വീണുപോയ സൂപ്പർസ്റ്റാറുകൾ 😭 | Superstar to Side Artist 😢 | Malayalam Movie Actors Fails | Filmytalks

  Рет қаралды 548,125

Filmytalks

Filmytalks

Жыл бұрын

New Channel Link : / @filmytalks2.055
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Aniyathipravu | Kaduva | Prithviraj Sukumaran | Mallika Sukumaran | Kavya Madhavan | Dileep | Suresh Gopi | FIR | Megham | Malayalam movie | Harikrishnans | Manichuthrathazhu | Priyadarshan | Shaji Kailas | Siddique Lal | Fazil | Biju Menon | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
Check out other Popular Videos
Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
Directors Helped Directors : • ഇതൊക്കെ ഇവർ സംവിധാനം ച...
Crazy Informations got from Movies : • സിനിമ കണ്ട് നമ്മൾ പഠിച...
Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
Characters without names : • സിനിമയിൽ അഭിനയിക്കാതെ ...
Directors acted as Junior Artist : • ഇവരൊക്കെ Junior Artist...
Funny falls in Movies : • സിനിമയിൽ കട്ട് ചെയ്യാത...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
sky high | best movies on amazon prime
| prime movies |
amazon prime movies | spiderman 2002 | grown ups |
best documentaries on netflix | the batman
| marvel movies
| kgf chapter 1
| pariyerum perumal
| villains | shershaah full movie
| deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
| fmovies
| isaimini
| shang chi
| 9xmovies
| afilmywap
| avengers
| john wick
| 7starhd
| mp4moviez
| pirates of the caribbean
| mulan
| hdhub4u
, | filmy4wap | movie4me
| 4movierulz
| movieverse
| guardians of the galaxy
| 9xflix
big eyes
, megha akash
, get smart
, casino royale
, action movies 2021
, box office collection
, best documentaries on netflix
, netflix documentaries
, best hd movie
, amazing spider man 2
, new disney movies
, best movies on amazon prime
, prime movies
sky high,
best movies on amazon prime
, prime movies,
amazon prime movies,
spiderman 2002,
grown ups,
best documentaries on netflix,
the batman
, marvel movies
, kgf chapter 1
, pariyerum perumal
, villains, shershaah full movie
, deep blue sea,, semrush google ads
, google ads in youtube, adwords coupon
adwords manager account
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
New Channel Link : / @filmytalks2.055
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

Пікірлер: 1 000
@vishnukg007
@vishnukg007 Жыл бұрын
ഇടയ്ക്ക് ഇടുന്ന പഴയ സിനിമ മാസിക സ്റ്റൈൽ ഷൂട്ടിംഗ് ഫോട്ടോസ് ഒരു രക്ഷയുമില്ല. Amazing. ❤️ And the homework behind the script for making the video is worth it bro. Hats off. As always waiting for more. ബിജു മേനോൻ്റെ ക്ലിപിൽ പറഞ്ഞ പോലെ എന്താകുവോ എന്തോ😂. Lol
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😂👍🏻
@azharudheenazhar9780
@azharudheenazhar9780 Жыл бұрын
@@filmytalksmalayalam nayakanmarayi vann ippoyum nayaka nadanmarayi nilanilkunnavare patti oru video cheyamo bro
@NEO-9048
@NEO-9048 Жыл бұрын
No 1ശങ്കർ
@Abhijith_kpr
@Abhijith_kpr Жыл бұрын
@@azharudheenazhar9780 Bijumenon undallo🙂 Thekkan thallucase il pulli thanne Aayirunn hero
@azharudheenazhar9780
@azharudheenazhar9780 Жыл бұрын
@@Abhijith_kpr kure perund prithviraj,kunchacko boban nivin,jayaram. ... ...
@Batman444j
@Batman444j Жыл бұрын
നമ്മടെ ബിജു മേനോനെ ഇഷ്ടമുള്ളവർ എത്ര പേര് ഉണ്ട് ❤️
@swathytr4304
@swathytr4304 Жыл бұрын
Pulli super aa🥰
@Batman444j
@Batman444j Жыл бұрын
Ate atre ullu 😍
@jiju466
@jiju466 Жыл бұрын
എനിക്കു
@anandhuvadakkan1591
@anandhuvadakkan1591 Жыл бұрын
ബിജു ചേട്ടനെ ഒരു സഹ നടൻ ആയി കാണാൻ കഴിയില്ല
@muneerxtz5306
@muneerxtz5306 Жыл бұрын
4:39 അച്ഛന്മാരുടെ സംസ്ഥാന സമ്മേളനം എന്ന കമൻറ് ക്ലീഷേ പൊളിച്ചടുക്കി
@chinsxavier2421
@chinsxavier2421 Жыл бұрын
ബിജു മേനോനെ ഉൾപെടുത്താൻ പറ്റില്ല ഈ ലിസ്റ്റിൽ.പുള്ളി ഇപ്പോഴും നായക നാടൻ ആയി വരാറുണ്ട്.
@aadhilirfan6442
@aadhilirfan6442 Жыл бұрын
അതെ
@UnknownSeeker2007
@UnknownSeeker2007 Жыл бұрын
Point
@anandhuvadakkan1591
@anandhuvadakkan1591 Жыл бұрын
സഹതാരം ആയി വന്നു നായകൻ ആയി മാറി എന്നു പറയുന്നത് ആയിരിക്കും അതിലും better
@akhilantony8420
@akhilantony8420 Жыл бұрын
Correct.. ayyapanum koshiyum.. vellimoonga oke
@jojoabraham801
@jojoabraham801 Жыл бұрын
Biju menon ippozhum nayakanayi thanneyanu abhiniyukkunnathu
@aneeshvnair4140
@aneeshvnair4140 Жыл бұрын
റാംജി റാവു സ്പീകിംഗ് എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിൽ നായകൻ ആയി വന്ന് പിന്നീട് വില്ലനായും സഹനടൻ ആയും മാറിയ സ്വന്തം സായികുമാർ👍
@dreamshore9
@dreamshore9 Жыл бұрын
അതേ ചിത്രത്തിൽ വന്നു വൻ താരമായ nf varghese 🔥 Careeril കത്തി നിൽക്കുന്ന സമയത്താണ് വിട പറഞ്ഞത്
@user-ju7sf9tw4m
@user-ju7sf9tw4m Жыл бұрын
സൂപ്പർ വില്ലൻ സായികുമാർ👍
@abishand8146
@abishand8146 Жыл бұрын
ഞാൻ ഒരുപാട് വലിയ അഡിക്ട് ആണ് സായി ചേട്ടൻ 💯🔥😍😍
@ansoantony
@ansoantony Жыл бұрын
Ethala first padam
@user-ju7sf9tw4m
@user-ju7sf9tw4m Жыл бұрын
@@ansoantony നായകൻ ആയ ഫസ്റ്റ് ഫിലിം
@abhirams206
@abhirams206 Жыл бұрын
Manoj K Jayan. ഒരുപാട് മലയാളം പടങ്ങളിൽ നായകൻ ആയി എത്തി . ക്രമേണ പലതും side roles ആയി മാറി. വില്ലനായും നായക്നായും സഹനടൻ ആയും അതിഗംഭീര പ്രകടനം ആണ് കാഴ്ചവയ്ക്കുന്നത് ദിഗമ്പരൻ _uff 🔥 real വില്ലൻ.
@itsme1938
@itsme1938 6 ай бұрын
മാന്ത്രിക കുതിര എന്ന ചിത്രത്തിലെ കില്ലർ വേഷം
@abhijith7480
@abhijith7480 4 ай бұрын
​@@itsme1938 അതിൽ അങ്ങേര് കഴപ്പൻ അല്ലെ 😂😂😂
@itsme1938
@itsme1938 4 ай бұрын
@@abhijith7480 😂
@user-yv3jf1vg1r
@user-yv3jf1vg1r 4 ай бұрын
phantom 😮
@abhilashvl3539
@abhilashvl3539 Жыл бұрын
ഈ കൂട്ടത്തിൽ ഏറ്റവും പ്രധാനപെട്ട ഒരാൾ കൂടെ ഉണ്ട് നടൻ വിനീത് 😍നഖക്ഷതങ്ങൾ,സർഗ്ഗം, ഇടനാഴിയിൽ ഒരു കാലൊച്ച, ഡാർലിങ് ഡാർലിങ്,, ബനാറസ് തുടങ്ങിയ ചിത്രങ്ങളിൽ നായക വേഷത്തിൽ വന്ന് നല്ല പ്രകടനം കാഴ്ച വച്ചെങ്കിലും പിന്നെ വില്ലൻ,സഹനടൻ, തുടങ്ങി ചെറിയ വേഷങ്ങൾ മാത്രം ലഭിച്ചു,,ഒടുവിൽ ശ്രദ്ധിക്കപ്പെട്ടത് Lucifer le bobby എന്ന വില്ലൻ കഥാപാത്രത്തിൻ്റെ ശബ്ദത്തിലൂടെയാണ്🔥
@sidhimayipadi5225
@sidhimayipadi5225 Жыл бұрын
Kaboli Mala
@nidhinidhi3049
@nidhinidhi3049 Жыл бұрын
@@sidhimayipadi5225 kaboli mala alla kabooli Wala aanu bro
@uNkNoWn-po2nk
@uNkNoWn-po2nk Жыл бұрын
@@nidhinidhi3049 spellingil onnum kaaryamilla ..exam onnum allallo ,vayikkunna aalk kaaryam manasilaayaa pore....
@nidhinidhi3049
@nidhinidhi3049 Жыл бұрын
@@uNkNoWn-po2nk 😂😂😂😂
@GlacierBoy_yt_gmg
@GlacierBoy_yt_gmg Жыл бұрын
@@sidhimayipadi5225 kabuliwala എന്നാണ് ബ്രോ
@anithjoseph8730
@anithjoseph8730 Жыл бұрын
സഹനടൻ ആയി നായകൻ ആയി പിന്നെ സഹനടൻ ആയി വീണ്ടും നായകൻ ആയി. അതാണ് ബിജുമേനോൻ..
@godwinalex9990
@godwinalex9990 Жыл бұрын
സായികുമാറിന് പറ്റിയ വേഷം വില്ലൻ തന്നെ വാസു അണ്ണൻ പവർ 🔥🔥🔥💥
@_eg__gaming
@_eg__gaming 3 ай бұрын
Mwone 🔥🔥🔥🔥
@rathukuttan3895
@rathukuttan3895 Ай бұрын
വാസു അണ്ണൻ വില്ലൻ അല്ല. ഗുണ്ടയാണ്
@user-rs4iq6zg9z
@user-rs4iq6zg9z 26 күн бұрын
വല്ല്യേട്ടൻ മൂവി പവർ വില്ലന്‍ വേഷം
@ameer_suhail_e
@ameer_suhail_e Жыл бұрын
Indrajith Sukumaran - Most underrated actor in Mollywood 🔥✨
@Rolex.174
@Rolex.174 Жыл бұрын
Nollywood 😂😂 wow
@decorleone2112
@decorleone2112 Жыл бұрын
💯
@idiot-17
@idiot-17 Жыл бұрын
Yup
@weedman1294
@weedman1294 Жыл бұрын
ഇന്ദ്രജിത്ത് വില്ലൻ ആയിട്ടാണ് വന്നത് - ഊമപെണ്ണിന് ഉരിയാടാപയ്യൻ
@anithabs9501
@anithabs9501 Жыл бұрын
Certainly yes
@hannethbeegam3496
@hannethbeegam3496 Жыл бұрын
Bijumenon is a gem💎❤️
@RIJIL-gb9rc
@RIJIL-gb9rc Жыл бұрын
ബിജു മേനോൻ ഇപ്പോഴും റേഞ്ച് വേറെയാ..
@anandhuvadakkan1591
@anandhuvadakkan1591 3 ай бұрын
അതെ
@masala-wg4qp
@masala-wg4qp Жыл бұрын
ബിജു മേനോൻ ഫാൻസ്‌ വരെ ആയി പിന്നെ അദ്ദേഹത്തിന്റെ റേഞ്ച് മാറി......... ഇതില് പുള്ളി ഉൾപ്പെടില്ലല്ലോ...
@drgokulkrishna2030
@drgokulkrishna2030 Жыл бұрын
Biju Menon 🔥♥️ .His acting skills , dialogue delivery is just🔥🔥
@abhijithvijayan6462
@abhijithvijayan6462 Жыл бұрын
സൈജു കുറുപ്പ് നായകൻ ആയി ഈ ഇടക്ക് ഇറങ്ങിയ പടം ആണ് guardian. വല്ല്യ കുഴപ്പമില്ല ✌🏻
@SpecificDietPlans
@SpecificDietPlans Жыл бұрын
You missed Babu Antony...Villian to Hero to Zero. There was a time when Babu Antony action movies where high in demand.
@dixondavis7697
@dixondavis7697 Жыл бұрын
Dont fit in the criteria for this episode
@gazzalippgazzali5111
@gazzalippgazzali5111 Жыл бұрын
അവരൊക്കെ സ്വയം career nashipichatha 💯
@jishnuir927
@jishnuir927 Жыл бұрын
ബിജുവേട്ടൻ ഇപ്പോഴും നായകൻ തന്നെയാണ്.. മൂപ്പരോന്നും അങ്ങനെ ഫീൽഡ് ഔട്ട്‌ ആവുന്ന ഐറ്റമല്ല.. അങ്ങനെ ആവാൻ പ്രേക്ഷകർ സമ്മതിക്കത്തുമില്ല 😍
@gokulkrishna1950
@gokulkrishna1950 Жыл бұрын
Sidhiq and sayikumar💕 Villanism💕🥶
@sreenathsvijay
@sreenathsvijay Жыл бұрын
ബാബു ആന്റണി, പ്രതാബ് പോത്തൻ, ബാലചന്ദ്രൻ മേനോൻ, രതീഷ്, etc.... ഒരു അഭിപ്രായം ബിജു മേനോനെ ഒഴിവാക്കാമായിരുന്നു.. അദ്ദേഹം ഇപ്പോഴും തിളങ്ങി നിൽക്കുന്ന നായകൻ തന്നെയാണ്
@nidhinidhi3049
@nidhinidhi3049 Жыл бұрын
വാസുഅണ്ണൻ അന്നും ഇന്നും എന്നും എനിക്ക് പേടിയാണ് ആ ചുവന്ന കണ്ണും പിന്നിലെ ആ ബിജിഎമ്മും ചുമ്മാ🔥🔥🔥🔥
@Rhythm66784
@Rhythm66784 Жыл бұрын
Sathyam😂aa bgm aane ippo ella comedy villainmaarkum titok ille chetta samayam ethrayann chodikanath orma varum😄
@nidhinidhi3049
@nidhinidhi3049 Жыл бұрын
@@Rhythm66784 ആ ബിജിഎമ്മിൻറെ പവർ നശിപ്പിച്ചു ചില കോന്തൻമാർ
@akhilamjayanvlogger8058
@akhilamjayanvlogger8058 Жыл бұрын
നായകവേഷമാണ് സിനിമയിൽ എല്ലാം എന്ന് കരുതുന്നത് ഒരു പുരാതന ചിന്താഗതിയല്ലേ ചേട്ടാ.. അതൊഴിച്ചുള്ള എല്ലാ വേഷങ്ങളും നടന്റെ ഒതുങ്ങലാണെന്നു കരുതുന്നതും മലയാള സിനിമക്ക് യോചിച്ചതാണോ... 😁
@jiju466
@jiju466 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് റഹ്മാനെ.പണ്ടത്തെ റഹ്മാന്റെ ഗ്ലാമർ 🥰🥰🥰🥰🥰🥰♥️♥️♥️♥️ റഹ്മാൻ ♥️ശോഭന. റഹ്മാൻ ♥️ രോഹിണി 🤗🤗🤗🤗
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Rahman ❤️🔥
@jiju466
@jiju466 Жыл бұрын
@@filmytalksmalayalam 🤗🤗🤗
@vijaydas6266
@vijaydas6266 Жыл бұрын
ഗ്ലാമര്‍ ഇന്നത്തെ റഹ്മാനാണ് 🔥🔥🔥💥
@jiju466
@jiju466 Жыл бұрын
@@vijaydas6266🥰🥰🥰
@rahimc.t6205
@rahimc.t6205 Жыл бұрын
വാസ്ഥവത്തിൽ മമ്മൂട്ടിയേക്കാൾ ഗ്ലാമർ റഹ്മാനാണ്‌, ഒരിരുപത്‌ വയസ്സ്‌ കുറവും ആണ്‌ റഹ്മാന്‌
@5me6797
@5me6797 Жыл бұрын
ബിജു മേനോന് നായകവേഷം കിട്ടാറുണ്ട്....
@anascpdi4203
@anascpdi4203 Жыл бұрын
Favorite actor biju menon❤️
@filmytalksmalayalam
@filmytalksmalayalam Жыл бұрын
❤️😍
@sarath9552
@sarath9552 Жыл бұрын
സത്യത്തിൽ ഇപ്പോഴത്തെ nivin pauly, tovino, ജയസൂര്യ യെ കാൽ മികച്ച അഭിനയം ആയിരുന്നു പഴയ സിനിമ യിൻ ജഗദീഷ് പക്ഷെ ആകെ 5 സിനികൾ hit ആയ ഇന്നത്തെ യുവ നടമാർ super star ആയി പക്ഷെ ഒത്തിരി സിനിമ യിൽ നായകൻ ആയ ജഗദീഷ്, mukesh ഒന്നും super star ആയില്ല അതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം
@vargheseeldhose9651
@vargheseeldhose9651 Жыл бұрын
Action movies vazhangilla
@Abhijith_kpr
@Abhijith_kpr Жыл бұрын
Dulqarinem para
@trnair100
@trnair100 Жыл бұрын
ജഗദീഷ് അപാര സാധ്യതകൾ ഉള്ള ഒരു വലിയ നടനായിരുന്നു അന്നും ഇന്നും.മുഖേഷ് , ഒരു ജനപ്രിയ നായകൻ ആയിരുന്നു .അദ്ദേഹം നായകനായ ഒട്ടുമിക്ക സിനിമകളും വൻ വിജയം ആയിരുന്നു. റഹ്മാൻ എന്ന നടൻ്റെ നായക നിരയിൽ നിന്നുള്ള പിന്നോട്ടുള്ള പോക്ക് വളരെ അപ്രതീക്ഷിതം ആയിരുന്നു , വളരെ റേഞ്ച് ഉള്ള ഒരു വലിയ നടൻ തന്നെ അദ്ദേഹം.
@latheef_vibes
@latheef_vibes Жыл бұрын
Bcz of social media fan base
@rishadar
@rishadar Жыл бұрын
Nivin poly എപ്പോ super star ആയി
@dreamshore9
@dreamshore9 Жыл бұрын
ആരൊക്കെ വന്നാലും പോയാലും ഞാൻ hero ആടാ hero എന്നും പറഞ്ഞു സിനിമകൾ ചെയ്യുന്ന അനൂപ് മേനോൻ 😄
@SreerajAnilkumar-fq9jy
@SreerajAnilkumar-fq9jy 3 ай бұрын
അങ്ങേർക്കു എന്താ കുഴപ്പം
@algaming2510
@algaming2510 Жыл бұрын
ശങ്കർ പണ്ട് മോഹൻലാലിനെക്കാൾ മുകളിൽ ആയിരുന്നു പുള്ളി പിന്നെ റഹ്മാൻ അന്നത്തെ DQ ആണ് ❤️
@Hari-kx2er
@Hari-kx2er Жыл бұрын
Shankar range illatha nadan aanu. Athanu pulli pali pokan karanam. Romance allengil comedy mathrame vazhangu.
@hrishikeshms1891
@hrishikeshms1891 Жыл бұрын
RAHMAN ഇന്ന് ഒരു ഭാഷയിലും നായകൻ അല്ല, CHARACTER ROLES മാത്രം ആണ് 💯💯
@qatarwcedits5774
@qatarwcedits5774 Жыл бұрын
ധ്രുവങ്ങൾ 16
@hrishikeshms1891
@hrishikeshms1891 Жыл бұрын
@@qatarwcedits5774 അതിനു ശേഷം പിന്നെ ഒന്നും ഓടിയിട്ടില്ല
@muhammadshafeeq32
@muhammadshafeeq32 Жыл бұрын
Tamai movie onnum kaanarilla alle rahaman naayakanaya orupad padangal und tamil
@hrishikeshms1891
@hrishikeshms1891 Жыл бұрын
@@muhammadshafeeq32 അത് ഒന്നും വലിയ ശ്രദ്ധ നേടിയിട്ടില്ല 💯💯
@qatarwcedits5774
@qatarwcedits5774 Жыл бұрын
@@hrishikeshms1891 36 vayanithile ,D16 okke nallapole odiyallo
@safuvanemsafu4888
@safuvanemsafu4888 Жыл бұрын
RAHMAN IS ALL TIME FAVOURITE💎❤
@chickuff8033
@chickuff8033 Жыл бұрын
സഫു...
@rahimc.t6205
@rahimc.t6205 Жыл бұрын
Rahman ❤
@ivinabraham4783
@ivinabraham4783 Жыл бұрын
One of My favourite child hood Action hero Babu Antony,Pinne Manoj k Jayan,Vijayaraghavan ivarellam 90 to 2000 vare Superheroes aayirunnu😍♥️🔥
@berylphilip2171
@berylphilip2171 Жыл бұрын
Sai kumar is one of all time best actors in Malayalam cinema!
@martinsaji4793
@martinsaji4793 Жыл бұрын
missed Narain !!! ❤️❤️
@vipinac948
@vipinac948 Жыл бұрын
വില്ലനായി വന്ന് സൂപ്പർ സ്റ്റാർ ആയ ലാലേട്ടൻ ❤️💥
@ajuzi998
@ajuzi998 Ай бұрын
🔥🔥🔥🔥🔥💪
@devdas8596
@devdas8596 Ай бұрын
Priyadarshan ullathkond ... nepotism lite
@johnwick5719
@johnwick5719 Жыл бұрын
Mammootty-Rahman is an amazing combo ever. Brothers aayi vannal parayanda. Ithra chercha ulla brothers vere indakilla.
@rahimc.t6205
@rahimc.t6205 Жыл бұрын
Very true, but Malalyala cinema why ignoring Rahman? Actually he has very heroic figure.
@johnwick5719
@johnwick5719 Жыл бұрын
@@rahimc.t6205 ignore cheythathalla. Pulli thanne poyathanu. Mollywood il Star aayi nilkumbol Tamilil chance kitti. 1st movie thanne Vanban hit adichu minni next tamil movies okke mega hits. Angane irikkumbol Telugu il debut cheythu 1st movie mega hit. Mathullathum angane thanne. Last 6 years kazhinjanu mollywood industry yil thirichu vannu movies cheytha. 6 yearsinullil Tamil and Telugu 40 + movies cheythu big Star value nedi. Ennal mollywood il vannappozhekkum SG and Jayaram Stardom create cheythu kazhinjirunnu. Pinnale Tamil and Telugil youths keri kalakki. Typecast cheyyapettu. Athu ella industry silum. Pinneyum versatile roles kittiya mollywood il ninnulla break. That is the reason behind Rahman's lost stardom
@nasnas2320
@nasnas2320 Жыл бұрын
Jayaram mammootty👍
@dobbyelf
@dobbyelf Жыл бұрын
മണിക്കുട്ടന്‍ 😂 ഇപ്പഴും ഏറ്റവും ട്രോൾ ചെയ്യുന്ന Meme Content ആണ് വലിയങ്ങാടി പടത്തിലെ ഡയലോഗ് "Some people are wise, Some otherwise" 😂 ശെരിക്കും കായംകുളം കൊച്ചുണ്ണി എന്നൊരു സീരിയല്‍ ഉണ്ടായിരുന്നു സുര്യ ടീവിയിൽ. അതില്‍ കൊച്ചുണ്ണി ആയി വന്ന് ആണ് മണിക്കുട്ടൻ ശ്രദ്ധ പിടിച്ചുപറ്റിയത്. അന്നത്തെ സൂപ്പഹീറോ ആയിരുന്നു. ഇപ്പൊ ഒന്നും അല്ലാതായി. ഛോട്ടാ മുംബൈയിലെ കോമഡി റോൾ ഒക്കെ കിടു ആയിരുന്നു. അത് പിന്നെ continue ചെയ്യാന്‍ പുള്ളിക്ക് പറ്റിയില്ല. തട്ടത്തിൻ മറയത്തിൽ ഒക്കെ ചെറിയ റോൾ ആണെങ്കിൽ പോലും കോമഡി നൈസ് ആയിട്ട് handle ചെയ്തു. ഇപ്പഴും നല്ല കോമഡി റോളില്‍ തിരിച്ചു വരാന്‍ potential ഉള്ള നടൻ ആണ്.
@inspiromedia6449
@inspiromedia6449 Жыл бұрын
നിയാസ് (ക്ഷണക്കത്ത്) അജ്മൽ അമീർ (പ്രണയ കാലം) വിനു മോഹൻ (നിവേദ്യം) റിയാസ് (ആകാശഗംഗ) ഗണേശൻ (ഇരകൾ) അശോകൻ (പെരുവഴിയമ്പലം)
@harithapnair1912
@harithapnair1912 9 ай бұрын
Nishan-Rithu
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Жыл бұрын
70 നു മുൻപ് രാഘവൻ, വിൻസെന്റ് 70-80s ൽ സോമൻ, സുകുമാരൻ 80-90s ൽ രതീഷ്, ബാലചന്ദ്രമേനോൻ വേണു നാഗവള്ളി 90s നു ശേഷം മുകേഷ്
@shrutimohan8908
@shrutimohan8908 Жыл бұрын
Actor shankar sir...adeham top hei ayirnnu ...but after kizhakunnarum pakshi ....side n villain role ayyi
@sreeshnups4714
@sreeshnups4714 Жыл бұрын
Prathap pothen
@dreamshore9
@dreamshore9 Жыл бұрын
@@shrutimohan8908 നായകൻ വിട്ട് കളിക്കില്ല എന്നുള്ളത് കൊണ്ടാണ് അദ്ദേഹം അങ്ങനെ ആയതു
@shrutimohan8908
@shrutimohan8908 Жыл бұрын
@@dreamshore9 Athe ... simple and humble person ane n interviews and pala actors parayunthe innocent type ane adeham ..so film politics pettupoytha
@krrishk8233
@krrishk8233 9 ай бұрын
​@@shrutimohan8908ഫീൽഡ് ഔട്ട്‌ ആയി
@motherofacuteboy9147
@motherofacuteboy9147 Жыл бұрын
എനിക്ക് റഹ്മാനെ ഇപ്പോഴും ഇഷ്ടം ആണ് 😍😍😍
@praveenbenny1835
@praveenbenny1835 Жыл бұрын
ഇത്രേം നായകൻമാർ ഒക്കെ ഇണ്ടായിട്ടും ഇപ്പഴും മമ്മൂക്കയെയും ലാലേട്ടനേം മറികടക്കാൻ സാധിച്ചിട്ടില്ല അതാണ് അവരുടെ റേഞ്ച് 🔥👑
@muhammedanseer1821
@muhammedanseer1821 Жыл бұрын
ബിജു മേനോൻ. ... വെള്ളിമൂങ്ങ ❤️❤️❤️❤️
@praweencruze619
@praweencruze619 Жыл бұрын
ചേട്ടൻ എപ്പോഴും വെത്യസ്തമയുള്ള ഓരോ വീഡിയോസ് ആണ് ചെയുന്നത്🥰
@Hope-li3pw
@Hope-li3pw Жыл бұрын
ജിബു ജേക്കബിന്റെ സംവിധാനത്തിൽ 2014ൽ വന്ന വെള്ളിമൂങ്ങ ബിജു മേനോന്റെ നല്ല ഒരു തിരിച്ചുവരവ് ആയിരുന്നുവെങ്കിലും പിന്നെ വീണ്ടും ഒറ്റയ്ക്ക് കാര്യമായിട്ടൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് താരം എത്തി. 16:47 "അടിപൊളി" 😂😂🙏
@eldhovarghese4738
@eldhovarghese4738 Жыл бұрын
ആരും ചെയ്യാത്ത കണ്ടന്റ് സൂപ്പർ സൂപ്പർ ആക്ടർ മനോജ് kജയനെ കുറിച്ച് പറഞ്ഞില്ല .ബിജുമേനോൻ എല്ലാം സൂപ്പർ അഭിനയമാണ് എല്ലാംകൊണ്ടും എന്നിട്ടും മുഖ്യധാര നായകൻ ആവാത്തത് അത്ഭുതം
@iamagentvikram
@iamagentvikram Жыл бұрын
അഭിനയിച്ച താരത്തെ കാൾ കൂടുതൽ ആരാധകർ ഉള്ള കഥാപാത്രങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ 😌❤️
@anolddevil7013
@anolddevil7013 Жыл бұрын
രമണൻ
@udayankumar7814
@udayankumar7814 Жыл бұрын
ദശമൂലം ദാമു
@ummernisam9042
@ummernisam9042 Жыл бұрын
Manavaalan.darmendra
@MOODOSKIFC
@MOODOSKIFC Жыл бұрын
VASU ANNAN
@roterana2029
@roterana2029 Жыл бұрын
Shibu
@nikhilraj638
@nikhilraj638 Жыл бұрын
ഒരുകാലത്തു മോഹൻലാലോ മമ്മൂട്ടിയോ ആയാലും ശങ്കറിന് താഴയെ വരൂ എന്ന ചിന്ത പോലും ഉണ്ടായിരുന്നു എന്ന് അമ്മ ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്
@sebastianta7979
@sebastianta7979 Жыл бұрын
മോഹൻലാൽ ശെരി ആണ്... മമ്മൂട്ടി ഒക്കെ വേറെ ലെവൽ ആയിരുന്നു
@nikhilraj638
@nikhilraj638 Жыл бұрын
@@sebastianta7979 atheyoo... Bt kettittullath shankar aayrnnu oru kalathe heroic role ennayrnnu..... Chelppo aayrkkillee...shankar frst cinema muthalee nalla base okke aayi vannathallee... 1980 thudakkam tym okke mammookka aa levelil undayrnnoo
@Hari-kx2er
@Hari-kx2er Жыл бұрын
@@sebastianta7979 kopp😂😂. "New Delhi" kku munp Mammootty almost field out aayi poyirunnu enn kettittundo ??Dennis Joseph thanne ith paranjittund. Mohanlal n angane oru avastha vannittilla. 84 muthal pulli ettavum mun nirayil thanne aayirunnu .
@ramr.v9830
@ramr.v9830 Жыл бұрын
മലയാളത്തിലെ ഫാൻറ്റസി സിനിമകൾ എന്ന വീഡിയോയുടെ 2nd പാർട്ട് പ്രതീക്ഷിക്കുന്നു
@filmytalksmalayalam
@filmytalksmalayalam Жыл бұрын
വരും.. ❤️
@art.by.midhun
@art.by.midhun Жыл бұрын
3:18 വാസു അണ്ണൻ ഫാൻസ്‌ ഹാജർ ഇടു😁🔥!
@mr.mallucutzz2681
@mr.mallucutzz2681 Жыл бұрын
Narain, Sudeesh, Indrajith, Manoj K Jayan, Kailash, Vinu Mohan, Vijayaragavan, Pinne Aanandathile Thomas
@gpparama
@gpparama Жыл бұрын
Bijumenon started doing lead roles then moved to supporting roles but is back to lead roles, Ayyapan Koshiyum proved Biju is a crowd puller
@akshayreji6539
@akshayreji6539 Жыл бұрын
മണിക്കുട്ടന്റെ എനിക്ക് ഇഷ്ടം വലിയങ്ങാടിയാണ് ❤❤❤
@jrjtoons761
@jrjtoons761 Жыл бұрын
Biju Menon ipol hero aanallo 2014 നു ശേഷം പുള്ളി കൂടുതലും നായകൻ ആയല്ലെ അഭിനയിക്കുന്നത്.
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
പഴയ നടൻമാര് KP ഉമ്മർ,വിൻസെന്റ, രാഘവൻ, ഇവരെല്ലാം നായകന്മാരായി വന്നു സൈഡ് ആയിപ്പോയി 😄
@dreamshore9
@dreamshore9 Жыл бұрын
Raagahavan ഇങ്ങു പത്തൊൻപതാം നൂറ്റാണ്ടു വരെ എത്തിയില്ലേ അത് പോലെ ഉമ്മർ അവസാന കാലത്തും ആൾക്കാർ ഓർക്കുന്ന കഥപാത്രങ്ങൾ ചെയ്തു especially മാന്നാർ, jj in orkkapurathu and minnaram etc
@Thisismyvoice12
@Thisismyvoice12 Жыл бұрын
നീളത്തമരയിലെ കൈലാഷ്
@abhijith7480
@abhijith7480 4 ай бұрын
കിഷോർ അല്ല കൈലാഷ്
@amalgovind
@amalgovind Жыл бұрын
വാസു അണ്ണൻ വില്ലൻ അല്ല 🥰
@killerkukka
@killerkukka Жыл бұрын
😅
@lijokjose12
@lijokjose12 Жыл бұрын
2004 ഇൽ സിദ്ദാർത് കാക്കകറുമ്പൻ എന്നാ ചിത്രത്തിൽ നായകനായും അഭിനയിച്ചിട്ടുണ്ട്
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
1. ദേവൻ 2. പ്രേംകുമാർ 3. ജഗദീഷ് 4. മുകേഷ് 5. കലാഭവൻ നവാസ് 6. വിനു മോഹൻ 7. ഇടവേള ബാബു 8. സിദ്ധീഖ് 9. കൃഷ്ണകുമാർ 10. നിയാസ് (ക്ഷണക്കത്ത്) 11. വിജയ് കുമാർ 12. അശോകൻ 13. മധുപാൽ 14. മനോജ് കെ ജയൻ 15. ഷാനവാസ് പ്രേംനസീർ 16. രമേശ് പിഷാരടി
@anoopbalakrishnan2678
@anoopbalakrishnan2678 Жыл бұрын
Mukesh hero
@viveksivan4504
@viveksivan4504 Жыл бұрын
പണ്ട് എല്ലാവരും ശ്രദ്ധിച്ച നടൻ, നടിമാർ. എന്നാൽ ഇപ്പോഴും സിനിമയിൽ ഉണ്ടെങ്കിലും അങ്ങനെ ആരും ഇപ്പോൾ ശ്രദ്ധിക്കാത്ത actorsine ...കുറിച്ച് ഒരു വീഡിയോ ചെയ്യമോ.
@Pro_gamer12645
@Pro_gamer12645 Жыл бұрын
Advance congratulations for 100k ❤❤❤.
@getawayfootymid
@getawayfootymid Жыл бұрын
Rahman ഒരു നല്ല Consistency മലയാളത്തിൽ Keep ചെയ്തിരുന്നെങ്കിൽ ഇന്ന്, മമ്മൂട്ടി, Mohanlal കഴിഞ്ഞാൽ അങ്ങേർ നിന്നേനെ!😭 എന്നാ Charisma ആയിരുന്നു പുള്ളിക്ക്..;;;
@joseprakash7847
@joseprakash7847 11 ай бұрын
Swatham sound award annu
@ajuk421
@ajuk421 Жыл бұрын
Polichu bro New video adipoli
@vipinmmartinmartin5074
@vipinmmartinmartin5074 Жыл бұрын
❤you miss the heavy one,the biggest hit malayalam industry...hero MUKESH
@akhilkannanals2453
@akhilkannanals2453 Жыл бұрын
As usual my boy... Nalla video ❤️
@niyasm8973
@niyasm8973 Жыл бұрын
Manikuttan...njan vicharichathum exactly Kayam kulam kochunni anu
@athiraharish823
@athiraharish823 Жыл бұрын
Shankyyy....appooppan and boys 😇😇😃😃
@silparaju1990
@silparaju1990 Жыл бұрын
Rahman ❤️❤️
@jiju466
@jiju466 Жыл бұрын
🥰🥰
@dinoopvenu8749
@dinoopvenu8749 Жыл бұрын
വിനീത് ഇങ്ങനെ മാഞ്ഞുപോയ ഒരു നടനാണ്
@Mmuhammadashkar7409
@Mmuhammadashkar7409 Жыл бұрын
ഭകത് മാനുവൽ മലർവാടിയിൽ നായകന്മാർ ആയിരുന്നു അതിൽ തന്നെ വേറെ 2 പേർ ഉണ്ട്
@livinvincent6661
@livinvincent6661 Жыл бұрын
sugamano variety bro video poli
@Vijay-zb6ej
@Vijay-zb6ej Жыл бұрын
16:30 തമിഴിലെ വിജയ് സേതുപതിയേക്കാൾ ഒരു പടി മുന്നിൽ തന്നെയാണ് എന്നും ബിജുമേനോൻ
@prasadtm2965
@prasadtm2965 Жыл бұрын
🤣🤣
@christyjoseph2999
@christyjoseph2999 5 күн бұрын
അത്രക്കും വേണോ 🤣.
@Adil_Mash
@Adil_Mash Жыл бұрын
നീലത്താമര എന്ന ചിത്രത്തിലൂടെ വന്ന കൈലാഷ് എന്ന നടനെയും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Yes 👍🏻
@arjunnandan6996
@arjunnandan6996 Жыл бұрын
Sai Kumar one of the best actors🔥
@The.Daywalker
@The.Daywalker Жыл бұрын
_പണ്ടൊക്കെ എത്ര വലിയ തിരക്കാണെങ്കിലും കായംകുളം കൊച്ചുണ്ണി സീരിയൽ തുടങ്ങുമ്പോൾ ഞാൻ ടീവിയുടെ മുമ്പിൽ ഹാജരാകുമായിരുന്നു_ 😍
@mohammedaflahaflu8396
@mohammedaflahaflu8396 Жыл бұрын
🤚
@roby-v5o
@roby-v5o Жыл бұрын
ലിസ്റ്റ് അപൂർവ്വം.. ഇനിയും ഉണ്ട്.. വീഡിയോയ്ക്ക് രണ്ടാം ഭാഗംവേണംബ്രോ... *നമ്മൾ നടൻ ജിഷ്ണുവിന്റെ കാര്യം പറഞ്ഞില്ല, ഫോർ ദ് പീപ്പിൾ വളരെ ശ്രെദ്ധ കിട്ടിയഅരുൺ,ദയ സിനിമയിൽ മഞ്ജുവിന്റെ നായികയായകൃഷ്ണ,നടൻ വിനീത്, കണ്മഷി സിനിമയിലെ നായകൻ വിനീത് കുമാർ, വിജയ് കുമാർ, പിന്നെ പ്രേം നസീറിന്റെ മകൻ.. വിനു മോഹൻ,നമ്മുടെ മമ്മൂക്കയുടെ സഹോദരന്റെ മകൻ, മനോജ്‌. കെ ജയൻ,ബാബു ആന്റണി,മുകേഷ്,വേണമെങ്കിൽ മുകേഷിന്റെ മകൻ, കാളിദാസ്ജയറാം*
@wakefulmalayali
@wakefulmalayali Жыл бұрын
kailash നീല താമര
@harikrishnans2193
@harikrishnans2193 Жыл бұрын
Bro. വില്ലൻ ആയി vannit കോമഡി റോളും നായകൻ റോളും ഒക്കെ ചെയ്ത നടന്മാരെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@CRONICBACHLOR389
@CRONICBACHLOR389 Жыл бұрын
ഉണ്ട് ബ്രോ കൊച്ചിൻ ഹനീഫ ഭീമൻ രഘു ബാബു രാജ് ഷമ്മി തിലകൻ ക്യാപ്റ്റൻ രാജു
@hariharanpparroth9691
@hariharanpparroth9691 Жыл бұрын
പഴയ വിനീത്, വിനീത്കുമാർ, ജിഷ്ണു രാഘവൻ, വീണുമോഹൻ, സുധീർകുമാർ,
@nandalalvk6703
@nandalalvk6703 3 ай бұрын
Nishant sagar
@thisisme1208
@thisisme1208 Жыл бұрын
ഈ കൂട്ടത്തിലെ കൊമ്പൻ മുകേഷ് 💥
@thasnishameer3546
@thasnishameer3546 Жыл бұрын
Rahman
@finaltruthjustice9857
@finaltruthjustice9857 Жыл бұрын
മുകേഷ് ഒരു top. സ്റ്റാർ തന്നെയല്ലെ?
@harikrishnankm4162
@harikrishnankm4162 Жыл бұрын
വിനു മോഹൻ, കൈലാഷ്, അരവിന്ദ്
@Superman-iy1ow
@Superman-iy1ow Жыл бұрын
അടിപൊളി വാ 😁😂👍 വെള്ളിമൂങ്ങ അയ്യപ്പനും കോശിയും ഷെർലക് ടോംസ് ഈ മൂന്നിലും ബിജു മേനോന്റെ പെർഫോമൻസ് മികച്ചതായിരുന്നു 👍👌🔥
@artlife6286
@artlife6286 3 ай бұрын
ബൈജു
@noufalk7676
@noufalk7676 2 ай бұрын
രക്ഷാധികാരി ബൈജു
@aswathycorrect1299
@aswathycorrect1299 2 ай бұрын
ഷേർലക്ക് ടോംസ്‌ ബിജു ഓവർ acting ആണ്
@FriendAJAY
@FriendAJAY Жыл бұрын
കായംകുളം കൊച്ചുണ്ണി 🥰 Manikkuttan
@cjgta7869
@cjgta7869 Жыл бұрын
Manikkuttante valiyangaadi oru sambhavam thanne🤣
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Some people other wise 🔥
@cjgta7869
@cjgta7869 Жыл бұрын
@@filmytalksmalayalam 😂😂
@naziworld6657
@naziworld6657 Жыл бұрын
ബിജുമേനോൻ ഇപ്പോഴും നടൻ ആയിട്ട് ഉണ്ടല്ലോ, 😃
@augustinesamuel7468
@augustinesamuel7468 Жыл бұрын
6:25 Rahman's scene😂
@ggukiescart9296
@ggukiescart9296 Жыл бұрын
Manikuttan 💔
@muraleedharanunni9564
@muraleedharanunni9564 Жыл бұрын
Biju Menon in Pathram. The best supporting actor
@MADY00
@MADY00 Жыл бұрын
Next Naayikamaar Aayikkootte 😂❤
@user-abcdefgh989
@user-abcdefgh989 Жыл бұрын
ഞമ്മള കൈലാഷിനെ നൈസായ് അങ്ങ് ഒഴിവാക്കി അല്ലേ 😠😡🤬
@ajeeshb8156
@ajeeshb8156 Жыл бұрын
ചേട്ടാ....ചേട്ടൻ പറഞ്ഞപ്പോഴാണ് ജോയ് മാത്യു പഴയകാല നടനാണെന്ന് മനസ്സിലായത് സത്യം
@dreamshore9
@dreamshore9 Жыл бұрын
ഒരു നടൻ എപ്പോഴും മികച്ച സിനിമകളുടെയും crew ന്റെയും ഭാഗം ആവാൻ ശ്രമിക്കണം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം ആണ് രതീഷ്,സിനിമകൾ എല്ലാം വിജയിക്കുമ്പോഴും കാലം കടന്ന് അവ പോകില്ല എന്നുള്ള തിരിച്ചറിവില്ലാതെ പോയി ഫലമോ സിനിമ മാറുന്നത് പോലും അറിയാതെ field out ലേക്ക് വീണു,രതീഷിന്റെ മികച്ച അഭിനയ കഥാപാത്രം പറയാൻ പറഞാൽ പോലും മോഹൻ തോമസിനെ ആശ്രയിക്കണം Personally he was best in aayiram kannukal, vazhiyora kkazchakal, rajavinte makan, nammal thammil, guruji oru vaakku etc
@nandhucnair9108
@nandhucnair9108 Жыл бұрын
Jayaram, Mukhesh, Manoj K jayan, Jagadeesh, Vinu Mohan, Indrajith, Jishnu
@MomentsGaming
@MomentsGaming Жыл бұрын
Jayaram nalla stardom unayirinn nadan ayirnnu.. 2010 shesham impact undakan kazhinjilla
@rimshadks1917
@rimshadks1917 Жыл бұрын
Vijayaraghavan
@amalrai7817
@amalrai7817 Жыл бұрын
@@MomentsGaming Kadha Thudarunnu was his last best movie in Malayalam....
@MalluBMX
@MalluBMX Жыл бұрын
റഹ്മാൻ ഡിസ്കോ പണ്ട് ട്രെൻഡ് ആയിരുന്നു. റഹുമാൻ ശോഭന combo യിൽ ഒരു പടം വരണം. ❤️
@hari00J98
@hari00J98 Жыл бұрын
യാദൃശ്ചികമായി സിനിമയിൽ വന്നവരെ കുറിച്ച് വീഡിയോ ചെയ്യുമോ? Super bro
@pmrkkannan
@pmrkkannan Жыл бұрын
ഇന്നും പല one side lovers ഇന്റെ status ഭരിക്കുന്നത്‌ വിക്റ്റർ ആണ് 😜❤‍🔥
@ameermh2603
@ameermh2603 Жыл бұрын
Biju menon ഇന്ന് നായകനാണ്... 😊
@MuhammadIhsan-mo7xt
@MuhammadIhsan-mo7xt Жыл бұрын
സോമൻ,സുകുമാരൻ, രതീഷ്, ഭീമൻ രഘു
@kelappan3133
@kelappan3133 Жыл бұрын
6:29 arelum sredhicho rahmante thalayil enthelum thattunna aayit😂😂😂
@shrutimohan8908
@shrutimohan8908 Жыл бұрын
Actor shankar sir...He was a super star ...Oru thalai ragam...Manjil Virinja pookal ....but kizhakunnarum pakshi shesam villain, side role....Hoping for the grt come back as hero ...Hope so...He s still young and handsome..
@finaltruthjustice9857
@finaltruthjustice9857 Жыл бұрын
No acting calibre. Not updated too. No chance. New arrivals are extremely perfect performers.
@shrutimohan8908
@shrutimohan8908 Жыл бұрын
@@finaltruthjustice9857 Yaaa that's true...
@Yogamaaya
@Yogamaaya Жыл бұрын
Good attempt 👍🙂❤️
@rolex_suriya
@rolex_suriya Жыл бұрын
Pwoli video bro ❤
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🥰🥰🙏🏻🙏🏻
@VienerVideos
@VienerVideos Жыл бұрын
ഷങ്കറിന്റെ കേരളോത്സവം 🔥😀
@s_ke_k3022
@s_ke_k3022 Жыл бұрын
ബാബുരാജ് , ബാബു ആൻ്റണി, മനോജ് k ജയൻ ഇവരെ ഉള്ള് പെടുത്തി ഈ വീഡിയോയുടെ 2 nd പാർട്ട് വരാൻ വേണ്ടി കാത്തിരിക്കാം
@aadhilirfan6442
@aadhilirfan6442 Жыл бұрын
മുകേഷ്, ജഗദീഷ്, സിദ്ധിക്ക്, വിനിത്,പ്രേം കുമാർ
@vishnunarayanan1567
@vishnunarayanan1567 Жыл бұрын
Avar onnum adhya cinemayil nayanmar ayirunila pinned Ann ayath
WHAT’S THAT?
00:27
Natan por Aí
Рет қаралды 12 МЛН
Alex hid in the closet #shorts
0:14
Mihdens
Рет қаралды 7 МЛН
Starman #starman #superman #starmanmeme #shorts
0:16
Dr.Superman
Рет қаралды 16 МЛН
The child is quiet but mom is ・・・😇
0:21
ISSEI / いっせい
Рет қаралды 11 МЛН