрын
Mullaperiyar issue discuss cheyyanam, Adv Russel Joy ye podcast il konduvaranam... #mullaperiyar_dam #issue
@shibilmuhammed2.o808
@shibilmuhammed2.o808 2 жыл бұрын
Bro qualitti ellangelum shashe yuda video edu atinu vande waiting anu 🥰
@SreejithGangadharan
@SreejithGangadharan 2 жыл бұрын
കണ്ണൻ അളിയൻ പ്രശംസിക്കാത്ത ദിവസങ്ങൾ ഇല്ല, സുഹൃത്തുകളെ😂😍😘❤️
@adit.yeaahh
@adit.yeaahh 2 жыл бұрын
Ee set kollam.....nalla clarity
@harithahari9198
@harithahari9198 2 жыл бұрын
Inn oru international look. Aake motham colour aayitund
@alexahaz
@alexahaz 2 жыл бұрын
No kannan was harmed during this episode 😁😂
@huntwithme2038
@huntwithme2038 2 жыл бұрын
You are awesome! Handsoff your commitment for us 💕♥️
@shijujoseph9498
@shijujoseph9498 2 жыл бұрын
Amazed to hear you didn’t know about Mother’s Kitchen. It is our favourite place in TVM - Kochi route to take a beak, regular customers for more than past 12 years.
@Bye715
@Bye715 2 жыл бұрын
Karthik vinu irikkunna frame awesome aan ❤❤❤❤
@aswinvinodaswin5407
@aswinvinodaswin5407 2 жыл бұрын
Cheta mullaperiyar ne kurichu oru podcast cheyuoo
@aswinprasad10
@aswinprasad10 2 жыл бұрын
Congrats on 200k subscribers INTELERKS PODCAST #driveresponsibly.
@hairafathima6561
@hairafathima6561 2 жыл бұрын
59:02 ith kelkunna podcast kanan vendi kuli nalethek maattiya le njn😁🤣
@sivasubramaniam7238
@sivasubramaniam7238 2 жыл бұрын
Club house sashi de episode venam 🥺🥺
@NjanAyush
@NjanAyush 2 жыл бұрын
Q and A വേണം please 🙏❤️🔥
@sharathspillai424
@sharathspillai424 2 жыл бұрын
41:07 ഈശ്വരാ ഇവിടെ ഇരുന്ന് ആണ് ith പറഞ്ഞത് 😳 പൊട്ടാതെ ഇരുന്നാ മതിയാരുന്നു. Drive Responsibly umm
@gabrieldevarajan9205
@gabrieldevarajan9205 2 жыл бұрын
Vinu my favourite host😍
@irshadchola6135
@irshadchola6135 2 жыл бұрын
BUT SAFI PARAMBIL MLA 1:02:32
@anooppallath2654
@anooppallath2654 2 жыл бұрын
💐💥 ഒരു കാര്യം പറയട്ടെ 💥💐 🩸ഈ അരൂർ ഒക്കെ ആലപ്പുഴയിലെ സ്ഥലം ആണ് , എറണാകുളം അല്ല...
@princypeter1269
@princypeter1269 2 жыл бұрын
Yesss
@xtreamforce
@xtreamforce 2 жыл бұрын
The topic you have touched today - why do people run away after accidents? - is a very good topic for discussion/ debate. There is another related topic - why people are reluctant to take accident victims to the hospital. You may bring in SMEs in an episode for discussing this.
@rahankarthik2434
@rahankarthik2434 2 жыл бұрын
Sasi nde podcast venam
@abhishekm4818
@abhishekm4818 2 жыл бұрын
The room has a better lighting condition than the other
@parvathishaji4302
@parvathishaji4302 2 жыл бұрын
Ernakulam days.... Vlog ayitt etta super ayirikum🥳🥳
@abhijithmadhav5623
@abhijithmadhav5623 2 жыл бұрын
Ee setup pwoli isthapettu nalla video quality
@sg_amal_dev2386
@sg_amal_dev2386 2 жыл бұрын
data theerar aayi athonde muyuvan kaanan pattonne thonunnilla . athonde ini baaki naale kaanam. karthik bro lub u 💝💝💝
@sabeehsab
@sabeehsab 2 жыл бұрын
Vinu is correct about caste Living in tamil nadu for 22 years from kannur ☺️
@navaneeth2183
@navaneeth2183 2 жыл бұрын
അക്കുസ് ഒരു കില്ലാഡി തന്നെ ...! 🤣🤣🤣...
@AkshayTalks01
@AkshayTalks01 2 жыл бұрын
#Adv Russal Joy konduveranm 🤍🤍 #savemullaperiyar 🙌🙌🙌
@marshogaming4596
@marshogaming4596 2 жыл бұрын
Karunagappally❤
@gamerabru5832
@gamerabru5832 2 жыл бұрын
Bro do video about MULLAPERIYAR PLEASE 😭😭🙏🙏 (SAVE KERALA)
@ihsan2104
@ihsan2104 2 жыл бұрын
മുല്ലപെരിയാർ issueyine കുറിച് സംസാരിക്കാൻ Adv. Russel Joy യെ കൊണ്ട് വരണം plzz.. #driveresponsibily
@abhirams8845
@abhirams8845 2 жыл бұрын
*Clubhouse shashi ude video idu njngal playback speed kurach kandolam 🤣🥰❤*
@abhirams8845
@abhirams8845 2 жыл бұрын
Nalla idea alle gooys 🤣😛
@bigbadvampire8824
@bigbadvampire8824 2 жыл бұрын
@@abhirams8845 alla
@sahrx49
@sahrx49 2 жыл бұрын
Athaara..
@MS-10100
@MS-10100 2 жыл бұрын
Dedication👍🔥
@sanjayts8189
@sanjayts8189 2 жыл бұрын
മുല്ലപെരിയാർ വിഷയത്തിൽ നിങ്ങൾ കുറച്ചുകൂടി അധികാരികമായി സംസാരിക്കണം പ്ലസ്.ദാസൻ ചേട്ടൻ പൊട്ടൂലാന് ഇത്രയും ഉറപ്പിച്ചു പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്രയും ലക്ഷം ആളുകളുടെ ജീവന് പരിഗണന നൽകേടണ്ടതലേ. 😪
@ajith018
@ajith018 2 жыл бұрын
New setup ❤🔥😍
@anshadelavoor4698
@anshadelavoor4698 2 жыл бұрын
മുല്ലപ്പെരിയാർ വിഷയം ചർച്ച ആക്കണം bro
@arathyd5666
@arathyd5666 2 жыл бұрын
30:59 🤣🤣
@lakshminandhajs9038
@lakshminandhajs9038 2 жыл бұрын
Sanjarikkunna poddcast 🔥🔥❤️❤️ Evideyum eppozhum 🔥 (Edited)first time 10+ likes Thnkzz 😍
@hidha_007
@hidha_007 2 жыл бұрын
#driveResponsibly Dedication 👏👏💚
@muh__zeenamusu3281
@muh__zeenamusu3281 2 жыл бұрын
❣️.. White colour background usharaayinu🤩 #driveresponsibly
@nikhilaunnikrishnan5147
@nikhilaunnikrishnan5147 2 жыл бұрын
Podcast addict ❤️
@sabarinathj6800
@sabarinathj6800 2 жыл бұрын
Oro podcast avumbolum thumbnail poli ayi varanondu😆
@aswinar5158
@aswinar5158 2 жыл бұрын
പഴയ podcast സെറ്റപ്പ് ആണ് സൂപ്പർ.... 👏👏
@varsharajendran5536
@varsharajendran5536 2 жыл бұрын
Sreekanth nd vinu smiles so good❤️
@gopika2226
@gopika2226 2 жыл бұрын
Take care and get well soon Karthik etta ❤️
@akmedia3296
@akmedia3296 2 жыл бұрын
Bro athoru colored studio pole akku. Plz
@beebs42
@beebs42 2 жыл бұрын
പേരിനോട് യോജിക്കുന്ന തരത്തിൽ തന്നെ ദാസനും ശ്രീകാന്തും മെൻ്റൽ ഹോസ്പിറ്റലിലെ uniform ഇട്ട് വന്നിട്ടും ഉണ്ട് 😜😁😂😎
@sanaasulthana6152
@sanaasulthana6152 2 жыл бұрын
Chetta unni chechiyeyum laisly chettaneyum konduvaranam💯❤️🥰
@DarkKnight-ch2fg
@DarkKnight-ch2fg 2 жыл бұрын
DECOMMISSION MULLAPERIYAR Enna subjectine kurich adutha podcast cheyyu
@nair98765
@nair98765 2 жыл бұрын
Ellavarum onn aanju pidichu mullaperiyar vishayam onnu kuthi pokkanam..plzz..eth enganee vittaa pattiillaa
@GoodnessVibes36
@GoodnessVibes36 2 жыл бұрын
I was happy to hear dassen explain about cold virus. I think Malayalis have a lot of myth on how you can catch a cold. My mom doesn’t drink cold water because she thinks she will catch cold but eats ice cream just fine 😂 With that being said I can see how karthik got sick by sleeping in cold room after getting wet.
@abhinavvm4182
@abhinavvm4182 2 жыл бұрын
Ambience kollam ❤️ Nannayitt idd
@msrvlogs
@msrvlogs 2 жыл бұрын
Mullaperiyar vishayam kond varanam bro
Mai#*@ ഒരു തെറി ആണോ??
1:12:50
Intelerks Podcast
Рет қаралды 156 М.
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 39 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 10 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 9 МЛН
Oru കഞ്ഞി Vlog
14:09
OldSkool Boyz
Рет қаралды 118 М.
Chat with Meenakshi Raveendran | Tholvi FC | S03EP34
1:58:51
Intelerks Podcast
Рет қаралды 253 М.
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 39 МЛН