ഇന്ത്യൻ ട്രെയിനിലെ ട്രാൻസ്ജൻഡർ വിളയാട്ടം | transgenders in india

  Рет қаралды 342,743

Hitchhiking Nomad

Hitchhiking Nomad

Ай бұрын

#indiatravel #indianrailways #kolkata

Пікірлер: 489
@rasheedcm117
@rasheedcm117
എത്ര സുന്ദരം എന്റെ കേരളം സന്ഘികൾ എത്ര കുരച്ചാലും എത്ര താഴ്ത്തി കെട്ടിയാലും കേരളത്തിന്റെ ഏഴുഅയലത്തു വരില്ല ഇന്ത്യയിലെ ഒരു സംസ്ഥാനവും😎adipoli മുത്തേ❤️❤️❤️❤️
@shamnadkanoor9572
@shamnadkanoor9572
അടിപൊളി 👍👍👍ഡിജിറ്റൽ ഇന്ത്യയുടെ കോലം 😳😳കോൽക്കാത്ത ചേരി 🙏🙏
@risvann3531
@risvann3531
സ്വർഗത്തിൽ ഇരുന്നു കൊണ്ട് സ്വഗത്തെ കുറ്റം പറയുന്ന ജന്തുക്കളോട് പുച്ഛം മാത്രം ശരിയാണ് ഭൂപ്രകൃതി കൊണ്ടും വേറെ ചില പ്രഷ്ണംങ്ങൾ കൊണ്ടും വ്യാവസായിക മായി കേരളം ഇത്തിരി പിറകോട്ടാണേലും ഒരു മനുഷ്യന് ജീവിക്കാൻ സന്തോഷത്തോടെ നീക്കാൻ പറ്റുന്ന ഒരേഒരു സംസ്ഥാനം കേരളം മാത്രമാണ് ഇവിടെ ത്തെ ജനങ്ങളും എല്ലാം സൂപ്പറമാണ്
@anandhankrishnan3440
@anandhankrishnan3440
ഇത് വെച്ച് നോക്കുമ്പോൾ കേരളം തന്നെ ആണ് നല്ലത്
@53539
@53539
കേരളീയരായ നമ്മൾ എത്ര ഭാഗ്യവാന്മാർ പാവപ്പെട്ടവൻറെ ജീവിതരീതി മനസ്സിലാക്കാൻ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും കൂടി സഞ്ചരിക്കുന്ന ട്രെയിനിൽ യാത്ര ചെയ്താൽ മതി നമ്മൾക്ക് ഇവിടെ രാജ്യപുരോഗതി ആവശ്യമില്ല ഇന്ത്യയിലെ മുക്കിലും മൂലയിലും കോടികൾ ധൂർത്തടിച്ച് ക്ഷേത്രങ്ങളും മസ്ജിദും മോസ്‌ക്കും പണിതാൽ മതി പാവപ്പെട്ട ജനങ്ങളുടെ പട്ടിണി മാറ്റാൻ അതു മതിയല്ലോ
@ambilibaiju4595
@ambilibaiju4595
ഇതാണ് യഥാർത്ഥ travel blogger അല്ലാതെ hightech ജീവിതം കാണിക്കുന്നതല്ല
@Yaxeenabcd
@Yaxeenabcd
കേരളത്തിൽ ജനിച്ചത് ഭാഗ്യം
@niyase7444
@niyase7444 19 сағат бұрын
എന്റെ ഇന്ത്യ ഇനി എന്ന് നന്നാവും 😢മതവും രാഷ്ട്രീയവും ഇന്ത്യയെ നശിപ്പിച്ചു
@Amzvolg
@Amzvolg
വന്ന് വന്ന് ഇപ്പൊ ട്രെയിൻ യാത്രയും ഫുഡ്‌ അടിയും മാത്രമേ ഒള്ളു... 🤣🤣😊
@alameenashraf6926
@alameenashraf6926
മാഹിൻ ഞാൻ സ്ഥിരമായി നിങ്ങളുടെ വ്ലോഗ് കാണുന്ന ഒരാളാണ്. എനിക്ക് ഇഷ്ടമാണ്. നിങ്ങൾ എല്ലാ രാജ്യങ്ങളിലും സഞ്ചരിക്കുന്ന ആളല്ലേ ഇപ്പോൾ നിങ്ങൾക്ക് ഏത് രാജ്യത്ത് പോകുമ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷവും സമാധാനവും കിട്ടുന്നത്...?😊
@kalankakau0078
@kalankakau0078
എന്താ അവസ്ഥ നമ്മുടെ ഇന്ത്യൻ റയിൽവേ പുറം രാജ്യക്കാര് വന്ന് ഇതൊക്കെ കാണുമ്പോൾ ഇന്ത്യക്ക് തന്നെ നാണക്കേടാണ്
@salmanfaris9258
@salmanfaris9258
ഇവന്റെ വീഡിയോയിലെ ഓരോ സ്ഥലങ്ങൾ കാണുമ്പോൾ നമ്മളൊക്കെ സ്വർഗ്ഗത്തിലാണ്
@Ameenudheen_Mannaril
@Ameenudheen_Mannaril
എന്റെ പൊന്നോ കേരളം എത്ര സുന്ദരം , നമ്മളെത്ര ഭാഗ്യവാന്മാർ , ആ ട്രെയിൻ ന്റെ അകത്തുള്ള സ്മെല്ല് ഒന്ന് ആലോചിച്ചു നോക്കു , താരതമ്യേനെ വൃത്തിയിൽ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളിലെ സ്മെല്ല് തന്നെ ഇടക്ക് സഹിക്കാൻ പറ്റാത്തതാണ് , അപ്പൊ നോർത്ത് ഇന്ത്യൻ ട്രെയിനുകളിലെ അവസ്ഥയോ? ഓരോ ഇന്ത്യക്കാരനും സ്വയം നമ്മുടെ നാട് നന്നാവണം എന്ന വിചാരിക്കാതെ ഈ നാട് നന്നാവുകയില്ല.
@aiswaryalekshmi156
@aiswaryalekshmi156
ഇന്ത്യ എത്രത്തോളം അധഃപതിച്ച ഒരു രാജ്യമാണെന്നു മാഹീനിൻ്റെ വ്ലോഗിൽ നിന്ന് മനസിലാക്കാം
@user-mp1fk2cg8e
@user-mp1fk2cg8e
Looking for a strong & stubborn girl like Dasha 😅
@jezzika2550
@jezzika2550
9:35
@arifrehman5238
@arifrehman5238
ആഫ്രിക്കയിൽ പോലും
@sammi4729
@sammi4729
dasha dont care.. her attitude is nice😉
@Abdusamad-tt7km
@Abdusamad-tt7km
മോഡി പറഞ്ഞ ഡിജിറ്റൽ ഇന്ത്യയിൽ ടൂറിന് വരുന്ന വിദേശികൾ ഈ വൃത്തിയില്ലാത്ത ഡിജിറ്റൽ ഇന്ത്യ കണ്ടാൽ മിക്ക ഇടങ്ങളിൽ നിന്നും പച്ചവെള്ളം പോലും കുടിക്കില്ല😂
@majwnd7326
@majwnd7326
നമ്മുടെ രാജ്യത്തെ ഓരോ ചേരികളുടെയും അവസ്ഥ😢
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37