Пікірлер
@suhaibpulikkal1753
@suhaibpulikkal1753 54 минут бұрын
🫰🫰
@AnilKumar-mx9zc
@AnilKumar-mx9zc 2 сағат бұрын
കേരളകാർക്ക് ചൈനയുടെ സാധനം എന്ന് പറയുമ്പോൾ ഒരു പിൻവലിച്ചലാണ്
@sulaimansulai3245
@sulaimansulai3245 3 сағат бұрын
Ninak vere paniyille
@joyputhuvelil6543
@joyputhuvelil6543 3 сағат бұрын
ചൈനയിൽപോയിട്ടു വൻമതിൽ കാണിച്ചില്ല.
@onlyformusic6995
@onlyformusic6995 5 сағат бұрын
Ah. Vellakari kuttik yentho oru ishta kuravu undallo brooi. Ne ah matte kuttye mathrame focus cheyunullu why
@RaghavanV.I-qn8hm
@RaghavanV.I-qn8hm 6 сағат бұрын
മാഹിൻകരുലടെവിടെniubehjcho
@sujinsebastian1289
@sujinsebastian1289 6 сағат бұрын
i think mahin just youtuber but he have business knowledge also 🔥 love u bro❤
@ag96388
@ag96388 8 сағат бұрын
നമ്മുടെ സർകാർ K- beer 🍺 വല്ലതും തുടങ്ങിയോ?
@user-yw8cq5sv8s
@user-yw8cq5sv8s 10 сағат бұрын
ജാക്കിചാൻ ഈ ഷോപ്പിനെ കുറിച്ച് സംസാരിച്ചിരുന്നു കഴിഞ്ഞകൊല്ലം
@Rubeena85
@Rubeena85 10 сағат бұрын
എന്തുകൊണ്ട് ഏറ്റവും കൂടുതൽ പുഴകളും കോട്ടകൾ കൊണ്ടും പ്രകൃതിരമണീയമായ ഈ കാസർഗോഡ് വന്നില്ല?
@Ridhu375
@Ridhu375 11 сағат бұрын
കോഴി😂😂😂
@Ridhu375
@Ridhu375 11 сағат бұрын
കോഴി ആണല്ലോ പിന്നെ ഈസി അല്ലെ
@Boy_Shots
@Boy_Shots 12 сағат бұрын
✨️😍💞
@user-vl9mx5mr4c
@user-vl9mx5mr4c 15 сағат бұрын
Now echasu seems to be normal than before, is she recovered 😅
@AshmiSameer
@AshmiSameer 16 сағат бұрын
Masha Allah ❤
@user-zr3xg6zm5g
@user-zr3xg6zm5g 17 сағат бұрын
Ende ammo alla. Tell Allah
@abhishekchandranchandragiri
@abhishekchandranchandragiri 22 сағат бұрын
Hai
@p.v814
@p.v814 Күн бұрын
മുഹമ്മദ്‌ ഇഖ്ബാൽ ഇക്ക 👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@p.v814
@p.v814 Күн бұрын
മറ്റുള്ളവർക് അറിവേകാനും സ്വയം അറിവ് ആർജിക്കാനും കയ്യിണം ഓരോ രാജ്യങ്ങളിൽ പോയി അവരുമായി ഇടപഴകുബോൾ
@p.v814
@p.v814 Күн бұрын
മഹീനിലൂടെ ചൈനയോട് വല്ലാത്ത ഒരു പ്രണയം മനസ്സിൽ തോന്നി പോയി നമ്മുടെ അറിവില്ലായ്മകൊണ്ട് ചൈനയോട് മനസ്സിൽ തോന്നിയ നെഗറ്റീവ് ഇപ്പൊ പോസ്റ്റീവ് ആയി മാറി 💞💞💞💞💞💞
@lcel__s1457
@lcel__s1457 Күн бұрын
Finland um Sweeden onnum alla ath Norway ude flag aanu😊
@keralagreengarden8059
@keralagreengarden8059 Күн бұрын
😂😂😂😮😮😮😊😊
@p.v814
@p.v814 Күн бұрын
മലപ്പുറം ഫാമിലി 👌👌👌👌🥰🥰🥰ഉപ്പയും മക്കളും ❤️❤️
@asif.cajman3501
@asif.cajman3501 Күн бұрын
മലപ്പുറം മുത്തുകൾക്ക് ഞമ്മളെ വക ലൈക്
@pas908
@pas908 Күн бұрын
Malappuram❤❤❤
@basheer_bachi_kasargod
@basheer_bachi_kasargod Күн бұрын
❤❤❤
@adilmohammed7308
@adilmohammed7308 Күн бұрын
Dresses nde video cheyoo bro
@suryadassr443
@suryadassr443 Күн бұрын
സഹോദര നീ വ്ലോഗ്ഗർ ആണോ അതോ.... മതത്തിന്റെ പ്രൊമോട്ടറോ.... ന്ത് തൊലിഞ്ഞ ക്യാപ്ഷൻ ആണ്....നീ യാത്രകളെ കുറിച്ച് പറയു ഒരു മതത്തിന്റെയും കാര്യം പറയണ്ട.... ഞങ്ങൾ നിന്റെ യാത്രയെ ആണ് ഇഷ്ടപ്പെടുന്നത്.... അല്ലതെ....
@nasarpm9539
@nasarpm9539 Күн бұрын
So good ❤❤❤❤😂
@anasanshad6231
@anasanshad6231 Күн бұрын
I am waiting for your blog in the month of Mahee, I have a request for you, please give me China night life
@user-mg3xj7hx3r
@user-mg3xj7hx3r Күн бұрын
Bro skip this typpe videos I need travelling videos
@hashidhashitanur
@hashidhashitanur Күн бұрын
മാഹിൻ ആളുകൾ പറയുന്നതും ചിലത് പോസ്റ്റീവായി എടുക്കുക. വയസ് ചോദിച്ചുള്ള പരിഹാസം ഒഴിവാക്കുക. എക്കാസിനെ അടക്കം റെസ്‌പെക്റ്റ് ചെയ്യുക. മറ്റുള്ളവരെ പറയുമ്പോൾ നിന്റെ ഭാഗത്തു നിന്ന് ചിന്തിക്കാതെ അവരെ ഭാഗത്തു നിന്നും നോക്കുക.
@dileepkolery6990
@dileepkolery6990 Күн бұрын
Samsaram perumattam dinamthorum valare valare moshamayikkondirikkunnu, ninte reach kurayum, ellarkum unsubscribe cheyyanum report cheyyanumulla optionsum und bro
@mohamedshafeershafeer6497
@mohamedshafeershafeer6497 Күн бұрын
എക്ക ഇന്ന് പൊളി ലുക്കിൽ ആണല്ലോ 💚💚
@MALABARIHERE
@MALABARIHERE Күн бұрын
❤️🙌🏻
@mufeedashfu1599
@mufeedashfu1599 Күн бұрын
മാഹിൻ എന്നത് അറബി നെയിം ആണോ. അല്ല എന്നാണ് എനിക്ക് തോന്നുന്നത്
@mufeedashfu1599
@mufeedashfu1599 Күн бұрын
ചിലപ്പോ മാഹിൻ ഒരു കോ മാളിയെ പോലെ ആണ് പെരുമാറ്റം
@AbdulShukkoor-gb4pt
@AbdulShukkoor-gb4pt Күн бұрын
ടാ ചെക്കാ അഹങ്കരിക്കലേ മഞപ്പിത്തം അതും വേണ്ട ഒരു കുഞ്ഞു പനി മതി അനുഭവിച്ചത് കൊണ്ട് പറയാ
@shailanasar3824
@shailanasar3824 Күн бұрын
👍🤲
@salmanulfarisksalmanulfarisk
@salmanulfarisksalmanulfarisk Күн бұрын
ബ്രോ നിങ്ങളുടെ യാത്രകൾക്ക് ഒരു സ്റ്റയിൽ ഉണ്ട് അതാണ് നിങ്ങളെ മറ്റു യാത്രാ വിഡിയോ ഇടുന്നവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഇത് പക്കാ ബോറാണ് ❤pramoshanano.
@ShafeequEp-xq7zj
@ShafeequEp-xq7zj Күн бұрын
❤❤❤❤❤ ,👌👌👌👌🌹🌹🌹🌹🌹
@shafikulathupuzha2213
@shafikulathupuzha2213 Күн бұрын
മഹീൻ പയ്യനല്ലേ 23 വയസ്സല്ലേയുള്ളൂ ഈ പ്രായത്തിൽ ഇതുവരെ എത്തിയില്ലേ എത്രയും പെട്ടന്ന് 1 M ആകട്ടെ
@shailanasar3824
@shailanasar3824 Күн бұрын
Yes
@richurefi3924
@richurefi3924 Күн бұрын
Paid promotion pole und
@hashidhashitanur
@hashidhashitanur Күн бұрын
എന്റേമ്മോ അടിപൊളി ✌🏻✨️
@MariyaVarghese98
@MariyaVarghese98 Күн бұрын
Mahin kurach respectode samsaraikanm, kurach over pole feel cheyth...
@user-tx4mv8ry7i
@user-tx4mv8ry7i Күн бұрын
chinaയിൽ പല വമ്പൻമാർ ആയ യൂട്ടുബർമാർ പോയിട്ട് ഞാൻ പേര് പറയുന്നില്ല പല ഭക്തൻമാർ വരേ പോയിട്ട് ഇത്ര വിശാലം ആയ വിവരണത്തോട് കുടി vulg ചെയ്യാൻ ആർക്കും സാദ്ധിച്ചിട്ടില്ല നിങ്ങൾക്ക് കഴിഞ്ഞു അതിൽ ഞാൻ അപ്റിഷേറ്റ് ചെയ്യുന്നു കലക്കി ഇതിന് നിങ്ങൾക്ക് സാദ്ധിച്ചത് ആ Taiwani പെൺകുട്ടിക്കാരണം ആണ് എന്നും അറിയാം പിന്നേ തിരൂർക്കാരൻ ആയ മലയാളി കാരണവും വേറെ ചിലരുടെ പരിപാടിchina യിലേ High speed Train കാട്ടി വേറെ കുറച്ച് ചായക്കടയും കാട്ടി പിന്നേ കഴിഞ്ഞു ഇത് എന്തയാലും കലക്കി പിന്നേ നിങ്ങൾക്ക് പെൺകുട്ടികളെ കാണുമ്പോൾ കുറച്ച് ഇളക്കം കൂടുതൽ ആണ് അത് കുറച്ച് കുറച്ചാൽ നന്നായിരുന്നു
@badboys-fy8fb
@badboys-fy8fb Күн бұрын
മാഹീന്‍ നിന്റെ ലുക് ഒന്ന് mattanam ഒന്ന് stylish akk ok ആ tawwal ozhivaku pls
@executionerexecute
@executionerexecute Күн бұрын
പ്രായത്തിൽ കൂടുതൽ ഉള്ള ഒരാളെ പരിചയപ്പെടുത്തുമ്പോൾ കുറച്ചു റെസ്‌പെക്ട് കൊടുക്കുക.
@MariyaVarghese98
@MariyaVarghese98 Күн бұрын
💯
@meerathedreamer4309
@meerathedreamer4309 Күн бұрын
Fg hbg💚💚💚cbbvbc
@vijeshkp8553
@vijeshkp8553 Күн бұрын
44 ലക്ഷം എന്ന് പറയുബോൾ നിനക്ക് 50 രൂപ എന്ന് പറയുന്നത് പോലെ ആണ്‌ അല്ലെ നമ്മൾക്ക് എല്ല എട്ടാ 😢😮😮😮😮