ഇന്ത്യൻ മണ്ണിൽ ചൈനയുടെ അവകാശവാദം | News Decode | China-India Border Dispute |

  Рет қаралды 85,537

MediaoneTV Live

MediaoneTV Live

10 ай бұрын

അതിർത്തി തർക്കത്തിൽ പ്രകോപനം തുടർന്ന് ചൈന; അരുണാചലിലെ ചൈനീസ് കടന്നുകയറ്റം ഇങ്ങനെ... | News Decode |
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 529
@muhammadm-lw9dv
@muhammadm-lw9dv 10 ай бұрын
നമ്മുടെ രാജ്യത്തിന്റെ ഒരുതരി മണ്ണ് പോലും നമ്മൾ വിട്ടു തരില്ല🇮🇳🇮🇳❤️❤️🇮🇳🇮🇳
@user-rb2ts5ph2j
@user-rb2ts5ph2j 10 ай бұрын
😂😂😂
@abdhlhakeemhakeem2574
@abdhlhakeemhakeem2574 10 ай бұрын
Orupad Mann avar pidicheduthu kazhinju 😁😺
@tomato7087
@tomato7087 10 ай бұрын
മ്... 🤣🤣🤣
@unnikrishnan472
@unnikrishnan472 10 ай бұрын
ഇന്ത്യയുടെ ഭൂമി അവർ പിടിച്ചെടുത്തതിൽ ഇന്ത്യകാരായ നിങ്ങൾ സന്തോഷിക്കുന്നു .അതിന്റെ അർത്ഥം നിങ്ങൾ ചൈനയെ സ്നേഹിക്കുന്നു .
@ProudIndian577
@ProudIndian577 10 ай бұрын
​@@Aju.K.M-Muzകോപ്പാ... അയിന് ചൈന ആരാ 😂
@SumaSuma-hb8pr
@SumaSuma-hb8pr 10 ай бұрын
രാഗുൾ ഗാന്തി പറഞ്ഞത് അക്ഷരം പ്രതി ശരിയായി ചൈന ഇൻഡ്യയുടെ ഭൂമി കയ്യേറുന്നു. മോദി ഇതെന്നും ശ്രദ്ധിക്കാതെ പെങ്ങച്ചം പറഞ്ഞ് ലോകം ചുറ്റുന്നു.
@arunrajanbsnl
@arunrajanbsnl 10 ай бұрын
അതെ രാഹുൽ ഗാന്ധിയുടെ തന്തയുടെ തന്ത ചൈനയിൽ പോയി തീട്ടം തിന്നിട്ടു വന്നിട്ട് ഇവിടെ അവർ ആക്‌സയ്ച്ചിന് പിടിച്ചെടിത്കൊണ്ട് പോയി കോൺഗ്രസ് മൈരെൻമർ എന്ത് പറയുന്നു
@abdulnisar6617
@abdulnisar6617 10 ай бұрын
Pongachamallaa vargiyath parnjunadakkunnuuu
@shekariya9589
@shekariya9589 10 ай бұрын
​@@abdulnisar6617 രണ്ടും ഉണ്ട്.
@ideal6544
@ideal6544 10 ай бұрын
Akshai chin pidichath 1962 le yudhathil aanu athinu sesham ethra pathittand congress bharichu ennittu thirichu podicho
@vinodkaitharaveedu8864
@vinodkaitharaveedu8864 10 ай бұрын
രാഹുലിന്റെ മുത്തച്ഛൻ ഭരിക്കുമ്പോളാണ് ചൈന 30000ചതുരശ്ര മൈൽ കൊണ്ടുപോയത്.. അതിലുപ്പെട്ടതാണ് അച്സായിച്ചിൻ 18000ചതുരശ്ര മൈൽ.
@azeezakool2627
@azeezakool2627 10 ай бұрын
മോദി പറഞ്ഞിട്ടുണ്ടാവും തിരഞ്ഞെടുപ്പാണ്. ഒരു മേപ്പ് പുറത്ത് വിട്ട് സഹായിക്കണം അതിനായിരിക്കാം കൂടി കാഴ്ച്ച തരപെടുത്തിയത്
@illyaspkillyaspk4612
@illyaspkillyaspk4612 10 ай бұрын
😂😂😂
@mohammedmamutty6705
@mohammedmamutty6705 10 ай бұрын
ബല്ലാത്ത ചിന്ത
@finisher6837
@finisher6837 10 ай бұрын
Athe
@rajup.p.1715
@rajup.p.1715 10 ай бұрын
ചോറിങ്ങും കൂറങ്ങും
@rahula1029
@rahula1029 10 ай бұрын
ഞാനൊരു വളി വിട്ടു.. ആകെ നാറ്റക്കേസ് ആയി അതുകൊണ്ട് മോദി രാജിവെക്കണം..😂 തെരഞ്ഞെടുപ്പിൽ എന്താ EVM ഇല്ലേ..😂
@HM-ud8wo
@HM-ud8wo 10 ай бұрын
കുറച്ചു കഴിഞ്ഞാൽ ചൈന പിടിച്ചെടുത്ത ഭൂമിയിൽ പോയി ചൈനക്കാരോടൊപ്പം ഫോട്ടോ എടുക്കും. അതാണല്ലോ മൂപ്പരെ ഹരം മോഡിar
@cousinsvlog9790
@cousinsvlog9790 10 ай бұрын
😊 നമ്മക്ക് പാക്കിസ്ഥാനെ കുറ്റം പറയാം വോട്ട് കിട്ടണമെങ്കിൽ അത് വേണം
@lm7773
@lm7773 10 ай бұрын
Rajya drohi
@ProudIndian577
@ProudIndian577 10 ай бұрын
പോടാ മോനെ...
@muhammadalivlog3254
@muhammadalivlog3254 10 ай бұрын
ഒരു കാര്യം ഓർക്കുക തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ് ഒരു സിംപതി നേടി വീണ്ടും അധികാരത്തിൽ വരാനുള്ള കുബുദ്ധിയാണൊ ?
@abdulnisar6617
@abdulnisar6617 10 ай бұрын
Sadhyatha ellathillaaa😢😂
@tomato7087
@tomato7087 10 ай бұрын
ഇന്ത്യ മോ..ജിയുടെ അധികാരത്തിൽ ഉള്ളപ്പോൾ തന്നെ ചൈന അവിടെ രണ്ട് കോളനികൾ നിർമ്മിച്ചതും ഉൽഘാടിച്ചതും.. 🤣🤣ഇത് അതല്ല ആനയാണ് കുതിരയാണെന്ന് പറഞ്ഞിരുന്നാപോര ശത്രു നമ്മളെക്കാൾ ശക്തനാണെങ്കിൽ ബുദ്ധി ഉപയോഗിച്ചു നല്ല രീതിയിൽ മുന്നോട്ടു പോവാം. ബുദ്ധി ഇല്ലെങ്കിൽ പിന്നെ 🙄
@pushpothamangp3413
@pushpothamangp3413 10 ай бұрын
​@@tomato7087buddhiyulla Rahul vaangitharatte 1962 il Chaina pidicheduttha(Nehruviyan age)Indian sthalangal
@arjunu4152
@arjunu4152 10 ай бұрын
അതിന് ഇതിന്റെ ആവശ്യമൊനം ഇല്ല വീണ്ടും മോദി തന്നെ അധികാരത്തിൽ വരും കാത്തിരുന്നു കണ്ടോ
@kingajmal777
@kingajmal777 10 ай бұрын
@@pushpothamangp3413 Athu kond ith Paranjitt korachadhikkam Vote medikkam 🌹
@mohammadbasheer2384
@mohammadbasheer2384 10 ай бұрын
ചൈന യല്ലേ വിട്ടു കള പാവം മോഡിക്ക് വയ്യാഞ്ഞിട്ട ല്ലെ
@rajup.p.1715
@rajup.p.1715 10 ай бұрын
പണ്ട് ഭയങ്കര ജുത്തമല്ലായിരുന്നോ?
@smksmk2987
@smksmk2987 10 ай бұрын
പേടിച്ചിട്ടാണോ തിരിച്ചടിക്കാത്തത്.. E
@amilthomas6016
@amilthomas6016 10 ай бұрын
​@@rajup.p.1715പോരാടി. ഇന്ന് നടക്കില്ല പേടിയാണ് ..ചെെന പൊളിയല്ലേ
@joselukose964
@joselukose964 3 ай бұрын
PAVAM KAAKKA
@HM-ud8wo
@HM-ud8wo 10 ай бұрын
ഇത്രയും കഴിവുകെട്ട പ്രധാന മന്ത്രി ഇതുവരെ ഉണ്ടായിട്ടില്ല
@drxyz1994
@drxyz1994 10 ай бұрын
Far better than congress bro.
@rajup.p.1715
@rajup.p.1715 10 ай бұрын
ഇഷ്ടമില്ലാത്ത പല കാര്യങ്ങളും ചെയ്യുമ്പോൾ അങ്ങോട്ട് സഹിക്കാൻ പറ്റുന്നില്ല അതിനാൽ കണ്ണെടുത്തു കണ്ടു കൂടാ
@gafoorea9691
@gafoorea9691 10 ай бұрын
​@@drxyz1994orikkalum alla
@vinsent343.
@vinsent343. 10 ай бұрын
​@@rajup.p.1715സ്വന്തം രാജ്യത്തെ രക്ഷിക്കാൻ കഴിവില്ലാത്ത മോങ്ങി ജീ തു
@Optionwriter9
@Optionwriter9 10 ай бұрын
True 👍
@aseeskaipamangalam9195
@aseeskaipamangalam9195 10 ай бұрын
ഇതിനെ പറ്റി രാഹൂൽ ഗാന്ധി പറഞ്ഞ പോലെ ഓർക്കുന്നു
@AbdulWahid-kf3wv
@AbdulWahid-kf3wv 10 ай бұрын
ഇന്ത്യൻ മുന്നണിലെ എല്ലാ നേതാക്കളു തെരഞ്ഞടുപ്പ് വരെ ഇത്തരം വിഷയം ജനങ്ങളിൽ എത്തിക്കാൻ സാധിക്കാണം. എങ്കിൽ വിജയ ഉറപ്പാണ്
@iam__vengeance886
@iam__vengeance886 10 ай бұрын
കിണ്ടി 😂😂😂
@narayanankknarayanankk
@narayanankknarayanankk 10 ай бұрын
രാഷ്ട്രീയം പറയുമ്പോൾ രാജ്യം ഉണ്ടാകില്ല രാജ്യം ഇല്ലങ്കിൽ ഭരണം ഇല്ല ഭരണം ഇല്ലങ്കിൽ എന്ത് രാഷ്ട്രീയ പാർട്ടികൾ
@safvannbhsafunbh8617
@safvannbhsafunbh8617 10 ай бұрын
ഒരു രാജ്യത്തിന്റെ പ്രധാന്യം ആണ് രാജ്യത്തിന്റെ അതിർത്തി അത് സംരക്ഷിക്കാൻ കഴിഞ്ഞില്ലേൽ എന്താ പറയാ....ഭരണ നേട്ടമോ ഇല്ല ഉള്ളത് സംരക്ഷിച്ചൂടെ....
@kparahman3519
@kparahman3519 10 ай бұрын
സ്വന്തം ഭാര്യയെ രക്ഷിക്കാൻ കഴിയാത്ത മോദിയാണോ നാടിനെ രക്ഷിക്കുന്നത്
@jacobc7345
@jacobc7345 10 ай бұрын
ചൈന എത്ര കാര്യമായി 'modify' ചെയ്തു!!!!!😂
@user-xw8yq7xt6f
@user-xw8yq7xt6f 10 ай бұрын
ഞങ്ങൾക് ചന്ദ്രൻ ഉണ്ട് ശാഖ ഇനി അവിടെ 😜
@illyaspkillyaspk4612
@illyaspkillyaspk4612 10 ай бұрын
😂😂😂
@troll_Malayalam_181
@troll_Malayalam_181 10 ай бұрын
😂😂
@adam-hc8ub
@adam-hc8ub 10 ай бұрын
😂
@vinsent343.
@vinsent343. 10 ай бұрын
സങ്കി ചന്ദ്രനെ പെയിന്റ് അടിക്കാൻ പോയി ഇന്ത്യയിൽ ചൈന കയ്യെറിയത് കണ്ടില്ല മോങ്ങി
@ashrafkudallur3229
@ashrafkudallur3229 10 ай бұрын
ഇവിടെ നമ്മുടെ ഭൂമി ചൈന പിടിച്ചതോ മറ്റ് ഏതെങ്കിലും രാജ്യങ്ങൾ പിടിച്ചു എന്നല്ലപ്രധാന വിഷയം, ഇവിടെ എത്ര പള്ളിയുടെ അടിയിൽ, അതേപോലെ ഈദ് കാഹിൽ ഒന്നു കുഴിച്ചുനോക്കി അവിടെ ഏതെങ്കിലും ദൈവത്തിന്റെ അവശിഷ്ടങ്ങൾ കിട്ടുമോ എന്നുള്ളതാണ്, അതിനുപുറമെ മണിപ്പൂരും ഹരിയാനയും, സ്വന്തം ജനതയെ മതത്തിന്റെ പേരിൽ തല്ലിപ്പിച്ചു ഭരണം നിലനിർത്തുന്ന ലോകത്തിലെ ഒരേയൊരു രാജ്യമാണ് നമ്മുടെ ആർഷഭാരത ഇന്ത്യ,
@travalogue4689
@travalogue4689 10 ай бұрын
ദൈവകൾ എല്ലാരും കൂടെ രക്ഷിക്കും എന്നും പറഞ്ഞു മിണ്ടാണ്ട് ഇരിക്കാ🙏🏻
@user-ASTROPHILE_jr
@user-ASTROPHILE_jr 10 ай бұрын
🤣🤣🤣
@jafer-ayham
@jafer-ayham 10 ай бұрын
ചൈന നമ്മുടെ അയൽ രാജ്യങ്ങളുമായി വളരെ നല്ല സ്വാധീനമാണ് പ്രത്യേകിച്ച് ശ്രീലങ്ക നേപ്പാൾ ഇത് കുറച്ചു കാലമായ് തുടരുന്നുണ്ട് അവിടുത്തെ city വരെ ചൈനയാണ് ഉണ്ടാക്കുന്നത്
@shankerudayanp
@shankerudayanp 10 ай бұрын
നമ്മുക്കും അവരുടെ പ്രദേശത്ത് അവകാശ വാദം ഉന്നയിക്കാം .😌
@samishkhurana1333
@samishkhurana1333 10 ай бұрын
തിങ്കളാഴ്ച പുറത്തുവിട്ട ഭൂപടത്തിൽ 1962ലെ യുദ്ധത്തിൽ ചൈന പിടിച്ചെടുത്ത അരുണാചൽ പ്രദേശും അക്‌സായ് ചിനും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി കാണിച്ചു. അതിൽ തായ്‌വാനും തർക്കമുള്ള ദക്ഷിണ ചൈനാ കടലും ഉൾപ്പെടുന്നു. ചൈനയുടെ പുതിയ പ്രകോപനം നടക്കാൻ പോകുന്നില്ല. ❤❤
@that.guy.with.an.attitude
@that.guy.with.an.attitude 10 ай бұрын
Yes. Pakaram nammal Beijingum Hong Kong um adakkam ulla pradeshangal ulpeduthi oru map angott erakkum. Halla pinne . Nammaloda Kali
@user-rm9lv6cb2i
@user-rm9lv6cb2i 10 ай бұрын
നമ്മുടെ മോഹം ഭഗവതി സാറിനോട് പറഞ്ഞാൽ ചിലപ്പോൾ ഒരു പരിഹാരം കിട്ടും
@a7creation288
@a7creation288 10 ай бұрын
😂😂
@lovemykeralam8722
@lovemykeralam8722 10 ай бұрын
കഴിവ് കെട്ട നാറി ഭരിച്ചാൽ ഇങ്ങനെയൊക്കെ ഉണ്ടാകും
@TravelandRaresights523K
@TravelandRaresights523K 10 ай бұрын
😂😂😂
@shamsheeravikal9348
@shamsheeravikal9348 10 ай бұрын
Tiyanu adutha NOOH set akkanulla planilanu sadist
@tomato7087
@tomato7087 10 ай бұрын
🤣🤣 മോഹം ജി അഖണ്ഡഭാരതത്തെ കുറിച്ച് മാത്രമേ മിണ്ടു.. ഇത് ചെറ്ത് 🤣
@maindian1235
@maindian1235 10 ай бұрын
ഇതറിഞ്ഞ ഒരാൾ ചൈനയുടെ app നിരോധിക്കാൻ സാധ്യതയുണ്ട്..... അങ്ങനെ തന്നെ വേണം ചൈനക്ക്......
@joselukose964
@joselukose964 3 ай бұрын
KAAKADE POOTHY
@maheenkareem3025
@maheenkareem3025 10 ай бұрын
2 km nu 2 ചൈനീസ് App അതാണു കണക്ക്
@oruvattamthottavan
@oruvattamthottavan 10 ай бұрын
Modi effect ❤
@lp64aho38
@lp64aho38 10 ай бұрын
ചാഞ്ഞ മരം ആയാൽ പാഞ്ഞു കേറാം ചൈനയെ വിട്ടുപിടി നമുക്ക് പാക്കിസ്ഥാനേ പറ്റി സംസാരിക്കാം ....
@jafer-ayham
@jafer-ayham 10 ай бұрын
ചൈന വളരെ അപകടകാരികളാണ് ഇന്ത്യ അത് സുധാര്യമായി കൈകാര്യം ചെയ്യേണ്ടതാണ് അല്ലെങ്കിൽ നമ്മുടെ പാവം പട്ടാളക്കാർ കഷ്ടാമാണ്
@anversadeth5352
@anversadeth5352 10 ай бұрын
മോദി വിറ്റതായിരിക്കും ചൈനക്ക് 😢😢😢
@ProudIndian577
@ProudIndian577 10 ай бұрын
അതെ 1962 ൽ വിറ്റതാ
@anilxtreme5666
@anilxtreme5666 10 ай бұрын
ചൈന വളരെ അഗ്രസീവായകാര്യങ്ങളാണ് നമ്മുടെ അതിർത്തിയിൽ ചെയ്യുന്നത്, ബ്രിക്സ് ഉച്ചകോടിയിൽ അവർ പറഞ്ഞത് ഇന്ത്യയുടെ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കും എന്നാണ് പക്ഷേ ഘടകവിരുദ്ധമായ പ്രവർത്തനങ്ങളാണ് പുതിയ വിവാദമായ മാപ്പ് പുറത്തുവിട്ടതിലൂടെ നടത്തിയത് , ഇന്ത്യക്ക് ചെയ്യാവുന്നകാര്യം ചൈന ബല പ്രയോഗത്തിലൂടെ സ്വന്തമാക്കിയ തിബറ്റിനെ ചൈനയുടെ മാപ്പിൽനിന്ന് ഒഴിവാക്കി അന്താരാക്ഷട്ര വേദികളിൽ ടിബറ്റും, തായ് വാനും, ഹോങ്കോണ്ടും ഒഴിവാക്കിയുള്ള ഭൂപടം പ്രസിദ്ധീകരിക്കണം. ചൈനയുടെ ഭൂപടം ഈ രാജ്യങ്ങളെ ഒഴിവാക്കി ഇന്ത്യ ഔദ്യേഗികമായി പ്രസിദ്ധികരിക്കണം അത് ചൈനക്ക് വലിയതിരിച്ചടിആകും' ഒപ്പം ഐക്യരാഷ്ട്ര സഭയിൽ പാർട്ടീഷൻസമയത്തെ ബ്രിട്ടന്റെ മാപ്പ് ഔദ്യോഗികമായി അംഗീകരിക്കാൻ ഒരുപ്രമേയംകൊണ്ടുവരണം.ജയശങ്കർ ഇതിനുമുൻകൈഎടുക്കണം
@hakeemcoorg99
@hakeemcoorg99 10 ай бұрын
നമുക്കൊരു ഹർത്താൽ നടത്താം
@Mujeeb735
@Mujeeb735 10 ай бұрын
ചൈന ഒരേ സമയം 10 ലതികം രാജ്യങ്ങളുമായി സങ്കർഷങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. അതിൽ അമേരിക്ക തായ്‌വാൻ ഇന്ത്യ ഫിലിപ്പീനിസ്, ജപ്പാൻ, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങൾ ഉണ്ട്. നേരെ മറിച് ഇന്ത്യക്ക് ഒരു സമയം രണ്ട് രാജ്യങ്ങളുമായി സങ്കർഷത്തിലും യുദ്ധതിലും ഏർപ്പെടാൻ ഉള്ള ആരോഗ്യവും ഇല്ല. വെറും 15 ദിവസം കൊണ്ട് തീർന്ന് പോവുന്ന ആയുധ ശേഖരം മാത്രം ആണ് ഇന്ത്യക്ക് ഉള്ളതെന്ന് CAG റിപ്പോർട്ട്‌ വന്നിരുന്നു. അതിൽ നിന്ന് തന്നെ മനസിലാക്കാം സങ്കികളുടെ തള്ള് കെട്ടിരുന്നാൽ അവസാനം ചൈനക്കാരുടെ കൈ കൊണ്ട് മരിക്കേണ്ടി വരും എന്ന്. അവസാനം ശാഖയിൽ നിന്ന് കുറുവടിയുമായി ആള് പോവേണ്ടി വരും എന്ന് ചുരുക്കം. അപ്പൊ മുങ്ങരുത് രാജ്യ സ്നേഹികളെ 😂😂
@JAYAKUMARGG
@JAYAKUMARGG 10 ай бұрын
Athinu munpe nee rakshappeto njangalku army ye viswasamundu vendi vannal thokkedukkan dairyavumundu
@Kozhikode.786
@Kozhikode.786 10 ай бұрын
Sudumone mmm mmmm
@azeezasi3578
@azeezasi3578 10 ай бұрын
അവരചന്ദ്രനി ൽ പോയി കോട്ടെ
@basheerkutty73
@basheerkutty73 10 ай бұрын
Ok
@aneeshkumar7572
@aneeshkumar7572 10 ай бұрын
Atharude kuttam.60 varsham bhariche mudichond
@sabusreeragam
@sabusreeragam 10 ай бұрын
എനിക്ക് തോന്നുന്നത് ചൈന പറയുന്നതിൽ കാര്യം ഉണ്ട് എന്നാണ്
@sajnasubair8729
@sajnasubair8729 10 ай бұрын
Adharam ezhutheettundavum alle😂😂😂
@noufalnoufu8153
@noufalnoufu8153 10 ай бұрын
സത്യം, നോർത്ത്ഈസ്റ്റ്‌ സംസ്ഥാനത്തിലെ ജനങ്ങൾക് മൊത്തം ഒരു മംഗോളിയൻ മുഖചായ 😍😍 മിക്കവാറും നോർത്ത്ഈസ്റ്റ്‌ മൊത്തം ചൈന കൊണ്ട് പോവും
@jibintj6032
@jibintj6032 10 ай бұрын
ഇന്ത്യയിലെ പട്ടാളക്കാർ എന്ത് തേങ്ങ ഉണ്ടാക്കാനാണ് അവിടെ നിൽക്കുന്നത്. ചൈന അവിടെ ഒരു ഗ്രാമം തന്നെ ഉണ്ടാക്കി കഷ്ടം
@atruthseeker4554
@atruthseeker4554 10 ай бұрын
Rss കുട്ടന്‍മാരാര്‍ എവിടെ
@brainboostmedia4394
@brainboostmedia4394 10 ай бұрын
1962 ഇൽ നെഹ്രുവിന്റെ കാലത്തു അവർ യുദ്ധം ചെയ്തുപിടിച്ചെടുത്ത ഭൂമിയിൽ ആണ് ഗ്രാമം ഉള്ളത്..
@Optionwriter9
@Optionwriter9 10 ай бұрын
​@@brainboostmedia4394മണ്ടത്തരം പറയാതെ 😅
@Vpr2255
@Vpr2255 10 ай бұрын
​@@brainboostmedia4394അവന്മാർ ആയി മുട്ടാൻ capacity ഇല്ലാ അവന്മാർ Virus ഇറക്കിയാൽ പണി ആണ്
@jasi823
@jasi823 10 ай бұрын
​@@brainboostmedia4394വിട്ട് പിടി ചാണകമെ.... കുറെ കാലയല്ലോ
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 10 ай бұрын
ഇൻഡ്യ യുടെ. ഭൂ പ്രദേശത്തിൽ ബേജിംഗ് ഉൾപ്പെടുത്തി പുതിയ ചിത്രം പുറത്ത് വിട്🇮🇳💪🙏
@jijit2567
@jijit2567 10 ай бұрын
India 🇮🇳 ചൈനയുടെ ഭാഗങ്ങൾ ഉൾകൊള്ളുന്ന new map പ്രസിദ്ധീകരിക്കണം
@Abd-i4b
@Abd-i4b 10 ай бұрын
സൗത്ത് ആഫ്രിക്കയിൽ മോഡി ചൈനീസ് പ്രസിഡന്റിന്റെ മുന്നിൽ നിന്ന നിൽപ്പ് കാണണം 🙏തമ്പ്രാൻറെ മുന്നിൽ അടിമ താണ് വണങ്ങി നില്കുന്നത് പോലെ 🤭കണ്ട് ലജ്ജിച്ചു തല കുനിഞ്ഞു പോയി 😔
@sonusr9239
@sonusr9239 10 ай бұрын
​@@Abd-i4bath onnu kanich taro nammal aarum kandilla
@gokulnathg5801
@gokulnathg5801 10 ай бұрын
പ്രസിദ്ധീകരിച്ചോ ആ മണ്ണിൽ നിയമം നടപ്പിലാക്കുന്നത് ചൈന ആണെന്ന് മാത്രം😂
@illyaspkillyaspk4612
@illyaspkillyaspk4612 10 ай бұрын
​@@sonusr9239yotube Lind Nokkado
@squarearch7674
@squarearch7674 10 ай бұрын
@@sonusr9239ജനം ടീവിയിൽ കാണില്ല .
@nazermk6189
@nazermk6189 10 ай бұрын
പാത്രം കൊട്ടിയിട്ട് ചൈനയെ ഓടിക്കാം
@ruvi1573
@ruvi1573 10 ай бұрын
Kuruadi..matram..mathi
@navenradhakrishnan3839
@navenradhakrishnan3839 10 ай бұрын
Unda...
@AbdulKalam-wm7fk
@AbdulKalam-wm7fk 10 ай бұрын
Kudumbathil chodikanum parayanum aarumillenkil nattukarkeri nirangum....swabhawikam
@Abd-i4b
@Abd-i4b 10 ай бұрын
സത്യം 💯
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL 10 ай бұрын
നമുക്കും ഒരു ജൈവ ആയുധം വികസിപ്പിച്ച് എന്നെന്നേക്കുമായി ആ ശല്യം അവസാനിപ്പിച്ചൂടെ
@salimsayed7377
@salimsayed7377 10 ай бұрын
ഇന്ത്യൻ മണ്ണിലേക്ക് ചൈനയുടെ കടന്നു കയറ്റo എന്ന് പറഞ്ഞ് up യിലെയും ഹരിയാനയിലെയും മുസ്ലിം വീടുകൾ ബുൾഡൊസർ വച്ച് തകർക്കാതിരുന്നാൽ മതിയായിരുന്നു 😃😃
@rajup.p.1715
@rajup.p.1715 10 ай бұрын
അതു കൈയ്യിലിരിപ്പ്
@sajnasubair8729
@sajnasubair8729 10 ай бұрын
Appo china kayyettam nadathiyatho
@kingajmal777
@kingajmal777 10 ай бұрын
​@@rajup.p.1715ith cheruthayitt Onnu Ezhuthi Kodukkalum 🌹
@entertaimentmediakerala2921
@entertaimentmediakerala2921 10 ай бұрын
മോദി ഉള്ളപ്പോൾ നടക്കില്ല Again modiji 2024❤❤❤❤❤❤
@amilthomas6016
@amilthomas6016 10 ай бұрын
ee 9 kollam modi allarunno PM 😂😂Modi aahdo thalliyathu arum pidicheduthilken avde ippo 2 colony vannu🤭🤭
@saseendranmackenchery7868
@saseendranmackenchery7868 10 ай бұрын
Don, t worry... Now india, s power🌹
@bawack7857
@bawack7857 10 ай бұрын
Hahaha
@Optionwriter9
@Optionwriter9 10 ай бұрын
😂
@bhagathindianflower1167
@bhagathindianflower1167 10 ай бұрын
@@Optionwriter9 തമാശ..തമാശ... കൊച്ചു കള്ളന്‍. എല്ലാം അറിഞ്ഞു വച്ചിട്ട് മിണ്ടാതിരിക്കായിരുന്നു അല്ലേ...🤣🤣🤣🤣😂
@nissarputhalath
@nissarputhalath 10 ай бұрын
Plz shut off three more apps
@SaniMarangoly
@SaniMarangoly 10 ай бұрын
2024 ഇലക്ഷൻ തന്നെ ലക്ഷ്യം അതിനായ് ഇത് ഉയർത്തി നിർത്തേണ്ടത് ഭരണപക്ഷത്തിന്റെ ലക്ഷ്യമാണ്
@sachithkn6512
@sachithkn6512 10 ай бұрын
Thirichum avarude pradhesham( Tibet) ulpeduthi Indiayum map purathirakkanam... Choriyan varunnavane shakthi katti bodham unarthuka.. Alathe samadhana kodiyo, democracies rules nokki irikenda
@mathewps8509
@mathewps8509 10 ай бұрын
Rahul gandhi already told before.
@sijojose8086
@sijojose8086 10 ай бұрын
Why can’t we do same
@julieanu6283
@julieanu6283 4 ай бұрын
China കലാപരമായി വളരട്ടെ😅അതു നല്ല കാര്യം😊
@hyderalitp9946
@hyderalitp9946 10 ай бұрын
56 ഇഞ്ചി ഉള്ളിടത്തോളം കാലം No പേടി
@mohammedmamutty6705
@mohammedmamutty6705 10 ай бұрын
ചൈന പ്രസിദ്ധീകരിച്ച ഭൂപടം കാണിച്ചില്ലല്ലോ വെറുതെ വറുത്തുകൊണ്ടൊരു സമയം കൊല്ലി അവതരണം.😡
@Optionwriter9
@Optionwriter9 10 ай бұрын
That's illegal 😊
@Sk-pf1kr
@Sk-pf1kr 10 ай бұрын
yes ഞാനും ചിന്തിച്ചു
@sajimonkr2479
@sajimonkr2479 10 ай бұрын
ഇയ്യാൾ ക്കു ഒന്നും അറിയില്ല
@Vpr2255
@Vpr2255 10 ай бұрын
ഒരേ ഒരു വ്യാളി 🐉🐉🐉🇨🇳🇨🇳🇨🇳
@shijoplpy
@shijoplpy 10 ай бұрын
ചൈന ആയിട്ട് യുദ്ധം ഒരു ബുദ്ധിപരമായ തീരുമാനം അല്ല അത് കൊണ്ട് അണ് മോദിയും ജൈശകർ അറിയ്‌തെ പോലെ ഇരിക്കുന്നത് , ചൈന കളി വേരയാണ് ഇൻഡ്യ തളർത്താൻ അവരു നോക്കുന്നത് .
@umeshvp5468
@umeshvp5468 10 ай бұрын
India irakkunna bhoopadathil Tibet seperate rajyamaayi kaanichal mathi chinaku krimi kadi veraan
@Abd-i4b
@Abd-i4b 10 ай бұрын
കപട ഭക്തി കാണിക്കുന്ന രാവണ കുഞ്ഞുങ്ങളുടെ Capsule റെഡി 💯
@Abd-i4b
@Abd-i4b 10 ай бұрын
മോഡിയല്ലേ പാർലമെന്റിൽ പറഞ്ഞത് ചൈന ഇന്ത്യയിൽ കേറിയിട്ടില്ല എന്ന് 💯അവർ നില്കുന്നത് അവരുടെ പ്രദേശത്ത് ആണ് എന്ന് 💯ആ പ്രദേശം ഉൾപ്പെടുത്തി ആണ് ഇപ്പൊ മാപ്പ് ഇറക്കിയത് 🙏ഇങ്ങേരുടെ തള്ള് കാരണം കയ്യിൽ ഉള്ളതും കൂടി പോയി 🙏🙏🙏
@JAYAKUMARGG
@JAYAKUMARGG 10 ай бұрын
Adikondu thirinjodiya china kunjungal odiyavazhiku pullu mulachitilla.bhagyam nee onnum armyil ellathathu
@amilthomas6016
@amilthomas6016 10 ай бұрын
​@@Abd-i4b😂😂🤣🤣
@sunnyjacob607
@sunnyjacob607 10 ай бұрын
രാഹുൽ ഗാന്ധിയുടെ വലിയ മുത്തച്ഛൻ ആണ് അക്‌സൈചിന്ന് ചൈനക് തീർ എഴുതി കൊടുത്തത് നമ്മൾ അനുവർത്തിക്കേണ്ട ശരിയായ നയതന്ദ്രം എന്തന്നാൽ മുഴുവൻ ടിബട്ടും ഇന്ത്യയുടെ തന്നെ യാണെന്ന് അവകാശപെടുക മാത്രമാണ് പോംവഴി.
@amilthomas6016
@amilthomas6016 10 ай бұрын
വലിയ മുത്തച്ഛൻ😂😂 പേര് പറയാൻ നാണമാണോ🤭🤭ജവഹർലാൽ നെഹ്രു
@vipinyuvi5230
@vipinyuvi5230 10 ай бұрын
ചൈന ഇങ്ങനെ ചെയ്താൽ നമ്മൾ യുദ്ധത്തിന് പോവണോ ? അതോ ലോക രാഷ്ട്രങ്ങൾക്കിടയിൽ ചൈനയുടെ അതിർത്തി വികസിപ്പിച്ചുള്ള അധിനിവേശ നയം തുറന്നു കാട്ടി കൊടുക്കണോ ? ചൈന അവാശം വാദം നടത്തുന്നത് ഇന്ത്യൻ മണ്ണിൽ മാത്രം അല്ല ചൈന മലർന്ന് കിടന്നു തുപ്പുകയാണ് ഇന്ത്യ ക്ക് ചൈനയെ ആക്രമിക്കേണ്ട അവസ്ഥ വന്നാൽ ചൈനക്ക് ഒപ്പം ആരും കാണില്ല 🇮🇳🇮🇳🇮🇳🇮🇳
@vipinyuvi5230
@vipinyuvi5230 10 ай бұрын
ഇന്ത്യയുടെ ശത്രു രാജ്യങ്ങൾ പോലും ചൈനയെ കൈവിടും ഈ കാര്യത്തിൽ
@shibuabdulkadarkunj7063
@shibuabdulkadarkunj7063 10 ай бұрын
10:36 ഇന്ത്യയുടെ ഓരോ ഇഞ്ച് ഓരോ ഇഞ്ചു മണ്ണും പിടിച്ചെടുക്കാൻ ഇന്ത്യൻ പട്ടാളത്തോടൊപ്പം ഞങ്ങൾ തയ്യാർ ജയ് ഇന്ത്യ ജയ് ജയ് ഇന്ത്യ
@flowersmooth9689
@flowersmooth9689 10 ай бұрын
മോഡി: ചൈനക്കാരാ.. ഉദ്ദേശിച്ച പണി നടക്കുന്നുണ്ട്..... ചൈനക്കാരൻ: കത്തട്ടെ.. കത്തട്ടെ.. നമ്മൾ ഒരു സംഭവല്ലേ.. മോഡി: ഉഹും😅ഉഹും
@safvannbhsafunbh8617
@safvannbhsafunbh8617 10 ай бұрын
ഞമ്മുടെ രാജ്യം നമുക്കുവേണ്ടേൽ ഇതു പോലെ പലരും വരും നമ്മുടെ അവസ്ഥ മുമ്പും ഇങ്ങനെ ആയിരുന്നു അവസാന മാണ് നമുക്ക് മനസ്സിലാവുക എല്ലാം പോയന്ന് ഇനിയും നിങ്ങൾ മുസ്ലികളുടെ രാജ്യസ്നേഹം അളക്കാൻ നിൽക്കാതെ രാജ്യകാര്യങ്ങൾ ശ്രദ്ധിക്ക് നിങ്ങൾ മുമ്പുണ്ടായ പ്രധാനമന്ത്രിമാരുടെ ധൈര്യം കാണിക്കണം
@sainu69
@sainu69 10 ай бұрын
ഞമ്മുടെ അല്ല നമ്മുടെ
@AbdulKareem-ig8wl
@AbdulKareem-ig8wl 10 ай бұрын
​@@sainu69മോഡിജി വന്നേ പിന്നെ ആനയാണ് ചേനയാണ് വികസനമാണ് - മുങ്ങിക്കപ്പൽ . വിമാന വാഹിനി . യുദ്ധവിമാനം - നെഹ്റു എന്തുണ്ടാക്കി -മൻമോഹൻ എന്തുണ്ടാക്കി - എന്തിട്ടെന്തേ രാജ്യ സ്നേഹികളാരും ധൈര്യപ്പെടുന്നില്ല - യഥാർത്ഥ രാജ്യസ്നേഹികൾ ചൈനയുമായി രണ്ട് പ്രാവശ്യം യുദ്ധം ചെയ്തിട്ടുണ്ട് ഓർത്ത് വെച്ചോ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ചൈനയെ മുട്ടുകുത്തിക്കും ..... അക്സായ് ചിൻ കുഴിച്ചു നോക്കാൻ തീവ്ര ഹിന്ദുത്വയെ അനുവദിക്കും ......?.....
@safvannbhsafunbh8617
@safvannbhsafunbh8617 10 ай бұрын
@@sainu69 hm
@TKM530
@TKM530 10 ай бұрын
ഇന്ത്യ-ചൈന വിണ്ടുമൊരു യുദ്ധമുണ്ടാകട്ടെ ....
@daysondayson4472
@daysondayson4472 10 ай бұрын
യുദ്ധം എന്ന് പറഞ്ഞാൽ ചെറിയ കളിയല്ല കൊറോണ വന്നപ്പോൾ വീട്ടിനുള്ളിൽ കയറിയിരുന്നത് പോലെ ആയിരിക്കില്ല😂
@ProudIndian577
@ProudIndian577 10 ай бұрын
നിന്റെ തന്ത പട്ടാളത്തിൽ ഉണ്ടേൽ നീയിങ്ങനെ പറയുവോ... യുദ്ധം നിസാരവല്ല മോനെ 😏
@TKM530
@TKM530 10 ай бұрын
@@daysondayson4472 സഖം കാവലിനുണ്ട് കുറുവടിയുമായി പ്രധിരോധം തീർക്കാൻ
@veeransaleemmgm3015
@veeransaleemmgm3015 10 ай бұрын
നിങ്ങളുടെ രാജ്യമേതാണ് ?
@julieanu6283
@julieanu6283 4 ай бұрын
​@@daysondayson4472coronaക്ക് പിന്നിലും chinaയല്ലെ
@kiranmnnr
@kiranmnnr 10 ай бұрын
ഒരു ഇഞ്ച് പോലും നഷ്ടപ്പെട്ടടില്ല.. ലെ യിലെ ഡബിൾ ചങ്ക്
@JAYAKUMARGG
@JAYAKUMARGG 10 ай бұрын
Map undakan aarkum pattum😅
@Abd-i4b
@Abd-i4b 10 ай бұрын
​@@JAYAKUMARGGതള്ളാൻ രാവണ കുഞ്ഞുങ്ങൾക്കും 🤣
@kiranmnnr
@kiranmnnr 10 ай бұрын
@@JAYAKUMARGG പക്ഷെ നിരീക്ഷിക്കാൻ നമ്മളെ കഴിഞ്ഞു ആൾ ഉള്ളു
@AnshadAnshad-me8se
@AnshadAnshad-me8se 10 ай бұрын
Appo tirich kodukkanam,💪💪💪💪,🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@rishadar
@rishadar 10 ай бұрын
Aksai chin already ചൈന യുടെ കയ്യിൽ ആണ്
@tittochen
@tittochen 9 ай бұрын
കേട്ടിരുന്നോ അവസാനം നമ്മൾ മണ്ഡർ ആകും 😂
@user-nt9ev3qi2c
@user-nt9ev3qi2c 10 ай бұрын
Le G: നിങ്ങൾ ഇവിടെ കയ്യെറികോട ഞങ്ങള്ക്ക് ചന്ദ്രനിൽ ഉണ്ടെടാ പിടി
@ShamsaliShamsudheen-by7qk
@ShamsaliShamsudheen-by7qk 10 ай бұрын
ഈ വാർത്ത ആദ്യം പറഞ്ഞത് ഇന്ത്യയുടെ ഓമന പുത്രൻ രാഹുൽ ഗാന്ധി യാണ്.
@rajup.p.1715
@rajup.p.1715 10 ай бұрын
എത്ര പേർ മുഖവിലയ്ക്കടുത്തു.
@munneriritty1296
@munneriritty1296 10 ай бұрын
പാക്കിസ്ഥാനല്ല🎉🎉 ചൈന😂.... ചൈന🤕🤕
@greenstar3745
@greenstar3745 10 ай бұрын
എന്ന മോഡി നാലു ചൈനീസ് ആപ്പ് നിരോധിക്കും
@rajup.p.1715
@rajup.p.1715 10 ай бұрын
അതിന്റേതായ ഗുണമുണ്ടാകും
@jimmyjoy1766
@jimmyjoy1766 10 ай бұрын
നമോ ഉണ്ടെകിൽ ചൈനക്കു അത് അംഗീകരിച്ചു കൊടുക്കും 🤣🤣🤣
@AbinavAbinav-hz2gt
@AbinavAbinav-hz2gt 10 ай бұрын
വേഗം ബന്നോളിന്ന് ഇങ്ങള് മോദിനെ രണ്ട് കുറ്റം പറയാൻ അബസാരം കിട്ടീന്ന് 🤣🤣
@weltectechnician9880
@weltectechnician9880 10 ай бұрын
Chilar Aanganayaa kudubathilullavarkku Oru Samathanapolum Onhum Kodukkillaa..Ayalvasigallkku Vaarikori kodukkum ..Oru Gathiyum Ellaathavumboll Thirichu chaithikkum .
@ammlu3556
@ammlu3556 10 ай бұрын
All villages constructed by China are in land near border which has been controlled by them since 1962. Indian Army was also not interested in occupying this land as to secure this land they will have to enter into China and occupy the ridgeline it made strategic sense to secure the available ridgeline within Inidia territory which in some cases is several kms back. China also knew that any thing constructed in these areas is indefensible in case of conflict and does not make any practical sense. So why are they constructing villages in disputed land they control? Most probably as a psycological operation to show in Indian media and reduce Modi's popularity and hope for a change of Govt. Most probably a weak coalition Govt. In India
@sukumarankolangod3337
@sukumarankolangod3337 10 ай бұрын
56ഇഞ്ച് നമ്മുടെ ഐശ്വര്യം
@fomio1792
@fomio1792 10 ай бұрын
Chankootathodey uddham prakyabikkedo.... 140 kodi janangal ...jeevathyaagam cheyyan..namudey synikarodoppamund....enthinu bhayappedanam.. Avasaana swaasam povunnathuvarey nammal poruthum. GOD SOO GREAT..!!!
@mohammedsakkariya413
@mohammedsakkariya413 10 ай бұрын
Ithippo election avunnathod india thirichupidichathai ripport varum kathirikkuka
@favascvd3166
@favascvd3166 10 ай бұрын
ചൈനീസ് ആപ്പുകൾ നിരോധിക്കാം പോരാത്തതിന് കാർമേഘള്ളപ്പോൾ ചൈനിസ് റെഡാറിൽ പെടാതെ ആക്രമണം നടത്താം
@78zk26
@78zk26 10 ай бұрын
വിവരം, വിദ്യാഭ്യാസം, and വർഗീയത ഇല്ലാത്ത പ്രധാന മന്ത്രിയും വന്നാൽ തീരാവുന്ന പ്രശ്നം ഒള്ളു.. ♥️രാഹുൽ ഗാന്ധി ജി...
@antonymalayatoortips7346
@antonymalayatoortips7346 10 ай бұрын
അപ്പോൾ ഇന്ത്യ കുട്ടി ചോർ ആക്കാം അല്ലെ
@78zk26
@78zk26 10 ай бұрын
@@antonymalayatoortips7346അത് already ഇപ്പോത്തന്നെ ആയി കഴിഞ്ഞു.. ഈ ലോകത്തൊന്നും അല്ലേ ജീവിക്നെ.. രാഹുൽ ഗാന്ധി ജി യെ പോലെ വിവരേം, ബുദ്ധിയും, ആളുകളോട് എങ്ങിനെ പെരുമാറണം, എന്നൊക്കെ അറിയുന്ന ഒരാൾ PM ആയാൽ നാട് നന്നാവൊള്ളൂ mahn..
@AbdulKareem-ig8wl
@AbdulKareem-ig8wl 10 ай бұрын
​@@78zk2630 രൂപേടെ പെട്രോള് 117 രൂപക്ക് തരുന്നില്ലേ ? ഗ്യാസിന് 1200 രൂപയല്ലേ ഒള്ളൂ - ഇതു പോലെ ഒരു പ്രധാനമന്ത്രിയെയും ഭരണത്തെയും ഇന്ത്യൻ ജനത മുമ്പ് കണ്ടിട്ടുണ്ടാ???....... വോട്ട് ഫോർ india ......
@pushpothamangp3413
@pushpothamangp3413 10 ай бұрын
Rahulinu eluppam parihirikkaam ,karanam Rahulinte mutthassan koduthaanu chainakk
@AbinavAbinav-hz2gt
@AbinavAbinav-hz2gt 10 ай бұрын
വിവരവും വിദ്യാഭ്യാസവും ഇല്ലാണോ നീ തന്നെ ട്രോളാറെടേയ് 🤣🤣
@TKM530
@TKM530 10 ай бұрын
അതിർത്തിയിൽ ഭൂമിക്ക് സെന്റിനു എന്തു വില കാണും ... അത് വല്ലവരും കൈയ്യേറിപ്പോയാൽ മൈന്റ് ചെയ്യാതിരിക്കുന്നതാണ് ഭുധി .... തിരിച്ചു പിടിക്കാൻ ചെന്നാൽ കുറെ ശവ പെട്ടികൾ വേണ്ടി വരും രണ്ടു കൂട്ടർക്കും ....
@frpteckbypass202
@frpteckbypass202 10 ай бұрын
ഇലക്ഷൻ വരല്ലേ അപ്പൊ അതൊക്കെ ഒരു കളിയാണ് 😂😂
@jafer-ayham
@jafer-ayham 10 ай бұрын
നമ്മുടെ wopens gallaery ചൈനയേക്കാൾ ഉയർത്തേണ്ടതുണ്ട് അല്ലെങ്കിൽ നമുക്ക് നഷ്ടമാണ്
@suhaibvk-ml8zk
@suhaibvk-ml8zk 10 ай бұрын
Vgd
@shajahanshajahan1808
@shajahanshajahan1808 10 ай бұрын
Moodjikku chaina ennu kettal muttu idikkum😂😂
@noufalvalapuzha8506
@noufalvalapuzha8506 10 ай бұрын
ഇതൊന്നും വലിയ ചർച്ച യാക്കണ്ട. ഇലക്ഷൻ കഴിയും വരെ ഉള്ള... ഒരു സബ്ജെക്ട് മാറ്റൽ,,, eg :മണിപ്പൂർ എല്ലാവരും മറന്നു.. മീഡിയ അടക്കo. ചൈന ഒരിക്കലും ഇന്ത്യ യുമായി ഡയറക്ട് യുദ്ധ ത്തിനു വരില്ല. കാരണം അവരുടെ ഏറ്റവും വലിയ ബിസിനസ് മാർക്കറ്റ് ആണ്. ഇന്ത്യ.
@georgejoseph9316
@georgejoseph9316 3 ай бұрын
ചൈനയുടെ കുട്ടയിൽ ആയിരം മാങ്ങയുടെ❤ അയൽ രാജ്യമായ ഇന്ത്യിൽ നൂറ് മാങ്ങയുണ്ട്❤ അതിൽ നിന്നും അഞ്ച് എണ്ണം ക്രടി കൈക്കലാക്കണം❤ അതുപോലെ അയൽ രാജ്യങ്ങളുടെ പക്കൽ നിന്നും❤ അസൂയ❤ അത്യാഗ്രഹം❤ ജപ്പാൻ❤ ജർമനി❤ തങ്ങളാണ് ലോക ശക്തി❤ എ ന്നു സ്വയം അഹങ്കരിച്ചു എന്ത് സംഭവിച്ചു❤ അതുപോലെ❤ ചൈനക്കും സംഭവിക്കും❤ ഇപ്പോൾ പാലസ്തീനും ഹാ മോസിനും സംഭവിച്ച പോലെ❤ ചൈനക്കും കിട്ടും❤മാങ്ങാണ്ടിക്കിട്ട് കൊട്ടു കൊള്ളുമ്പോൾ മണ്ട വാ പൊളിക്കും?❤ അതുപോലെ ചുട്ട അടി കിട്ടുമ്പോൾ വാ പൊളിക്കും❤
@prakashpr3199
@prakashpr3199 10 ай бұрын
മൂ൬ാ൦ ലോക മഹായുദ്ധത്തോ൭ട തീരുമാനമാകു൦ !!!!!!!!
@Zidaneeeeeeeee
@Zidaneeeeeeeee 10 ай бұрын
Ith +2 political Sayance padikkanund
@sanojsanojsanoj3114
@sanojsanojsanoj3114 10 ай бұрын
എന്തെങ്കിലും പറയാനുണ്ടെങ്കിൽ വേഗം പറയണം ടെൻഷൻ അടിച്ചു ചാവൻ
@Abd-i4b
@Abd-i4b 10 ай бұрын
🤣🤣🤣ചിരിച്ചു വഴിയായി 🤭
@nooruk332
@nooruk332 10 ай бұрын
😅😅😂
@Abdulkaderkm
@Abdulkaderkm 2 ай бұрын
അതിനെപ്പറ്റിയൊന്നും ഇവിടെ ആരും മിണ്ടില്ല ഇവിടെ എല്ലാവർക്കും വേണ്ടി ഒരു മുസ്ലിം ഇലമെന്റ് ചൈനയെ പറ്റി ഇന്ത്യൻ പ്രധാനമന്ത്രി പോലും പറയാൻ പേടിയാണ് പാക്കിസ്ഥാൻ ആണെങ്കിലും ഒരു സർജിക്കൽ സ്ട്രൈക്ക് പ്രഖ്യാപിച്ചു 😅😅
@pavanazhitrolls9990
@pavanazhitrolls9990 10 ай бұрын
Rajya snehikal okke ede 😂😂
@Shamsudeenpb
@Shamsudeenpb 10 ай бұрын
കേരള യെ പെടുത്താൻ പറയണം
@mydaughterzmother2327
@mydaughterzmother2327 10 ай бұрын
Ee karyangal okke old map that shows aksai chin as part of india, plus later how they showed it as their. Now arunachal pradesh is being encroached, okke kaanich Our Honble PM United Nations UNESCO etc yod idepatti parathi aai ariyich avarudeyum attention idilek kondu varendath aavashyamaan.
@sabusreeragam
@sabusreeragam 10 ай бұрын
ബ്രിട്ടീഷ് അന്ന് നിർമിച്ച അതിർത്തി കറക്റ്റ് aganamenilla
@dodo-zj8rw
@dodo-zj8rw 10 ай бұрын
ആണത്തം വേണമെടോ. അതിനെങ്ങനെയാ ഞമ്മളൊക്കെ ബ്രിട്ഷ് കാരോട് പോരാടിയപ്പോൾ നിങ്ങൾ ഷൂ നാക്കുകയല്ലായിരുന്നോ
@shahadkayanadath2997
@shahadkayanadath2997 10 ай бұрын
Itha pakistanilekk nokku 😂Afghanistanilekk nokku 😂 🤣😆 ennu parayalellaathe avidatte ezhu azhalettu polum pokaan pattumo sanghikale ninghalkk .....Ethenkilum oruttanu oru chaveru aakaan Dairyam undo.....Ividatte Indian Muslimkale buldoser kaanich pedipikkaathe 😂🤣😆 keetheri achuvinte pichaatti kaanichulla ungokke anghu North Indiayile terivukalil kaanichaal mathi sanghi 😂😂😂 🤣😂🤭 Mamukoyayude pazhaya cinema orma varunnu ennikk 😂😅😅
@Optionwriter9
@Optionwriter9 10 ай бұрын
മണ്ടൻ 😂
@yunus6267
@yunus6267 10 ай бұрын
പാകിസ്താൻ ആണെങ്കിൽ ഒരു കൈ നോക്കാം ആയിരുന്നു
@user6596
@user6596 10 ай бұрын
​@@dodo-zj8rwnee eppola British kaarodu poradiyath🤣😅
@Mohammedali-um2gv
@Mohammedali-um2gv 10 ай бұрын
Midukenmar
@brainboostmedia4394
@brainboostmedia4394 10 ай бұрын
അവർ മാപ്പ് ഉണ്ടാക്കി വിഷമം തീർക്കട്ടെ.. നമ്മൾ മൈൻഡ് ചെയ്യണ്ട...😊😊😂
@Optionwriter9
@Optionwriter9 10 ай бұрын
സ്ഥലവും പിടിച്ചു 😮
@AnilKumar-gj7cf
@AnilKumar-gj7cf 10 ай бұрын
അതാണ് ചൈന ✌🏿
@rajup.p.1715
@rajup.p.1715 10 ай бұрын
ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്തവർ
@omanakuttanomanakuttan686
@omanakuttanomanakuttan686 10 ай бұрын
ഇങ്ങനെ കള്ളം പറഞ്ഞാൽ എന്ത് കിട്ടും 40 ചൈനീസ് പട്ടാളക്കാരും മരിച്ചു
@sanojsanojsanoj3114
@sanojsanojsanoj3114 10 ай бұрын
ചൈനയുടെ മാപ്പും ഒറിജിനൽ അല്ല അല്ലേ
@muhammedjunaid127
@muhammedjunaid127 10 ай бұрын
China.turappan.pani.tudangiyitt.kaalam.kureyayi.mongijikk.pediya.chinaye
@VijayaKumar-ry3jc
@VijayaKumar-ry3jc 10 ай бұрын
Media one nu enthoru santhosam....
@rafeeqmeelaf5792
@rafeeqmeelaf5792 10 ай бұрын
Ividea Pallikkullilea lingam Theappi nadannapol Modi and team Indian boundary kakkan marannu poyi 😞😞😞🥲🥲🥲JAI HIND 🇮🇳✌️✌️✌️
@JafarAli-jg3ji
@JafarAli-jg3ji 10 ай бұрын
ഇന്ത്യൻ പ്രധാനമന്ത്രി കഴിവ്കേട് മറക്കാനുള്ള അഭ്യാസത്തിലാണ് 😜😜
@Dravidian-Secularism
@Dravidian-Secularism 10 ай бұрын
പിടിച്ചെടുത്ത സ്ഥലത്തിന്റെ പേര് ഇനി എന്താണാവോ 😂😂😂😂
@saidumuhammed9492
@saidumuhammed9492 10 ай бұрын
മൂലധി ശുക്ലം തവ സ്വാഹാ
@Abd-i4b
@Abd-i4b 10 ай бұрын
മോഡി മാജിക്‌ 🤔
@jinsworld1921
@jinsworld1921 10 ай бұрын
ഇന്ത്യയിലെ ഒരു തരി മണ്ണുപോലും ആർക്കും തരില്ല ഭരിക്കുന്നവർക്ക് കഴിവില്ല എന്ന് വെച്ച് ഇന്ത്യയെ കീഴടക്കാൻ ഉദ്ദേശം ഉണ്ടെങ്കിൽ അത് ഇപ്പഴേ അങ്ങ് മാറ്റിവെച്ചോ ഭരിക്കുന്നവരെക്കാൾ കഴിവുള്ള ജനങ്ങൾ ഉള്ള നേടാണ് അവരോട് പൊരുതി നേടാൻ പറ്റില്ല. ബ്രിട്ടീഷുകാർക്ക് കൊടുത്തില്ല അപ്പോഴാ ചൈനക്ക് നോക്കിയിരുന്നോ ഇപ്പോ കിട്ടും..
@Princess_Airin
@Princess_Airin 10 ай бұрын
ഒരു പ്രശ്നവും ഇല്ല, 2024 election രാജ്യസ്നേഹം , വോട്ട് ആക്കി അധികാരം നിലനിര്‍ത്താന്‍ വേണ്ടി ആണോ???
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 104 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 5 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 32 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 104 МЛН