No video

ഇന്ത്യയിൽ പരാജയപ്പെട്ട 10 ബൈക്കുകൾ പരിശോധിക്കാം | Flop Bikes India

  Рет қаралды 421,196

Top Speed

Top Speed

Күн бұрын

Пікірлер: 1 000
@user-rk5xr7jg1o
@user-rk5xr7jg1o 3 жыл бұрын
TVS Jive ഇന്ത്യയിൽ ക്ലച്ച് പിടിച്ചിട്ടില്ല കാരണം ആ വണ്ടിക്ക് ക്ലച്ചില്ല.
@ngrahulmohan
@ngrahulmohan 3 жыл бұрын
underrated underrated
@liyonjoseph3573
@liyonjoseph3573 3 жыл бұрын
ശുദ്ധഹാസ്യം മരിച്ചിട്ടില്ല...
@sibhathullasibu2843
@sibhathullasibu2843 3 жыл бұрын
അടിപൊളി
@newgamer9205
@newgamer9205 3 жыл бұрын
Bro appo scooter klach undayittano Indiayil klach pidichadhu
@rohithraveendran8812
@rohithraveendran8812 3 жыл бұрын
അതേ ക്ലച്ചില്ലാത്ത ഫസ്റ്റ് ബൈക്ക് ഇൻ ഇന്ത്യ
@legendrybiker3720
@legendrybiker3720 3 жыл бұрын
I'm the owner of MOJO Mojo 1st parayandayirunnu 😢😢 Mojo oodicchal vere vandi oodikkan thoonuula Ajjadhi feel aan saare 😇
@jespinraju3406
@jespinraju3406 3 жыл бұрын
Mojo flop onnumalla
@legendrybiker3720
@legendrybiker3720 3 жыл бұрын
@@jespinraju3406 yes correct aan 👍 Bullet നെ കാലും വികാരം MOJo ക് ഉണ്ട്
@adarshbabu3491
@adarshbabu3491 3 жыл бұрын
Bhagyam illatha vandi aypoy bro..sanam muthal aan..blue okke vere level
@Sabuchackoklm
@Sabuchackoklm 3 жыл бұрын
ഇവന് വിവരവും ബോധവും ഇല്ലാത്തവൻ ആണ് ബ്രോ..
@e.s.n6154
@e.s.n6154 3 жыл бұрын
Aa twin exhust.....ya mowne 🤙
@ratheeshsekharan6376
@ratheeshsekharan6376 3 жыл бұрын
മോജോ flop അല്ല .ആളുകൾ അറിയാതെ പോയ ഒരു ജിന്ന് ആണ്‌ .🤗🥰🥰🥰മോജോന്റെ ഇപ്പോഴത്തെ sale കൂടിട്ടുണ്ട് .🛵🚦🚥💕💕💕
@Jubairvs
@Jubairvs 3 жыл бұрын
Bro എന്താ ഉദ്ദേഷിച്ചെ
@ratheeshsekharan6376
@ratheeshsekharan6376 3 жыл бұрын
@@Jubairvs mojo nalla vandi aannu
@sreenath9912
@sreenath9912 3 жыл бұрын
Yess
@SpyGod_MR
@SpyGod_MR 3 жыл бұрын
Sale koodeettonnum illa bro
@sreenath9912
@sreenath9912 3 жыл бұрын
@@SpyGod_MR pazhaya avastha veachu nokkiyal ippo beadhamanu bro.eallavarum vandiyeakurichu arinju thidanhiyittund
@arun7065
@arun7065 3 жыл бұрын
300 kmpl wohh🤔🤔🤔🤔 9:05
@HariKrishnan-vh4mu
@HariKrishnan-vh4mu 3 жыл бұрын
Kettappo njanum njetti. 250 gtr inu 300 kmpl. 🤣🤣🤣
@SarathmohanCJ
@SarathmohanCJ 3 жыл бұрын
@@HariKrishnan-vh4mu കുട്ടിമാമാ ഞാൻ ഞെട്ടി മാമാ
@abhijithkajith2692
@abhijithkajith2692 3 жыл бұрын
Njanum Appo thanne googleil nokki. 30kmpl aan pulli udeshichath
@youneedthreecharacter
@youneedthreecharacter 3 жыл бұрын
Evanmar enthu thenga aanu parrayunne😂😂
@vishnuat4230
@vishnuat4230 3 жыл бұрын
Appo njan kettathinte kuzhappam allale🤣🤣
@abhilashrahul6475
@abhilashrahul6475 3 жыл бұрын
ആരു പറഞ്ഞു discover 125 മാർക്കറ്റിൽ ക്ലച്ച് പിടിച്ചില്ലെന്ന് അത് നീയങ്ങു പറഞ്ഞാൽ ഞങ്ങൾ സമ്മതിക്കുമോ . നല്ല design, മെല്ലജ്,pulling പെർഫോമൻസ്.പിന്നീട് സർവീസ് center ഏതു കോണിലും. വർഷങ്ങളായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന എന്റെ വാഹനം Discover.. യാതൊരു കംപ്ലയിന്റ് ഇല്ല റോഡിലെ നിരത്തുകളിൽ ഒരുപാടു കണ്ടു വരുന്ന വാഹനങ്ങളിൽ ഒന്ന്.
@___________5042
@___________5042 3 жыл бұрын
Right 🔥🔥
@alfredancy2544
@alfredancy2544 2 жыл бұрын
അതിൽനാനും ഉണ്ട്
@renjithreghunath3976
@renjithreghunath3976 2 жыл бұрын
video itta mahaanu ithinekurich valiya dhaarana illa ennu thonunnu..... discover models ellam hit aanu
@sayooj5723
@sayooj5723 2 жыл бұрын
Video ittavannm mandan anennu thonnunu
@sultangaming6684
@sultangaming6684 2 жыл бұрын
Discover yuir💝💫
@littlemalluchallengers6003
@littlemalluchallengers6003 3 жыл бұрын
Sixth sense പോലെയുണ്ട് കേട്ടിരിക്കാൻ നല്ല രസം 🤩🤩
@klshadeyt5405
@klshadeyt5405 3 жыл бұрын
Ithu guppy theneyann
@mohammedjishad.p.pmohammed3083
@mohammedjishad.p.pmohammed3083 3 жыл бұрын
athe bro ith guppy thanne aanu avarude channel thanne aanu
@gamingwithpsymunna4069
@gamingwithpsymunna4069 3 жыл бұрын
ഗപ്പി തന്നെയാ ഇതും
@sareenafaisal2060
@sareenafaisal2060 3 жыл бұрын
ഇത് ഗപ്പിയുടെ 2nd ചാനലാണ്
@itsmemalayali2121
@itsmemalayali2121 3 жыл бұрын
Its second channel of sixth sense Malayalam
@fourthepeople8372
@fourthepeople8372 3 жыл бұрын
പറയുന്ന കേട്ടാൽ വിചാരിക്കും ബാക്കി bullet മോഡലിനൊന്നും വൈബ്രേഷൻ ഇല്ലാന്ന് 😊😊😊
@user-to4yd2ur8w
@user-to4yd2ur8w 3 жыл бұрын
അവിടെയും പഴി RE ക്ക് 😄
@princeprincejohn967
@princeprincejohn967 3 жыл бұрын
Currect
@zainuddeenahmed2318
@zainuddeenahmed2318 3 жыл бұрын
😂😂😅 sathyam
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
🤣🤣🤣
@aneesmusthafa
@aneesmusthafa 3 жыл бұрын
Eda manda appo aaa bullatinte vibration enthayirikkum ennu alojichunokku
@ansl3004
@ansl3004 3 жыл бұрын
_എന്തൊക്കെ പറഞ്ഞാലും ഹീറോ ഇൻപ്ലസ് അന്നും ഇന്നും_ ❤️😊
@wheellovers1823
@wheellovers1823 3 жыл бұрын
Pinnallah
@algeshrajan5961
@algeshrajan5961 3 жыл бұрын
എന്നും ഇന്നും പെവർ ആയി നിക്കുന്നു 💥❤️
@worldvibe6908
@worldvibe6908 3 жыл бұрын
കിട്ടാത്ത വണ്ടിക്ക് dimandayirikkum സോബവികം
@Kaaliyaarmantrikakalari
@Kaaliyaarmantrikakalari 2 жыл бұрын
ഇമ്പൾസ് ഷോർട് ഗിയർ throw ആയിരുന്നു. നല്ല ഓഫ്‌റോഡ് പെർഫോമൻസ് ഉണ്ടെങ്കിലും ഒൻറോഡ് പോരായിരുന്നു. Xpulse അതിന്റെ പോരാഴിക നികത്തിയ വണ്ടി ആണ്.
@kuzhivettu_sugunan4768
@kuzhivettu_sugunan4768 2 жыл бұрын
Sathiyam
@iphonesellerretailwholesal3323
@iphonesellerretailwholesal3323 3 жыл бұрын
Bajaj V15 ഒരെണ്ണം വീട്ടിലുണ്ട്
@sujeshkolakkandy874
@sujeshkolakkandy874 3 жыл бұрын
ചേട്ടന് ഇതേപ്പറ്റി വല്ല്യ ധാരണയൊന്നും ഇല്ലാലെ......
@anirudhpm7155
@anirudhpm7155 3 жыл бұрын
😅
@stanlydevassy5797
@stanlydevassy5797 3 жыл бұрын
ഇന്നത്തെ പെട്രോൾ വില വെച്ച് നോക്കിയാൽ ആ 300 km മൈലേജ് ഉള്ള bike ഞാൻ കുടുംബം വിറ്റ് ആണെങ്കിലും വാങ്ങിയേനെ 😂😂😂
@siddimessi1809
@siddimessi1809 2 жыл бұрын
Full tank adichal oodum 300😆😆😆
@vysakhthodupuzha1677
@vysakhthodupuzha1677 3 жыл бұрын
Intruder ലോക തോൽവി ഡിസൈൻ ആണ് 🤣🤣
@anishpanish3311
@anishpanish3311 3 жыл бұрын
ഒന്നും പോടോ പുലി തന്നെ ഡിസ്‌കവർ
@vysakhthodupuzha1677
@vysakhthodupuzha1677 3 жыл бұрын
@@anishpanish3311 അതിന് ഇവിടെ ഡിസ്കവറിനെ പറ്റി പറഞ്ഞില്ലല്ലോ 🤣
@Azazeel_666
@Azazeel_666 3 жыл бұрын
Intruder 1800cc kanan super anu
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
@@vysakhthodupuzha1677 😆😆😆
@BheemNationalist
@BheemNationalist 3 жыл бұрын
Intruderന്റെ main പ്രശ്നം engine ആണ്. ഹയബൂസയ്‌ക്ക് പ്ലാറ്റിനേടെ engine വെച്ചപോലെ 😂
@user-xd8xy8fs6x
@user-xd8xy8fs6x 3 жыл бұрын
ഇന്ത്യയിൽ ക്ലച് പിടിക്കാതെ പോകുന്ന ഒരുപാട് വണ്ടികൾ ഉണ്ട് ഞാനും അങ്ങനത്തെ ഒരു വണ്ടി ആണ് ഓടിക്കുന്നത് ഡിയോ 🤣😂🤣
@bobinbabu1355
@bobinbabu1355 3 жыл бұрын
ഡിയോ ക്ലച് പിടിച്ചില്ലേ?
@NaVn_14
@NaVn_14 3 жыл бұрын
@@bobinbabu1355 ഡിയോന് ക്ലച്ച് ന്റെ ആവശ്യം ഇല്ല 😁
@user-io9vz6ig4o
@user-io9vz6ig4o 3 жыл бұрын
Automatical transmission
@Ar-mz2ig
@Ar-mz2ig 2 жыл бұрын
Dio mathram alla,ക്ലച്ച് പിടിക്കാത്ത വണ്ടിയാണ് ഇപ്പോൾ ക്ലച് പിടിക്കുന്നത്
@Ar-mz2ig
@Ar-mz2ig 2 жыл бұрын
@@bobinbabu1355ഡിയോ ക്ലച്ച് ഉണ്ടെങ്കിൽ അല്ലെ പിടികൂ
@adarshbabu3491
@adarshbabu3491 3 жыл бұрын
300 kmpl athyavshyam nallathalle bro..enik Gixxer nu 45 okke kittanullu😝
@unnikrishnan9902
@unnikrishnan9902 3 жыл бұрын
🤣🤣
@pradeepsasidharan8501
@pradeepsasidharan8501 2 жыл бұрын
11111¹¹😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😀
@pradeepsasidharan8501
@pradeepsasidharan8501 2 жыл бұрын
11111¹¹😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😀😀
@dreamrider916
@dreamrider916 2 жыл бұрын
Ikku 35 nu chuvade kittunnnollu
@girishkg4268
@girishkg4268 2 жыл бұрын
@@dreamrider916 48+
@iFunPlanet
@iFunPlanet 2 жыл бұрын
Actually Bajaj discover 125 was a market favorite in Kerala in fuel efficient category. വിപണിയിൽ നല്ല ചെലവായ വണ്ടിയായിരുന്നു കുറെ നാളുകളോളം. വണ്ടിക്ക് easy affordable CC plans എല്ലാ showroomലും offer ചെയ്തിരുന്നു.
@gigyjacob2949
@gigyjacob2949 2 жыл бұрын
Bajaj V15 പൊളി ആണ്.... V12 വന്ന് നശിപ്പിച്ചതാണ് V15ന്റെ മാർക്കറ്റ്‌.... Single,lomg ride ഒക്കെ പോകാൻ Best ആണ്. നടുവേദന ഒന്നുമെടുക്കില്ല. Sound പൊളി ആണ്.... നല്ല pulling ആണ്.... India ൽ clutch പിടിച്ചില്ല. പക്ഷേ, Malaysia,Singapore,Srilanka ഒക്കെ നല്ല രീതിക്ക് accept ചെയ്തു.
@akshayramachandran4150
@akshayramachandran4150 3 жыл бұрын
Bajaj v15❤️ Poli saanam
@mbbs8587
@mbbs8587 2 жыл бұрын
വാണം വണ്ടി
@sijithomas6971
@sijithomas6971 3 жыл бұрын
Yamaha യുടെ പഴയ വണ്ടി ലിബറോ ഉഗ്രൻ ആണ്... തുരുമ്പ് പോലും പിടിക്കാറില്ല...
@torqueend1874
@torqueend1874 3 жыл бұрын
power illa.. but yamaha ybx superb aanu ...
@bibykurian6285
@bibykurian6285 2 жыл бұрын
എനിക്കുണ്ട് alloy wheel self ഉള്ള libero 2008 2 lakh ഓടി no prblm 👍👍👍
@sawensawen8449
@sawensawen8449 2 жыл бұрын
But back bhagam vegam pottum
@sangeethpn5551
@sangeethpn5551 3 жыл бұрын
Mojo underated ❤❤❤❤❤ one nd only my bike
@thunderkaduva2896
@thunderkaduva2896 3 жыл бұрын
bro impulse padathaee powlii annuu❤️
@satheeshsrr7615
@satheeshsrr7615 3 жыл бұрын
പൊന്നു ചേട്ടാ mojo &xblade ഫ്ലോപ്പ് അല്ല... ആളുകൾ അറിയാത്തതിന്റെ ആണ്... 2ന്റേം sale ഇപ്പോ കേറിവരുന്നുണ്ട്... 🤐😏
@iphonesellerretailwholesal3323
@iphonesellerretailwholesal3323 3 жыл бұрын
9:05-300KMPL 😳😳 മനിഷ്യനല്ലേ പുള്ളെ
@mrhoobsgaming4344
@mrhoobsgaming4344 2 жыл бұрын
😯😯 ee vandi orennam kittan endelum vazhi ondo😂😂
@ghostliveshere456
@ghostliveshere456 2 жыл бұрын
Paranjathu tetti poyatha 30 enna kavi uddeshiche 🤪
@SabareeshVijayan
@SabareeshVijayan 2 жыл бұрын
ഞാനും ഒന്നു ഞെട്ടി
@saravanaDaz
@saravanaDaz 2 жыл бұрын
🤦
@anwarozr82
@anwarozr82 Ай бұрын
Bajaj Aspire, Bajaj wind 125, TVS Flame, Victor GLX, TVS Fierro, Hero honda Ambition, Hunk LML Freedom, Energy, Adreno Yamaha Crux, Fazer(old) Libero, YBX etc etc ഇനിയും ഒരുപാടുണ്ട് 😅
@citizen3624
@citizen3624 3 жыл бұрын
Enikku V15 aanu ullathu ..4 years aayi ..Kidilan perfomance aanu ..smoothe aanu odikkan ..nirthandaarunnu. Ippo spare parts kittan valya paniyaa ..
@ariftp8421
@ariftp8421 3 жыл бұрын
ക്ലെച് പിടിക്കാത്തത് അത് വാങ്ങിയവരുടെ അറിവില്ലായ്മയാണ്.. ബ്രേക്ക് ചവിട്ടുമ്പോൾ തീർച്ചയായും ക്ലെച് പിടിക്കണം
@thecbr250rLegend
@thecbr250rLegend 3 жыл бұрын
Production nirthiyapol demand koodiya Honda CBR 250r💥💥legend❤
@abhinavabhi3600
@abhinavabhi3600 2 жыл бұрын
Also 150
@fancyb3ar621
@fancyb3ar621 3 жыл бұрын
Vikrant v15 ADIPOLI vandi athil premium petrolum motul oil ozhichal pinne vandi kayyil nilkkilla super kidilam vandi
@shambugaming638
@shambugaming638 3 жыл бұрын
Hyosung 250r nirttendayirunnu 300 kmpl mileage ulla vandii aayirunnu😉😉
@wilbureverything3299
@wilbureverything3299 2 жыл бұрын
🤣🤣🤣
@roysmady5543
@roysmady5543 2 жыл бұрын
ETHRA LITTER NU 😃
@lycanstudio7450
@lycanstudio7450 3 жыл бұрын
Impulse ippo irakkiyal mathiyairunn.....
@trackmachine1555
@trackmachine1555 2 жыл бұрын
Mahindra MOJO XT 300 Specifications ; Max Power, 27.19 PS @ 8000 rpm ; Max Torque, 30 Nm ... Max Power: 27.19 PS @ 8000
@vivekv8996
@vivekv8996 2 жыл бұрын
MOJO vere level vandiyaanu🔥🔥 look aanelum performance aanelum pinne service thankal paranjapole lesham ksheenamanu. Ithil ulppeduthan pattiya mattoru yamandan sadhanam undu "Hero SPLENDER CLASSIC" Cafe racer look Ulla vandi enthu kondu athu flope aayennu ippozhum ariyilla... kalam thetti irangiya vandi.😪 innirangiyirunnenkil 🔥🔥🔥 aayane
@localriderkerala
@localriderkerala 3 жыл бұрын
എല്ലാ വണ്ടികൾക്കും പോരായ്മകൾ ഉണ്ട്. പക്ഷെ ഷോറൂമും സെർവീസ് സെന്ററും ഒന്നും ഇല്ലാഞ്ഞിട്ടാണു മോജോ സെയിൽസിൽ പിന്നിലായത്. ഒരിക്കൽ ഓടിച്ചവർ മോജോയെ തള്ളി പറയില്ല
@girijithvijayakumar405
@girijithvijayakumar405 3 жыл бұрын
300 cc mojo ക്ക് 13 nm torq എന്ന്, പിന്നെ ബാക്കി കാണാൻ നിന്നില്ല
@treeboo6621
@treeboo6621 3 жыл бұрын
കാണാഞ്ഞത് വൻ നഷ്ടം ആയിപ്പോയി. ലാസ്റ്റ് 300kmpl മൈലേജ് ഉള്ള ഒരു ബൈക്കു കൂടെ ഉണ്ടാർന്നു 9:04
@Savu130
@Savu130 3 жыл бұрын
Mojo most underated bike... eth vidhesha bikukalodum kida pidikunna mothale... head light mathramane oru porayma
@Kaaliyaarmantrikakalari
@Kaaliyaarmantrikakalari 2 жыл бұрын
Hero honda achiever, ambition, passion xpro, glamour fi, honda dazzler, trigger, Navi, dream Neo, Yuga, Yamaha alba, gladiator, Fazer 125, Suzuki slingshot, Suzuki gsx 150r, Suzuki swish, splendor cafe racer, royal Enfield continental GT, TVS jive, Radeon, victor new, max 100 new 4stroke, LML adreno, energy, freedom, kinetic kine, 4s, Bajaj byk, Kawasaki eliminator, Harley Davidson bikes, Indian bikes, etc
@blal4223
@blal4223 3 жыл бұрын
I own a Suzuki Intruder 150. You don't know anything about it. It gives great comfort especially to the one who sit in the back seat. It's the most underrated bike in past couple of years.
@Bandiperaanthan
@Bandiperaanthan 2 жыл бұрын
athinu maathram lookundenkil underrared ennu parayaamayirunnu cmfrt maathramallalloo
@jonsnow5421
@jonsnow5421 2 жыл бұрын
Ship🤣
@midhuntech3872
@midhuntech3872 3 жыл бұрын
Hero impulse. Kanditund und. Odichitum und. Poliyaaan.
@msentertainment999
@msentertainment999 3 жыл бұрын
Bro, Pick-up vehicles നെക്കുറിച്ച് ഒരു Video ചെയ്യൂ😀😃
@mind_blower3825
@mind_blower3825 3 жыл бұрын
Hero Extreme 200നിർത്താൻ honda തീരുമാനിച്ചത് കാര്യമായി!👍(3:18) പിന്നെ housong gt250 ക്ക് 300 kmpl mileage ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല😣
@xteage9889
@xteage9889 2 жыл бұрын
💀
@georgep.c.8706
@georgep.c.8706 2 жыл бұрын
I have one bajaj vikranth 150 which is the first batch of such bikes. I loved it and it is still with me. However my fresh bike is Re meteor 350 stellar.
@nusrathameen6416
@nusrathameen6416 3 жыл бұрын
ഇതിൽ ഗപ്പി ഇല്ലെ So sad😭😭😭😭😭
@akhilaa.r1490
@akhilaa.r1490 3 жыл бұрын
Ithu guppy anu broo
@mukesh7918
@mukesh7918 3 жыл бұрын
ബജാജ് വിക്രാന്ത് ലുക്ക്‌ ആയിരുന്നു. വിലയും കുറവ്. ബട്ട്‌ ഫ്ലോപ്പ്?
@DeepakPonkunnam
@DeepakPonkunnam 3 жыл бұрын
എന്റെ ബൈക്ക്
@KL_51_MaLaYaLi
@KL_51_MaLaYaLi 2 жыл бұрын
അന്നും ഇന്നും എന്നും... NS lover🥰
@p__gaming-ar.2589
@p__gaming-ar.2589 2 жыл бұрын
No.6.. ) Yamaha. Fazer kolam enik isttam ayii😌😌
@user-oi1qy6by2q
@user-oi1qy6by2q 3 жыл бұрын
Mojo ക്ലച്ച് പിടിച്ചിട്ടില്ലാന്ന്😂😂 Mojo💕💕 ഏതാ ഈ മണ്ടൻ
@Dostoe_vsky
@Dostoe_vsky 3 жыл бұрын
9:04 300kmpl ഓ 🤭🤭
@indrajithkrishna8798
@indrajithkrishna8798 3 жыл бұрын
😂
@radhikadevi.p.n2260
@radhikadevi.p.n2260 3 жыл бұрын
Bro my dad's bike is discover 100 cc it is 7 or 8yrs old and my dad ,mom,me will go in that bike and weight is 250 or 200 kg weight when we all sit and it will go 60 kmph to 70 kmph that is the power of bajaj discover 100 and my bought a new scooter activa 6g
@stanespimat
@stanespimat 3 жыл бұрын
Mojo is not a flop. Wrong observation. It is one of the best cruisers in made by India, a successful initiative done by Mahindra which was popular only for cars and trucks. One thing is right that they haven't provided sufficient service centres across the sub continent. That affects when you meet with an accident. Don't look at it with the eyes of bajaj, hero and honda because those are the worst motorcycle makes. They are good if you like racing and freaking through the streets. Mahindra motorcycles are guaranteed to have lesser mechanical complaints in comparison with the aforementioned bikes. If you love riding distance is not a problem to reach service centres. Mojo is an excellent smooth motor bike
@ox1385
@ox1385 3 жыл бұрын
Sixt സെൻസ് മലയാളത്തിൽ പറയൂ ഇങ്ങനെ ഒരു ചാനൽ ഉണ്ട് എന്ന് എന്നാലല്ലേ കൂടുതൽ സബ്സ്ക്രൈബ് ഉണ്ടാവുകയുള്ളൂ പവർ വരട്ടെ പവർ
@favasjr8173
@favasjr8173 3 жыл бұрын
Intruder ന് ഡിസൈനിലെന്താടോ കുഴപ്പം?? Cruiser ബൈക്കൊന്നും കണ്ടിട്ടില്ലേ
@Infotrackchannel
@Infotrackchannel 2 жыл бұрын
Satyam
@redline4184
@redline4184 3 жыл бұрын
Important orennam vittu poyi.suzuki gs150r.innu vare indiayil iragiyathil ettavum kidilan 150cc comuter bike ayirunnu
@subinratheeshan4597
@subinratheeshan4597 3 жыл бұрын
Iam one of the owner of Vikranth. It's very nice and strong.
@DeepakPonkunnam
@DeepakPonkunnam 3 жыл бұрын
Mee too
@zeherp.k9006
@zeherp.k9006 2 жыл бұрын
Me too
@dreamsha4413
@dreamsha4413 3 жыл бұрын
ഞാനും clutch പിടിക്കാറില്ല പിടിക്കാന്‍ clutch ഇല്ല അതാണ്‌ യാഥാര്‍ത്ഥ്യം
@akshayakshay488
@akshayakshay488 Жыл бұрын
Njanum
@amalkumarcs3531
@amalkumarcs3531 3 жыл бұрын
Milage 300km pl ohhh.. than enthu thengayado parayunne
@rahulmaratt
@rahulmaratt 3 жыл бұрын
ഡിസ്കോവർ ഫ്ലോപ്പ് ആയി എന്ന് പറയാൻ പറ്റില്ല കാലങ്ങൾ കഴിഞ്ഞപ്പോൾ ഡിമാൻഡ് കുറഞ്ഞതാണ്.. അങ്ങനെ ആണെങ്കിൽ മാരുതി 800 ഫ്ലോപ്പ് എന്ന് പറയണം അവരും ഡിമാൻഡ് കുറഞ്ഞപ്പോൾ പ്രൊഡക്ഷൻ നിർത്തിയത് ആണ്.... ഹീറോയുടെ ഒരു കഫെ റേസർ ഉണ്ടായിരുന്നു പക്കാ ഫ്ലോപ്പ്.. പിന്നെ as200, ഹോണ്ടയുടെ ഒരു പാട് വണ്ടികൾ ഉണ്ട് ഫ്ലോപ്പ്
@lal7k__137
@lal7k__137 2 жыл бұрын
RE trails njn orupadu thavana odichitund njan job training nu Royal Enfield lu poyapol avde service karyangalk pokuvan aayi vachirikkunna vandi trails aayirunnu nalloru design aanu vandikk.pakshe vdo yil paranjapol single seater aanu athumkoodathe bayankara vibration aanu vandikk.... Mileage nalla reethiyil bakki vandiye apekshichu und.... Ivde thrissur jillayil mathram aake 2 ഒ 3ഒ vandi mathramanu vitupoyath athukond thanne royal Enfield nte oruvidham ella service center um ithu ipol service vehicle aayi upayogikkunnu...... Single seat ayathukondu carry box okke back side il correct aayi fit aakunnund
@arunkp1911
@arunkp1911 3 жыл бұрын
Xtreame ഇപ്പഴും ഉണ്ട് 200s bs6 വന്നു with oil cooling
@JOSEMONSUNNY4033
@JOSEMONSUNNY4033 3 жыл бұрын
4:16വിഡ്ഢി implus limited ediction aan
@akhilaa.r1490
@akhilaa.r1490 3 жыл бұрын
Xpluse annu bro New model
@spyxalbino8216
@spyxalbino8216 3 жыл бұрын
@@akhilaa.r1490 correct
@mushthaqcherur4005
@mushthaqcherur4005 3 жыл бұрын
Mahindra Centuro.pantero.guesto.rodeo Honda Dazzler.trigger.Aviator.dreamyuga.dreamneo.navi.cliq.cbr250.cbr150.twister.uniorn160 Bajaj Pulser135.pulserRS150.discover135.discover150 2valve.pulser150 neo Hero Xtreame.pleasure.passion deluxe.glamour Fi. Yamaha SzRR.fz fazer. Suzuki Gs150R.Hayate.Slingshot.swish. Tvs
@commentoli2587
@commentoli2587 3 жыл бұрын
മോജോ അടിപൊളി വണ്ടി ആണ്
@vishnuspanicker6315
@vishnuspanicker6315 3 жыл бұрын
Impulse nu eppo nalla market aan... .🔥🔥🔥
@sudhee85277
@sudhee85277 3 жыл бұрын
Hyosung mileage only 300kmpl. Right???😊
@jithinkrishna447
@jithinkrishna447 3 жыл бұрын
Impulse bikenu ippo nalla demand und
@mamithafanboy5701
@mamithafanboy5701 2 жыл бұрын
അത് xplus ആണ്
@hellgamer5729
@hellgamer5729 3 жыл бұрын
ഹൗസങ് 250R നു 300kmpl മൈലേജോ😮
@vishnuinternational2090
@vishnuinternational2090 3 жыл бұрын
ആരു പറഞ്ഞു ക്ലച്ച്പിടിച്ചില്ല എന്ന്🙄🙄 ക്ലച്ച് പിടിക്കാതെ പിന്നെ എങ്ങനെയാണ് ഈ ബൈക്കുകളിൽ ഗിയർമാറുന്നത്
@naveenvinod3761
@naveenvinod3761 3 жыл бұрын
വാരിയങ്ങു പൊത്തുവാണോ....
@rbinvincent3395
@rbinvincent3395 3 жыл бұрын
3:16 honda അല്ല മുത്തേ hero ആണ് its ok 💖💖
@torc_maniac
@torc_maniac 3 жыл бұрын
Mojo bikinu Mahindra publicity koduthilla ath aaa bikinte sales badhikan karanam pinne service,show roominte kuravum
@Astroshahh
@Astroshahh 3 жыл бұрын
Bro sharikk name endha bro yude ???
@prgamers2350
@prgamers2350 3 жыл бұрын
Athokke nammal annum innum splendor kondu kaliyanu🤟🤟🤟💪💪💪splendor fans like here🔥🔥🔥🔥
@danieljob8152
@danieljob8152 3 жыл бұрын
My love off road King impulse.
@nadeerkalima
@nadeerkalima 3 жыл бұрын
Xblade ന്റെ performance നല്ലതാണ്. Hornet ഉള്ളത് കൊണ്ട് കൂടുതൽ വിറ്റു പോയില്ല.ഇതിൽ പറഞ്ഞ പോലെ പെർഫോമൻസ് ഇല്ല എന്നത് തെറ്റാണ്
@adarshbabu3491
@adarshbabu3491 3 жыл бұрын
Anyways Nalla presentation...gud luck
@AshiqAshi-um3hp
@AshiqAshi-um3hp 3 жыл бұрын
Hero ene ulladuth honda ene paranjitundde onude shrathikee ok
@wavwncm
@wavwncm 2 жыл бұрын
mojo is a legend.
@deepakkumardeepakkumardcha9428
@deepakkumardeepakkumardcha9428 3 жыл бұрын
Lml energy, hero Honda joy, suzuki hayaath,bajaj byk,suzuki fero
@BuildingWorker11
@BuildingWorker11 3 жыл бұрын
Bajaj BYK model ariyamo
@uviuvi5996
@uviuvi5996 3 жыл бұрын
Evde Pulsar AS 200 evde
@alenshaju6011
@alenshaju6011 3 жыл бұрын
Thumbnail kand appol njan vicharichu cluch pidikkathe gear maataan pattunna vandikalekkurichaayirikkm ennn😂😂
@TopSpeedMalayalam
@TopSpeedMalayalam 3 жыл бұрын
😂
@mishalmichu3783
@mishalmichu3783 2 жыл бұрын
Videoyil detailsil chila thettugal und.... But its a good informative vdeo abt bikes
@umarulfarook737
@umarulfarook737 3 жыл бұрын
Good video...But last bike nte mileage ethra yenna paranje
@crazym8279
@crazym8279 3 жыл бұрын
Milege koodi enna otta karanathal flop aya bike hyosung.. 🤣🤣
@dinilsuresh1557
@dinilsuresh1557 3 жыл бұрын
😂
@Apostate94
@Apostate94 3 жыл бұрын
Mojo 1st reason theere advertisement illa. Pinne serviceum
@BheemNationalist
@BheemNationalist 3 жыл бұрын
Bajaj Vikrant ഒരു 300 CC ആയിരുന്നേൽ കുറച്ചൂടെ reach കിട്ടിയേനെ....
@harikrishnank4758
@harikrishnank4758 3 жыл бұрын
Njan oru mojo owner aane aa vandi floop aanennu nigal paranjathukonduchodikka. Ithreyum floop aaya vandi nthu konde avare discountiue cheythilla. Athumathramalla 13nm torque oo avida nokkitta bro ithokka parayunne...
@Alchemisztt
@Alchemisztt 2 жыл бұрын
9:05 300 kmpl mileage ulla bike 😁😁👏👏👏😂😂
@motomallu531
@motomallu531 3 жыл бұрын
വണ്ടിയെക്കുറിച്ചു ഒരു അറിവും ഇല്ലാത്ത ഒരാൾ
@aadhi_s_Sankar
@aadhi_s_Sankar 3 жыл бұрын
Pulsar adventure spot add cheyithilaa add cheyyamoo
@moviesworld1665
@moviesworld1665 3 жыл бұрын
Hyongsong gtr 250 twin cylinder aanu bro athukondu aah price 3 lakh nalla powerful aanu vandi
@roysmady5543
@roysmady5543 2 жыл бұрын
Cbr 250 ullapol no way
@bourne1171
@bourne1171 3 жыл бұрын
ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എവിടെയും ക്ലച്ച് പിടിക്കാതെ പോയ ബൈക് ആണ് ആക്ടിവയും ആക്സസ്സും... ക്ലച്ചില്ലല്ലോ പിടിക്കാൻ
@Topender1
@Topender1 3 жыл бұрын
Enth chaliyado
@bourne1171
@bourne1171 3 жыл бұрын
@@Topender1 😋😋
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
Surkasam aaano ,,,,,,, suzuki accses ,,,,activa ,,,,,, randintem thatt eppozhum thaanu thannirikkum
@bourne1171
@bourne1171 3 жыл бұрын
@@thedeviloctopus5687 തട്ട് ഉണ്ടാകും ബട്ട് ക്ലച് ഇല്ല...
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
@@bourne1171 athu point cletchilla,,,,,,, ivde bike alle vishayam ,,,,scooter allalo😂😂😂😂😀😀
@mudhassir1
@mudhassir1 3 жыл бұрын
Yt update cheythvar undo Cheythavar 👇 Vella amarthoo
@sameerkp8024
@sameerkp8024 3 жыл бұрын
Ithil 3 velli unddd
@vidyakr836
@vidyakr836 3 жыл бұрын
KTM fans onnu commendum like cheyu
@safeeq-
@safeeq- 3 жыл бұрын
Bro bullet trielsnte enginente cylinder bakath EFI enu eyuditundallo (electronic fuel injection
@iamatom8403
@iamatom8403 3 жыл бұрын
9:05 300 kmpl mileage ulla bike ooo 😂😂😂😂😂😂
@kannuryathra
@kannuryathra 3 жыл бұрын
Bajaj v15 💓
@angelstansilavas9970
@angelstansilavas9970 3 жыл бұрын
ഡിസ്ക്കവർ ജാക്കിച്ചാനെ വെച്ചാണ് ബജാജ് പരസ്യം ചെയ്തത്! എന്നിട്ടും ക്ലച്ച് പിടിച്ചില്ല
@christyvarghese3756
@christyvarghese3756 2 жыл бұрын
300 കിട്ടുന്നുണ്ടേൽ നഷ്ടമില്ല🙌
@adwaid19
@adwaid19 3 жыл бұрын
Mojo fans
@kuttikodans4338
@kuttikodans4338 3 жыл бұрын
എന്താണെന്ന് അറിയില്ല... മിക്ക കമ്പനികൾക്കും 125cc സെഗ്മെന്റ് ബൈക്ക് ഇറക്കിയാൽ ഫ്ലോപ്പ് ആണ് ഫലം 😂🤔
@sreeharis8974
@sreeharis8974 3 жыл бұрын
Then there is Duke 125
@contessa4756
@contessa4756 3 жыл бұрын
Not much difference between 150 bikes... So 125 fails.
@soorajsnairpn7316
@soorajsnairpn7316 3 жыл бұрын
No dear. Honda wins the race here. They have shine 125 sp which holds the crown in 125 segment.
@manuharidas7933
@manuharidas7933 3 жыл бұрын
Hero spender ismart bike.100cc Combany offered 104km/l But im getting just 59km/l.for the price around 65000 t0 70000
@dragonbooster9377
@dragonbooster9377 3 жыл бұрын
Clutch pidikaathe Vella padathotaano poye
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН
Hero KARIZMA Malayalam History | XMR |
7:35
SKR
Рет қаралды 114 М.
Suzuki Hayabusa Generation 3
20:27
Strell In Malayalam
Рет қаралды 287 М.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН