Thank you so much ....chakrapani sir your team work is commendable 😍😍😍😍
@gibinv_m55813 жыл бұрын
⚡⚡⚡
@ammuammuz65303 жыл бұрын
Thanks
@amikamanoj73593 жыл бұрын
Thank you sir
@nisha.p.tnisha.p.t84373 жыл бұрын
🙏🙏🙏
@HariAyiravalli3 жыл бұрын
രാത്രി ഏറെ വൈകിയ ഈ സമയത്തും ചക്രപാണി സാറിന്റെ ക്ലാസ് കണ്ട് പഠിക്കുന്ന എന്നെപ്പോലെ എത്ര പേരുണ്ട്. രണ്ടു തവണ കട്ടൻ കഴിച്ചു. ഉറക്കത്തിന് തൽക്കാലം വിട .🙏 ക്ലാസുകൾക്ക് ഒരു പാട് നന്ദി🙏🙏
@akshayananda.b64073 жыл бұрын
njn 3. 20 am
@HariAyiravalli3 жыл бұрын
@@akshayananda.b6407 ആശംസകൾ🔥🔥🔥👍👍👍👍
@arjunharidas60703 жыл бұрын
സർ ...കഴിയുന്ന ഒരു സമയത്ത് സാറിന്റെ ആഗ്രഹം പോലെ ... ഇന്ത്യ ചരിത്രം ... സർ ... പൂർണതയോടെ ഞങ്ങൾക്ക് പറഞ്ഞു തരണം ... ഞങ്ങളെ പോലെ തന്നെ ... ഇനി വരുന്ന തലമുറക്കും ...ഇതിവിടെ ...ഒരു മുതൽകൂട്ടായി ഉണ്ടാകും ..... ചക്രപാണി സർ ന്റെ കുട്ടികൾ ഈ ലോകത്തിന്റെ ചരിത്രം തിരുത്തി എഴുതും ♥️♥️♥️♥️
@drisyashankar2203 жыл бұрын
Athe valare agrahamundee❤
@nusaibakm42593 жыл бұрын
തീർച്ചയായും വേണം സർ 👍👍
@starsworld33153 жыл бұрын
Io
@jishabibin23323 жыл бұрын
2yr പഠിച്ചിട്ടും എങ്ങനെ പഠിക്കണം എന്ന് മനസിലായത് ഇപ്പോളാണ്. എന്ത് കൊണ്ട് mark കിട്ടാത്തത് എന്നും...... നന്ദി പറഞ്ഞറിയിക്കാൻ പറ്റില്ല.... Frnds ജീവിതത്തിന്റെ ഭാഗം ആണ്..... Sir തരുന്ന പോസിറ്റീവ് എനർജി ചെറുതല്ല.....❤🙏
@aswathyk.k42173 жыл бұрын
Sathyam
@adukasworld3 жыл бұрын
yes
@chithramolkc89183 жыл бұрын
correct.
@keralamkerala8063 жыл бұрын
ഞാൻ 10 വർഷം ആയി പഠിക്കുന്നു. ഒരിടത്തും എത്തിയില്ല. സർ ന്റെ ക്ലാസ്സ് കണ്ടപ്പോൾ ആ എങ്ങനെ പഠിക്കണം എന്നും, മാത്സ്, സയൻസ് ഈ വിഷയങ്ങൾ ഇഷ്ടപ്പെട്ടു പഠിക്കാൻ തുടങ്ങിയതും, മാത്സ് എനിക്കും പഠിക്കാൻ കഴിയും എന്നും മനസിലായത്. സർ നും ടീം നും ഒത്തിരി നന്ദി.....20 നാണു എക്സാം. സർ ഉം എല്ലാ അദ്ധ്യാപകരും ഞങ്ങള്ക്കു വേണ്ടി prarthikkanam🙏🙏🙏🙏🙏
@ananthu80533 жыл бұрын
@@keralamkerala806 10 വർഷം ആയിട്ടും ജോലി കിട്ടിയിലെ bro?
@Gurudeth3 жыл бұрын
സർക്കാർ കിറ്റ് പോലെ PSC ക്കാർക്ക് ഫ്രീ ആയിട്ട് ഉള്ള ഒരു കിറ്റ് ആണ് സാറിന്റെ ഈ ക്ലാസ്❤️❤️❤️❤️❤️❤️❤️
@subithau10723 жыл бұрын
സാർ,പറയാൻ വാക്കുകൾ ഇല്ല ഒരുപാട് നന്ദി............അവിടെ വന്നു കാൽക്കൽ വീണു അനുഗ്രഹം വാങ്ങാൻ തോന്നുന്നു ഞാൻ ഒരു അധ്യാപകരെയും ഇത്രയും സ്നേഹിച്ചിട്ടില്ല...സാറിനും സാറിന്റെ കുടുംബത്തിനും ദീർഗായുസ്സും സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ...സാറിന്റെ കൂടെയുള്ള മറ്റു അധ്യാപകർക്കും ഒരുപാട് നന്ദി😍😍😍😍😍😍😍😍😍😍💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🔥🔥🔥🔥🔥🔥🔥🔥
@dhanyadhan12242 жыл бұрын
P
@stranger22433 жыл бұрын
ദൈവ തുല്യൻ അല്ല ...ദൈവം തന്നെ ആണ് ഞങ്ങളുടെ ചക്രപാണി സർ ...🙏🙏🙏
@shalini8943 жыл бұрын
സർ പറയുന്ന ഓരോ വാക്കും മനസ്സിൽ പതിയുന്നുണ്ട്. അദ്ധ്യാപകരായാൽ ഇങ്ങനെ വേണം. കാൽക്കൽ വീണു നമസ്ക്കരിക്കുന്നു. സർനും കുടുമ്പത്തിനും ചക്രപണി ക്ലാസ്സിലെ എല്ലാം അധ്യാപകാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ഒരു ഫീസും വാങ്ങാതെ വളരെ സത്യസന്ധ്ദ്ധയോടെ ഇത്രയും മികച്ചൊരു ക്ലാസ്സ് നമുക്ക് തന്നതിന് ഒരുപാട് നന്ദി ❤❤❤🌹🌹👏👏👏👏👏👏👏🙏🙏🙏🙏🙏🙏
@svmedia44493 жыл бұрын
വളരെ നന്ദി സർ അവിടത്തെ ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ കേരളത്തിൽ മറ്റൊരാൾക്കും അവകാശപ്പെടാൻ കഴിയില്ല എന്നത് ഒരു സത്യമാണ്
@resmybijo57353 жыл бұрын
മനസ്സുകൊണ്ട് അങ്ങയുടെ കാൽക്കൽ നമിക്കുന്നു.. അനുഗ്രഹം ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ... എക്സാം ജയിക്കും എന്ന പ്രത്യാശയോടെ..... മുന്നോട്ട്, ചക്രപാണി ക്ലാസ്സ്സിനോടൊപ്പം 💪
@r.mhidhans71173 жыл бұрын
ഒരുപാട് നന്ദി സാർ ഞങ്ങളെ രാത്രിയും പകലും എന്നില്ലാതെ എല്ലാ കാര്യങ്ങളും പഞ്ഞു തന്ന് ഞങ്ങളുടെ കൂട്ടുകാരേ പോലെ കൂടേനിന്ന ഞങ്ങളുടെ എല്ലാ അദ്യാപകർക്കും ഒരു പാട് സ്നേഹത്തോടെ നന്ദിയും കടപ്പാടും അറീയിക്കുന്നു. ഞങ്ങൾ റിസൽറ്റു മായി വരും തീർച്ച. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘😘😘
@adspsc40023 жыл бұрын
ഒരുപാട് സ്നേഹവും ബഹുമാനവും.. ❤️
@lathikakr31663 жыл бұрын
കൊറേ പേരുടെ ജീവിതത്തിലെ ഇരുട്ടിലേക്കാണ് sir സൂര്യനെ പോലെ വെളിച്ചം പകർന്നു കൊണ്ടിരിക്കുന്നത്....... ഞാൻ എല്ലാവരോടും പറയുന്നുണ്ട് sir .. എന്റെ parichayathile എല്ലാവരോടും. Sir ന്റ classine പറ്റി പറയാറുണ്ട് അവർ എല്ലാവരും sir nte ക്ലാസ്സ് വളരെ അധികം ഇഷ്ട പെടുന്നു കാണുന്നുണ്ട്
@eistinjoshvin16452 жыл бұрын
Sir ethra manoharamayane class eduthathe.njan oru divasam muzhuvan eduthu ethu ezhuthi theerkkuvan Thanku sir
@jansahashim3 жыл бұрын
Othiri snehathode🙏
@asapv2633 жыл бұрын
God bless you for your great effort
@revathy.s47063 жыл бұрын
Chakarapani sir ne kanumbol ella vishamangalum marakum....positive energy 👍👍👍👍👍
@christyshaji96273 жыл бұрын
എന്റെ ഫ്രണ്ട്സിന് ഞാൻ ഈ ചാനൽ recommend ചെയ്തു 😍🥰💞❣️❤️..... 🔥🔥
@rachanaprasanth72643 жыл бұрын
ചക്രപാണി സാറിൻ്റെ ഇന്ത്യാ ചരിത്രം 10 മണിക്കൂർ ഉള്ളത് ഒന്ന് കേൾക്കാൻ കൊതി തോന്നുന്നു
@z_a_r_aXxx3 жыл бұрын
ഒരുപാട് നന്ദി sir, പറയാൻ വാക്കുകളില്ല 🙏🙏🙏🙏🙏🙏😘😘😘😘👍👍
@sonythomas39903 жыл бұрын
Thank you very much sir and Team Chakrapani 😍😍😍😍😍🙏🙏🙏
@anzilmuhamed93513 жыл бұрын
~ Thankz for the effort to upload classes in tym..thnk u very much all teachers and 'The Team'🥰🥰
Thank u sir🙏🙏🙏🙏Great effort ...Need your blessings and classes ahead🙏
@arjunharidas60703 жыл бұрын
കാത്തിരിക്കുവായിരുന്നു ♥️♥️♥️
@sreedharankn55683 жыл бұрын
Thank you sir... anugrahikanam...🙏
@vipin.v18863 жыл бұрын
Waiting aayirunu
@krishnachandranv.m80933 жыл бұрын
ഗുരുവേ നമഃ🙏
@ponnnamma.kponnamma.k7363 жыл бұрын
എന്നും ഒരു ചെറു പുഞ്ചിരിയോട് നമ്മെ കാണാൻ എത്തുന്ന പ്രീയപ്പെട്ട ചക്രപാണി സാറിന് സ്നേഹത്തോട് 🌹
@appoozstmarry3 жыл бұрын
ഒരുപാട് കാത്തിരുന്ന ക്ളാസ്... സാറെ നന്ദി🙏.... 😍
@sreejaaji51023 жыл бұрын
Thank you Sir🙏🙏🙏👍👌👌👌
@vishnusundaran19603 жыл бұрын
Big Salute sir❤️
@vinil953 жыл бұрын
Sir super class... Nere manasillkan kazhinju thank you sirrrrr
@vishnusankerctk87383 жыл бұрын
നല്ല ക്ലാസ്സ് സാർ. വളരെ നന്ദി 🙏🙏🙏🙏🙏🙏
@krishnajashaji933 жыл бұрын
Oru padu nandi sir😍😍 angayude punyam varum thalamurakalilekku pakarnnu ozhukatte ennu prarthikkunnu . Ente parthanakalil ennum sir koodi undakum
@helpforfuture47992 жыл бұрын
Nalla classayirunnu sir💪
@HariAyiravalli3 жыл бұрын
❤️❤️❤️ thanks sir🔥🔥👍👍
@sonyl94313 жыл бұрын
നമിക്കുന്നു സർ ഒരുപാട് സന്തോഷത്തോടെ നന്ദി 🙏
@aswathikaswathik63533 жыл бұрын
ഞാൻ ഇന്ന് ടെലെഗ്രാമിൽ ജോയിൻ ചെയിതു sir. നല്ല ക്ലാസുകൾ ആണ് സാറിന്റെത്. Thank you sir
@remyam-fk3hk15 күн бұрын
Thank you sir,enik vishatheekarichonnum ezhuthan ariyilla .athukonda only tnx mathram ezhuthunnea ...❤❤❤❤❤
@sinjunarayanan85463 жыл бұрын
Thank you sir thank you...🙏🙏🙏🙏👏👏👏💖🎉🎉
@manu-nh4mw3 жыл бұрын
സ്നേഹം 💞
@Rajwamujeeb3 жыл бұрын
history ishttapppetttupoyi sir....
@abhinandsadanandan33443 жыл бұрын
thank u sir for ur effort
@sreejas73523 жыл бұрын
ഒരുപാടു നന്ദി🙏🙏
@remyasundaresam10643 жыл бұрын
Super 👌 class
@sudheerpmsudhee8793 жыл бұрын
Very very thank you sir.
@susanjiju74623 жыл бұрын
korona samayathu oru psc kit big salute sir
@soumyarajan13323 жыл бұрын
നന്ദി സാർ
@santhoshlonappan57033 жыл бұрын
നന്ദി;നന്ദി മാത്രം👍
@muhammed30263 жыл бұрын
Great sir❤no words
@sharanyasharanya2793 жыл бұрын
Thnku sir
@sinip.ssini.p.s92853 жыл бұрын
Good class
@yume34813 жыл бұрын
😍😍.. Thank you sir...
@swalihakm72992 жыл бұрын
ഗ്രേറ്റ് 👍🏻
@priyajoypriya91053 жыл бұрын
Thanks a lot sir👏👏👏👏
@abdulrasheedvt92053 жыл бұрын
super class thankyou sir
@rahulr82093 жыл бұрын
Thank you sir🔥🔥❤️❤️🙏🙏👍
@artandcraftworld40593 жыл бұрын
Thank you sir📝
@archanak72323 жыл бұрын
❤️❤️
@keerthisangeeth96633 жыл бұрын
🙏🙏 നന്ദി സാർ.....
@thamburufashions70663 жыл бұрын
Thank you so much sir 🙏🙏
@vipinr4886 Жыл бұрын
👌
@sibinasajeevsalim3673 жыл бұрын
Thank u sir 😘
@hafeeyfasil65953 жыл бұрын
Third partn wait cheyyunnu sir
@vaigasurendran60073 жыл бұрын
Thank you sir👍
@sreejavinod87253 жыл бұрын
Thankyou sir ❤️❤️❤️😘
@maneeshaa27603 жыл бұрын
Very thanks
@abhijith40383 жыл бұрын
Thank you sir..
@swapnaanoop65613 жыл бұрын
Thank you sir🙏🙏🙏
@safanakp2622 Жыл бұрын
👍👍
@midhunsanjith23523 жыл бұрын
Super class sir
@z_a_r_aXxx3 жыл бұрын
Sir... Exam 20 നാണ് അന്ന് sir ന്റെ ഒരു മോട്ടിവേഷൻ ക്ലാസ്സ് വേണം, sir നെ കണ്ടിട്ടുവേണം examinu പോവാൻ 🙏🙏🙏🙏🙏🙏🌹
@jona.s.a79773 жыл бұрын
താങ്ക്സ് sir
@anilajayan52463 жыл бұрын
Thank you sir 🙏🙏🙏🙏
@reshma8703 жыл бұрын
Thank you Sir...
@rasnapv56633 жыл бұрын
Mashinte anugrahavum nammude prayathnavum undel sure ayittum job kittum, Exam adukkum thorum Sir ksheenichu poyi. Pls take care of ur health Sir Othiri snehathode...🙏🙏🙏
@remananremanan88293 жыл бұрын
Ithinokke njangal engananu sir nanni parayendathu....ee life il njan sir nodu kadapettirikkunnu,...sir ne padachavan katholum...athurappanu.....examine shesham ee topic sir India and Kerala eduthapole pala parts aayitu edukkane sir.....my humble request...🙏🙏🙏....India charithram padikkunnathinum appuram nammude charithram nammal alle ariyendathu
@shyamathly52573 жыл бұрын
Thank you sir♥️♥️
@Simimuhammad3 жыл бұрын
Thank you so much 💓🤗🤗🙏🙏💯💯💯👍👍
@abhiramiashokan74513 жыл бұрын
Sir eppozhelum indiayude swathandrasamaram class edkane.ee chanel kanan valare thamasich poy.padipikuvane ingnane padipikanam .thanku so much sir.
@ardrabk89723 жыл бұрын
Thank you sir 🙏🙏🙏🙏🙏
@anurajanu46043 жыл бұрын
Luv u sir❤
@muhsina5482 жыл бұрын
Thank you so much sir ✨☺️👌
@aswathyunni51913 жыл бұрын
❤️🙏
@nazeerlbcnazeer76243 жыл бұрын
🌹thank you sir🌹
@rahulraju71333 жыл бұрын
Thankyou sir🙏🙏💓😘
@rejitharejitha86263 жыл бұрын
Thank you sir🙏🙏🙏🙏🙏
@jishagireesh18943 жыл бұрын
Thankyou sir
@Shahanas3323 жыл бұрын
നന്ദി സർ
@ashadivakaran6086KURUMBAN.2 жыл бұрын
Thanks Sir
@krishnakumarkdeputydirecto9313 жыл бұрын
Thank you so much Sir
@user-dv2nt1qg8t3 жыл бұрын
Thanks 😊
@gireeshkuthanur24633 жыл бұрын
സർ സവിസ്തരം പഠിപ്പിക്കുന്നതാണ് ഇഷ്ടം പ്രത്യകിച്ച് ഈ വിഷയം. കുഴപ്പമില്ല മെയ്ൻ പരീക്ഷക്ക് നമുക്ക് നോക്കാം