ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജ ഗർജ്ജനം | Yuvraj Singh | The Spin Ep-09 | The Cue

  Рет қаралды 57,260

THE CUE

THE CUE

Жыл бұрын

ഇന്ത്യൻ മധ്യനിരയുടെ ഇടിനാദത്തിന്റെ പേരായിരുന്നു യുവരാജ്‌ സിംഗ്. ഫീൽഡിങ്ങിൽ യുവി ഇന്ത്യയുടെ ജോണ്ടി റോഡ്‌സ് ആയിരുന്നു. യുവിയെ കടന്ന് ഒരു പന്തും പോകില്ലെന്നത് ഒരു മിത്ത് പോലെ ഉറച്ചുപോയതാണ്.
#yuvrajsingh #cricket #thespin #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 224
@thecuedotin
@thecuedotin Жыл бұрын
ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം 2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i 22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിം​ഗ് - rb.gy/5yhvj ​ഗാം​ഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm വീരു ദ മോൺസ്റ്റർ - rb.gy/vlo2v ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ​​ഗർജനം - rb.gy/ti71n അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc ​ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3 കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" ഇന്ത്യൻ ക്രിക്കറ്റിന് ഒരെ ഒരു യൂവരാജവെ ഉള്ളു, അത് നമ്മുടെ യുവിയാണ്, ഇത്രയും നമ്മളെ എന്റെർറ്റെയ്മെന്റ് ചെയ്യ്ത ഒരു തരം വെറെയില്ല.😊😊😊😊😊🙂
@sreeragkk6647
@sreeragkk6647 Жыл бұрын
ഒരു സിനിമക്കുള്ള എല്ലാ സ്ക്കോപ്പുമുണ്ടായിരുന്നിട്ടും എന്താണ് ഇയാളുടെ ജീവിതം സിനിമയാകാത്തതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്... ഇന്ത്യയുടെ ഒരേയൊരു യുവരാജ് ❤❤
@adithyumm2764
@adithyumm2764 2 ай бұрын
സത്യം.. Oru biopic ന് ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു..
@alisadiqali33
@alisadiqali33 Жыл бұрын
2007,2011 WC ഇന്ത്യയിലെത്തിയത് പ്രധാനമായും ഈ മൊതലിലൂടെയാണ്.. 🔥🔥🔥
@vinod-joseph-191
@vinod-joseph-191 Жыл бұрын
And, Gowthy ❤❤
@jojijose2639
@jojijose2639 Жыл бұрын
എന്നിട്ട് അന്നത്തെ ക്യാപ്റ്റൻ എല്ലാ പ്രസക്തിയും നേടി 😏 ഇന്നും അത് വലിയ കഥ... ആക്കി വലിയ കഥകൾ ഇയാൾ ഇല്ലായിരുന്നു എങ്കിൽ 😏.......
@user-px6do6me4x
@user-px6do6me4x Ай бұрын
​@@jojijose2639enna poyi umbda myree dhoniyum poliyanu yuviyum poliyanu
@vishnumt2459
@vishnumt2459 Жыл бұрын
ക്യാൻസർ യുവിയെ തോൽപ്പിച്ചില്ലെങ്കിലും പിന്നീട് ഇന്ത്യൻ ടീം യുവിയെ തോൽപ്പിച്ചു. അവസാനം വിരമിക്കലിന്റെ വക്കത്ത് അയാളെ കൊണ്ടെത്തിച്ചു.😔😔
@ajitharya7369
@ajitharya7369 Жыл бұрын
അർഹിക്കുന്ന ഒരു സെന്റ് ഓഫ്‌ മാച്ച് പോലും നൽകിയില്ല
@bobinbabu1355
@bobinbabu1355 Жыл бұрын
ഒരു കളി തോൽപിച്ചെന്നു പറഞ്ഞു..കുറെയെണ്ണം അങ്ങേരെ തെറി വരെ വിളിച്ചു
@abhijithv3047
@abhijithv3047 9 ай бұрын
Narikal
@abhijithv3047
@abhijithv3047 9 ай бұрын
Chandigarh
@abinidicula7236
@abinidicula7236 Жыл бұрын
യുവിയുടെ സ്ഥാനം ഇപ്പോളും ഇന്ത്യൻ ക്രിക്കറ്റ്‌ടീമിൽ ഒഴിഞ്ഞു കിടക്കുന്നു ....
@bijobabu7678
@bijobabu7678 Жыл бұрын
അതെ ചിലരൊക്കെ ശിവം ദുബെയെ ഒക്കെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നുണ്ടെങ്കിലും യുവിയുടെ പകരക്കാരനെ ഇന്നും ഇന്ത്യയ്ക്ക് കിട്ടിയിട്ടില്ല അതാണ് സത്യം NB: യുവിയുടെ ക്രിക്കറ്റ് കരിയർ അറിയാത്തവരാണ് യുവിയുമായ് ദുബയെ ഉപമിക്കുന്നത്
@harikrshnan7469
@harikrshnan7469 Жыл бұрын
അയാൾ ഒരു പോരാളി ആണ് ❤ അയാൾ ഒരു match വിന്നർ ആണ്... എത്രയോ കളികൾ അയാൾ നമ്മളെ ജയിപ്പിച്ചു.... Classic drive and aggressive shots ഒരേപോലെ കളിക്കുന്ന ലോക ക്രിക്കറ്റ്‌ ലെ ചുരുക്കം കളിക്കാരിൽ ഒരാൾ.... രോഗ ശൈയയിലും തളരാതെ നമ്മുക്ക് t20,odi world cup വാങ്ങി തന്നതിൽ മുന്നിൽ അയാൾ ഉണ്ടായിരുന്നു... അർഹിച്ച ഒരു വിടവാങ്ങൽ മത്സരം പോലും കിട്ടാതെ അയാൾ പോയ്‌ 😢 മിസ്സ്‌ യു യുവി... Thank you for making my childhood complete 🎉
@musiccandy2785
@musiccandy2785 Жыл бұрын
സത്യം.. he deserved a retirement match
@Shaneeshpulikyal
@Shaneeshpulikyal Жыл бұрын
ഒരു ചെറിയ ഫ്ളിക് ൽ ഗാലറിക്ക് പുറത്തെത്തുന്ന പവർഫുൾ ഇടങ്കയ്യൻ സിക്സുകൾ... ഒരു ഓവറിൽ 6 ബോളുകളും സിക്സ് അടിക്കാൻ കഴിയും എന്ന് കാണിച്ചു തന്ന മാന്ത്രികൻ... സച്ചിൻ ഔട്ട്‌ ആയ ശേഷം tv ഓഫാക്കിയിരുന്ന കാലത്ത് നിന്നും കൈവിട്ട കളികൾ എത്രയോ വട്ടം വിജയിപ്പിച്ചു തന്ന മഹാപ്രതിപ.. ഒരേ ഒരു രാജാവ്,,, എന്നും എപ്പോഴും യുവരാജാവ്... യുവരാജ് സിംഗ്...
@arungopi319
@arungopi319 Жыл бұрын
ഇന്ത്യ മുഴുവൻ തരംഗമായ ധോണിയുടെ സിനിമയിൽ ഒരു അലസമായ നടത്തം കൊണ്ട് കാണിച്ച യുവി റഫറൻസ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മാസ്സ് cameokalil ഒന്ന്
@70mmflicks87
@70mmflicks87 Жыл бұрын
2011 wc quarter final innings against AUS ഒരിക്കലും മറക്കില്ല...❣️
@anirudh6386
@anirudh6386 Жыл бұрын
ഞാൻ യുവരാജ് ആദ്യ സെഞ്ച്വറി അടിച്ചത് മുതൽ uvi ഫാനാണ്.......... ഐപിൽ uvi ഏത് ടീമാണോ അതാണ് ഞാനും പഞ്ചാബി, പൂനെ...... അങ്ങനെ അങ്ങനെ.........2008യിൽ ഐപിൽ മുംബൈ ആയിട്ടുള്ള മാച്ചിലെ ഓടി വന്ന് റൺ ഔട്ടാക്കിയത്...... ഉഫ് 🔥🔥 വേറൊരു കാര്യമുണ്ട് പുള്ളിയുടെ youwecan 12 ടീഷർട് ഇട്ടാൻ ഞാനിത് കാണുന്നത്
@mrgulan5460
@mrgulan5460 Жыл бұрын
me too bro always yuvi🥰🥰
@jithinreji2903
@jithinreji2903 Жыл бұрын
Me too... IPL ൽ Pune Warrior നെ വരെ support ചെയ്തിരുന്ന ആ കാലം.. ഒറ്റ പേര് യുവി ❤️😌
@timetraveller245
@timetraveller245 Жыл бұрын
2003 മുതൽ ഞാനും യുവിയുടെ ആരാധകനാണ്. 2008 ൽ ആദ്യ ipl ൽ യുവി പഞ്ചാബിൽ എത്തിയപ്പോൾ അന്ന് മുതൽ ഞാനും പഞ്ചാബ് ആരാധകനായി. പക്ഷേ പിന്നീട് യുവി പഞ്ചാബ് വിട്ടു പോയെങ്കിലും യുവി കാരണം പഞ്ചാബിനോട് എനിക്ക് തോന്നിയ ആ ഇഷ്ടം മാറിയില്ല. ഇന്നും ഇഷ്ട കളിക്കാരൻ യുവിയും ഇഷ്ട ipl team പഞ്ചാബുമാണ്❤❤
@harikrishnans7750
@harikrishnans7750 Жыл бұрын
Same ❤
@mashoodali7438
@mashoodali7438 Жыл бұрын
Cricket kaanan thudangiya kalam muthal njn yuvi fan aaan. Yuvi vanna time aayirunnu. Brother sachin fan ayirunn. Kali vekkum epolum. Angane njanum kanan thudangi.. Oru catch miss aakkunnath kanditt aaan njn yuvi fan aayath. Athraykum bhangi aayirunnu aa chattathin
@amalkv9970
@amalkv9970 Жыл бұрын
2007 t20 worldcup ൽ SA ആയിട്ടുള്ള മാച്ച്,2011 worldcup ൽ Aus ക്ക് എതിരെ,cancer നു ശേഷം ആദ്യ മത്സരത്തിൽ NZ നു എതിരെ 34 runs👌👌👌👌
@sreekanths5245
@sreekanths5245 Жыл бұрын
Yuvi didn't play against SA in T20 world cup 2007
@MUHAMMAD-gr4xo
@MUHAMMAD-gr4xo Жыл бұрын
2007 t20 wc against England Goosebumps moments🪄 6sixes in an over
@amalkv9970
@amalkv9970 Жыл бұрын
@@sreekanths5245 Sorry Vs Aus aayirunnu. SA il alle worldcup nadannath. Maaripoyatha
@unknown23237
@unknown23237 Жыл бұрын
Yuvraj singh is not a name it's an emotion for 90's kids🥺❤️💎
@AbHiRaM-33
@AbHiRaM-33 Жыл бұрын
Bro 90s maathram alla 20s ond
@unknown23237
@unknown23237 Жыл бұрын
@@AbHiRaM-33 sure karanam njan oru 20's kid aanu😅❤️
@AbHiRaM-33
@AbHiRaM-33 Жыл бұрын
@@unknown23237 bro njn yuvi kaanan maathram aanu ipl oke kande 🌝❤️
@unknown23237
@unknown23237 Жыл бұрын
@@AbHiRaM-33 😍😍😍❤️
@Aswinplr87
@Aswinplr87 Жыл бұрын
❣️
@devus7082
@devus7082 Жыл бұрын
ഒരേയൊരു "യുവരാജാവ് "❤
@trippingvibezz1690
@trippingvibezz1690 Жыл бұрын
*യുവിയെ പോലെ ഒരു mid all റൗണ്ടർ, mahiye പോലെ ഒരു വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ,finisher,. ഇർഫാൻ പഠാനെ പോലെ left arm pacer. bowling open ചെയ്യാനും ടോപ് ഓഡർ ബാറ്റ് ചെയ്യാനും ഉള്ള അയാളുടെ കഴിവ് .. ഇവർക്കൊന്നും പകരം ആയിട്ട് പ്ലയേഴ്സിനെ വളർത്തി കൊണ്ട് വരുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ്‌ പരാജയപെടുന്നു*
@Kunnayoli205
@Kunnayoli205 5 ай бұрын
ഇവരൊക്കെ ദാദയുടെ പിള്ളേരായിരുന്നു
@_asif
@_asif Жыл бұрын
Yuvi fans assemble✨ UV12❤
@iam7779
@iam7779 Жыл бұрын
തുടർച്ചയായി ഒരു ഓവറിൽ ആറ് സിക്സ് അടിച്ച മൊതല് 🔥🔥🔥
@tempfrag380
@tempfrag380 Жыл бұрын
1:22 6 six അടിച്ചതിൽ അല്ല ഞാൻ യുവി ടെ ഫാൻ ആയത്! 6 എണ്ണം അടിച്ചിട്ടും ഇനിം 2:57 എറിയുന്നേൽ എറിയടാ ഞാൻ അടിക്കാം എന്നുള്ള ആ നിൽപ്പിൽ ആണ് പുള്ളി ഫാൻ ആക്കി കളഞ്ഞത് uff🔥🔥
@rvp8687
@rvp8687 Жыл бұрын
ക്യാൻസർ വന്നില്ലായിരുന്നെങ്കിൽ ഒരുപാട് മികച്ച ഇന്നിങ്സുകൾ നമ്മൾ കണ്ടേനെ. ക്യാൻസർ വന്നതിനു ശേഷം വലിയ ഒരു പോരാട്ടം കണ്ടിട്ട് ഇല്ലാ ഒരു സെഞ്ച്വറി ഒഴിച്ച്. ആ odi റൺസ് തന്നെ ആയിരുന്നു കാരീയറിലെ ഉയർന്ന സ്കോർ ഉം.
@prajeeshvp2165
@prajeeshvp2165 Жыл бұрын
Neo sports ചാനലിൽ YUVI ക്ക് വേണ്ടി സ്പെഷ്യൽ PRGM തന്നെ ഉണ്ടായിരുന്നു YUVRAJ THE PRINCE 👑
@rechur1106
@rechur1106 Жыл бұрын
❤❤yuvi,have a separate space in our heart
@mohamedfazil1972
@mohamedfazil1972 Ай бұрын
Yuvi is the classic fighter ❤❤❤ always you are an inspiration 🔥🔥🔥
@sharanjithv7713
@sharanjithv7713 Жыл бұрын
My Hero... Yuvraj Singh ❤❤❤
@sanjayvishnu6583
@sanjayvishnu6583 Жыл бұрын
Yuvi fans like here ♥️
@sachu5142
@sachu5142 Жыл бұрын
🥰🥰🥰🥰Yuiiiiiii❤❤❤❤❤❤❤❤
@muhammednizarca1084
@muhammednizarca1084 Жыл бұрын
His role is always irreplaceable🥹🔥
@rijunrajriju895
@rijunrajriju895 10 ай бұрын
ഒരു സിനിമ കഥ പോലെ തന്നെയാണ്. യുവിയുടെ ജീവിതം ❤
@amaljoseph9782
@amaljoseph9782 Жыл бұрын
2011 WC ഇന്ത്യക്ക് കപ്പ് നേടികൊടുത്ത യുവി 2014 T20 Final ആണ് എനിക്കു ഓർമ വരുന്നത് 😢
@neerajmohanan
@neerajmohanan Жыл бұрын
🥲🥲
@ashiks4493
@ashiks4493 Жыл бұрын
Annu yuvaraj mathram alla bat cheythath ....duck out ayaa kore per ind
@eldhovrvr9858
@eldhovrvr9858 Жыл бұрын
2007,11world cup yuviyillel sopnam mmathram
@linto9456
@linto9456 Жыл бұрын
aa t20 final kazhinj nedikkoduthathellam marannu ellavanmarum yuvine trolli ponkala itel pinne kuree icc cup india pokki😕😕🤐😑
@pranavpranu7357
@pranavpranu7357 Жыл бұрын
Ann ingerod nalla deshyam aarnnu
@rzk9918
@rzk9918 Жыл бұрын
Tears falling down watching this.. emotional overkill. Yuvi ❤❤
@kiranrc9526
@kiranrc9526 Жыл бұрын
Was waiting for yuvi in this series🔥🔥
@gokul2069
@gokul2069 Жыл бұрын
Yuvi🥰🙌God of my cricket🔥
@rohithr9089
@rohithr9089 Жыл бұрын
Pure Goosebumps
@dhanarajpulikkal9310
@dhanarajpulikkal9310 Жыл бұрын
ടെസ്റ്റിലും ഏകദിനത്തിലും ഒരേപോലെ 250 ൽ കൂടുതൽ വിക്കറ്റും 11000 ത്തിലധികം റൺസും നേടിയ ഏക താരം ലോകം കണ്ട ഏറ്റവും മികച്ച ആൾറൗണ്ടർ ജാക്ക് കലിസിനെ കുറിച്ചൊരു വീഡിയോ പ്രതീക്ഷിക്കുന്നു..
@jojophysics
@jojophysics Жыл бұрын
He is the real king ❤, we miss Yuvi
@aswin1936
@aswin1936 Жыл бұрын
The presentation!! Goosebumps ❤
@vipinaravindan7569
@vipinaravindan7569 Жыл бұрын
Still no replacement for Yuvi❤❤❤❤
@sreejithss3072
@sreejithss3072 12 күн бұрын
ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഒരു വിരമിക്കൽ മത്സരം നൽകേണ്ടതായിരുന്നു 💔 യുവി 🔥💗
@jishnuprasadp.kjishnu854
@jishnuprasadp.kjishnu854 Жыл бұрын
Yuvi❤️
@lijojohn5203
@lijojohn5203 Жыл бұрын
Yuvi❤❤❤❤
@jithins7104
@jithins7104 Жыл бұрын
Prince of Destruction 🔥
@chikkuchandran5825
@chikkuchandran5825 Жыл бұрын
Yuvraj sing ❤️❤️❤️
@user-oh6im8vq9i
@user-oh6im8vq9i Жыл бұрын
Yuvi uyir my maaahn❤❤❤
@prajeeshpraji1545
@prajeeshpraji1545 Жыл бұрын
I LOVE YOU യുവി ❤❤❤❤❤
@user-oh6im8vq9i
@user-oh6im8vq9i Жыл бұрын
King of Indian cricket❤❤
@abhisheks9639
@abhisheks9639 Жыл бұрын
Yuvi❤❤
@sojujoseph8384
@sojujoseph8384 Жыл бұрын
Yuvi 🔥🔥🔥
@mollybabu4095
@mollybabu4095 Жыл бұрын
Super yuvi❤
@HariHari-rq2xb
@HariHari-rq2xb Жыл бұрын
yuvi 😘😘😘😘
@nidhinjames7471
@nidhinjames7471 Жыл бұрын
YUVI❤
@adarshs8798
@adarshs8798 11 ай бұрын
Legend 🤍🔥
@syedali-ky3ml
@syedali-ky3ml Жыл бұрын
റോബിൻ സിംഗിൻ്റെ കഥ കൂടി പറയുമോ ❤
@Dgakcreation
@Dgakcreation Жыл бұрын
രോമാഞ്ചം 🔥
@mashoodali7438
@mashoodali7438 Жыл бұрын
My hero yuvi❤🔥
@anshabek1364
@anshabek1364 Жыл бұрын
അദ്ദേഹത്തിന് വേണ്ട പ്രാധാന്യം ഇന്ത്യ കൊടുത്തിട്ടില്ല. Atleast ഒരു വിരമിക്കൽ മത്സരം പോലും കൊടുത്തില്ല
@lbcreations6514
@lbcreations6514 Жыл бұрын
*Yuvi* 💔🥰
@sijuvarghese8909
@sijuvarghese8909 Жыл бұрын
YUVI♥️🔥
@josephsebastian1244
@josephsebastian1244 28 күн бұрын
Ente lifil njn cricket kanumbol etavum kooduthal sadagadapete poya moments yuvraj bat cheyumbol anu njn pedichit kali kana like half kanu adichit anyway iM si happy for u my favourite player yuvi ❤
@blackmwhite
@blackmwhite Жыл бұрын
Your videos are extremely powerful and capable to bring a basket of emotions, whether it's Sehwag, Laxman, Now yuvraj.......by the way it's Chandigarh....not chattisgarh....😊
@arpithbiju9417
@arpithbiju9417 Жыл бұрын
ജീവനാണ് യുവി
@givinoutofbox
@givinoutofbox Жыл бұрын
Media always showcase Dhoni as hero of 2011 world cup. But only real people know the real warrior Yuvi.. Thank You Yuvi for the T20 and ODI world cup.
@bobinbabu1355
@bobinbabu1355 Жыл бұрын
ഒരു കളി തോൽപ്പിച്ചതിനു ഇങ്ങേരെ കുറ്റം പറഞ്ഞവർ ഏറെയാണ് അടുത്ത കളിക്ക് യുവി തന്നെ മറുപടി കൊടുത്തു 😊അതാണ് യുവി
@muhammednabil163
@muhammednabil163 Жыл бұрын
Legend ❤❤❤
@rijunrajriju895
@rijunrajriju895 Жыл бұрын
അദ്ദേഹം ഒരു വല്ലാത്ത മനുഷനാണ്.12ആം നമ്പർ ജേഴ്സയിൽ ആ ഇടാം കൈൻ ബാറ്റ്‌സ്മാൻ.
@satheeskm
@satheeskm Жыл бұрын
നല്ല അവതരണം 👌
@abhilashpillai201
@abhilashpillai201 Жыл бұрын
My hero♥️
@shefinhaneef7394
@shefinhaneef7394 Жыл бұрын
യിവിരാജ് ❤️🔥
@anandkrishnan1999
@anandkrishnan1999 Жыл бұрын
King 👑
@vishnuprasadcfc4530
@vishnuprasadcfc4530 Жыл бұрын
Yuvi🖤
@aswinkrish2246
@aswinkrish2246 Жыл бұрын
The one and only Yuvraj Singh ❤🎉
@sooraj9805
@sooraj9805 4 ай бұрын
Yuvi💙
@aqua24698
@aqua24698 Жыл бұрын
My favourite player❤❤❤
@Ramith2021
@Ramith2021 Жыл бұрын
My all time favourite yuvi❤
@Nahlbusinesses
@Nahlbusinesses Жыл бұрын
All time fav 12 ❤
@mallupostman7960
@mallupostman7960 Жыл бұрын
UV 🥹🥹👑👑🥹🥹.
@maneshmann007
@maneshmann007 6 ай бұрын
എങ്ങനെയാണ് മാഷേ നിങ്ങൾ ഇങ്ങനെ അത്യുജ്ജ്വലമായി ആവേശകരമായി ക്രിക്കറ്റ് വിവരിക്കുന്നത് ?
@sangeethkp8779
@sangeethkp8779 Жыл бұрын
ഒരു അപേക്ഷ വീഡിയോ കുറച്ചു കൂടി സമയം വേണം പെട്ടെന്ന് തീർന്നു പോവുന്നു.... 😐എത്ര കാര്യങ്ങൾ ഇനിയും ഉൾപെടുത്താൻ ഉണ്ട്............. 🙄
@rijunrajriju895
@rijunrajriju895 10 ай бұрын
ഒരു സിനിമ കഥ പോലെ. ത്രില്ലിംഗ് ആണ് രാജാവിന്റെ ജീവിതം ❤. 12ആം നമ്പറു കാരനെ ഇന്നും മിസ്സ്‌ ചെയുന്നു ❤
@anandkrishnan1999
@anandkrishnan1999 Жыл бұрын
Yuvi pa🔥🔥
@akhilraj1026
@akhilraj1026 Жыл бұрын
യുവി ❤❤❤❤❤
@Aswinplr87
@Aswinplr87 Жыл бұрын
Always❣️
@anoopkumarcherukole7370
@anoopkumarcherukole7370 Ай бұрын
നല്ല വിവരണം 😍
@villagefoodchannelfans9381
@villagefoodchannelfans9381 Жыл бұрын
Yuviiiii
@navajyothkingfankingfan2257
@navajyothkingfankingfan2257 Жыл бұрын
Yuvi world cup inngs 2011 India Australia semi final match uff
@shijuthykkad5063
@shijuthykkad5063 11 ай бұрын
2011 ODI world squad 😢 Sachin Shewag Gambhir Virat Yuvraj MSD Raina Harbhajan Zaheer khan Nehra Ashwin Sreesanth Yusuf pathan Munaf patel Piyush chawal
@sharbithm1847
@sharbithm1847 10 ай бұрын
Ore oru rajavee yuvi 🔥
@shaf5532
@shaf5532 Жыл бұрын
Uv ❤️❤️❤️
@jibijprakash5158
@jibijprakash5158 8 ай бұрын
Fav of all time❤️ Yuvi😘
@visakhvijayan625
@visakhvijayan625 Жыл бұрын
my love yuvi
@vikheshvicky8496
@vikheshvicky8496 Жыл бұрын
Super bro👍👍👍🌹🌹🌹
@unknown23237
@unknown23237 Жыл бұрын
അതൊരു ജിന്നാണ് സാറേ... ❤️
@alan7105
@alan7105 Жыл бұрын
❤🔥🔥🔥🔥🔥
@nandhukarazhma
@nandhukarazhma Жыл бұрын
🥺🔥❤️❤️
@jomonjoseph3339
@jomonjoseph3339 8 ай бұрын
Miss you yuvi. Sachin poyalum jayikkam ennu indiaye padippichavan. Arhicha aadharavu Bcc yil ninnum labhikkathe ,sachinu vendi indiakku vendi jeevichavan.😢😢😢❤🎉🎉🎉🎉🎉
@shukoorkndkvofficial5139
@shukoorkndkvofficial5139 Жыл бұрын
Yuvi ❤❤❤❤❤
@sijojosephpanambal
@sijojosephpanambal 11 ай бұрын
യുവരാജാവ് The One Man Army
@KamlaDhamam-dp2gp
@KamlaDhamam-dp2gp Жыл бұрын
Very good player 👍❤️
@ahamedbaliqu9118
@ahamedbaliqu9118 Жыл бұрын
Legend
@kishorekumar1213
@kishorekumar1213 Жыл бұрын
The Most Talented Cricketer in the whole world i will tell its only yuvaraj
@timetraveller245
@timetraveller245 Жыл бұрын
എന്നെ ക്രിക്കറ്റ് ഭ്രാന്തനാക്കിയ മുതൽ. ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജാവ് അന്നും ഇന്നും എന്നും ഇഷ്ട താരം ആര് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം One and only YUVI❤️❤️❤️
@robincjoseph2793
@robincjoseph2793 Жыл бұрын
❤️
@Budget_backpacker
@Budget_backpacker Жыл бұрын
🔥 ❤
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 16 МЛН
🤔Какой Орган самый длинный ? #shorts
00:42
KSEB V/S MVD 🤩 Ai camera | Ashkar techy
11:52
Ashkar techy
Рет қаралды 442 М.